ഭർത്താവിനെ ചതിച്ച ഭാര്യക്ക് കിട്ടിയ ശിക്ഷ Malayalam short movie Pravasimalappuramkamaru

  Рет қаралды 80,840

MALAPPURAM KAMARU

MALAPPURAM KAMARU

Жыл бұрын

#malappuramkamaru#pravasi#
#noufaltkd#pravasi#comedy
, #noufaltkd#movie#
#malappuramkamaru
#malayalam
ഇന്നത്തെ നമ്മുടെ വീഡിയോ പ്രവാസിയുടെ അധ്വാനം. ഈ വീഡിയോയുടെ എല്ലാ എപ്പിസോഡും കണ്ടാൽ മാത്രമേ ഈ കുടുംബത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാവുകയുള്ളൂ
ഒരുപാട് മെസ്സേജുകൾ നിറഞ്ഞ നല്ലൊരു വീഡിയോ കൂടിയാണ്
ഇന്ന് നമ്മുടെ സമൂഹങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന കഥ
ഇത് വെറും കഥയല്ല ഒരാളുടെ ജീവിത അനുഭവ കഥയാണ്
ഈ വീഡിയോയുടെ എല്ലാ ഭാഗങ്ങളും കാണാത്ത കൂട്ടുകാർക്ക് താഴെ ലിങ്ക് കൊടുത്തിട്ടുണ്ട് വീഡിയോ കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക അതിനോടൊപ്പം കമന്റും എഴുതുക
👇👇👇👇👇👇👇
ചാനൽ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ആരും മറക്കരുത്
please subscribe like share
👇👇👇👇👇
🥰🥰🥰🥰🥰🥰

Пікірлер: 178
@malappuramkamaru79
@malappuramkamaru79 Жыл бұрын
മക്കളെ നമ്മളെ വീഡിയോയുടെ 25 എപ്പിസോഡും കണ്ടാൽ മാത്രമേ ഈ കുടുംബത്തിൽ എന്താണ് സംഭവിച്ചത് എന്ന് നിങ്ങൾക്ക് മനസ്സിലാവുകയുള്ളൂ ആദ്യമായി വീഡിയോ കാണുന്ന കൂട്ടുകാർ എല്ലാ എപ്പിസോഡും കാണാൻ ശ്രമിക്കുക ഒരുപാട് മെസ്സേജുകൾ നിറഞ്ഞ നല്ലൊരു വീഡിയോ ആണ് വീഡിയോ കാണുന്നോടപ്പം മാക്സിമം എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കുക ഇത് വെറും കഥയല്ല ഒരാളുടെ ജീവിത അനുഭവ കഥയാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും മറക്കരുത് എന്ന് നിങ്ങളുടെ സ്വന്തം kamaru 🥰🥰🥰👍🏼👍🏼
@k.b.f.ctalks8547
@k.b.f.ctalks8547 Жыл бұрын
33
@yousafcherungal1337
@yousafcherungal1337 Жыл бұрын
ഞാൻ കണ്ടു കമറു
@safiyabeevikvk
@safiyabeevikvk Жыл бұрын
അടിപൊളി എനിക്ക് ഇഷ്ടായി കുഞ്ഞാപ്പുന്റെ വർത്താനം സൂപ്പർ ആ തീരുമാനം പൊളിച്ചു ഒന്നും പറയാനില്ല 👍🏻👍🏻👍🏻👍🏻👍🏻
@shahanasanwar6170
@shahanasanwar6170 Жыл бұрын
Thatha
@shahanasanwar6170
@shahanasanwar6170 Жыл бұрын
അസ്സലാമു അലൈക്കും
@smartboys687
@smartboys687 Жыл бұрын
ഇങ്ങനെ ക്ലൈമാക്സ്‌ പ്രതീക്ഷിച്ചില്ല kalakki ഇത്താത്ത ✌️✌️✌️✌️✌️എല്ലാ അഭിനയവും പൊളിച്ചു. ഇങ്ങനെ കൂടെ നിക്കുന്ന hus അതാണ് കമറുത ഇങ്ങളെ വിജയം ✌️❤️
@basheergroup3032
@basheergroup3032 Жыл бұрын
കുറച്ചൊക്കെ ഷാഫിന്റെടത്തും തെറ്റില്ലേ, അവൻ അവന്റെ വീട്ടുകാർക്ക് വേണ്ടി ജീവിതത്തിന് , അവളെന്തു തെറ്റ് ചെയ്തു, പെങ്ങൾക്ക് വേണ്ടി, വീട്ടിൽ പണിയെടുക്കാൻ വന്നവന്റെ കൂടെ പോയത്, തെറ്റ് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുത്തിട്ടല്ലേ,ഇന്ന് പറഞ്ഞില്ലേ അവനൊരു ജീവിതം വേണമെന്ന്, ഇത് വരെ ജീവിച്ചില്ലെന്ന്, ഇത് വരെ സമീറാന്റെ കൂടെ ജീവിക്കാതെ, കുടുംബത്തിന് വേണ്ടിയല്ലേ ജീവിച്ചത്, തെറ്റ് തന്റേത് കൂടിയാവുമ്പോൾ വിട്ടുവീഴ്ചക്കും തയ്യാറാവണം, cbyil എല്ലാവരും പറയുന്നു, എല്ലാ പെണ്ണുങ്ങൾക്കും പാടമാണെന്ന്, പെണ്ണുങ്ങൾക്ക് മാത്രല്ല ഇത് ആണുങ്ങൾക്കും പാടമാണ്, എന്ത് വന്നാലും പെണ്ണുങ്ങളെ മേലിൽ ഒന്നായിട്ടു കൊണ്ടോയിടാൻ, എല്ലാർക്കും തിരക്കാണ്,
@noormuhamadca3584
@noormuhamadca3584 Жыл бұрын
sheriyane
@__gift__of_god
@__gift__of_god Жыл бұрын
True
@diludil4754
@diludil4754 Жыл бұрын
ഇനി വരുന്ന പുതിയ പെണ്ണ് കമറുത്ത ആവരുത് അപ്പോ ഒരു രസം ഉണ്ടാവൂല 😂😂😂👍👍👍👍👍♥️♥️♥️
@hibaku6877
@hibaku6877 Жыл бұрын
അത് കമറു തന്നെ 😄😍
@lallusmedia901
@lallusmedia901 Жыл бұрын
അതെ
@shamnamh693
@shamnamh693 Жыл бұрын
Appaye feel ndavollu Vere aal cheyynm
@muneerariyas5748
@muneerariyas5748 Жыл бұрын
കമറു തന്നെ മതി അപ്പോഴേ സെമീറയുടെ മുന്നിലൂടെ തോളിൽ കയ്യിട്ടു കൈപിടിച്ചുമെല്ലാം ഷാഫിക്ക് നടക്കാൻ കഴിയു അതൊന്നും കിട്ടാത്തത് കൊണ്ടാണല്ലോ അവൾ വേറൊരു വഴിക്ക് പോയത് വേവോളം കാത്തഅവൾക്ക് ആറോളം കാക്കാൻ കഴിഞ്ഞില്ലല്ലോ അവൾ കാണട്ടെ ഷാഫിക്കും കൊഞ്ചി കുഴയാൻ ഉള്ള മനസ്സുണ്ടെന്നും അതിനു സമയം കിട്ടാഞ്ഞിട്ടാണെന്നും അവൾ അറിയട്ടെ
@reihaanathkv9134
@reihaanathkv9134 Жыл бұрын
നല്ല തീരുമാനം ഷാഫി യുടെ എനി ഷാഫി ക്കും പുതിയ പെണ്ണിനും അടിപൊളി യായി ജീവിക്കട്ടെ എന്നിട്ട് സമീറ നീറി നീറി ജീവിക്കട്ടെ 👌👌👌👌👌
@hafizanas1795
@hafizanas1795 Жыл бұрын
അത്രയും വേണോ.. പടച്ചോൻ പൊറുക്കുന്ന തെറ്റ് അല്ലേ സമീറ ചെയ്തിട്ടുള്ളൂ... അത് ഷാഫി കൂടി ക്ഷമിച്ചാൽ 😌
@reihaanathkv9134
@reihaanathkv9134 Жыл бұрын
വേണം എന്നാലേ നാള വേറെ പെണ്ണിന് ഇങ്ങനെ ഭർത്താവ് നെ ചതിക്കാൻ തോന്നതിരിക്കാൻ അങ്ങനെ തന്നെ ചെയ്യണം ഇന്ന് നടന്നു കൊണ്ടിരിക്കുന്ന സംഭവം ആണ് ഇത് ഒരാൾ മറ്റൊരു ആളെ ചതിച്ചു എന്ന് അറിയുമ്പോൾ സഹിക്കാൻ ആവൂല അത് വന്നവർക്ക് അറിയാം അതിന്റെ വേദന
@rinju_labi3823
@rinju_labi3823 Жыл бұрын
Shafikante thirumanathod yojikunnavar ethra perundd
@faseelatp6796
@faseelatp6796 Жыл бұрын
അലീമാത ഓട്ടം സൂപ്പർ 🤣🤣🤣... ഷാഫി വേറെ കെട്ടണം... ഷാഫിന്റെ തീരുമാനം 👍👍👍👍... ഇനി ഏച്ചു കൂട്ടിയാൽ മൊയച് ഇരിക്കും.. വിശ്വാസം നഷ്ടപ്പെട്ടീലെ... ആണിനെ ചതി ക്കുന്ന ഓരോ പെണ്ണിനും ഇതൊരു പാഠം ആവട്ടെ 😔😔😔😔.... എല്ലാവരെ തൊട്ടും നീ കാക്കല്ലാഹ് 🤲🤲🤲🤲🤲
@hafizanas1795
@hafizanas1795 Жыл бұрын
അപ്പൊ പെണ്ണിനെ ചതിക്കുന്ന ആണുങ്ങളെ എന്ത് ചെയ്യും.. എല്ലാം സഹിച് ആ പെണ്ണ് കൂടെ ജീവിക്കും
@bobmarlie6810
@bobmarlie6810 Жыл бұрын
സ്വീകരിക്കാതിരുന്നത് തന്നെയാ നല്ലത്.. സ്വീകരിച്ചാലും ഇനി അവർക്ക് ആദ്യത്തെ പോലെ ആത്മാർഥമായി സ്നേഹിക്കാനും സന്തോഷിക്കാനും പറ്റില്ല.. അഡ്ജസ്റ്റ് ചെയ്ത് അഭിനയിച്ചു പോവേണ്ടി വരും. വിശ്വാസം നഷ്ടപ്പെട്ടാൽ അത് തിരിച്ചു പിടിക്കൽ ബുദ്ധിമുട്ടാണ്
@smartboys687
@smartboys687 Жыл бұрын
Crrect 👍👍👍👍നഷ്ടപെട്ട വിശ്വാസം അത് തിരിച്ചെടുക്കാൻ പറ്റില്ല
@subiya7525
@subiya7525 Жыл бұрын
കമറുത്ത അഭിനയം സൂപ്പർ 👌🥰🥰
@minnusworld4443
@minnusworld4443 Жыл бұрын
ക മറു എല്ലാം വീടിയോയും കണ്ടു സൂപ്പർ അടുത്ത തിന് കട്ട witing
@abdullahijunaid9340
@abdullahijunaid9340 Жыл бұрын
Vdo എല്ലാം കണ്ടു അടിപൊളി കമറുത്ത നല്ല അഭിനയം
@sachus5197
@sachus5197 Жыл бұрын
Hawooo... inn കൊറേ ടൈം ഉണ്ടല്ലോ വീഡിയോ 👍👍👍👍
@suneeraedavanna6599
@suneeraedavanna6599 Жыл бұрын
അടിച്ചു പൊളിച്ചു കലക്കി 👍👍👍next വീഡിയോക് വെയ്റ്റിംഗ്
@shada.c1089
@shada.c1089 Жыл бұрын
നാളെ ഇടണം ട്ടോ കമറുത്ത👍 കാത്തിരിക്കാൻ വയ്യ👍
@ashrafup605
@ashrafup605 Жыл бұрын
Super 👌 Adipoliii Shafi polichu, 👍🏻 Aleematha polichu 👍🏻 aduthadinu very weight,💪👍🏻👌
@preejamani6100
@preejamani6100 Жыл бұрын
Sameera kandappo sangadam thoonunnu undu... Next episode waiting aanuu ❤❤❤❤
@smartboys687
@smartboys687 Жыл бұрын
Waawww ഷാഫി ചെയ്തത് അടിപൊളി. Sameerade മുന്നിൽ വെച്ച് തന്നെ പറഞ്ഞത് നന്നായി. വേദന അനുഭവിച്ചവർക്കേ അതിന്റെ വിഷമം മനസ്സിലാവൂ 😔😔😔.
@ishasspicytreats7908
@ishasspicytreats7908 Жыл бұрын
അടിപൊളി വീഡിയോ 😭😭😭😭പൊളിച്ചു
@azeezkt8428
@azeezkt8428 Жыл бұрын
അലീമാതടെ ഒരു സന്തോഷം കണ്ടിലെ സൂപ്പർ 👍👍
@faheempt3412
@faheempt3412 Жыл бұрын
ഇത്ത അഭിനയം തകർത്തു 👍🏻
@shareefashihab5199
@shareefashihab5199 Жыл бұрын
ഈ തീരുമാനം നല്ലത് ആണിന് ചതിച്ചു ജീവിക്കുന്ന പെണ്ണുങ്ങൾ ക്ക് ഒരു പാഠം ആണ് പേക്ഷ ഒരു ആണാണ് ഇങ്ങനെ ചെയ്താൽ ഭാര്യ എല്ലാം സഹിച്ച് ക്ഷമിച്ച് അവരുടെ കൂടെ ജീവിക്കും അത് വെച്ച് നോക്കുമ്പോൾ ഈശിക്ഷ കഠിന മാണ്
@sidheeqnani7938
@sidheeqnani7938 Жыл бұрын
കമറുത്ത സൂപ്പർ 💝💝💞💞
@diludil4754
@diludil4754 Жыл бұрын
ശാഫിക്ക പൊളി 😂😂😂😂w👍👍👍
@farhana911
@farhana911 Жыл бұрын
Super adipoli 😍
@Zoroyt-n4l
@Zoroyt-n4l Жыл бұрын
സൂപ്പർ പൊളിച്ചു 🥰🥰🥰🥰
@muneeramusthaq
@muneeramusthaq Жыл бұрын
Super kamaruthane thirichedukanm ini chady patoola id kandapol sanghadam vannu
@nusrathrafeeque8829
@nusrathrafeeque8829 Жыл бұрын
Aleemaatha polichu😃😃😃😃😃
@ashkarsja1649
@ashkarsja1649 Жыл бұрын
നന്നായിട്ടുണ്ട് 👍👍
@thasnithasni6512
@thasnithasni6512 Жыл бұрын
എല്ലാവരെയും ഇതുപോലെ സ്വീകരിക്കും എന്ന് കരുതി ആരും ആരോപ്പോം പോവാന്നിക്കണ്ട മക്കളെ പണി പാളും 😁ഏതായാലും ഇതൊരു പാടാമാവട്ടെ
@muhammedbishar1857
@muhammedbishar1857 Жыл бұрын
😄😄
@shamishadiday
@shamishadiday Жыл бұрын
😂😂😂
@shezaamrinsheza5764
@shezaamrinsheza5764 Жыл бұрын
👍👍reply
@diyasalu5753
@diyasalu5753 Жыл бұрын
അതെന്നെ 😂😂😂😂😂😂currcttt
@aminnymalubaba2643
@aminnymalubaba2643 Жыл бұрын
😂😂😂
@noushadkp8865
@noushadkp8865 Жыл бұрын
Super 😍
@sherisalam620
@sherisalam620 Жыл бұрын
സൂപ്പർ ഷാഫി അടിപൊളി semeerane തന്നെ സ്വീകരിച്ചോ ഷാഫി ചെയ്ത തെന്നിലുള്ള ശിക്ഷ ഒരു പാട് അനുഭവിച്ചില്ലേ അവൾ മാപ്പ് കൊടുത്തൂടെ 🥰
@ashrafup605
@ashrafup605 Жыл бұрын
Pattilla poyi karangi vannole yedu anungalka pattal Shafi yedutha theerumanam100 shadamanam karact 👍🏻
@aframueen463
@aframueen463 Жыл бұрын
സത്യം 😢😢.. സെമീറക്ക് മാപ്പ് കൊടുക്കായിനി 😡😡ഷാഫിക്😢
@hafizruban.k8353
@hafizruban.k8353 Жыл бұрын
സൂപ്പർ കമറു അടിപൊളി
@ayshafameeza6428
@ayshafameeza6428 Жыл бұрын
Shafiyude theerumaanam 👌🤝
@vibgyor1988
@vibgyor1988 Жыл бұрын
എല്ലാവർക്കും ഒരു പാഠമാകട്ടെ👍👍👌👌❤️❤️
@jasirap6198
@jasirap6198 Жыл бұрын
Super super
@richurichu7167
@richurichu7167 Жыл бұрын
Super polichu
@fousiyakoottamanna1125
@fousiyakoottamanna1125 Жыл бұрын
Nan vlicharich pole ayi👍🏻👍🏻
@shezaamrinsheza5764
@shezaamrinsheza5764 Жыл бұрын
👍❤❤❤അഭിനയം 👍👍
@aflaashar8534
@aflaashar8534 Жыл бұрын
സൂപ്പർ 👌🏻👌🏻🥰
@shadilu__
@shadilu__ Жыл бұрын
ബാക്കി ഭാഗം വേഗം വരട്ടെ 😄
@nizamkvinr5156
@nizamkvinr5156 Жыл бұрын
Inganathe oru umma swapnathil mathram
@shadilu__
@shadilu__ Жыл бұрын
മാഷാ അള്ളാ സൂപ്പർ കഥ ഇത് എല്ലാവർക്കും ഒരു പാഠം ആയിരിക്കട്ടെ കമറു ഇനിയും വേണം ഇതുപോലത്തെ കഥകൾ ഷാഫിയുടെ തീരുമാനം നല്ല കാര്യം ഇങ്ങനെ ആവണം ഇതുപോലെത്തെ പെണ്ണുങ്ങൾക്ക് ആണുങ്ങൾ കൊടുക്കുന്ന ശിക്ഷ 👍🏼
@abduk991
@abduk991 Жыл бұрын
ഇത്‌ പോലെ ആണുങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യണം
@aneeshamv4976
@aneeshamv4976 Жыл бұрын
എല്ലാവർക്കും ഒരു പാഠമാവട്ടെ
@saudathp9684
@saudathp9684 Жыл бұрын
Kamaruuu Enth parayanam ennenikkariyilla Polichu
@shihabtheramban6781
@shihabtheramban6781 Жыл бұрын
First
@muhsinamuhsi863
@muhsinamuhsi863 Жыл бұрын
Adipoli 👍🏻👍🏻
@fahimafinu8295
@fahimafinu8295 Жыл бұрын
Aleema thaathante sandhosham kaanaan nalla rasam😄
@rahiyanathmt
@rahiyanathmt Жыл бұрын
ഷാഫിയുടെ തീരുമാനമാണ് ഏറ്റവും നല്ല തീരുമാനം ...
@murshihashim6337
@murshihashim6337 Жыл бұрын
Kamarutha super
@shamseeraasif9532
@shamseeraasif9532 Жыл бұрын
വീഡിയോ വെയിറ്റ് ചെയ്യുകയായിരുന്നു. ഒന്നു മുതൽ എല്ലാം കണ്ടു
@najmunnisap9119
@najmunnisap9119 Жыл бұрын
Super
@fousiyakoottamanna1125
@fousiyakoottamanna1125 Жыл бұрын
First 👍🏻❤️
@RafiRafi-in1fx
@RafiRafi-in1fx Жыл бұрын
Supper
@ashifahaidhar4981
@ashifahaidhar4981 Жыл бұрын
ഇത്രെയും വേണ്ടായിരുന്നു.ഷാഫി ക. അഭിനയം അനകിലും .സമീറ ഒരുപാട് ശമ്മ പറഞ്ഞു .ഇനി അങ്ങനെ ചെയ്യില്ല എന്ന് .അപോ അവളെ ലോട് ശമികമയരുന്നൂ .ശമികുന്ന വരുടെ കൂടെ അല്ലാഹു.😥പാവം ഉമ്മ.നല്ല കഥ പാത്രം
@libusribus8198
@libusribus8198 Жыл бұрын
First✌️✌️✌️
@adhillack6621
@adhillack6621 Жыл бұрын
Adipoli
@rinutube2208
@rinutube2208 Жыл бұрын
ഷാഫിക്ക സമീറക്ക് മാപ്പ് koduthoode✨️
@Rahmant2766
@Rahmant2766 Жыл бұрын
Immammayum marumolum katta snehanallo
@StrangerThings-lt8xp
@StrangerThings-lt8xp Жыл бұрын
പൊളി
@diludil4754
@diludil4754 Жыл бұрын
അലീമത്താ വരി 😂😂😂😂😂
@shaheemsha3712
@shaheemsha3712 Жыл бұрын
aleema super
@suharanoushad9674
@suharanoushad9674 Жыл бұрын
Polichu itha sameerak angane venam Shafi vere kettanam
@yousafcherungal1337
@yousafcherungal1337 Жыл бұрын
ആര്ക്കും ഇങ്ങനെ തെ വിധി kodukkale 🤲
@mahroofanasrin4532
@mahroofanasrin4532 Жыл бұрын
Aavishyamillatha sthalath paatt ozhivakkiyal onn koodi mechappedum
@anwersadhik5002
@anwersadhik5002 Жыл бұрын
Paatt super
@fathimafathu1342
@fathimafathu1342 Жыл бұрын
എന്റെ വീടിന്റെ അടുത്തുണ്ട് ഒരു. അലിമത്തന്റെ ടുബ്ലി
@dhaniyamirzapdhaniya633
@dhaniyamirzapdhaniya633 Жыл бұрын
Patt poli
@shaki.
@shaki. Жыл бұрын
First😊
@fathimafathu1342
@fathimafathu1342 Жыл бұрын
ഷാഫിന്റെ വർത്താനം സ്ട്രോങ്ങ്‌ ഇല്ല
@channelowner90
@channelowner90 Жыл бұрын
Ummama kulikarille😜😜aa paavathinu oru thuni kuppayam vaangi kodukk shafiye
@azalechuazalechu2016
@azalechuazalechu2016 Жыл бұрын
Eeee story eee reethiyil pokanm nn karuthiiinu .......yente mind lu vanna story ithenu
@shada.c1089
@shada.c1089 Жыл бұрын
👍👌👌👌
@safiyabeevikvk
@safiyabeevikvk Жыл бұрын
കുഞ്ഞാപ്പുന്റെ തീരുമാനം അടിപൊളി അങ്ങനെ വേണം പുതിയ ഒരു പെണ്ണ് കെട്ടി ജീവിച്ചു കാണിക്കണം അപ്പളേ ചെയ്ത തെറ്റിന് ശിക്ഷ ആവുകയൊള്ളു
@safafathimak468
@safafathimak468 Жыл бұрын
ഷാഫിക്കയുടെ തീരുമാനം സൂപ്പർ
@naseemapareed9046
@naseemapareed9046 Жыл бұрын
നല്ല ഡയലോഗ് ഷാഫി 👍
@salihjubairiya1056
@salihjubairiya1056 Жыл бұрын
Spr
@fathimaridha2858
@fathimaridha2858 Жыл бұрын
ഇന്റെ മാപ്പള യാണ് അത് എങ്കിൽ എനിക്ക് munthamann ചോര വരുന്നത് കാണാമായിരുന്നു അത്രക്കും നമ്മെ സ്നേഹിക്കുന്ന ഒരാൾ ആണ്
@aframueen463
@aframueen463 Жыл бұрын
😃😃😃നല്ല ഭർത്താവ് 🤭🤭🤭🤭
@shafeenak6349
@shafeenak6349 Жыл бұрын
Fast 🥰🥰🥰🥰
@allusworld4676
@allusworld4676 Жыл бұрын
👍👍👍
@musthafamusthafa108
@musthafamusthafa108 Жыл бұрын
Alimaathak sandhoshaayi
@farsanaifarsana9503
@farsanaifarsana9503 Жыл бұрын
👌👌👌👌👌
@Nisha_nisha36
@Nisha_nisha36 Жыл бұрын
ഇത് കണ്ട് ഇങ്ങനെ പോകുന്ന പെണ്ണുങ്ങൾ പടിക്കണം
@RafiRafi-in1fx
@RafiRafi-in1fx Жыл бұрын
Ellarum Oru padam
@sajimuji5188
@sajimuji5188 Жыл бұрын
Hi ഫസ്റ്റ്
@noorasalahu9458
@noorasalahu9458 Жыл бұрын
നല്ല തീരുമാനം ഇങ്ങനെ തന്നെ ആണ് വേണ്ടത് അങ്ങനെ ചെയ്യുന്നവർക്ക് അത് തന്നെ അനുഭവിക്കണം
@siyadak3694
@siyadak3694 Жыл бұрын
👍🏼👍🏼👍🏼
@shahinamol7492
@shahinamol7492 Жыл бұрын
😍😍
@ruksanakruksanak4799
@ruksanakruksanak4799 Жыл бұрын
🥰🥰🥰👍🏻👍🏻👍🏻
@monuanimon8009
@monuanimon8009 Жыл бұрын
ബാക്കി വരൂലെ
@kunhippavp7649
@kunhippavp7649 Жыл бұрын
👍👍
@fathimafathima9863
@fathimafathima9863 Жыл бұрын
Supar
@swalihpattambi4091
@swalihpattambi4091 Жыл бұрын
ആർക്കും ഈ ഗതി വരുത്തല്ലേ എങ്ങനത്തെ ബുദ്ധി തോന്നലെ
@najuyaseen8423
@najuyaseen8423 Жыл бұрын
Ballatha jathi sadhanam aleematha 😊😊
@haseenahasi6481
@haseenahasi6481 Жыл бұрын
Sameera പ്രെഗ്നന്റ് aakumo
@cR-yk7wj
@cR-yk7wj Жыл бұрын
ഇന്നിട്ടല്ലോ സന്തോഷയി
@hamzakoyahamzakoya-bn8ls
@hamzakoyahamzakoya-bn8ls Жыл бұрын
ശഫി കലക്കി മോനെ
@hamzakoyahamzakoya-bn8ls
@hamzakoyahamzakoya-bn8ls Жыл бұрын
കലക്കി മോനെ
@SameeraThajudheen
@SameeraThajudheen Жыл бұрын
😍😍😍😍😍😍
@nusrathmanu667
@nusrathmanu667 Жыл бұрын
അടിപൊളി 👍👍👍
@ziya7826
@ziya7826 Жыл бұрын
Ithu pole baryamare chadicha barthakan marund 😞😞avare oru video idumo athu vanjanayil pettu manassu niri irikkunnavarum und ithaa 😞😞😞
@safna8722
@safna8722 Жыл бұрын
Sameeraakk ini
@RafiRafi-in1fx
@RafiRafi-in1fx Жыл бұрын
Aleematha,
1❤️
00:17
Nonomen ノノメン
Рет қаралды 12 МЛН