ഭര്‍ത്താവ് ഒരേ ഒരു രാജാവ് || Husband The One And Only King || Highly Toxic

  Рет қаралды 123,895

Malabari Cafe

Malabari Cafe

2 ай бұрын

#malabaricafe #dineshanumSuloom #comedy
എന്‍റെ ഭര്‍ത്താവാണ് എന്‍റെ ഒരേ ഒരു രാജാവ് എന്നതാണ് സത്യം എന്ന് പഠിപ്പിച്ച ഒരു അമ്മയുടെ അല്ല ഒരു ഭാര്യയുടെ കഥ.
This is a highly toxic video !!!!

Пікірлер: 396
@sajithabalan6329
@sajithabalan6329 2 ай бұрын
ഇതു പോലത്തെ രാജേട്ടന്മാർ ഇപ്പോളും ഉണ്ട്‌...
@Malabaricafe
@Malabaricafe 2 ай бұрын
😄
@sabeenabasheer6824
@sabeenabasheer6824 2 ай бұрын
സത്യം
@emilegeorge9802
@emilegeorge9802 2 ай бұрын
Athe
@simimarkose9138
@simimarkose9138 2 ай бұрын
Yes
@aiswariya5515
@aiswariya5515 2 ай бұрын
S
@somethingfishy5811
@somethingfishy5811 2 ай бұрын
ഞാൻ family ഗ്രൂപ്പിലേക്ക് ഷെയർ ആക്കിട്ടുണ്ട്, അതിൽ കുറേ രാജേട്ടൻമാർ ഉണ്ട്, ഇന്ന് ഗ്രൂപ്പ് നിന്നു കത്തും😅😂
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@farzanahisham5117
@farzanahisham5117 2 ай бұрын
😂😂
@lekshmikrishna1868
@lekshmikrishna1868 2 ай бұрын
😂
@priyapravin4871
@priyapravin4871 2 ай бұрын
😂😂😂
@jennajerome4440
@jennajerome4440 Ай бұрын
😂😂😂😂
@nishaashok2365
@nishaashok2365 2 ай бұрын
സത്യം എല്ലാകുടുംബത്തിലും ഇങ്ങനെ ഒരെണ്ണം ഉണ്ടാകും ആദ്യം ഗമ കളിക്കും പിന്നെ പട്ടിപോകുന്നപോലെ ആദ്യം എത്തും 👍👍❤️❤️
@Malabaricafe
@Malabaricafe 2 ай бұрын
😄
@MeRifaha
@MeRifaha 2 ай бұрын
രാജേട്ടനെ എടുത്തെറിയാൻ തോന്നുന്നു 😬 ക്ലൈമാക്സ് പൊളിച്ച്😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@vijivijitp9622
@vijivijitp9622 2 ай бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും.... ഈ നടപടി ഇപ്പോഴും ഉണ്ടു. എൻ്റെ fatherinlaw ഇതെപോലെയ. എൻ്റെ relative marriage ചുരുക്കി ആയതു കൊണ്ട് വിളിച്ച് പറഞ്ഞൂ. വീട്ടിൽ വന്നു പറയാത്തത് കൊണ്ട് അച്ഛൻ വന്നില്ല.അമ്മയെയും വിട്ടില്ല. പിന്നെ അതിനു ശേഷം മാമൻ്റെ house warming വീട്ടിൽ വന്ന് പറഞ്ഞിട്ടും പോവാൻ കൂട്ടാക്കുന്നില്ല. അത് അവരു വന്ന് പറയുമ്പോ അച്ഛൻ ഇല്ലായിരുന്നു വീട്ടിൽ . പക്ഷേ ഞാൻ വിട്ടില്ല, ഞാൻ ചോദിച്ചു ഫോൺ വിളിച്ചു പറഞ്ഞാലും വന്ന് പറഞ്ഞാലും അച്ഛൻ പോവില്ല പിന്നെ എന്തിന് അവരെ ബുദ്ധിമുട്ടിക്കുന്നു, എന്നു് ഞാൻ ചോദിച്ചു തലേ ദിവസം.അത് കൊണ്ട് ഞാൻ വീണ്ടും ഡയലോഗ് അടിക്കും എന്നു് അറിയുന്ന കൊണ്ട് അപ്പോ house warming നൂ വന്നു 😂😂😂 അല്ല പിന്നെ എന്നോടു ആണ് കളി 😂😂😂😂😂❤❤❤❤egane പഠിപ്പിക്കണം....😂😂🎉🎉
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄❤️
@petlover1429
@petlover1429 2 ай бұрын
😂😂😂😂
@Anjuanju12387
@Anjuanju12387 2 ай бұрын
എന്റെ മോന്റെ പിറന്നാൾ വീട്ടിൽ പോയി ക്ഷണിച്ചില്ല എന്ന് പറഞ്ഞ് ഹസ്ബന്റിന്റെ ചേച്ചിയും വീട്ടുകാരും വന്നില്ല..... അതൊക്കെ ആലോചിക്കുമ്പോഴാ..... 😢 പിറന്നാൾ അല്ലേ; ഫോൺ വിളിച്ചാലും പോര ത്രെ എന്താ ലേ😢
@vijilac6696
@vijilac6696 2 ай бұрын
Uyyantappa.......ath polich😂😂😂 ingaloru sambhavam thanne @malabari cafe. Immathiri alkar elladathum undalle.....njanorthu ivide mathranennu. Ingale videos ellam kanalund.....pakshe adhyayittanu comment idunnath. Ee video kanditt enikk control cheyyan pattunnilla..... highly relatable😂😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄❤️
@justforfun123...
@justforfun123... 2 ай бұрын
Sathyam...idhpole ulla aalkark wifnde avastha manasilakan ulla bhudhi polum ila
@GopikaJithu
@GopikaJithu 2 ай бұрын
Highly highly relatable 😂😂😂.. Ente veetilum und ithupole oru Maman .. ith njan ente aa mamanu vendi samarppikunnu 😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😜😄
@sunitamenon1
@sunitamenon1 2 ай бұрын
😂😂
@vijayavishwanathan990
@vijayavishwanathan990 2 ай бұрын
ഇതാണ് പറയുന്നത് അവനവൻ പാരാന്ന്. എന്തായാലും അടിപൊളി.
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@unknownuser1700
@unknownuser1700 2 ай бұрын
അയ്യോ relatable ആണ്... Climax super
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄
@hasnachinjoos
@hasnachinjoos 2 ай бұрын
Ethe polathe orupaad rajettanmark vilikendi vannittullavar undo😂😂😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄
@anjuprem215
@anjuprem215 Ай бұрын
യോ ഓർമിപ്പിക്കല്ലേ... കുറെ അനുഭവം ഉണ്ട്. 🙏🙏🙏ഒരു കുടുംബത്തിലെ എല്ലാത്തിനെയും വിളിച്ചാലെ വരുള്ളൂ പോലും.. അതോടെ വിളി നിർത്തി.
@Malabaricafe
@Malabaricafe Ай бұрын
😄😄😄
@reshma760
@reshma760 2 ай бұрын
Very very relatable. Very happy to see your videos.Day by day ningalude subscription increases so happy for you guys. All the very best ❤
@shajijaffar6893
@shajijaffar6893 2 ай бұрын
Climax too good... And obviously content mind blowing...hatz off to the couple actors
@Malabaricafe
@Malabaricafe 2 ай бұрын
❤️❤️❤️
@dhanishanittor7929
@dhanishanittor7929 2 ай бұрын
ഈ രാജേട്ടൻ എന്റെ വീട്ടിലും ഉണ്ട് 😁😁
@Malabaricafe
@Malabaricafe 2 ай бұрын
😄
@sabeenabasheer6824
@sabeenabasheer6824 2 ай бұрын
എന്റെ വീട്ടിലും..😂
@devasree5766
@devasree5766 2 ай бұрын
എന്റ വീട്ടിലും😬
@hidashhidashmon-ih2wi
@hidashhidashmon-ih2wi 2 ай бұрын
ഇവിടെയും ഉണ്ട് ഒരു സാധനം
@anayp.k8371
@anayp.k8371 2 ай бұрын
Uyyante mama marichathil vilichathil santhosham uyyante mamaaa. Climax polichu🤣🤣🤣🤣
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@bijuvadakkedath
@bijuvadakkedath 2 ай бұрын
ഇപ്പോഴും ഉണ്ട് ഇത് പോലത്തെ വസന്തങ്ങൾ😂
@Malabaricafe
@Malabaricafe 2 ай бұрын
😬
@Nm-ce2mo
@Nm-ce2mo 2 ай бұрын
Kalakki.. prethyeka tharam bendhu vibhaagangale smarichu pokunnu😅
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@rashidv77
@rashidv77 2 ай бұрын
kalakki kidukki thimirthu👌😀😁😍👍
@surumi8654
@surumi8654 2 ай бұрын
ഇതു പോലെ കുറെ രാജേട്ടൻ മാരുണ്ട് നമ്മുടെ നാട്ടിൽ 😂😂...
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@999hiba
@999hiba 5 күн бұрын
😂😂😂😂😂😂 Adipoli. Enikum ariyam ingane kore raajakanmare. Sherikkum mattullavare patti oru chinthayum undaavilla. Bhaaryaveetile ellarum monnanmaranennan vijaram. avark areela manasilla manasodeyan ellarum ee vilikem parayem cheynnen 😂
@Visual_Explorer
@Visual_Explorer 2 ай бұрын
My in-laws 😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@MuhammedSanad-sz9xl
@MuhammedSanad-sz9xl Ай бұрын
ദിനേശേട്ടൻ സ്വഭാവനടനും സുലു കോമഡി രാജ്ഞിയും 😂😂😂
@Malabaricafe
@Malabaricafe Ай бұрын
😄😄😄
@bhagyeshmp2995
@bhagyeshmp2995 2 ай бұрын
😅👏👏👏👌 what a relevant topic..! & nice execution..
@Malabaricafe
@Malabaricafe 2 ай бұрын
❤️
@chaithanyachandran5333
@chaithanyachandran5333 2 ай бұрын
Ishentappa….ente ammayi ammayum ammayi achanum thanne 🤭🤭🤭
@Malabaricafe
@Malabaricafe 2 ай бұрын
😄
@Aascvbh
@Aascvbh 2 ай бұрын
എനിക്ക് എന്റെ ഭർത്താവിന്റെ വീട് ഓർമ വന്നു... അമ്മയ്‌ച്ഛനെ 😂😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@shakeelahmedk2261
@shakeelahmedk2261 2 ай бұрын
Rajettande aaa phone eduthitulla aaaah.... Terror thanne... 😂 Ore oru rajettan... 🫢
@Malabaricafe
@Malabaricafe 2 ай бұрын
😄
@keepitcivil123
@keepitcivil123 2 ай бұрын
Apt representation. Ingane ulla pennungale Anu adyam eduthittalakkande. Do women demand that they should be informed separately when someone calls a husband for an event? Njan ingane ullavare manapoorvam vilikkarilla.. oru manasukham 😊
@Malabaricafe
@Malabaricafe 2 ай бұрын
😄
@shafna1686
@shafna1686 2 ай бұрын
Mon thanne Vilichu para mamanu santhoshamaavatte ennu vallatha jaathi 😂😂
@Malabaricafe
@Malabaricafe Ай бұрын
😄
@nimisadanandan5925
@nimisadanandan5925 2 ай бұрын
😂😂😂😂😂😂ഇത് ഞാൻ വീട്ടിൽ കണ്ടിട്ടുണ്ട്
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@snehasajeev3745
@snehasajeev3745 2 ай бұрын
Allaaayidathum undu ethupolathe rajeettan annapole palapala perukalil aaanennu mathram........etharam avasarangal kandupidichu nammalileekku athikkunna ningal 2perum adipoli poliyattoo.....😂
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄
@user-du6zu4qf1e
@user-du6zu4qf1e 2 ай бұрын
Athu polichu 😂 rajeettanu athu thanne venam😅😅
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@sigin13
@sigin13 2 ай бұрын
So true ..... there are some bureaucrats like this ....
@Malabaricafe
@Malabaricafe 2 ай бұрын
😄
@nimazaara
@nimazaara 2 ай бұрын
Ente veettilum und rajettanum ith polathe bharyayum 😂😂😂 enthayalum njn aalkk share aakki kodthittund 😂😂😂😂😂😜♥️
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@sumayyaag812
@sumayyaag812 2 ай бұрын
Vilichayil santhosham kettuva.😂😂
@Malabaricafe
@Malabaricafe 2 ай бұрын
😜
@rachurachu2994
@rachurachu2994 2 ай бұрын
😂😂😂 Climax polich 👍🏻👍🏻👍🏻 Ayalkk angane thanne venam... 😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@prajup1736
@prajup1736 2 ай бұрын
സത്യം... ഇത് എന്റെ കുടുംബത്തിലും ഉണ്ട്...
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄
@rashee-no4iz
@rashee-no4iz 2 ай бұрын
രാജേട്ടന്റെ സൗണ്ട് terror ആയിക് 😂😂 നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയാണ് ❤
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄❤️
@chithrasuresh3427
@chithrasuresh3427 2 ай бұрын
എനിക്കും ഉണ്ട് ഇത് പോലൊരു രാജേട്ടൻ😂
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@kuttan223
@kuttan223 2 ай бұрын
എൻ്റമ്മോ എൻ്റെ കുടുംബത്തിലും ഉണ്ട് ഇതുപോലെ ഒരെണ്ണം...
@Malabaricafe
@Malabaricafe 2 ай бұрын
😬😜
@user-bw5nw5uv6d
@user-bw5nw5uv6d 2 ай бұрын
Ente ammayiyachane parijayam undo..oru maatavum illa😂 perum rajan 😂 sthalavum kannurenne😅
@Malabaricafe
@Malabaricafe 2 ай бұрын
😄😄😜
@radhakrishnanraghavan2757
@radhakrishnanraghavan2757 2 ай бұрын
😀😀😀😀എന്നാലും എന്റെ രാജേട്ടാ... പൊളിച്ചു 😀😀
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄
@vidhyagopal3101
@vidhyagopal3101 2 ай бұрын
Ithetra kandirikkunu. Ipppozhum kandu kondirikkunu😂
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@nafeesathmisiriya5118
@nafeesathmisiriya5118 2 ай бұрын
Climax അടിപൊളി... കേട്ട്ആ... 👍
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄
@priyapravin4871
@priyapravin4871 2 ай бұрын
Uyyantappaaa!!Vhirichu chathu 😂You guys just nailed it!
@priyapravin4871
@priyapravin4871 2 ай бұрын
Chirichu*chathu😅😂
@Malabaricafe
@Malabaricafe Ай бұрын
😄
@shahadadabdullah3360
@shahadadabdullah3360 2 ай бұрын
ഇത് ഇപ്പോഴും നടക്കുന്ന ആചാരം തന്നെ 😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@vineesht8519
@vineesht8519 2 ай бұрын
Rajettante sound 😂😂
@Malabaricafe
@Malabaricafe Ай бұрын
😄😄
@Perambrakari
@Perambrakari 2 ай бұрын
😂😂😂 ഒരു രക്ഷയില്ല നിങ്ങളെകൊണ്ട് 🙏🙏🙏
@Malabaricafe
@Malabaricafe 2 ай бұрын
😄
@bimals7229
@bimals7229 Ай бұрын
Flashback timeile bgm poli✌️👌
@Malabaricafe
@Malabaricafe Ай бұрын
❤️❤️❤️
@AnusreeNair1995
@AnusreeNair1995 2 ай бұрын
Uyyande Rajatta ningale swabhavam sheriyallalla😅😅
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄
@mridulajayakrishnan231
@mridulajayakrishnan231 2 ай бұрын
OMG you nailed it guys 😂😂😂 absolutely have seen many of these guys in my family...❤❤❤
@Malabaricafe
@Malabaricafe Ай бұрын
😄😄❤️
@akhilranison9809
@akhilranison9809 2 ай бұрын
Climax kalakki...
@Malabaricafe
@Malabaricafe 2 ай бұрын
😄
@romuiyer5791
@romuiyer5791 2 ай бұрын
കലക്കി 👏🤝💐
@Malabaricafe
@Malabaricafe 2 ай бұрын
😍
@akshayasumesh1625
@akshayasumesh1625 2 ай бұрын
അപ്പോ ഇജാതി ഐറ്റംസ് എല്ലായിടത്തും ഉണ്ടല്ലേ 😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@ds5500
@ds5500 2 ай бұрын
ഇതങ്ങനെ അല്ല. ഒരു വിലയും തരാത്ത അവസ്ഥ യുണ്ട് എന്റെ വീട്ടിൽ നിന്ന്. എന്റെ ഭർത്താവിനെ ഇങ്ങനെ യാക്കിയത് എന്റെ വീട്ടുകാർ തന്നെ. പക്ഷെ last വന്നപോലെ ഒന്നും ചെയ്യില്ല
@jasujasmine6607
@jasujasmine6607 2 ай бұрын
എന്റെ അമ്മായിമ്മ അവർക്ക് അവരെ ഫോണിൽ വിളിച് പറഞ്ഞാലേ പറ്റാത്തൊള്ളൂ..അത് പോലെ നേരിൽ കണ്ട് പറയേണ്ടത് അങ്ങനെ.പറഞ്ഞു ഏല്പിക്കാൻ പറ്റില്ല. ആരേലും വരുമ്പോ ആളില്ലേൽ പിന്നെ പോവൂല 😃😃
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@AzraMabel
@AzraMabel 2 ай бұрын
😂
@lithasunilkumar9660
@lithasunilkumar9660 2 ай бұрын
Adipoli😂
@Malabaricafe
@Malabaricafe 2 ай бұрын
😜
@deeparakesh595
@deeparakesh595 2 ай бұрын
Inganoru rajettane enikkum parijayamund... Clinax polichu😂😂😂 angane thanne venam😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@reliveadream
@reliveadream 2 ай бұрын
Hahaha ith sheriyaanu to.. neritt vilich paranjillengil kalippaanu 😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@user-wc2nk8kr6r
@user-wc2nk8kr6r 2 ай бұрын
അയ്യോ 😂ചിരിച്ചു ചത്തു 😂എന്റെ സുലു, ദിനേശാ 😂😂രാജാട്ടന്റെ ശ്വാസം മുട്ടൽ സംസാരം 😂😂😂ഹോ വയ്യ, ഞാൻ ചത്താൽ വിജിൽ ആണ് ഉത്തരവാദി 😄👌👍😂🤣🙏❤️
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄
@prinks7468
@prinks7468 2 ай бұрын
ക്ലൈമാക്സ്‌ 😂😂😂😂😂 സൂപ്പെർ 👏🏻👏🏻👏🏻👏🏻
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@kcvft
@kcvft 2 ай бұрын
എന്റെ marriage nu അച്ഛന്റെ സിസ്റ്ററിന്റെ മോളുടെ രാജേട്ടൻ നു വിളിച്ചു. പറഞ്ഞില്ല നു പറഞ്ഞു. അവർ വന്നില്ല.. ലെറ്റർ കൊടുക്കാൻ പോയപ്പോ പുള്ളി ഇല്ല.. Seperate ആയേട്ടു വിളിച്ചു പറഞ്ഞില്ല പോലും.. So എന്റെ brothernte marriage നു invitation പോലും കൊടുത്തില്ല.. അത്ര ഗമ ഉള്ള രാജേട്ടൻ വീട്ടിൽ തന്നെ ഇരിക്കട്ടെ...
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄
@susanludiyasasidharan507
@susanludiyasasidharan507 2 ай бұрын
Highly relatable😂.happened this week
@Malabaricafe
@Malabaricafe 2 ай бұрын
😜😄
@itn0687
@itn0687 2 ай бұрын
ഇങ്ങനുള്ള ബന്ധുക്കളെ അടുപ്പിക്കില്ല, എന്ത് ബന്ധവും, ചോരയും എന്നൊക്കെ പറഞ്ഞാലും
@Malabaricafe
@Malabaricafe 2 ай бұрын
😄
@fighttorights5693
@fighttorights5693 2 ай бұрын
ഈശ്വരാ കൺഫ്യൂഷൻ ആയല്ലോ ഇതിപ്പോ ആർക്കൊക്കെയ അയക്കണ്ടേ.. 😂കുറെയെണ്ണം ഉണ്ടേ
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄
@shafeenajee7320
@shafeenajee7320 2 ай бұрын
Topnotch 😊
@user-sr6km6wv8g
@user-sr6km6wv8g 2 ай бұрын
Adipoli ❤❤
@Malabaricafe
@Malabaricafe 2 ай бұрын
❤️
@rachealj2011
@rachealj2011 Ай бұрын
Relatable 😂
@Malabaricafe
@Malabaricafe Ай бұрын
😄
@kamalashok9496
@kamalashok9496 2 ай бұрын
Epic epic... Rayaaaa...
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@sunyalex3534
@sunyalex3534 2 ай бұрын
Thanks for " the alert"
@Malabaricafe
@Malabaricafe 2 ай бұрын
😄
@asnathalis3156
@asnathalis3156 22 күн бұрын
Ithpolathe kure ennam und ente barthavinte familyil. Chilaneram athineyoke kinnattilidan thonnum
@shruthikollapal535
@shruthikollapal535 2 ай бұрын
Climax polichu 👏🏽👏🏽👏🏽👏🏽
@Malabaricafe
@Malabaricafe 2 ай бұрын
❤️
@jasminevibes6179
@jasminevibes6179 2 ай бұрын
my father in law kuripp😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@Mohanan456
@Mohanan456 2 ай бұрын
Ayyo... Ente hus vtl eganeyoke thanne😂😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@Tulips-z6i
@Tulips-z6i Ай бұрын
😂😄😂 correct njangade mama
@Malabaricafe
@Malabaricafe Ай бұрын
😄
@rakhisasidharan6125
@rakhisasidharan6125 5 күн бұрын
അങ്ങനെ തന്നെ വേണം.. അല്ല പിന്നെ..
@Malabaricafe
@Malabaricafe 5 күн бұрын
😄
@89347
@89347 2 ай бұрын
ഞാൻ കേൾക്കുന്നത് വെള്ളിന്റെ മോനാണ്ന്ന് 😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@anjusinesh467
@anjusinesh467 2 ай бұрын
Hi my dears🥰🥰🥰🥰... Notification vannillayirunnu... ഇപ്പഴാണ് വീഡിയോ കണ്ടത്.. സൂപ്പർ 👌👌👌👌... രാജേട്ടന് അതു തന്നെ വേണം 🤣🤣🤣🤣
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄😄❤️❤️❤️
@Vip22884
@Vip22884 2 ай бұрын
Adipoli 😂👏🏼👏🏼👏🏼
@Malabaricafe
@Malabaricafe Ай бұрын
😄❤️
@user-vn4of1kx5d
@user-vn4of1kx5d 2 ай бұрын
Highly relatable😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@user-td8oy7hl5v
@user-td8oy7hl5v 2 ай бұрын
Adipoliii👍🏼👍🏼👍🏼👍🏼👍🏼
@Malabaricafe
@Malabaricafe 2 ай бұрын
😍
@Levenilechu
@Levenilechu 2 ай бұрын
ഇതുപോലെ കുറച്ച് ആൾക്കാർ ഞങ്ങൾക്ക് ഉണ്ട്
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@varalakshmiadithyan7396
@varalakshmiadithyan7396 2 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉engalu radalum superappaaa ❤❤❤
@Malabaricafe
@Malabaricafe 2 ай бұрын
❤️❤️❤️
@akhilabinu3893
@akhilabinu3893 2 ай бұрын
Athu polichu😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@fathimazoufishan2554
@fathimazoufishan2554 2 ай бұрын
Sooperayttund❤
@Malabaricafe
@Malabaricafe 2 ай бұрын
❤️
@DailyBulletin23
@DailyBulletin23 2 ай бұрын
Chechi sundari aayind❤️chechi fan❤️
@Malabaricafe
@Malabaricafe 2 ай бұрын
😄😄❤️
@shabe9090
@shabe9090 2 ай бұрын
Randalum polich
@Malabaricafe
@Malabaricafe 2 ай бұрын
❤️
@user-gm9hv3ox3i
@user-gm9hv3ox3i 2 ай бұрын
ക്ലൈമാക്സ്‌ പൊളിച്ചു 😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@beenasuresh9766
@beenasuresh9766 2 ай бұрын
Polich❤❤😂
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@ananthakrishnankv4374
@ananthakrishnankv4374 2 ай бұрын
Chupper😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@user-em7ll9kb3b
@user-em7ll9kb3b 2 ай бұрын
രാജേട്ടനെ പുകഴ്ത്തി പാടി ജീവിക്കുന്ന ഞാൻ 😂
@Malabaricafe
@Malabaricafe 2 ай бұрын
😬😜
@AliceMuitofeliz_01
@AliceMuitofeliz_01 2 ай бұрын
E custom Ella adethum undu 😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@Vip22884
@Vip22884 2 ай бұрын
Enikkum undu ithupolulla bandhukkal 😂😂😂
@Malabaricafe
@Malabaricafe Ай бұрын
😄
@priyaavinash3816
@priyaavinash3816 2 ай бұрын
Ningal chiripich kollumallo 😂😂😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@minnu_antony
@minnu_antony 2 ай бұрын
Kidilol കിടിലം
@Malabaricafe
@Malabaricafe 2 ай бұрын
😄
@sindhuram6948
@sindhuram6948 2 ай бұрын
Superb❤
@Malabaricafe
@Malabaricafe 2 ай бұрын
❤️
@animehunter10
@animehunter10 2 ай бұрын
Very true 👍
@Malabaricafe
@Malabaricafe 2 ай бұрын
😄
@sijibijoy4539
@sijibijoy4539 2 ай бұрын
Super👏👏👏
@Malabaricafe
@Malabaricafe 2 ай бұрын
😍
@jijishasuresh3829
@jijishasuresh3829 2 ай бұрын
Uyyantappa real life l ithupolathene oke sahikkunavarde avasthaaa....😮😮
@Malabaricafe
@Malabaricafe 2 ай бұрын
😄
@rajinabalu4527
@rajinabalu4527 2 ай бұрын
Ande veettilunde enganoru raiettan😂
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 39 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 104 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 15 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 15 МЛН
Parents in Dubai || Comedy
17:38
Malabari Cafe
Рет қаралды 221 М.
Types of Husbands | Malabari Cafe
11:34
Malabari Cafe
Рет қаралды 179 М.
Открываем двери без ключа 😁
0:22
Рамина Алмас
Рет қаралды 494 М.
Дворник вредитель #судебныеcтрасти #суд
0:16
Судебные страсти
Рет қаралды 2,9 МЛН