No video

ഭംഗി ഇല്ലാത്തവരെ കളിയാക്കുമ്പോൾ സൂക്ഷിക്കുക

  Рет қаралды 587,282

Nadinte_thamburan

Nadinte_thamburan

Күн бұрын

short film :ezhazaki
Original vedio
• EZHAZHAKI Malayalam Sh... Check our Website
www.nadintethamburan.com

Пікірлер: 833
@princesk3172
@princesk3172 3 жыл бұрын
ഇഷ്ടമല്ലെങ്കിൽ അല്ലന്നു പറയ്യുക ഒരിക്കലും അപമാനിക്കരുത് 😒
@akshayakrishnan2928
@akshayakrishnan2928 3 жыл бұрын
Correct
@ayana.k9868
@ayana.k9868 3 жыл бұрын
Yes
@athulyashiju4503
@athulyashiju4503 3 жыл бұрын
Crct
@princesk3172
@princesk3172 3 жыл бұрын
@@athulyashiju4503 yes
@viswadevaneesh635
@viswadevaneesh635 3 жыл бұрын
യെസ് correct
@mohammedshahin1769
@mohammedshahin1769 3 жыл бұрын
Convey ചെയ്യാൻ ഉദ്ദേശിച്ച മെസ്സേജ് കൊള്ളാം.. ബട്ട്‌ അതിനോടൊപ്പം ഞാൻ ഒരു കാര്യം കൂടി പറഞ്ഞോട്ടെ.. ഈ ഭംഗി ഇല്ലായ്മ എന്ന് വച്ചാൽ കറുത്തത് ആണെന്ന് ഒരു ദുർ വ്യാഖ്യാണം ഈ വീഡിയോ ഇൽ ഉണ്ട്. ആദ്യം ആ പെൺകുട്ടി പ്രൊപ്പോസ് ചെയ്തപ്പോൾ അവൾ കറുത്തിട്ടായിരുന്നു.. അവളെ dark ആയിട്ട് ആണ് കാണിച്ചേ. അത് കൊണ്ട് അവൾ ഭംഗി ഇല്ലാത്ത സൗന്ദര്യം ഇല്ലാത്തവൾ ആയി. ബട്ട്‌ രണ്ടാമത് വന്നപ്പോൾ അവൾ വെളുത്തു, അവൾക് ഒരു bright എഫക്ട് okke കൊടുത്തു അപ്പൊ അവൾ സുന്ദരി ആയി. I dont get what type of ideology is that. Believing in external beauty is not good but believing black is ugliness and white is beauty is more unacceptable. Hope you get what I meant 👍
@akshayasubash8768
@akshayasubash8768 3 жыл бұрын
Ee society anganeyaan athaan avar angane avatharipichath.....ith njaanum chelappozhokke anubhavikkaarundd....bt avar aan enthe motivation num🥰
@sreejithmohan1762
@sreejithmohan1762 3 жыл бұрын
Enkilum black aanello . Nerathe aval oru oily skin aarnu unda kannadiuum itt bore look. Pinne aval ithiri vrithiyum menayum unnaval aayi athre ullu
@mohammedshahin1769
@mohammedshahin1769 3 жыл бұрын
@@akshayasubash8768 society ഇൽ ഒരു മാറ്റം അതിനായിട്ട് അല്ലെ അവർ ഈ ഒരു വീഡിയോ ചെയ്തേ, so അവർക്ക് അതൂടെ ഒന്ന് ചെയ്യരുന്നു
@barabbas_1236
@barabbas_1236 3 жыл бұрын
@@sreejithmohan1762 കണ്ണട വെച്ചാൽ bore ആകുമോ???? Bro മനസിലാക്കേണ്ട ഒരു കാര്യമുണ്ട് എനിക്ക് കണ്ണട വേണേ എന്ന് പറഞ്ഞു ആരും കണ്ണട വെക്കാറില്ല കണ്ണിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഡോക്ടർ പ്രിസ്‌ക്രൈബ് ചെയ്യുന്നതാണ് പിന്നെ ഈ പറഞ്ഞ oily skin ഓരോരുത്തർക്കും സ്വന്തമായി തിരഞ്ഞെടുക്കുന്നതൊന്നുമല്ലല്ലോ അവരുടെ skin എങ്ങനെയാണെന്നുള്ളത് അതെങ്ങനെയാണ് bro ബോറാവുന്നത്
@barabbas_1236
@barabbas_1236 3 жыл бұрын
എനിക്കും ഇതുപോലെയൊക്കെ തന്നെയാണ് feel ചെയ്തത്
@thread_box
@thread_box 3 жыл бұрын
ഓരോരുത്തർക്കും അവരവരുടേതായിട്ടുള്ള ഭംഗി ഉണ്ട്. അതിപ്പോ കറുത്തിട്ടായാലും വെളുത്തിട്ടായാലും.
@manusree3084
@manusree3084 3 жыл бұрын
Gdd..saho
@sanithags3754
@sanithags3754 3 жыл бұрын
That's right
@dreamland4815
@dreamland4815 3 жыл бұрын
Yss dear🥰🤗
@rehnams5823
@rehnams5823 3 жыл бұрын
💯
@shaminashami7731
@shaminashami7731 3 жыл бұрын
ഇവിടെ പറയുന്ന 90%ആൾക്കാരും സ്വന്തം കാര്യം വരുമ്പോൾ സൗന്ദര്യം നോക്കുന്നവർ തന്നെ ആണ് പ്രതേകിച്ചു ആണുങ്ങൾ 😊😊 ആരെയും അപമാനിക്കാതെ ഇരിക്കുക സൗന്ദര്യം പോകാനും അതിക സമയം വേണ്ട മനസിന്റെ സൗന്ദര്യം ആണ് ഏറ്റവും വലുത് ☺️☺️💚💚
@ddddd24
@ddddd24 3 жыл бұрын
യസ് ആർക്കും പ്രാവർത്തികം ആക്കാൻ പറ്റില്ല
@Angel-uq7cp
@Angel-uq7cp 3 жыл бұрын
Ningalkkengane 90% enna krithyam kanakku kitty? Ivide comment cheytha areyum ningalkku ariyilla.. ariyathavare kurichu comment parayathirikkuka
@neenup.kurian8429
@neenup.kurian8429 3 жыл бұрын
💯
@Underworld121
@Underworld121 3 жыл бұрын
90% പെണ്ണുങ്ങളും അങ്ങിനെത്തന്നെയല്ലേ 🤔
@JosnaMaryJJose-li9ys
@JosnaMaryJJose-li9ys 3 жыл бұрын
Correct
@harinarayan4100
@harinarayan4100 3 жыл бұрын
ഭംഗിയില്ലാതവരെ കളിയാക്കുമ്പോൾ സൂക്ഷിക്കണം എന്ന് കാപ്ഷൻ നൽകിയതിൽ തന്നെ ഞാൻ എൻ്റെ അത്യപ്തി രേഖപ്പെടുത്തുന്നു.... ആർക്കാണ് ഈ ലോകത്ത് സൗന്ദര്യം ഇല്ലാത്തതെന്ന് ഒന്നു പറഞ്ഞു തരുമോ സർ?????......
@hedonist412
@hedonist412 3 жыл бұрын
Well said 👍
@sarathsp7129
@sarathsp7129 3 жыл бұрын
Super❤❤❤
@serahann1627
@serahann1627 3 жыл бұрын
❤️❤️❤️
@shijithjoy5642
@shijithjoy5642 3 жыл бұрын
Sathyam 🔥
@foodishta
@foodishta 3 жыл бұрын
Ee nadinde shaapama ath.. velupinne bhangi enne dharipich vechitnd nammade British kkar.. ath ippolum India ile oolagal vishwasikunnu
@pearlstatusworld223
@pearlstatusworld223 3 жыл бұрын
എന്നെ കാണാൻ ഭംഗി ഇല്ല പക്ഷെ എന്റെ wife സുന്ദരി ആണ്... അവൾ എന്നോട് എങ്ങോട്ട് ഇഷ്ടം പറഞ്ഞു വന്നതാ.... എന്താ അവൾ എന്നെ സ്നേഹിക്കാൻ കാരണം എനിക്ക് അറിയില്ല ❤
@theserendipitous9282
@theserendipitous9282 3 жыл бұрын
Brokkk saundaryamilla ennullath broyude verum chinthayaythkond...
@theserendipitous9282
@theserendipitous9282 3 жыл бұрын
@shijna parvathy exactly you said it...
@muhammedniyas7708
@muhammedniyas7708 3 жыл бұрын
Soundaryamonnun venaayirunnu enne manassilaakkunna oraalayal mathi 😍
@ashishkuriakose2450
@ashishkuriakose2450 3 жыл бұрын
ബ്രോ ഇടക്ക് ഒക്കെ കണ്ണാടിയിൽ നോക്കുന്നത് നല്ലത് ആയിരിക്കും അല്ലാതെ look Illatha ഒരാളെ അതും സുന്ദരി ആയ പെണ്ണ് ഇങ്ങോട്ട് വന്ന് ഇഷ്ട്ടം ആണെന്ന് ഒക്കെ പറയുവാ 🙄🙄🤔 അൽഭുതം
@leo2811
@leo2811 3 жыл бұрын
@@ashishkuriakose2450 athe😂
@lekshmilachu682
@lekshmilachu682 3 жыл бұрын
പെൺകുട്ടികൾ ഒരു ആളിനെ choose ചെയുമ്പോൾ physical appearance നു വലിയ വില കൊടുക്കില്ല അവരുടെ സ്നേഹം, caring ഇതൊക്കെ കൂടുതൽ നോക്കു but boys 80 ശതമാനം വും ആദ്യത്തെ look നോക്കി തന്നെയാ സ്നേഹിക്കുന്നത്
@epss8260
@epss8260 3 жыл бұрын
Correct
@sudev1408
@sudev1408 3 жыл бұрын
99%ഉം സൗന്ദര്യം ആണ് നോക്കുന്നെ
@shahanaph9934
@shahanaph9934 3 жыл бұрын
Dear Ella girlsum angne alla girlsilum exceptional cases Ind njn kanditind luvin oru value kodukatha girlsine
@sarathappoos5219
@sarathappoos5219 3 жыл бұрын
എങ്കിൽ എന്നെ സ്നേഹിച്ചുടെ തനിക്ക് ❤
@shahanaph9934
@shahanaph9934 3 жыл бұрын
@@sarathappoos5219 ahha edel koode kozhi paripadi katunno 😅😅
@eaglersub2169
@eaglersub2169 3 жыл бұрын
"നിനക്കിവനെയെ കിട്ടിയൊള്ളോ ഈ കാട്ടുമാക്കാനെ"എന്ന് ചോദിച്ചവരോട് അവള് നൽകിയ മറുപടി ആണ് അന്നും ഇന്നും അവൾക്കായി കാത്തിരിക്കാൻഎന്നെ പ്രേരിപ്പിക്കുന്നത് 💗😍
@rrc2294
@rrc2294 3 жыл бұрын
Entha a marupadi onnu parayamo
@believer8773
@believer8773 2 жыл бұрын
Powli,😁
@chikkuzzzzzchikkuuu1887
@chikkuzzzzzchikkuuu1887 2 жыл бұрын
I am waiting 😍😍😍
@ansalnaansalnaanzu8444
@ansalnaansalnaanzu8444 3 жыл бұрын
സൗന്ദര്യം എന്നു കേൾക്കുമ്പോൾ. വെളുത്ത മെലിഞ്ഞ ഒന്നിലേക്കാണ് നിങ്ങളുടെ മനസ്സ് എത്തുന്നതെങ്കിൽ, അതും ഒരു വൈകാല്യമാണ്........🤘🤷‍♀️
@babudevan3440
@babudevan3440 3 жыл бұрын
👏
@ansalnaansalnaanzu8444
@ansalnaansalnaanzu8444 3 жыл бұрын
@@babudevan3440 😊
@abhilashandrews4226
@abhilashandrews4226 3 жыл бұрын
സൗന്ദര്യം എന്നു പറയുമ്പോൾ കറുത്ത പൊക്കം കുറഞ്ഞു തടിച്ചിരിക്കുന്ന ഒന്നിലേക്ക് ആണ് നിങ്ങളുടെ മനസ്സ് പോകുന്നതെങ്കിൽ അതും ഒരു വൈകല്യമാണ്
@ansalnaansalnaanzu8444
@ansalnaansalnaanzu8444 3 жыл бұрын
@@abhilashandrews4226 most of people chinthikkunna karym aanu njn paranjath...thadich karutha onninu soudharym illannu parayaan pttillallo...🤷‍♀️🤷‍♀️🤷‍♀️🤷‍♀️🤷‍♀️
@vishnujs3947
@vishnujs3947 3 жыл бұрын
എന്റെ ഒരു അനുഭവത്തിൽ, dark skin tone ഉള്ള എന്റെ സുഹൃത്തുക്കൾക് ആണ് സത്യത്തിൽ കൂടുതൽ ഐശ്വര്യം തോനീട്ടുള്ളത്.. കാരണം അറിയില്ല.. നിറത്തിന് പ്രാധാന്യം കാണില്ല.. എന്നാലും അങ്ങനെയാണ് എനിക്ക് മനസിലായിട്ടുള്ളത്.. ഉള്ളിലുള്ത് express ചെയ്യാനും ആ ഭംഗി കൂടുതൽ തെളിഞ് കാണുന്നതും dark tone ഉള്ള ചങ്കന്മാർക്കാണ് ❤
@jintopoulose4591
@jintopoulose4591 3 жыл бұрын
നിറത്തിനല്ല ഭംഗിക്ക് ആണ് എല്ലാവരും പ്രധാനം നൽകുന്നത്
@meenakshikkutti
@meenakshikkutti 3 жыл бұрын
Anungalk mathralla pennungalkum
@vishnujs3947
@vishnujs3947 3 жыл бұрын
@@meenakshikkutti അതല്ലേ ചങ്കെന്ന് പറഞ്ഞത് 😊
@deepthykp7703
@deepthykp7703 3 жыл бұрын
U r right...bhayangara chaithanyavum undavum avarde mughathu..but lets not judge..engane aano angane accept cheythu happy aayi irukka..
@believer8773
@believer8773 2 жыл бұрын
Athu powlichu
@ArunKumar-nn7hr
@ArunKumar-nn7hr 3 жыл бұрын
ഓരോരുത്തരും അവരവരുടെ മേഖലയിൽ മികച്ച് നിൽക്കുക അതിലൂടെ യഥാർത്ഥ സൗഹൃദവും പ്രണയവും എല്ലാം വന്ന് കൊള്ളും 😊👍
@sreedevipresadh129
@sreedevipresadh129 2 жыл бұрын
☺️👌
@nomatter4749
@nomatter4749 3 жыл бұрын
മലയാളികളിൽ കറുപ്പ് നിറത്തിന് വംശീയതയുടെ മുഖം ആണ്.. പലപ്പോളും കറുത്ത ഒരാളെ കാണുമ്പോൾ മുഖം കറുത്തുപോകുന്ന തൊലിവെളുപ്പുള്ളവർ ആണ് മലയാളികൾ... മുഖത്ത് നോക്കാതെ മാറിനിന്നു കറുപ്പിനെ കുറ്റം പറയാൻ ഓടിനടക്കുന്നവരും ഉണ്ട് വെളുപ്പ് ആഡ്‌ഡിയത്യം ആണ് കുലീനതയുടെ ജാതിയുടെ പ്രതീകമാണെന്ന് കരുതുന്ന ഭ്രാന്തലയം ആണ് കേരളം....... കറുത്തവർ ക്ക് ഒരു വിലയും ഇല്ലാത്ത നാട്
@athulrag345
@athulrag345 3 жыл бұрын
സത്യം
@dewdrops4647
@dewdrops4647 Жыл бұрын
🤝👍👍
@lavanya4277
@lavanya4277 3 жыл бұрын
തുടക്കത്തിൽ കാണിച്ച ആ കറുത്ത ചെക്കൻ അടിപൊളി .നല്ല ഭംഗിയുണ്ട് അവനെ കാണാൻ Smart ആണ്. കറുപ്പിൽ ഒരു കാര്യമില്ല
@jeenavinod3617
@jeenavinod3617 3 жыл бұрын
ഒരു ചോദ്യം മാത്രം ആർക്കാണ് സുഹൃത്തേ ഈ ലോകത്ത് ഭംഗി ഇല്ലാത്തത്?
@shahalk755
@shahalk755 3 жыл бұрын
Ninak🤣😄😀
@zoyasleaf1357
@zoyasleaf1357 3 жыл бұрын
@@shahalk755 🤣🤣🤣🤣🤣🤣
@jeenavinod3617
@jeenavinod3617 3 жыл бұрын
@@shahalk755 polichu muthee....
@shahalk755
@shahalk755 3 жыл бұрын
@@jeenavinod3617 sory muthey just joke😊👍
@armygirlzeba8127
@armygirlzeba8127 3 жыл бұрын
Sathym aan. Maatramalla beauty ennath mukhath ullath allalo nmde manasil ullathalle...🤗
@AnjanaManu30
@AnjanaManu30 3 жыл бұрын
🦋ഭംഗിയിൽ ആണോ കാര്യം സ്നേഹിക്കാനുള്ള മനസ്സ് മതി ജീവിത അവസാനം വരെ സന്തോഷത്തോടെ ജീവിതം.... 😄😄thats the real ലൈഫ് 😊😍
@jintopoulose4591
@jintopoulose4591 3 жыл бұрын
കവിതയിൽ എഴുതാൻ കൊള്ളാം ...എല്ലാവരും ഭംഗിക്ക് തന്നെയാണ് പ്രാധാന്യം നൽകുന്നത്..അത് വാസ്തവം
@AnjanaManu30
@AnjanaManu30 3 жыл бұрын
@@jintopoulose4591 ഭംഗി oke... ഒരു ചെറിയ അപകടം മതി പോകാൻ 😊
@jintopoulose4591
@jintopoulose4591 3 жыл бұрын
@@AnjanaManu30 അത് ഒരു പ്രയോഗം മാത്രമാണ് .വിരൂപം എല്ലാവരും വെറുക്കുന്നു..ഞാനിത് പറയുന്നത് ഞാൻ ഭങ്ങിയില്ലാത്ത ഒരാളാണ് മറ്റ്റുള്ളവർ പലകാര്യങ്ങളിലും എന്നെ മാറ്റി നിർത്തുന്നത് സങ്കടത്തോടെ ആണെങ്കിലും വ്യക്തമായി ബോധ്യപ്പെട്ട ഒന്നാണ്. അത് കൊണ്ട് തന്നെ ആണ് ഞാൻ വ്യക്തമായി പറയുന്നത്
@arunsuchithra758
@arunsuchithra758 3 жыл бұрын
@@jintopoulose4591 അതെ ബ്രോ, ഞാനും ഒരുപാട് വിഷമിച്ചിട്ടുണ്ട് എന്റെ കല്യാണം കഴിഞ്ഞപ്പോൾ (ലവ് മാരേജ് )എന്നെ കണ്ടിട്ട് എന്റെ ഭർത്താവിനോട് പലരും ചോദിച്ചു എന്ത് കണ്ടിട്ട് ഈ പെണ്ണിനെ കെട്ടിയത്, പണമോ ഇല്ല കാണനോ ഒട്ടും കൊള്ളില്ല...നിന്റെ ജീവിതം നശിച്ചു എന്ന് അപ്പോൾ എന്റെ ചേട്ടൻ പറഞ്ഞു എനിക്ക് വേണ്ടത് എന്നെ മനസിലാക്കി എനിക്കൊപ്പം നിക്കുന്ന പെണ്ണിനെ ആണ്.ഇപ്പൊ ഏഴു വർഷം ആയി ഞങ്ങൾ മൂന്നുപേരും (മകൾ )ഹാപ്പി ആയി ജീവിക്കുന്നു
@jintopoulose4591
@jintopoulose4591 3 жыл бұрын
@@arunsuchithra758 👌👌👌👌അതിനെ കുറിച്ച് ഞാൻ പറയും യഥാർത്ഥ സ്നേഹം 👌👌👌👌നിങ്ങളുടെ ജീവിതത്തിൽ snehathinaanu പ്രാധാന്യം നൽകുന്നത് അവിടെ മറ്റൊന്നിനും സ്ഥാനം ഇല്ല...അത് അനുഗ്രഹമാണ്...എല്ലാവരും അങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു..
@ashik7510
@ashik7510 3 жыл бұрын
ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.. 😊 ഇത് കണ്ടപ്പോൾ ഓർമ വന്നു...
@chinjuchinji8430
@chinjuchinji8430 3 жыл бұрын
എൻ്റെ ഒരു bro ക്ക് ആദ്യം വല്ല്യ demand ആയിരുന്നു പെണ്ണ് കാണാൻ പോകുമ്പോൾ , ഇപ്പൊ ഏതെങ്കിലും ഒന്നിനെ ഒത്താൽ മതിയായിരുന്നു എന്നായി.
@purplebutterflybtsart8470
@purplebutterflybtsart8470 3 жыл бұрын
ആദ്യ കാഴ്ചയിൽ തന്നെ പ്രേമം തോന്നേണം എങ്കിൽ സൌന്ദര്യം വേണം.മനസ്സിന്റെ നന്മ കണ്ട് ഇഷ്ടപ്പെടണമെങ്കി കുറേ നാളത്തെ പരിചയം വേണം അല്ലാതെ ആദ്യ കാഴ്ചയിൽ തന്നെ ആരുടെയും മനസ്സ് മനസ്സിലാക്കാൻ സാധിക്കില്ലല്ലോ
@arafathnikettathoqarafath7424
@arafathnikettathoqarafath7424 3 жыл бұрын
S
@sachinssimon3367
@sachinssimon3367 3 жыл бұрын
പുരുഷന്റെ വികാരം ശാരീരികവും സ്ത്രീയുടേത് മാനസികവും ..
@sajithmenon4628
@sajithmenon4628 3 жыл бұрын
Yes olakka
@meenakshikkutti
@meenakshikkutti 3 жыл бұрын
😂😂😂🤣🤣🤣
@phenomenalstranger6736
@phenomenalstranger6736 3 жыл бұрын
That's why women wear makeup and mens lies.. 😊
@emisownworld
@emisownworld 3 жыл бұрын
@@phenomenalstranger6736 wow😂😂😂
@sachinssimon3367
@sachinssimon3367 3 жыл бұрын
@@phenomenalstranger6736 മാലൂം നയി ബയ്യാ
@silparaj8631
@silparaj8631 3 жыл бұрын
സുഹൃത്തേ... സൗന്ദര്യം എന്നത് വെളുത്തു, മെലിഞ്ഞ ശരീരമോ മുഖമോ ആയി ഒരു ഉടമ്പടിയിലും ഒപ്പ് വെച്ചിട്ടില്ല...... പിന്നെ എങ്ങനെ ഈ ക്യാപ്ഷൻ ശെരിയാകും 🤨
@ashageorge7981
@ashageorge7981 3 жыл бұрын
കറുത്തത് കൊണ്ട് ഭംഗിയില്ലാണ്ട് എന്ന് അർത്ഥം ഉണ്ടോ 🤔🤔ഇതിൽ അങ്ങനെ ഒരു ടോൺ ഉണ്ടേ ന്തായാലും വീഡിയോ 🔥🔥🔥🔥 പൊളിച്ചു
@Manurajdevasia
@Manurajdevasia 3 жыл бұрын
ഞാൻ എവിടെ കറുത്തവരെ സ്‌പോർട് ചെയ്തു സംസാരിക്കുന്നവരെ കണ്ടു ,,,,ബട്ട് കാര്യത്തോട് അടുക്കുന്പോൾ മാത്രം ഞങൾ അവർക്കും കർത്തവര് തന്ന
@SS-kg1dc
@SS-kg1dc 3 жыл бұрын
സത്യം..
@unknown-ey4xy
@unknown-ey4xy 3 жыл бұрын
Ellarum anganaayirikkanam ennundo enikkithvare anganaoru discrimination arodum thonnittilla.. Ororutharda mansupolayirikkum ath alland Karyathod adukkumba maranathalla athonnum
@Manurajdevasia
@Manurajdevasia 3 жыл бұрын
@@unknown-ey4xy അനുവിന്റെ ചേട്ടന് കല്ലിയാണം വന്നാൽ ,അത് പെണ്ണ് ബ്ലാക്ക് അണ്ണാക്കിൽ എന്താ ആദ്യം നിങൾ പറയുക ,,,,കുറച്ചു ബ്ലാക്ക് ആണ് വേറെ ക്യഴപ്പമില്ല എന്ന് അല്ലെ ,,,,
@taniats73
@taniats73 3 жыл бұрын
ശരിയാണ് താങ്കൾ പറഞ്ഞത് 👍
@shafla440
@shafla440 3 жыл бұрын
Exactly..
@vishnujs3947
@vishnujs3947 3 жыл бұрын
ഇനിയെങ്കിലും നിർത്തിക്കൂടെ ഇതുപോലെയുള്ള films.. ഒരു മാതിരിയുള്ള title ഉം, മനുഷ്യന്റെ ഭംഗിയൊക്കെ പണ്ടേ നശിച്ചതാ.. ചുറ്റും കണ്ണോടിച്ചാൽ അറിയാം
@sajithmenon4628
@sajithmenon4628 3 жыл бұрын
Salute
@syrandrisyra4377
@syrandrisyra4377 3 жыл бұрын
♥️♥️ Pinnallaa..
@jintopoulose4591
@jintopoulose4591 3 жыл бұрын
ഈ ലോകത്ത് യഥാർത്ഥത്തിൽ നടക്കുന്നത് വർണവിവേജനം അല്ല.ഭംഗി വിവേജനം ആണ്...അത് എവിടെ ഏതു കാര്യത്തിലും വ്യക്തമായി കാണാൻ കഴിയും.ഭംഗിയില്ലത്തവർ ഒരുകൂട്ടർ ഭംഗിയുള്ളവർ മറ്റൊരു കൂട്ടർ. ഇതാണ് യഥാർത്ഥത്തിൽ നടക്കുന്നത്
@royalstage33
@royalstage33 3 жыл бұрын
*ഭംഗി ഇല്ലാത്തവരോ?.. അങ്ങനെ ഒരു കൂട്ടരുണ്ടോ?.. എന്റെ ജീവിതത്തിൽ അങ്ങനെ ഒരു കൂട്ടരേ ഞാൻ കണ്ടിട്ടില്ല സുഹൃത്തുക്കളെ..!!!*
@hemanthvr5116
@hemanthvr5116 3 жыл бұрын
കണ്ണാടി യിൽ നോക്കു സുഹൃത്തേ..
@loveyoukalamsir....wingsof8141
@loveyoukalamsir....wingsof8141 3 жыл бұрын
👍👍👍
@user-eu1sr7ke6o
@user-eu1sr7ke6o 3 жыл бұрын
Penkuttikal boys engane irunnalum accept cheyum. Most of the cases anganeyan. Ennal mere thirichu boys angane penkuttikale ishtapedunnath rare aanu..
@epss8260
@epss8260 3 жыл бұрын
Correct
@aprnasri7758
@aprnasri7758 3 жыл бұрын
True
@chithirajithu.k
@chithirajithu.k 3 жыл бұрын
Anoo???? Girls Prathekichu onnum demend cheyyillannanoo parayane???
@user-eu1sr7ke6o
@user-eu1sr7ke6o 3 жыл бұрын
@@chithirajithu.k most of the girls angane thanje aanu.. oru 10% girls undavm demands ullavar.. ellavarum angane aakanamennilla. Boysne vechu nokumbol ee karyathil girls aanu better
@chithirajithu.k
@chithirajithu.k 3 жыл бұрын
@@user-eu1sr7ke6o nope absolutely nope... girlsinte kaaryathil amrutha paranjathu maathiri ulla character athokke exceptional case aanu.... attually njan thanne argue cheyyunnathalla ... kaaranam njan oru paadu case kandittondu nammude naattilim enghu evida Europeilum ,girlsinu epoozhum avrdethaayittulla comfort zones ondu like possessions, positions athokkeyaa avarkku eppozhum eshttam...... athokke nokki matrame penpilleru payyanmaare select cheyyarullu...
@user-gm9si1mu6q
@user-gm9si1mu6q 3 жыл бұрын
ഇൻസൾട്ട് ആണ് മുരളി എന്ന ഡയലോഗ് ഓർത്ത്‌ പോയി കൊള്ളാം 👍👍👍👍
@nelsonjames4102
@nelsonjames4102 3 жыл бұрын
23 vayas ... Eth vare ennode arum paranjitilla ...kanji look ayaond thanne allnd enth😂...nalla oru joli vaggit venam arodelum i lov u nnu parayan😂😇❤️💕😁😍
@ashishkuriakose2450
@ashishkuriakose2450 3 жыл бұрын
😂😂
@shahanaminnumol
@shahanaminnumol 3 жыл бұрын
😂😂😂😂🔥
@sarajohn7425
@sarajohn7425 3 жыл бұрын
😂😂😂
@chithirajithu.k
@chithirajithu.k 3 жыл бұрын
Broo.... mosham daa🤣..... ninte praayathilokke enikku etra ennam ondaayirunnennu enikku thanna ariyillayirunnu 🤣🤣🤣🤣...
@pranavsree5730
@pranavsree5730 3 жыл бұрын
@@chithirajithu.k gochu kalla 😂😂
@br7994
@br7994 3 жыл бұрын
ശാരീരികമായ ആകർഷണം വലിയ ഒരു ഘടകം തന്നെയാണ്. എന്നും ഒരേപോലൊന്നും ഇരിക്കില്ലേലും സൗന്ദര്യത്തിൽ നോട്ടമുള്ളവര് പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ അത് നോക്കട്ടെ. ഇതിന്റെ പേരിൽ ആരെയും ദേദനിപ്പിക്കരുതെന്ന് മാത്രം.
@bck7260
@bck7260 3 жыл бұрын
സൗന്ദര്യം വ്യക്തിപരമായ ചിന്തയാണ്.
@br7994
@br7994 3 жыл бұрын
@@bck7260 വേണമെങ്കിൽ അങ്ങനെ പറയാം. Universally accepted ആവുന്ന സൗന്ദര്യത്തിന് കൃത്യമായ കണക്കുകളൊക്കെ ഉണ്ട്. പക്ഷെ നമ്മൾ കണ്ടും ഇടപഴകിയും ഒക്കെ അങ്ങ് ഇഷ്ടമാവുന്നവർ ഉണ്ട്. എല്ലാവരും അവനവന്റെ സൗകര്യത്തിന്, എന്നാൽ കഴിവതും മറ്റുള്ളവരെ വേദനിപ്പിക്കാതെ തിരഞ്ഞെടുപ്പുകൾ നടത്തട്ടെ.
@bck7260
@bck7260 3 жыл бұрын
@@br7994 സൗന്ദര്യത്തെ രുചിയുമായി ഉപമിക്കാം. നമ്മൾ നല്ലതെന്ന് കരുതുന്ന ഭക്ഷണം എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. അതിനും ക്യത്യമായി കണക്കുകൾ എല്ലാമുണ്ട് പക്ഷേ കണക്കുകൾ ഒന്നും ക്യത്യമായി പാലിക്കാത്ത ഭക്ഷണത്തിന് രുചി ഇല്ല എന്ന് നിർവചിക്കാൻ കഴിയില്ല.
@abhilashandrews4226
@abhilashandrews4226 3 жыл бұрын
@@bck7260 congratulations
@bck7260
@bck7260 3 жыл бұрын
@@abhilashandrews4226 for what
@binoshart8731
@binoshart8731 3 жыл бұрын
സൗന്ദര്യം മുഖത്തിന്റെ മനോഹാരിതയല്ല അത് ഹൃദയത്തിന്റെ ശോഭയാണ്.,, (ബർണ്ണർഡ് ഷാ)
@seemasanthoshsanthosh8713
@seemasanthoshsanthosh8713 3 жыл бұрын
എന്റെ നിറം കറുപ്പാണ് എന്നാലും ഞാൻ സുന്ദരിയാണ്. എന്റെ ആങ്ങളമാര് എന്നെ സുന്ദരി കുട്ടി എന്നാണ് വിളിക്കുന്നത് ഇപ്പോൾ എന്റെ ഹസ്ബെന്റും
@salmihussain3808
@salmihussain3808 3 жыл бұрын
never judge a person by their look,cuz rich heart may be in a poor coat
@gamesandentertainment8040
@gamesandentertainment8040 3 жыл бұрын
എന്ന് വെച്ചാൽ?
@deepak.c5396
@deepak.c5396 3 жыл бұрын
❤️❤️👌👌
@daisyclement4481
@daisyclement4481 3 жыл бұрын
Ponn suhurthuea e caption thannea theatt aahn aark aahn bangi ilathath.... We all are unique nd beautiful ❣️ ellavarkum avarudethaya sowndharym ond ❣️
@futuredr2105
@futuredr2105 3 жыл бұрын
Crt
@aquaplants4116
@aquaplants4116 3 жыл бұрын
എന്ത് സിമ്പിൾ ആയാണ് വീഡിയോകളിൽ ആളുകൾ പ്രൊപ്പോസ് ചെയ്യുന്നത് 🔥
@nidheeshkr
@nidheeshkr 2 жыл бұрын
"ഭംഗി ഇല്ലാത്തവരെ" എന്ന് പറയുന്നത് ആണ് കളിയാക്കൽ. ഭംഗി കാണുന്ന കണ്ണിലും മനസ്സിലും ആണ് ഉണ്ടാകേണ്ടത്.
@shiji956
@shiji956 3 жыл бұрын
വർഷങ്ങളായി ഒരു I love you.. ഏതെങ്കിലും ഒരു പെണ്ണിന്റെ വായിൽ നിന്ന് കേൾക്കണേ എന്ന് കാത്തിരിക്കുന്ന ഞാൻ🙄🙄😢😢😁
@opinion...7713
@opinion...7713 2 жыл бұрын
😅
@Shafi18
@Shafi18 3 жыл бұрын
സാവ്ന്ദര്യം ഒരു പ്രധാന ഘടകം തന്നെ ആണ് കാരണം എന്നെ ഒരു പെണ്ണ് പോലും അബതത്തിൽ പൊലും നോക്കിയിട്ടില്ല അവരെ പറഞ്ഞിട്ടും കാര്യമില്ല
@howltae
@howltae 3 жыл бұрын
😂
@Shafi18
@Shafi18 3 жыл бұрын
@@sayanamerlinjose8662 കളി ആക്കതെ
@beenavpl7439
@beenavpl7439 3 жыл бұрын
😃😃
@user-bx2bx4ie9q
@user-bx2bx4ie9q 3 жыл бұрын
നമ്മളെ എല്ലാരേം ദൈവം അല്ലെ സൃടിചേ അപ്പം ആരു മോശമായി പോവില്ലല്ലോ ❤
@-indrajith-111
@-indrajith-111 3 жыл бұрын
കമന്റ്‌ ഫുൾ വായിച്ചു രണ്ടു തരം ആൾക്കാരെ കണ്ടു 1. സൗന്ദര്യത്തിൽ അല്ലാലോ കാര്യം മനസിൽ അല്ലെ (നന്മ മരം ). 2.ആണുങ്ങൾ ആണ് ലുക്ക്‌ നോക്കണേ ഞങ്ങൾ പെണ്ണുങ്ങൾ ഒക്കെ മാലാഖമാർ ആണേ 😂. ജീവിതത്തിൽ ഈ നന്മ മരങ്ങളെ കാണാൻ ഇല്ല. പെണ്ണുങ്ങളും ആണുങ്ങളെ പോലെ തന്നെ ആണ് ഈ കാര്യത്തിൽ. Don't try to become Angels.. 😬
@shahanaph9934
@shahanaph9934 3 жыл бұрын
Single pasange😂😎💪
@suhailkk9600
@suhailkk9600 3 жыл бұрын
😂😂😂😂😂
@princesk3172
@princesk3172 3 жыл бұрын
😐
@shahanaph9934
@shahanaph9934 3 жыл бұрын
@@princesk3172 single lyf happy lyf😜
@princesk3172
@princesk3172 3 жыл бұрын
@@shahanaph9934 😯
@vishnuunni5425
@vishnuunni5425 3 жыл бұрын
😁
@divyadas7992
@divyadas7992 3 жыл бұрын
സൗന്ദര്യത്തിന്റെ മാനദണ്ഡം നിറത്തിൽ ആണെന്ന് ഞാൻ കരുതുന്നില്ല. ഓരോരുത്തരുടെയും മനസ്സിലെ സൗന്ദര്യ സങ്കൽപം ആണ് അത് നിശ്ചയിക്കുന്നത്. എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം ഇതാണ് ; നമുക്ക് ഒരാളോടുള്ള ഇഷ്ടം ആണ് അയാൾക്കുള്ള സൗന്ദര്യം.
@rajichinnu1898
@rajichinnu1898 3 жыл бұрын
.....enikkum ee situation vannittund..,......njnum ithu pole orale proposal cheyythu ayyalum ee dailog paranjillenkilum enikk mansilayi...enikk look illathondaaa enne ishtapedathathu ennu.......pinned ellam marannu jeevichappol veedum ayyalu vannu...enne aylkk ishtanennu paranju....appo njn eee same dailog thanneya paranje.......... 😊 Sathyathil pennkuttikal anganeyaaaa aarudeyum look oooo color ooo nokki pokulaaaaaaa.......
@_.163
@_.163 3 жыл бұрын
2:08 heroism athu eniku ishtayi 🔥
@ajithlalls
@ajithlalls 3 жыл бұрын
ഹൃദയത്തിന്റെ ഭംഗി ആണ് ഏറ്റവും വലിയ ഭംഗി
@Shyamfakkeerkollam7890
@Shyamfakkeerkollam7890 3 жыл бұрын
അതൊക്കെ ചുരുക്കം ആൾക്കാരെകാണു
@Shyamfakkeerkollam7890
@Shyamfakkeerkollam7890 3 жыл бұрын
@Ramya Sudeep അടുത്ത് ഇടപഴകുക അപ്പോൾ മനസ്സിലാകും.
@Shyamfakkeerkollam7890
@Shyamfakkeerkollam7890 3 жыл бұрын
@Ramya Sudeep 100% ഉറപ്പാണ്. ഉണ്ട്
@sreethukrishna573
@sreethukrishna573 3 жыл бұрын
"I'm a woman Phenomenally. Phenomenal woman, That's me" -Maya Angelou (Most inspiring lines)
@smilehu4991
@smilehu4991 3 жыл бұрын
Maya Angelou yude "the phenomenal women" enna Ee poem Njn 7th l subjilla thalathil recite cheythirunnu . orikkalum marakkaan pattaatha oru experience aayirunnu ath .ningalude comment kandappo njn athum ente corona kalathil kazhinja 7th um ooorthu .that poem is really an inspiring poem.
@sreethukrishna573
@sreethukrishna573 3 жыл бұрын
@@smilehu4991 😊😁
@aiswaryaaishu5156
@aiswaryaaishu5156 3 жыл бұрын
Enikum ഉണ്ടായിട്ടുണ്ട് ഇങ്ങനെ ഉള്ള ഒരു അനുഭവം thadichi aan എന്നു ആണ് വിളിച്ചേ Athu oru spirit aaki eduthu 😁😁😁.... Pine aarudeyum vaaye poitillaa.. Nthina veruthe thadichi enu vili kelkune...... ഞാൻ padichu ഒരു നിലയിൽ ആവാൻ നോക്കുവാന് 🤩.. കൂടെ ജിം ചെയ്യും ഇപ്പോ 3year ആയ് ജിം പോകും 🤩🤩🤩എനിക്ക് അത് ഒകെ മതി
@0811innu
@0811innu 3 жыл бұрын
Chilarude oke jeevithathil mattaghalkum uyarchakalkkum vazhi vekkunnath ee parihasaghal oke yaan .
@athirapeter231
@athirapeter231 3 жыл бұрын
Nobody is ugly we are just born in a judgemental society -kim namjoon
@akhilkrishnanaki3843
@akhilkrishnanaki3843 3 жыл бұрын
Everyone is unique.. അത് മനസ്സിലാക്കാന്‍ അല്പം commonsense ഉണ്ടായാല്‍ മതി.. 😉
@anjalikrishna9776
@anjalikrishna9776 3 жыл бұрын
Kolla mass ആണ് ചേച്ചി അങ്ങനെ തന്നെ പറയണം ആ ചേച്ചി പറയുന്നത് സത്യം ആണ് ഞങ്ങൾ penugal അങ്ങനെ ആണ് ഞങ്ങളെ സ്നേഹിക്കുന്നവരെ ആണ് ഞങ്ങൾ സ്നേഹിക്കു
@DkDk-cv2le
@DkDk-cv2le 3 жыл бұрын
Black is always beautiful like Cleopatra... bad message.... Beauty lays in heart
@Athirahamil
@Athirahamil 3 жыл бұрын
കാണാൻ ഒക്കെ പൊളിയാ പക്ഷെ ഇതൊക്കെ വീഡിയോയിലെ നടക്കുള്ളു 😂
@Shyamfakkeerkollam7890
@Shyamfakkeerkollam7890 3 жыл бұрын
😃👏🏻
@Ajith-bz9zb
@Ajith-bz9zb 3 жыл бұрын
Enikku,karuthavareyum,ishttamanu,koolipanikkarane,orupenninum,venda
@avanamcheryvlogsbyanp1756
@avanamcheryvlogsbyanp1756 3 жыл бұрын
fair and lovely add nu pattiya concept. 😇
@alienxio1551
@alienxio1551 3 жыл бұрын
Ayyo ivl idinekkl sundariyaaa🤩....my plustwo frdd.😍...luv uuu diiii😍😍.....nyzzz🥰🥰
@sheenuelsamathew598
@sheenuelsamathew598 3 жыл бұрын
Superrr 👍👍 Never judge a book by its cover 💫💫💫
@thoufeekthoufeek4579
@thoufeekthoufeek4579 3 жыл бұрын
ഇത് കണ്ണുപ്പോൾ palavarkkum nonnum അവറ്റ കവലക്കുറ്റി അടിച്ചി പൊടിക്കാൻ pakshe നിറത്തിൽ onnum illa മനസ്സാണ് സത്യം ❤❤❤❤❤kollam നല്ല oru അറിവ് അണ്ണാ ❤❤❤
@barabbas_1236
@barabbas_1236 3 жыл бұрын
ഈ വീഡിയോയുടെ ക്യാപ്ഷൻ മുതൽ ഒരു ലോജിക്കില്ലായ്മ തോന്നുന്നു കറുത്തതാണെങ്കിൽ ""ഭംഗിയില്ല"" എന്ന് ആരുണ്ടാക്കിയ നിയമമാണെന്ന് മനസിലാകുന്നില്ല അത്‌ ഈ വീഡിയോയിലും നിറഞ്ഞു നില്കുന്നുണ്ട് കാരണം ആ female charector plus two ൽ പഠിക്കുന്ന സമയം കാണിക്കുമ്പോ കറുത്തിട്ട് ഒരു കണ്ണട ഒക്കെ വെച്ചാണ് ഉള്ളത് എന്നാൽ കോളേജ് കാലഘട്ടത്തിൽ കുറച്ച് വെളുപ്പിച്ച് കണ്ണടയൊന്നുമില്ലാതെ ആണ് കാണിക്കുന്നത് കറുപ്പിന് ഏഴഴകാണെന്ന് വെറുതെ വാ കൊണ്ട് പറയാൻ ആർക്കും പറ്റും നിറത്തിൽ ഒരു കാര്യവുമില്ല എന്ന് തിരിച്ചറിഞ്ഞ് അത്‌ accept ചെയ്യുന്നവർ കുറച്ചേ കാണുള്ളൂ കറുപ്പ് മോശമാണെന്നു ഊട്ടി ഉറപ്പിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്
@Shan17992
@Shan17992 3 жыл бұрын
@BARABBAS ബറാബസ് ആദ്യം തന്നെ ഈ ടൈറ്റിലിൽ വിഡിയോ upload ചെയ്തവന്റെ തള്ളയ്ക്കും തന്തയ്ക്കും സ്മരിച്ചു കൊണ്ട് ഞാൻ പറയട്ടെ ഭംഗി ഇല്ലായ്മ എന്ന് വെച്ചാൽ കറുത്തത് ആണെന്ന ദുർ വ്യാഖ്യാനം ഈ സിനിമയിൽ ഉണ്ടെന്നത് നിങ്ങളുടെ വ്യാഖ്യാനമാണ്. ഈ സിനിമയിൽ അങ്ങനെ യാതൊരു വ്യാഖ്യാനവുമില്ല. ദയവായി ഏഴഴകി എന്ന ഷൊർട് ഫിലിം യൂടൂബിൽ കാണൂ. അവളെ എന്ത് bright effectൽ കാണിച്ചു എന്നാണ് നിങ്ങൾ പറയുന്നത്?? സ്‌കൂൾ ഡേയ്സിലും കോളേജ് ഡേയ്സിലും അവൾ കറുത്ത് തന്നെയാണ് ഇരിക്കുന്നത്. ഈ സിനിമയിൽ കാണിച്ചിരിക്കുന്നത് അഴക് എന്നാൽ presentablity ആണ് അല്ലാതെ മൂക്കിന്റെ ഷെയിപ്പോ, ചുണ്ടിന്റെ വണ്ണമോ, കണ്ണിന്റെ ആകൃതിയോ, ശരീരത്തിന്റെ നിറമോ ഒന്നുമല്ല എന്നാണ്. ഏതൊരു കാര്യവും ഭംഗിയായി present ചെയ്താൽ അതിന് അഴക് വരും. ഏതൊരു ഭക്ഷണം ഭംഗിയായി വിളമ്പിയാൽ, ഏതൊരു പാട്ടും ഭംഗിയായി പാടിയാൽ, ഏതൊരു കാഴ്ചയും നന്നായി വരച്ചാൽ, അതിന് ദൃശ്യ ഭംഗി വരും. കണ്ണിന് ഇമ്പം തോന്നും. നമ്മളുടെ ലൂക്ക് കുറച്ചു പേർക്കോ ഇഷ്ടപെട്ടില്ലെങ്കിൽ അത് അവരുടെ പ്രശ്നമാണ്. നമ്മുടെ പ്രശ്നമല്ല. പക്ഷെ നമ്മുടെ ലൂക്ക് ഭൂരിഭാഗം പേർക്കും ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് അവരുടെ പ്രശ്നമല്ല നമ്മുടെ പ്രശ്നമാണ്. അവിടെയാണ് നമ്മൾ നമ്മളെ നന്നായി present ചെയ്യാൻ പഠിക്കേണ്ടത്. അതേ സമയം ആ പയ്യൻ സ്കൂൾ ഡേയിൽ തന്നെ വളരെ presentable ആയാണ് ആ പെണ്കുട്ടിയെ സമീപിച്ചത്. അത് കൊണ്ടായിരിക്കാം അവൾക്ക് അവനെ ഇഷ്ടപ്പെട്ടത്. ഒരു മിനയില്ലാത്ത lookൽ (for eg: മുടിയൊക്കെ നീട്ടി വളർത്തി ഷർട്ട് ഒന്നും തേക്കാതെ, മുഖം മുഴുവൻ കുരുവും പാടുകളുമായി) വന്നിരുന്നെങ്കിൽ അവനും rejection കിട്ടിയേനെ. (മറ്റേ പെണ്കുട്ടിയുടെ മുഖത്ത് നോക്കി മാന്യമായി തന്റെ ഇഷ്ടക്കേട് അറിയിക്കാതെ അവളോട് മനുഷ്യത്വരഹിതമായ അത്തരം വാക്കുകൾ പറഞ്ഞ ആ തെണ്ടിയെ ഒരു രീതിയിലും ന്യായീകരിക്കുന്നില്ല) സ്‌കൂളിൽ നിന്ന് കോളേജിൽ എത്തുമ്പോൾ ആ പെണ്കുട്ടി അവളെ തന്നെ കൂടുതൽ presentable ആക്കാനാണ് പടിക്കുന്നത്. ഇനിയും presentablity എന്താണെന്ന് മനസിലായില്ലെങ്കിൽ youtubeൽ കമ്മന്റിട്ട എല്ലാ പേരോടും ചോദിച്ചാൽ മതി ഈ പെണ്കുട്ടിയുടെ ആദ്യ ലൂക്കാണോ രണ്ടമത്തെ ലൂക്ക് ആണോ സൂപ്പർ എന്ന്? 99% പേരും പറയും രണ്ടമത്തെ ലൂക്ക് എന്നു. അത് bright effect അല്ല. അതാണ് presentablity.
@barabbas_1236
@barabbas_1236 3 жыл бұрын
@@Shan17992 ഈ കമന്റിലും ഉണ്ടെല്ലോ ലോജിക്കില്ലായ്മ ഒരു പാട്ട് നന്നായി പടിയാലെങ്ങനെയാണ് ദൃശ്യഭംഗി വരിക 🤔 എങ്ങനെയാണ് കണ്ണിന് ഇമ്പം ഉണ്ടാകുന്നത് നമ്മുടെ ലുക്കിന്റെ കാര്യം........ ലോകത്തിലെ ഏറ്റവും വൃത്തികെട്ട ഭംഗിയില്ലാത്ത സ്ത്രീ എന്ന് മറ്റുള്ളവർ വിശേഷിപ്പിച്ച Lizzie velesques ന് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ???? അപ്പൊ നമ്മുടെ look ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നവരുടെ പ്രശ്നം തന്നെയാണ് അല്ലാതെ നമ്മുടെയല്ല
@lijomathew8697
@lijomathew8697 3 жыл бұрын
സൗന്ദര്യം പെണ്ണുങ്ങൾ നോക്കുന്നില്ലെന്ന് പറയുന്നത് വെറുതയാ , സൗന്ദര്യം പ്രേമത്തിന് ഒരു ഘടകം തന്നെയാണ് കുറച്ച് പേര് അത് നോക്കുന്നില്ലെങ്കിലും ഭൂരിഭാഗത്തിനും സാന്ദര്യം വേണം
@user-jf4nk1vk6q
@user-jf4nk1vk6q 3 жыл бұрын
😄
@zukerberg5174
@zukerberg5174 3 жыл бұрын
Ath പച്ചയായ സത്യം🔥
@nikhilantony2413
@nikhilantony2413 3 жыл бұрын
True😂😂😂😂 dialogue adi matreulllu
@jow1882
@jow1882 3 жыл бұрын
Inganokke alle bro change varunnath
@malabarpenn1988
@malabarpenn1988 3 жыл бұрын
Alla bro...penughal aanughalepole glamer nokkar ila...theere illan alla.but aanughal booripakshavum idhil parnedhpoleyan
@armychaithu3270
@armychaithu3270 3 жыл бұрын
Each and everyone in this world is beautiful... So plz change the caption.
@finufavas4533
@finufavas4533 3 жыл бұрын
ഇതിനേക്കാൾ ഭേദം ഫെയർ ആൻഡ് ലോവ്‌ലി പരസ്യം ആയിരുന്നു
@jyothi777
@jyothi777 3 жыл бұрын
Kollaam. Bhangi ellarkkum und seriyanu. But bhangi ennath orupaad perk nirathil adhishtithamanu. Allathavarum und.
@jisajisa8661
@jisajisa8661 3 жыл бұрын
ഈ video എൻ്റെ ജീവിത്തിൽ ഉണ്ടായിട്ടുണ്ട് ഇപ്പോൾ ഞാൻ ഹാപ്പിയാണ് 😍😍😍
@Aneeshr717
@Aneeshr717 3 жыл бұрын
പേടിക്കണ്ട, ഞാൻ ഈ കൊച്ചിനോട് ഒരു കാര്യം പറയാൻ വന്നതാ.. ഇവൻ മാസ്സ് ആണ്..👌👌👍👍
@devikadevuzz4988
@devikadevuzz4988 3 жыл бұрын
Orikalum oralude mughathu nokiyum agane parayaruth 😕ee lokath allam thikajavarayi arum illa athu kond ishttam illakile ath parayuka . avare swodhryam anneshich poyal avasanam ath mathrame indavum allarum ath orkuka. Ee short film Engane swodhrathine pinnale pokunnavark oru padamakatte 😘
@ahmedniyas3920
@ahmedniyas3920 3 жыл бұрын
bangiyum glamourum nokiella pranayikendathu snehikana oru mansundonnu arinja mathy.... baky ellam thanne vannolum
@amjithsiva2819
@amjithsiva2819 3 жыл бұрын
Keerthana chechi powlichu.....
@palakkadanchangathi
@palakkadanchangathi 3 жыл бұрын
ഇതിന്റെ കഥാ എഴുതിയവന്റെ മനോവൈകല്യം ആണ് എന്നെ പറയാൻ പറ്റൂ
@user-tq2mf3me8g
@user-tq2mf3me8g 3 жыл бұрын
മജിനുവിൻ്റെ സൗന്ദര്യം അറിയാൻ ലൈലയുടെ കണ്ണുകളിൽലൂടെ നോക്കണം.......❤️ P.M.A ഗഫൂർ
@ajith3212
@ajith3212 3 жыл бұрын
Transformation l kurachu tone matti make up ittu allathe enth change aan...both looks are same with makeup and without makeup...avalude song kett ishtapettu ennulla concept anenkil okk..pinne ee penn ithentha parenn njngl girls angineya look nokki ishtapedarilla pinne ivante character ano ishtaye...most hyped short film
@meenakshibaiju869
@meenakshibaiju869 3 жыл бұрын
I do agree that some people would prefer "fair and lovely"😂 but I have people who make me feel beautiful with all the imperfections I have..inn nirathinekalum importance characternu kodukunavar ahn mikavarum😊🖤
@ckgreennight3593
@ckgreennight3593 3 жыл бұрын
എനിക്കും ഇതുപോലെ സിറ്റുവേഷൻ ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരു പെൺകുട്ടി ആണ് അത് പറഞ്ഞത് 😂
@rbkofficialthailandneohair8659
@rbkofficialthailandneohair8659 3 жыл бұрын
ഈ സ്നേഹം എന്ന് പറഞ്ഞ വെളുത്ത മുഖവും പുറമെ ഉള്ള എന്തോ അട്ട്രാക്ഷൻ നും ആണ് എന്നു കരുതി സ്നേഹിക്കുന്ന വർ ആണ് ഇന്നത്തെ തലമുറ..... സ്നേഹം മനസു കൊണ്ട് ആണ് സ്നേഹിക്കുന്നത് അതിന് നിറം ഇല്ല.. കൊടുക്കുന്ന സ്നേഹം മാത്രം നിറം.....
@keerthanatharal7572
@keerthanatharal7572 3 жыл бұрын
People in the comment section putting forth the existential question of everyone being equally physically attractive is really irksome. What a fantastical nonsense ! Because let’s face it, some are comparatively attractive than others. Some win the genetic lottery while others don’t. Stating everyone is beautiful, also means nobody actually is. I’m average looking, and thats okay. I cannot do anything about things that I have no control over (unless I’m a Kardashian). People gotta stop putting too much value over beauty.
@user-cr5ud9of3g
@user-cr5ud9of3g 3 жыл бұрын
ഇഷ്ടമില്ലെങ്കിൽ ഇഷ്ടമില്ല എന്ന് പറയാം..but.. Boady shaming venda.... ആർക്കും താങ്ങാൻ പറ്റില്ല...ഇഷ്ടമില്ല ennu paranja വിഷമത്തിനേക്കാൾ.... Valiya vedhana നൽകും athu
@rekha6663
@rekha6663 3 жыл бұрын
എനിക്ക് ഏതൊരാളെയും പരിചയപ്പെട്ടു നല്ല പോലെ അവരുടെ സ്വഭാവം ഇഷ്ടമായാൽ അവരെ ഭയങ്കര ഭംഗി തോന്നും. എനിക്ക് ഇഷ്ടമില്ലാത്ത സ്വഭാവക്കാരുടെ ഭംഗി day by day കുറഞ്ഞു വരുന്ന പോലെ തോന്നുകയും ചെയ്യും
@mermaidrose1659
@mermaidrose1659 3 жыл бұрын
Parayumbol karuppinazhagu ennokke paranjalum oru velutha kuttiye aanu aadyam ellarum ishtapedunne.samoohathil athu indu.athu thanne kanichu.
@sini8504
@sini8504 3 жыл бұрын
Oru dialogue eniku bayankara ishtapettu chechi paranjad superaan penkuttikal onnum nokaarilla njan kooduthalum kandathum angetannayaa girs orikkalum colour nokaarilla
@chithirajithu.k
@chithirajithu.k 3 жыл бұрын
Anoo????? Seriously?? Pinne enthokkeyaa nokkaru....?
@farookfaru2726
@farookfaru2726 3 жыл бұрын
ഏത് ഷോര്ട്ട് ഫിലിം ഇത്
@manusree3084
@manusree3084 3 жыл бұрын
Mansasinte bhaghiyolam varilla mughathinu......Aareyum kuttam paranj aakshepikarudh adhinu udhaharanamane eee video..😍😍😍😍
@jenuzzWorld
@jenuzzWorld 3 жыл бұрын
Karuthirunnal soundaryam illannano 🙄
@Manurajdevasia
@Manurajdevasia 3 жыл бұрын
കറുപ് ചിലപ്പോൾ ഒരു കുറവ് തന്നടോ ,,,,അല്ലകിൽ കൈ നിറയെ ക്യാഷ് വേണം ,,,,,
@manmangy
@manmangy 3 жыл бұрын
യാദ്ര്ശ്ചികമായീ ആണ് ഈ വീഡിയോ കണ്ടത്. യുവജനങ്ങളെ ഇത്രയും വഴിതെറ്റിക്കുന്ന ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല. നല്ല കാര്യമാണ് ചെയ്യുന്നത് എന്ന മട്ടിൽ വളരെ കൂൾ ആയിട്ട് ഇതിന്റെ നിർമാതാക്കൾ കുട്ടികളെ വഴി തെറ്റിക്കുക ആണ് . പഠിക്കേണ്ട പ്രായത്തിൽ പഠിക്കുക ആണ് വേണ്ടത് അല്ലാതെ propose ചെയ്യാനും സൗന്ദര്യം അളാക്കാനും അല്ല പോകേണ്ടത് കുട്ടികളെ ഇത്തരം വിഡിയോയിൽ വീഴാതെ പോയീ പടിക്കാൻ നോക്ക് . എന്നിട്ടു നല്ല ജോലി വാങ്ങു . അപ്പനെയും അമ്മേയെയും കരുതു . അവർ നിങ്ങൾക്കു വേണ്ടി നല്ലതു ഒരുക്കിവച്ചിട്ടുണ്ട് . സൗന്ദര്യം മനസ്സിൽ ആണ് വേണ്ടത് . ഒന്നും ചെയ്തില്ലായെങ്കിലും കുട്ടികളെ indirect ആയിട്ട് വഴി തെറ്റിക്കാതിരിക്കു സഹോദരന്മാരെ .
@meghak88
@meghak88 3 жыл бұрын
Ningl enthanu convey cheyb udeschth
@biniphilip4173
@biniphilip4173 3 жыл бұрын
സൗന്ദര്യം എല്ലാവരുടെയും മനസ്സിൽ ആണ്... ഓരോരുത്തരുടേം expectations ആണ് അവർ സൗന്ദര്യം ആയിട്ട് കണക്കാക്കുന്നത്... അങ്ങനെ നോക്കിയാൽ ഈ ലോകത്ത് സൗന്ദര്യo ഇല്ലാത്തവരായി ആരുമില്ല... പിന്നെ കറുപ്പിനെ സൗന്ദര്യമില്ലായ്മയായി കണക്കാക്കരുത് പ്ലീസ്... നിങ്ങൾ കാണിക്കാൻ ശ്രെമിച്ച പഠം നല്ലതാണ്...
@achuzz5669
@achuzz5669 2 жыл бұрын
ഇതു വരെ കമ്മിറ്റഡ് ആകാത്ത വരുണ്ടോ singles 🔥
@dhaneeshvm8038
@dhaneeshvm8038 3 жыл бұрын
എന്റെ പൊന്നോ ഒരു കറുപ്പും വെളുപ്പും🙄😒 വെളുത്തു എന്നാ കാരണം കൊണ്ട് അമ്മായിഅമ്മയുടെ പഴികേൾക്കേണ്ടി വന്ന ഞാൻ 😒
@Shyamfakkeerkollam7890
@Shyamfakkeerkollam7890 3 жыл бұрын
🤔😇
@dhaneeshvm8038
@dhaneeshvm8038 3 жыл бұрын
@@Shyamfakkeerkollam7890 atho athoru charithram anu
@johnsonjohnson6573
@johnsonjohnson6573 3 жыл бұрын
Ith pole ente geevithathil nadannathu aanu.enne ishtam alla ennu paranju puchicha penkutty ene ishtama enu varshangal kazhinju enod vannu paranju. Ith aanpillerem kondum patum💪
@athiathira6612
@athiathira6612 3 жыл бұрын
Kannukond nokkumbozhaanu saundharyam illaathath... Hrudayam kond nokkumbo ellaavarum bangiyullavaraanu💓
@arathyk516
@arathyk516 3 жыл бұрын
Powli
@amrukonjan181
@amrukonjan181 3 жыл бұрын
Ningal nalkan udheshicha msg il kore mistake ind. Soundharyam orortharde kazhchapadilanu
@anoopt.t8409
@anoopt.t8409 3 жыл бұрын
Da aliya Prnave kidu....
@_.163
@_.163 3 жыл бұрын
1:58 njangal ennu parayanda ningal kurachu peru kanum athupole.ellarum orupole alla chechi. Kandu arinja orupadu anubavangal undu.ente pala kootukarudeyum. "Athukondu athu mathram parayaruthu"
@anoopkanoopk6060
@anoopkanoopk6060 3 жыл бұрын
എനിക്ക് അങ്ങനെ ഒന്നും ഇല്ല പക്ഷെ നമ്മളെ ഒന്നും പ്രണയിക്കാൻ ഒരു കുട്ടി പോലും ഇല്ല ല്ലോ
@teamdesignsmidhun3195
@teamdesignsmidhun3195 3 жыл бұрын
Same 😀
@rakeshrajan3420
@rakeshrajan3420 3 жыл бұрын
അതൊക്കെ വരും broo
@anoopkanoopk6060
@anoopkanoopk6060 3 жыл бұрын
@Vidhya M ആ ണോ എവടെ വരാൻ സ്വപ്നം ഏക്കും അത് ഒക്കെ
@anoopkanoopk6060
@anoopkanoopk6060 3 жыл бұрын
@Vidhya M ആണോ ഒക്കെ
@shaminashami7731
@shaminashami7731 3 жыл бұрын
@@anoopkanoopk6060 വരും വരാതെ ഇരിക്കില്ല 😁♥️♥️♥️
@athiraanilkumar2001
@athiraanilkumar2001 3 жыл бұрын
അഴകുള്ള ചക്കയിൽ ചുളയില്ല എന്ന പഴഞ്ചൊല്ല് കേട്ടിട്ടുണ്ടോ. Bhangi mogathinu alla manassinanu vendath. Nde achan ammaye apekshichu theere look illya ennanu ellarum parayanath. Palarum kaliyakkiyittund. Pakshe innu ellarekkalum nannayi jeevikkunnath nde parents anu🥰🥰🥰🥰
@bushairacp469
@bushairacp469 3 жыл бұрын
She is black beauty
@fathimathshahana8518
@fathimathshahana8518 2 жыл бұрын
End super aayirunnu😎😉
@vidya8165
@vidya8165 3 жыл бұрын
കമന്റ്‌ ബോക്സിൽ കുറേ നന്മ മരങ്ങളെ കാണുന്നുണ്ടല്ലോ.. 😐
@chithirajithu.k
@chithirajithu.k 3 жыл бұрын
Vidya.... what about you??could you please elaborate???😁
@ridrops6660
@ridrops6660 3 жыл бұрын
Comment box vaayichappoo oru kaaryam manassilaayi. Nale mudhal ellaavarum facel putti adikkunnadin pakaram aduppeenn Kari vaari thekkalaakumnn😁😁 Athrakkum ishtaaa karupp😂😂
@raheena388
@raheena388 3 жыл бұрын
ഞാനും ഒരു dark സുന്ദരി ആണ് ...എനിക്കും കിട്ടി ഒരു വെളുത്ത മൊഞ്ചനെ ഭർത്താവായിട്ട് ......
@Underworld121
@Underworld121 3 жыл бұрын
എന്നോട് ഒരുത്തി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ. ഞാൻ എനിക്കിപ്പോ പ്രേമിക്കാൻ താല്പര്യമില്ലെന്ന് പറഞ്ഞു. I love my dream than girl . അതൊരു തെറ്റാണോ friends? 🤔
@shahanaph9934
@shahanaph9934 3 жыл бұрын
Orikalum alla😇
@Underworld121
@Underworld121 3 жыл бұрын
@@shahanaph9934 hm
@nidanourin8613
@nidanourin8613 3 жыл бұрын
Hmm full thettaa ...entha udheshichennu polumanasilaayeella😂
@Underworld121
@Underworld121 3 жыл бұрын
@@nidanourin8613 ആര് ഉദ്ദേശിച്ചത് 🤔
@preethaponnu5493
@preethaponnu5493 3 жыл бұрын
Pavam kutty
@athiraanilkumar2001
@athiraanilkumar2001 3 жыл бұрын
Abraham linkan nde oru kadha kettavar undo? Sawndharyathe patti oru cheriya kutty athil vyakhyanikkunnund
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 78 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 54 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 22 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 5 МЛН
Thep - തേപ്പിന് 8ൻ്റ പണി
4:47
Nadinte_thamburan
Рет қаралды 142 М.
sister brother fight
3:40
Nadinte_thamburan
Рет қаралды 150 М.
correct words
1:17
Maria orchestra and Event management
Рет қаралды 81 М.
അവൾ എന്ത് തേപ്പാലേ തേച്ചത്
3:33
Udan Panam Season2 | A love story | Mazhavil Manorama
5:45
Mazhavil Manorama
Рет қаралды 3,8 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 78 МЛН