ഭഗവാൻ കൃഷ്ണൻ സ്വർഗ്ഗാരോഹണം ചെയ്ത പുണ്യ സ്ഥലം Bhalka Tirtha temple - where Sri Krishna left the world

  Рет қаралды 205,147

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

3 жыл бұрын

Bhalka Tirtha (Bhalka Pilgrimage) (Hindi: भालका तीर्थ), located in the Veraval in Saurashtra on the western coast of Gujarat, India, is the place where Krishna was killed by an arrow shot by a hunter named Jara, after which he worshipped Shiva, an act referred to in the Puranas as Shri Krishna Nijdham Prasthan Leela (Sanskrit: श्री कृष्ण नीजधाम प्रस्थान लीला).
According to Mahabharata, the Kurukshetra war resulted in the death of all the hundred sons of Gandhari. On the night before Duryodhana's death, Krishna visited Gandhari to offer his condolences. Gandhari felt that Krishna knowingly did not put an end to the war, and in a fit of rage and sorrow, Gandhari cursed that Krishna, along with everyone else from the Yadu dynasty, would perish after 36 years. Krishna himself knew and wanted this to happen as he felt that the Yadavas had become very haughty and arrogant (adharmi), so he ended Gandhari's speech by saying "tathastu" (so be it).
After 36 years passed, a fight broke out between the Yadavas, at a festival, who killed each other. His elder brother, Balarama, then gave up his body using Yoga. Krishna retired into the forest and started meditating under a tree. The Mahabharata also narrates the story of a hunter who becomes an instrument for Krishna's departure from the world. The hunter Jara, mistook Krishna's partly visible left foot for that of a deer, and shot an arrow, wounding him mortally. After Jara realised the mistake, while still bleeding, Krishna told Jara, "O Jara, you were Vali in your previous birth, killed by myself as Rama in Treta Yuga. Here you had a chance to even it and since all acts in this world are done as desired by me, you need not worry for this". Then Krishna, with his physical body[5] ascended back to his eternal abode, Goloka and this event marks departure of Krishna from the earth. The news was conveyed to Hastinapur and Dwaraka by eyewitnesses to this event. The place of this incident is believed to be Bhalka, near Somnath temple.
According to Puranic sources, Krishna's disappearance marks the end of Dvapara Yuga and the start of Kali Yuga, which is dated to February 17/18, 3102 BCE.
As per the writing in Ramayana, Rama, i.e. Krishna in his earlier Rama Avatar (Avatars) is supposed to have given a boon to a monkey king Vali (Hindu mythology) whom he killed indirectly in hiding and not directly fighting with him in front. The above action of the hunter in Krishna avatar (Avatars) is supposed to be in compliance to the boon of Rama i.e. Krishna in his earlier Avatar. It is believed that Krishna left his footprints. It is a common site of pilgrimage for people who visit Somnath.
This ancient temple was previously ransacked by Mahmud of Ghazni and looted precious jewels along with treasures back to his hometown. This ancient town was razed to the ground several times and it was later reconstructed by the Hindu community.
Bhalka Teerth is situated almost 4 kilometers away from the Somnath temple. Presently the government has planned to develop this temple also into a major tourist attraction.
Somnath/Veraval City/Bhalka is very well connected via road and rail network. Nearest railway station is Veraval and the nearest airports are Diu & Rajkot. Bus services are available from Ahmedabad, Vadodara, Rajkot, Dwarka etc.
Bhalka Tirtha, which is sometimes referred to as the ‘Bhalka pilgrimage’, is a famous Hindu place of worship located in a quaint town of Somnath near Veraval along the shores of Arabian Sea. Veraval is one of the preferred tourist destination spots by the local residents as well as foreign tourists across the globe owing to its wide range of accommodation. It is located just a few kilometers away from Somnath. Bhalka Tirth and Somnath Temple are some of the major highlights and must visit tourist destination spots in Somnath. The inner sanctum of this temple houses a blue colored idol of Lord Krishna who is in a meditation posture.
It is believed to be the spot where a hunter named Jara shot Lord Krishna’s foot with an arrow. According to the legend, the hunter misread the foot of Lord Krishna to that of a deer while Lord Krishna was meditating under a pipal tree. However, the poacher was pardoned by Lord Krishna and blessed him. This place is currently owned and operated by the Central Government of India.
Temple Timings
The temple is opened to the public seven days a week daily from 06:00 AM to 06: 00 PM in the evening.
Somnath is well connected to some of the renowned places located in the state of Gujarat such as Junagadh, Bhavnagar, and Porbandar. Many buses ply regularly to these places. You may hire a private bus from any of these places to reach Bhalka Tirtha, Somnath.
The tourists can board a train from any part of the country to Ahmedabad and later catch a special train to Veraval. As soon as you reach Veraval, the tourists may hire either a bus or a cab to get to Somnath.

Пікірлер: 335
@lathikasoman5913
@lathikasoman5913 3 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...ആ പുണ്ണ്യസ്ഥലം ദർശിക്കാനുള്ള ഭാഗ്യം തരണേ ഭഗവാനേ.. 🙏🏻🙏🏻🙏🏻
@lathikaunnikrishnan6356
@lathikaunnikrishnan6356 3 жыл бұрын
എന്റെ കൃഷ്ണാ കണ്ണുകൾ നിറയുന്നു ആ വൃക്ഷം ഇപ്പോഴും ഉണങ്ങാതെ നിൽക്കുന്നു ഹരേ കൃഷ്ണാ കാത്തുകൊള്ളണേ ഭഗവാന്റെ സ്വർഗ്ഗാരോഹണം എന്ന് പറയു
@rahulravi4296
@rahulravi4296 3 жыл бұрын
കോപ്പാണ്. ഒന്ന് പോടോ 🤮🤮
@krishnahhhhhhh
@krishnahhhhhhh 3 жыл бұрын
@@rahulravi4296 🙄🙄
@rakeshpandey5238
@rakeshpandey5238 3 жыл бұрын
@@rahulravi4296 vannalo manushya snehi 😂
@appu7762
@appu7762 3 жыл бұрын
@@rahulravi4296 🥴🙄🤲🙏🤝
@ammaamma8575
@ammaamma8575 3 жыл бұрын
ഭഗവാനെ താങ്ങും തണലുമായി എപ്പോഴും കൂടെ ഉണ്ടാവാണേ
@princymk6620
@princymk6620 3 жыл бұрын
ഈശ്വരാ ഇപ്പോഴും ഉണങ്ങാതെ ആ മരം ഉണ്ടെന്നോ 🙏കൃഷ്ണ ഗുരുവായൂരപ്പ...
@kirankumar5384
@kirankumar5384 3 жыл бұрын
അവിടെ ഒന്നു പോയാലോ 🙂
@fancekerala1754
@fancekerala1754 3 жыл бұрын
തീർച്ചയായും ഞാൻ പോയിട്ടുണ്ട് അവിടെ
@princymk6620
@princymk6620 3 жыл бұрын
@@fancekerala1754 ഭാഗ്യം 🙏
@adarshsivan9892
@adarshsivan9892 3 жыл бұрын
@@kirankumar5384 ഞാനും വരാം
@oneness7293
@oneness7293 3 жыл бұрын
@@fancekerala1754 പുണ്യവാൻ🙏
@kannanps8714
@kannanps8714 3 жыл бұрын
എൻ്റെ സുഹൃത്തുക്കൾ ഇവിടെ പോയിരുന്നു. എനിക്ക് അവിടെ എത്താൻ ഭഗവാൻ അവസരം തരും.. ക്യഷ്ണാ ഗുരുവായുരപ്പാ🙏🙏
@tilakputhenpurackal
@tilakputhenpurackal 2 жыл бұрын
ബാൽക്ക തീർത്തിലെ മരവും, യമുനയുടെ തീരത്തെ കടമ്പ് വൃക്ഷവും, കുരുക്ഷേത്ര ഭൂമിയിൽ ഭഗവാൻറ ഗീതോപദേശം കേട്ട ആൽവൃക്ഷവും കാണാൻ സാധിച്ചിട്ടുണ്ട്....ഒരു നിയോഗം പോലെ....🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sundargopalan5686
@sundargopalan5686 Жыл бұрын
@@manojpoyyaparambil4702 ... മഹാഭാരത യുദ്ധം നടന്നിരുന്നത് ബി. സി. അവസാന ആണ്ടുകളിൽ ആണ് ...ഒരുയുഗം എൺപത്തയ്യായിരം വും ലക്ഷ കണക്കിന് വർഷങ്ങൾ ചേരുന്നതാണ് ..ഇവിടെ ആ വൃക്ഷം ഇപ്പോഴും ഉണ്ട് എന്ന് പറയുന്നതിൽ എന്താണ് തെറ്റ് ..അയ്യായിരം വര്ഷം പഴക്കമുള്ള വൃക്ഷം ..അത്രേയുള്ളു
@reshmisoman8222
@reshmisoman8222 Жыл бұрын
🙏
@krishnapadam63
@krishnapadam63 3 жыл бұрын
ഞാന്‍ അവിടെ പോയിട്ടുണ്ട്. പ്രാർത്ഥിച്ചു. പിറ്റേന്ന് വീണ്ടും പോയി തൊഴുത് നമസ്കരിച്ചു. ഇന്നും ഭാഗവതം - സ്വർഗ്ഗാരോഹണം വായിക്കുമ്പോള്‍ ഭാൽക്കാ തീർത്ഥ ത്തിലെ പ്രതിഷ്ഠ യാണ് മനസ്സില്‍ കാണുന്നത്. എന്നും മനസ്സാലെ നമസ്കരിക്കുന്നു. 🙏🙏🙏
@vjsilentvalley7134
@vjsilentvalley7134 3 жыл бұрын
💞💞💕💕🙏🙏👍👍
@chandrikavs1497
@chandrikavs1497 3 жыл бұрын
Njanum avidam darsichittundu Bhagavante karunyam Who when where ethanamennu bhagavan nischayikkum karmaphalam ausarichu
@sailajasasimenon
@sailajasasimenon 3 жыл бұрын
ഭഗവാന്റെ സ്വർഗ്ഗാരോഹണത്തെ കുറിച്ച്‌ ,ജീവൻ വെടിഞ്ഞ സ്ഥലത്തെ കുറിച്ച് ഒക്കെ ഇതിൽ നിന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ഹരേ കൃഷ്ണാ🙏
@sheebajeyakumar3122
@sheebajeyakumar3122 3 жыл бұрын
കാണേണ്ട ക്ഷേത്രമാണ്. ആ വൃക്ഷത്തിന്റെ അടുത്ത് തന്നെ ഭഗവാൻ അമ്പ് ഏറ്റു കിടക്കുന്ന പ്രതിഷ്ഠയുമുണ്ട് .കൃഷ്ണ, കൃഷ്ണ 🙏🙏🙏🙏.ഹിന്ദുക്കൾ പോകാൻ സാധിക്കുന്നവരെങ്കിലും ഇവിടെയെല്ലാം ദർശനം നടത്തണം
@sudhanisubhagan4138
@sudhanisubhagan4138 3 жыл бұрын
ഭഗവാനെ ആപുണ്ണ്യ ഭൂമി കാണാൻ ഭാഗ്യം തരണേ ഭഗവാനെ 🌹🌹🌹🌹🌹🙏🙏🙏🙏🙏
@babyusha8534
@babyusha8534 3 жыл бұрын
എന്റെ കണ്ണാ നിയ്യ് രാധയെ എത്ര ഇഷ്ടപ്പെടുന്നു അതുപോലെ അല്ലെങ്കിലും ഒരു ഇത്തിരി എങ്കിലും എന്നെയും കാണു എന്റെ കണ്ണാ കൊതിയാവുന്നു 🙏♥️🙏🌹🙏🐙🙏
@jalajakumari2006
@jalajakumari2006 3 жыл бұрын
ഞങ്ങൾക്കും ആ പുണ്യസ്ഥലം കാണാൻ സാധിച്ചു ഭഗവാന്റെ കരുണ 🌺 ഭഗവാൻ സ്വർഗ്ഗരോഹണം ചെയ്തു എന്നു പറയുക. 🙏🙏🙏🙏
@syamkumars3808
@syamkumars3808 3 жыл бұрын
ഭഗവാ൯ നാരായണ൯ സ്വ൪ഗ്ഗത്തിലെന്തിന് പോകണം ഭവതി... അദ്ദേഹം എവിടെയുണ്ടോ അവിടം സ്വ൪ഗ്ഗമല്ലേ..... ഭഗവാ൯ മരണപ്പെട്ടതല്ല... അദ്ധേഹം വൈകുണ്ഠത്തിലേക്ക് സ്വയം പോയതല്ലേ.....
@annaann9808
@annaann9808 3 жыл бұрын
Lucky people
@TRUERESEARCHER
@TRUERESEARCHER 3 жыл бұрын
Iam born in Christian family but I respect all religions in india. I love Lord krishna ❤❤
@shyamalakk7484
@shyamalakk7484 3 жыл бұрын
പുണ്യ ജന്മമാണ് അവിടെ പോകുന്നു ഭക്തന്മാരുടേത്. അവിടെ എത്തി എല്ലാം കണ്ടുവരുന്നവർക്കും എന്റെ പ്രണാമം
@advvarshaskumar4095
@advvarshaskumar4095 3 жыл бұрын
കൃഷ്ണാ അങ്ങ് ഒരു അത്ഭുതം ആണ്.അറിയും തോറും ആഴ്യംമുള്ള മഹാസാമുദ്രത്തെ ഞങ്ങൾ പ്രണമിയ്ക്കുന്നു. അവടുന്നു കാരുണ്ണ്യമായൻ അവുടുന്നു സത്യാസോരൂപം ആണ്. 🙏🙏🙏
@Mpramodkrishns
@Mpramodkrishns 3 жыл бұрын
എല്ലാമറിയുന്നവനല്ലേ ന്റെ കണ്ണൻ പിന്നെങ്ങനെ🙏🙏 കണ്ണാ ...... 🙏🙏
@LEO-lm1ce
@LEO-lm1ce 3 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ഞങ്ങളെയെല്ലാം കാത്തോളണേ ഭഗവാനെ 🙏🙏🙏🙏🙏
@krishnapadam63
@krishnapadam63 3 жыл бұрын
ഇപ്പോഴും ആ മരം ഉണങ്ങാതെ നല്ല പച്ച പ്പോടെ നില്‍ക്കുന്നു. നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ
@geethagopi5606
@geethagopi5606 3 жыл бұрын
🙏🙏ഓ൦ നമോ നാരായണായാ👏👏🌹🌹 🙏🙏
@harinarayanan8170
@harinarayanan8170 3 жыл бұрын
ഭഗവാൻ കൃഷ്ണന്റെ ജന്മദേശമായ മഥുരയിലെ വൃന്ദാവനിൽ കൃഷ്ണന്റെ കുട്ടിക്കാലത്തുള്ള കടമ്പുവൃക്ഷം ഇപ്പോഴുമുണ്ട്.
@theertha7425
@theertha7425 2 жыл бұрын
Athe... Kandittund, sherikkum albhutham thonni kandappol
@gayathrigouri6303
@gayathrigouri6303 Жыл бұрын
Ante Krishna Anne annnanu a punyasthalatheku athikuka
@roadbrand2321
@roadbrand2321 9 ай бұрын
Enikk ഒരു സംശയം അപ്പോൾ ഈ കൃഷ്ണന്റെ ശരീരം എവിടെയാണുള്ളത്
@arjunrockey5969
@arjunrockey5969 3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ 🌹🌹🌹🙏🙏🙏
@damayanthiamma9597
@damayanthiamma9597 3 жыл бұрын
അധാർമി യായ ബാലി യെ ഭഗവാൻ രാമൻ അമ്പെയ്‌ തു കൊന്നു... കൃഷ്ണാവതാരത്തിൽ അത്‌ ഏറ്റു വാങ്ങി ഭഗവാൻ........ മനുഷ്യർക്കും ഇതൊരു പാഠം... കൃഷ്ണ ഗുരുവയുരപ്പാ പ്രണാമം.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jojigeorgejojijoji2515
@jojigeorgejojijoji2515 3 жыл бұрын
കറക്റ്റ്.. But ബാലീ ഒരു thigaja ഭക്തൻ ആയിരുന്നു...
@akhilm9976
@akhilm9976 3 жыл бұрын
Sure
@sarojinip8734
@sarojinip8734 3 жыл бұрын
ഈ പുണ്യസ്ഥലങ്ങളും ഈ പുണ്യവൃക്ഷവും കാണാൻ ദൈവം അനു ഗ്രഹിച്ചു സാധിച്ചു ഹരേ കൃഷ്ണ
@sajithaminisathyan6504
@sajithaminisathyan6504 3 жыл бұрын
ഹരേ കൃഷ്ണ ഉണ്ണിക്കണ്ണാ ഗുരുവായൂരപ്പാ ശരണം ജയ് ജയ് ശ്രീ രാധേശ്യാം✨✨✨
@sidhusachu2541
@sidhusachu2541 3 жыл бұрын
🙏 ഹരേ കൃഷ്ണാ.... എല്ലാം കണ്ണന്റെ മായവിലാസങ്ങൾ കൃഷ്ണാ ഗുരുവായൂരപ്പാ....... 🙏🙏🙏
@gourinair248
@gourinair248 3 жыл бұрын
Bhagavane, e sthalangal kaanuvan nalla aagraham undu. Saathippichu tharane Krishna .❤️❤️❤️🙏🙏🙏🙏
@sreejithm6241
@sreejithm6241 3 жыл бұрын
എന്റെ കണ്ണാ നാരായണ ഗുരുവായൂരപ്പ ശരണം 🔯🕉️🥰🙏🙏🙏
@harilallal3510
@harilallal3510 2 жыл бұрын
മഹാഭാരത യുദ്ദം കഴിഞ്ഞിട്ടു എത്ര വർഷമായി നേരായ അറിവ് കണ്ടു കിട്ടിയിട്ടുണ്ടോ ഉണ്ടടെങ്കിൽ വീഡിയോ ചെയ്യണം .താങ്കളുടെ അവതരണം വളരെ മനോഹരം..
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@GeethaGeetha-gu9qb
@GeethaGeetha-gu9qb 3 жыл бұрын
എന്റെ കൃഷ്ണ എനിക്ക് കാണാൻ ഭാഗ്യമുണ്ടക്കണേ ഹരേ കൃഷണ ഹരേ രാമ രാമ ഹരേ🙏🏼🙏🏼🙏🏼🙏🏼🌹🕉️
@sujiths5445
@sujiths5445 3 жыл бұрын
ഹരേ കൃഷ്ണ 💖💖സർവം ശ്രീ കൃഷ്ണാർപ്പണമസ്തു 💛💛💙💜💖💖💖❣️❣️❣️🙏🙏🙏🙏🙏രാധേ കൃഷ്ണ 🙏🙏❤❤❤
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏🙏
@salinirajeshsalurajesh922
@salinirajeshsalurajesh922 3 жыл бұрын
കൃഷ്ണ ഗുരുവയുരപ്പാ ഇതൊക്കെ കാണുന്പോൾ കണ്ണുകൾ നിറയുന്നു വാസുദേവാ....... എന്റെ കൃഷ്ണ കോടി കോടി പ്രണാമം.... ഇതൊക്കെ നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടാകുവോ കണ്ണാ 🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏🙏
@saarika2909
@saarika2909 3 жыл бұрын
എന്റെ ഭഗവാനേ കണ്ണാ🙏🏻🙏🏻🙏🏻❤️❤️❤️
@sajeevavarankunnath8096
@sajeevavarankunnath8096 3 жыл бұрын
ഭഗവാനെ കൃഷ്ണാ കാത്തോളണേ എല്ലാവരെയും
@prakrithidurga2746
@prakrithidurga2746 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 ഭഗവാനേ അവിടെ ഒന്ന് വരാൻ സാധിച്ചെങ്കിൽ.. 🙏 ആഗ്രഹം നടത്തി തരണേ കണ്ണാ🙏🙏🌿
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@radhadevijanaki5610
@radhadevijanaki5610 3 жыл бұрын
HareKrishna HareKrishna HareKrishna HareKrishna HareKrishna 🌹
@geethatk8684
@geethatk8684 Жыл бұрын
ഹരേ കൃഷ്ണ 🙏🙏ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഇവിടെ പോകാൻ സാധിച്ചു 🙏
@jeminijemini6934
@jeminijemini6934 3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പ.. ശരണം. സര്‍വ്വം കൃഷ്ണാര്‍പ്പണo 🙏🙏🙏
@smithap.m2571
@smithap.m2571 3 жыл бұрын
ഭഗവാനേ കണ്ണ് നിറയുന്നു.ഗുരുവായൂരപ്പാ ആ മരം ഇപ്പഴും ഉണ്ടെന്നോ ഹരേ
@lekhaanil9900
@lekhaanil9900 2 жыл бұрын
ഭഗവാനെ കൃഷ്ണാ... 🙏ഗുരുവായൂരപ്പാ 🙏🙏ഹരേ കൃഷ്ണാ 🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@santhaikn8469
@santhaikn8469 3 жыл бұрын
🕉️ ഹരേ കൃഷ്ണ⛩️🐘🧞‍♀️🌿💐🔥🌾🌾🙏🏼🙏🏼
@sreebalasanthosh8273
@sreebalasanthosh8273 3 жыл бұрын
Krishnaaaaa guruvayurappaaaa....... Katholane bagavaneeeee......
@padmanabhankp8776
@padmanabhankp8776 3 жыл бұрын
Hare krishna hare krishna krishna krishna hare hare,Hare Rama hare Rama Rama Rama hare hare🙏🙏🙏🙏🙏🙏🙏
@umadevikrishnadas3401
@umadevikrishnadas3401 3 жыл бұрын
സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏🙏🙏🙏ഗുരുവായൂരപ്പാ saranam🙏🙏🙏🙏
@arjundeva3332
@arjundeva3332 3 жыл бұрын
മരം ഒന്ന് പരിശോധിച്ചാൽ അറിയാൻ പറ്റും ഏത് കാലത്ത് ഉണ്ടായതാണെന്ന്. പക്ഷെ വിശ്വാസികൾ ഒരിക്കലും അതിനു സമ്മതിക്കില്ല. സംസം വെള്ളവും ഇതുപോലെത്തന്നെ ആണ്.
@vineetha.v2226
@vineetha.v2226 3 жыл бұрын
ഓം ശ്രീ കൃഷ്ണായ നമഃ
@namithasanjeev3240
@namithasanjeev3240 3 жыл бұрын
Hare Krishna...... 🙏🙏🙏🕉️🙏🏼🙏🏼🙏🏼
@vanajashine
@vanajashine 2 жыл бұрын
ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻🙏🏻 എന്റെ കണ്ണാ എല്ലാവരെയും കാത്തോളണേ🙏🏻🙏🏻🙏🏻
@syamalas2257
@syamalas2257 3 жыл бұрын
Harekrishna Guruvayurappaaa🙏🙏🙏 katholane🙏
@priyankaos1694
@priyankaos1694 3 жыл бұрын
Ente karvarnna vrindhavana kanna kalindhinayana gopalakrishna bhagavane mukundha janardhana
@divakaranbalakrishnan3503
@divakaranbalakrishnan3503 3 жыл бұрын
Krishna Guruvayoorappa Vasudeva saranam
@Kavyah641
@Kavyah641 3 жыл бұрын
കൃഷ്ണാ.... ഗുരുവായൂരപ്പാ.... കാത്തുരക്ഷിക്കണേ 🥰🥰🥰🥰🥰🙏🙏🙏🙏🙏
@knsoman3076
@knsoman3076 3 жыл бұрын
🙏🌼Hare Kanna Sneha Swarupa 🌼💐🙏
@praveenkumar-ve9yi
@praveenkumar-ve9yi 3 жыл бұрын
ആ വേട്ടക്കാരൻ ബാലിയുടെ പുനർജന്മമാണ്
@hemalathaka1468
@hemalathaka1468 3 жыл бұрын
Hare Krishna
@mathangikalarikkal9933
@mathangikalarikkal9933 3 жыл бұрын
Hare Krishna....🙏🙏🙏
@premnathjyothindranath98
@premnathjyothindranath98 3 жыл бұрын
Hare krishna..........
@kuttuponnusworld9523
@kuttuponnusworld9523 3 жыл бұрын
Nalla vivaranam sree Krishnane kurichum paranju thannnu nice sharing enikishttayyi
@jayamanychangarath6135
@jayamanychangarath6135 2 жыл бұрын
Bhagavane Krishna saranam.Hare Krishna
@ambily1673
@ambily1673 3 жыл бұрын
ഹരേ കൃഷ്‌ണ 🙏 ഹരേ രാമാ 🙏ഭഗവാനെ സാഷ്ട്ടാങ്കാ പ്രണാമം 🙏🙏🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam 3 жыл бұрын
🙏🙏
@padmavathiav9719
@padmavathiav9719 3 жыл бұрын
Hare Krishna 🙏🙏🙏
@indiramadhavan1911
@indiramadhavan1911 3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻
@jayashree3395
@jayashree3395 3 жыл бұрын
ഹരേ കൃഷ്ണ ഭഗവാനെ 🙏🙏🙏
@anaswarrejimonanaswarrejim7060
@anaswarrejimonanaswarrejim7060 3 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@ponammanair5608
@ponammanair5608 2 жыл бұрын
Hare, krishna. 🙏🌹🌹
@v.v.vijayan5159
@v.v.vijayan5159 3 жыл бұрын
Hare krishna
@hemakamath681
@hemakamath681 3 жыл бұрын
ഇവടം തൊഴാൻ ഉള്ള ഭാഗ്യം ലഭിച്ചു. ഭഗവാൻ അവിടെ ഉള്ള പോലെ പ്രതീതി തോന്നി🙏🙏.ഇന്നിയും ഇന്നിയു അവിടെ തൊഴാൻ kazhiyane ഭഗവാനെ🙏🙏
@siji3340
@siji3340 3 жыл бұрын
Haree krishna
@ajitharunnithan4743
@ajitharunnithan4743 3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@chandrikanair6609
@chandrikanair6609 3 жыл бұрын
Bhagavan Seargarohanam cheida sthalam kananulla bhagiam njangal kum Bhagavan thannu.. Hare Krishna. 🙏🙏🙏
@remyanambiar1877
@remyanambiar1877 3 жыл бұрын
Hare krishnaaaa❤️❤️🙏🙏🙏🙏🙏
@priyasuresh4947
@priyasuresh4947 3 жыл бұрын
Hare krishna guruvaayoorappaa 🙏🌷🌷🌷🙏🌷🌷🙏🙏🌷
@raginikaimal2512
@raginikaimal2512 3 жыл бұрын
Hare Krishna Guruvayurappa Saranam Kanna 🙏❤🙏❤🙏
@babykumari4861
@babykumari4861 3 жыл бұрын
🙏🙏🙏🙏കൃഷ്‌ന്നാ ഗുരുവായൂർ അപ്പാ നാരായണ 🙏🙏🙏🙏🙏
@premamdas4068
@premamdas4068 3 жыл бұрын
Are krishna
@santhoshpg380
@santhoshpg380 Жыл бұрын
Hare Krishna ❤🙏 Hare Rama❤🙏
@4nk1thhhh__
@4nk1thhhh__ Жыл бұрын
ഹരേ കൃഷ്ണാ എനിക്ക് അവിടെ കാണാനുള്ളഭാഗ്യം തരണേ രാധേരാധേ ,,🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram 🙏
@KUMARkumar-qb6km
@KUMARkumar-qb6km 3 жыл бұрын
ഹരേകൃഷ്ണ🙏🙏🙏.....
@raghigirish8266
@raghigirish8266 3 жыл бұрын
Hare Krishna 🌸🙏
@primalraj
@primalraj 3 жыл бұрын
ആ വേട്ടക്കാരന്റെ പിന്തലമുറക്കാർ ഇന്ന് കേരളത്തിൽ വേടൻ, മലവേടൻ എന്ന് അറിയപെടുന്നു🌹🌹
@varundevg4731
@varundevg4731 3 жыл бұрын
Sathyamayityum😳
@sajeevpk5051
@sajeevpk5051 3 жыл бұрын
കേരളം ഭരിക്കുന്നു
@vamelodiesland3647
@vamelodiesland3647 2 ай бұрын
Bhagavane Krishna njgalku oru kunjine tharane 🙏🏽🙏🏽
@reejaumesh1580
@reejaumesh1580 3 жыл бұрын
Hare krishna 🙏 🙏
@praseethababu2510
@praseethababu2510 3 жыл бұрын
Hare krishnaaa
@shyamagovind6785
@shyamagovind6785 3 жыл бұрын
എന്റെ കണ്ണാ മോനേ
@sindhusyam1982
@sindhusyam1982 3 жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@ajuaajua69
@ajuaajua69 3 жыл бұрын
നാവാ മുകുന്ദാ 🙏 ഭഗവാനേ ശ്രീ ഹരിയേ 🙏😩
@ushadevis6866
@ushadevis6866 3 жыл бұрын
ശ്രീ കൃഷ്ണായ നമഃ 🙏
@babithaviswambharan1294
@babithaviswambharan1294 3 жыл бұрын
എന്റെ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@premadasankt1297
@premadasankt1297 3 жыл бұрын
Krishna Krishna🥰🙏🙏🙏
@sethumadhavank8029
@sethumadhavank8029 3 жыл бұрын
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
@pankajakshimg4140
@pankajakshimg4140 3 жыл бұрын
Hare Krishna Guruvayoorappa
@sanalradhakrishnan1886
@sanalradhakrishnan1886 3 жыл бұрын
ഹരേ കൃഷ്ണാ...... 🙏🙏🙏🙏🙏
@jitheshj1007
@jitheshj1007 3 жыл бұрын
ഹരേ കൃഷ്ണാ
@devikavivish9g377
@devikavivish9g377 3 жыл бұрын
Hare krishna🙏🙏🙏
@sreedevipv703
@sreedevipv703 3 жыл бұрын
Harekrishna🙏🙏🙏🌹🌹💐💐
@subhadrag6731
@subhadrag6731 3 жыл бұрын
HareKrishna🙏🙏🙏
@vinodkp7596
@vinodkp7596 3 жыл бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു
@SunilKumar-bf4hz
@SunilKumar-bf4hz 3 жыл бұрын
Ente kanna Guruvayooppa saranam 🙏👏🙏
@t.n.subash296
@t.n.subash296 3 жыл бұрын
🙏🙏🌹
@praveenrp9128
@praveenrp9128 3 жыл бұрын
Ohm namo bhagavathe vasudevaya namah ohm namo narayanaya namah.🙏🙏🙏🙏
@sukumarimenon1964
@sukumarimenon1964 3 жыл бұрын
I have seen this place 3/4 times. Still that tree is there.
@anilasreekumar9116
@anilasreekumar9116 3 жыл бұрын
You are so lucky
@girijanair348
@girijanair348 3 жыл бұрын
You are very lucky
@valyedhanpk6493
@valyedhanpk6493 3 жыл бұрын
🙏🙏🙏🙏🙏
@jayakumar.p8814
@jayakumar.p8814 Жыл бұрын
ആ പുണ്യഭൂമി കാണാൻ ഭാഗ്യം തരണേ ഭഗവാനെ
@Harikumar-sf9uw
@Harikumar-sf9uw 3 жыл бұрын
ഹരേ കൃഷ്ണ
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 3,3 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,5 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 35 МЛН
കൃഷ്ണനും കുചേലനും | krishna and kuchela story
19:46
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН