No video

ഭർത്താവ് ഭാര്യയിൽ നിന്നും പ്രതീക്ഷിക്കുന്ന 10 കാര്യങ്ങൾ - 10 Things a Husband Expects from His Wife

  Рет қаралды 2,352

Nipin Niravath

Nipin Niravath

Күн бұрын

10 Things a Husband Expects from His Wife 💑✨
In every marriage, understanding each other's expectations is key to a happy and healthy relationship. 🌟 Here are 10 things that many husbands hope for from their wives. 🤗 Whether you're newly married or celebrating decades together, these insights can help strengthen your bond. 💖
Hit the like button if you find these tips helpful, and share your thoughts or experiences in the comments below! 👇 Don't forget to follow for more relationship advice and tips! ❤️
www.nipinniravath.com
/ nipin.niravath
/ nipinniravath
simple.wikiped...
Show Link : • Mentalist I Official T...
+91 9995560116

Пікірлер: 16
@GeorgeT.G.
@GeorgeT.G. Ай бұрын
good video
@GeorgeT.G.
@GeorgeT.G. Ай бұрын
hi sir, ഭാര്യ ഭർത്താവിൽ നിന്നും ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വീഡിയോ കൂടി ചെയ്യണേ.........................
@ebbyjoseph2468
@ebbyjoseph2468 Ай бұрын
ചവിട്ടും തൊഴിയും ഒഴിച്ച് ബാക്കി എല്ലാം ആഗ്രഹിക്കും... അതല്ല ആദ്യം പറഞ്ഞതേ കൊടുക്കാൻ ഉള്ളൂ എങ്കിൽ ന്യൂട്ടൻ ന്റെ 3rd law തിരിച്ചു പ്രതീക്ഷിക്കാം... every action has an equal and opposite reaction.... ഇത്രയേ ഉള്ളൂ very simple...😂
@nipinniravath
@nipinniravath Ай бұрын
Hi
@sindhugangadharan1422
@sindhugangadharan1422 Ай бұрын
Good മെസേജ്
@nipinniravath
@nipinniravath Ай бұрын
Thank u
@antonyaiden466
@antonyaiden466 Ай бұрын
ഈ പറഞ്ഞതൊന്നും എൻ്റെ ജീവിതത്തിലില്ല നൻമയ്ക്കു പകരം തിൻമയാണ് തിരിച്ചു കിട്ടുന്നത്
@user-rc8qg5fe4u
@user-rc8qg5fe4u Ай бұрын
Real and truthful talk.I am admiring to your talk.Have a great 👍 👌 👏 day.❤❤
@shijimoljacob957
@shijimoljacob957 Ай бұрын
Thank you🌹🙏
@user-xi9fs7qb3b
@user-xi9fs7qb3b Ай бұрын
Good മെസ്സേജ് 👍👍👍👍❤❤❤
@nipinniravath
@nipinniravath Ай бұрын
Thank u
@kavysanu601
@kavysanu601 Ай бұрын
❤❤❤
@annammaeyalil4702
@annammaeyalil4702 Ай бұрын
പൊന്നു സഹൊദരാ ഇതു വാര്യക്കും ആവശ്യമാണ്. മനസിലാക്കണമല്ലൊ അല്ലെ?എന്തു ചോദിച്ചാലും ഒലക്ക തള്ളി കേറ്റി വച്ചിരിക്കുന്ന ഒരുത്തനോട് എങ്ങനെ പെരുമാറണം? ഇന്നത്തെ കാലത്തു എന്തുകൊണ്ടു പെൺകുട്ടികൾ വിവാഹത്തിനു സമ്മതിക്കാത്തത്? ഒരു മകനെ കല്യാണം കഴിപ്പിക്കുന്ന നാൾ മുതൽ അവന്റെ അമ്മക്കു കഴപ്പു തൊടങ്ങും. മകന്റെ ഭാര്യേടെ ഉരുപ്പടികൾ മോഷ്ടിച്ച് ചേരേൽ വിറകും കൂട്ടത്തിൽ കൊണ്ടു വക്കുന്ന അവന്റെ അപ്പനേയും അമ്മയേയും ഏതു ഭാര്യക്കു സ്നേഹിക്കാൻ പറ്റും?നിങ്ങൾ പറഞ്ഞ എല്ലാം അപ്പനും അമ്മയും സഹോദരങ്ങളും ബന്ധുക്കളും എല്ലാമുള്ള ഒരു വ്യക്തിയാണ് അവനു വിവാഹം കഴിച്ചു കൊടുക്കുന്ന മറ്റൊരുവന്റെ മകളും. ഇതൊക്കെ നിങ്ങൾ ആണുങ്ങൾക്കു മാത്രമല്ല വേണ്ടത്? അവന്റെ ഭാര്യക്കും വേണം. ഇന്നത്തെ കാലത്തൂ ആണിനേക്കാൾ പെണ്ണാണ് കുടുംബ ഭാരം, കൊച്ചുങ്ങളെ ഒണ്ടാക്കല്, വളർത്തല് ഇതു എല്ലാം ചെയ്യുന്നതും അവനെക്കാൾ ശാരീരിക ക്ഷീണത്തിലും മാനസീക പിരിമുറുക്കത്തിലും ജോലി കഴിഞ്ഞു വീട്ടിൽ വന്നു കേറുന്നത്. അവനു സൊള്ളാൻ പോകണം, കൂട്ടൂകാരെ വേണം, പരിധിയല്ലാത്ത ചിലവിന് പണം ധൂർത്തടിക്കാൻ വേണം, നട്ട പാതിരാക്കു പലരുടെം കൂടെ ചീട്ടുകളീം ആഭാസവൂം കഴിഞ്ഞിട്ട് പച്ച പാവത്താനെ പോലെ കേറി വന്നു പണിയെല്ലാം കഴിഞ്ഞിട്ടു ഭാര്യയുടെ ശരീരാരോഗ്യമൊ മാനസീകാരോഗ്യമൊ ഒരു വട്ടം പോലും അന്വേഷിക്കാതെ... പിന്നെ ഞാൻ പറയണൊ?അതും പറയാം, അവന്റെ അമ്മേടെ അവിടുത്തെ പൂറ്റിലെ പണിക്കും മലച്ചു കേറുന്നവനോടു എന്തു തരം ലാളനയാ കൊടുക്കേണ്ടത്? പത്തുണ്ട ഉപദേശം കൊണ്ടു വന്നിരിക്കുന്നു?എങ്ങനെ നോക്കിയാലും പെണ്ണിനാണ് ആണിനെക്കാൾ ശരീര പീഢയും രോഗങ്ങളും ഉണ്ടാകുന്നതും കഷ്ടത സഹിക്കുന്നതും.
@souparnikams3651
@souparnikams3651 27 күн бұрын
ശരിയാണ് സോദരി 🙏👍
@saranyaratheesh4804
@saranyaratheesh4804 Ай бұрын
👍
@sathishjmelekkattil6848
@sathishjmelekkattil6848 Ай бұрын
🤝🥰♥️🙏
അമ്മായിഅമ്മയും മരുമകളും
8:27
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 14 МЛН
When you discover a family secret
00:59
im_siowei
Рет қаралды 24 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 19 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 4 МЛН
motivational story for students
8:53
Nipin Niravath
Рет қаралды 1,3 М.
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 14 МЛН