ഭർത്താവ് മരിച്ചിട്ടും അഴിഞ്ഞാടി നടക്കാണോ എന്ന ചോദ്യം? | LAAROZA By shibi nazeer

  Рет қаралды 102,610

It's me khaiz

It's me khaiz

8 ай бұрын

#laarozabyshibinazeer #fashionvlog #boutique

Пікірлер: 258
@yasusworldyt
@yasusworldyt 8 ай бұрын
ഇദ്ദ ഇരിക്കൽ 40 ദിവസമല്ല ഇത് ഞാൻ പറഞ്ഞത് ഒരു തെറ്റ് ഇങ്ങൾ പറഞ്ഞത് കൊണ്ടാണ് അല്ലാതെ ഓർ ഇദ്ദ ഇരിക്കാത്തത് കൊണ്ട് അല്ല ഇത് എത്രയോ ആളുകൾ കേൾക്കു ലേ അപ്പം അവർ ഇദ്ദ 40 ദിവസം ആണെന്ന് വിചാരിക്കലേ അത് കൊണ്ടാ ഞാൻ ഇങ്ങളെ എല്ലാ വിഡിയോയും കാണുന്ന ആളാണ്
@itsmekhaiz
@itsmekhaiz 8 ай бұрын
Ok 👍
@queenbeequeen3143
@queenbeequeen3143 8 ай бұрын
Ethra divasama Ann?
@sajinahakkim2375
@sajinahakkim2375 8 ай бұрын
​@@queenbeequeen3143 4 masavum 10 divasavum
@gracyalice6183
@gracyalice6183 8 ай бұрын
40 divasam irikunnavarum ind bharthaav marichu athil sangadam und, pakshee veetukaar nokkunnathil oru limit ind, swantham jeevitham 4 months idhha irunn financially munnot jeevikkan pattaaathe aavum , bharthav marichu enn vecht mathathinte peril swantham jeevitham 4 chumarinte akath theerkendath alla,
@fahz4084
@fahz4084 8 ай бұрын
4 മാസം ഇദ്ദ ഇരിക്കുമ്പോഴും ചെലവിന് വേറെ വഴിയില്ലാത്തവർക്ക് ജോലി ചെയ്യാമെന്ന് നിയമമുണ്ട്
@kavithar535
@kavithar535 8 ай бұрын
ഭർത്താവിന് വേണ്ടി കരൾ പകുത്തു കൊടുത്ത ഭാര്യ ആണ് അവർ.... ലക്ഷങ്ങൾ ബാധ്യത ഉണ്ട് ഓപ്പറേഷൻ കഴിഞ്ഞപ്പോൾ... പാവം അവരെ സപ്പോർട്ട് കൊടുക്കുക അല്ലെ വേണ്ടത് 🙏ഇല്ലെങ്കിൽ വെറുതെ വിടുക 🙏
@ziandza
@ziandza 7 ай бұрын
Sathiyam
@achuvava8095
@achuvava8095 8 ай бұрын
താങ്കൾ ഈ വീഡിയോ ചെയ്തത് വളരെ നന്നായി. ഭർത്താവിന് വേണ്ടി കരൾ പകുത്തു നൽകിയ സ്ത്രീയാണവർ. തൻറെ കടങ്ങളും ബാധ്യതകളും പറഞ്ഞ സഹായ അഭ്യർത്ഥിക്കുക അല്ല അവർ ചെയ്യുന്നത് അധ്വാനിച്ച് കടങ്ങളെല്ലാം തീർക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.അഭിമാനമുള്ളസ്ത്രീ ആണ്, കഠിനാധ്വാനിയായ സ്ത്രീയാണ്. ഉപകാരം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കാൻ ശ്രമിക്കുക. അവർക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
@nishanair5515
@nishanair5515 8 ай бұрын
ഭാര്യ മരിച്ചാൽ ഭർത്താവ് tiptop ആയി നടക്കും രണ്ടാമത് കെട്ടും ചെയ്യും... അപ്പൊ പിന്നെ ഭർത്താവ് മരിച്ചിട്ട് ഭാര്യ ചെയ്താൽ കുറ്റം എന്തിന് പറയുന്നു... . അവർക്ക് ജീവിക്കേണ്ട... എന്തൊരു മനുഷ്യർ ആണ്‌.... 🤨🤨🤨🤨വികൃതമായി ചിന്ദിക്കുന്നവർ.....
@mh-br4jz
@mh-br4jz 8 ай бұрын
@ nishanair5515. ഭർത്താവ് മരിച്ചാൽ ഭാര്യ വേറെ വിവാഹം കഴിക്കരുത് എന്നു ആരും പറഞ്ഞിട്ടില്ല. ഇവിടെ 4 മാസവും 10 ദിവസവും ഇദ്ദ എന്നു പറയുന്നത്‌ ആ സ്ത്രീ മരിച്ച ഭർത്താവിൽ നിന്നും ഗർഭിണി ആയിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം ഉറപ്പിക്കാനാണ് (പുരുഷ ബീജം സ്ത്രീയിൽ നാലു മാസം വരെ active ആയിരിക്കാം എന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്). അല്ലാതെ സ്ത്രീക്ക് എന്തെങ്കിലും പോരായ്‌മ ഉണ്ടായിട്ടല്ല. പുരുഷനും സ്ത്രീക്കും ജൈവപരമായി ഉളള വ്യത്യാസങ്ങളെ അവഗണിക്കാവുന്നതല്ലല്ലോ
@spdrg86
@spdrg86 7 ай бұрын
​@@mh-br4jzenth thanne aayalum ellarkum ithu polea mourning period vaikaan pattila. .avark bharthivil ninnum garbam undavukayo illatheyo , enthum aavatte, enthinu ingane orale upadravikanam!? Alla athra strict aanu engil, ee parayuna aalukal poyo avarde business nadathi kodukuka. Kadam vittoka. .ithonum kazhiyila engil, mindathe irikanam. . Swantham bharthavinu karal kodutha sthree avar, athra mature aayi karyangal cheyaan ariyuna sthree. .avark aarum class kodukenda karyam und ennu thonunila. .society n relatives should STOP interfering in such matters.
@thomasm.j38
@thomasm.j38 8 ай бұрын
പ്രിയ സഹോദരി.......... തളരരുത്. ഭർത്താവ് മരിച്ചാൽ ഭാര്യയെ ജീവനോടെ ചിതയിൽ എറിഞ്ഞിരുന്ന നാടാണ് നമ്മുടെ ഭാരതം.... ഇന്നും ആ കാടൻ ചെയിതകൾ ശരിയെന്ന് വിശ്വസിക്കുന്ന ചുരുക്കം ചിലർ ജീവിച്ചിരുപ്പുണ്ടെന്ന് തോന്നുന്നു. ഇതെല്ലാം അവജ്ഞയോടെ തള്ളികളയുക. കടം വീട്ടാനും കുട്ടികളെ വളർത്താനും നിങ്ങൾ ബുദ്ധിമുട്ടുബോൾ ഒരു............. ളും സഹായത്തിനുണ്ടാകില്ല. വിജയത്തിലേക്ക് കുതിക്കൂബോൾ ''ഈച്ചകൾ" വഴിമുടക്കുന്നത് പോലെ കരുതിയാൽമതി. വിജയാശംസകളോടെ ! M.J.Thomas, Ollur.
@geethu..8018
@geethu..8018 8 ай бұрын
Husband പോകുമ്പോൾ ഒരുപാട് നമുക്ക് വിഷമം ഉണ്ടാകും, ആളെ എപ്പോളും ഓർക്കും, അത് കഴിഞ്ഞാൽ realityilekk തിരിച്ചു വരണം, അദ്ദേഹത്തിന്റെമക്കളെ അന്തസ്സായി നോക്കണം അതാണ്‌ lifelong അദ്ദേഹത്തിനോട് കാണിക്കാൻ പറ്റുന്ന നീതി അതാണ് ആ lady ചെയ്യുന്നതും, സ്വന്തം ആയി lifel ഒന്നും ചെയ്യാനില്ലാത്തവർ ആണ് ഇമ്മാതിരി comments ഇടുന്നത്...
@aswanthkv1324
@aswanthkv1324 8 ай бұрын
👍
@Happyfa379
@Happyfa379 8 ай бұрын
👍👍
@ani507
@ani507 8 ай бұрын
ഭർത്താവിന് വേണ്ടി ഇവര് കരൾ കൊടുത്ത ശേഷമാണ് ഭർത്താവ് മരണപെട്ടത്... ഞാൻ ഇവരുടെ വീഡിയോസ് കണ്ടിരുന്നു.... ഭർത്താവ് ഇല്ലാണ്ട് ആ ഇത്ത അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എത്രയുണ്ടാകും 😢
@vkrishnan6100
@vkrishnan6100 8 ай бұрын
ഒരുപാട് വസ്ത്രങ്ങൾ ഉള്ള shop ആണ്. ഞാൻ പോയിട്ടുണ്ട്. അവരുടെ ജീവിതത്തിലെ സമ്പാദ്യം മുഴുവൻ അതിലേക്ക് ഇറക്കിയിട്ടുണ്ട്. അതിന്റെ ഇടയിൽ ആണ് ഇങ്ങനെ ദുരന്തം സംഭവിച്ചത്. എത്ര വലിയ ആൾക്കും മാനസികവും സാമ്പത്തികവും മറികടക്കാൻ എളുപ്പമല്ല. എല്ലാതും ഷിബി video ചെയ്തിരുന്നു. അവരുടെ ജീവിതം ഷിബിക്ക്‌ മാത്രമാണ് മുന്നോട്ടു കൊണ്ടുപോകേണ്ടത്. ഈ വിമർശിക്കുന്നവർക്ക് സഹായിക്കാൻ പറ്റുമോ. പറയുന്നവർക്ക് ഇങ്ങനത്തെ സാഹചര്യം വരുമ്പോൾ അറിയാം.
@sindhunair4787
@sindhunair4787 8 ай бұрын
എവിടെ യാണ് ഷോപ്പ്. അവിടെ പോയി ഷോപ്പിംഗ് ചെയ്യാലോ അങ്ങനെ എങ്കിലും നമുക്കു ഷിബി യെ സപ്പോർട്ട് ചെയ്യാലോ 👍🏼.
@vkrishnan6100
@vkrishnan6100 8 ай бұрын
@@sindhunair4787 തൃശ്ശൂർ KSRTC സ്റ്റാൻഡിന്റെ അടുത്ത്.
@ramsishefi213
@ramsishefi213 8 ай бұрын
​@@sindhunair4787തൃശൂർ ആണ്.... ചാനൽ നോക്കിയാൽ details അറിയാൻ പറ്റും
@sarojpattambi6233
@sarojpattambi6233 8 ай бұрын
എന്റെ ഇളയ മകന്‍ മരണപ്പെട്ടു 15 കഴിഞ്ഞ് ഞാന്‍ പണി എടുക്കാന്‍ പോവാന്‍ തുടങ്ങി അന്നെന്റെ കുടുംബക്കാര്‍ ആണ് ഏറ്റവും kutapeduthiyadh.അതൊന്നും മരിച്ചാലും മറക്കില്ല. സ്വന്തം മകന്റെ വേര്‍പാട് സഹിച്ച് കഷ്ടപ്പാട് കാരണം പണിയെടുത്തു ജീവിക്കുന്ന എന്നെ ആശ്വസിപ്പിക്കുകയും ധൈര്യം തന്നതും എന്റെ മൂത്ത മോനും എന്റെ ഫ്രന്‍ഡ്സ് um ആണ്. ഈ പറയുന്നവർ നമുക്ക് ചിലവിനു തരില്ല. അത്‌ അവർ anubavichale മനസ്സിലാകൂ. ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 👍🏿👍🏿👍🏿👍🏿
@Sulekha_subija
@Sulekha_subija 8 ай бұрын
@spdrg86
@spdrg86 7 ай бұрын
Kudumbakar, society. . Ivare onnum athikam mind cheyaan nilkaruth. .nammade life il aarum oru rules um kondu varanda. .athinu ninnu kodukukayum venda. Ningalde dhukam ningalk alle ariyu.
@sahadrifu5512
@sahadrifu5512 7 ай бұрын
Stay strong dear❤God bless you🙏
@sarojpattambi6233
@sarojpattambi6233 7 ай бұрын
@@sahadrifu5512 🙏🏼🙏🏼🙏🏼
@filmography4825
@filmography4825 8 ай бұрын
തട്ടം എന്നത് ഒരാളുടെ ചോയ്സ് ആണ് അല്ലാതെ മതത്തിന്റെ പേരും പറഞ്ഞു നിർബന്ധിക്കരുത് അങ്ങനെ ഉള്ളവരുടെ ഉദ്ദേശം നല്ലതല്ല
@Rohini328
@Rohini328 8 ай бұрын
എത്ര വീഡിയോ ചെയ്താലും ഷിബിടെ കണ്ണിൽ നോക്കിയാൽ അറിയാം അവരുടെ വേദന....😢
@sainabakk2204
@sainabakk2204 8 ай бұрын
ഭർത്താവ് മരിച്ചാൽ നമ്മൾ പട്ടിണി കിടന്നു മരിക്കണം എന്നാണ് ഓരോന്നിൻ്റെയും ആഗ്രഹം.പോയി പണി നോക്കാൻ പറ
@CJ.ROLEX-356
@CJ.ROLEX-356 8 ай бұрын
എന്റെ ഭർത്താവിന്റെ മദ്യപാനവും ഉപദ്രവവും സഹിക്കാനാവാതെ സ്വന്തം വീട്ടിൽ വന്നു നിന്നപ്പോൾ കെട്ടുതാലി ഇല്ലാത്തവൾ എന്ന് വിളിച്ച ബന്ധുക്കൾ😢
@seenasiyad4335
@seenasiyad4335 8 ай бұрын
Organ transplantation ആണ് ബെസ്റ്റ് ഓപ്ഷൻ എന്നു ഒരു dr പറയുന്ന മുതൽ ആ സർജറി കഴിയുന്ന വരെ നിരവധി procedures ഉണ്ട്.. അതു കൂടാതെ നമ്മൾ അനുഭവിക്കുന്ന മാനസിക വേദനയും ശാരീരിക വേദനയും. പിന്നീടു സ്വീകരിച്ച ആളും കൊടുത്ത ആളും എന്തെല്ലാം ബുദ്ധിമുട്ടുകൾ സഹിച്ചാണ് ലൈഫ് ലേക്ക് തിരിച്ചു വരുന്നത്. അതിന്റെ ഇടയിൽ നമ്മൾ donate ചെയ്ത് ആളുടെ ജീവൻ കൂടി നഷ്ടപ്പെട്ടാൽ സഹിക്കുമോ. ഇതെല്ലാം മറികടന്നു ലൈഫിലേക്കു തിരിച്ചു വരുന്ന ആ കുട്ടിയെ സപ്പോർട്ട് ചെയ്തില്ലേലും കുറ്റം പറയാതിരുന്നു കൂടെ മനുഷ്യന്മാരെ നിങ്ങൾക്ക്..?
@bitterandsweet-2
@bitterandsweet-2 8 ай бұрын
സമൂഹം ഇങ്ങനെയാണ് മോളെ. ഭർത്താവ് ഇല്ലെങ്കിൽ ജീവിക്കാൻ വല്യ പ്രയാസമാണ്. അനുഭവം കൊണ്ട് പറയുന്നതാണ്. കഴിഞ്ഞ 12 വർഷങ്ങൾ എങ്ങനെ തള്ളിവിട്ടെന്ന് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ. സമൂഹത്തിന്റെ കാഴ്ചപ്പാടൊന്നും മാറ്റാൻ കഴിയില്ല. ഭർത്താവിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു സ്ത്രീയും വിധവയാക രുതെന്നാണ് എന്റെ പ്രാർത്ഥന😔
@amals2454
@amals2454 8 ай бұрын
ഞാനും ഒരു വിധവ ആണ് നമ്മൾ എന്തിനാ എല്ലാവരെയും ബോധ്യ പ്പെടുത്തി ജീവിക്കുന്നത് ദൈവത്തെയും നമ്മുടെ മനസാക്ഷി യെയും മാത്രം ബോധ്യ പ്പെടിത്തിയാൽ മതി 🙏🏻
@hazin73
@hazin73 8 ай бұрын
ഭാര്യ മരിച്ചാൽ ഇങ്ങനെ ചോദിക്കുമോ ഭർത്തകന്മാരോട്..
@sindhuajiji3765
@sindhuajiji3765 8 ай бұрын
മിക്ക പുരുഷമാരും വേറെ മാര്യേജ് കഴിക്കും....
@BtsThv225
@BtsThv225 8 ай бұрын
ഇല്ല അധികം വൈകാതെ തന്നെ വേറെ കെട്ടും
@gracyalice6183
@gracyalice6183 8 ай бұрын
bharthav marichal bharya iddha irikanam, bharya marichal makkale nokaaan aarum ila vere marriage kazhikanam enn paryum athaan ivdathe society
@sarojpattambi6233
@sarojpattambi6233 8 ай бұрын
കുട്ടികളെ നോക്കാന്‍ ആളില്ല 😂😂😂
@renjithrakhi3432
@renjithrakhi3432 8 ай бұрын
Annu chodikkum ni engane nadannal mathiyo oru pennu kettade ennu chodikkum
@FRQ.lovebeal
@FRQ.lovebeal 8 ай бұрын
*അല്ലേലും ആരാന്റെ കാര്യം nokan എന്താ എല്ലാർക്കും intrest 🤒🤒🤒*
@aadhistipstricks2800
@aadhistipstricks2800 8 ай бұрын
പിന്നെ ആ സ്ത്രീക്ക് ജീവിക്കണ്ടേ കുഞ്ഞുങ്ങളെ നോക്കണ്ടേ ഈ പറയുന്നവർ അവർക്ക് ചിലവിനു കൊടുക്കുമോ,
@tomsff4353
@tomsff4353 8 ай бұрын
❤ മോനേ ഈ മോളുടെ വീഡിയോ കണ്ടപ്പോഴും കൃഷ്ണപ്രിയയുടെ വീഡിയോ കണ്ടപ്പോഴും എനിയ്ക്ക് വിഷമമായി , നാട്ടുക്കാരിൽ ചിലർ അങ്ങനെ ആണ് വീട്ടുക്കാരുടെ സപ്പോർട്ടുണ്ടായാൽ മതി എന്നാലും ഇങ്ങനെ ചില ആളുകളുടെ പെരുമാറ്റം നമുക്ക് വിഷമമുണ്ടാക്കും എല്ലാം ശരിയാകും കൃഷ്ണയുടെ കുട്ടികൾക്കും മോൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കാം . ഇങ്ങനെ വിഷമിക്കുന്നവരുടെ വീഡിയോ മോനെ ടുത്ത് ചെയ്യുമ്പോൾ എല്ലാം ശരിയാകും എന്ന് ധൈര്യം വരും
@mysignature4575
@mysignature4575 8 ай бұрын
ഇദ്ധ "ഇരിക്കുക " എന്ന പ്രയോഗം ആണ് ഇവിടെ തെറ്റിധാരണ ഉണ്ടാക്കുന്നത്. അതിന്റെ പേരിൽ എവിടെയും ഇരിക്കേണ്ടതില്ല സാധാരണ പോലെ ജീവിക്കാം ഒരാൾ മരിച്ചാൽ ആരും തന്നെ 3ദിവസത്തിൽ കൂടുതൽ ദുഃഖം ആചരിക്കേണ്ടതില്ല ഭാര്യ ഒഴികെ. ഭാര്യ ക്ക് ആണ് ഇദ്ധ അത് 4മാസവും 10ദിവസവും ആണ് ഗർഭിണി ആണെങ്കിൽ പ്രസവം വരേയ്ക്കും ആണ് അത് തൊട്ടടുത്ത ദിവസം ആണെങ്കിൽ പോലും ഇദ്ധ കഴിഞ്ഞു ആ കാലയളവിൽ അവർ ആകർഷണീയത ഒഴിവാക്കി പുനർവിവാഹം കഴിക്കരുത് എന്ന് മാത്രംജോലിക്ക് പോകുന്നതും മറ്റും തെറ്റില്ല. ഒരു പുരുഷ ബീജം 4മാസം വരെ ഒരു സ്ത്രീയിൽ ജീവനോടെ നിലനിൽക്കും എന്ന് ആധുനിക പഠനങ്ങൾ പറയുന്നു.ഇതൊക്കെ മതനിയമങ്ങൾ പാലിച്ചു ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവർ വേണ്ടി യാണ് അല്ലാതെ അടിസ്ഥാന വിഷയങ്ങൾ പോലും മാനിക്കാത്തവരോട് പോയി ഉപദേശിക്കുന്നവരോട് വിഡ്ഢികൾ ആവരുത് എന്നെ പറയാനുള്ളൂ
@spdrg86
@spdrg86 7 ай бұрын
Jeevikaan paadupedunavark aanu mathavum mathathinte niyamavum!! Kashttam!
@lathasuresh5263
@lathasuresh5263 8 ай бұрын
ഇത് ഒരു വിഭാഗം മനുഷ്യരുടെ സൂക്കേടാണ് നമ്മൾ എത്ര മുന്നോട്ടു പോയി എന്നു പറഞ്ഞാലും ഇപ്പോഴും 200 വർഷം പുറകിലേക്കാണ് ചിലർ പോകുന്നത് അത്തരം ആൾക്കാർ കാരണം ഒരു പാട് ബുദ്ധിമുട്ടുകൾ മറ്റുള്ളവർ അനുഭവിക്കുന്നു ഭർത്താവ് മരിച്ചാൽ പിന്നെ ജീവിതകാലം മുഴുവൻ കരഞ്ഞിരിക്കണം ഇത് ഒരു മതത്തിലല്ല എല്ലാ സമുദായത്തിലും സ്ത്രീകളോട് കൂടുതലും ശ്രദ്‌ധിച്ചപ്പോൾ സ്ത്രീകൾ തന്നെയാണ് ഒരു തരം പീഢനം നടത്തുന്നത് പഴയ കാലത്തെ അനാചാരങ്ങൾ ഇല്ലാതാക്കി പക്ഷേ പലരുടേയും മനസ്സിനുള്ളിൽ അത് ഇപ്പോഴും നിലനിൽക്കുന്നു അവഗണിക്കുക ചില ആൾക്കാരോട് തർക്കിച്ചു ജയിക്കാൻ സാധ്യമല്ല അപ്പോൾ അവഗണിച്ചു നമ്മൾ നമ്മുടെ വഴിയിലൂടെ മുന്നോട്ടു പോകുക
@bismishajahan1974
@bismishajahan1974 8 ай бұрын
Oru പാവം കുട്ടി ആണു.. ഞാൻ ഇവരുടെ ഷോപ്പിൽ നിന്ന് ഡ്രെസ്സ് എടുക്കാറുണ്ട്.. ഭർത്താവ് മരിച്ചെന്നു കരുതി അവര്ക് aakmahathya ചെയ്യാൻ പറ്റുമോ. അവർക്ക് ജീവിക്കണ്ടേ... അവർ എങ്ങനേലും ജീവിച്ചു പോട്ടെ... ഷിബി ഇത് മൈൻഡ് ആക്കണ്ട. ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തം കാലിൽ നിക്കാൻ ശ്രെമിക്കുന്നില്ലേ.. 👍👍
@sejinaLatheef
@sejinaLatheef 8 ай бұрын
നിങ്ങൾ ആരും പറയുന്നത് കേൾക്കരുത്. നിങ്ങൾ മുന്നോട്ട് പോകുക . നിങ്ങളുടെ ബിസിനസ് വിജയിക്കട്ടെ
@muficholayil5427
@muficholayil5427 8 ай бұрын
Allagilum pennungal enth cheythalum kuttam aanallo Pani eduthu jeevichal athum kuttam Veruthe irunna athum kuttam Poyi pani nokkan para Keep going
@jabeenjabu
@jabeenjabu 8 ай бұрын
Correct athu aanaanu cheyanel ivarkoonnum oru kuzhappavumilla society verum my...........
@tomsff4353
@tomsff4353 8 ай бұрын
ഇന്നത്തെ കാലത്ത് കൂടെയുണ്ടെന്ന് പറയാനും ആളില്ലതായി ഞാൻ ഇത്രയും എഴുതിയതിൽ ഒന്നും തോന്നരുത് ഇത്രയും പറയാൻ തോന്നി നല്ല മോനാണ് കേട്ടോ ❤❤❤❤
@sajnafirosh2532
@sajnafirosh2532 8 ай бұрын
Thank you Brother ❤..Njanghaludae shibiyae manasilaki support chaeydhadhinu.🙏🏻
@nichu561
@nichu561 8 ай бұрын
എല്ലാവർക്കും അറിയുന്ന ഒരു കാര്യം ഭർത്താവ് മരിച്ചാൽ ഭാര്യ ഇദാ ഇരിക്കുന്നത് ഭർത്താവിന് വേണ്ടിയാണെന്ന്, ഞാനും അങ്ങനെ ആയിരുന്നു വിചാരിച്ചത്, പക്ഷെ അങ്ങനല്ല കാര്യം എന്ന് കുറെ നാളായി അറിഞ്ഞിട്ട്. ഭാര്യക്ക് വേണ്ടിയാണ് ഇദാ ഇരിക്കേണ്ടത്. സ്ത്രീകൾ ഇദാ ഇരിക്കേണ്ടത് ഭർത്താവിന് വേണ്ടിയല്ല സ്വന്തത്തിന് വേണ്ടിയാണു.. വിവരം ഇല്ലാത്ത ജനങ്ങൾ 😮😂
@anuanuz3959
@anuanuz3959 8 ай бұрын
ഇദ ഇരിക്കുന്നത് അത് നിങ്ങൾ പറഞ്ഞപോലെ നമുക്ക് വേണ്ടിയാണ്, അതിനുള്ള കാരണം ന്താണ് എനും ഇസ്ലാമിൽ വ്യക്തമാകുന്നുണ്ട്.
@rockygirl27
@rockygirl27 8 ай бұрын
Nalla reethiyil jeevich pokunnath chila aalkark ishtapedilla.. anubavam guru..🙂
@user-jm4cz6nj1g
@user-jm4cz6nj1g 8 ай бұрын
അവരെ കുറ്റം പറയുന്നവർ അവരെ സഹായിക്കാൻ തയ്യാറാകുമോ ഇല്ലല്ലോ ഇവറ്റകൾ ചിലപ്പോൾ പാതാളക്കുഴിയിൽ ആയിരിക്കും കിടക്കുന്നത് പക്ഷേ മറ്റുള്ളവരെ നന്നാക്കാൻ എന്താ ഉത്സാഹം
@resmirajesh3080
@resmirajesh3080 8 ай бұрын
Orutharudeum ജെല്പനങ്ങൾക്കു ചെവികൊടുക്കേണ്ട നിങ്ങൾ എങ്ങനെയാണോ അങ്ങനെതന്നെ മുന്നോട്ടുപോവുക. ദൈര്യമായിട്ട് മുന്നോട്ടുപോവുക 👍👍👍👍👍👍best of luck....😊
@CreationsForLyrah
@CreationsForLyrah 8 ай бұрын
ഒഞാൻ ഷിബിയുടെ ഫ്രണ്ട് ഒരുപാട് കാലം പ്രണയിച്ചു വിവാഹം കഴിച്ചവരാണവർ..ആ വേർപാടിന്റെ വേദന മരണം വരെ മാറില്ല..അതിനുശേഷമുള്ള ഒരുവീഡിയോയിൽ പോലും അവളെ മുഖത്തു സന്ദോഷം കണ്ടിട്ടില്ല. ആ മനസിന്റെ വേദന അവളുടെ മുഖത്തു എപ്പോളും കാണാം .. എന്നാലും ഓരോ ദിവസവും അവളുടെ വീഡിയോ കാണുമ്പോളും സമാധാനമാണ്..അവളുടെ ഹെൽത്ത്‌ എങ്കിലും ഓക്കേ ആണല്ലോ എന്ന്...പിന്നെ കുറ്റ പ്പെടുത്തുന്നവരോട്,നിങ്ങളൊക്കെ പൊട്ടകിണറ്റിലെ തവളകളാണ്.. സ്വന്തം ചുറ്റുപാടും ജീവിതവുമില്ലാതെ ലോകത്ത് ഒരുപാട് ജീവിതങ്ങളുണ്ട്.. ആ ജീവിതത്തിലെ പ്രേശ്നങ്ങൾ നിങ്ങൾക്ക് ഒരിക്കലും മനസിലാവുകയുമില്ല..പിന്നെ ഇസ്ലാമിലെ നിയമങ്ങൾ പോലെ തന്നെ അതിൽ ഒരുപാട് ഇളവുകളും ഉണ്ട് എന്ന് പോലും നിങ്ങൾക്ക് അറിയില്ല. പിന്നെയെന്തിനാണ് മറ്റുള്ളവരെ ആക്ഷേപിക്കുന്നത്...
@muhammedshemil8882
@muhammedshemil8882 8 ай бұрын
ഭർത്താവ് മരിച്ചാൽ ഉള്ള അവസ്ഥ പാവം അവരെ വെറുതെ വിടുക 🤲🤲
@shahinasaed4025
@shahinasaed4025 8 ай бұрын
Oru pavam aanu shibi.njan shibiye aadyamayi kannunath Thrissur daya hospitalil vechannu.annu kandu samsarichu. Oru pavam sthree.athine veruthe vidu.athu geevichu poykoote 🙏
@rajeevtv2719
@rajeevtv2719 8 ай бұрын
Nastappedal vallatta vedanayanu aa vedanayil pinnem irunnu vedanichittu karyamilla namukkorasvasam kittunnatu cheyyunnatanu nallatu
@spdrg86
@spdrg86 7 ай бұрын
Nalla topic aanu khais. .ningale polea ullavar ithu polea ulla topics kaikaryam cheyunathu valare nalla karyam aanu. .marichavark maximum ellam cheythu koduthu, ini avar nammalk vendi bakhi vachava nanayi cheythu theerkuka ennathu aanu jeevichirikunavark cheyaan ullath. .ith polea ottak kudumbam nokuna sthreekal society il koodi ellam bodhyapeduthanam ennu vacha, nammade naadu oru reethiyilum maariyittila ennu venam karuthaan. .live and let live ennathu enna ini ivar okke padikuka. .
@musicmaniac9615
@musicmaniac9615 8 ай бұрын
Khaiz ningal oru nalla manushyananu love you dear
@radhikarajeev4264
@radhikarajeev4264 8 ай бұрын
Very good video .. Inganathe eye opening videos are much appreciated 👏👏👏👏👏
@rmv337
@rmv337 8 ай бұрын
I am liking the kind of topics that you are taking up. Your thought process and interpretations are good as well. Do keep up the good work.
@sarojpattambi6233
@sarojpattambi6233 8 ай бұрын
തന്റെ വിഡിയോ ഇഷ്ടമാണ് അഭിനന്ദനങ്ങള്‍ 👍🏿👍🏿👍🏿👍🏿ഞാനും ഒരു അമ്മ ആണ്
@sakirasakiranoufal4292
@sakirasakiranoufal4292 8 ай бұрын
നിങ്ങൾ സപ്പോട്ട് ചെയ്ത് സംസാരിച്ചത് കൊണ്ട് അടുത്ത സംസാരം നിങ്ങളുടെ കൂടെയാണ് അവരെന്നാവും സമൂഹം ഇങ്ങിനെതന്നെയാണ് അത് മാറാനൊന്നും പോവണില്ല അവനവൻക്ക് ശരിതോന്നുന്നത് ചെയ്യ അത്ര തന്നെ
@binduchakrampillythomas1317
@binduchakrampillythomas1317 8 ай бұрын
Thankyou Brother for supporting our dear Shibhi. I know her and we all supported her so much. She is a bold lady very much independent and living for only her family and kids and mom. Even though we Keralites say 100% educated….. we are very biased , bigoted and intolerant. If we have the liberal nature and support at least by words and those possible by deeds…. There will not be there any Shibhis in this world. Please refrain from interfering in personal life and instead help her and support her in continuing her normal life and her kids life. Thankyou.
@Nintethandha
@Nintethandha 8 ай бұрын
Well said 👏🏻👏🏻👏🏻👏🏻
@jabeenjabu
@jabeenjabu 8 ай бұрын
This man's every presentation is 🔥🔥🔥🔥🔥🔥🔥
@Imax007
@Imax007 8 ай бұрын
100% support to Shibi❤
@user-sj1wp9vk6j
@user-sj1wp9vk6j 8 ай бұрын
Barthavu maricha sesham adhehathinu ishtamulla pole ennum vaikkarulla valya pottu vachadhinu molde baby showerinu marumonde Amma ellavarudeyum munnill vachu parayatha vakkukall illa .. avalude vivahathinu avare anugrahikkan polum mandapathill kayaran avar anuvadhichilla..
@renukrishnadas6467
@renukrishnadas6467 8 ай бұрын
Very true, people don’t understand difficulties to bring life back.
@sree7165
@sree7165 8 ай бұрын
Larozza Thrissur super anu.... kuranja vilayil quality dress kittu.❤❤❤
@masmas3689
@masmas3689 8 ай бұрын
Larozzathrissur
@sinumalayil
@sinumalayil 8 ай бұрын
ഇദ്ദ ഇരിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ടറിയു 😊😊 u go grl.... ഇതെല്ലാം ഞാനും അനുഭവിച്ചതാണ്....
@jasminijad9946
@jasminijad9946 8 ай бұрын
Pavam avare jeevikan sammadhikilla naashagal avaru kudumbathode jeevan odukkiyal apo ellavarum ayyo kashtayi poyinn parayum enthonn aalukala
@Janjero-or3ui
@Janjero-or3ui 8 ай бұрын
Goahead god bless ur family
@Itsmesru
@Itsmesru 8 ай бұрын
Chila aalugal engane aanu.. Nammal samadanathode jeevikunath istam alla.. Ente marriage kazhnj 4 years aay kuttikal aayittilla😢.. Treatment chyunnu.. ente familykm husbandnte familykm oru kozhpom illa. Supportive aan.. But naattukar😮. Enthoru sahathapam aanu enne kanumbol.. chilarkk pucham aan piller illathond avark oru veshamom illa enna bhaavam aan.. Kuttikkal ellen vechu njn roomum adach erinnu karayano😂.Sheda..
@sheejashaji651
@sheejashaji651 8 ай бұрын
U never mind shibi. Go ahead ur job nd programs 👍🏻👍🏻
@SunithaMol-mi9dh
@SunithaMol-mi9dh 8 ай бұрын
ഷിബി താൻ പുറത്ത് ഇറങ്ങട്ടാ വീട്ടിൽ ഇരിക്കാൻ പറയുന്നവരോട് ചിലവ് നോക്കാൻ പറ്റുമോ എന്ന് ചോദിക്ക്
@soumishan2755
@soumishan2755 8 ай бұрын
Ayyo angane parayaruth… chila alavalathikalk inganeyoke kandal navil nalla chorichilan…. Adwanich jeevichal kuttam.ini Ivar enganum onnum cheyyathirinnalo udane parayum ninak jolik pokoode, arogyam undallo ennokeyavum… enthanelum chorichilil PHd ullavar paranjondeirikum
@AyishaNeha-fh3kg
@AyishaNeha-fh3kg 4 ай бұрын
Sister..... Vivaramillathavar palathum parayum Athonnum sradhikkanda
@aneesharaheena2229
@aneesharaheena2229 8 ай бұрын
Adipoli 🤗🤗🤗
@sabnanazar5587
@sabnanazar5587 8 ай бұрын
Laaroza by Shibi nazeer
@sherinap6860
@sherinap6860 8 ай бұрын
Ee paraunnavarude lifil engane oru preshnam vennal avar mattullavare depend chaiythe jeevikku ee depend chaiyth jeevikkal athra sugamulla karyamalla athinekkal nallath namukk ariyavunna job thalauyarthi jeevikkunnath thanneya nallath .nammude makkalkk vendi namukk vendi nammal mathram jeevikkenam athin a ethizn kayiyatte.paraunnavar pareyette avararumalallo nammude jeevitham jeevikkunnath
@infinitycraftivity5964
@infinitycraftivity5964 8 ай бұрын
Full support ❤keep going
@noufiyanoufi837
@noufiyanoufi837 8 ай бұрын
E kuttam parayunnavar kondoi kodukkuo avarde avasyangalkkulla cash wife marichal bharthakkanmar irikkunnundo akath kero🤦‍♀️ithrem maryatha illatha aalukalk idayilaaa nammal jeevikkunne aarem mind cheyyathe bold aayit munnot pogan nokkanam 🥰
@hirafadhiyashamnad5050
@hirafadhiyashamnad5050 8 ай бұрын
Eniku ithaye valiya ishtanu. .
@k.dineshpillay.6455
@k.dineshpillay.6455 8 ай бұрын
So sad . God bless her
@anashoja637
@anashoja637 8 ай бұрын
Avarude sneham nattukarodu bodipikanda kariyam ella. innu ethra wife swantham oru organs hus kodukan agane kodutha lady avare help chythilla engil potte choriyathee erikam ..pinne edha erunnal avarude varumanam nilkaum kuttikale nokanam avarude health nokkanam ethokke e choryunnvar consider chyanam
@minisundaran1740
@minisundaran1740 8 ай бұрын
ഭർത്താവ് മരിച്ചാൽ പിന്നെ അതുവരെ ഉള്ള മുടി ചറപറാ അലങ്കോല മാക്കി വെള്ള വസ്ത്രവും ഇട്ടു മുറിയിൽ പുറത്തിറങ്ങാതെ ഇരുന്നാൽ അവരെ ഈ പറയുന്നവർ നോക്കുമോ. ആദ്യം സ്വന്തം വീട്ടിലുള്ള വരുടെ കാര്യത്തിൽ സദാചാരം നടത്തുക. അല്ലെങ്കിൽ നാട്ടുകാരുടെ മുറിയിലേക്ക് എത്തിനോക്കുമ്പോൾ സ്വന്തം വീട്ടിൽ വല്ലവനും കയറി കാര്യം സാധിച്ചു പോയിട്ടുണ്ടാവും.
@slingshothunter968
@slingshothunter968 8 ай бұрын
Mallu traveller issues puthiya update kandille bro mattavanu gcc ban Undallo oru pennie blackmail cheythathinu
@poornima8845
@poornima8845 8 ай бұрын
Very good message to all narrow-minded useless society
@Purppelheart12233
@Purppelheart12233 8 ай бұрын
പാവം അവർ ഉള്ളിൽ വേദന സഹിച്ചു ആണ് വീഡിയോ ഇടുന്.. അവർ ജീവിതം ഈ ഓൺലൈൻ ബിസിനസ് ആയിരിക്കും പാവം
@chinnuse7089
@chinnuse7089 8 ай бұрын
Sad, പാവം ചേച്ചി ❤❤ stay strong dear
@shamsiyabiju8906
@shamsiyabiju8906 8 ай бұрын
Sati nirthalakkan paadillayrunnu ennan chilarde abhiprayam...nallath parayan madiyan aalukalk ..avarde life avark jeeviche pattu..plz verthe vidu..shibitha paavam anu
@laila7843
@laila7843 8 ай бұрын
Deenikalenn swayam kettigoshich nadakunna kure ennam und. Mattullabare upadeshich nannakkal an pradana thoyil.
@Kannurkari663
@Kannurkari663 8 ай бұрын
Barthaav bariya marichal pinneed aarum santhoshikkaruth enu evideyenkilum ezhuthi vechittundo
@tomsff4353
@tomsff4353 8 ай бұрын
ഇന്നത്തെ കാലത്ത് കൂടെയുണ്ടെന്ന് പറയാനും ആളില്ലതായി ഞാൻ ഇത്രയും എഴുതിയതിൽ ഒന്നും തോന്നരുത് ഇത്രയും പറയാൻ തോന്നി നല്ല മോഹനാണ് കേട്ടോ ❤❤❤❤
@ramla6147
@ramla6147 8 ай бұрын
മോഹനോ?
@Ridhumehfu.-yg1hx
@Ridhumehfu.-yg1hx 8 ай бұрын
മക്കൾ എടങ്ങേറാവേണ്ട കടങ്ങൾ വീട്ടണം. അതൊക്കെ oorthaavvum. എന്റെ ഉമ്മ മരിച്ചതിന് ശേഷം തനിച് ഇരിക്കുബോ കണ്ണ് തുടക്കുന്നത് കാണാം. മറ്റുള്ളവർക് വേണ്ടി happy ആവവുന്നതാണ്. Model ഇഷ്ട്ടം ആണ്
@user-sq3ho5mz4d
@user-sq3ho5mz4d 8 ай бұрын
Good
@rinurinuhr2623
@rinurinuhr2623 8 ай бұрын
👍🏻👍🏻
@anjalipeter8172
@anjalipeter8172 8 ай бұрын
Hai Chetta
@itsmekhaiz
@itsmekhaiz 8 ай бұрын
Hi
@sujaiype6209
@sujaiype6209 8 ай бұрын
Majapitham Ullavar,kku Ellam Manja Colour,ah thonnun Enthu Parayan Pattum Feel Seyyathai Sister !!!!
@vibhapt4887
@vibhapt4887 8 ай бұрын
👍🏽👍🏽
@avemariya8046
@avemariya8046 5 ай бұрын
Thankalude video kandu , oru doubt evar alkkare pattichu product kodukunilla ennu comments undayirunu, munne but eppo evarude comment box full off aanu , endhu kondanu ? Genuine allathathu endhinanu support cheyunathu ? Reply tharumemmu pradheshikunu, customers bayannu comment off cheyyuna evar egane Genuine avum ?
@otakumalayali223
@otakumalayali223 8 ай бұрын
Let people live their life as they want these commenting people should mind their own family matters.
@amishkitchen624
@amishkitchen624 8 ай бұрын
Njangade shibithaa..😊❤
@bindhusnair1975
@bindhusnair1975 8 ай бұрын
ഒരു നല്ല മെസ്സേജ് ആയിരുന്നു
@soumyavs7379
@soumyavs7379 8 ай бұрын
Paavam.Kannil Chorayillatha Vaeganghal
@nishavasudevan
@nishavasudevan 8 ай бұрын
I think the people who ask such comments are supporters of barbaric systems like Sathi. I hope these people follow that when their husband or wife passes away. What else to say abt them🙄
@ushapremkumar9701
@ushapremkumar9701 5 ай бұрын
Ayirum cheppugalude vaa adachu vakyam ennal oru manushande vaa adakyan nammaku patilla . Avar arkum oru shalyam ayit matullavardey jeevidathil varunnillalo . Avar jeevichotey ubgarum cheyanda ubadravikyadirunnudey.
@dr.naseemabeautytree3100
@dr.naseemabeautytree3100 8 ай бұрын
Divorce ആയാലും ഇങ്ങനെ തന്നെ ആണ് .ചിരിക്കാൻ പറ്റില്ല; പാട്ട് കേൾക്കനോ റിൽസ് ഇടാനോ പൊട്ടിച്ചിരിക്കാനോ ഫ്രൻസ്സിന്റെ കു‌ടെ അടിച്ച് പൊളിക്കനോ ഒന്നും പാടില്ല. എന്തിനു നല്ല ഡ്രസ്സ്‌ പോലും ഇടുന്നത് ആർക്കും പിടിക്കുന്നില്ല. ഇവൾ ഇത് എന്ത് ഭാവിച്ച ആണ് , ഇനീ നല്ല പോലെ ഒതുങ്ങി ജീവിക്കുകയോ കരഞ്ഞു ഉരുകുകയോ ഒക്കെ ആവാം. .എന്നാണ് ആൾക്കാരുടെ ആഗ്രഹം . .പിന്നെ പരമ സഹായി ആയി എത്താൻ ആങ്ങളമാർ ഒത്തിരി. .നിലക്ക്ക്. നിന്നില്ലെങ്കിൽ തലയിൽ കേറാൻ വരുന്ന പകൽ നന്യന്മാർ. .ഇതൊക്കെ സഹിച്ച് പെടാപാട് പെട്ട് ജീവിച്ചിട്ടും സമാധാനം ആയി കാണുന്നത് പറ്റാത്ത മനുഷ്യർ 😂😭😭😭😭
@bibinasivaraman3806
@bibinasivaraman3806 8 ай бұрын
Let her live her life 🌼
@jasminshani8203
@jasminshani8203 7 ай бұрын
Ante husbend marichu.Njan nalla smart ayittan nadakunnathe.Husbente paraumayirunnu anick anthenkilum sambhavichal nee ethupole thanne smart ayitt javichonam Ann.Namukk otta jevithame ullu Athu karanju therkanullathalla .pattumenkill kalliyanam kazhikuka
@ammushibi4450
@ammushibi4450 8 ай бұрын
😢😢😢😢
@kunjakichu6854
@kunjakichu6854 8 ай бұрын
Larozza ആലപ്പുഴയിൽ അല്ലെ
@nishahussain9796
@nishahussain9796 8 ай бұрын
Thrissur
@sreeshavp5516
@sreeshavp5516 8 ай бұрын
Real wife. ❤❤.
@ninithathomas4524
@ninithathomas4524 8 ай бұрын
Ee video ente manassil orupaad aazhathil thulanju kayari. Thaankalude contents pothuve thought provoking aahnenkilum ith enne personally orupaad sparshichu. Ente appan marikkunnath enik 3.5 vayassullappol aahnu. Ente Amma’k annu oru 28yrs undaayirunnollu. Innenik 36yrs aayi, settled abroad. Amma, by choice, naatil aahnu, ente brother’ the koode. Ithrem varsham kazhinjitum ente Ammayude manassil ethra deep aayit Appan undenn mattaarekaalum enik ariyaam. Kazhinja thavana naatil poyappo oru relative’ne kaanaan Ammayodoppam poyath njan ipol orthupovukaya. Naatil varumbo kaanenam enn orupaad nirbandhichath kondaahnu povaam ennu vijaarichath thanne. Ente nirbandhathinu vazhangi Amma kannezhuthi aahnu annu njangal aa relative’nte veetil poyath. Saadharana aadhitheya maryada okke kaanichathinu shesham, aa relative ente Ammaye nokki paranjath ingne aahnu:”bharthaavu marichit ninak oru veshamom illyo “. Praayathinu orupaad moothathaahnu avar ennolla kaaryam njanangu marannu! Pinneed ente vaayil ninn vanna shudhamalayalathinte peril enikoru khedavum illa!
@jayasreevariath1167
@jayasreevariath1167 8 ай бұрын
👌👌👌👌👍
@SRCRAETIVES
@SRCRAETIVES 8 ай бұрын
Adenne bharya maricha pitten poyi barhav pennkeyyal aarum parayanundavilla. Yendoru logam😊
@shefyscookingexperiments5064
@shefyscookingexperiments5064 8 ай бұрын
😢😢
@joantiger7784
@joantiger7784 8 ай бұрын
Khaiz ❤️
@itsmekhaiz
@itsmekhaiz 8 ай бұрын
@sameehamvsemi6574
@sameehamvsemi6574 8 ай бұрын
ഈ പറയുന്നവർ കൊണ്ട് കൊടുക്കുമോ 🤔🤔🤔മൈൻഡ് ചെയ്യരുത്, edha കാലത്ത് അത്യാവശ്യ ത്തിനു സ്ത്രീകൾക് പുറത്ത് പോകാവുന്നതാണ്, അല്ലങ്കിൽ ഈ പറയുന്നവർ കൊണ്ടുകൊടുക്കട്ടെ. Edha 40ദിവസം അല്ല,4മാസവും 10ദിവസം aanu😍
@itZ__mE__AnN
@itZ__mE__AnN 8 ай бұрын
വീട്ടിൽ ഇരുന്ന ഈ പറയുന്നവർ കൊണ്ട് കൊടുക്കുമോ അവരുടെ കാര്യങ്ങൾക്ക് ഉള്ള ക്യാഷ് 😏😏😏😏... കുറെ സൈക്കോകൾ ഉണ്ട് നമുക്കിടയിൽ 🤦‍♀️🤦‍♀️🤦‍♀️🤦‍♀️😏😏😏😏😏
@9b49thoufeekm3
@9b49thoufeekm3 7 ай бұрын
❤❤❤
@beenamathew8275
@beenamathew8275 8 ай бұрын
Bro❤❤❤❤
@itsmekhaiz
@itsmekhaiz 8 ай бұрын
@beenamathew8275
@beenamathew8275 8 ай бұрын
🔥💯❤ bro
@abdulshukkur2630
@abdulshukkur2630 6 ай бұрын
കടയുടെ വാടകയും സ്റ്റാഫിനെറ്റ ശബ്ബളവും കാറിന ലോണും വിമർഷിക്കുന്ന വർ കൊടുക്കുമോ
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 2,7 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 51 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 2,2 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 680 М.