ഭഗവൽസിംഗിന്റെ അയൽവാസി ജോസ് തോമസിന്റെ അവസ്ഥ ഇതാണ്👇; ടൂറിസ്റ്റ് കേന്ദ്രമായി നരബലി നടന്ന വീട്.

  Рет қаралды 1,122,306

Village Vartha

Village Vartha

Жыл бұрын

#humansacrifice #elanthoorhumansacrifice #villagevartha #KeralaNewsLive #MalayalamNewsLive

Пікірлер: 779
@sudheerkumar.k.k8361
@sudheerkumar.k.k8361 Жыл бұрын
വീട്ടിൽ നഷ്ടം വരുത്തിയിട്ടും ഒരു ദ്വേഷ്യവും കൂടാതെ വളരെ മാന്യമായി സംസാരിക്കുന്ന ചേട്ടൻ പൊളിയാണ്
@ammusyamlalvlogs3302
@ammusyamlalvlogs3302 Жыл бұрын
Athe samathikannam 👍
@jishaabhilash6827
@jishaabhilash6827 Жыл бұрын
👍
@glowwithremya
@glowwithremya Жыл бұрын
നഷ്ടം വന്നാലും അപ്പുറത്തു അത് നികത്താൻ ഉള്ള പൈസ ഉള്ളോണ്ട് മാന്യമായി പെരുമാറുന്നു... ഒന്നും ഇല്ലാത്തവന്റെ വീട്ടിൽ നഷ്ടം വരുത്തിയാൽ ഇത്പോലെ ആരും പെരുമാറില്ല 😌😌
@syamalar7039
@syamalar7039 Жыл бұрын
@@jishaabhilash6827 pppppppppppppppppppppppppppppppppppp
@malayali7418
@malayali7418 Жыл бұрын
@@glowwithremya നിങ്ങൾ പറഞ്ഞ ത് ശെരിയാ
@athulyaratheesh2389
@athulyaratheesh2389 Жыл бұрын
ഇത്രയും നല്ല മനസുള്ള ഈ മനുഷ്യന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍🏻👍🏻👍🏻👍🏻
@abrahameaso445
@abrahameaso445 Жыл бұрын
ഈ ജോസ് ചേട്ടന്റെ സംസാരം കണ്ടാൽ അറിയാം അദ്ദേഹത്തിന്റെ സംസ്കാരം. അങ്ങനെയാണ് മാന്യന്മാരുടെ behavior. അദ്ദേഹത്തിന് ഒരു big salute
@msmedia269
@msmedia269 Жыл бұрын
Narabali nadathiya ale polum adheham... edheham abhisambodana cheyyunnath thanne pullide samskaram ariyam👍
@shaayishahira
@shaayishahira Жыл бұрын
@@msmedia269 mumbe bahumanam kodth jeevichnd ayrkum.. Angnethanne prynne
@sulaimankunju288
@sulaimankunju288 Жыл бұрын
നല്ല ഒരു മനുഷ്യസ്നേഹിയായ നല്ല മനുഷ്യൻ 👍👍ഇതൊക്കെയാണ് നല്ലകുടുംബത്ത് ജനിച്ചവർ
@sajeersaji812
@sajeersaji812 Жыл бұрын
നല്ല ചേട്ടൻ ഇത്രയും സഹിച് ചിരിച്ചോണ്ട് സംസാരിക്കുന്നു ഒരു ദേഷ്യം ഇല്ല ആരോടും 😍👍🏻
@minivictor1193
@minivictor1193 Жыл бұрын
True
@sherlyjoseph7064
@sherlyjoseph7064 Жыл бұрын
true
@amgpatronas8964
@amgpatronas8964 Жыл бұрын
അടുത്ത psycho
@sreebasunil9324
@sreebasunil9324 Жыл бұрын
👍
@anooptp5324
@anooptp5324 Жыл бұрын
Who knows
@Jaya_geevarghese
@Jaya_geevarghese Жыл бұрын
ജോസച്ചായനെ നല്ല ഇഷ്ടമായി. ഇങ്ങനെ ഉള്ള ആൾക്കാർ ഈ കാലത്ത് വിരളം.
@susangeorge4
@susangeorge4 Жыл бұрын
അത് ജയ ജോസച്ചാനെ പോലെയുള്ള മനുഷ്യൻ ചിരിച്ചു ചിരിയോടെ സംസാരം നല്ലയൊരു അച്ചായൻ 👏❤️ god bless 🌹
@celinejose7605
@celinejose7605 Жыл бұрын
Josaachayan grate 👍🙏
@itsm9254
@itsm9254 Жыл бұрын
Viralanam🤔🤔
@sunuvarghese2500
@sunuvarghese2500 Жыл бұрын
നിങ്ങളുടെ വീട്ടിൽ ഉള്ളവരെ ഒന്നും ചെയ്യാഞ്ഞത് ദൈവാനുഗ്രഹം... 🙏
@shanavasgalaxy4357
@shanavasgalaxy4357 Жыл бұрын
നല്ല വിനയത്തോടു കൂടിയുള്ള ♥️സംസാരം വളരെ നല്ല മനുഷ്യൻ
@radhakrishnanpm924
@radhakrishnanpm924 Жыл бұрын
ഇതു പോലെ നല്ല സംസാരമായിരുന്നു ഭഗവൽ സിങ്ങും ഉള്ളിൽ ഒരു ചെന്നായ് ഉണ്ടായിരുന്നു വെന്നു മാത്രം
@vijayakumari3616
@vijayakumari3616 Жыл бұрын
Valaray nalla manasinte udama
@zubaidakb7929
@zubaidakb7929 Жыл бұрын
Yes.ynna polathe nalla manusian
@mareenareji4600
@mareenareji4600 Жыл бұрын
എന്ത് മാന്യമായ സംസാരം.....respect you sir......
@thankammasachu8097
@thankammasachu8097 Жыл бұрын
നഷ്ടങ്ങൾ വന്നിട്ടും,ക്ഷമയോടെ, ചിരിയോടെ പറയുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്
@lekhasasilekhasasi6269
@lekhasasilekhasasi6269 Жыл бұрын
നല്ല സംസ്കാരം ഉള്ള മനുഷ്യൻ 🙏👌
@jasirjasir9287
@jasirjasir9287 Жыл бұрын
നേരത്തെ അവർ പറഞ്ഞിരുന്നെങ്കിൽ ഒരു കയറിട്ടുകൊടുക്കാമായിരുന്നു എന്ന് പറഞ്ഞു ഒരു ചിരിയും.പൊളി മനുഷ്യൻ 😊
@rvarghese0210
@rvarghese0210 Жыл бұрын
നേരാ 😅👌👌😍
@lekhars5449
@lekhars5449 Жыл бұрын
വീട് അടച്ചു മുറ്റത്തു ഒറ്റ മനുഷ്യന്മാരെയും കയറ്റത്ത ആളുകൾ. ഈ ചേട്ട നെ കണ്ടു പഠിക്കണം. ബിഗ് സല്യൂട്ട് ചേട്ടാ.. 😂😂😂💪💪💪
@chaithanyasudhi4246
@chaithanyasudhi4246 Жыл бұрын
ചേട്ടൻ അടിപൊളിയാണ്.... ആ സ്ഥലം കാണാൻ ആഗ്രഹം ഇല്ലെങ്കിലും ചേട്ടനെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട് 🙂
@MuhammadAli-kc9ii
@MuhammadAli-kc9ii Жыл бұрын
എന്തൊരു സ്നേഹമുള്ള ആളാണ് 🙏🙏, നരബലി ടൂറിസ്റ്റ് പ്ലേസ്
@sathyajyothi8351
@sathyajyothi8351 Жыл бұрын
ചേട്ടൻ ഒരു നല്ല മനുഷ്യനാണ്. താങ്കളുടെ സംസാരവും ചിരിയും ഒക്കെ വളരെ നിഷ്കളങ്കമാണ്. താങ്കൾ ഒരു നല്ല അയൽക്കാരൻ. God bless you 🙏🏻
@sreekumarsreelakam9222
@sreekumarsreelakam9222 Жыл бұрын
നരഭോജികളുടെ നാട് എന്നുമാത്രം ഇലന്തൂരിനെ വിളിക്കരുത് കാരണം രണ്ടു നരാധമന്മാർ തെറ്റ് ചെയ്തു എന്ന് കരുതി ഈ ചേട്ടനെപ്പോലെയുള്ള നന്മയുള്ള മനുഷ്യരിൽ അവിടെയുണ്ടല്ലോ പക്ഷേ ഈ നാട്ടുകാരോട് ഒന്നു പറയാനുണ്ട് വൈദ്യനെയും ഭാര്യയെയും ഈ നാട്ടിൽ കയറ്റരുത്
@abdhulkareemtp3401
@abdhulkareemtp3401 Жыл бұрын
Eniit nammale natilekk vannaalo
@afighterforthejustice8241
@afighterforthejustice8241 Жыл бұрын
ലാലേട്ടൻ ജനിച്ച നാട്..
@aiswaryasebastian9022
@aiswaryasebastian9022 Жыл бұрын
@@abdhulkareemtp3401 hahaha
@milemuncher678
@milemuncher678 Жыл бұрын
@@abdhulkareemtp3401 Njammante naad ethanenn adhyam para
@jafferkuttimanu2884
@jafferkuttimanu2884 Жыл бұрын
Cheatten christhiani adanu nanma
@babumottammal2584
@babumottammal2584 Жыл бұрын
ഒരു നല്ല മനസ്സിൻ്റെ ഉടമ...🙏
@shahanasherin2615
@shahanasherin2615 Жыл бұрын
നല്ല സ്നേഹമുള്ള മനുഷ്യൻ. 😍👍🏻
@satheesh.satheesh7215
@satheesh.satheesh7215 Жыл бұрын
ക്ഷമ ശീലമാക്കിയ ചേട്ടന് സല്ലുട്ട് 🙏❤️
@vinodk812
@vinodk812 Жыл бұрын
ചേട്ടന്റെ തുറന്ന ഗേറ്റിനും , തുറന്ന മനസ്സിനും ഒരുപാട് നന്ദി...🙏🙏🙏
@tka.therotheajitha5354
@tka.therotheajitha5354 Жыл бұрын
നല്ല അറിവും വിവേകവും ഉള്ള മനുഷ്യൻ 👍👍👍
@shaheenamasood9212
@shaheenamasood9212 Жыл бұрын
ഇത്ര നല്ല മനസ്സുള്ളവരും ഉണ്ടോ നമ്മുടെ ലോകത്ത് 👍👍👍👍👍
@mohamedshafeequegoldengym3153
@mohamedshafeequegoldengym3153 Жыл бұрын
താങ്കളുടെ സംസാരത്തിലൂടെ അറിയാം ആ മനസ്സിൻ്റെ വിശാലതയും ; നന്മയും ...,🙏🙏🙏
@aneeshvnair4140
@aneeshvnair4140 Жыл бұрын
ഈ നരഭോജികൾക്ക് ബഹുമാനപെട്ട കോടതി തുക്കുകയർ ഉറപ്പുവരുത്തുമെന്ന് പ്രതീക്ഷിക്കുന്നു 👍
@cochinsuresh8653
@cochinsuresh8653 Жыл бұрын
കയർകിട്ടും. തുണി ഉണക്കാൻ🤣
@hindibuji8239
@hindibuji8239 Жыл бұрын
@@cochinsuresh8653 😂😂😂👍
@userbot123
@userbot123 Жыл бұрын
@@cochinsuresh8653 അവർ അത് കൊണ്ട് ഊഞ്ഞാൽ കെട്ടും 😂
@jamespk5839
@jamespk5839 Жыл бұрын
Olakka
@valsachacko2774
@valsachacko2774 Жыл бұрын
@syamaks9923
@syamaks9923 Жыл бұрын
സത്യം നല്ല ഒരു മനുഷ്യൻ. വളരെ clear ആയി ആണ് സംസാരം 😊
@sreelathas1131
@sreelathas1131 Жыл бұрын
മാന്യമായ സംസാരം🙏🏻 കൊലപാതകികൾ ആയിട്ടും അൽക്കാരെ പറ്റി നല്ലരീതിയിൽ സംസാരിക്കുന്നു
@jessythomas6350
@jessythomas6350 Жыл бұрын
കൊലപാതകം. ചെയ്തവരെ ആ നാട്ടുകാർക്ക് തന്നെ തിരിച്ചു കൊടുക്കണം അവർ നീതി നടത്തട്ടെ. അദ്ദേഹം.. ഭൂ.. ഒരു ..
@jemivallooranjameela5960
@jemivallooranjameela5960 Жыл бұрын
നല്ല മനുഷ്യൻ. മനുഷ്യത്വം ഇങ്ങനെ ആയിരിക്കണം...ഇന്നത്തെ ലൈക്‌ നിങ്ങൾക്കിരിക്കട്ടെ....👍👍👍👍
@leenamathew3867
@leenamathew3867 Жыл бұрын
നരഭോജികളുടെ നാടല്ല ഇവിടെ ഉള്ളവർ നല്ല മനുഷ്യർ ആണ് എന്ന് manassilakatte
@bindumartin142
@bindumartin142 Жыл бұрын
അങ്ങനെ ചെയ്യണം.അല്ലെന്കിൽ ഇനിയും നരഭോജികൾ ഉണ്ടാകും
@priyavijayan1818
@priyavijayan1818 Жыл бұрын
Yes....yes
@mukeshanandan5440
@mukeshanandan5440 Жыл бұрын
ഇപ്പോൾ ജയിലിൽ കിടക്കുന്ന രണ്ടുപേരും നല്ലവരായിരുന്നു. ഷാഫിയുടെ ഇടപെടലാണ് അവരെ ഇന്ന് ഈ അവസ്ഥയിൽ എത്തിച്ചത്.
@jasminijad9946
@jasminijad9946 Жыл бұрын
@@mukeshanandan5440 Ethenkilum thendi vann enthenkilum parayumbo angu chaadi veezhan nikkuvano avar pakka criminals aanu narabhojikal
@priyas51
@priyas51 Жыл бұрын
@@mukeshanandan5440 aarudeyengilum idapedal kond thaan areyengilum konnu thinnumo?? They 3 are born devils…
@ridhafarha2244
@ridhafarha2244 Жыл бұрын
ബഹുമാനം തോന്നുന്നു അദ്ദേഹം നല്ല ക്ഷമയോടെ പറയുന്നു
@itsmezibu308
@itsmezibu308 Жыл бұрын
Sigum engne aayirunu
@itsmezibu308
@itsmezibu308 Жыл бұрын
@@ridhafarha2244 killer sigh
@runmarini2776
@runmarini2776 Жыл бұрын
സംസാരം സൂപ്പർ ചേട്ടാ.....😍 ഇത്ര ഓക്കേ അയാൾ ചെയ്തിട്ട് അദ്ദേഹം എന്നു മാത്രമേ വിളികുന്നോള്ളൂ
@jasifashionvlog4032
@jasifashionvlog4032 Жыл бұрын
അയാളുടെ നല്ല മനസിന് 😊👍👍
@asharafwayanadasharu9900
@asharafwayanadasharu9900 Жыл бұрын
നല്ലൊരു മനുഷ്യൻ... നല്ല വാക്കുകൾ... 👍🌹
@bodhychan
@bodhychan Жыл бұрын
അണ്ണാ അവിടെ നാരങ്ങാവെള്ളോം സോഡെo മുറുക്കാനും വെച്ച് കട ഇടീൻ 😊 പൊളിക്കും
@Kunjata.22
@Kunjata.22 Жыл бұрын
😃😃
@cjgjjcjg8365
@cjgjjcjg8365 Жыл бұрын
Ahhh 😝🤣
@sachu1581
@sachu1581 Жыл бұрын
Blood Kulukki Surbath, Blood Soda lime juice okke...
@ambili3778
@ambili3778 Жыл бұрын
@@sachu1581 😀
@abhijithshaji3341
@abhijithshaji3341 Жыл бұрын
Oru bar koodi thudangiyal 🔥🔥
@jayasreereghunath55
@jayasreereghunath55 Жыл бұрын
നല്ല മാന്യ നായ മനുഷ്യന്‍ ഇക്കാലത്ത് ഒരു മുതൽ കൂട്ടാ നു ഒരു വലിയ നമസ്കാരം ഈ കലികാല ത്തില്‍ യാതൊരു kali യും ഇല്ലാത്ത മാന്യ ദേഹം keep it
@mahanmahan6929
@mahanmahan6929 Жыл бұрын
ചേട്ടൻ പൊളിയാണ് 😄😄
@easyhindilearning4341
@easyhindilearning4341 Жыл бұрын
നല്ല മനുഷ്യൻ🙏🙏 നല്ല മനുഷ്യ മനസ്സിന്റെ ഉടമ🙏 ദൈവം അനുഗ്രഹിക്കട്ടെ
@vinuvg3225
@vinuvg3225 Жыл бұрын
നരബലി വീട് കാണാനെത്തിയവരുടെ മനസ് കീഴടക്കിയത്, ഈ ജോസേട്ടനായിരിക്കും. എത്ര സമചിത്തതയോടെയാണ് അദ്ദേഹം സംസാരിക്കുന്നത്.
@aksharaanchuaksharaanchu7411
@aksharaanchuaksharaanchu7411 Жыл бұрын
അത് ഒരു ടൂറിസ്റ്റ് കേന്ദ്രമായ പ്രഖ്യാപിക്കുന്ന വേണ്ടി ഉടൻതന്നെ ഒരു സംഘം കേരളത്തിൽ നിന്ന് ഇതിനെക്കുറിച്ച് പഠിച്ച മനസ്സിലാക്കുന്നതിനുവേണ്ടി ഉഗാണ്ട യിലേക്ക് സന്ദർശനം നടത്തുന്നതായിരിക്കും🏃🏃🏃🏃🏃
@divakarank8129
@divakarank8129 Жыл бұрын
👍👍👍👍👍👍
@yezhuvathbhagyanath1466
@yezhuvathbhagyanath1466 Жыл бұрын
ശ്രി ജോസ് തോമസ് മനുഷ്യരിൽ ഒരു വ്യത്യസ്ഥൻ. ഇത്ര നല്ല മനുഷ്യർ വളരെ അപൂർവം. ഒരു big salute.
@miniamma3939
@miniamma3939 Жыл бұрын
ജോസ് ചേട്ടനെപോലെയുള്ള അയൽക്കാർ വേണം 🥰
@mizcreation5662
@mizcreation5662 Жыл бұрын
നല്ല മനുഷ്യൻ, ഇത്രയും നല്ല മനുഷ്യൻ അയൽവക്കത്ത് ഉണ്ടായിട്ട് ആണോ ഭഗവത് സിംഗ് ഇങ്ങനെ ആയിപ്പോയത് വളരെ വിഷമകരം.
@greatuploader301
@greatuploader301 Жыл бұрын
നല്ല മനുഷ്യൻ.. നല്ല സന്തോഷം തോന്നി... നല്ലത് വരട്ടെ.... ഞാൻ വരുന്നുണ്ട് ... ജോസ് ജി യെയും കാണനാമെന്നുണ്ട്... Dr Nazeer... Haripad
@cryptomanushyan8812
@cryptomanushyan8812 Жыл бұрын
നല്ല കുടുംബത്തിൽ പിറന്ന, പക്വത ഉള്ള സംസ്‌കാരം ഉള്ള ആളുകളും ആ നാട്ടിൽ ഉണ്ടല്ലേ. ഇന്നത്തെ ലൈക്‌ അച്ചായന് ഇരിക്കട്ടെ 👍😄
@ishanesi7609
@ishanesi7609 Жыл бұрын
എല്ലാം സഹിച്ച ചേട്ടന് നല്ലതു വരട്ടെ👍👍👍👍
@elsysathish6670
@elsysathish6670 Жыл бұрын
അങ്ങനെ ജോസ് അച്ചായനും ഫേമസ് ആയി
@jabez5366
@jabez5366 Жыл бұрын
നല്ല പത്തനംതിട്ടക്കാരൻ ചേട്ടൻ!👌😀
@annievarghese7367
@annievarghese7367 Жыл бұрын
ജോസേട്ടൻ ആളു കൊള്ളാം, രസികനാണ് 🌹👏
@mojimohanan153
@mojimohanan153 Жыл бұрын
ചേട്ടന്റെ സംസാരം അടിപൊളി 😄😄😄
@jomoncherian8641
@jomoncherian8641 Жыл бұрын
അവർ ഉദേശിച്ചപ്രശസ്തി ചേട്ടന് ആണ് കിട്ടിയത്.😄😄
@bindhuvipin1360
@bindhuvipin1360 Жыл бұрын
😂😂
@Bunny2970-f8r
@Bunny2970-f8r Жыл бұрын
പൂജ അടുത്ത വിട്ടിൽ ആണ് ഫലം ഉണ്ടായത് 😄😄😄😄
@abrahampc7237
@abrahampc7237 Жыл бұрын
😄😄😄അടിപൊളി
@sreebasunil9324
@sreebasunil9324 Жыл бұрын
😂😂😂
@anirudhtrolls2082
@anirudhtrolls2082 Жыл бұрын
Pakshe dhanalabham undayilla.nashtamanu vannath 😄
@sasidharannair4609
@sasidharannair4609 Жыл бұрын
ഏട്ടൻ ഒരു പെട്ടി കട ഒന്നു തൊടങ്ങു നല്ല കച്ചോടമാവും ചിലപ്പോൾ ഒരു ടുറിസ്റ്റ് കേന്ദ്രമായി മാറാൻ സത്യത ഉണ്ട് 😄😄
@ajithakrishnan1451
@ajithakrishnan1451 Жыл бұрын
ജോസ് ചേട്ടൻ നല്ല മനുഷ്യൻ. ബിഗ്‌ സല്യൂട്ട്. ജോസ് ചേട്ടനെ പോലെ ഒരു നല്ല അയൽകാരനെ. കണ്ടു പഠിക്കണമായി രുന്നു. ഭഗ ത് സിഗ്.
@joncykoshy836
@joncykoshy836 Жыл бұрын
“Bhagaval Singh” . 😊
@businessbazarvlogs3684
@businessbazarvlogs3684 Жыл бұрын
ഒരു കല്ല് അല്ലെ അത്രയും ആളുകൾ നശിപ്പിച്ചുള്ളൂ 🤔അയൽവാസി ലിവർ എടുത്തു കൊണ്ട് പോകാത്തതു ഭാഗ്യം എന്ന് കരുതി ഒരു ഹോമം നടത്തിക്കോ 😜
@salamshameera1517
@salamshameera1517 Жыл бұрын
😂
@alwinalona3061
@alwinalona3061 Жыл бұрын
😂😂😂
@unhappyhallo8121
@unhappyhallo8121 Жыл бұрын
😀👌🏻
@divyakr8608
@divyakr8608 Жыл бұрын
😂😂😂😂😂
@HiHi-vn5yf
@HiHi-vn5yf Жыл бұрын
നല്ല മനസ്സിന് ഉടമയാണ് ചേട്ടൻ
@positiveview8531
@positiveview8531 Жыл бұрын
അവർ ഉദ്ദേശിച്ചത് നടന്നില്ലെങ്കിലും നാട് പ്രശസ്തമായി
@rajith66
@rajith66 Жыл бұрын
നടന്നില്ല എന്ന് പറയാൻ പറ്റില്ല അവരും ഫെമസ് ആയില്ലേ 😂😂
@krajendraprasad4786
@krajendraprasad4786 Жыл бұрын
എല്ലാമതസ്ഥരോടും ഒന്നേ പറയാനുള്ളൂ. മാനവികതയുള്ള,മനുഷ്യനായി ജീവിക്കുക. ഈ ഭൂമിയിൽ എത്രകാലം ഉണ്ടാകും എന്നതിന് യാതൊരു ഗാരണ്ടിയും ഇല്ല. നമ്മെ ഉണ്ടാക്കിയവർക്കുപോലും നമ്മുടെ കാലാവധി നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല. യെല്ലാം ഒരു ജീവിതചര്യയുടെ ഭാഗമായി മുന്നോട്ടു പോകുക.
@itsmesofi5226
@itsmesofi5226 Жыл бұрын
സന്തോഷമായിട്ട് കണ്ടിട്ട് പോകാൻ പറ്റിയ സ്ഥലം ഒരിക്കൽ പോലും ഈ ആളുകളെ കാണാനുള്ള അവസ്ഥ പോലും വരല്ലേ ന്നാണ് പ്രാർത്ഥന.. നരഭോജികൾ 🤮
@catherineshirly5958
@catherineshirly5958 Жыл бұрын
സത്യം എന്തൊരു മനുഷ്യരല്ലേ കാണാൻ പോവാൻ കണ്ട സ്ഥലം 🤮🙄
@nikhil_punnayurkulam
@nikhil_punnayurkulam Жыл бұрын
ചേട്ടൻ അടിപൊളി ആണ് ട്ടാ... ❤️✌️
@beenar1319
@beenar1319 Жыл бұрын
ചേട്ടൻ പൊളി.... 👍👍👍
@sameer_1992
@sameer_1992 Жыл бұрын
ചേട്ടനെ കാണാൻ വരണം എന്ന് ആഗ്രഹം ഉണ്ട്, ജോസേട്ടൻ ഫാൻസ്‌ ഹിറ്റ്‌ ലൈക്...
@sreejap5029
@sreejap5029 Жыл бұрын
ചേട്ടൻ ആള് സൂപ്പർ തമാശക്കാരൻ ഇതു പോലുള്ള നഷ്ടം വന്നിട്ടു൦ ഒരു ദേഷ്യവും വരാതെ പെരുമാറ്റം സൂപ്പർ
@nazrinsalih6997
@nazrinsalih6997 Жыл бұрын
ചേട്ടൻ നല്ലൊരു മനസിന്റെ ഉടമയാണ് 👍
@anilvp9559
@anilvp9559 Жыл бұрын
ചേട്ട നിങ്ങളുടെ സംസാരം അടിപൊളിയാണ് അപ്പുറത്തെ വീട്ടിലേ നരബലി ഉണ്ടായതു കൊണ്ട് ചേട്ടൻ ഒരു വലിയസ്റ്റാർ ആയി മാറി
@t.p.visweswarasharma6738
@t.p.visweswarasharma6738 Жыл бұрын
Pilgrim ടൂറിസം, ബാക്ക് വാട്ടർ ടൂറിസം, hydel ടൂറിസം, hirange ടൂറിസം എന്നിവ ഇപ്പോൾ സർക്കാർ നടത്തുന്നു. പുതിയ scope വിസിറ്റ് to ഇളന്തൂർ ബലി സെന്റർ. Ksrtc യ്ക്ക് ബസ് service ആലോചിക്കാം. കൂടിയ റേറ്റും വാങ്ങാം.🤔🤔🤔
@geethamp2088
@geethamp2088 Жыл бұрын
ചേട്ടന്. അഭിനന്ദനങ്ങൾ
@mukeshanandan5440
@mukeshanandan5440 Жыл бұрын
താങ്കൾ ഒരു നല്ല മനസ്സിന് ഉടമയാണ്. നല്ല ക്ഷമയുണ്ട്. എന്നെപ്പോലെ തന്നെ..
@AnilKumar-pu1tp
@AnilKumar-pu1tp Жыл бұрын
പേടിക്കേണ്ടാ, ചാനലുകാർക്ക് അടുത്ത വാർത്ത കിട്ടുന്നതുവരെ മാത്രമേ മനുഷ്യരുടെ ഓർമ്മ നിലനിൽക്കൂ....
@AnilKumar-ox7ed
@AnilKumar-ox7ed Жыл бұрын
നാളെ ശശി തരൂർ വാർത്ത ആകും
@latheef_vibes
@latheef_vibes Жыл бұрын
ചേട്ടൻ പൊളിയാണ് ഫീസ് വാങ്ങിയാലും കുഴപ്പമില്ല😀
@shaflanazrin127
@shaflanazrin127 Жыл бұрын
Sreekandan Nair de athe samsaram 👍🏻
@bindhuvipin1360
@bindhuvipin1360 Жыл бұрын
Seriya enikkum thonni
@bincymukesh9105
@bincymukesh9105 Жыл бұрын
Cheriyoru chayakachalum illyathillya
@geethikadevikask3613
@geethikadevikask3613 Жыл бұрын
S
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
നല്ല ചേട്ടൻ...ഇങ്ങനെ ഉള്ളവര്‍ക്ക്...സ്വാഗതം...🙏
@sopnangalmathram9649
@sopnangalmathram9649 Жыл бұрын
ചേട്ടൻ ഓക്കേ വേണം കേരളം ഭരിക്കാൻ 😍
@Apillaitvm
@Apillaitvm Жыл бұрын
ഇത്രയും നല്ല മനസ്സുള്ള ചേട്ടന്റെ അയൽക്കാർ കൊടും ക്രൂരനും ക്രൂരയും ആയി പോയല്ലോ.....
@sinansaidmt
@sinansaidmt Жыл бұрын
HE IS SO GENUINE 😍
@daisyanandhu3815
@daisyanandhu3815 Жыл бұрын
ജനങ്ങൾ ഒരു നല്ല നാടിനെയും ജനത യെയും സ്നേഹിക്കുന്ന. ഒരു ആളെ വേണം ആയിരുന്നു തിരഞ്ഞു എടുക്കാൻ രാഷ്ട്രീയം നോക്കി വോട്ട് ചേയുബോൾ ഇങിനെ ഇരിക്കും... ഇനി ചിലപോ കേസ് അവരിൽ മാത്രം ആയി ഒതുങ്ങി പോകുന്തിന് സത്യത ഉണ്ട്.. ഇനിയും ജനങ്ങൾ രാഷ്ട്രിയ പാർട്ടിൾ നമുടെ എല്ലാം രേക്ഷികൂം മെന്ന് നോക്കി ഇരുന്നിട്ട് ഒരു കാര്യം ഇല്ല നമുടെ ജീവൻ നമ്മള്ള് തന്നെ രേക്ഷികുക സൂക്ഷിക്കുക
@lasithabijulasitha3369
@lasithabijulasitha3369 Жыл бұрын
Nalloru chettan.. Samsaaram kelkkan nalla sugham. Really a good person 🙏🙏😍😍
@mohammadfaisal209
@mohammadfaisal209 Жыл бұрын
ചേട്ടാ നിങ്ങൾ ഇതിനെ കുറിച്ച് ഒരു കഥ എഴുതു എഴുതിയിട്ട് ജിത്തു ജോസഫിന് കൊടുക്കാം 😌
@drbenazir5170
@drbenazir5170 Жыл бұрын
Jithu joseph 2 ennam irakkyente ksheenam ith vare theernitilla....still crime continues😯🤐
@ForThepeoples.
@ForThepeoples. Жыл бұрын
@@drbenazir5170 mangatholy... Athokee irakkunnathinu munpum orupad same pattern murders nadannitund... Drisyam irangathinu shesham aanu ah peru vach news varunnath... Nth sheenam🙏🏻🙏🏻🙏🏻
@girigireesh3227
@girigireesh3227 Жыл бұрын
😂😂😂😂😂ചേട്ടൻ സൂപ്പർ നല്ല രീതിയിൽ സംസാരിച്ചു 👍👍👍👍👍
@asiyammuneer2070
@asiyammuneer2070 Жыл бұрын
nalla oru chettan 😍😍😍😍
@meerasdreams1703
@meerasdreams1703 Жыл бұрын
ജോസേട്ടാ.. നിങ്ങൾ പൊളിയാണെട്ടാ... നിങ്ങളുടെ ഈ നിഷ്കളങ്കത ആണ് ആ വൃത്തികെട്ട ചെറ്റകൾ ഇത്രയും കാലം നല്ലപിള്ള ചമഞ്ഞ് പറ്റിച്ചത്.
@shajeershaje6034
@shajeershaje6034 Жыл бұрын
നേരത്തെ അവര് പറഞ്ഞല് കയറിട്ടു കൊടുക്കുമായിരുന്നു 🤣🤣🤣
@sabusworld9095
@sabusworld9095 Жыл бұрын
ഇത്രയും നന്മ ഉള്ള മനുഷ്യന്റെ അയൽവാസി ഒരു ക്രൂരൻ ആയല്ലോ 🙄
@annmathai2678
@annmathai2678 Жыл бұрын
I liked that attitude and care,. Bless this family.
@reenapaul4321
@reenapaul4321 Жыл бұрын
Ishtaayi... ee chettane ishtayi... Enthu nalla manasaanu... nalla humour sense Hats off 👍👍👍
@manikuttyammudevu1989
@manikuttyammudevu1989 Жыл бұрын
ഇന്നത്തെ കാലത്തു ഇത്രയും നല്ല മനുഷ്യർ ഉണ്ടല്ലോ. 🙏👍👍👍👍
@ajay84ful
@ajay84ful Жыл бұрын
ഒരു നല്ല മനുഷ്യൻ 🙏🏻
@Shinuchaan
@Shinuchaan Жыл бұрын
രസികൻ. .പാവം അദ്ദേഹം ആയിരിക്കും ഈ വർത്ത കേട്ട് ഏറ്റവും shock ആയതു 🙏
@sujathaan7225
@sujathaan7225 Жыл бұрын
Very well mannered man with good sense of humour
@sureshshenoy6393
@sureshshenoy6393 Жыл бұрын
Appreciate your comments and the way you present it Sir. You are too kind and generous personality. God bless you and your family
@sajithomas7238
@sajithomas7238 Жыл бұрын
Daddy cool.... jose bro. 🥰🥰
@divya.8353
@divya.8353 Жыл бұрын
ജോസ് ചേട്ടൻ അടിപൊളി 👌🏼👌🏼🥰
@rajeevanps853
@rajeevanps853 Жыл бұрын
നല്ല അയൽക്കാരൻ 🙏
@pachyvlogs93
@pachyvlogs93 Жыл бұрын
ഈ ചേട്ടൻ ആണ് 😍 ഹീറോ 👌🏻😍
@pradeepkumarvasudevan5144
@pradeepkumarvasudevan5144 Жыл бұрын
നല്ല മനുഷ്യൻ👍🏻
@ummervv3944
@ummervv3944 Жыл бұрын
ഇത് കേട്ട് അവിടെ ആരെങ്കിലും ഒരു കട തുടങ്ങാൻ സാദ്ധ്യതയുണ്ട്...
@ayazmugammed9244
@ayazmugammed9244 Жыл бұрын
Heheheh
@elizabethfrancis1541
@elizabethfrancis1541 Жыл бұрын
Good thanks for helping all.God bless you all 🙏🙏.
@nofalp1427
@nofalp1427 Жыл бұрын
പ്രതികളായ 3മൃഗങ്ങളുടെ പ്രതിമ പണിത് അവിടം ടുറിസ്റ്റ് കേന്ദ്രo ആക്കിയാൽ കൊള്ളാമായിരുന്നു 👌 ചേട്ടന്റെ ഭാര്യയെ ത്രിമൂർത്തി മൃഗങ്ങൾ പൊക്കാതിരുന്നത് ഭാഗ്യം ☺️ ആ സന്തോഷമാണ് അങ്ങേർക്കു
@naseemah1042
@naseemah1042 Жыл бұрын
ചേട്ടൻ സൂപ്പർ ആയി സംസാരിക്കുന്നുണ്ട്
@Zenhaaah
@Zenhaaah Жыл бұрын
നല്ല സ്വഭാവമുള്ള ചേട്ടൻ 👍🏻👍🏻👍🏻🥰🥰🥰
@gmathewmathew4410
@gmathewmathew4410 Жыл бұрын
Very Decent and honesty man.God bless Thomas Achayan.
@joshikunnel5781
@joshikunnel5781 Жыл бұрын
Very interesting presentation. A pucca gentleman. Hope a tourist centre with proper awareness programme against superstitions, and proper health care, will soon be developed by this gentleman.
@ds4275
@ds4275 Жыл бұрын
Very open minded. Nice personality. Very rare in Kerala.
@satheeshoc4651
@satheeshoc4651 Жыл бұрын
നല്ല മനുഷ്യൻ 👍
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 123 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 34 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
KANDANCHATHA NARASIMHA MOORTHI TEMPLE
13:41
Arun Raman
Рет қаралды 1,2 М.