No video

ഭർത്താവിനെ വളച്ചെടുക്കാൻ ഈ സൂത്രം ഉപയോഗിച്ചു നോക്കൂ. Fabulous Life by Aina malayalam motivation.

  Рет қаралды 282,038

Fabulous life by Aina

Fabulous life by Aina

Күн бұрын

‪@CertifiedCoachAina‬

Пікірлер: 727
@mubiakku8095
@mubiakku8095 3 жыл бұрын
ഒരു ഭാര്യക്ക് ആവശ്യം അവളെ ഭരിക്കുന്ന യജമാനനെയല്ല.. മറിച്ച് അവളെ സ്നേഹിക്കുന്ന നല്ല ഒരു സ്നേഹിതനെ.... അവളെ ബഹുമാനിക്കുന്ന ഒരു നല്ല സുഹൃത്തിനെ..അവളെ സ്നേഹിക്കുന്ന ഒരു നല്ല തുണയെ... ഇതാവണം ഒരു ഭർത്താവ്😊
@jincyjb3254
@jincyjb3254 3 жыл бұрын
Correct
@ssssssssss481
@ssssssssss481 3 жыл бұрын
@vidyasujith6555
@vidyasujith6555 3 жыл бұрын
Yes
@evergreendays4319
@evergreendays4319 3 жыл бұрын
Allah എന്റെ ഉമ്മയും enik ഇത് ആണ് പറഞ്ഞു തരാർ 🤕
@athikhasabith2285
@athikhasabith2285 3 жыл бұрын
@Arshida cat love 👍👍👍👍👌t
@Hubburasool............
@Hubburasool............ 4 ай бұрын
വിവാഹ ജീവിതത്തിൽ important ആണ് ക്ഷമ എന്നത് ക്ഷമയും ബുദ്ധിയും ഉണ്ടെങ്കിൽ എവിടെയും വിജയിക്കാം.
@shimuzshihab5899
@shimuzshihab5899 3 жыл бұрын
Mamtha mohandas സംസാരിക്കുന്ന പോലെ തോന്നിയത് എനിക്ക് മാത്രാണോ 😊😊..
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😁😘
@muhammedalvi472
@muhammedalvi472 3 жыл бұрын
Alla miyayude sound
@fathimashaika4065
@fathimashaika4065 3 жыл бұрын
@@muhammedalvi472 എനിക്കും അങ്ങനെയാ തോന്നിയെ 😃
@thefact4955
@thefact4955 3 жыл бұрын
Nkum thonni
@febibusthan
@febibusthan 2 жыл бұрын
😄
@lekhag3205
@lekhag3205 10 ай бұрын
എന്റെ hus ഗൾഫിൽ ആണ് ഫോണിൽ കൂടി അല്ലെങ്കിൽ മെസ്സേജ് അത് വഴി പരാതി പറയും ഞാൻ എന്താ വിളിക്കാത്തെ മെസ്സേജ് ഇട്ടിട്ട് മറുപടി ഒന്നും ഇല്ല online വന്നിട്ടും എന്റെ മെസ്സേജ് കാണാൻ വൈകുന്നു എന്നും പറഞ്ഞു സംശയത്തോടെ ചോദിക്കും കുറേ ആയപ്പോ hus ന് ദേഷ്യം വന്നു എന്നെ വീഡിയോ call വിളിച്ചു എന്റെ മുഖത്ത് നോക്കി പൊട്ടി തെറിച്ചു കഷ്ടപ്പാട് ആണ് ഇവിടെ നീ വിചാരിക്കും പോലെ എനിക്ക് ഇവിടെ വേറെ ആരും ആയിട്ട് ഒന്നും ഇല്ല സാഹചര്യം മനസിലാക്കി സംസാരിക്കു എന്നൊക്കെ ഇനി ഞാനും ഇത് പോലെ try ചെയ്യാം ഇനി ഒന്നും മിണ്ടില്ല പരാതി പറയില്ല 👍🏻
@ജിത്തു
@ജിത്തു 9 ай бұрын
Frnd aavan njn ready
@latheefvlogs8799
@latheefvlogs8799 3 ай бұрын
അങ്ങനെ സംസാരിക്കണമെങ്കിൽ എന്നോട് സംസാരിക്കാം -
@KarthikaKarthika-vq1bn
@KarthikaKarthika-vq1bn 4 күн бұрын
Njanum ithu pole chodikkum , ennodunm deshyappettu,1 month enney contact chaithillaa, ippol vilichalum kurachu masilu pidichaa ennodu samsarikkunney
@g4media208
@g4media208 20 сағат бұрын
​@@KarthikaKarthika-vq1bnsolve aayo
@Hyzanhyzan
@Hyzanhyzan 3 жыл бұрын
Hai.. ഞാൻ എന്താ ഇത്രയും നല്ല ന്നിങ്ങളുടെ വീഡിയോസ് കാണാതെ പോയത് കാണാൻ വഴികി പോയി എന്ത് നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നു ഞാനും എന്റെ ജീവിതം മാറ്റാൻ തുടങ്ങി താങ്ക്സ് 😍🥰 ഇപ്പോൾ കുറേ ടെൻഷൻ ഒഴിവായി വീട്ടിലെ ജോലി പെട്ടന്ന് തീർക്കാൻ പറ്റുന്നു കുറേ സമയം ഫ്രീയായി സതോഷത്തോടുകുടി ഇരിക്കാൻ കയുന്നു thnx ഒരുപാട് താങ്ക്സ് 😊
@jobdan5954
@jobdan5954 3 жыл бұрын
ഞാനായിട്ട് ഒന്നും പറയാറില്ല ഇങ്ങോട്ട് ഒന്നും ചോദിക്കാറുമില്ല 😢😢😢തുണി ആഹാരം ഇങ്ങനെ കുറെ ഉത്തരവാദിത്തങ്ങൾ കഴിഞ്ഞാൽ പിന്നെഒന്നും ആവശ്യമില്ലെന്നാണ് ഇവിടുത്തെ വിചാരം 🙄🙄🙄ഒന്നിനും ഞാനില്ല മിണ്ടാതിരുന്നാൽ സമാധാനം രണ്ടുപേർക്കും, ഒരു സങ്കടം മറ്റുള്ളാരോട് എന്ത് സ്നേഹത്തിലാ സംസാരം എന്നോട് മാത്രം ഇങ്ങനെ ഒന്നും മിണ്ടിയില്ലെങ്കിൽ ഫോണിൽ നോക്കി സമയം കളയും കഴിക്കാനിരിക്കുമ്പോൾ പോലും ഫോൺ വേണം. ചിലപ്പോൾ ഞാൻ ഓർക്കും എനിക്ക് പകരം ഈ ഫോണിനെ കെട്ടിയാൽ പോരായിരുന്നോ എന്ന് എന്തുചെയാം,,, 😢😢😢😢
@subeeshkuttan9213
@subeeshkuttan9213 Жыл бұрын
Njanum
@homecookingbyanfeera3638
@homecookingbyanfeera3638 Жыл бұрын
Unconditional aaayit sneham kodukkuka .igot sneham tharanam enn namukk orikkalum nirbandham pidikkan pattyllalou.nammal nammalayi ninn sneham kodukkuka.veruthath kond aaarkum upakaaram illaalou.snehichal chilappol maatam sambavikkam.pne nxt divorce ath edukkunnathyn mumb 1000 thavana chindhykkanam.kaaranam nammalude koode oraal und ennullath orupaad samdhanam aaan.ayaal onninum kollillenkilum
@diya__123
@diya__123 Жыл бұрын
ഞാനും സത്യം
@devikadevika624
@devikadevika624 Жыл бұрын
Sathyam
@sowmyakrishna4377
@sowmyakrishna4377 Жыл бұрын
ഞാനും
@jusainanargees.k5567
@jusainanargees.k5567 3 жыл бұрын
സ്നേഹത്തിനു വേണ്ടി യാജിക്കാതിരുന്നാൽ മതി ....സ്നേഹം നമ്മളെ കൂടെ വരും...
@divyavipin2115
@divyavipin2115 3 жыл бұрын
👍
@jusailajafar2889
@jusailajafar2889 3 жыл бұрын
😊
@yoonus-u4w
@yoonus-u4w 3 жыл бұрын
😊
@soumyalachoose7573
@soumyalachoose7573 3 жыл бұрын
yes
@sunitharenju1073
@sunitharenju1073 3 жыл бұрын
👍👍👍🥰
@heavensthread___4746
@heavensthread___4746 3 жыл бұрын
താങ്ക്സ്.urgent ആയി ആവശ്യം ഉള്ള വീഡിയോ 😍.husband ന്റെ കൂടെ തല്ലുകൂടി ഇരിക്യായിരുന്നു..ആദ്യം ഒരു 50ഡേയ്‌സ് മിഷൻ ഇതിലെ പോലെ ചെയ്തു നോക്കട്ടെ.. പിന്നെ ഡേയ്‌സ് കൂട്ടാം ❤
@nadanaiq2366
@nadanaiq2366 3 жыл бұрын
Enthayi😄
@nenus3517
@nenus3517 Ай бұрын
Oru maattathinu vendi agrahichadaaanu.... nokkattee
@simpleandhumble7980
@simpleandhumble7980 3 жыл бұрын
എത്ര വൈകി വന്നാലും ഐനയുടെ വീഡിയോ ഞങ്ങൾ കണ്ടിരിക്കും അത്രക്കിഷ്ടമാണ് ❤
@aymanakbar6248
@aymanakbar6248 3 жыл бұрын
Sathyam
@thahsiramees6745
@thahsiramees6745 3 жыл бұрын
yes😍😍
@diyamoldiya2911
@diyamoldiya2911 3 жыл бұрын
മാറണം എനിക്ക് 😓😓😓😓😓😓മടുത്തു 😓😓😓😓നിർത്തി പരാതിയും പരിഭവവും 😓😓നഷ്ടം മാത്രം ഉണ്ടായിട്ടൊള്ളു 😓😓😓😓തരം തായ്ത്താറില്ല 😥എല്ലാവരുടെയും മുമ്പിൽ uyarthare ഉള്ളു 😓മക്കളുമില്ല സംസാരിക്കാൻ.... ഞാൻ ആഗ്രഹിക്കുന്നു നിനക്കെന്താ പറ്റിയത് എന്ന് ചോദിക്കാൻ വേണ്ടി 😥😥😥😥ഇന്ന് ഇപ്പോ ഇത് കണ്ടതുമുതൽ ഞാൻ മാറി എനിക്ക് മാറണം ഞാൻ മാറും 😓😓😓പിന്നാലെ നടന്നു സ്നേഹം കൊടുത്തു.... സ്നേഹത്തിന് വേണ്ടി യാചിച്ചു 😓but
@g4media208
@g4media208 20 сағат бұрын
Ok aayo
@sajeersaji8082
@sajeersaji8082 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ചാനൽ ഐന താത്താന്റെ ആണ് 😍👍🤲
@suhailavp7862
@suhailavp7862 3 жыл бұрын
Me too
@nichoos4259
@nichoos4259 3 жыл бұрын
Enikum
@jumailathek4744
@jumailathek4744 3 жыл бұрын
എനിക്ക് ഇഷ്ടം ആയി ഞങ്ങളെ ജീവിതം ഉഷാർ ആകുന്നുണ്ട്
@e.t.jalajan4452
@e.t.jalajan4452 3 жыл бұрын
നല്ല കാര്യം ആണ്, ഞാൻ ആൾറെഡി ഇത് പരീക്ഷിച്ചിട്ടുണ്ട്, ആരും പറഞ്ഞിട്ട് അല്ലാട്ടോ, റിസൾട്ട്‌ ചേച്ചി പറഞ്ഞത് പോലെ തന്നെ ആയിരുന്നു, എന്നെ ശ്രെദ്ധിക്കാതെ നടന്നയാൾ ഇപ്പോൾ എന്റെ കൂടെ ഇരിക്കാൻ സമയം കണ്ടെത്തുന്നു, എന്നോട് വല്യ സ്നേഹമ ഇപ്പോൾ 10years ആയി മാര്യേജ് കഴിഞ്ഞിട്ട് ഇതുവരെ ഇല്ലാത്ത സ്നേഹമ ഇപ്പോൾ, 😍😍😍🤩🤩🤩☺️☺️☺️☺️👌👌👌
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😍😍😍😍😍
@SSSS-tg6ow
@SSSS-tg6ow 3 жыл бұрын
Good
@shahanat.s6239
@shahanat.s6239 3 жыл бұрын
Lpp
@funofficial5103
@funofficial5103 3 жыл бұрын
🥰🥰👌
@jubimp6237
@jubimp6237 3 жыл бұрын
Enikkum enganeyokke cheyyan ennund Naatil leevinn varumpo aake kittunna leev rand month adhinide nammlde aavashyangal Kandarinjj cheyyaatha aalood Parayanne vende mindaathe nadannaa adhum oru sugam aayi kaanille avar Oru yaathra kond pokanam enkil paranjj paranjj last vazhakokke ett pokunna vazheennum veetinnum okkey vazhakkaavum
@shakkeelashakkeela5161
@shakkeelashakkeela5161 Жыл бұрын
സുഖ ദുഃഖങ്ങൾ പങ്കു വെക്കാനുള്ളതാണ് ഭർത്താവ്.
@KadershaN-ou2sj
@KadershaN-ou2sj Жыл бұрын
അത് കൊണ്ടല്ലേ സ്വന്തം ഭർത്താവ് എന്ന് പറയുന്നത്.
@lovelymoli8413
@lovelymoli8413 3 жыл бұрын
Super എനിക്കായി പറയും പോലെ
@kunjuvava342
@kunjuvava342 3 жыл бұрын
Lovelymol angane aanoo 😍😍
@lovelymoli8413
@lovelymoli8413 3 жыл бұрын
@@kunjuvava342 അതെ
@kunjuvava342
@kunjuvava342 3 жыл бұрын
@@lovelymoli8413 sukamannoo 😍😍😍
@jubinashejeer5924
@jubinashejeer5924 3 жыл бұрын
Njan alochichirikumpozha ee video kandadhu.good aina..
@sudheerpareeth3124
@sudheerpareeth3124 3 жыл бұрын
Nammalethu reethiyil mariyalum avark athangu sheelamavum prathegich matamonnum undavan ponilla😍
@nihalanihala7882
@nihalanihala7882 3 жыл бұрын
Crct🤣
@jsnmunnap2375
@jsnmunnap2375 3 жыл бұрын
True
@lillyjose9372
@lillyjose9372 Жыл бұрын
മുൻ വിധി വേണ്ട. Try it. OK
@Pranav12361
@Pranav12361 Жыл бұрын
Crct
@anandhuponnu3578
@anandhuponnu3578 3 жыл бұрын
രണ്ട് വർഷം ആയി വിവാഹം കഴിഞ്ഞിട്ട് ഞാൻ എപ്പോഴു ഏട്ടനോട് പരാതി പറഞ്ഞോണ്ടിരിക്കും ഇന്ന് മുതൽ പറയില്ല ഞാൻ ട്രൈ ചെയ്യാം
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😍
@jessy5592
@jessy5592 3 жыл бұрын
😁😁😁
@rasmarasma781
@rasmarasma781 3 жыл бұрын
Good
@muneeramini6365
@muneeramini6365 3 жыл бұрын
Enik aina thathade ee video valare ishtayi thank you so much 😘😘😘😘
@neethusai7106
@neethusai7106 3 жыл бұрын
എപ്പോഴും compare ചെയ്യുന്നത് കേൾക്കുമ്പോൾ എത്ര ക്ഷമിച്ചാലും സങ്കടവും ദേഷ്യവും വരും.
@ashaash8570
@ashaash8570 3 жыл бұрын
സത്യം സത്യം സത്യം സത്യം 😔😔😔😔😔
@shahnaminnuminnu9990
@shahnaminnuminnu9990 3 жыл бұрын
sathyan anubhavam guru
@salnacs2944
@salnacs2944 3 жыл бұрын
Mind Cheyanda sammadich koduthek
@diyamoldiya2911
@diyamoldiya2911 3 жыл бұрын
സത്യം 😥😥😥😥😥എന്തും സഹിക്കാം compare😥
@salmaktsalmakt893
@salmaktsalmakt893 3 жыл бұрын
Seriyanu
@reshmak.s5820
@reshmak.s5820 3 жыл бұрын
അതിന് hus എന്നോട് ഒന്നും അങ്ങനെ സംസാരിക്കാറില്ല.... കുട്ടികൾ യുടെ കാര്യം മാത്രം ചോദിക്കാറുള്ളു..... ഞാൻ എന്തിലും പറഞ്ഞാലും എന്നോട് ഒന്നും പറയും ഇല്ല. ഞങ്ങളുടെ സംസാരം കുറവാണ്...
@raminrazin1839
@raminrazin1839 3 жыл бұрын
Ennodm anganeya
@reshmiprasanth5194
@reshmiprasanth5194 3 жыл бұрын
Ennodm
@jishajins8458
@jishajins8458 3 жыл бұрын
എനിക്കും
@joyseegeorge8286
@joyseegeorge8286 Жыл бұрын
Athinu nth venam ean paranju tharam pullik eattavum aavashiyam olla kaariyam cheyth kodukkallu appo ath nthan chodhikkumallo appo onnum mindallu chothich pirake varuthanam appo parayanam njan ningalde koode jeevikkunne pillare valarthan mathram alla eanikum samsarikkan um adukkanum anu ath ningalk vayye ningalk vendi njan ith nthina cheyunnen chothikkanam
@latheefvlogs8799
@latheefvlogs8799 3 ай бұрын
ഭർത്താവ് ആവശ്യപ്പെട്ടത് കൊടുക്കാത്തത് കൊണ്ടാണ്
@jaseelanaduthodi5653
@jaseelanaduthodi5653 3 жыл бұрын
Allahu ningale anugrahikkate Njan agrahichadan ningal post cheyyunnad
@rahmanaachurahmanaachu7566
@rahmanaachurahmanaachu7566 3 жыл бұрын
Njan ipo kurach divasayit kadannupokunna situation aanu, prgnentum koodi aanu, apo vilikaan late aayaloke valland feel cheyyum, vilikumbo prathikarichupovum, aadhyamoke ella karyangalum, prblm aayalum allelum,okke share cheythirunna aala,ipo athinoke matem vannu, chodhikumbo parayum ipo ninte situation angane aayondanu onnum share cheyyathath, tenshion ulla karyangal, but enikk ath angeekarikaan patunnilla,😥😥😥😥😥
@jajar2663
@jajar2663 3 жыл бұрын
Sharian
@sajircv2171
@sajircv2171 3 жыл бұрын
അങ്ങോട്ട്‌ സ്നേഹവും ബഹുമാനവും കൊടുത്താൽ തിരിച്ചും കിട്ടിയിരിക്കും.... ഉറപ്പ് 🤩🤩🤩
@hamnabadush521
@hamnabadush521 3 жыл бұрын
അടിപൊളി മെസേജ് ഇത്ത 👌👌👌
@shigofaabaan5655
@shigofaabaan5655 3 жыл бұрын
ഭർത്താവ് നമ്മളോട് മനസ്സ് തുറന്ന് സംസാരിക്കാൻ എന്താണ് ചെയ്യണ്ടത്. കൂട്ടുകാരോട് സംസാരിക്കുന്ന പോലെ നമ്മളോട് സംസാരിക്കാൻ എന്താ ചെയ്യേണ്ടത്
@remnaremnak2998
@remnaremnak2998 3 жыл бұрын
Enik thonunnu nammal vichaarikum pole aarem change cheyyikan pattilla. ..nammal change aavua athraye ullu. ....
@shaazshaaz9120
@shaazshaaz9120 3 жыл бұрын
@@remnaremnak2998 correct അനുഭവം
@jincyjb3254
@jincyjb3254 3 жыл бұрын
@@remnaremnak2998 സത്യം.. അല്ലാണ്ട് ഒന്നും പറ്റില്ല...😔
@jasreenasidheeq5598
@jasreenasidheeq5598 3 жыл бұрын
@@remnaremnak2998 Athe. Avarude swabhavam angane thanne kidakkum
@jubimp6237
@jubimp6237 3 жыл бұрын
Saime pich
@unnikpunnikp5016
@unnikpunnikp5016 3 жыл бұрын
സൂപ്പർ ചേച്ചി എനിക്ക് വളരെ ഇഷ്ടമായി ഈ മെസ്സേജ്
@joonalijeesh632
@joonalijeesh632 2 ай бұрын
Chechide oro videosum super anu.... thank you chechi.. god bless you
@shammuspets2989
@shammuspets2989 3 жыл бұрын
ഒരുപാട്‌ like ❤️👍👍എല്ലാരും try ചെയ്തോളൂ result വൈകി ആയാലും കിട്ടും. എന്റെ ജീവിതം അനുഭവം. വല്ലാതെ മനസ്സ് vedanikendi വന്നാലും kshamikuka.
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😍😘
@ubaidmusliyar6709
@ubaidmusliyar6709 3 жыл бұрын
എത്ര ക്ഷമിച്ചാലും കഴിയില്ല മൈൻഡ് ചെയ്യാതിരിക്കാൻ.
@hairunoufalnoufal1466
@hairunoufalnoufal1466 3 жыл бұрын
Enik vendi parayunna pole..enik orupad useful aan ee video..i will try
@ashamanoj9624
@ashamanoj9624 2 ай бұрын
Nalla karyagal ane but palikan bhudimutane sremikam
@suhailm1775
@suhailm1775 3 жыл бұрын
Ith vare ith pole oru motivation kettitteyilla.thank u so much dear
@suseelakk4837
@suseelakk4837 3 жыл бұрын
Ethra positivayalum orikalum enthu patti enna chodikilla 100 persend urappanu Njan kurachayi ingane cheyyan sramikunnu pakshe😌
@jisathomas9386
@jisathomas9386 3 жыл бұрын
Really u r a amazing motivator ..i m sure many of people can change their life..cue voice too
@miraclepscfriend646
@miraclepscfriend646 3 жыл бұрын
Very nice advice Follow this advice surely your life will change
@Pretty-Happy
@Pretty-Happy Жыл бұрын
U r great itha...ഞാൻ ഒരു ഡേയ് വല്ലാണ്ട് depressed ആയപ്പോ ഒരു വീഡിയോ കാണാൻ വന്നതാ.. അങ്ങനെ ഇത്താന്റെ ഒരു വീഡിയോ കണ്ടപ്പോ നല്ല ആശ്വാസം തോന്നി.. പിന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഓരോ വിഡിയോയും കാണാൻ തൊടങ്ങി.. Rly it helped me a lot... അങ്ങനെയാണ് ഈ വീഡിയോ കണ്ടത്.. ആ ടൈം ഓരോന്ന് പറഞ് ഞാനും husum പിണങ്ങി നിക്കുകയായിരുന്നു...ഞാൻ ഡെലിവറി കഴിഞ്ഞ് എന്റെ വീട്ടിലാണ്. ഞാൻ എന്റെ സ്നേഹം എത്ര പറഞ്ഞാലും അദ്ദേഹത്തിന് ഇറിറ്റേഷൻ പോലെ ആണ്..സത്യം പറയട്ടെ ഇതിൽ പറഞ്ഞപോലെ 2ഡേയ്‌സ് ഞാൻ ചെയ്തപ്പോളേക്കും hus പറയാ എന്നെ വല്ലാണ്ട് miss ചെയ്യണ്ട് nn😘... 😁.. 🤗.. ഞാൻ ശെരിക്കും ഹാപ്പി ആയി..
@CertifiedCoachAina
@CertifiedCoachAina Жыл бұрын
😁😁😁😁
@shinyfrancis2048
@shinyfrancis2048 3 жыл бұрын
Sathiko sramikam agane parayan pattu 😍👍good advice 🌹
@hasna2065
@hasna2065 3 жыл бұрын
3,4 maasam aayi njn idh try cheyunnu.. Ennittum no use.. Ottak irunn karaya.... Adhe oru predhividhi ollu🤷‍♀️
@sreelathaps5028
@sreelathaps5028 3 жыл бұрын
നിങ്ങൾ പറഞ്ഞത് പോലെ മാസങ്ങളോളം ഒരു ഭാര്യ പെരുമാറിയാലും ഭാര്യയെ മാനസ്സിക മാലയും ശാരീരിക മാലയും അവഗണിക്കുക യാണെങ്കിൽ എന്തു ചെയ്യണം. ശുദ്ധനാണ്..പക്ഷെ മറ്റുള്ളവരുടെ വികാര വിചാരങ്ങളെ ആർദ്രതയോടെ മനസ്സിലാക്കാനാത്ത ആളാണെങ്കിലെന്തു ചെയ്യണം. പലയാവർത്തി പരാതിയായല്ലാതെ ഇതാണു ഞാനാഗ്രഹിക്കുന്നതെന്നും നമ്മൾ സന്തോഷത്തോടെയിരിക്കാൻ ഇതൊക്കെയാണു പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു കഴിഞ്ഞിട്ടും കണ്ടില്ലെന്നു അവഗണിക്കുന്നവരെ എങ്ങനെ കൂടെകൂട്ടണം
@Jiniabhilash16
@Jiniabhilash16 3 жыл бұрын
Ente avastha ethuthanne
@aswathisnair2180
@aswathisnair2180 3 жыл бұрын
താങ്ക്യു സോ much mam. Enne ithayere influence cheytha oru motivational speak ithaanu. Ente marriage kazhinjitt more than 1 yr aayi. Daily nthelum issues undakum. Enik mrge kazhinjath thott deshym vashi kooduthal aayi. Oro prblms varumpol njn husne paranj manasilakki, parathi paranju, karanju, deshyappettu, vashi pidichu, pattini kidannu last suicide attempt vare cheythu. But hus pazhepole thanne. Enne theere manasilakkunnilla. Njn aake depressed aarunnu. Life veruthu. Appazha e video kandath. Innu night thott njn ee tips follow cheyyum. Mam nu ippol nte manasil dhaivathinte sthananu. Tq sooo much. With love❤️❤️❤️
@fasnajunaid9990
@fasnajunaid9990 3 жыл бұрын
Ipo eghanund,maatamundo husin
@aswathisnair2180
@aswathisnair2180 3 жыл бұрын
@@fasnajunaid9990 no change😔
@fasnajunaid9990
@fasnajunaid9990 3 жыл бұрын
Kurachude kshamiku
@chinjuzz7475
@chinjuzz7475 10 ай бұрын
Manasuthurannu samsarich nookk snehathoode
@fathimashamsu5826
@fathimashamsu5826 3 жыл бұрын
itha paranjath sheriyanu..positive aayi nammal irkumbol avrum angane thanneyanu..but namamle manasil chilapo deshyam varum...ath vallapozhum onn prakadipikum njan..aarum kanatha Status vekum...mind ok aavumbo ath poyi delet cheyum
@thasrifaansif8598
@thasrifaansif8598 3 жыл бұрын
Ithoke njn cheythatha thatha but enne thirinju nokiyittilla 2 week
@fathimashamsu5826
@fathimashamsu5826 3 жыл бұрын
@@thasrifaansif8598 oro manushyarkum oro character aanu..ella tipsum ellavarude aduthonnum falikkilla..video yil parayunnathoke normally ulla karyangalanu...chilath nadakum chilath nadakkilla
@zuhazain3811
@zuhazain3811 3 жыл бұрын
Same
@shabnasrashi5044
@shabnasrashi5044 2 ай бұрын
Masha allah nalla video ❤❤❤❤❤❤❤thanku so much itha🥰🥰🥰🥰🥰🥰
@alanzz7884
@alanzz7884 3 жыл бұрын
Ente Appa paranju THANNA athe vaakkukal aanu chechi parayunnath...ente Appa ipol jeevicchirippilla. 😭😭😭😭..
@divyavipin2115
@divyavipin2115 3 жыл бұрын
Good idea. Njan try cheythu. 👍
@anjanaanju5531
@anjanaanju5531 3 жыл бұрын
sathyam paranjal enikku pattiya oru vedio thanneya ithu😍😍😍
@Fathima391
@Fathima391 11 ай бұрын
ഞാൻ ഇങ്ങനെ തന്നെ യാ എന്റെ ഭർത്താവിനോട്‌ സ്നേഹത്തിന് വേണ്ടി യാചിക്കും പരാതികളും സങ്കടങ്ങളും പറയും എന്നാൽ ഒന്നും കേൾക്കാനുള്ള മനസ്സേ അതിന് ഇല്ലാ ഇങ്ങോട്ട് വിളിക്കലെ ഇല്ലാ എപ്പോയും ഞാൻ അങ്ങോട്ട് വിളിക്കലാണ് എന്നാലോ സ്നേഹത്തിൽ ഒന്ന് സംസാരിക്ക പോലും ഇല്ലാ 😢 ഇനി mam പറഞ്ഞ പോലെ ഒന്ന് ട്രൈ ചെയ്ത് നോക്കട്ടെ പെട്ടന്ന് ഇങ്ങനെ മാറുമ്പോ എന്തെങ്കിലും സംശയരോഗം പറഞ്ഞു വേദനിപ്പിക്കും അപ്പൊ എന്താ പറയാ mam ഒന്ന് പറഞ്ഞു തരു😟
@jinsyvineeth1235
@jinsyvineeth1235 3 жыл бұрын
Aake sangada pettirikkumbol aanu ithayude video notification kandath open cheythe ullu kandinilla.notification thanne aashwasam thannu appol video endhayalum useful ayirikkum.thanks itha🥰🥰🥰🥰
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😘😘
@jininithish9029
@jininithish9029 3 жыл бұрын
എന്റെ സാഹചര്യം ഇതിൽ നിന്ന് വ്യത്യസ്തമാണ്. ഞാൻ ചേച്ചി പറയുന്ന കാര്യങ്ങൾ Follow ചെയ്യണ ആളാണ്. but എന്റെ Husവ്യത്യസ്തമാണ്. എന്നോട് അങ്ങനെ ഒന്നും സംസാരിക്കില്ല. ഒരു കാര്യം പറയില്ല. ഞാൻ positive ആയിട്ട് എന്തൊക്കെ പറഞ്ഞാലും Reply തരില്ല. വെറുതെ പുഞ്ചിരിക്കും. outing Cinema അങ്ങനെ എവിടെക്കും കൊണ്ടു പോവില്ല. ആള് Friends കൂടി പോവും. മദ്യപിച്ചാൽ മാത്രം Sex താൽപര്യം. ജോലിക്ക് പോയുള്ള വിശേഷങ്ങൾ Tensions അങ്ങനെ ഒന്നും എന്നേട് പറയില്ല. ചിലപ്പോ Friend നെ വിളിചൊക്കെ പറയണ കേൾക്കാം. അപ്പോഴെ ഞാൻ ഓരോന്ന് അറിയണത് ആ കാര്യങ്ങൾ ഒക്കെ എന്നോട് പറയവുന്നതെയുള്ളു. ഇതുപോലെ Avoid ചെയ്യുന്ന ആളെ എണിനെ തിരിച്ചു പിടിക്കാം? എന്നോട് ഉള്ള behaviour പറയാൻ നിന്നാൽ ഒരുപാട് ഉണ്ട് ഇത് ഒരു Part മാത്രം.
@mmsha8430
@mmsha8430 3 жыл бұрын
Jini same San ente husbendum.full selfish aanenn enikk thonnarund.ippo kshama nashichappol njan ad parayarund.but adonnum pullikk no problem.😥sahikkukayallade vere vazhiyilla
@aswathyalbin2948
@aswathyalbin2948 Жыл бұрын
ഇത് പോലെത്തെ character ആണ് എന്റെ ഭർത്താവ്
@heejamanakkara3793
@heejamanakkara3793 Жыл бұрын
Thank.u.madam.jnsn.adyamayanu.ethu.kettathu.sathysm.paranjal.ante.kannu.niranju.karanum.ante.hus.valare.snehavum.kshemayum.ulla.alanu.anne.nalla.carring.anu.but..pakshe.anikku.munkopam.kooduthal.anu.athu.anikku.mattiyedukkanum Anikku.pattum Annu.urachu.viswasikkunnu.oru.padu.thanks
@adishvlog3937
@adishvlog3937 3 жыл бұрын
മനസ് തന്നെ തണുപ്പിച്ചു താങ്ക്സ് 🙏
@fathimashubla4012
@fathimashubla4012 3 жыл бұрын
It's true itha!nan anubhavicharinja sathyam... Alhamdulillah iam verry happy
@aminumuhammedrafi5065
@aminumuhammedrafi5065 3 жыл бұрын
Super Chachi .ethu polaaa Oru karyam njan jeevithail kattitilaaa njan enthayalum chaythu nokum
@annmariya4081
@annmariya4081 3 жыл бұрын
Kettiyonte sneham kittunnathokke oru yogamanu....ororutharude janmana ulla sobhavam orikkalum marilla...mikka aanungalkkum veettukarum friendsum okkeyanu kettiyolekkalum eshtam...njanippo oru distance maintain cheythanu nilkkaru...no dreams
@_____myways_____302
@_____myways_____302 3 жыл бұрын
Hai ഇത്താ... ഇതിനു മുൻപ് ഭർത്താവിന് നമ്മളെ മിസ്സ്‌ ചെയ്യാൻ വേണ്ടി കൊറച്ചു tips പറഞ്ഞു തന്നിരുന്നില്ലേ...ഞാൻ അത് try ചെയ്തു.. ഒരാഴ്ച കഴിഞ്ഞപ്പോ ന്നോട് കാക്കു പറയാ...."ഇയ്യ് പണ്ടത്തെ പോലെ ഒന്നും അല്ലാ ട്ടോ ഇപ്പൊ... ഒരുപാട് മാറീട്ട്ണ്ട്, പാവം ആയല്ലോ,ഇപ്പഴാ നിനക്ക് ഒരു പക്വത വന്നത്.... "എന്നൊക്ക 😍😍😍 എന്താ നിനക്ക് പറ്റിയത് എന്നൊരൊറ്റ ചോദ്യം ചോദിച്ചിരുന്നേൽ കൊറേ സങ്കടോം പരാതിയും ഒക്കെ പറയാൻ നിക്കേർന്നു ഞാൻ... പക്ഷേ ചോദിച്ചില്ല... ഞാൻ അന്ന് ഒന്നും പറഞ്ഞതും ഇല്ല... ഇനിപ്പോ ഇതും കൂടി try ചെയ്താൽ ന്റെ കെട്ട്യോൻ എന്ത് പറയുംന്ന് ആവോ..😉😂😂😂 ന്തായാലും thanks ഇത്താ... love u somuch 🥰🥰🥰
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😆😆😆😅😅😅😅
@sirajudeensiraj7146
@sirajudeensiraj7146 7 ай бұрын
ഏത് video Link ??
@Hubburasool............
@Hubburasool............ 4 ай бұрын
നിങ്ങൾ പറഞ്ഞത് ശെരിയാണ്
@sadofsimi
@sadofsimi 6 ай бұрын
😄😂ഇതൊക്കെയാണ് ഞാൻ ഇപ്പോ ആ മനുഷ്യനെ തന്നെ വിട്ടിട്ട് വീട്ടിലോട്ട് പോന്നത് 😂😆😆 മടുത്തെ.....
@ജിത്തു
@ജിത്തു 4 ай бұрын
Ath polich😂
@anupamakrishnakumar8323
@anupamakrishnakumar8323 Ай бұрын
Njan🥲
@lyiba448
@lyiba448 3 жыл бұрын
ഞാൻ ഇന്നലെയാണ് ഈ വീഡിയോ കണ്ടിരുന്നത് ഈ ട്രിക്ക് എല്ലാം ഞാൻ പ്രയോഗിച്ചു ഒരു ദിവസം കൊണ്ട് തന്നെ നല്ല മാറ്റം ഉണ്ട്
@fouziyabivi6076
@fouziyabivi6076 3 жыл бұрын
ThankYou... Aina.❤
@nehrank2459
@nehrank2459 3 жыл бұрын
വിഡിയോ കേൾക്കാൻ കാത്തിരിക്കാണ്👌👌👌👌👌👌
@dhanyadayakar6058
@dhanyadayakar6058 3 жыл бұрын
orupad useful video
@fathimayasir9729
@fathimayasir9729 3 жыл бұрын
Masha allaah. Njan aake depressed aan. Apozhanu youtubil open aakkeeppo enikk vendiyenna pole ningalude video kandath. Play cheyth kettu. Insha allah. 7 years aayi marriage kazhinjit. Ini muthal Try cheyyanam. 🌹 thank u dear. 🌹
@husnacp4790
@husnacp4790 3 жыл бұрын
Njan kathirunha vedio. Thank you
@mubashira9275
@mubashira9275 Ай бұрын
Insha allaah.. Ippo thott start choikkam
@harithaharitha4357
@harithaharitha4357 3 жыл бұрын
Othiri ishtayiii... Helpful vdo🥰
@lekhadas2620
@lekhadas2620 3 жыл бұрын
Good message Aina.... 🥰🥰
@fathahmedia655
@fathahmedia655 2 жыл бұрын
Nannayitundu
@mahboobmohdabdurahman.m7794
@mahboobmohdabdurahman.m7794 3 жыл бұрын
Shoo. ഞങ്ങൾ singlesന് പറ്റിയ വീഡിയോ ഇടു ചേച്ചി😁
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😂
@achumanu7481
@achumanu7481 3 жыл бұрын
പരാതികൾ ഉള്ളപ്പോൾ അത് പറയണ്ടേ ... പറയാതിരിക്കാൻ കഴിയാനില്ല ചേച്ചി
@suryaprabha2183
@suryaprabha2183 3 жыл бұрын
Thurannu parayande njan paranju pokum
@Funtimesfor
@Funtimesfor 3 жыл бұрын
Avarkk venda work cheyth kodth mathram nilkkumbo njammale kooduthal work cheyyippikkaan mathram use cheyyaan.. Angane aayal enthaa cheyyaa
@ex3nj
@ex3nj 3 жыл бұрын
Athe
@sravanaraj1937
@sravanaraj1937 Ай бұрын
Correct,appo entha cheyya
@noorafathima7573
@noorafathima7573 3 жыл бұрын
Prarthanayil ulpeduthuka
@manjuhyma4696
@manjuhyma4696 3 жыл бұрын
എൻ്റെ മോനുട്ടൻ എന്നെ ഒരു പാട് സ്നേഹിക്കുന്നുണ്ട്...
@farasfahumdernujum1455
@farasfahumdernujum1455 3 жыл бұрын
Ee messageil oru pistive enargy ind👍
@kanchanakannoly
@kanchanakannoly 3 жыл бұрын
ചിലർ ബന്ധം തല്ലിപൊളിച്ചേ അടങ്ങു. അവരുടെ അരികിൽ ബന്ധം നില നിന്ന് പോകാൻ മരണം വരെ അടിമ ആകേണ്ടി വരും. അങ്ങനെ കുറെ പേരുണ്ട്. Psycho ആയുള്ള വർ. ചെറിയ പ്രശ്നം ഉള്ളവരെ മാറ്റം. But വലിയ പുള്ളികൾ ഭാര്യ യെ തന്നെ മാറ്റി എടുക്കും 😂
@afsalashan8481
@afsalashan8481 3 жыл бұрын
Athe
@minnaminni4651
@minnaminni4651 Жыл бұрын
Sathyam
@shasnasiyash9135
@shasnasiyash9135 3 жыл бұрын
Good information... ഇത് എനിക്ക് വളരെ ഉപകാരം ഉള്ളതാ 😂
@roohi6495
@roohi6495 3 жыл бұрын
Adyam manasil angane oru sneham vende.veetil jolikkum avarude cheriya karyangal polum cheyth kodukkanu physical needinm ullathanu wife ennanu husinte dharana.purame veetukarude kutapeduthalukal ket vereyum.ee tip samadanam aagrahichnjn follow cheyarund.bt ath avrk comfort aanu.chilapo athvasya karyngal polum avr cheyth tharathe simple ayit edukkum.swanthamayit earnin gs okke vanam ena pinem nadakkum
@amazinginspire8102
@amazinginspire8102 3 жыл бұрын
*🤝ഒരു കഴിവുമില്ലാത്തവരായി ദൈവം ആരെയും ഈ ഭൂമിയിലേക്ക് അയയ്ക്കുന്നില്ല എന്നു മനസ്സിലാക്കുക. ആ കഴിവ് തിരിച്ചറിയുന്നിടത്താണ് വിജയം.*💪 📌ശീലങ്ങളെ നന്നാക്കി സമാധാന ജീവിതം കെട്ടിപ്പടുക്കാൻ 📌അതിർ വരമ്പില്ലാത്ത സ്വപ്ന സാക്ഷാൽകാരങ്ങൾക്ക് 📌വിജയമന്ത്രങ്ങൾ പഠിക്കാൻ 📌അന്ധകാര ഹൃദങ്ങൾക്ക് പ്രകാശം പകരാൻ 📌അകലങ്ങളെ അടുപ്പിക്കാൻ അരുതായ്മകളെ ആട്ടിയകറ്റാൻ 📌പ്രതിസന്ധികളിൽ പൊരുതി മുന്നേറാൻ 📌ആകർഷണീയ വ്യക്തിത്വം നിങ്ങളുടെ കഴിവുകളിൽ ഉറച്ചു വിശ്വസിക്കുന്നവരല്ലേ നിങ്ങൾ 👍 വരൂ.💫ആശകളുടെ ആകാശ ത്തേരിലേറി അനന്തപ്രയാണം നടത്താൻ NAWAWIN ഒരുക്കുന്ന " "സെഞ്ച്വറി ക്ലബ്‌ " ലേക്ക്. (വനിതകൾക്ക് സുവർണാവസരം ) 📚നന്മകൾ വിതക്കാം 🌱നേട്ടങ്ങൾ കൊയ്യാം ⭐⭐ 💫മാറ്റത്തിന്റെ 1️⃣0️⃣0️⃣ദിനങ്ങൾ 💫 💫 *Grab this opertunuty*💫 For More Details join: chat.whatsapp.com/HigwwRQbn230xC3a5WfWs3 *ADMISSION STARTED* 💥💥💥💥💥💥💥💥💥💥💥
@jishanarayananc560
@jishanarayananc560 3 жыл бұрын
Thank you🙏🙏🙏
@shamleenashamleena5604
@shamleenashamleena5604 3 жыл бұрын
Thanks aina
@mushrifafarseena3590
@mushrifafarseena3590 3 жыл бұрын
Communication strong aakan paranjile adin pattiya videos paranj tharumo??
@shamnafayis676
@shamnafayis676 2 жыл бұрын
Ittha Allah Ella blessings nalkattea
@geethunandakumar292
@geethunandakumar292 3 жыл бұрын
Correct time il njan kanda video.. thanq.. u r a good motivator..
@MerryTinkerbell
@MerryTinkerbell 3 жыл бұрын
Oru best friend nodu nammal nammude santhosham mathre panku vaykkuvullo...sankadavum nammale vishamippikkunna negativesum okke parayarille..nammude parents nodu parayarille...athupole alle oru husband um ayirikkendathu..husband te vishamam kelkkanam alle...avare deshyam pidippikkaruthu...wife nu athokke ezhuthi swayam vayichu keeri kalayendi varum...
@ayishabeenu7807
@ayishabeenu7807 3 жыл бұрын
Njan adhyayitu kaana ningale video good👍 but anik pattumn thonunila theere kshamayilaatha aala annalum I will try
@HPK-xf1kl
@HPK-xf1kl Жыл бұрын
Ende aniyathi ithellam paranju thararund. Ende navil ninnum endu avadhyangal varunnathum kelkkan ende husinu theere ishttamilla. Athonn marikkittan njanendu cheyyanam❓️ Paranju thanna tips ellam. Bestvan. InshaAllah try cheyyam. Allahu nalla kudumba jeevitham ellarkkum nalkatte. Ameen.
@gowrishankaramdancemusicsc4069
@gowrishankaramdancemusicsc4069 3 жыл бұрын
താങ്ക്സ്.....
@BasilMMAkid
@BasilMMAkid 3 жыл бұрын
Thankyou somuch for you motivation😊🤩
@rafeekrafi265
@rafeekrafi265 3 жыл бұрын
إن شاء الله.. 👍👍🌹
@shaha3146
@shaha3146 3 жыл бұрын
theerchayayum ee samayam Muthal njan try cheithu kondirikkum.njanum oru new ladie yaakum thanks
@amiz_anas5784
@amiz_anas5784 3 жыл бұрын
Good message Tnx thathus
@anithakrishnan2948
@anithakrishnan2948 3 жыл бұрын
Thanks a lot dear
@ammuappu6192
@ammuappu6192 3 жыл бұрын
സൂപ്പർ. Godbessme
@safeenak4968
@safeenak4968 3 жыл бұрын
ഞാൻ 2 വർഷമായിട്ട് ഇതുപോലെയാണ് ആരെക്കുറിച്ചും ഒന്നും പറയാറില്ല അതിന്റെ മാറ്റം കാണാനുമുണ്ട്
@divyavipin2115
@divyavipin2115 3 жыл бұрын
Good
@jajar2663
@jajar2663 3 жыл бұрын
Masha allah
@fathimafarsana895
@fathimafarsana895 3 жыл бұрын
Adipoli ithaa😍
@kibthyaskitchenworld6274
@kibthyaskitchenworld6274 3 жыл бұрын
Ithil paranjadpoleyokey aanu ipol. Njan 6 masam kond cheyyunnu. No change
@hasna2065
@hasna2065 3 жыл бұрын
Crct
@Anjanapradeep8086
@Anjanapradeep8086 3 жыл бұрын
എങനെ യാ സ്നേഹത്തിന് വേണ്ടി യാചിക്കാതെ irrika എന്റെ ഭർത്താവ് തെറ്റിയാലും ഞാൻ പോയി മിണ്ടണം ഞാൻ തെറ്റിയാലും ഞാൻ പോയി മിണ്ടണം അല്ലെങ്കിൽ എന്റെ ഭാഗത്തു തെറ്റുള്ള പോലെ പെരുമാറും എന്നോട് മിണ്ടാതെ ഇരിക്കും
@ponnuminnuchinnuvlogzzz3090
@ponnuminnuchinnuvlogzzz3090 2 жыл бұрын
സത്യം
@melodies2359
@melodies2359 3 жыл бұрын
Thanks dear very good message
@anihaneef7156
@anihaneef7156 3 жыл бұрын
Super video ithatha😍😘
@sulthananishar796
@sulthananishar796 3 жыл бұрын
I love you aina🥰 U r videos really motivates me to make a better life Thanks
@CertifiedCoachAina
@CertifiedCoachAina 3 жыл бұрын
😍
@rajetharajiv968
@rajetharajiv968 2 жыл бұрын
ഇതൊക്കെ ഇന്ന് മുതൽ ഞാൻ നോക്കട്ടെ.
@kannanvijesh7159
@kannanvijesh7159 3 жыл бұрын
ഈ മെസേജ്‌ജ് സൂപ്പർ
@maryneena7825
@maryneena7825 3 жыл бұрын
Thank u good video
@chachuz7777
@chachuz7777 3 жыл бұрын
Ith ennum vijarikkunnatha but enne kond nadakoolllaaaa
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 163 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
How to handle if your life partner cheated you I Dr. Abdussalam Omar
13:05
Dr. Abdussalam Omar
Рет қаралды 494 М.
Never Fight For Someone's Attention | Malayalam
11:10
Motives Media
Рет қаралды 640 М.
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 163 МЛН