ഭരണപക്ഷം വിയർത്തോ ? | Encounter Prime| Hashmi Taj Ibrahim | 01 July 2024 | 24 News

  Рет қаралды 315,571

24 News

24 News

3 күн бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 1 200
@shahul301
@shahul301 2 күн бұрын
*മോദി പഴയ മോദി തന്നെ പക്ഷേ രാഹുൽഗാന്ധി പഴയ രാഹുൽ ഗാന്ധി അല്ലRAGA🔥💪💥*
@pky802
@pky802 2 күн бұрын
കോപ്പ് പപ്പു എന്നും പപ്പു തന്നെ പുള്ളി ഇന്ന് സഭയിൽ പറഞ്ഞത് പഞ്ചാപിൽ ആക്നി വീർ ഒരു സൈന്യകൻ ബലിധാനിക്ക് ഒരു പൈസയും കിട്ടിയില്ലന്ന് പ്രതിരോധ മന്ത്രി മറുപടി പറഞ്ഞപ്പോ മിണ്ടാട്ടമില്ലാതെ ഇരുന്നു പുള്ളി ഇപ്പൊ പ്രതിപക്ഷ നേതാവ് അല്ലെ രാഷ്ട്രീയ പരിപാടിയിൽ പറയുന്നത് പോലെ കള്ളങ്ങൾ സഭയിൽ വിളിച്ചു പറയണോ പിന്നെ മലയാളത്തിൽ ഒരു മാധ്യമങ്ങളും അത് പറയുന്നില്ല
@shahudeenshahudeen7652
@shahudeenshahudeen7652 2 күн бұрын
👌❤❤
@c.muraleedharansrdsopgt6478
@c.muraleedharansrdsopgt6478 2 күн бұрын
My party, Appy party ,Sony party, sudpi party,cpmm party kangress Gandhi iuml Gandhi,Sony Gandhi zindabad Veena vijn Gandhi ,Jai Indy
@sarathkumar-ge9cy
@sarathkumar-ge9cy 2 күн бұрын
Athu sherya India munnaniye kude nirthan nallapole kashta pedunnund 😂😂😂 am aadmi punjabile seatkal congrss kodupoyathode AAM AADMI congrss pilarpil SIVA SENA ethu nimishavu N D A chadan charchakl nadakunnu😂😂😂
@ashwinpnair2000
@ashwinpnair2000 2 күн бұрын
Onnu podai modhijiyude 7 ayilathu varuvo ningalude nethavu🤣🤣🤣🤣
@user-no4jc8pn3o
@user-no4jc8pn3o 2 күн бұрын
രാഹുൽ ആരാണെന്നും, എന്താണെന്നും, ഇന്ന് മോദിജിക്കും, ഷാ- ജിക്കും, കൂടാതെ ഭരണപക്ഷത്തിനും, മനസിലായ ദിവസം. ഈ മോഹനസുന്ദരനിമിഷം ആസ്വദിക്കാൻ കഴിഞ്ഞതിൽ അധിയായ സന്തോഷം ജയ് ഇന്ത്യ ❤❤❤👌
@abeendranath.k5738
@abeendranath.k5738 2 күн бұрын
Chirippichu kollalle..pls..pappu polum arinjilla
@bindhurejy5243
@bindhurejy5243 2 күн бұрын
​@@abeendranath.k5738അപ്പുവിന് മനസ്സിലായി രാഹുൽ ആരെന്ന്😂😂😂
@GNN64
@GNN64 2 күн бұрын
Mental khatakhat
@rajalakshmiammalmr2521
@rajalakshmiammalmr2521 2 күн бұрын
Rahul aranennu iniyum ningalkku orupadu manassilakum. Kathirikku viddikale
@santhoshkarikkanthara3845
@santhoshkarikkanthara3845 Күн бұрын
രാഹുൽ ഇപ്പോഴും പഴയ പപ്പു തന്നെ 😂😂😂
@Itsrmzx
@Itsrmzx 2 күн бұрын
സന്ദീപ് വാര്യർ, ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഇതൊക്കെ ഒന്ന് നിർത്തി രാജ്യത്തിന്റെ വികസനത്തെ കുറിച് സംസാരിക്കു
@user-fh2jn6cd5q
@user-fh2jn6cd5q Күн бұрын
സന്ദീപൻ അഡാനി വളർന്നതിൽ സന്തോഷിക്കുന്നു മുസ്ലിം കൾ വളർന്നതിൽ വെറുക്കുന്നു😂🤣🤣😂
@ppzeenath6446
@ppzeenath6446 Күн бұрын
അത് പറയേ ഇല്ല മതമില്ലേൽ ചന്ദീപും പൂജേപ്പി യുമില്ല🤣
@rajeshk9665
@rajeshk9665 Күн бұрын
രാജ്യത്തിന്റെ വികസനം നല്ല രീതിയിൽ നടക്കുന്നുണ്ടായിരുന്നു … ഇനി എല്ലാ വികസനത്തിനും മുടക്കം ഉണ്ടാക്കാൻ മുന്നിൽ ഉണ്ടാവും അതുകണ്ട് നഷ്ടം ഉണ്ടാവുക 140 കൊടി ജനങ്ങൾക്ക് ആണ്… അനുഭവിച്ചോ…
@vtnishadvt
@vtnishadvt 22 сағат бұрын
@@rajeshk9665😂😂.. ഓരോന്ന് പൊളിഞ്ഞു തുടങ്ങിയത് കണ്ടില്ലേ... 60 കൊണ്ട് ഉണ്ടാക്കിയത് ഇപ്പോയും അത് പോലെ ഉണ്ട് ബട്ട് കുറേ വിറ്റ് തുലച്ചിട്ടുണ്ട് 😅
@malimali20
@malimali20 10 сағат бұрын
@@Itsrmzx *അതിന് ശാഖയിൽ അതൊന്നും പഠിപ്പിക്കുന്നില്ലല്ലോ!!*
@beenamanojkumar6331
@beenamanojkumar6331 2 күн бұрын
സന്ദീപ് നും തീറു എഴുതി തന്നിട്ടില്ല ഹിന്ദുക്കളെ
@rajeshk9665
@rajeshk9665 Күн бұрын
രാഹുലിന് തീർ എഴുതി കൊടുത്തിട്ടുണ്ടോ???
@ajinsam3485
@ajinsam3485 Күн бұрын
​@@rajeshk9665ഉണ്ടെന്ന് രാഹുൽ പറഞ്ഞോ 😂?
@himasandraka3235
@himasandraka3235 13 сағат бұрын
​@@rajeshk9665oru party kkum theerezhthi koduthittilla😏
@roshnigt8532
@roshnigt8532 2 күн бұрын
രാഹുൽ ഗാന്ധി സഭയിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മുൻപ് പരിഗണന പോലും കൊടുക്കാത്ത ഇടത്തുനിന്നും ഇന്ന് മോദി എഴുന്നേറ്റ് നിന്ന് മറുപടി പറയുന്ന അവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്നു... ഇത് ജനാധിപത്യത്തിന്റെ വിജയം... Rahul Gandhi 🔥🔥🔥🔥🔥...remarkable debate... Hashmi 🔥👍🏻
@jaffetfernandez9728
@jaffetfernandez9728 2 күн бұрын
0
@sanalchandran2122
@sanalchandran2122 2 күн бұрын
Thengha Annee
@pky802
@pky802 2 күн бұрын
@@roshnigt8532 പച്ച കള്ളമാ രാഹുൽ പറയുന്നത് അദ്ദേഹം പറഞ്ഞത് പഞ്ചാപിൽ ഒരു ആക്നി വീർ സൈനികൻ വീരമൃത്യു വരിച്ചപ്പോൾ ഒരു രൂപ പോലും കൊടുത്തില്ലന്ന് അയാളോട് പറഞ്ഞുവെന്ന് അത് തെറ്റാണ് എന്ന് പ്രതിരോധ മന്ത്രി തന്നെ പറഞ്ഞു കിട്ടാനുള്ളത് എല്ലാം കൊടുത്തു നാളെ തെളിവ് കാണിക്കാമെന്നും പറഞ്ഞു രാഹുൽ ഒരു പ്രതിപക്ഷ നേതാവ് അല്ലെ രാഷ്ട്രീയ വേദിയിൽ പറയുന്നത് പോലെ ആരോപണം സഭയിൽ പറയണോ അതൊക്കെ ഭരണപക്ഷം എതിർക്കും പിന്നെ ഈ കാര്യമൊന്നും മലയാള മാധ്യമങ്ങൾ പറയില്ല അവർ പറഞ്ഞത് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് പ്രധാനമന്ത്രിക്ക് വരെ എഴുന്നേറ്റു നിൽക്കേണ്ടി വന്നു എന്നാ പക്ഷെ രാഹുൽ എന്ത് പറഞ്ഞപ്പോ എന്ന് പറയില്ല
@user-xj5si7wl1c
@user-xj5si7wl1c 2 күн бұрын
​@@sanalchandran2122നിനക്കത് തേങ്ങയാവാം.
@KnightRider-gs2ku
@KnightRider-gs2ku 2 күн бұрын
@@sanalchandran2122thenga annenu ninne polulla bhodam illatha sangikke thonnu
@krishnakumarp.n8604
@krishnakumarp.n8604 2 күн бұрын
ജനാധിപത്യം വളർന്നത് ബിജെപി അറിഞ്ഞില്ല ജനങ്ങൾ ജനാധിപത്യതിന്റെ സെന്ററെ സ്റ്റേജിൽ വന്നത് ഇവർ അറിഞ്ഞില്ല.രാഹുൽ പറഞ്ഞതിന്റെ ബാക്കിമുഹവാ കൊടുത്തിട്ടുണ്ട്.
@ryanxavier_89
@ryanxavier_89 2 күн бұрын
ഉവ്വ ബിജെപി നരേന്ദ്ര മോദി ഇപ്പോഴും ഇന്ത്യ ഭരിക്കുന്നു 😂
@savithrynair9950
@savithrynair9950 Күн бұрын
Krishnan eppolum swapnam kaanunnu. Modi anu Indian PM
@manafkaruva7674
@manafkaruva7674 2 күн бұрын
ഇത് കാണുമ്പോൾ ഹിന്ദി പഠിക്കാൻ ഒരു മോഹം രാഹുൽ ഗാന്ധി അടിച്ചു കയറി വരട്ടെ
@lysaanthony8791
@lysaanthony8791 2 күн бұрын
😂😂😂😂
@vijilal4333
@vijilal4333 Күн бұрын
Hindi ariyilla..very easy to learn..
@ppzeenath6446
@ppzeenath6446 Күн бұрын
വാ പോര് പഠിച്ച് 2 പറഞ്ഞിട്ടെന്നെ കാര്യം🥰
@santhisethu76
@santhisethu76 Күн бұрын
അടിക്കുന്നത് സെൽഫ് ഗോൾ ആണെന്ന് മാത്രം 😂
@koottukaran3461
@koottukaran3461 Күн бұрын
എനിക്കും 👍
@Lipton481
@Lipton481 2 күн бұрын
അമിത് ഷാ ഒക്കെ കൈ കാലുകൾ വിറക്കുന്നു തൊണ്ട മരവിക്കുന്ന കാഴ്ച , സത്യം വിളിച്ച പറയുമ്പോൾ വിളറി പൂണ്ട എഴുന്നേൽക്കുന്ന ഭരണ കക്ഷി മന്ത്രിമാർ ,തൻ നിർമിച്ച പുക മാറാ പൊളിക്കാൻ പോരാളി ഇറങ്ങിയെന്നു മനസിലാക്കിയപ്പോൾ പേടിച്ചു നിലവിളിക്കുന്ന മോഡി അണ്ണൻ … എത്ര മനോഹരമായ നിമിഷങ്ങൾ ഇന്ത്യൻ ജനാതിപത്യം ആർക്കും തീറെഴുതിക്കൊടുത്തിട്ടില്ലെന്നു തെളിയിച്ച ഒറ്റയാൾ പോരാട്ടം … ഒറ്റ പേര് രാഹുൽ ഗാന്ധി ❤️🇮🇳✨
@alikizhekkethil8883
@alikizhekkethil8883 Күн бұрын
@@Lipton481 😂
@kandankutty81
@kandankutty81 Күн бұрын
RahulSuparaiy❤❤❤💪💪💪🔥🔥💥💥🙏🙏🙏💌💍💎
@sujaphysics3986
@sujaphysics3986 Күн бұрын
💯👍
@ktashukoor
@ktashukoor 2 күн бұрын
Action 💪, കോമഡി 😂, emotion 😢, mass 😎എല്ലാം ഉള്ള ഒരു ഡേ ആയിരുന്നു ഇന്ന് ലോകസഭയിൽ. പലപ്പോഴും രോമം എഴുന്നേറ്റ് നിന്ന്
@hussainolavattur6417
@hussainolavattur6417 2 күн бұрын
ശരിയാണ് ത്രില്ലിങ്ങായ ഒരു മാച്ച് കണ്ട പ്രതീതി
@tob601
@tob601 Күн бұрын
Really it was so amazing talk.may God bless you dear rahul ji.we were waiting for this day
@hk4092
@hk4092 Күн бұрын
Romam maathram aanallo alley
@rajperfectperfectinterior5729
@rajperfectperfectinterior5729 Күн бұрын
ഇവനെ കൊണ്ട് ഒരു തേങ്ങയും നടക്കില്ല
@ummerummer5184
@ummerummer5184 Күн бұрын
​@@tob601😊
@hamsakalakkunnummel6752
@hamsakalakkunnummel6752 2 күн бұрын
സന്ദീപേ താങ്കളുടെ ന്യായീകരണം ജനങ്ങൾ കേട്ടു ചിരിക്കും
@kannanpkala
@kannanpkala Күн бұрын
ഞാൻ ഹിന്ദുവാണ്.ഒരു യഥാർത്ഥ ഹിന്ദുവിന് എങ്ങനെയാണു മറ്റു മതസ്ഥരോട് ഇത്ര ക്രൂരത കാണിക്കാൻ പറ്റുക. ആളുകളെ കൊല്ലാൻ കഴിയുക. രാജ്യത്തെ പ്രധാനമന്ത്രി എല്ലാ മതസ്ഥരെയും ഒരുമിച്ചു കൊണ്ടുപോകേണ്ട പ്രധാനമന്ത്രി ഒരു മതത്തിനു വേണ്ടിമാത്രം സംസാരിക്കുന്നു. യഥാർത്ഥ ഹിന്ദു ഒരിക്കലും ഇങ്ങനെ ചെയ്യില്ല. രാഹുൽ തകർത്തു. രാഹുൽ ആരാണെന്നു മോദിക്കും കൂട്ടർക്കും മനസിലായി.
@thespy8056
@thespy8056 Күн бұрын
ഇതിനു മറുപടി പറയാൻ ധൈര്യമുള്ള സംഖി ഉണ്ടെങ്കിൽ വാ
@windyday8852
@windyday8852 Күн бұрын
@kannankala. BJP oru hindu supporting party aayi Indiayil valarnnathu Congrass intte verum 3rd rated muslim appeasement politics kondumathramaanu... Pattavunna reethiyil okke thanne political milageinu vendi indiayil polarization undakkiya oree oru party congrass aanu... Athaanu avare eee nilayil out of power aayi kondu adhapathippichathu... A large majority in Christian community kkum athu manasilaayi vannappol Keralathilum congi- cummi kalude adhapathanam aarambichu.... BJP thazhachu valarnnu kazhinju... Italy yil ninnu documents ellam koduthu vittittundu... Thamasiyaathe amma-makkalude veerakrithiyangal purathu varum... just wait for it... Mama madhyamangal vicharichalonnum Rahul Ganddi PM aakilla... Hashmi and co r in fools paradise...
@windyday8852
@windyday8852 Күн бұрын
​@@thespy8056 Ithethaanee vettavaaliyan tholiyaan... 😂😂😂 sudappi yaano??
@bindusarasamma7300
@bindusarasamma7300 15 сағат бұрын
@@windyday8852 അത് കീലേരി അച്ചു 😂😂😂😂
@bijujoseph3499
@bijujoseph3499 2 күн бұрын
സന്ദീപ് മോധിയുടെ അണ്ണാക്കിൽ നിന്നും ഹിന്ദി പഠിച്ചാൽ ഇങ്ങനെ പരിഹാസ്യനാകും 😄
@saleembright1620
@saleembright1620 2 күн бұрын
സന്ദീപ് വാര്യരെ ഹിന്ദു ധർമം BJP ക്ക് തീറെഴുതി കൊടുത്തിട്ടുണ്ടോ?
@sujathadevibs6982
@sujathadevibs6982 2 күн бұрын
ഇവരൊക്കെ പോയി ഹിന്ദു ധർമ്മം പഠിക്കണം
@harikumarapillai1989
@harikumarapillai1989 2 күн бұрын
രാഹുലിനോ ഹാഷ്മിക്കോ നിനക്കോ ഹിന്ദുവിന്റെ അട്ടിപ്പേറ് തന്നിട്ടുണ്ടോ?
@ryanxavier_89
@ryanxavier_89 2 күн бұрын
എന്ന് സുഡാപി😂
@indiangrand6786
@indiangrand6786 2 күн бұрын
​@@harikumarapillai1989ninakko chaanakame💩
@JishnuKyd-sw5pe
@JishnuKyd-sw5pe Күн бұрын
nink ara hindhuvinte avakasam thanne
@123Vimalraj2009
@123Vimalraj2009 2 күн бұрын
ഡാ സന്ദീപേ... നീ ഞങ്ങൾ ഹിന്ദുക്കളുടെ വക്കാലത്തു എടുക്കണ്ട... കേട്ടോടാ..
@user-fh2jn6cd5q
@user-fh2jn6cd5q Күн бұрын
ആര്യാടൻ പറഞ്ഞിട്ടുണ്ടായിരുന്നു എല്ലാവരും ഹിന്ദുക്കളാണെന്ന്😂 അങ്ങനെയാണ് സന്ദീപൻ തെറ്റിധരിച്ചത്
@sajithaismail-de6sv
@sajithaismail-de6sv Күн бұрын
❤❤❤
@physcho....c
@physcho....c Күн бұрын
ആരാണ് സർ എടുക്കേണ്ടത് ഖൺഗ്രസ് ആണോ...... അതോ മാര്കിസ്റ്റ് പാർട്ടി ആണോ..??
@123Vimalraj2009
@123Vimalraj2009 Күн бұрын
@@physcho....c ഇതാണ് പ്രശ്നം... രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകുന്നതിനു മുൻപ് ഹിന്ദുക്കൾ ഉണ്ടായിരുന്നു... അല്ലേ.. അതോ ബിജെപി rss ഉണ്ടായതിന് ശേഷമാണോ ഹിന്ദു മതം ഉണ്ടായത്?
@rajeshk9665
@rajeshk9665 Күн бұрын
ഈ ചർച്ചയിൽ പിന്നെ വേറെ ആര് ഏറ്റെടുക്കും തങ്ങളുടെ കുഞ്ഞമ്മയോ😂😂😂
@saeedtvr
@saeedtvr 2 күн бұрын
രാഹുൽ 2.0 ❤ മോദിയെ നിർത്തിപൊരിച്ചു 🔥
@LoJoPe
@LoJoPe Күн бұрын
ഇങ്ങനെ ഹിന്ദുവായ രാഹുൽ ഉശിരായി അതീവ ഹിന്ദുവായ മോദിയോട് ചോദിക്കുന്നതുപോലെ ഏതെങ്കിലും ഒരു ഉശിരനായ മുസൽമാൻ (Muslim) ഉണ്ടോ മറ്റൊരു തീവ്രമായ മുസ്ലിം വാദിയോട് ഇങ്ങനെ ഉശിരുണ്ടോ ചോദിക്കാൻ? Did any Muslims come against PFI, Taliban, Isis, AlQaueda,... . Most Muslims will NOT DARE to question theses leaders. But you come to support Hindus when they argue against each other in the name of Hindus!
@ushavarghese2435
@ushavarghese2435 2 күн бұрын
ഇന്ന് ഞാൻ പാർലമെൻ്റ് മുഴുവൻ ലൈവ് കേട്ട്....വേൾഡ് കപ്പ് കാണുന്ന സന്തോഷത്തോടെ കണ്ട പാർലമെൻ്റ് മീറ്റിംഗ്. Well done Rahulji. God bless you❤❤❤❤❤❤
@soorejbabu2832
@soorejbabu2832 17 сағат бұрын
വേറെ ഒരു പണിയും ഇല്ലേ.
@ushavarghese2435
@ushavarghese2435 17 сағат бұрын
@@soorejbabu2832 കമൻ്റ്ൻ വന്നതും അതുകൊണ്ട് ആരിക്കും...
@mithun8827
@mithun8827 2 күн бұрын
ചങ്കല്ല ചങ്കിടിപ്പാണ് രാഹുജി❤❤❤❤
@binduunnikrishnan1466
@binduunnikrishnan1466 2 күн бұрын
സന്ദീപ് സംസാരിച്ച സമയത്ത് ജിന്റോ സംസാരിച്ചില്ല, പക്ഷേ ജിന്റോ സംസാരിച്ചു തുടങ്ങിയപ്പോൾ സന്ദീപിന് ചൊറിച്ചിൽ വന്നു
@kpmbasheer473
@kpmbasheer473 2 күн бұрын
പൊളിച്ച്.....ക്ക്...രാഹുലിൻ്റെ പ്രസംഗം കേട്ടിട്ട് പൂതി തീരുന്നില്ല
@mohammedallipparambil
@mohammedallipparambil 2 күн бұрын
രാഹുൽ ജീ തീപ്പന്തമായി മാറുക ജ്വലിച്ചുയർന്ന് മോദിഷാ ഭീകരരെ തുരത്തുക.❤❤❤❤❤❤❤❤❤ AMD
@ahanmed6903
@ahanmed6903 2 күн бұрын
ഈ സന്ദീപിനെ ഈ ചർച്ചക്കൊന്നും വിളിക്കാതിരുന്നാൽ എത്ര നാന്നായിരുന്നു
@bijoypillai8696
@bijoypillai8696 2 күн бұрын
വിവരമുള്ള ആരും ഇല്ലേ BJP ക്ക് ?? 😢
@akhilsurya3865
@akhilsurya3865 Күн бұрын
athe
@musammil2433
@musammil2433 Күн бұрын
അയാള് ഉള്ളത് കൊണ്ട് ഞ്ഞാൻ ഈ ചർച്ച കണ്ടില്ല
@rockrock5100
@rockrock5100 Күн бұрын
Vivaramulla aalkar avida indayirunal avara sangin parayillalo😂
@ppzeenath6446
@ppzeenath6446 Күн бұрын
​@@bijoypillai8696ഇല്ല 😂
@Kanesh2606
@Kanesh2606 2 күн бұрын
കരിഞ്ഞുണങ്ങിയ മരുഭൂമിയിൽ ഒരിറ്റി ദാഹജലത്തിനു വേണ്ടി കേണിരുന്ന ജീവജാലങ്ങൾക്കും വൃക്ഷലതാദികൾക്കും ഒരു തിമിർത്തു പെയ്ത മഴ പോലെ ഉള്ള കരളിനുകുളിരേക്കുന്ന അനുഭൂതിയായിരുന്നു കാഴ്ചയായിരുന്നു രാഹുൽജിയുടെത് 💪🏾💪🏾💪🏾❤❤ <a href="#" class="seekto" data-time="1229">20:29</a>
@ppzeenath6446
@ppzeenath6446 Күн бұрын
💪
@sujaphysics3986
@sujaphysics3986 Күн бұрын
Absolutely
@twinbrothers100
@twinbrothers100 2 күн бұрын
Thrilling moovie കണ്ടപോലെ ഇന്നത്തെ rahul ji യുടെ speach 🥰.... Well rahul
@user-ct7zv1kv1j
@user-ct7zv1kv1j 2 күн бұрын
ജനാധിപത്യ മര്യാദയെ കുറിച്ചൊക്കെ പറയാൻ വാര്യർ പ്രാപ്തനായി 🤣😂
@ppzeenath6446
@ppzeenath6446 Күн бұрын
അടുത്ത പ്രധാന മന്ത്രി😂
@SM-ni3wi
@SM-ni3wi Күн бұрын
yea, as RG said, its good to see BJP ppl mentioning these terms throughout now❤ kudos to opposition and all Indian Citizens...
@marypaul1742
@marypaul1742 11 сағат бұрын
Bla bla bla
@marypaul1742
@marypaul1742 10 сағат бұрын
What democracy he speaks ,advocating for fascism
@zayoonmedia8800
@zayoonmedia8800 2 күн бұрын
രാഹുൽ വേറെ ലെവൽ 🌹🌹
@sebastianmariyan9420
@sebastianmariyan9420 2 күн бұрын
കീഴ്‌വഴക്കം എല്ലാവർക്കും അകാം mr sandheep😂😂😂😂
@priyathamprasad
@priyathamprasad 2 күн бұрын
Rahul ji has a voice, a strong voice 🫡🫡🫡 Modi has a mic 🎤, a weak and one way 🎤 😂😂👎
@user-yp4mh6kl8t
@user-yp4mh6kl8t Күн бұрын
എന്താ ഒരു സംസാരം കേട്ടിരുന്നു പോവും എവിടെ എങ്ങനെ ഏത് രീതിയിൽ ഇതൊക്കെ രാഹുലിൽ നിന്ന് പഠിക്കാം ഏത് പാർട്ടി കാർക്കും ❤❤❤❤❤❤ രാഹുൽ സർ നിങ്ങളാണ് യഥാർത്ഥ ഹീറോ.
@sebastianmariyan9420
@sebastianmariyan9420 2 күн бұрын
പ്രെ താൻ മന്ത്രിക്ക് എന്തുമാകാം, mr sandheep കിടന്ന് അലറത്തെ.
@soumiyashibu8625
@soumiyashibu8625 2 күн бұрын
ഹാഷ്മി പൊളിച്ചടുക്കി 👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻😍❤️
@johnthekkummoottil4858
@johnthekkummoottil4858 2 күн бұрын
ഹാഷ്മിയുടെ മുറിയൻ പൊളിക്കാൻ എളുപ്പമാണ്‌
@tasmaniandevil4024
@tasmaniandevil4024 Күн бұрын
Sudapii hashmi
@hamsakalakkunnummel6752
@hamsakalakkunnummel6752 2 күн бұрын
നിങ്ങൾക്ക് മാത്രം ഉള്ള അഭിപ്രായം ശക്തനായ പ്രതി പക്ഷ നേതാവ്
@ahanmed6903
@ahanmed6903 2 күн бұрын
രാഹുൽ❤❤❤❤❤❤❤❤ മുത്താണ്
@babumediabah
@babumediabah 2 күн бұрын
🔥🔥🔥🔥🔥രാഹുൽ ❤❤❤
@pscstudentmalappuram2245
@pscstudentmalappuram2245 2 күн бұрын
വാര്യർക്ക് ഇന്ന് ഹാലിളകിയ ദിവസമാണല്ലോ.....😂😂
@user-or2lv9ki2v
@user-or2lv9ki2v Күн бұрын
കാര്യം കേൾക്കുമ്പോൾ എന്നും വാര്യർക്ക് ഹാലിളകും
@anithamenon1673
@anithamenon1673 2 күн бұрын
ജനാധിപത്യം മരിച്ചിട്ടില്ല, മരിക്കുകയുമില്ല. ജയ് ഹിന്ദ് രാഹുൽ കീ ജയ്.
@user-ny6vb3sl5r
@user-ny6vb3sl5r 2 күн бұрын
🙏❤️🙏
@abdunoorok
@abdunoorok 2 күн бұрын
ജനാധിപത്യമര്യാദ എന്നൊക്കെ സന്ദീപ് പറയുമ്പോൾ ചിരിക്കാൻ തോന്നുന്നു
@Gangsafara
@Gangsafara 2 күн бұрын
കെരളതിൽ ബിജെപിയിൽ കുറച്ചു വിവരം ഉള്ള ആൾ എന്ന് കരുതിരുന്നു,,ഈ ചർച്ചയോട്ടെ അത് മാറിക്കിട്ടി, സുരേന്ദ്രന്റെ അതെ നിലവാരം തന്നെ ഒള്ളു സന്ദീപ് വാര്യർക്കും ഒള്ളൂ
@rajeev3604
@rajeev3604 2 күн бұрын
Sandeep, a defender of Hindu community
@shibuxavier1062
@shibuxavier1062 2 күн бұрын
@@rajeev3604you are the prime ambassador of Hindu
@lysaanthony8791
@lysaanthony8791 2 күн бұрын
😂😂😂😂😂
@user-fh2jn6cd5q
@user-fh2jn6cd5q Күн бұрын
സന്ദീപന് രാഷ്ട്രീയവും മതവും ഒന്നും അറിയില്ല
@nihamin6890
@nihamin6890 Күн бұрын
ഒരു വിവരവും ഇല്ല വർഗിയത മാത്രം അറി യാം
@Kaafir916
@Kaafir916 2 күн бұрын
ചാമ്പിക്കോ…..രാഹുൽജീ…..❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳
@sajeevvg1096
@sajeevvg1096 2 күн бұрын
സന്ദീപ് വാര്യർ നീ നിൻെറ പണി പൊയ് നോക്ക് ചങ്ങാതി
@joseprakas5033
@joseprakas5033 2 күн бұрын
രാഹുൽ ഗാന്ധി ഇനിയും ഒരുപാട് മുന്നോട്ടു പോകും.
@shihabshih6494
@shihabshih6494 2 күн бұрын
നല്ലവരായ ഹിന്ദു സഹോദരങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് സന്ദീപേ
@muhsinasathar
@muhsinasathar 2 күн бұрын
സുരേഷ് ഗോപി ഇല്ലേ അവിടെ ...... സുരേഷ് ഗോപി കഷ്ടപ്പെട്ട് തൃശൂർ എടുത്തു വന്നപ്പോഴേക്കും , ബിജെപിക്ക് ഒരു റോളും ഇല്ലാത്ത അവസ്ഥ ആയല്ലോ ....😊
@starrynakshu6792
@starrynakshu6792 Күн бұрын
Hahahahahah😂😂😂
@muhsinasathar
@muhsinasathar Күн бұрын
@@starrynakshu6792 ഹി ഹിഹി ഹിഹി 😁😁😁😁
@aseemmp
@aseemmp Күн бұрын
🤣🤣
@raveendranathapanickerravi1439
@raveendranathapanickerravi1439 2 күн бұрын
സന്ദീപ് ഒരു കോമഡി.....ശല്യകാരൻ... ഒരിക്കലും പക്വത കൈ വരില്ല
@meeravipu3940
@meeravipu3940 2 күн бұрын
🤣🤣🤣🤣
@bijoypillai8696
@bijoypillai8696 2 күн бұрын
💯💯💯 സത്യം
@user-fh2jn6cd5q
@user-fh2jn6cd5q 2 күн бұрын
സന്ദീപനെയൊക്കെ വളർത്തി കൊണ്ടുവന്നത് കോൺഗ്രസ്സിന്റെ മൗനമായിരുന്നു🤣🤣🤣
@AbanBaiju
@AbanBaiju Күн бұрын
😂😂😂
@mvv2249
@mvv2249 2 күн бұрын
It was worth watching like a triller movie today at parliament…raga nailed it❤
@user-ny6vb3sl5r
@user-ny6vb3sl5r 2 күн бұрын
സന്ദീപ് വാരിയേറൻ വെറുമൊരു കാമ്പില്ലാ കോമാളി
@malimali20
@malimali20 2 күн бұрын
*രാഹുലിന്റെ ഈ പ്രസംഗം ആരെങ്കിലുമൊന്ന് മോഡിക്കും അമിട്ടിനും ഗുജറാത്തിയിൽ തർജ്ജിമ ചെയ്ത് കൊടുക്കണം.*
@annlukose5317
@annlukose5317 11 сағат бұрын
😂😂😂
@aniyanjohnaniyan8391
@aniyanjohnaniyan8391 2 күн бұрын
Hashmi❤
@urkm_1
@urkm_1 2 күн бұрын
വേനൽ മഴ പ്രതീക്ഷിച്ചു... വന്നത് പേമാരി ❤
@ktashukoor
@ktashukoor 2 күн бұрын
Faizabad എംപി ക്കു hello പറഞ്ഞത് ഒക്കെ മാസ്സ് ആയിരുന്നു. അമിത് ഷാ യുടെ പ്രഷർ കാണാൻ നല്ല cuteness ഉണ്ടായിരുന്നു. മോഡി സംയമനം പാലിച്ചു.എന്തോ മ്ലാനത പോലെ തോന്നി
@lysaanthony8791
@lysaanthony8791 2 күн бұрын
😂😂😂😂😂
@vijayanamrathayyan2034
@vijayanamrathayyan2034 2 күн бұрын
Rahul ❤❤
@user-fh2jn6cd5q
@user-fh2jn6cd5q 2 күн бұрын
ചക്ക എന്ന് പറയുമ്പോൾ ചുക്ക് എന്ന് പറയുന്ന വാര്യര്😂😂😂🤣
@SujthA-be9hl
@SujthA-be9hl 2 күн бұрын
നാണമില്ലേ സന്ദീപ്‌
@abuthahir3358
@abuthahir3358 2 күн бұрын
രാഹുൽ ഗാന്ധി ❤❤❤❤
@princevargheseathappilly7915
@princevargheseathappilly7915 2 күн бұрын
സന്ദീപ് വാര്യർ പറഞ്ഞ ഐറ്റം ഡാൻസ് നാളെ വൈകീട്ട് കാണാം.
@lysaanthony8791
@lysaanthony8791 2 күн бұрын
😂😂😂😂😂😂
@Honey12367
@Honey12367 2 күн бұрын
ഹാഷ്മി & jinto Great Speach well done
@aniyanjohnaniyan8391
@aniyanjohnaniyan8391 2 күн бұрын
ജിന്റോ ജോൺ പൊളിച്ചു ❤
@PRCOUPLE334
@PRCOUPLE334 2 күн бұрын
സന്ദീപിന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കാനാ തോന്നുന്നേ....
@dassaults925
@dassaults925 2 күн бұрын
ഇത് പാകിസ്ഥാൻ അല്ല. ഇവിടെ ആളുകൾക്ക് അവരുടെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്.
@sarathkumar-ge9cy
@sarathkumar-ge9cy 2 күн бұрын
Chetta ith INDIA ana allathe nigalude nethakal india vetti murich undakiya matha rajim alla ith ellavarkum avrude abhipray paryan swthathriya ulla nammude INDIA 🇮🇳🇮🇳🇮🇳
@lysaanthony8791
@lysaanthony8791 2 күн бұрын
😂😂😂😂
@Shiju-vd7mm
@Shiju-vd7mm Күн бұрын
സന്ദീപിന്റെ വർത്താനം കേൾക്കുമ്പോൾ പൊട്ടിക്കാൻ തോന്നുന്നുണ്ട്
@dragunfiredragunfire8320
@dragunfiredragunfire8320 Күн бұрын
Pottan aaaythukonu karyam illa
@Murshidkalapura
@Murshidkalapura 2 күн бұрын
സന്ദീപ് വിയർത്തു. വിതച്ചത് കൊഴിയുന്നു
@ramleshrr6002
@ramleshrr6002 2 күн бұрын
കൊഴിയുന്നു😂😂😂 പോയി മലയാളം പഠിക്കെടു ആദ്യം
@sarathkumar-ge9cy
@sarathkumar-ge9cy 2 күн бұрын
INDIA munnani ethu nimishavum kazhinju pokan noki nikunna samayth Rahul gandhi viyarkuva
@zainachu719
@zainachu719 Күн бұрын
@@ramleshrr6002padikkedu itheth malayalam😂
@rehanneseer3190
@rehanneseer3190 2 күн бұрын
Rahul❤❤❤❤
@minimini5896
@minimini5896 2 күн бұрын
Raghulji big salut 😅😅😅congratulated this comments loksabha ❤
@fameesfamees5132
@fameesfamees5132 2 күн бұрын
ഇങ്ങനെയാണെങ്കിൽ മോദി മുട്ടുമടക്കേണ്ടി വരും
@seemakannankara8897
@seemakannankara8897 2 күн бұрын
😂
@AbdulSalam-rq4og
@AbdulSalam-rq4og 2 күн бұрын
Very good Super Speech 🗨 I love the best Congratulations
@muhamedkunhahammed1612
@muhamedkunhahammed1612 2 күн бұрын
എടോസന്ദീപേ ജോലോഗ്=ചിലർ എന്നാണ് അർഥം താൻപോയിശരിയായരീതിയിൽഹിന്ദിപഠിച്ചിട്ട് വാ
@Sh.addehlwi
@Sh.addehlwi 2 күн бұрын
Thats Kuch log.
@sammalayilmathew9031
@sammalayilmathew9031 Күн бұрын
You are wrong. Learn Hindi first…
@alexnellivila
@alexnellivila Күн бұрын
രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രസംഗം ഒരു ത്രില്ലർ സിനിമ കാണുന്നതുപോലെയുണ്ടായിരുന്നു🔥🔥🔥🔥🔥🔥🔥
@saeedmuhamed5166
@saeedmuhamed5166 2 күн бұрын
Ginto congress ❤❤❤❤❤❤❤❤
@Junaid_rahman_
@Junaid_rahman_ 2 күн бұрын
Indian National Congress 🇮🇳🔥
@Skymedia20243
@Skymedia20243 2 күн бұрын
എന്താടോ വാര്യരെ താൻ ഇങ്ങനെ😂
@hazin73
@hazin73 2 күн бұрын
സന്ദീപിനെ നിർത്തിയങ് അപമാനിക്കുവാണോ ഹാഷ്മി 😂
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL 2 күн бұрын
Live കണ്ടിരുന്നു... വല്ലാത്ത ത്രില്ലിംഗ് ഫീൽ ആയിരുന്നു... വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളു..😂😂 പിക്ചർ അഭി ബി ബാക്കി ഹേ ഭായ്...
@user-pg8ft2nb2g
@user-pg8ft2nb2g 2 күн бұрын
ഇന്ന് രാഹുലിന്റെ ദിവസമാണ്
@sarathkumar-ge9cy
@sarathkumar-ge9cy 2 күн бұрын
Ethra divasthek INDIA munnanil ullavar N D A ethu nimishavum chadan ulla charchakl nadkumpol RAHUL ethra nal 😂😂😂😂
@Praveensabu790
@Praveensabu790 2 күн бұрын
​@@sarathkumar-ge9cyപൂറിടെ മോനേ😅
@laljeevan6102
@laljeevan6102 2 күн бұрын
രാഹുൽജി❤
@user-ng1fb8xq1c
@user-ng1fb8xq1c 2 күн бұрын
He is not a politician he is a super soldier ❤❤❤❤ RaGa❤❤
@viralads1035
@viralads1035 2 күн бұрын
ബിജെപിയെ കുറിച്ച് ഇന്ത്യക്കാർക്ക് മൊത്തം പിടികിട്ടിയ രാഹുൽ പ്രകടനം!!
@printscad8431
@printscad8431 2 күн бұрын
Sandeep ഹിന്ദി പഠിക്കണം
@sujathadevibs6982
@sujathadevibs6982 2 күн бұрын
മലയാളം മനസ്സിലാവില്ല പിന്നാ ഇനി ഹിന്ദി
@Friedrich_Nietzsche89
@Friedrich_Nietzsche89 2 күн бұрын
@@sujathadevibs6982 adh polich
@shibinthomas505
@shibinthomas505 Күн бұрын
​@@sujathadevibs6982😅
@shaniththacharampath9918
@shaniththacharampath9918 Күн бұрын
ശോഭ സുരേന്ദ്രൻ പഠിപ്പിച്ചു തരും😂
@ashrafvc121
@ashrafvc121 2 күн бұрын
ജോ ലോക് എന്ന് പറഞ്ഞാൽ എന്താണ് സന്ദീപേ പഴയ കാലം അല്ലാ നാട്ടിലെ മലയാളികൾ ഹിന്ദിക്കാരുമായാണ്ഇപ്പോൾ കൂടുതൽ ഇടപഴകുന്നത് എത്ര വാദിച്ചാലും ആ പറഞ്ഞത് കുറച്ച് ആളുകളെ മാത്രം ആണ് എന്ന് ഹിന്ദി അറിയാവുന്ന എല്ലാവർക്കും അറിയാം
@RafeeqRafeeqtk-bk5jq
@RafeeqRafeeqtk-bk5jq 2 күн бұрын
എന്റെ മുത്ത് രാഹുൽജി 🥰🥰🥰
@muhamedkunhahammed1612
@muhamedkunhahammed1612 2 күн бұрын
ബാലറ്റ്പേപ്പറിൽവോട്ടിങ്നടന്നിരുന്നുഎങ്കിൽഈരാഹൂൽപ്രധാനമന്ത്രിആകൂമായിരുന്നു
@sophiegeorge8390
@sophiegeorge8390 2 күн бұрын
Tinto John, fantastic!!
@Shajivlog969
@Shajivlog969 Күн бұрын
രാഹുൽ ഗാന്ധിയുടെ പ്രസംഗം കേട്ട് ഇരിപ്പിടത്തിൽ മുള്ളി.. 😄😄
@salimcarpet9930
@salimcarpet9930 2 күн бұрын
എന്താ വാര്യരെ നന്നാവാത്തെ? താങ്കൾ കേട്ടതല്ലേ?രാഹുൽ ഗാന്ധി ഇന്ന് ചോദിച്ചത് ഇന്ത്യൻ ജനത ചോദിക്കാൻ ആഗ്രഹിച്ചത് അല്ലേ? വാര്യരെ രാഹുലിന്റെ കളി ഇനി കാണാൻ ഇരിക്കുന്നതെ ഉള്ളൂ.
@muthuyanbo8270
@muthuyanbo8270 2 күн бұрын
രാഹുൽ നിങ്ങൾ മുന്നോട്ടു പോവുക ജെനങ്ങൾ കൂടെ ഉണ്ട്
@yavuttychiramanangad91
@yavuttychiramanangad91 2 күн бұрын
Jinto Jhon very nice❤❤❤
@ThomasPf-pl6db
@ThomasPf-pl6db 2 күн бұрын
Rahul... 👌👌👌👌
@AbdulJabbar-ku4eu
@AbdulJabbar-ku4eu 2 күн бұрын
രാഹുൽജി suopar❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ജനാധിപത്യം ഇന്ന് സഭയിലുണ്ടായി. Big saluot rahulji ❤❤❤❤❤❤❤❤❤❤❤❤❤
@sandra.v437
@sandra.v437 2 күн бұрын
Narendra modi pura hindu samaj nahi he 🔥🔥🔥🔥
@axiomservice
@axiomservice 2 күн бұрын
Love u rahulji ..I am sure our country is so safe with u...
@riyaspmanuriyaspmanu6250
@riyaspmanuriyaspmanu6250 2 күн бұрын
ഒന്നരമണിക്കൂർ എടുത്താണ് രാഹുൽ ഗാന്ധി പ്രതിപക്ഷനേതാവെന്ന നിലയിലുള്ള ആദ്യ പ്രസംഗം ഇന്ന് ലോക്‌സഭയിൽ പൂർത്തിയാക്കിയത്. കഴിഞ്ഞ പത്തുവർഷങ്ങളിലെ നരേന്ദ്ര മോഡി ഭരണത്തിന്റെ കൃത്യമായ പോസ്റ്റ് മോർട്ടം ആയിരുന്നു ആ പ്രസംഗം. നിർഭയമായി കൃത്യമായ രാഷ്ട്രീയവും നിലപാടുകളുമാണ് അദ്ദേഹം പറഞ്ഞത്. ഭരണപക്ഷത്തിന് ശരിക്കും കൊണ്ടു. അംബാനിയെയും അഡാനിയേയും വെറുതെ വിട്ടില്ല. തനിക്ക് ഭയമില്ലെന്ന് അയാൾ ഏകാധിപത്യത്തിന് മുന്നിൽ ആവർത്തിച്ചു പറഞ്ഞു മോഡിയും അമിട്ടും വിശദീകരണവുമായി എഴുന്നേൽക്കണ്ട സ്ഥിതിയുണ്ടായി. എത്രമാത്രം അസ്വസ്ഥതയാണ് ആ പ്രസംഗം സംഘ പരിവാരത്തിനുള്ളിൽ ഉണ്ടാക്കിയിരിക്കുക. എത്ര നിരാശയാകും മോദിയുടെ കോർപറേറ്റ് പിൻബലങ്ങളിൽ ആ പ്രസംഗം ഉണ്ടാക്കിയിരിക്കുക. ആ മനുഷ്യനെ പപ്പുവാക്കാൻ എത്ര അധ്വാനമാണ് അവർ ഉപയോഗിച്ചത്. എത്ര പണമാണ് ചെലവഴിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇത്രമാത്രം ഇകഴ്ത്തപ്പെടുകയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യപ്പെടുകയും ചെയ്ത ഒരു മനുഷ്യനുണ്ടോ? അയാൾ ഒരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത പ്രിവിലേജുകൾ അയാൾക്കെതിരെ ആരോപിക്കപ്പെട്ടു. അച്ഛനും മുത്തശ്ശിയും വലിയ അധികാര സ്ഥാനങ്ങളിൽ ഇരുന്നപ്പോൾ എടുത്ത തീരുമാനങ്ങൾക്ക് മാത്രമല്ല എ ഓ ഹ്യൂം കോൺഗ്രസ്സ് സ്ഥാപിച്ച കാലത്ത് തൊട്ടുള്ള സമസ്ത അപരാധങ്ങൾക്കും അയാൾ ഉത്തരം പറയേണ്ടി വന്നു. അയാളുടെ ക്രഡിബിലിറ്റി കളയുക എന്നതായിരുന്നു വർഗീയ ഫാസിസ്റ്റുകൾക്ക് അധികാരത്തിൽ തുടരാൻ വേണ്ടിയിരുന്ന പ്രധാന മൂലധനം. എന്നാലിപ്പോൾ അധീരനും അശക്തനും മുഖം നഷ്ടപ്പെട്ടവനുമായ പ്രധാനമന്ത്രിയായി മോഡി മാറുമ്പോൾ ചരിത്രത്തിലെ ഏറ്റവും കരുത്തനായ പ്രതിപക്ഷനേതാവ് നാട്ടിലെ അടിച്ചമർത്തപ്പെടുന്നവരുടെ ശബ്ദമായി മാറുകയാണ്. ആർക്കും അവഗണിക്കാനാകാത്ത ശക്തിയായി രാഹുൽ ഗാന്ധി മാറുമ്പോൾ പ്രതിപക്ഷ നിരയിൽ അക്കാര്യത്തിൽ അസ്വസ്ഥതപ്പെടാൻ കേരള ദൈവം കാരണഭൂതൻ മാത്രമേ ഉണ്ടാകൂ. മോദി ഉപയോഗിച്ച അതേഭാഷയിൽ രാഹുൽ ഗാന്ധിയെ ഇകഴ്ത്തിയിരുന്നത് പിണറായിയും പൊട്ടകിണറ്റിലെ തവളകളായ ഒരുപിടി അനുയായി വൃന്ദങ്ങളുമാണ്. സുപ്രീം കോടതിയിൽ ബഫർ സോൺ വിഷയത്തിൽ അപ്പീൽ കൊടുക്കേണ്ടത് സ്വന്തം സർക്കാർ ആയിരുന്നിട്ടും വയനാട് എം പി ഒന്നും ചെയ്തില്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ കസേരയിൽ വാഴ വച്ച പിണറായിയിസ്റ്റ് എസ് എഫ് ഐ നേതാക്കൾ അവകാശപ്പെടുന്നത് അവർ ഇപ്പോഴും ഇടതുപക്ഷക്കാർ ആണെന്നാണ്.
@anvarkk9926
@anvarkk9926 Күн бұрын
ഇപ്പോഴും പക്ക്വത വരാത്തത് നിങ്ങൾക്കാണ് മിസ്റ്റർ സന്തീപ് വാര്യർ
@shaheermt3099
@shaheermt3099 2 күн бұрын
ആദ്യം ഈ ചർച്ചയിലുള്ള സന്ദീപ് വാര്യരെ പോലുള്ളവരെ ഒക്കെ വല്യ സംഭവം ആകികൊണ്ട് ചർച്ചക്ക് വിളിക്കുന്നത് nirthiyaal മതി അതോടെ നന്നാവും എല്ലാം.
@hawwavideo3225
@hawwavideo3225 Күн бұрын
ചായക്കടക്കാർന് മനസ്സിലാകാൻ വേണ്ടിയാണ് രാഹുൽ ഹിന്ദിയിൽ സംസാരിച്ചത്😂😂😂😂
@joh106
@joh106 2 күн бұрын
രാഹുൽജി 🔥🔥🔥
@hazin73
@hazin73 2 күн бұрын
ചന്ദീപ് ഹാലിളകി 😂
@nebuabraham212
@nebuabraham212 2 күн бұрын
എടാ ചന്ദീീപ് വാര്യരെ..പോയി ചത്ത് കൂടെ
@lysaanthony8791
@lysaanthony8791 2 күн бұрын
😂😂😂😂😂
@scoopsworld5963
@scoopsworld5963 Күн бұрын
വീട്ടിലിരുന്നു ചർച്ച ചെയ്യുമ്പോൾ സന്ദീപ് വാര്യർ പൊളിക്കും നേർക്കുനേർ ആയപ്പോ മുട്ടിടിക്കുന്നുണ്ടോ വാര്യരെ 😀
@shanperumala2011
@shanperumala2011 2 күн бұрын
രാഹുൽ 🔥🔥🔥
@faheemrida8620
@faheemrida8620 Күн бұрын
നരസിംഹ റാവുവിന്റെ കാലത്തു ഈ സന്ദീപ് സൗദി അറേബ്യ യിൽ ആടിനെ മേക്കുകയായിരുന്നു
@krishnakumarp.n8604
@krishnakumarp.n8604 2 күн бұрын
വരിയരെ ഗൂസ്പട്ടെ വളരെ ശരിയറിന്നു അല്ലേ.
@nizarmajeed3477
@nizarmajeed3477 2 күн бұрын
RG❤❤❤❤❤❤❤
@geekunjumon7432
@geekunjumon7432 Күн бұрын
ജനാതിപതൃം വിജയിക്കെട്ട…ഗുൻടായിസം തുലയെട്ട… എല്ലാ ജതിക്കാരും സേഹാതരതുല്ലൃം ജിവിക്കെട്ട….ഭാരതത്തിൽ സമാധാനം വളരെട്ട….❤
@user-iq2xp5xu9o
@user-iq2xp5xu9o Күн бұрын
Hashmi, you are are correct . All support for you .🎉🎉🎉
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 15 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 150 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 15 МЛН