ഭർത്താവിനെ കാത്ത്,വസ്ത്രം മാറാതെ,കക്കൂസിൽ പോലും പോകാതെ, ഒറ്റമുറി ഷെഡിൽ അമ്മയുംകുഞ്ഞും

  Рет қаралды 365,248

news man kerala

news man kerala

24 күн бұрын

പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാതയിൽ പത്തനാപുരം കടക്കാമണ്ണിലാണ് സംഭവം.#number #8921785072 #7306338744 #latestvideo #viralvideo @newsmankerala 9074869780

Пікірлер: 581
@ajitharajan3468
@ajitharajan3468 22 күн бұрын
എന്റെ ദൈവമെ 🙏🏻🙏🏻🙏🏻അധികാരികളുടെ കണ്ണ് പൊട്ടിത്തെറിച്ചു പോയോ 🙏🏻🙏🏻ഈ പാവങ്ങളെ ആരെങ്കിലും സഹായിക്കണം 🙏🏻🙏🏻🙏🏻😢😢
@musthafaet4
@musthafaet4 22 күн бұрын
@sirajelayi9040
@sirajelayi9040 21 күн бұрын
രോഗം കൊണ്ടും മറ്റും ഇതിൻ്റെ 4 ഇരട്ടിയോളം ദുരിതം അനുഭവിക്കുന്നവർ ഉണ്ട്,അവരെ കാണാത്തവർ ഇവരെ കാണുമോ
@raghavankuttykv1343
@raghavankuttykv1343 21 күн бұрын
Ithu.veedano?
@remyakrishnan5824
@remyakrishnan5824 20 күн бұрын
Ayyo arenkilum onnu sahayikkumo plzz😭😭.
@goldie7689
@goldie7689 19 күн бұрын
Government ine naattil ulla ella aalukalkkum veedu vechu kodukkan onnum pattilla. India il 60 % BPL aane.
@priyamvadapriyamvada1697
@priyamvadapriyamvada1697 21 күн бұрын
എന്റെ അച്ഛനും അമ്മയും സീറോയിൽ നിന്ന് തുടങ്ങിയതാ... വീടുണ്ടാക്കി ഞങ്ങൾ 4 പെണ്മക്കളെ പോന്നു പോലെ നോക്കുന്നു. ശ്രമിക്കാൻ ഒരു മനസ്സ് ഉണ്ടായാൽ മതി നമുക്ക് എല്ലാം നേടാം എന്നതിന് ഉദാഹരണം ആണ് എനിക്ക് അവർ ❤പ്രണയ വിവാഹം ആയതുകൊണ്ട് വീട്ടുകാർക്ക് അവരെ വലിയ ഇഷ്ട്ടം ഉണ്ടായിരുന്നില്ല. എന്നല്ല അമ്മയെ ദ്രോഹിക്കുകയും ചെയ്തിരുന്നു.അച്ഛൻ പണം ഉള്ള നായർ തറവാട്ടിലെ കുട്ടിയും അമ്മ പാവപ്പെട്ടതും ആയതായിരുന്നു കാരണം. അച്ഛന് കൈത്തൊഴിൽ ഒന്നും അറിയില്ലായിരുന്നു.അച്ചാച്ചന്റെ കട നടത്തി പരിജയം ഉണ്ട്.അച്ഛൻ തമിഴ് നാട്ടിൽ പോയി അവിടെ കൈപ്പണിക്കാരൻ ആയി നിന്ന്, കിട്ടിയ പണം കൊണ്ട് ടൗണിൽ ഒരു മുറി വാങ്ങി ഹോട്ടൽ തുടങ്ങി. രണ്ടുപേരും രാവും പകലും ഒരുപോലെ കഷ്ടപ്പെട്ട് പണിയെടുത്തു. അവിടെ തന്നെ അന്തിയുറങ്ങി.ആ ഹോട്ടൽ തന്നെ 7 പേർക്ക് ജോലി കൊടുത്തിരുന്നു. ഓട്ടോറിക്ഷ, പിക്കപ്പ് അങ്ങനെ വണ്ടികൾ വാങ്ങി വേറെ ചേട്ടന്മാരെ ഓടിക്കാൻ നിർത്തി.. ഒന്ന് രണ്ടു കടകൾ വേറെയും തുടങ്ങി..വീട് വച്ചു.അപമാനിച്ചവർക്ക് മുന്നിൽ ജീവിച്ചു കാണിച്ചു ❤️അച്ഛന് സോറിയാസിസ് എന്ന ഒരു അസുഖം വന്നു ഇപ്പൊ അച്ഛന് കട നടത്താൻ കഴിയില്ല. അവർ കരുതി വച്ചിരുന്ന തുക കൊണ്ട് ജീവിക്കുന്നു.ഞങ്ങൾ ഉണ്ട് ഇനി അവർക്ക്. ആത്മാർത്ഥമായി ഒരു ജോലിക്ക് വേണ്ടി പരിശ്രമിക്കുന്നു. അതുപോലെ എല്ലാം നടക്കും ചേച്ചി കുഞ്ഞ് സ്കൂളിൽ പോവാൻ ആവുമ്പോഴേക്കും ചേച്ചിയും ചേട്ടന് ഒപ്പം നിൽക്കു .അസുഖം ഒന്നും ഇല്ലാത്തതിന് ദൈവത്തിനോട് നന്ദി പറയു....അതാണ് ഏറ്റവും വലിയ സമ്പത്ത് ബാക്കി എല്ലാം ഉണ്ടാക്കി എടുക്കാവുന്നതേ ഉള്ളൂ...❤
@hellogaming8328
@hellogaming8328 21 күн бұрын
Athe
@hellogaming8328
@hellogaming8328 21 күн бұрын
Athe
@rajeshwarivijayan4486
@rajeshwarivijayan4486 21 күн бұрын
Athe. Joali cheyyan ulla manasuvenam
@sudheerm2555
@sudheerm2555 21 күн бұрын
Satyam
@ammu8558
@ammu8558 21 күн бұрын
Yes
@chithrakala9783
@chithrakala9783 19 күн бұрын
ഒറ്റക്ക് ജോലിക്ക് പോയി ഒരു കുടുംബവും നോക്കി മോനേം പഠിപ്പിച്ചു ചെറിയ സുരക്ഷിത ഷെഡിൽ നല്ല അന്തസ്സായി ആരുടേം സഹായമില്ലാതെ ജീവിക്കാൻ ശ്രമിക്കുന്ന ഞാൻ അപ്പൊ അടിപൊളി ആണല്ലോ 😊
@user-yp7ci2fs5r
@user-yp7ci2fs5r 13 күн бұрын
സത്യം ഞാനും ഇവരെ ചെറുപ്പമല്ലേ ആരോഗ്യമുണ്ട്
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 12 күн бұрын
👍
@Lechulekshmi822
@Lechulekshmi822 10 күн бұрын
🥰🥰🙏🙏
@thimoormanath3905
@thimoormanath3905 3 күн бұрын
❤❤❤
@lizziejohny8730
@lizziejohny8730 2 күн бұрын
Feel so sad for her. Understand her fear and situation.In Kerala where the houses of people r like hotels .if only few people living in those houses help her she can live atleast in a good shed. What is for so much money if people can't even help others . May God send some good hearted people to help her
@user-lb1qv2cq2u
@user-lb1qv2cq2u 22 күн бұрын
2പേരും ജോലിക്ക് പോയി വാടകക്ക് നിന്നോളൂ ഒരു വഴി ഉണ്ടാവും
@anithareshma4462
@anithareshma4462 22 күн бұрын
അങ്ങനെ പറയരുത് യൂട്യൂബർമാർക്ക് പണം വേണ്ട അതുകൊണ്ട് എന്തെങ്കിലും ഒക്കെ തെരഞ്ഞുപിടിച്ച് ഇങ്ങനെ പടച്ചു വിടും എന്നിട്ട് നാട്ടുകാര് സഹായിക്കണം പോലും നാണമില്ലേ പെണ്ണിന് നല്ല ആരോഗ്യമുണ്ടല്ലോ പോയി ജോലി ചെയ്ത് ജീവിക്കുക
@vyshakhmv4263
@vyshakhmv4263 18 күн бұрын
kuttiyo. ottakkunikkunavarkk mathre endhokkw bhudhimuttundenn arayu. pinne ippo vicharichapole Job onnum kittunilla . sales jolikkupolum 10 hr nikkanam. athrayum neram kunjinje endhu cheyyum..
@RJ-iz3ee
@RJ-iz3ee 21 күн бұрын
കണ്ടിട്ട് 2 പേർക്കും ജോലി ചെയ്തു ജീവിക്കാൻ ഉള്ള നല്ല ആരോഗ്യം ഉണ്ട്. ഭർത്താവ് ജോലിക്ക് പോകുന്നുണ്ട് എന്നും പറയുന്നു. വേറെ ദുശീലങ്ങളും ദുർചെലവും ഒന്നും ഇല്ല എങ്കിൽ ഒരിക്കലും ഈ അവസ്ഥ വരില്ല. ദിവസക്കൂലി കൊണ്ട് മാത്രം ഇതിലും വലിയ കുടുംബങ്ങൾ പോറ്റുന്ന എത്രയോ മനുഷ്യർ ഉണ്ട് നമ്മുടെ നാട്ടിൽ. ഇവരുടെ അവസ്ഥ ഇവർ മനസ്സ് വെച്ചാൽ മാറ്റി എടുക്കാവുന്നതേ ഉള്ളൂ. 19 വയസ്സിൽ കഷ്ടപ്പാട് കണ്ടു ഭർത്താവ് വിളിച്ചിറക്കി കൊണ്ട് വന്നത് ഇത് പോലെ സംരക്ഷിക്കാൻ ആണോ ?
@enfinsan6485
@enfinsan6485 20 күн бұрын
പറഞ്ഞ സത്യമാണ് അവർക്ക് വലുതായിട്ട് കഷ്ടപ്പെടാൻ ഉള്ള മനസ്സില്ല എന്നു തോന്നുന്നു ഇപ്പോൾ സ്ത്രീകൾ വീട്ടിൽ ഇരുന്നിട്ട് എന്തൊക്കെ ജോലി ചെയ്യുന്നുണ്ട് ഉള്ള സ്ഥലത്ത് വെച്ച് എന്തെങ്കിലുമൊക്കെ ഉണ്ടാക്കിയ റോഡുകളിൽ വെച്ച് വിൽക്കാം റോഡ് സൈഡ് തന്നെയാണ് വീട് എന്തെങ്കിലും ചെയ്തു ജീവിക്കാം
@blackcats192
@blackcats192 20 күн бұрын
Aarenkilum oru vadakakk oru veed nalkiyal theerunna prashnam pinney nalla kutukaranenkil atyavisham vendunna sadanangal vangi nalkum pinney ningal paranna poley divasavum antelum jolikk poyal ivarkk jeevikkam..
@haritha4122
@haritha4122 10 күн бұрын
Correct aanu..
@Truthandjustice2030
@Truthandjustice2030 10 күн бұрын
Yes. True
@fishtubelive6410
@fishtubelive6410 10 күн бұрын
അതെ 2000₹ ക്ക് വാടക വീട് കിട്ടും അവന് വേറെ ഭാര്യ കാണും..ദിവസം കൂലി ₹800-1200 ഉണ്ട്
@Whitylotusy
@Whitylotusy 18 күн бұрын
എന്റെ ആന്റി ഭർത്താവ് മരിച്ചശേഷം, 2 പെണ്മക്കളും പ്രായമായ അമ്മയുമായി വാടകയ്ക്ക് താമസിക്കുന്നു.. കുട്ടികളുടെ പഠിത്തം, അമ്മയുടെ ചികിത്സ തുടങ്ങി എല്ലാ കാര്യവും ആന്റി തന്നെയാണ് നോക്കുന്നത്.. ആരോടും കൈനീട്ടാതെ.. ഞങ്ങൾക്ക് കഴിയുന്ന പോലെ help ചെയുമെങ്കിലും ആൾ ഇന്നേവരെ 10 രൂപ പോലും സഹായം ചോദിച്ചിട്ടില്ല.. ഇതൊക്കെ അതിനേക്കാൾ എത്രയോ ഭേദമാണ്..
@anjalivijayan6762
@anjalivijayan6762 22 күн бұрын
എന്റെ ദൈവമേ ഇവരെ ആരെങ്കിലും ഒന്ന് രക്ഷികണേ
@anithamurali2868
@anithamurali2868 18 күн бұрын
എന്തിന്
@user-lx9ko6wi9n
@user-lx9ko6wi9n 17 күн бұрын
ആരെങ്കിലും ഒന്നു രക്ഷിക്കാൻ അവരുടെ കൈയ്യും കാലും ഒടിഞ്ഞു കിടപ്പാണോ? അല്ലേൽ നീ പോയി രക്ഷിക്ക്
@JudyAbraham-yo5bc
@JudyAbraham-yo5bc 8 күн бұрын
ആ കുഞ്ഞിനെ ഓർത്തു നോക് ചേട്ടാ
@colorColor-ml5ki
@colorColor-ml5ki 2 күн бұрын
പണിയെടുത്ത ഉണ്ടാക്കട്ടെ
@thasneemyoosufyoosuf-xy5tk
@thasneemyoosufyoosuf-xy5tk 21 күн бұрын
ഒരു വീട് വാടകക് എടുത്തൂടെ. കുട്ടിയെ അംഗന വാടിയിൽ ആക്കിയാൽ 2 ആക്കും ജോലിക് പോയി സുഗമായി ജീവിക്കാം. ചെറിയ പ്രായം അല്ലെ ആയുള്ളൂ. ഇതിലും കഷ്ടപ്പെടുന്ന എത്ര ആളുകൾ ഉണ്ട് സമൂഹത്തിൽ. ജോലി ചെയ്യാൻ പോലും കഴിയാത്തവർ.
@dhanyamohan9717
@dhanyamohan9717 20 күн бұрын
Kuttiyae anganavadiyil vittal 4 mani varae allae ollu, athu joli ane keralathil 4 manikke veetil varan pattunnathe govt joli allengil teacher evarkke allae varan pattoo avardae kochinae aru nokkum
@goldie7689
@goldie7689 20 күн бұрын
@@dhanyamohan9717 Education illathavarkke govt teacher aayi joli kittumo? Valla veettu jolikkum pokenda varum. 4 mani vare olla joli undallo.
@Marvaonlineboutique123
@Marvaonlineboutique123 18 күн бұрын
വീഡിയോയുടെ മുമ്പിൽ വരുന്നതിനേക്കാൾ എത്രയോ അന്തസ്സുള്ള കാര്യമാണ് താൻ തന്നെ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയതിൽ കഴിയുന്നത്
@Simiannaraju
@Simiannaraju 18 күн бұрын
​@@dhanyamohan9717അവര് മനസ്സ് വെച്ചാൽ വഴികൾ തെളിയും... ഇതിപ്പോ ആരേലും സഹായിക്കണം... അതേയുള്ളു... ഇടക്ക് ഇടക്ക് പറയുന്നത് കേട്ടാൽ മനസിലാകും.. ഭയങ്കര പാട.. ഭയങ്കര പാട.. എന്ന്..
@Raimarainmedia
@Raimarainmedia 18 күн бұрын
@@Marvaonlineboutique123currect
@safeeqdinu2560
@safeeqdinu2560 22 күн бұрын
അള്ളാ ഒരു വീട് നീ നൽകണേ 🤲🤲🤲🤲🤲🤲💪
@oldisgold1977
@oldisgold1977 22 күн бұрын
അള്ളാ😂🤣
@nammuandme
@nammuandme 21 күн бұрын
Aameen 🤲
@mmustafah3926
@mmustafah3926 21 күн бұрын
​@@oldisgold1977നിനക്കും ഇല്ലേ ദൈവം പിന്നെന്താ ചിരിക്കുന്നത്
@oldisgold1977
@oldisgold1977 21 күн бұрын
@@mmustafah3926 എല്ലാർകും ഉണ്ട്. ദൈവം. ചിരിക്കുന്നത് ദൈവത്തിനെ ഇങ്ങനെ തരം താഴ്ത്തരുത്. 😂പ്ലീസ്‌.
@safeeqdinu2560
@safeeqdinu2560 21 күн бұрын
@@oldisgold1977 എന്തോന്ന് ഇളിക്കാൻ
@AshnaAnoop1432
@AshnaAnoop1432 22 күн бұрын
ഒരു വീട് വാടകക്ക് എടുത്തിട്ട് താമസിക്കാമല്ലോ ചേട്ടനും ചേച്ചിക്കും ജോലിക്കും പോകാം കുഞ്ഞിനെ സ്കൂളിലും വിടാം ഞങ്ങൾ വാടകക്ക് ആണ് താമസിക്കുന്നത് 3കുഞ്ഞുങ്ങളും ഞാനും ഭർത്താവും എന്റെ ചേട്ടന് കൂലിപ്പണി ആണ് ഞാൻ കുഞ്ഞുങ്ങളെ നോക്കി വീട്ടിൽ ഇരിക്കുന്നു 2കുട്ടികൾ സ്കൂളിൽ പോകുന്നു അവരുടെ സ്കൂൾ ഫീസ് വണ്ടി ഫീസ് വാടക വീട്ടുചിലവ് എല്ലാം ചേട്ടൻ ഒരാളുടെ വരുമാനത്തിൽ നിന്നാണ് അതിനിടയിൽ കുഞ്ഞുങ്ങൾക്ക് അസുഗം വന്നാൽ അതിന്റെ കാര്യങ്ങൾ എല്ലാം ശ്രമിച്ചാൽ നിങ്ങൾക്കും അങ്ങനെ ചെയ്യാമല്ലോ ഒരു വീട് വാടകക്ക് എടുക്കു
@user-lq2bc3nw4f
@user-lq2bc3nw4f 22 күн бұрын
Vadaka masam masam kodukan vendey.athukondayirikkum
@AshnaAnoop1432
@AshnaAnoop1432 22 күн бұрын
@@user-lq2bc3nw4f അവർക്കു 2ആൾക്കും ജോലിക്ക് പോകാമല്ലോ അപ്പോൾ വാടക കൊടുക്കാൻ എന്താ ബുദ്ധിമുട്ട്
@wilsonmichael9743
@wilsonmichael9743 22 күн бұрын
If there is a will there is a way.
@askaraseeraseer1544
@askaraseeraseer1544 21 күн бұрын
അതാണ് പറഞ്ഞത് പുതിയ യൂട്യൂബ്ർമാർ വന്നിട്ട് ഇതുപോലെ പബ്ലിസിറ്റി ആക്കിയാൽ അവര്ക് ഒരു പങ്ക് ഇവർക്ക് ചിലപ്പോ ജീവിത കാലം മുഴുവൻ സുഖിച്ചു ജീവിക്കാം നല്ല തണ്ടും തടിയും ഉള്ള ഈ രണ്ടുപേരെയും സഹാരിക്കുന്നതിൽ ഒരു ഗുണവും കിട്ടൂല
@shamsiyashamsi1159
@shamsiyashamsi1159 21 күн бұрын
@@user-lq2bc3nw4fpaniku pokanam.. randu perum healthy anu.. ithu mossam anu..
@sirajelayi9040
@sirajelayi9040 21 күн бұрын
Harish thali എന്ന ചാനലിൽ ഒന്ന് സെർച്ച് ചെയ്താൽ ഇതൊന്നും ഓന്നുമല്ലന്ന് തോന്നിപ്പോവും...ഇവർക്ക് ഒരു ജോലി ശെരി ആക്കി കൊടുക്കുന്നത് ആണ് നല്ലത് എന്ന് തോനുന്നു....ആരോഗ്യം ഉളളവർ അല്ലേ....ആരോഗ്യം നില നിൽക്കട്ടെ ❤❤❤
@666-_-_Hanz_
@666-_-_Hanz_ 20 күн бұрын
Ippol avarku aavashyam oru home aanu..vevekathode samsarikku
@sirajelayi9040
@sirajelayi9040 20 күн бұрын
@@666-_-_Hanz_ വീഡിയോ മുഴുവൻ കാണൂ....
@goldie7689
@goldie7689 20 күн бұрын
@@666-_-_Hanz_ Joli edukkathe aarenkilum free aayi veedu kodukkumo ? Prayam aayavaro asughom ollavaro onnumalla.
@sirajelayi9040
@sirajelayi9040 20 күн бұрын
@@666-_-_Hanz_ Harish thali ഒന്ന് യൂടൂബിൽ സെർച്ച് ചെയ്യൂ...അതിലൊരു അമ്മയും മോളും 😢😢😢
@Gandharvan2.0
@Gandharvan2.0 19 күн бұрын
ശരി അവരുടെ അവസ്ഥ പറഞ്ഞത് കേട്ടില്ലേ, ബാത്‌റൂമിൽ പോകുന്നത് കഷ്ടം, ബാത്‌റൂമിൽ പോയില്ല എങ്കിൽ ഉള്ള മാനസിക അവസ്ഥ നമ്മൾ ചിന്തിച്ചു നോക്കിയാൽ മനസ്സിലാവും,,,,,ആരോഗ്യം ഉള്ള ആളുകൾ ബാത്‌റൂമിൽ പോകില്ലേ, അവർക്കു ഒരു വീട് വേണം, അതിന് സന്മസുള്ളവർ ഉണ്ടെങ്കിൽ സഹായിക്കും, പറ്റുവോളം നമ്മൾ ഇത് ഷെയർ ചെയ്യാം, കാരണം നമ്മുടെ കൈയ്യിൽ അവരെ സഹായിക്കാൻ ഉള്ള പണം ഇല്ല, ആരെങ്കിലും സഹിക്കാൻ വന്നാൽ പൈസ ആയി എന്തെങ്കിലും കൊടുത്തു സപ്പോർട്ട് ചെയ്യാം,
@nila7860
@nila7860 21 күн бұрын
രണ്ട് പേർക്കും ആരോഗ്യമുണ്ട്. ചെറുപ്പമാണ്. വീട്ടുവേലക്ക് പോയാൽ മാസം കുറഞ്ഞത് 20 കിട്ടും. മറ്റുള്ള കമ്പനികളിലും മറ്റും കിട്ടുന്നതിനേക്കാൾ വരുമാനം വീട്ടു ജോലിക്കാർ ഉണ്ടാക്കുന്നുണ്ട്
@ajayaji4577
@ajayaji4577 20 күн бұрын
Kuttiye aaru nokkum
@RamshiRamshi-er1dy
@RamshiRamshi-er1dy 18 күн бұрын
പറയാൻ എളുപ്പം നല്ല വിദ്യാഭ്യാസ, joli കുഞ്ഞു സേഫ് ആകണം എങ്കി ok ആണ്
@Raimarainmedia
@Raimarainmedia 18 күн бұрын
Malayalikalk ulla oru dusheelam anu life settile akanenu munb kuttikale undakka.chummathe kuttikal avillalo.ippol venda joli veed ellam ayitum kutti ayal problm illa.nammale avastha ellam namuk ariyam ennalum.stong aya theerumanam edkan pattilla.parayumbol ellarum kuttivenam kuttiyillathe engane anu ennoke chothikkum.nammale sahacharyam moshamanu valarthan budhimuttanel vendann vekkanam.ellam undakivekkem cheyyum.athilla ithillannu parayanen oru problm illa.kastapettal jeevikkam.allathe kuttikal undayond pattanilla ennalla.nerathe plan cheyyanam ithokke.family planing alla adyam cheyyendath.24 vayas ayitalle ullu.ilethra kittiyalum malayalikal padikkilla.arelum aseayich jeevikkann vijarich jeevikkaruth.avanavan undel jeevikkam.vadakaik veed kittumallo.ethrayo per jeevikkunnu.venonn vechal pattum.pattathathayit onnum illa.ith paranju nnu paranju ente nenjathot arum keran varenda.Njangale love mrg anu.ente veetil accept alla.alde veetilum Angane povarilla.rentnu veededth anu thamasikkunnath 9years ayit.kutikalkilla planing Njangale cheithilla.undakiyal porallo.education vendeithinodayil athonnum nadakkilla..Njangale k oru aim und.athokke success ayite Njangale plan cheyyanullu venonn thonnumbol.ippol anavashyamaya oragrahavum illa.njan willing avathe ithonnum nadakkillalo.swanthamayit irikkan pattunna time venel nokam ennanu ente plan.
@himamohanhimamom-vv9yo
@himamohanhimamom-vv9yo 10 күн бұрын
Verry important... Well said Ithokeyanu njnum alojichath.
@rajanip3739
@rajanip3739 21 күн бұрын
എൻ്റെ ദൈവമേ എന്തെങ്കിലും ഒരു വഴിക്കാട്ടി കൊടുക്കണമേ🙏🙏🙏🙏
@sarithak6760
@sarithak6760 21 күн бұрын
ഭർത്താവിന് നല്ല ആരേഗൃം ഉണ്ടല്ലോ ഒരു നല്ല വാടക വീട് എടുത്ത് സുഖമായി ജീവിച്ചടെ രണ്ട് പേർക്കും ജേലിക്ക് പേകാം ഗവൺമെന്റ് അനുകുലൃം കിട്ടും വരെ കാത്ത് നിൽക്കാതെ ആരോഗ്യം ഇല്ലാത്തവർ കുറോ ഉണ്ട് ഇങ്ങനെ വല്ലവരുടെയും മുബിൽ കൈ നീട്ടരുത് ആ കുഞ് പാവം ഏത് പിഴച്ചു
@solyviju9577
@solyviju9577 20 күн бұрын
എന്റെ അപ്പനും അമ്മയും 17 വർഷമായി വാടകയ്ക്ക് താമസിക്കുന്നു ഇന്നുവരെ അധികാരികളുടെ കണ്ണുകൾ തുറന്നിട്ടില്ല വയസ്സ് 72 73 ആയി അധികാരികൾ എല്ലാവരും അന്ധന്മാരായി പോയി എന്തു ചെയ്യാനാ ....
@user-rx3ik9gj6k
@user-rx3ik9gj6k 19 күн бұрын
ആ കുട്ടിയെ ഒറ്റക്കിട് അമ്മക്ക് ജോലിക്ക് പോകാൻ പട്ടുമോ, നമ്മടെ നാട്ടിൽ എന്തു ജോലിക് കേട്ടാലും കൂടി വന്ന 13,15 സാലറി കിട്ടും അതിൽ വീടിന്റെ വാടക ഇങ്ങനെ പോയാലും 5000 രൂപ പോകും സാധങ്ങൾ വാങ്ങാൻ ഒരു മാസം 4000 രൂപ എങ്കിലും വേണ്ടേ പിനെ കറന്റ്‌ ചാർജ്, മറ്റേത് മറച്ചത്, കുട്ടീടെ ഹോസ്പിറ്റൽ ചിലവ് ആലം കൂടി വരുമ്പോ അങ്ങനെയാ പറ്റാ, സ്വന്തമായി വീടുണ്ടാൻവിൽ പിന്നെയും അയാൾക്കു 6000 സേവ് ചെയാം കണിൽ ചോര ഇല്ലാതെ പറയലെ chetta
@Simiannaraju
@Simiannaraju 18 күн бұрын
​@@user-rx3ik9gj6kകുട്ടിയെ ഒറ്റക്ക് അല്ലാലോ ഇടുന്നെ... അംഗനവാടി വിടാലോ... അവർക്ക് ഒരു വീട്ടിൽ വേലക്ക് നിക്കാലോ... ആ വീടിന്റെ അടുത്ത അംഗനവാടി ഉണ്ടേൽ അവിടെ വിടാം...നല്ല മനസ്സ് ഉള്ള ആൾക്കാരുടെ വീട്ടിൽ ആണേൽ കുട്ടിയേം കൊണ്ടു പോകാം ജോലിക്ക്... മനസ്സ് വെച്ചാൽ വഴികൾ ഒത്തിരി ഉണ്ട് ജീവിക്കാൻ ആ കുട്ടിക്ക് 24വയസ്സ് അല്ലെ ഉള്ളു... ഒരു കടയിൽ എങ്കിലും നിൽക്കാലോ sales girl ആയി..ഇതിപ്പോ ആരേലും തരട്ടെ എന്നാ...
@chairpants
@chairpants 10 күн бұрын
നിങ്ങൾക്ക് എത്ര വയസ്സ് ആയി? 17 വയസ്സോ?​@@solyviju9577
@aaniammu728
@aaniammu728 21 күн бұрын
ആരോഗ്യം ഉള്ള ശരീരമാണ് ഏറ്റവും വലിയ സമ്പത്ത്.. രോഗിയായ അമ്മയെ ചികിത്സിച്ചു ഉള്ള വീടും പറമ്പും വിറ്റു.. കടം കേറി, സമ്പാദ്യം എന്ന് പറയാൻ രണ്ടു മക്കൾ മാത്രം.. വാടകക്ക് താമസിക്കുന്നു.. മക്കളുടെ പഠനം, വീട്ടുചിലവ് വാടക, കടങ്ങൾ അങ്ങനെ എല്ലാം ഒരാളുടെ വരുമാനത്തിൽ നടക്കണം.. താമസിയാതെ എനിക്കും എന്തെങ്കിലും ജോലി നോക്കണം... ആരോഗ്യം ഉണ്ടെങ്കിൽ സമാധാനം ഉള്ള ലൈഫ് ഉണ്ടെങ്കിൽ എല്ലാം വീണ്ടും നേടാനാവുമെന്ന പ്രതീക്ഷയിൽ, തളരാതെ മുന്നോട്ട് തന്നെ 😊😊😊
@-----660
@-----660 22 күн бұрын
രണ്ട് പേർക്കും ആരോഗ്യമില്ലേ. കുട്ടീ ഏതെങ്കിലും ടെക്സ്റ്റൈൽസിൽ ഒക്കെ നിന്ന് നോക്ക്. കുഞ്ഞിനെ സ്കൂളിൽ ആക്കൂ എല്ലാവരും അങ്ങനെ ഒക്കെയാ ജീവിക്കുന്നത്. എന്റെ ഭർത്താവ് ഒരാളാണ് എന്നെയും മൂന്നു മക്കളെയും ഉമ്മയെയും നോക്കുന്നത്. മൂന്നു സഹോദരിമാരുണ്ട് ഭർത്താവിന്.ഉപ്പ മരിച്ചതിനു ശേഷം അവരുടെ കാര്യങ്ങളും. (വിവാഹം കഴിഞ്ഞവരാണ് ). നിങ്ങൾക് അതൊന്നും നോക്കണ്ടല്ലോ. നിങ്ങൾ മൂന്ന് പേര്. അതിൽ രണ്ടു പേര് ജോലിക്ക് പോയാൽ ഒരു വീടിന്റെ വാടക കൊടുത്ത് സുഖമായിട്ട് ജീവിച്ചു കൂടെ. 😊
@noufalsalam7811
@noufalsalam7811 22 күн бұрын
Kunjina nokan ale veandea shopilokkea 7,8mani varea nilkanm pinna hus jolik pokam Njanum vadaka vitila thamasikunnath husinta otta varumanathila umma njan Mon kazhiyunnath 7month vadaka pending ane husin accident Patti ippo jolik poi thudangiytunde Insha allah ellam shariyakum enn pradikshich jevikunnu
@ameenameen8087
@ameenameen8087 22 күн бұрын
Cragt
@kannan877
@kannan877 21 күн бұрын
​@@noufalsalam7811കുഞ്ഞിന് അംഗൻ വാടിലൊ മാറ്റോ ആക്കലോ
@rajeshwarivijayan4486
@rajeshwarivijayan4486 21 күн бұрын
Correct
@Rtechs2255
@Rtechs2255 21 күн бұрын
​@@kannan877bro ഷോപ്പിൽ ഒക്കെ എന്നും പോകേണ്ടി വരും. 12 hour ആയിരിക്കും working time. Sunday കൊച്ചിന് അവധി അല്ലെ. Working days ൽ 4 മണി ആകുമ്പോൾ അംഗൻവാടി കഴിയും..
@jessyvincent4068
@jessyvincent4068 21 күн бұрын
എന്റെ ഹസ്ബൻഡ് പണിക്ക് പോയിട്ട് 16വർഷം കഴിഞ്ഞ് ലോഡ് ഇറുക്കുന്നതിന്റ ഇടയിൽ വണ്ടിയിൽ നിന്ന് വീണു ഞാൻ ഞങ്ങളുടെ അടുത്തു ഒരു വീട്ടിൽ ജോലിയ്ക്ക് നിന്ന് മൂത്ത മോളെ പഠിപ്പിച്ചു അവൾ നേഷ്‌സ് ആയി ഇളയ ആൾ +റ്റു വിൽ പഠിക്കുന്നു എനിയ്ക്ക് ഒറ്റയ്ക്ക് ഇത്രയും ചെയ്യാമെങ്കിൽ ഒരു ചെയ്പ്പക്കാരന് വാടക വീട് യെടുത്തു താമസിക്കത്തില്ലേ ഞാനും 10വർഷം ആയി വടയ്ക്ക് ആണ് താമസിക്കുന്നത്
@achunandhu2309
@achunandhu2309 21 күн бұрын
ഇതാണ് ചെയ്യേണ്ടത് ഞാനും പതിനഞ്ചു വർഷം കൊണ്ട് ജോലിക്ക് പോകുന്നു ഒരുപാടു കടകളിൽ ജോലിക്ക് പോയിട്ട് ഉണ്ട് അങ്ങനെയാണ് ഞാൻ എന്റെ രണ്ടു മക്കളെയും വളർത്തുന്നത്
@geethadivakaran2403
@geethadivakaran2403 17 күн бұрын
സൂപ്പർ
@Z-hm5mt
@Z-hm5mt 11 күн бұрын
👍🏻👍🏻👍🏻
@prpr2074
@prpr2074 20 күн бұрын
ഒരു വാടകവീട് എടുത്താൽതീരുന്ന പ്രശ്നം മാത്രമാണ് ഇവർക്കുള്ളത്.പിന്നെ കുഞ്ഞിനെ അംഗനവാടിയിൽ വിടുന്നതിന് എന്താണ് തടസ്സം. രണ്ടു പേരും നല്ല ആരോഗ്യം ഉള്ളവരും ചെറുപ്പവും ആണ്. നിങ്ങളൊക്കെ ഇങ്ങനെ അലസൻമാരായി മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടി വെറുതെ നാണം കെടാതെ അന്തസ്സായി.അദ്ധ്വാനിച്ച് നേടിയെടുക്കണം . നിങ്ങളുടെ കാര്യത്തിൽ എനിക്ക് തോന്നുന്നത് നിങ്ങൾ ബുദ്ധി ഉപയോഗിച്ച് ജീവിക്കുന്നില്ല എന്നാണ്.
@anithamurali2868
@anithamurali2868 2 күн бұрын
@@prpr2074 athe
@askaraseeraseer1544
@askaraseeraseer1544 22 күн бұрын
ഇതൊക്കെ കാണുമ്പോൾ എത്രയോ പേര് കൂലിപ്പണിയെടുത്തു വാടക വീട്ടിലെങ്കിലും താമസിച്ചു മുന്നോട്ട് പോകുന്നവർ ധാരാളം ഉണ്ട് ഇത് കാണുമ്പോ ഒരാൾ കൂലിപ്പണി പെങ്ങൾ ചെറിയ തട്ട് കടയും ഉണ്ട് വാടക കൊടുത്തു ജീവിക്കാൻ വലിയ പ്രയാസം ഞാൻ കാണുന്നില്ല ഇതൊക്കെ ഇപ്പൊ ട്രെന്റായി മാറി ഇതുപോലെ വീഡിയോ ചെയ്താൽ ഒരു വീടും കിട്ടും കുറച്ചു കാലം ജീവിക്കാനുള്ള കാശും കിട്ടും അത്രേയുള്ളൂ
@MariyamZoya-mv1ng
@MariyamZoya-mv1ng 22 күн бұрын
സത്യമാണ് എന്റെ ഭർത്താവ് ഒരാൾ കൂലിപ്പണിയെടുത്ത് ഞങ്ങൾ 10 വർഷമായി വാടകവീട്ടിൽ രണ്ട് പെൺമക്കളുമുണ്ട് മാഷാ അള്ളാ ഇതുവരെ നല്ല രീതിയിൽ ജീവിച്ചു ഇനിയങ്ങോട്ട് മുമ്പോട്ട് അല്ലാഹു ഞങ്ങൾക്കെല്ലാവർക്കും സമാധാനത്തോടെ ജീവിക്കാനുള്ള തൗഫീഖ് ചെയ്യട്ടെ ആമീൻ എന്റെ മകൾക്ക് 14 വയസ്സായ SLE എന്ന രോഗമാണ് ഇപ്പോൾ എല്ലാവരും ഈ മെസ്സേജ് കാണുന്ന എല്ലാവരും എന്റെ മോൾക്ക് വേണ്ടി ദുആ ചെയ്യണം മാറി കിട്ടാൻ വേണ്ടി 🙏😭😭
@askaraseeraseer1544
@askaraseeraseer1544 22 күн бұрын
വീഡിയോക്ക് വേണ്ടിയുള്ള കുട്ടിയകിടത്തുന്ന നാടകം അതി ഗംഭീരം തന്നെ
@user-ii9op9bz1l
@user-ii9op9bz1l 21 күн бұрын
ഇത്‌ എവിടെ ആണ് സ്ഥലം അവരുടെ അഡ്രെസ്സ് അല്ലെങ്കിൽ നമ്പർ kodukku
@manoharancp7135
@manoharancp7135 21 күн бұрын
Yes correct never mind like this people....
@midhunak9729
@midhunak9729 9 күн бұрын
👍
@zidhansalah7054
@zidhansalah7054 21 күн бұрын
ഇത് ഇവർ വിചാരിക്കാത്തത് കൊണ്ടാണ്, ഞങ്ങൾക്ക് ഇങ്ങനെ പറ്റുള്ളൂ എന്ന് ചിന്തിച്ചു നിന്നാൽ അങ്ങനെ തന്നെ ജീവിതകാലം മുഴുവൻ ജീവിക്കേണ്ടി വരും, കെട്ടിയോൻ വേറെ എന്തെങ്കുലും ജോലിക്ക് പോകണം, നിങ്ങൾക് ഇതുപോലെ sarbathum വെള്ളവും അതിന്റെ കൂടെ വല്ലതും ഒക്കെ വിറ്റ് ജീവിക്കാം, അതിനടുത്തായി കുറഞ്ഞ ഒരു ഒറ്റമുറിയുള്ള വാടക വീട് എടുത്താൽ മതിയാലോ
@user-vt4ki5lx2u
@user-vt4ki5lx2u 22 күн бұрын
ചേട്ടൻ പണിക്ക് പോവുന്നുണ്ട് ഒരു വാടക വീട് എടുത്തു താമസിച്ചൂടെ നല്ല ആരോഗ്യം ഉള്ളവർ ആണല്ലോ
@raya4585
@raya4585 21 күн бұрын
Ath parayan eluppaman ullavarkk kashtappad ariyilla....vadaka kodukkan nivarthi illathondakallo
@user-vt4ki5lx2u
@user-vt4ki5lx2u 21 күн бұрын
@@raya4585.... ഞാൻ ഒരു സ്ത്രീ ആണ് 3മക്കൾ ഉണ്ട് ഞാൻ കൂലി പണി ചെയ്താണ് മക്കളെ വളർത്തുന്നത്. കഷ്ടപ്പെടാൻ തയ്യാറായാൽ മതി .
@achunandhu2309
@achunandhu2309 20 күн бұрын
ചേട്ടൻ ജോലിക് പോകുന്നല്ലോ
@yaseennajeem4955
@yaseennajeem4955 20 күн бұрын
Ithilum orupadu kashtapedunnavar undu . Oru kochu veedu vadakakku eduthu kunjine anganvadiyil vittal iyalkkum iyalude husbandum kudi ethelum kochu jolikku poyal anthasode thaamasikkam .
@user-vt4ki5lx2u
@user-vt4ki5lx2u 20 күн бұрын
@@raya4585.... ഞാൻ പറഞ്ഞതിൽ ഒരു തെറ്റ് എന്താണ്. ഞാൻ ഒരു സ്ത്രീ ആണ് 3മക്കൾ ഉണ്ട് ഞാൻ കൂലിപ്പണി ചെയ്തു മക്കളെ വളർത്തുന്നു വിയർപ്പിന്റെ അസുഖം ഉള്ളവർക്ക് കാരണം ഒരുപാട് ഉണ്ടാവും
@_Nisha-Shaji__
@_Nisha-Shaji__ 22 күн бұрын
ഒരു തലയിണ കുഞ്ഞിന് എങ്കിലും വാങ്ങാമായിരുന്നു. അത് ദയ നിയമായല്ല തോന്നത്. നിങ്ങളുടെ അനാസ്ഥയാണ്.
@Anjusreeju1
@Anjusreeju1 22 күн бұрын
ഈ അവസ്ഥയിൽ കുറ്റം പറയുന്നതിൽ വിഷമം ഉണ്ട് എങ്കിലും ഒരു തോർത്തിൽ തുണി സ്ക്വയർ ആയി നടക്കി വച്ചാലും കൊച്ചിനെ നേരെ കിടത്തം.. ഇവർക്ക് എല്ലാത്തിലും ഉപേക്ഷ ഉള്ള പോലെ തോന്നുന്നു ..
@askaraseeraseer1544
@askaraseeraseer1544 21 күн бұрын
ഇതൊക്കെ നാടകം ആ സംസാരവും കളിയും കണ്ട അറിഞ്ഞൂടെ 5മിനിറ്റ് വീഡിയോ പബ്ലിക് ആയാൽ എടുത്തവന് റീച് കിട്ടും ഇവൾരണ്ടാൾക്കും അദ്ധ്വാനിക്കാതെ വീടും സുഖിച്ചു ജീവിക്കാനും പറ്റും ഇതൊക്കെ ഇപ്പൊ ട്രെൻഡ് ആയി മാറി ഒരു രൂപ കൊടുക്കരുത് ഇതിലും രോഗംകൊണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്ന കുറെ ആൾക്കാറുണ്ട് അവരെ സഹായിച്ചാൽ പുണ്യം കിട്ടും
@manoharancp7135
@manoharancp7135 21 күн бұрын
This is media reach purpose make may be
@jubi579
@jubi579 21 күн бұрын
Pl​@@askaraseeraseer1544
@anithamurali2868
@anithamurali2868 21 күн бұрын
വെറുതെ നാടകം ഒന്നും കൊടുക്കരുത് ​@@manoharancp7135
@user-rq1sf9xn4m
@user-rq1sf9xn4m 18 күн бұрын
ഓസിന് വീട് കിട്ടാനുള്ള സൂത്രം✌️ രോഗം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെങ്കിൽ ok ഇവർക്ക് അത്തരം പ്രശ്നങ്ങളൊന്നും ഇല്ല എൻ്റെ വീട്ടിൽ ഞാനും എൻ്റെ അമ്മയും, ചോർന്നൊലിക്കുന്ന വീട്ടിൽ വർഷങ്ങൾ ജീവിച്ചു. ഇപ്പോൾ കഷ്ടപെട്ട് ഒരു വീട് വച്ചു ചെറുതാണെങ്കിലും നമ്മൾ അധ്വാനിച്ച് ഉണ്ടാക്കിയാൽ അത് ഒരു സപ്തൃത്തിയാണ്🙏
@user-vw1bh4kt4n
@user-vw1bh4kt4n 22 күн бұрын
Pavaghal arekillum ulavar eee pavaghale onn sahayikane
@lathasreedharan6136
@lathasreedharan6136 20 күн бұрын
നല്ലവണ്ണം സംസാരിക്കാൻ പറ്റുന്നല്ലോ ഒരു വാടക വീട് എടുത്തുകൂടെ എല്ലാവരും വാടകക്ക് താമസിക്കുന്നവരാ കഷ്ടം 😮😔😔
@Paru-zjl
@Paru-zjl 22 күн бұрын
ചെറിയ വാടകയ്ക്ക് കിട്ടുന്ന ഒരു വീട് എടുത്തു മാറി കൂടെ പിന്നെ ഭർത്താവിന് കൂലിപ്പണി എങ്കിലും ഉണ്ടല്ലോ പിന്നെ സഹോദരി നിങ്ങൾക്ക് ചെറിയൊരു പൊതിച്ചോറ് അങ്ങനെ എന്തെങ്കിലും ഒരു ബിസിനസ് റോഡ് സൈഡിൽ ചെയ്തുകൂടെ ജീവിക്കാൻ അങ്ങനെ ഒരുപാട് മാർഗ്ഗങ്ങളുണ്ട് ഈറോഡ് സൈഡിൽ നിങ്ങളും പൊടി കുഞ്ഞു ഭർത്താവുമൊത്ത് എന്തിനാ ഇങ്ങനെ കിടക്കുന്നതെ അധികാരികൾ തരുന്നതും നോക്കിയിരുന്നാൽ ഒന്നും കിട്ടിയില്ല
@jaisyjames9602
@jaisyjames9602 21 күн бұрын
Everybody is aiming for the crowd funding
@leenasunilleena952
@leenasunilleena952 21 күн бұрын
Randupwrkkum. Nalla. Arogyam undu. Jolikkupoy jeevikku
@suneesh.m.s8389
@suneesh.m.s8389 21 күн бұрын
God bless you all
@Jasminkoya511
@Jasminkoya511 19 күн бұрын
Allahuve avarku ethrayum pettannu oru veedu nalkane.aaponnumole .kannumpol vallatha vishamam.allahu anugrahiketta.aameen😢😢
@marysusai407
@marysusai407 19 күн бұрын
God bless you family karthave ee kudumbathe katholane
@ummasdaily68
@ummasdaily68 22 күн бұрын
😢😢
@remya6872
@remya6872 9 күн бұрын
എന്റെ husband ഹാർട്ട്‌ ബൈപാസ് സർജറി കഴിഞ്ഞ ആളാണ്. അദ്ദേഹം electrical പണിയ്ക്ക് പോയാണ് ഞങ്ങൾ ജീവിക്കുന്നത്. നിങ്ങൾക്ക് രോഗം ഒന്നും ഇല്ലാലോ ദൈവം സഹായിച്ചു 🙏🏻നല്ലപോലെ ജീവിക്കാം ഒരു വാടക വീട് എടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ 🙏🏻
@vmrahim8372
@vmrahim8372 8 күн бұрын
മന:സാക്ഷി ഉള്ള നല്ലവരായ മനുഷ്യർ നമ്മൾ എല്ലാവരും ചേർന്നു ഇവരെ നല്ല രീതിയിൽ സഹായിക്കണം, ദൈവ കാരുണ്യം കിട്ടും.
@achunandhu2309
@achunandhu2309 21 күн бұрын
കൂലി പണിക്കു പോകുന്ന ഭർത്താവ് ഉണ്ടല്ലോ ചെറിയ ഒരു വീട് വാടകക്ക് എടുത്തു താമസിക്കണം എല്ലാവരും വലിയ മാളികയിൽ അല്ല താമസിക്കുന്നെ ഇതേ അവസ്ഥയിൽ ഞാൻ രണ്ടു വയസായപ്പോൾ കുഞ്ഞിനെ അംഗൻ വാടിയിൽ ആക്കിയിട്ടാണ് ഞാൻ വീട്ടിൽ ജോലിക്ക് പോകുമായിരുന്നു നമ്മുടെ കഷ്ട്ടപ്പടു പറയുമ്പോൾ ഏതെങ്കിലും കടയിലെങ്കിലും ജോലി കിട്ടും പരാതി പറയാൻ നിന്നാൽ അതിനെ നേരം വരൂ
@user-rq1sf9xn4m
@user-rq1sf9xn4m 18 күн бұрын
പണം പിരിച്ച് വീടുണ്ടാക്കൽ ഇപ്പോഴത്തെ ട്രെൻഡ് 😂😂😂
@Thankamani.P
@Thankamani.P 21 күн бұрын
ഇവരുടെ ഭർത്താവ് ജോലിക്ക് പോകുന്നില്ലേ. കൊറഞ്ഞ വാടകയ്ക്കെങ്കിലും ഒരു വീട് എടുത്തു മാറ്റിക്കൂടെ.
@RobyLukose
@RobyLukose 22 күн бұрын
Enthokeyaa kaanunne.......daivame avare sahayikkaan kazhiyunnavarude adutheku pettennu ithu ethikaname❤❤❤
@sherinp.s330
@sherinp.s330 22 күн бұрын
പാവം 😢
@user-ye5ho9cr2o
@user-ye5ho9cr2o 20 күн бұрын
Sankadakaramaya preshnamanu. God bless you.
@Binuolickal
@Binuolickal 22 күн бұрын
God ivare rakshikkane
@chinjuchinju7556
@chinjuchinju7556 22 күн бұрын
Njanum, husband,2 makalum vadaga veetil an.kashttapad thanne an, mazha ayal pinne pani polum illatha avasthayum.inshallh ok sheriyavum enna oru vishvasam
@aswathy5245
@aswathy5245 20 күн бұрын
വാടക വീട് നോക്കിക്കൂടെ. ഭർത്താവിന് ജോലി ഉണ്ടല്ലോ
@BoatinginalleppeyAnytime
@BoatinginalleppeyAnytime 3 күн бұрын
Ith ivarude Life beginning aan ..ivar oru Level aakum .ella paavangalude thudakam ingane ayirikum❤
@KrishnaKumar-lw8qx
@KrishnaKumar-lw8qx 10 күн бұрын
ഇതൊരു വല്ല്യ പ്രശ്നം ആയി തോന്നുന്നില്ല. ഇവർക്ക് വാടക വീട് എടുക്കാം. അവർക്ക് ഒരു കടയുണ്ട്. ഭർത്താവ് ജോലിക്ക് പോകുന്നുണ്ട്. നല്ലപോലെ ജീവിക്കാം.. 🙏ഇതിനേക്കാൾ താഴെ തട്ടിൽ ഗതിയില്ലാതെ ജീവിക്കുന്ന ഒരുപാട് പേരുണ്ട്. 🙏
@prasanna7406
@prasanna7406 21 күн бұрын
നല്ല മുഖശ്രീ ഉള്ള കുട്ടി.
@sindhuk4714
@sindhuk4714 20 күн бұрын
കുഞ്ഞിനെ ആ വെള്ളത്തി നടിയിൽ കിടത്താൻ നല്ല ദ്ധ്യര്യം. ഇത് ഒരു crative വേസ്ഡിയോ.. ആണ് എന്ന്നു തോന്നുന്നു. കുട്ടി യെ കിടത്തുന്ന രീതി കാണുമ്പോൾ അറിയാം. സ്ഥിരം താമസിക്കുന്ന വർ ചര്ത്താണെങ്കിലും വെള്ളം.കേറാതെ നോക്കും. ചെറിയ വാടക വീട്ടിൽ താമസിക്കുക. കുംങ്ങിനെ safe ആക്കു. ജോലിക്ക് പോകു.
@arathychiyachilla1568
@arathychiyachilla1568 18 күн бұрын
ആരോഗ്യമുള്ള ഭാര്യയും ഭർത്താവും ഒരുമിച്ച് നിന്നാൽ ജോലി ചെയ്ത് ജീവിക്കാം എത്രയോ പേരുള്ള കുടുംബത്തിലാണ് ഞങ്ങളൊക്കെ താമസിക്കുന്നത് ഒറ്റ ഒരാളുടെ വരുമാനത്തിൽ സ്ഥലമോ വീടോ ഒന്നും സ്വന്തമായിട്ട് ഇല്ല പിന്നെ ആ കാണിച്ച സ്ഥലത്ത് ആരോഗ്യമുള്ള നിങ്ങൾക്ക് വേണമെന്നു വിചാരിച്ചാൽ ഒരു വീടൊക്കെ ഉറപ്പായിട്ടും വെക്കാവുന്നതേ ഉള്ളൂ രണ്ടോ മൂന്നോ ദിവസത്തെ പണിക്കൂലി ഉണ്ടെങ്കിൽ ടാർപോളിനും മുളയും ഒക്കെ വാങ്ങാം അതുപോലെ തന്നെ ബാത്റൂമിന് നാലു തൊടി ആയാലും തൽക്കാലം മതിയെന്ന് വെക്കാം മനസ്സുണ്ടെങ്കിൽ എല്ലാം നടക്കും ഇതിലും കൂടുതൽ കഷ്ടത്തിൽ കഴിയുന്ന എത്രയോ പേർ ഉണ്ട് അപ്പോൾ നിങ്ങടെ മനസ്സ് കേട് തന്നെയാണ് കാര്യം
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 19 күн бұрын
God bless you 🙏🙏🙏
@DevuKutty-yr2yw
@DevuKutty-yr2yw 18 күн бұрын
Ninghale daivam rakshikkatte
@hajarav
@hajarav 21 күн бұрын
Sahayikkane rabbe kanan vayy
@shaikebrahim6656
@shaikebrahim6656 22 күн бұрын
God bless you
@minidavis4776
@minidavis4776 21 күн бұрын
Prayers🙏🙏🙌🙌
@fathimajinsha2445
@fathimajinsha2445 18 күн бұрын
Ellam padachon rahathakkattee aameen
@JannathCr
@JannathCr 22 күн бұрын
എല്ലാം ശെരിയാവും ചേച്ചി 🤲
@Kilukku
@Kilukku 14 күн бұрын
Enthoram veyilu kondanu njanghal paniyeduthu jeevikkunnath..ellarum angjanokkeyalle
@dilrubamerzin451
@dilrubamerzin451 22 күн бұрын
@user-hu9pv6dz7b
@user-hu9pv6dz7b 22 күн бұрын
മുത്ത് മോളെ എല്ലാംദൈവം തരും
@alicephilip1162
@alicephilip1162 22 күн бұрын
Very sad
@remlathm2544
@remlathm2544 19 күн бұрын
അതെ.എല്ലാം ശരിയാകും. ദൈവത്തിന്റെ അനുഗ്രഹം ഒരുനാൾ നമുക്കും കിട്ടും
@sumaavb8618
@sumaavb8618 21 күн бұрын
Paisa ulla alkar vijaricha mathi enganeyulla kashtapadunna alkare rekshapeduthan pattum❤🙏🙏
@Kingofthejungle393
@Kingofthejungle393 19 күн бұрын
എങ്ങനെ അനിയത്തി ഇത്രയും കാര്യങ്ങൾ കണ്ണ് നിറയാതെ പറഞ്ഞത് 😔കേൾക്കുമ്പോൾ തന്നെ നെഞ്ചിനകം വിങ്ങിപ്പൊട്ടുന്നു 😔എത്രയും വേഗം ഭൂമിയിലുള്ള ദൈവങ്ങൾ കാണട്ടെ
@zfuzf2230
@zfuzf2230 21 күн бұрын
Arakkilum sahahikkanea
@ruchi_achaar
@ruchi_achaar 19 күн бұрын
ഇത്രയ്ക്കു ബുദ്ധിമുട്ട് അനുഭവിക്കണ്ട ആവശ്യം ഇല്ല രണ്ടു പേർക്കും നല്ല ആരോഗ്യം ഉണ്ട് ഒരു കുറഞ്ഞ റെന്റിൽ വാടക വീട് എടുത്തു അതിൽ താമസിച്ചാൽ മതി ഇത്രക്ക് ബുദ്ധിമുട്ടേണ്ട അവസ്ഥ വരില്ല
@rinzandme9532
@rinzandme9532 10 күн бұрын
വലിയ ഫോണ് കൈയ്യിൽ,,,, കുട്ടിക്ക് കൊച്ചിനേം കൊണ്ട് എന്തെലും പണിക്ക് പോകാലോ,,,, രാവിലെ മുതൽ വൈകുന്നേരം വരെ എന്തിനാ അതിനകത്ത് അടച്ചിരിക്കുന്നേ,,,,
@MrBeanTime
@MrBeanTime 22 күн бұрын
ഇതെന്താ ഇവർ ഇങ്ങനെ പറയുന്നേ ചേട്ടൻ ജോലിക് പോകുന്നുണ്ടല്ലോ എന്തു കൂലി പണിക്കു പോയാലും മാക്സിമം 1000 രൂപ എങ്കിലും കിട്ടും പുരുഷന്മാര്ക്ക് ചെറിയ ഒരു വാടക വീട് എടുത്തു കൂടെ കുട്ടിക്ക് ഒരു തലയിണ പോലും വാങ്ങാൻ പറ്റാത്ത അവസ്ഥ ആണോ 😢 കുറ്റം പറഞ്ഞതല്ല ഇതിനും കഷ്ടപ്പെട്ട് രോഗികൾ ആയ വർ പോകും കുഞ്ഞു വാടക വീട്ടിൽ താമസിക്കുന്നവർ ഉണ്ട് പ്രാഥമിക ആവശ്യങ്ങൾക് പോലും രാത്രി വരെ കാത്തിരിക്കണം എന്നു കെട്ടു അതാ
@user-kg6th8rw5o
@user-kg6th8rw5o 22 күн бұрын
Ningal kuttam alla paranjathu, vaasthavamaanu paranjathu .shareerathinu aarogyavum, manassundengil ethonnum oru vishayame alla.
@MrBeanTime
@MrBeanTime 22 күн бұрын
സത്യം bro 🥰🥰🙏​@@user-kg6th8rw5o
@Sinjyo367
@Sinjyo367 21 күн бұрын
നാട്ടിൽ വന്ന് പണിയെടുത്ത് ജീവിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികൾക്ക് പോലും വാടക വീടു കിട്ടുന്നു. നിങ്ങൾ രണ്ടാൾ ജോലിക്കു പോയാൽ ഒരു ചെറിയ വാടകവീട് എടുത്ത് താമസിക്കാവുന്നതാണ്. നിങാങളുടെ അവസ്ഥ കണ്ട് നിങ്ങൾക്കൊരു ജീവിതം തന്നയാളാണ് നിങ്ങളുടെ ഭർത്താവെന്ന് പറയുന്നു. എങ്കിൽ അയാളുടെ ഉത്തരവാദിത്വം തന്നെ ആണ് നിങ്ങളേയും കുഞ്ഞിനേയും സുരക്ഷിതമായി സംരക്ഷിക്കുക എന്നത്. ഒരു വാടക വീടിനായി ശ്രമിച്ചാൽ അതു കിട്ടും . നിങ്ങൾക്കറിയാമോ രോഗബാധിതരായ അപ്പനും അമ്മയും പിന്നെ ഭാര്യ നാലു മക്കൾ , എൻ്റെറ സുഹൃത്തിൻ്റെറ കുടുംബം. അവർ വാടക വീട്ടിലാണ് താ സം . അവൻ കൂലിപ്പണിക്ക് പോകും ഭാര്യ കാഷ്യൂഫാക്ടറിയിലും. അപ്പൻ്റെറയും അമ്മയുടെയും മരുന്നു ചിലവ്,ഭക്ഷണം,കുട്ടികളുടെ പഠന ചിലവ്..വാടക അങ്ങനെ എല്ലാം ഇവർക്ക് നോക്കണം. അവർ അധ്വാനിക്കുന്നതു കൊണ്ട് കുടുംബം മുന്നോട്ടു പോകുന്നു. നിങ്ങൾക്കും കഴിയും ഒരു വാടകവീട് എടുക്കാൻ....പക്ഷേ നിങ്ങൾ അതിനായി ശ്രമിക്കുന്നില്ല. ഈ അവസ്ഥ നിങ്ങൾതന്നെ തിരഞ്ഞെടുത്ത പോലെ, ..ഇതിൽ അനുകമ്പ യോ കരുണയോ സഹായമോ അർഹമാകുന്നില്ല. നിങ്ങൾ ഒരു വാടക വീടെടുത്ത് സൂരക്ഷിതമായി മുന്നോട്ടു ജീവിക്കൂ..... ചുറ്റുപാടുമുള്ള ചില ജീവിതങ്ങൾ കാണുമ്പോൾ...അവരുടെ സങ്കടങ്ങൾ കേൾക്കുമ്പോൾ...ഇതൊന്നും ഒന്നുമല്ല സഹോദരീ. ......... ,നിങ്ങൾ രണ്ടാൾക്കും നല്ല ആരോഗ്യം ഉണ്ടല്ലോ... രണ്ടാളും ജോലി ചെയ്ത് ഒപ്പം വാടക വീടു എടുത്ത് സുഖമായി ജീവിക്കാൻ ശ്രമിക്കൂ സഹോദരി. ഈശ്വരൻ അനുഗ്രഹിക്കട്ടെ,
@MrBeanTime
@MrBeanTime 21 күн бұрын
എനിക്കും ഇതേ പറയാൻ ഉള്ളു 👍ആരോഗ്യം ആണ് ഒരാളുടെ സമ്പത്ത് അതുള്ളപ്പോൾ ആരുടേയും മുന്നിൽ കൈ നീട്ടാതെ ജീവിക്കണം സഹോദരി 👍​@@Sinjyo367
@ITSMEKUNJAVA777
@ITSMEKUNJAVA777 21 күн бұрын
ആരോഗ്യം ഉണ്ടല്ലോ ജോലിക്ക് പൊയ്ക്കൂടേ.. ഇതിലും ആരോഗ്യം ഇല്ലാത്ത വരും ജോലിക് പോയി വാടക കൊടുത്തു ജീവിക്കുന്നില്ലേ.. എല്ലാവർക്കും വീട് ഉണ്ടാവില്ലല്ലോ. ഞാനും ഒരുപാട് വാടക വീട്ടിൽ താമസിച്ചിട്ടുണ്ട് 2 മക്കളേം കൊണ്ട് ജോലിക്കും പോയിട്ടുണ്ട്... ഭർത്താവ് പോലും ഇല്ല എനിക്കു ഡിവോഴ്‌സ്ഡ് ആണ്
@manjums2480
@manjums2480 22 күн бұрын
സ്ഥലം എവിടെ ആണ്
@HashhimAp
@HashhimAp 22 күн бұрын
Vaadakayk poyi koode kittunnathilninnu vaadaka kodknm allandwnthcheyyanna nanj okke anganeya jeevikunne😢
@anoopanu4048
@anoopanu4048 22 күн бұрын
❤😢
@shibinanahas242
@shibinanahas242 3 күн бұрын
🤲🤲🤲😢കണ്ണീര് ഇല്ലാത്ത മനുഷ്യരാണ്... കണ്ടു കേട്ടു പോവാൻ ഒത്തിരി പേര് കാണും. അവനവന് റിയൽ ലൈഫിൽ വരുമ്പോൾ മാത്രമേ അതിന്റെ വില അറിയൂ... അനുഭവിച്ചതിന്റെ വേദന ആർക്കും അറിയില്ല പടച്ചോൻ കാത്തുരക്ഷിക്കട്ടെ. സഹായിക്കണം എന്നുണ്ടെങ്കിൽ നല്ല മനസ്സ് വേണം. ഇക്കാലത്ത് എല്ലാവർക്കും സ്വന്തം സേഫ്റ്റി അതാണ് വലുത്. എത്ര നല്ലത് പറഞ്ഞു തന്നാലും ഇങ്ങനെയൊക്കെ തന്നെ.. എത്ര നല്ലത് ചെയ്താലും
@sureshkomandi4008
@sureshkomandi4008 19 күн бұрын
ഇവരുടെ ദയനീയവസ്ഥക്ക് കാശുള്ളവർ സഹായിക്കണേ,,,,,, 🙏🙏ഒന്ന് കണ്ണു തുറക്കു,,,,,, 🙏
@aviatorcrew389
@aviatorcrew389 10 күн бұрын
എന്തിനു, ഇവർക്ക് ജോലിക്ക് പോയി ഒരു വീട് വാടകക്ക് എടുക്കലോ
@kcvft
@kcvft 5 күн бұрын
യെന്തിന് ഇ തെണ്ടുന്തിന് കാൾ നല്ലതാ...
@user-ig4cq1oc9z
@user-ig4cq1oc9z 21 күн бұрын
വീടിന്റെ മുകളിൽ വീട് കെട്ടി ആർഭാടം കളിക്കുന്ന ഒരുപാട് പേര് ഉണ്ട് നമുക്ക് ഇടയിൽ 🙏🏻 കുറച്ചു പാവങ്ങൾക്ക് കൊടുക്കൂ ഒരു കുടിൽ എങ്കിലും കെട്ടട്ടെ 🙏🏻 ഞാൻ വാടക വീട്ടിലാണ്, ഉള്ളവർ കൊടുക്കൂ pls 🙏🏻
@AmjeshRajendran-ww6dm
@AmjeshRajendran-ww6dm 21 күн бұрын
പാവങ്ങൾ പട്ടിണി കിടന്നാലും നോതാക്കൻമാറുക്കു ഒരു ചുക്കും ഇല്ല പണക്കാരെ കൊണ്ട് നടക്കു പിന്നെ ആണോ പാവങ്ങൾ സഹായിക്കുന്നെ എത്ര കൂലി പണിക്കു പോയാലും അന്നയെന്നു കഴിഞ്ഞ പോകാ ഇവർക്ക് ആണ് വീട് കൊടുക്കണം എന്റെയു ഒരു അപേക്ഷ ആണ് പ്ലസ്. 🙏ഞങ്ങൾളു കുറെ അനുഭവിച്ച ആണ് അത് കൊണ്ട് പറഞ്ഞുത് ആണ് കുറ്റപെടുത്താൻ നുറു ആളുകൾ കാണു സർക്കാരെ അവർക്ക് ഒരു വിട് കൊടുക്കപ്ലസ് 🙏
@shamsiyashamsi1159
@shamsiyashamsi1159 21 күн бұрын
Ellavarum adhwanichanu veedu paniyunnathu. Ivarkum nalla arogym undallo . Randu perkum joliky pokam. Kochine schoolilum vidam.. ithu viyarpinte asugam ullavaranu…
@goldie7689
@goldie7689 20 күн бұрын
Avar pani eduthu avarude veedinte mukalil kettunnathu kandu kannu kadi ondayitte kaaryamilla. Veedu vendavar pani eduthu undakkenom. Aleenkil life mission ne apply cheyyenom.
@DhiluCk
@DhiluCk 22 күн бұрын
😢😢😢
@rajeshwarivijayan4486
@rajeshwarivijayan4486 21 күн бұрын
Njan ente 2 penmakkale valarthan vendi 23 years aayi gulf il maid aayi joali cheyyunnu. Ente makkalkk nalla vidhyabhyasam koduthu. Kalayanam kazhippich vittu. 2 perkkum joali und. 3 kochu makkalum und. Njan oru veed vangi. Ennum gulf il thanne joali cheyyunnu. Joali cheyyan ulla aaroagyam tharane ennu prarthikkum. Enikk pattunna kalam vare joali cheythu jeavikkana enikkishtam. Athinoru manasu venam
@anilabaladas1535
@anilabaladas1535 20 күн бұрын
Hello mam you were lucky to get a safe job in Dubai. Not all people who go to Dubai have a decent life. I have heard people getting old foods to eat. And this chechi does not have parents to look after her son too. That's the reason this chechi is staying at home. If you can help her.
@lylageorgeantony421
@lylageorgeantony421 10 күн бұрын
നാട്ടിൽ വല്ല വീട്ടുപണി ക്കു പോകാലോ... കുഞ്ഞിന് നോക്കുകയും ചെയാം
@Marvaonlineboutique123
@Marvaonlineboutique123 18 күн бұрын
വാർത്തയിൽ പെടാതെ എത്രയോ ആളുകൾഇങ്ങനെ ജീവിക്കുന്നുണ്ട്. ജീവിതത്തിൽ ഏറ്റവും അത്യാവശ്യം വേണ്ടത് മനസ്സമാധാനമാണ്. അത് ഉണ്ടെങ്കിൽ ബാക്കിയെല്ലാം തന്നെ വരും. ആരോടും ഒന്നും ചോദിക്കുകയും വാങ്ങിക്കുകയും ചെയ്യാതെ നമുക്ക് ആവശ്യമുള്ളത് നാം തന്നെ ഉണ്ടാക്കാൻ ശ്രമിക്കുക അതാണ് അന്തസ്സ്
@kunjattasworld9945
@kunjattasworld9945 13 күн бұрын
പാവം ദൈവമേ 🙏🙏🙏കഴിവുള്ളവർ സഹായിക്കണേ ഈ പാവങ്ങളെ 🙏🙏.. ഗവണ്മെന്റ് ഇതിനൊരു വഴി കണ്ടെത്തി കൊടുക്കണേ
@jeslyjohn3355
@jeslyjohn3355 4 күн бұрын
Is there any way to contact them??
@user-fi6mr7yw3b
@user-fi6mr7yw3b 21 күн бұрын
Allaahuve😢😢😢😢
@thumkeshp3835
@thumkeshp3835 21 күн бұрын
ഈശ്വരാ 😭
@tessyjohnjoseph8889
@tessyjohnjoseph8889 7 күн бұрын
തൽക്കാലം വാടകയ്ക്ക് വീട് വാങ്ങുക ചേട്ടനോടൊപ്പം എന്തെങ്കിലും ജോലി സഹോദരിയും ചെയ്യുക. ആരോഗ്യമുള്ള കുഞ്ഞാണ്. ഇതല്ലെ സുഖമായ ജീവിതം . നാം നോക്കേണ്ടത് നമ്മുടെ അത്രയും സന്തോഷം ഇല്ലാത്തവരെയാണ് അപ്പോൾ നമ്മളും സന്തോഷത്തിലാകും. വാടക വീടുകളിൽ താമസിക്കുന്ന ആർക്കും വീടില്ലെന്നും ഓർക്കുക.
@user-lf1lr1xd4c
@user-lf1lr1xd4c 21 күн бұрын
🙏🙏🙏🙏
@aryaanandhu55
@aryaanandhu55 20 күн бұрын
Boche sir ee video kanatte🙏God bless U❤
@sumithharidas481
@sumithharidas481 20 күн бұрын
So sad to see such situations
@salmaalavudheen6050
@salmaalavudheen6050 21 күн бұрын
Pavam 🤲🤲🤲
@lekshmilechu
@lekshmilechu 17 күн бұрын
ഇതിനേക്കാട്ടിലും കഷ്ടപ്പാടും കണ്ണീരോട്ട് കഴിയുന്ന ഒരു ഫാമിലി ഞങ്ങടെ 3000 രൂപ വാടക കൊടുത്ത ഒരു വീട് വാടകയ്ക്ക് എടുത്ത് ഞാനും എന്റെ രണ്ടു മക്കളും ഭർത്താവും കഴിയുന്നു
@Lechulekshmi822
@Lechulekshmi822 10 күн бұрын
വിടുകിട്ടും വരെ വാടക വീട് തല്ക്കാലം എടുക്കു!!!കുഞ്ഞിനെ സുരക്ഷിതമായി നോക്കു!!
@justinjoseph9225
@justinjoseph9225 6 күн бұрын
ഇവർക്ക് ഇല്ലാത്തത് വ്യക്തമായൊരു പ്ലാനിങ്ങാണ്. അവിടത്തെ വാർഡ് മെമ്പർ സംസാരിച്ച് മുൻകൈ എടുത്ത് ചെറുവാടകയുള്ള ഒരു വീട്ടിലോ റൂമിലോ ആക്കുക. ശേഷം രണ്ടു പേരും ജോലിക്കു പോയാൽ ഒരുമയോടെ ജീവിതം കരുപ്പിടിപ്പിക്കാവുന്നതേയുള്ളൂ..
@rasheedarasheeda2912
@rasheedarasheeda2912 19 күн бұрын
Njan vijarichhu paraunnath keattitt barthhavillathha sthhree aanenn arogymulla dambathikalallea jolikk poyi pichhum pizavum paraythe abimanathhode jeevikkoo
@johnmathew7369
@johnmathew7369 22 күн бұрын
നല്ലത് വരും....nallavar ആയ ആളുകൾ ഉണ്ട്..... ഒരു വഴി കാണും
@johnmathew7369
@johnmathew7369 22 күн бұрын
എവിടെ സ്ഥലം????
@ShilnakShilna
@ShilnakShilna 9 күн бұрын
Eth avidyaa place
@user-ob5yi2em4k
@user-ob5yi2em4k 22 күн бұрын
Ethonnu.boby chemmannurine Ariyiku......❤
@princyt5786
@princyt5786 21 күн бұрын
❤❤❤❤❤❤
@vamiss643
@vamiss643 21 күн бұрын
Plzzz aarenghilum eee paavanghale rakshikane plzz entte molude prayamulla kunju. paavam thonunnu entte kayyil paisa undayirunnenghil
@shamsiyashamsi1159
@shamsiyashamsi1159 21 күн бұрын
Pani eduthu jeevichal oru masam kond maravunna kashtapadullu ivarku..😏
@user-iv4sh5gs6f
@user-iv4sh5gs6f 22 күн бұрын
😔😔😔🙏🏻🙏🏻
@Raimarainmedia
@Raimarainmedia 18 күн бұрын
Malayalikalk ulla oru dusheelam anu life settile akanenu munb kuttikale undakka.chummathe kuttikal avillalo.ippol venda joli veed ellam ayitum kutti ayal problm illa.nammale avastha ellam namuk ariyam ennalum.stong aya theerumanam edkan pattilla.parayumbol ellarum kuttivenam kuttiyillathe engane anu ennoke chothikkum.illelum jeevitham munnot povum.nammale sahacharyam moshamanu valarthan budhimuttanel vendann vekkanam.ellam undakivekkem cheyyum.athilla ithillannu parayanen oru problm illa.kastapettal jeevikkam.allathe kuttikal undayond pattanilla ennalla.nerathe plan cheyyanam ithokke.family planing alla adyam cheyyendath.24 vayas ayitalle ullu.ithethra kittiyalum malayalikal padikkilla.adyam chadi keri kuttikale undakum.arelum ashrayich jeevikkann vijarich jeevikkaruth.avanavan undel jeevikkam.vadakaik veed kittumallo.ethrayo per jeevikkunnu.venonn vechal pattum.pattathathayit onnum illa ee lokath.ith paranju nnu paranju ente nenjathot arum keran varenda.Njangale love mrg anu.ente veetil accept alla.alde veetilum Angane povarilla.rentnu veededth anu thamasikkunnath 9years ayit.kutikalkulla planing Njangale cheithilla.undakiyal porallo.avare valarthende .education vende.ithinodayil athonnum nadakkilla.Njangale k oru aim und.athokke success ayite Njangale plan cheyyanullu venonn thonnumbol.ippol anavashyamaya oragrahavum illa.njan willing avathe ithonnum nadakkillalo.swanthamayit irikkan pattunna time.venel nokam ennanu ente plan.
@Sitniya513
@Sitniya513 22 күн бұрын
Nickvlog ആരേലും മെൻഷൻ ചെയ്യടോ
@anime_shorts867
@anime_shorts867 22 күн бұрын
Suresh Gopi chetanode parayu sahayikum
@user-ru9ym5kw3c
@user-ru9ym5kw3c 21 күн бұрын
...aa ippo sahaayikkum..😢🙄🤔😂😂😂
@anumolanu1998
@anumolanu1998 21 күн бұрын
Correct 💯
@user-ru9ym5kw3c
@user-ru9ym5kw3c 20 күн бұрын
@@anumolanu1998 ...ningalkku thonnunnundo ayal sahayikkum ennu...🤔☹️😂😂🤣
@user-ru9ym5kw3c
@user-ru9ym5kw3c 20 күн бұрын
@@anumolanu1998 ... ningal kku thonnunnundo ayal sahayikkum ennu..🤔😥☹️😂😂
@lekshmilechu
@lekshmilechu 17 күн бұрын
ആ കുഞ്ഞിന്റെ ഗതികേട് അല്ലാതെന്തുവാ ഭാര്യയ്ക്കും ആരോഗ്യം ഭർത്താവിന് നല്ല ആരോഗ്യമുണ്ട്. എവിടെയെങ്കിലും പണിയെടുത്ത് നല്ലൊരു വീട് വാടകയ്ക്ക് എടുത്ത് ജീവിക്കണം
@manikuttymanikutty4553
@manikuttymanikutty4553 21 күн бұрын
🙏🙏🙏🙏🙏
@Manikc-zx5zn
@Manikc-zx5zn 20 күн бұрын
മോളെ എന്നും ദൈവം താഴെ കിടത്തില്ല ഒരിക്കൽ നല്ലത് വരും
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 5 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 224 М.
когда повзрослела // EVA mash
0:40
EVA mash
Рет қаралды 1,4 МЛН
Ещё один способ не забеременеть
0:16
Pavlov_family_
Рет қаралды 6 МЛН
vfx editing #shorts #funny
0:10
Sj Animation 2
Рет қаралды 24 МЛН