ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ പൂട്ടിച്ച ബുഹാരിസ് ഹോട്ടല്‍ അനുമതിയില്ലാതെ വീണ്ടും തുറന്നു | Thrissur Buha

  Рет қаралды 178,935

Manorama News

Manorama News

Жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 506
@simpletube3114
@simpletube3114 Жыл бұрын
ഭയാഗര വൃത്തി... Avareage... വൃത്തി ഒക്കെ ഉണ്ട്..!! 😡😡😡 അവൻ്റെ ഡയലോഗ് തന്നെ നല്ല വൃത്തി ഉണ്ട്..!!
@ambikachelampeta6236
@ambikachelampeta6236 Жыл бұрын
🤣🤣🤣🤣🤣🤣
@kalippan.
@kalippan. Жыл бұрын
അടിച്ച് ചെള്ള പൊളിക്കണം
@sidheekzayan5746
@sidheekzayan5746 Жыл бұрын
😜😜😜
@dvs786687
@dvs786687 Жыл бұрын
Challa polikkanam
@dvs786687
@dvs786687 Жыл бұрын
@@kalippan. athe 😀👍
@rajeshpnr4656
@rajeshpnr4656 Жыл бұрын
ഭയങ്കര വൃത്തി തന്നെ വേണം.... എന്നാൽ തുറക്കാൻ അനുമതി കൊടുത്താൽ മതി...
@agapimalayalammusic
@agapimalayalammusic Жыл бұрын
😆😆😆
@user-ze4fn2ub4j
@user-ze4fn2ub4j Жыл бұрын
.അവന്റ ഭാഷ കേട്ടാൽ തന്നെ വൃത്തി മനസിലാകും 😄
@salmaparakkal8454
@salmaparakkal8454 Жыл бұрын
🤣
@saleeshes8856
@saleeshes8856 Жыл бұрын
ഞാൻ PSC ക്ക് പഠിക്കുന്നത് ഈ ഹോട്ടലിന്റെ അടുത്താണ്.ഭക്ഷണം കൊണ്ടു വരാത്ത ദിവസങ്ങളിൽ 2-3 തവണ ഈ സ്ഥാപനത്തിൽ കയറി ഭക്ഷണം കഴിച്ചിട്ടുണ്ട്.ഒരു തരി വൃത്തിയും വെടുപ്പും ഇല്ല.ടോയലറ്റ് വളരെ വളരെ മോശം.ഭക്ഷണം ആണെങ്കിൽ വളരെ കുറച്ച്.കൊടുക്കുന്ന പൈസക്ക് പോലും അവർ ഭക്ഷണം തരുന്നില്ല.വെറും ഒരു ബിസിനസ് മാത്രമായാണ് ഇവർ ഇത് ഒക്കെ കാണുന്നത്.ഇവർകൊക്കെ ഇങ്ങനെ തന്നെ വേണം.ശരിയായ നടപടി എടുത്ത ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ👏👏👏.
@ballu1985
@ballu1985 Жыл бұрын
Just give a complaint.... Endelum prob varumbole health dept undenn janagal orkanad...
@jithinjose321
@jithinjose321 Жыл бұрын
പിന്നെ എന്തിനാ അവിടെ വീണ്ടും പോയത് കുറച്ചു ഉളുപ്പ് ഉണ്ടെങ്കിൽ ആദ്യം കഴിച്ചപ്പോ തന്നേ കംപ്ലയിന്റ് കൊടുത്ത് പിന്നെ അങ്ങോട്ട് പോകുമോ.. അത്രക് വൃത്തി നോക്കുന്ന ആൾ ആണെങ്കിൽ...
@suni321
@suni321 Жыл бұрын
എന്തിനു കഴിക്കണം അവിടുന്ന്..... അണ്ണാക്കിൽ ആരും കുത്തി തന്നതല്ലലോ 😂
@sreeneshpv123sree9
@sreeneshpv123sree9 Жыл бұрын
Athoke fine adachu thurakum..!
@akshayarchi
@akshayarchi Жыл бұрын
@@jithinjose321 alukale kollunnekkal valuthano.....hotelinethire aadhyam samsarik ennit baaki aavam njyaayikarikkan vanna oru ammai
@rasheedmoidu6771
@rasheedmoidu6771 Жыл бұрын
ഹോട്ടൽ ഉടമസ്ഥൻ അയാളുടെ വീട്ടിലും ആവറേജ് വൃത്തിയിലൂടെ ആണോ ഭക്ഷണം കഴിക്കുന്നത് 😡😡😡, മാഡത്തിന് അഭിനന്ദനങ്ങൾ 💐💐💐
@fithascookingandtraveling
@fithascookingandtraveling Жыл бұрын
ഇവർക്ക് നല്ല പരിശീലനം നൽകണം..
@sivanandkattungal5858
@sivanandkattungal5858 Жыл бұрын
Sathyam ..
@sreehar8973
@sreehar8973 Жыл бұрын
അയ്യോ ഇവൻ ഫ്രോഡ് ആണ് ബുഹാരി. അവിടെ സുനാമി ഇറച്ചി ആണ് കൊടുത്തു കൊണ്ടിരുന്ന (പഴകിയ ഇറച്ചികൾ )പോരാഞ്ഞിട്ട് ഇത് ബാക്കി വരുന്ന ഫ്രീസറിലും കേറ്റി വെക്കും. പിറ്റേന്ന് ഓവനിൽ കേറ്റി ചൂടാക്കി കൊടുക്കും. ഇത് ക്യാൻസർ വരും പെട്ടന്ന്.ഇത് ഞാൻ ചോദ്യം ചെയ്ത കൊണ്ട്. എനിക്ക് ശമ്പളം പോലും തരാതെ പറഞ്ഞു വിട്ടു. അത്ര ഫ്രോഡ് ആണ് ഈ ബുഹാരി
@JD30BELGIUMCUTTING
@JD30BELGIUMCUTTING Жыл бұрын
അവൻ്റെ 💚 ഒക്കെ അഹങ്കാരം അവസാനിപ്പിക്കണം😡😡😡😡😡😡
@lij496
@lij496 Жыл бұрын
ജനങ്ങളോട് ഉള്ള കരുതലിനു നന്ദി.. 🙏 ഞാൻ കോഴിക്കോട് ആണ്.. ഈൗ ആത്രർത്ഥത കണ്ടപ്പോ പറഞ്ഞു പോയതാ.. ഇത് പോലുള്ള 100 ഹോട്ടൽ കാണിച്ചു തരാം... മെഡിക്കൽ കോളേജ് ന്റെ അടുത്തുള്ള 1 ഹോട്ടൽ നു പോലും നടത്താൻ പറ്റില്ല.. നേരിട്ട് ഉള്ള അനുഭവം ആണ്
@nabeelnz8625
@nabeelnz8625 Жыл бұрын
ആവറേജ് വൃത്തിയുണ്ട് എന്ന് എന്നാപ്പിന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ ആവറേജ് ബില്ല് കൊടുത്താ മതിയല്ലോ
@SK-yy6ez
@SK-yy6ez Жыл бұрын
ഭയങ്കര "വൃത്തി ഇല്ലെന്ന് പറഞ്ഞ" അൽ കണ്ണാടി കാക്കൊൻ്റെ സത്യസന്ധത ആരും കാണാതെ പോകരുത്.
@abdhullaabdhu7161
@abdhullaabdhu7161 Жыл бұрын
JAI.SREE.PURAN.
@abdhullaabdhu7161
@abdhullaabdhu7161 Жыл бұрын
@@universalfaith6725 EDOO.DAIVA.PUTHRAN.TEY.KUNGHADEY.ALLENKIL.RAMABAKTHA.INDIA.RAJIYATHEY.HOTEL.VIYAVA.SAYAM.AaKEY.MOTHAM.TOTAL.MUSLIM.KALUDEA THALLA ELLA.EDATHUM.SHUDHI.UNDHAVANAM .OK I.PROUD.IAM.A.MUSLIM.MUSLIM.MUSLIM..
@prajeedraj8395
@prajeedraj8395 Жыл бұрын
@@abdhullaabdhu7161 നിന്റെ ഉമ്മാന്റെ ആൽ *****
@abisvillage9523
@abisvillage9523 Жыл бұрын
😂😂
@universalfaith6725
@universalfaith6725 Жыл бұрын
@@abdhullaabdhu7161 ഏത് ദൈവമായാലും നല്ലത് ചെയ്താൽ നല്ലത് കിട്ടും
@ludomaker9524
@ludomaker9524 Жыл бұрын
ഇനി ഇവിടെ ആരും കേറി കഴികാതെ ഇരുന്നാൽ പോരെ അങ്ങിനെ ഒരു തീരുമാനം എടുത്ത് നോകിയെ അവൻ തനിയെ വൃത്തി ആക്കിക്കോളും അവൻ പറഞ്ഞ കേട്ടോ ഭയങ്കര വൃത്തി ഒന്നും ഇല്ല്യാ അവറേജ് എന്ന്
@jasimmohammed9206
@jasimmohammed9206 Жыл бұрын
Dr. Rekha full support namuk average vrithi pora namuku nalla vrithi thanne venam. Hats off
@gthin
@gthin Жыл бұрын
0:51 "ഭയങ്കര വൃത്തി പറയണില്ല, അവറേജ്"🤦🏻എന്ന് വെച്ചാൽ "കഴിച്ച ആരും മരിക്കില്ല എന്ന് പറയണില്ല, ചിലപ്പോ ചിലരൊക്കെ". അവന് തന്നെ ബോധ്യമുണ്ട് അവിടെ എന്താ അവസ്ഥ ഇന്ന്.
@godzon1034
@godzon1034 Жыл бұрын
എന്തൊരു അഹങ്കാരം 🤔ഇനി ഒരിക്കലും തുറക്കാത്ത അവസ്ഥ വരണം എന്നാലേ ഇവനൊക്കെ പഠിക്കു
@dubaisales38
@dubaisales38 Жыл бұрын
Great malayaliss.....Saksharatha keralam...
@agapimalayalammusic
@agapimalayalammusic Жыл бұрын
🙄🙄
@moosaharshad2924
@moosaharshad2924 Жыл бұрын
Ulpundoda
@Goebbels11
@Goebbels11 Жыл бұрын
@@moosaharshad2924 enit pode oole
@alfredsebastian9387
@alfredsebastian9387 Жыл бұрын
ഞാൻ ഇവിടെ food കഴിക്കാൻ പോയി ഉണ്ട് . Plate ഒന്നും തന്നെ വൃത്തിയായിട്ടല്ല തന്നത് മയോണൈസിൽ നിന്നും മുടികൾ കിട്ടി. കൗണ്ടർ ടോപ്പിന്റെ ഉള്ളിൽ ഭക്ഷണപദാർത്ഥങ്ങളും പ്രാണികളും വീഴ്ചകളും പറക്കുന്ന .വാഷ് റൂം ബാത്റൂം വളരെ മോശം തന്നെ ആയിരുന്നു . ഡൈനിങ്ങിൽ ഇരുന്നാൽ തന്നെ കിച്ചൻ കാണാമായിരുന്നു അത് കാണുമ്പോൾ തന്നെ വൃത്തിഹീനമായി തന്നെ തോന്നിയത്
@Nazeem_6621
@Nazeem_6621 Жыл бұрын
അപ്പോൾ തന്നെ ഭക്ഷണം വേണ്ട എന്ന് കാരണവും പറഞ്ഞു ഫുഡ്‌ ഇൻസ്പെക്റ്റർക്ക് കംപ്ലയന്റും കൊടുക്കണമായിരുന്നു.
@Jithindev10
@Jithindev10 Жыл бұрын
പിന്നെ എന്തിന് താങ്കൾ ആ കുഴി മന്തി വെട്ടി വിഴുങ്ങി 🤷🏻
@Betelgeuse732
@Betelgeuse732 Жыл бұрын
Then why didn't you just get up and leave??? 😇😇
@lithinjoe5565
@lithinjoe5565 Жыл бұрын
@@Betelgeuse732 Adjustment malayalikalde bloodil olla feature aan
@abdulgafoor3786
@abdulgafoor3786 Жыл бұрын
Panniyirachi Avidekittukayilla
@sudhia4643
@sudhia4643 Жыл бұрын
ഭാഷ്യസുരക്ഷ. ഓഫിസറുമാർ കൂടുതലും. വനിതകളായാൽ. നല്ലത്.. 🙏🙏🙏
@shafeeqchirakkal3020
@shafeeqchirakkal3020 Жыл бұрын
എന്തിനാ രമണാ കൂടുതലും വനിതകളാകുന്നെ
@anandhus4361
@anandhus4361 Жыл бұрын
Uff vanithakal ayal..😂 Nannayi alaki kodukada ..ath like cheyan kure ennam
@jithesh7790
@jithesh7790 Жыл бұрын
Adhendhuvaa anganoru talk🙄
@noushadsalva8359
@noushadsalva8359 Жыл бұрын
ഇവർ ആദ്യം മാർകറ്റിൽ കയറി പച്ചക്കറിയും മീനും പിടിക്കട്ടെ
@shenojcp210
@shenojcp210 Жыл бұрын
👍👍
@muneer369
@muneer369 Жыл бұрын
ഹെൽത്ത്‌ ഇൻസ്‌പെക്ടർ ക്കു അഭിനന്ദനങ്ങൾ 👏 എന്നിട്ട് ഹോട്ടൽ കാരന്റെ ലാസ്റ്റ് അടവ്,ഇത് target based ചെക്കിങ് ആണെന്ന്.... ഒരു വൃത്തിയും ഇല്ലാത്ത കിച്ചൻ..... ഇവന്മാർ ഇതെല്ലാം വൃത്തിയായി സൂക്ഷിച്ചു, കസ്റ്റമർ കൊടുക്കുന്ന കാശിനു നല്ല food കൊടുത്താൽ എല്ലാ inspection ഉം പാസ്സ് ആവും.... ത്രിശൂർ കാരോട്,ഇത് പോലുള്ള വൃത്തിയില്ലാത്ത ഹോട്ടലുകളിൽ കയറരുത്.... ഈ ഹോട്ടലിൽ തീരെ കേറരുത്... നല്ല അഹങ്കാരം ഉണ്ട് കട നടത്തുന്നവർക്ക്.. ആ food ഇൻസ്‌പെക്ടർ വന്നു നല്ല രീതിയിൽ പറഞ്ഞു കൊടുത്തിട്ടും അത് ഫോളോ ചെയ്യാൻ ഉള്ള മനസില്ല... ഞങ്ങൾ ഇനിയും ഇങ്ങനെയേ ചെയ്യൂ എന്നാണ്... അപ്പോൾ ഇനി നമ്മളും അവിടെ കേറുന്നില്ല.... ഞാൻ കൊച്ചിയിൽ ഉള്ളതാണ്.... ഇവിടത്തെ നല്ല ഹോട്ടൽസ് ഇപ്പൊ ഏതൊക്കെ ആണെന്ന് കഴിഞ്ഞ ഒരു ആഴ്ച കൊണ്ട് മനസിലായി.... ഇനി അങ്ങനുള്ള ഹോട്ടലിലെ കേറൂ... കഴിക്കുന്ന നമ്മുക്ക് ഒരു ക്വാളിറ്റി വേണം കണ്ട എവിടെന്നും കേറി കഴിക്കരുത്.... കഴിച്ചു മോശം ആണേൽ ഗൂഗിൾ review ഇടണം,നല്ലത് ആണേലും ഇടണം സത്യസന്ധമായി.....
@JD30BELGIUMCUTTING
@JD30BELGIUMCUTTING Жыл бұрын
മറ്റവൻ 💚 മാറുടെ ഒറ്റ കമൻ്റ് ഉം ഇല്ലല്ലോ 🧐🧐🧐🧐🧐🧐🧐🧐🧐🧐🧐
@sreekanthvs9508
@sreekanthvs9508 Жыл бұрын
കണ്ടാലും പറയും വൃത്തി
@bachuforever1419
@bachuforever1419 Жыл бұрын
ഗൾഫിൽ ഹോട്ടൽ ബിസിനസ് നടത്തുന്ന അല്ലെങ്കിൽ പത്തും ഇരുപതും വർഷം ഗൾഫിൽ ഹോട്ടൽ തൊഴിൽ നടത്തിയ പലരും ആണ് നാട്ടിൽ വന്ന് ഹോട്ടൽ ബിസിനസ് നടത്തുന്നത് എന്നിട്ട് ഗൾഫിൽ ഹോട്ടലുകളിൽ ഉള്ള 100% വൃത്തിയുടെ 1% പോലും വൃത്തിയും വെടിപ്പും നമ്മുടെ നാട്ടിൽ ഹോട്ടലുകളിൽ കാണാൻ ഇല്ല... കാരണം ഗൾഫിൽ വൃത്തി ഇല്ലെങ്കിൽ ആ ഹോട്ടൽ പിന്നെ തുറക്കില്ല.. ആഴ്ചയിൽ റൈഡും കാണും നല്ല ഫൈനും കിട്ടും ഇവിടെ ഉദ്യോഗസ്ഥന്മാർക്ക് നക്കാപിച്ച കൊടുത്താൽ ഫുഡ്‌ കഴിച്ച് ആള് മരിച്ച ഹോട്ടൽ ആയാലും ഒരാഴ്ച കൊണ്ട് തുറക്കാം...
@hnibin
@hnibin Жыл бұрын
Strictly action Must be taken Madam ....it's related to the health of our public......You deserve a standing ovation for your courage, and commitment...
@ananduayoor
@ananduayoor Жыл бұрын
ലാസ്റ്റ് seconds.. 😂, meme meterial.
@shanash143
@shanash143 Жыл бұрын
😂
@KottayamkaranKL5
@KottayamkaranKL5 Жыл бұрын
ഇതെന്താ വെള്ളരിക്കാ പട്ടണമോ പോലീസും നിയമവും കോടതിയും ഓക്കേ ഉള്ള ഒരു രാജ്യത്ത് അവരെ നോക്കുകുത്തി ആക്കാൻ മാത്രം ധൈര്യം ഹോട്ടൽ ഉടമയ്ക്ക് എങ്ങനെ സാധിക്കുന്നു. പോലീസുകാർ നില്കുന്ന നില്പ് കാണുമ്പോൾ സഹതാപം തോന്നുന്നു എന്തൊന്നടെയ് 😀
@amalachu3081
@amalachu3081 Жыл бұрын
ഇത്രയും കാലം ഹോട്ടൽ പൂട്ടിച്ചിട് ഹോട്ടലിന്റെ പേര് ഒരു ഉദ്യോഗസ്ഥാനും ഒരു മീഡിയകാരും പുറത്ത് പറഞ്ഞിട്ടില്ല അവിടെ ഉള്ള ഹോട്ടൽ ഇവിടെ ഉള്ള ഹോട്ടൽ എന്ന് മാത്രമേ കേട്ടിട്ടുള്ള പിന്നെ എന്തെ ഈ ഹോട്ടലിന്റെ പേര് മാത്രം പുറത്ത് വന്നത്. ആരെയും ന്യായികരിക്കുകയല്ല എന്തൊക്കെ വന്നാലും അനുഭവിക്കുന്നത് എന്നെപോലെ ഉള്ള നമ്മളെ പോലെയുള്ള സാധരണ ജനങ്ങൾ തന്നെയാണ്.
@josejoseph8790
@josejoseph8790 Жыл бұрын
Eganayulla tarikita kala social media revel chayatta full address and details ganagal ariyatta ( all hotels kitchen also come out to see the public
@vishnuks1215
@vishnuks1215 Жыл бұрын
ഇവടെ മാത്രം അല്ലാ മൊത്തത്തിൽ തൃശൂർ ഉള്ള ബുഹാരിസ് ഹോട്ടൽസ് ഇങ്ങനെ തന്നെ ആണ്...രണ്ട് പ്രാവിശ്യം രണ്ട് സ്ഥലങ്ങളിലായി എനിക്ക് അബദ്ധം പറ്റി...ഇനി ഈ ജന്മത്തിൽ ഇവരുടെ ഒരു ഷോപ്പിലും കേറില്ല😐
@sreehar8973
@sreehar8973 Жыл бұрын
അയ്യോ ഇവൻ ഫ്രോഡ് ആണ് ബുഹാരി. സുനാമി ഇറച്ചി ആയിരുന്നു അവിടെ കൊടുത്തു കൊണ്ട് ഇരുന്ന. അവിടുത്തെ സ്റ്റാഫ് ആയിരുന്നു ഞാൻ. എനിക്ക് ശമ്പളം പോലും തന്നില്ല
@shafeeqsha9859
@shafeeqsha9859 Жыл бұрын
ഇത്തരം ഹോട്ടലുകളാണ് ചത്തത് വിളമ്പാൻ ദൃതി കൂട്ടുന്നത് തുറക്കാഞ്ഞിട്ട് എന്താ തിരക്ക് തുറക്കാൻ അയക്കരുത് ഇത്തരം ഹോട്ടലുകളുടെ പേര് വിവരം എല്ലാ . ബസ്സിലും ബസ്റ്റോപ്പിലും എല്ലായിടത്തും നോട്ടീസ് അടിച്ചു വിതരണം നടത്തുക ആളുകൾ കയറരുത് വാട്സപ്പിലും എല്ലാരിം വിവരം എത്തിക്കുക എല്ലാ ജില്ലക്കാരുടെ പോൺ നമ്പർ വെച്ചു ഗ്രൂപ്പ് ഉണ്ടാക്കുക ചത്തത് വിളമ്പുന്ന ഹോട്ടലുകളുടെ വിവരം വാട്സപ്പിൽ ആഡ് ചെയ്തു അറിയിക്കുക അതു വലിയ ഉപകാരമാവും
@sanbenedetto1342
@sanbenedetto1342 Жыл бұрын
ഭയങ്കര വൃത്തി തന്നെ വേണം നീ ഒറ്റക്ക് ഇരുന്നു തിന്നോ , ഇതോടെ നിന്‍റെ കച്ചോടം ജനങ്ങള്‍ തീര്‍ത്തോളും ...
@najmumedia
@najmumedia Жыл бұрын
ലാസ്റ്റ് വാക്ക് കേൾക്കുമ്പോൾ അദ്ദേഹം അന്യസംസ്ഥാനക്കാരനാണെന്ന് തോന്നുന്നു. ഇത് നമ്മുടെ കേരള ജനതയ്ക്ക് കിട്ടണം എല്ലാ മേഖലയിലും ബംഗാളികൾ കയറി കൂടിയല്ലോ. എവിടെ നോക്കിയാലും ബംഗാളി.
@keerikaadan168
@keerikaadan168 Жыл бұрын
കേരള സർക്കാരിൻ്റെ ഒരു മൊബൈൽ അപ്ലിക്കേഷൻ ഇറക്കി കൂടെ സാധാരണക്കാരന് ഇത്പോലെ ഉടായിപ്പ് ഹോട്ടൽ കണ്ടാൽ പ്രൂഫ് ആയി വീഡിയോ ഫോട്ടോ എടുത്തു ഡയറക്ട് complaint ചെയ്യുന്നത് പോലെ അപ്പോൾ തന്നെ ഈ ഹോട്ടൽ മുതലാളി മാർ ഉടായിപ്പ് നിർത്തും.... ഉണരൂ സർക്കാരേ ഉണരൂ... 2023 ആയി technology ഉപയോഗിക്കു
@agapimalayalammusic
@agapimalayalammusic Жыл бұрын
👍🏻👍🏻
@abhimanyumanoj9048
@abhimanyumanoj9048 Жыл бұрын
🔥🔥🔥
@Kerala_Express
@Kerala_Express Жыл бұрын
എന്തേ ആ ഹോട്ടലിന്റെ ലൈസൻസ് കട്ട് ചെയ്യാനുള്ള വകുപ്പ് കേരളത്തിൽ ഇല്ലേ..🤬🤬🤬
@ramanmadav7732
@ramanmadav7732 Жыл бұрын
Govt should take criminal case against that owner
@rijimonrijimon3890
@rijimonrijimon3890 Жыл бұрын
Very good thanks my dear sister
@MrRenjithkollam
@MrRenjithkollam Жыл бұрын
Maximum hotel foods avoid cheyuka ,angane customers illathayele ivanmar okke shari akoo,90% hotels um same avastha thanne oru cleaningum undakillla
@BuharisReality
@BuharisReality Жыл бұрын
...☝️.... മുഴുവനായി ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകും കടയിൽ പൂർണമായി ജോലികൾ നടക്കുമ്പോൾ പൂർണമായും ഗ്രാനൈറ്റ്സ് ഉപയോഗിക്കുന്ന കടയിൽ പ്രത്യേകിച്ച് അഴുക്കുകൾ ഒന്നും തന്നെ വരാനില്ല അപ്പോൾ അവർ പറഞ്ഞു ഫ്രിഡ്ജിനെ ഫ്രീസർ ഇൻറെ മൂടി തുരുമ്പ് പിടിച്ചിട്ടുണ്ട് എന്നും അതുകൊണ്ട് കട അടച്ചു പൂട്ടണമെന്ന് നോട്ടീസ് അവിടെ ഉണ്ടായിരുന്ന കിച്ചൻ മാസ്റ്റർക്ക് കൊടുക്കുകയും ചെയ്തു പറഞ്ഞു ഒരു കാര്യം ഓർക്കണം ആഴ്ചയിൽ രണ്ടു പ്രാവശ്യം എല്ലാ ആഴ്ചയും തുടരെത്തുടരെ വരുന്ന ഇവർ അപ്പോഴാണ് അതിനെക്കുറിച്ച് പറഞ്ഞത് ഫ്രീസൻറെ മൂടി തുരുമ്പ് മാറ്റാൻ സമയം പോലും അനുവദിക്കാതിരിക്കുകയും ചെയ്തു കൂടാതെ ഇത് ജില്ലാ വ്യവസായ വകുപ്പിൻറെ കീഴിലാണ് ഈ സ്ഥാപനം ലൈസൻസ് എടുത്തിട്ടുള്ളത് അതുകൊണ്ട് പെട്ടെന്ന് അടക്കാൻ പറയാൻ പാടില്ല എന്നും നിയമപ്രകാരം 15 ദിവസം സമയം അനുവദിക്കാം എന്ന നിയമം ഉണ്ടെന്നും ഞാൻ അവരെ അറിയിച്ചു അവർക്ക് അധികാരമില്ല എന്നുള്ളതും ഞാൻ രേഖാമൂലം അവരെ അറിയിച്ചു പക്ഷേ അവർ പറഞ്ഞ പ്രകാരം ഫ്രീസറിലെ മൂടി ശരിയാക്കിയിട്ട് തുറക്കാം എന്ന ഉദ്ദേശത്തോടെ കട ക്ലോസ് ചെയ്തതായി ഉള്ള വിവരം അവിടെ പോസ്റ്റർ ഒട്ടിച്ചു വയ്ക്കുകയും ചെയ്തു അവർ അടുത്ത ദിവസം അതുവഴി പോകുമ്പോൾ വൈകിട്ട് ആറുമണിക്ക് ഷട്ടർ തുറന്നതായും ലൈറ്റ് ഓൺ ചെയ്തതായും കണ്ടു അപ്പോൾ അവർ പത്രക്കാരെയും ചാനലുകാരും കൂട്ടിയിട്ടു ഈ മാഡം അവിടെ വന്നു അപ്പോഴാണ് അവർക്ക് വിവരം മനസ്സിലായത് കട പ്രവർത്തിക്കുന്നില്ല സ്റ്റാഫിനെ ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ട് ഇതിൻറെ എതിർവശത്ത് മറ്റൊരു കട മറ്റൊരു ലൈസൻസിൽ ഞങ്ങൾക്ക് ഉണ്ട് എന്നുള്ളത് അവിടെ തുറന്നു പ്രവർത്തിക്കുന്നതിന് യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല പക്ഷേ എന്ത് ചെയ്യാം പത്രക്കാരെയും പോലീസിനെയും കൂട്ടി വന്ന് മാഡം പരിഹാസ കഥാപാത്രമാകും എന്ന് കണ്ടപ്പോൾ പിന്നെ നടത്തിയ പ്രഹസനം ആണ് ആ കാണുന്നത് കട അടച്ചിട്ട് കാരണം മാനേജർ അവിടെയില്ല ഞാൻ അവിടെ ഇല്ല അവിടെ ക്ലീൻങ്ങും അതുപോലെ വരുന്ന കസ്റ്റമറോട് കടമുടക്കം ആണ് എന്ന് പറയാൻ ഏൽപ്പിച്ച ഒരു അംഗവൈകല്യസംസാരശേഷി ഉള്ള ഒരു പയ്യൻ മാത്രമാണ് അവിടെ ഉണ്ടായിരുന്നത് അവൻറെ സംസാരം കേട്ടാൽ നിങ്ങൾക്ക് മനസ്സിലാകും ഇതൊക്കെയാണ് സത്യം പിന്നെ മൂന്നു വയസ്സായ കുട്ടി ആ കുട്ടിക്ക് വയറുനിറച്ച് ബിരിയാണി വാങ്ങിച്ചു കൊടുത്ത് വ്യക്തിയാണെങ്കിലും അവരുടെ പേരും വിവരവും അഡ്മിറ്റ് ചെയ്ത ആശുപത്രിയും വെളിപ്പെടുത്താൻ പറഞ്ഞ് അവർ വെളിപ്പെടുത്തിയില്ല ഇതെന്താ ഇത്ര വലിയ കുറ്റം ആണോ അപകടത്തിൽപ്പെട്ട ആശുപത്രിയിലാണ് ഉള്ളതെന്നും ആർക്കാണ് അത് പറ്റിയത് എന്നുള്ള വിവരം പുറത്തുവിട്ടാൽ എന്തു പ്രശ്നം ആണ് ഇവിടെ സംഭവിക്കാൻ പോകുന്നത് പൂർണ്ണമായ വ്യാജവാർത്ത പിന്നെ ബിരിയാണി എന്നുപറയുന്നത് ദം ബിരിയാണി ആണ് കുഴപ്പമുണ്ടെങ്കിൽ അവിടെനിന്ന് കഴിച്ച് എല്ലാവർക്കും ഭക്ഷ്യവിഷബാധ ഏൽക്കും അത്ര തന്നെയാണ് ഇതിൽ പറയാനുള്ളത്. ഇപ്പോൾ ജനങ്ങൾക്ക് വ്യാജ വാർത്തയാണ് എല്ലാവർക്കും വേണ്ടത് ഞങ്ങളുടെ കടക്ക് ഏറ്റവും വിലക്കുറവിൽ ഏറ്റവും നല്ല ഭക്ഷണം കൊടുത്തതിന് സംസ്ഥാന അവാർഡ് കിട്ടിയതിനെ കുറിച്ച് ആരും വാർത്ത കൊടുത്തില്ല കാരണം ആർക്കും ഞങ്ങളുടെ നന്മ അറിയേണ്ടതില്ല ഒരു വ്യാജ വാർത്ത വന്നപ്പോൾ അത് ഏറ്റു പിടിക്കാനും അത് പരത്താനും എല്ലാവർക്കും നല്ല ഉഷാറാണ് കഴിഞ്ഞ നാലഞ്ചു കൊല്ലമായി ഈ പറയുന്ന സ്ഥലത്ത് ആരും രണ്ടുമാസത്തിനു മുകളിൽ കട നടത്തിയിട്ടില്ല കാരണം യാതൊരു വിധത്തിലും ഒരു കച്ചവടം നടക്കാൻ സാധ്യതയില്ലാത്ത പാർക്കിംഗ് ഇല്ലാത്ത ഒരു സ്ഥലത്ത് നല്ല രീതിയിൽ മാന്യമായി ഭക്ഷണം ചെറിയ വിലക്ക് കൊടുത്തു ഞങ്ങൾ അവിടെ ഒരു വർഷമായി നിലനിൽക്കുകയും നിരവധി പേർക്ക് തൊഴിൽ കൊടുക്കുകയും ചെയ്തു ഇനിയും മുന്നോട്ടു മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് പല ഹോട്ടൽ ഉടമകൾക്കും പല വ്യക്തികൾക്കും ചില കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർക്കും ഇഷ്ടമല്ല ഞങ്ങളുടെ എല്ലാ പേപ്പറുകളും കൃത്യമാണ് അതുകൊണ്ട് ഞാൻ ഞാൻ കൈക്കൂലി കൊടുക്കുകയും ഇല്ല. ഈ വാർത്തയിൽ ശ്രദ്ധിച്ചാൽ അറിയാം ബുഹാരി ഹോട്ടൽ ഉടമ എവിടെ അദ്ദേഹത്തിൻറെ വാക്കുകൾ എവിടെ ഒന്നും കാണിക്കുന്നില്ല ഇത്രയും ഹൈപ്പ് കിട്ടിയ വാർത്ത ആയതുകൊണ്ട് ഉടമസ്ഥൻ റെ ഭാഗം എന്താണ് എന്ന് വാർത്ത കൊടുക്കാമല്ലോ: NB: മുകളിലെ വീഡിയോയിൽ കിച്ചൻ കൂടാതെ വേറെ കിച്ചൻ വീഡിയോ എഡിറ്റ് ചെയ്തു കയറിയിട്ടുണ്ട് അതും താല്പര്യമുണ്ടെങ്കിൽ തെളിവുസഹിതം തെളിയിക്കാൻ കഴിയും അതാണ് മാധ്യമധർമ്മം
@JayaPrakash-vq8hv
@JayaPrakash-vq8hv Жыл бұрын
ഇതു പോലെ എല്ലാ ഹോട്ടലുകളും പരിശോധിക്കണം
@John_honai1
@John_honai1 Жыл бұрын
Average വൃത്തി ആണേലും ഹലാൽ സിർട്ടിഫിക്കറ്റ് ഉള്ളത് ആണ് ആകപ്പാടെ സമാധാനം 😃😃. ഹോട്ടൽ ന്റെ അടുക്കളയിൽ ഗവണ്മെന്റ് cctv വെക്കേണ്ടി വരും
@abeerabi6579
@abeerabi6579 Жыл бұрын
Ninteyoke vargeeyathayaanu etavum valiya vrithikedu.....naanamundo???
@abdhullaabdhu7161
@abdhullaabdhu7161 Жыл бұрын
FRANKOO.UM.STEFIUM.ADICHU.CRTHI.KEADU.AKIYATHOO.KUNGHADEY.
@RAVAN-sv3yk
@RAVAN-sv3yk Жыл бұрын
@@abdhullaabdhu7161 എന്ന് ലോകത്തിൽ മൊത്തം സമാധാനം കൊടുക്കുന്ന 😂😂ശവം ഗുദം മൃഗം ഭോഗി ഒട്ടകകള്ളൻ പോസ്ക്കോ പ്രതി കാട്ടറബി നബിയുടെ താലിബാൻ വിസ്മയം ആയ മദ്രസ കുണ്ടൻ 🌹🌹ഒപ്പ്
@markdenz4266
@markdenz4266 Жыл бұрын
ഞമ്മന്റെ ഹലാൽ വൃത്തി എന്ന് പറയുന്നത് ഇതാണ്‌ 😂😂ചീഞ്ഞത്, ചത്തത്, വൃത്തി ഹീനമായത് etc...സുനാമി ഇറച്ചി എല്ലാം പൊക്കിയത് ഞമ്മന്റെ ഹലാൽ ഹോട്ടലുകളിൽ നിന്ന്, മരണം സംഭവിച്ചത് ഞമ്മന്റെ ഹലാൽ ഹോട്ടലിൽ നിന്ന് ഉള്ള ഫുഡ്‌ കഴിച്ചിട്ട്, ഹോസ്പിറ്റലിൽ ആയതും അത് തന്നെ
@WINNOVATE123
@WINNOVATE123 Жыл бұрын
എന്നിട്ട് ചീഞ്ഞത് കൊടുക്കുന്നത് ആരാന്ന് നോക്ക്
@thanguvava4351
@thanguvava4351 Жыл бұрын
ഇവിടെ പോയി വീണ്ടും വീണ്ടും തിന്നുവരെ വേണം 🤦🏻‍♂️🤦🏻‍♂️സമ്മതിക്കാൻ 🤦🏻‍♂️🤦🏻‍♂️
@BuharisReality
@BuharisReality Жыл бұрын
ഉടമസ്ഥനായ ഞാൻ അവിടെ ഉണ്ടായിരുന്നില്ല എന്താണ് സത്യം എന്ന് അറിയിക്കാൻ അടുത്തദിവസം പത്രസമ്മേളനം നടത്തുകയും കാര്യങ്ങൾ വളരെ വിശദമായി പറയുകയും ചെയ്തു ആരുംതന്നെ അത് വാർത്ത കൊടുക്കുകയോ ചെയ്തില്ല എന്ന് മാത്രമല്ല ഒരു മണിക്കൂറോളം പല കാര്യങ്ങൾ ചോദിച്ചറിയുകയും അതുമുഴുവൻ വീഡിയോ എടുക്കുകയും അതിൽനിന്ന് ഒരു തുണ്ട് കഷണം പോലും വാർത്തയായി കൊടുക്കുകയും ചെയ്തില്ല എന്തായാലും എൻറെ അനുഭവസാക്ഷ്യം പറയാം ഈ ചിത്രത്തിൽ കാണുന്ന മാഡം ജനുവരിയിൽ കാസർഗോഡ് ഭക്ഷ്യവിഷബാധ എന്ന വ്യാജ വാർത്ത വന്നപ്പോൾ അതുമായി എല്ലാ സ്ഥലത്തും വ്യാപകമായി റെയ്ഡ് നടന്നിരുന്നു ഞങ്ങളുടെ കടയിലും അവർ ആഴ്ചയിൽ ചുരുങ്ങിയത് രണ്ടു പ്രാവശ്യം നാലംഗസംഘം വന്ന കർശനമായി പരിശോധിക്കുആയിരുന്നു യാതൊരു പഴകിയ ഭക്ഷണമോ വൃത്തിഹീനമായ സാഹചര്യമോ കണ്ടുകിട്ടിയില്ല ഒരു പ്രാവശ്യം രാവിലെ 8 30ന് അവിടെ അവർ വന്നിട്ടുണ്ടായിരുന്നു ഞാനും കിച്ചനിൽ അന്ന് വന്നിട്ടുണ്ടായിരുന്നു അവർ എന്നെ ആദ്യമായിട്ടാണ് കാണുന്നത് പലപ്പോഴായി സാമ്പിൾ ഭക്ഷണങ്ങൾ എടുക്കാറുണ്ട് ആയിരുന്നു ആ ദിവസം 3ഫുൾ കോഴി ഷവായി മന്തിയിൽ നിന്ന് അവർ എടുത്തു പാക്ക് ചെയ്യാൻ ആവശ്യപ്പെടുകയും അത് ചെക്കിങ്ങിനു കൊണ്ടുവരാൻ വേണ്ടി പ്ലാസ്റ്റിക് ഉള്ളിലേക്ക് വീണ്ടും അടിച്ചു കയറ്റം എന്നുള്ളതുകൊണ്ട് ഹൈക്കോടതി ഇത്തരത്തിൽ പരിശോധന നടന്നിട്ടുള്ളത് എന്ന് ഞാൻ അവരെ അറിയിച്ചു ഭക്ഷണ സാമ്പിൾ എടുക്കേണ്ട പുതിയ രീതി പറഞ്ഞുകൊടുത്തു അത് കേട്ടപ്പോൾ ദേഷ്യം വന്ന് കലിതുള്ളി ആ മാഡം ശരി ഇനി ഭക്ഷണസാധനങ്ങൾ എടുക്കുകയാണെങ്കിൽ എനിക്ക് വില തരണമെന്നും ഇത്രയും അധികം കൊണ്ടുപോയാൽ ഞങ്ങൾ എന്തു ചെയ്യും തുടരെത്തുടരെ ചെയ്തുകൊണ്ടിരിക്കുകയാണ് ഇതിന് ബിൽ തന്നാൽ നന്നായിരിക്കും എന്ന് പറഞ്ഞപ്പോൾ അവർ എനിക്ക് 1200 രൂപ വളരെ വിഷമത്തോടെ തരുകയും അത് എന്നിൽ നിന്ന് ഒരു വെള്ളപേപ്പറിൽ എഴുതി വാങ്ങുകയും ചെയ്തു ഞാൻ എഴുതി ഒപ്പ് വച്ച കടയുടെ സീൽ വച്ച് കൊടുത്തു എന്നിട്ട് പോയി അതുകഴിഞ്ഞ് വീണ്ടും രണ്ടു ദിവസം കഴിഞ്ഞു വന്ന് എട്ടുമണിക്ക് രാവിലെ വന്നു കടയിൽ വെജിറ്റബിൾ കട്ട് ചെയ്യുന്നുണ്ട് ചിക്കൻ മുറിക്കുന്നുണ്ട് മൊത്തം വർക്ക് നടക്കുകയാണ് അപ്പോൾ പറഞ്ഞു വൃത്തിഹീനമായ സാഹചര്യമാണെന്നും എന്നെ ഫോണിൽ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു അതൊന്നും 11 മണിക്കാണ് കട തുറക്കുന്നത് അപ്പോൾ വീണ്ടും ... 👇
@vibinvargheze5710
@vibinvargheze5710 Жыл бұрын
ഭയങ്കര വൃത്തിയല്ലാ ...ആവറേജ് 😂
@fridge_magnet
@fridge_magnet Жыл бұрын
ആളുകളുടെ വൃത്തി standard കൂടണം. നല്ല വൃത്തിയുള്ള ടോയ്‌ലറ്റ് , കിച്ചൺ ഒക്കെ ഉള്ള ഹോട്ടലുകളിൽ കൂടുതൽ പോകണം. Kitchen ആളുകൾക്ക് കാണാൻ ഉള്ള സൗകര്യം വേണം (on demand)
@parvathy9737
@parvathy9737 Жыл бұрын
Irikunna place mathram led oke pidipich thilakkiya pora . Vechundakkuna place um nannayirikannam
@NSK1127
@NSK1127 Жыл бұрын
വൃത്തി ഇല്ലെന്ന് അവന് തന്നെ അറിയാം
@lovelovee5900
@lovelovee5900 Жыл бұрын
Well done madam 👍
@m4a2ztricks80
@m4a2ztricks80 Жыл бұрын
Very very... Very bad hotel.. It should not open future... Please shutdown permanently..
@naveenchandra.kkadukamvall5218
@naveenchandra.kkadukamvall5218 Жыл бұрын
Ayyo
@toxicj27
@toxicj27 Жыл бұрын
Ippoll old stories paranjond irikathe, years munp ee job mariyathek cheythayirunell, eee hotel ivide kannathe illayirunu 🧐
@JSK3344
@JSK3344 Жыл бұрын
Anganay average kondu nee indaakenda nalla neat thannai aaavannam
@njr700
@njr700 Жыл бұрын
Le Officers: നിന്നോട് വർത്തമാനം പറഞ്ഞ് വയിലെ വെള്ളം ബെറ്റി...ഒരു ലൈം ജ്യൂസും ബിരിയാണി പോരട്ടെ 😐😐
@aachi4441
@aachi4441 Жыл бұрын
Mm ...പോളിഷ്‌ ചാവി മറന്നു കാണും😂
@binojabdulbasheer8137
@binojabdulbasheer8137 Жыл бұрын
Nannaayii...ellaaam poottiikkanam
@midhunthambi8008
@midhunthambi8008 Жыл бұрын
Close it permanently
@agapimalayalammusic
@agapimalayalammusic Жыл бұрын
🧐🧐🧐
@nnk55019
@nnk55019 Жыл бұрын
അവൻ്റെ വീട്ടിലെ വൃത്തിയായിരിക്കും അവൻ ഉദ്ദേശിച്ചത് 'average vrithi ' പോലും 😇
@hajasm5828
@hajasm5828 Жыл бұрын
ഇവിടെ vegetarian ഹോട്ടലിൽ അടുക്കള കണ്ടാൽ ചത്തു പോകും അതു മാതിരി വൃത്തിയാ ഈ ഉദ്യോഗസ്ഥർ അവിടെ എന്താ കേറാത്തെ
@thanguvava4351
@thanguvava4351 Жыл бұрын
തുറപ്പിക്കരുത് 🙏🙏🙏
@fithascookingandtraveling
@fithascookingandtraveling Жыл бұрын
90%ഹോട്ടൽ പാചകം തൊഴിലാളികളും വൃത്തിയുടെ കാര്യത്തിൽ വളരെ പിന്നിലാണ് കടയുടമ വേണ്ടത്ര നിർദേശം നൽകേണ്ടത് അത്യിവശ്യമാണ് .
@sreerag9349
@sreerag9349 Жыл бұрын
ഇവന് 3 ഹോട്ടൽ കൂടി ഉണ്ട് അവിടെ ഇവിടുന്ന് ചൂടാക്കി ആണ് വണ്ടിയിൽ കേറ്റി കൊണ്ട് പോകുന്ന. സുനാമി ഇറച്ചി mix ആണ്. കേച്ചേരി high way. Center point മാള്. മുണ്ടൂർ ഗുരുവായൂർ road.
@Familyjournalofficial
@Familyjournalofficial Жыл бұрын
Nalla clean ayeikkanam pahaya .....food alle waste allallo.....
@aabifootstepsblogs104
@aabifootstepsblogs104 Жыл бұрын
ഉദ്യോഗസ്ഥർ നമ്മുടെ മക്കൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ അടുക്കളകൾ കൂടി പരിശോധിക്കണം
@muneerbavu1720
@muneerbavu1720 Жыл бұрын
ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാകണം
@gallardo43
@gallardo43 Жыл бұрын
Ella hotel udamakalum hotelinn thanne food kazhkanam.
@sidalavialavi3666
@sidalavialavi3666 Жыл бұрын
Close. Hotel. Don't open. Any more
@drvivekpr9847
@drvivekpr9847 Жыл бұрын
Ethra divasam kanum ee prahasanam
@lucifer666ftw8
@lucifer666ftw8 Жыл бұрын
Njan Poyittullatha Oombiya Hotel aanu Food Taste okke und but Vrithi theere illa Toilets okke always open aayi clean cheyyathe kidakkuvanu Plate and Glass onnum Properly cleaned alla
@ShijuMathew-rz9dc
@ShijuMathew-rz9dc Жыл бұрын
പിന്നെ ആരെങ്കിലും മരിക്കണം
@sammathewmathew6288
@sammathewmathew6288 Жыл бұрын
ഇത് ആരെങ്കിലും മരിക്കുബോൾ മാത്രം മല്ല ഇതു എല്ലാ മാസത്തിൽ ഈ ഗുണനിലവാരം പരിശോധന നടത്തണം
@sujeshkunjan1447
@sujeshkunjan1447 Жыл бұрын
Niyamathe athrakundu pedi... 😀😀😀
@britujohn
@britujohn Жыл бұрын
Thankfully he didnt say he was targeted because he was muslim. Many hotels in Kochu Aluva route are disgusting.
@adarsh9915
@adarsh9915 Жыл бұрын
ജനങ്ങൾ കയറാതിരുന്നാൽ പോരെ.... അവർ സ്വന്തമായി പൂട്ടില്ലേ
@sibinbenoy3606
@sibinbenoy3606 Жыл бұрын
This is Keralaaaaaa....
@minihari703
@minihari703 Жыл бұрын
ജനങ്ങൾ ആ ഹോട്ടൽ നിന്ന് കഴിക്കാതിരുന്നാൽ പോരെ......ഇനി ആ ഹോട്ടലുടമ പുതിയ പേര് കൊടുത്തത് ലൈസൻസ് എടുത്തിട്ട് ചെയ്യുമോ....
@Lijo_Jose
@Lijo_Jose Жыл бұрын
Cash konduttu medikunna bhakshanathinu "Average vrithi" ? Iddeham Veettil kazhikunna foodum athe average vrittikano uddakunne ?
@00000......
@00000...... Жыл бұрын
എന്നാ ഭീഷണി വിദേശ രാജ്യങ്ങളിൽ ലഭിക്കുന്ന പോലെ 200 or 300 ചാട്ടവാർ അടികളും കണക്കിന് നൽകി പിടിച്ചു വലിച്ച് ജയിലിൽ അടച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ അല്ലാതെ ചുമ്മാ ഒരു ദിവസം ചെന്ന് ഹോട്ടൽ അടച്ചുപൂട്ടിയിട്ട് ഒന്നും യാതൊരു ഗുണവും ഉണ്ടാകില്ല വീണ്ടും വീണ്ടും പഴയതിൻ്റെ അപ്പുറം തന്നെ കാണിക്കും
@Fly691
@Fly691 Жыл бұрын
Kashtam government employees
@pranavrayan9405
@pranavrayan9405 Жыл бұрын
കഷ്ടം ഹലാൽ കടകൾ.
@samakaleenam
@samakaleenam Жыл бұрын
Enthina...njan comment cheyyane...?
@ShijuMathew-rz9dc
@ShijuMathew-rz9dc Жыл бұрын
കൂടി വന്ന ഒരു മാസം പരിശോധന
@user-yw8cq5sv8s
@user-yw8cq5sv8s Жыл бұрын
ജനങ്ങൾ ചത്താലും വേണ്ടില്ല ഞങ്ങൾക്ക് കുറച്ചു കാശ് ഉണ്ടാക്കണം
@aurakmartialarts2830
@aurakmartialarts2830 Жыл бұрын
ഇത്‌ എത്ര നാൾ ഉണ്ടാവും
@sureshchandran4976
@sureshchandran4976 Жыл бұрын
ഇതൊക്കെ നമ്മുടെ നാട്ടിലെ നടക്കൂ, കാണുകയല്ലാതെ വേറെ എന്താ ചെയ്ക 😪😪😪
@specialistvlogs
@specialistvlogs Жыл бұрын
ഭക്ഷണം കഴിക്കാൻ വരുന്നർവക്ക് അടുക്കള കാണാൻ സൗകര്യം ഒരുക്കിയാൽ തീരാവുന്ന വിഷയമേ ഉള്ളു... എന്തെ...
@Arjunskitchen23
@Arjunskitchen23 Жыл бұрын
Cleanil avrge anganonnm illado ningal food prepare cheyyana place clean aanel mathrem cook cheyyua alland konakkan nikkalle.
@muhammadsanoop9479
@muhammadsanoop9479 Жыл бұрын
ഞാനും കയറിയിട്ടുണ്ട് , വൃത്തിയല്ലാത്ത , വളരെ മോശപ്പെട്ട ഹോട്ടൽ
@johnstephen2101
@johnstephen2101 Жыл бұрын
ഇതാണ് ഹലാൽ സർട്ടിഫിക്കറ്റിൻ്റെ നിലവാരം.
@abdusteps9881
@abdusteps9881 Жыл бұрын
Ottumikka hotalilum salkaara kichenilum veettile kichanilum paajakam cheyyunna samayath vrittikurach kuravaayirikkum (sattytil health inspectormaare koodudal sradda kodukkeandade pataya bakshanam kodukkaadirikkaanum,,shuddiyum alle
@pranavrayan9405
@pranavrayan9405 Жыл бұрын
Kitchen വൃത്തി ഇല്ലെങ്കിൽ ഭക്ഷ്യ വിശബാദ്ധ വരും. അതിപ്പോ വീടായാലും ഹോട്ടൽ ആയാലും. പക്ഷെ വീട്ടിലെ kitchen വൃത്തി ഇല്ലെങ്കിൽ ആ വീട്ടുകാർക്ക് മാത്രേ വിശബാദ്ധ വരുള്ളു. ഇങ്ങനെ വൃത്തി ഹീനമായ ഹോട്ടൽ പൂട്ടുക തന്നെ ചെയ്യണം.
@monumonu1854
@monumonu1854 Жыл бұрын
allayidathum parishodikkanam. oridath othungaruth
@radhakrishan3099
@radhakrishan3099 Жыл бұрын
നടപടിയെടുക്കാൻ വന്ന ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിൽ ഇവിടന്ന് കഴിക്കുന്ന ജനങ്ങൾ കുറ്റം പറഞ്ഞാൽ ഉള്ളവരുടെ അവസ്ഥ എന്തായിരിക്കും എന്തായിരിക്കും
@ShijuMathew-rz9dc
@ShijuMathew-rz9dc Жыл бұрын
മരിച്ചവരുടെ ജാതകം നോക്കാൻ വിധിച്ച സർക്കാരുദ്യവസ്ഥ
@shaheershan9490
@shaheershan9490 Жыл бұрын
ഭക്ഷണത്തിൻറെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അനുവദികരുത് 😎
@vysakhmuraleedharan7810
@vysakhmuraleedharan7810 Жыл бұрын
Ente friend ividunn kazhikam Kuzhi mandhide chicken soopera ,ullil soft aan layer layer aayitt varum ennoke paranj enne kond poi ,apozhe njn choichu machane idh pazhaya chickenil alle angane vara enn, Avan alla machane idh pole evidem illa ithrem sooper chicken enn paranj kond poyatha😹,freezeril irunna chicken avanmar eduth choodaki thannekan, aa maravippum thanuppum ullil adh pole, but ipo endhu kondo Ann predhikarikathe thinnitt eneett ponu 😔, bagythin chathilla, Ann kazhich kond irikunna oru girl plaiteennn chicken,waiter eduth kond ponadh vare kand ennittum
@manojpt1710
@manojpt1710 Жыл бұрын
അവന്റെ സംസാരത്തിൽ തന്നെ ഒരു വൃത്തിയിൽ പൂട്ടിച്ച ഹോട്ടൽ അനുവാദമില്ലാതെ തുറന്നപ്പോൾ അവന്റെയൊക്കെ ധാർഷ്ട്യം എത്രമാത്രം ഉണ്ട് നല്ല രീതിയിൽ നടക്കുന്ന കമ്പനികൾ പൂട്ടിക്കാൻ ഇവിടെ രാഷ്ട്രീയക്കാർ ഉണ്ട് ഇതു പൂട്ടിക്കാൻ ഇവിടെ ആരുമില്ല
@tijogemini
@tijogemini Жыл бұрын
ആഹാ അവരേജ് ബ്രിത്തി
@AEGANAD-yg1xx
@AEGANAD-yg1xx 8 ай бұрын
Bhuris hotel name maati aerannakulam thopumpadiyil open akitud
@fithascookingandtraveling
@fithascookingandtraveling Жыл бұрын
എല്ലാം ഹോട്ടലുകളുടെ പാചക പുര ഹോട്ടലുകളുടെ മുമ്പിൽ വരുന്നവർക്ക് കാണുന്നരീതിയിൽ ആയിരിക്കണം... വൃത്തിയുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാൽ മതിയെന്ന് തീരുമാനിച്ചാൽ പ്രശ്നം തീരും 😀
@sreehar8973
@sreehar8973 Жыл бұрын
അയ്യോ അവിടെ സുനാമി ഇറച്ചി (പഴകിയതും. ചത്ത കോഴിയുടെയും )ആയിരുന്നു കൊടുത്തു കൊണ്ടിരുന്ന പോരാഞ്ഞിട്ട് ബാക്കി വരുന്ന ആൽഫഹം. ഷവയ്. ബിരിയാണി പീസ്. എല്ലാം ഫ്രീസറിൽ കേറ്റി വെക്കും എന്നിട്ട് പിറ്റേന്ന് എടുത്തു ഓവനിൽ കേറ്റി ചൂടാക്കി കൊടുക്കും. പെട്ടന്ന് ക്യാൻസർ വരുത്തുന്ന ഈ പ്രക്രിയകൾ ചോദ്യം ചെയ്ത എനിക്ക് ശമ്പളം പോലും തരാതെ പറഞ്ഞു വിട്ടു. അത്ര ഫ്രോഡ് ആണ് ഇവൻ ബുഹാരി. ജീവിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഒരിക്കലും ഇവരുടെ കടയിൽ കേറരുത്. ഞാൻ അവിടുത്തെ സ്റ്റാഫ് ആയ കൊണ്ട് എനിക്ക് അറിയാം. പാവം യാത്രക്കാർ സൂക്ഷിക്കുക 😥😥😥
@MANOJKumar-ss9qo
@MANOJKumar-ss9qo Жыл бұрын
. അനുമതി ഇല്ലാതെ കടതുറന്ന ലവന്റെ ഡയലോഗ്... ജനങ്ങൾ തീരുമാനിക്കുക ഇത്തരം ഹോട്ടൽകളിൽ കയറില്ല എന്നത്... വിശപ്പിനെയും വയറിനെയും പറ്റിച്ചു ജീവിക്കുന്നവൻ ഒരുകാലത്തും ഗുണം പിടിക്കില്ല... സത്യം.. സത്യം.. സത്യം...
@sreeneshpv123sree9
@sreeneshpv123sree9 Жыл бұрын
Kozhikodum und buhari hotel.
@mohananthythodan1923
@mohananthythodan1923 Жыл бұрын
എല്ലാർക്കും സംഘടന ആ ബലത്തിൽ ആണല്ലോ ഇതെല്ലാം ഇത് വല്ല യൂറോപ്യൻ രാജ്യങ്ങളാണെൽവി വരം അറിയും എന്തിനേറെ ഗൾഫ് രാജ്യങ്ങളാണെൽ എല്ലാം ചുരുട്ടി കേട്ടിനാട്ടിൽ വരാം നമ്മുടെ ദൈവത്തിന്റെ നാട്ടിൽ ആർക്കും എന്തും ആവാം
@mrcsk7063
@mrcsk7063 Жыл бұрын
Kecheryilum evark branch elle
@aneeshkumar5318
@aneeshkumar5318 Жыл бұрын
പൈസ വായിക്കുമ്പോൾ നല്ല ഭക്ഷണം കൊടുക്കണം അല്ലാതെ ചെറ്റത്തരം പറയുകയല്ല വേണ്ടത്
@davaroliannan
@davaroliannan Жыл бұрын
പട്ടാഭിരാമൻ girl ❤🔥
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН