Bharath Murali House and Family | Rare Photos | നടൻ മുരളിയുടെ വീടും ഓർമകളും

  Рет қаралды 424,488

SEE WITH ELIZA

SEE WITH ELIZA

2 жыл бұрын

Bharath Murali House, Family and Rare Photos.
മലയാള സിനിമയുടെ നഷ്ടമാണ് അതുല്യ പ്രതിഭയായ ഭരത് മുരളി. കൊല്ലം കുടവട്ടൂർ സ്വദേശിയായ ഇദ്ദേഹം ജീവിച്ചത് തിരുവനന്തപുരത്തായിരുന്നു. നാടക നടൻ, എഴുത്തുകാരൻ എന്നീ നിലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.

Пікірлер: 615
@jinan39
@jinan39 2 жыл бұрын
ഇത് കലക്കി എലിസ.... ഒട്ടും പ്രതീക്ഷിച്ചില്ല..... ❤❤❤❤മണ്മറഞ്ഞ ആ മഹാനടനെ സ്മരിച്ചതിന് ഒത്തിരി നന്ദി...
@swaminathan1372
@swaminathan1372 2 жыл бұрын
കഥാപാത്രമായി മാറാൻ കഴിവുള്ള മലയാളത്തിലെ അപൂർവ്വം നടന്മാരിൽ ഒരാൾ...🙏🙏🙏 പ്രണാമം...🌹🌹🌹
@smartmediain5062
@smartmediain5062 2 жыл бұрын
സൂപ്പറായിട്ടുണ്ട് എന്തായാലും മുരളി സാറിന്റെ ഓർമ്മ കൊണ്ടുവന്നതിന് വളരെ വളരെ സന്തോഷം
@jayachandranr9050
@jayachandranr9050 2 жыл бұрын
ഒരിക്കൽ ആലപ്പുഴയിൽ പ്രിൻസ് ഹോട്ടലിൽ ഞങൾ ഫാമിലി ആയി ഭക്ഷണം കഴിച്ചിരിക്കുബോൾ മുരളി sir അവിടേക്കു കയറി വന്നപ്പോൾ എന്റെ അഞ്ചു വയസ്സുകാരൻ മകൻ ദേ മുരളി എന്ന് ഉറക്കെ വിളിച്ചു. ഞാൻ അവന്റെ വായ് പൊത്തിപ്പിടിച്ചു. ഇത്രയും മുതിർന്ന ആളിനെ പേര് വിളിച്ചതിൽ ഞാൻ ആകെ ചമ്മി. പക്ഷെ sir മോന്റെ അടുത്തേക്ക് വന്നു കവിളിൽ തട്ടി പേര് ചോദിച്ചു. അതിനുശേഷം ഞങ്ങൾക്ക് ഒരു മകള് ഉണ്ടായപ്പോൾ അറിവിന്റെ ആദ്യക്ഷരം പകർന്നുകൊടുത്തതും അദ്ദേഹമാണ് 🙏🙏
@sajimoncy1331
@sajimoncy1331 Ай бұрын
അതൊരു ഭാഗ്യമാ... ഞാൻ മമ്മൂട്ടി ഫാൻ ആണ്.... എന്നാൽ പുള്ളിയുടെ മുകളിൽ പോകും മുരളി സാർ 🙏🌹🌹🌹
@HamssaAjmarketting
@HamssaAjmarketting 26 күн бұрын
സൂപ്പർ 👍👍
@kannurchandrasekhar522
@kannurchandrasekhar522 2 жыл бұрын
വളരെ സന്തോഷമുണ്ട്... ഇങ്ങനെ ഉള്ള മലയാള സിനിമയിൽ ഉള്ള പഴയ കാല അഭിനേതാക്കളുടെ ഡീറ്റെയിൽസ് ഇഷ്ടം.... അല്ലാതെ ഇപ്പോൾ പൊട്ടിമുളച്ച അഭിനയം എന്തെന്ന് അറിയാത്തവരുടെ ഡീറ്റെയിൽസ് അറിയാൻ താല്പര്യമില്ല... മഹാ നടൻ ശ്രീ മുരളിക്കു പ്രണാമം അർപ്പിക്കുന്നു 🙏🙏🙏🙏🙏 ഗുഡ് വർക്ക്‌ സിസ്റ്റർ.... 🌹
@sureshkumarp6219
@sureshkumarp6219 2 жыл бұрын
Arede
@faijucreationshadaas2426
@faijucreationshadaas2426 2 жыл бұрын
തിലകൻ, മുരളി, നെടുമുടിവേണു, ഇവരൊക്കെ മലയാള സിനിമയിലെ നെടുംതൂണുകളിൽ പെട്ട വ്യക്തികളാണ്
@vipinvenugopal5225
@vipinvenugopal5225 2 жыл бұрын
ഒടുവിൽ,
@aadhilirfan6442
@aadhilirfan6442 2 жыл бұрын
Narendra prassad sir
@pranavbinoy5672
@pranavbinoy5672 2 жыл бұрын
Sathyan Master,Narendra Prasad sir,Murali sir ennee moonnu vibrant characters nalkkiya nadanmaar aanu lokathile ekkaalatheyum legends.Allaatha vere aarumalla.
@ammankv7164
@ammankv7164 2 жыл бұрын
ഭാരത് ഗോപിയും!
@healthiswealthchannel1073
@healthiswealthchannel1073 Жыл бұрын
Murali sir was a talented and natural actor
@thambinavas1774
@thambinavas1774 2 жыл бұрын
മുരളി ❤❤❤❤അമരം.... കാരുണ്യം ഒരു രക്ഷയുമില്ല.... കാരുണ്യം ജീവിക്കുവാ....👌👌👌
@rajuthaliyil1747
@rajuthaliyil1747 2 жыл бұрын
മുരളി സാറിന് ഒരായിരം പ്രണാമം🙏🙏🙏🙏🌹🌹🌹 ഇപ്പോഴും മനസ്സിൽ ജീവിച്ചിരിക്കുന്നു അഭിനയകുലപതി അദ്ദേഹത്തിന്റെ വീട് കാണിച്ചതിൽ വളരെ സന്തോഷം ഇനിയും അദ്ദേഹത്തിന്റെ ഇന്റർവ്യൂ ഇനിയും ഇതിലും ഭംഗിയായി ഞാൻ പ്രതീക്ഷിക്കുന്നു 🌹🌹🌹
@azeezpv5938
@azeezpv5938 2 жыл бұрын
Shetiyanu
@nigeeshp5517
@nigeeshp5517 2 жыл бұрын
സത്യം 🙏
@maheshmurali8507
@maheshmurali8507 2 жыл бұрын
" കണ്ണേ മടങ്ങുക " യിലും ജീവിക്കുക ആയിരുന്നു ❤❤❤
@gladyslinta7407
@gladyslinta7407 2 жыл бұрын
പകരം വെയ്ക്കാൻ പറ്റാത്ത അതുല്യ പ്രതിഭ ❤️🙏🏻 പ്രണാമം മുരളി സർ
@faisaloti
@faisaloti 2 жыл бұрын
നന്നായി എഫര്‍ട്ട് എടുക്കുന്നുണ്ട്... അഭിനന്ദനങ്ങള്‍ .. കാണാന്‍ കൊതിച്ച ഒരുപാട് വീഡിയോസ് തരുന്നു.. താങ്ക്സ്.. നിലപാടുള്ളൊരു കലാകാരനായിരുന്നു മുരളിച്ചേട്ടന്‍.. എലിസ മാം.. ഒരിക്കല്‍ കൂടെ താങ്ക്സ്... മുരളിച്ചേട്ടനെപ്പോലുള്ളവരുടെ ഇന്‍റര്‍വ്യൂസ് യുറ്റ്യൂബില്‍ തേടിപ്പിടിച്ച് കാണാറുണ്ട്... അദ്ധേഹത്തിന്‍റെ അമ്മ ജീവനോടെ ഉണ്ടായിട്ടും കാലമെത്താതെ പോകാനായിരുന്നല്ലോ അദ്ധേഹത്തിന്‍റെ വിധി.. ആത്മാവിന് നിത്യ ശാന്തി നേരുന്നു.. ഇനി നടന്‍ രതീഷേട്ടന്‍റെ വീട്ടില്‍ വീട്ടില്‍ പോകണം.. ആ മോഹന്‍ തോമസ്സിന്‍റെ ഓര്‍മ്മകളും ഞങ്ങള്‍ക്കായി തരണം...
@deepak.sdeepak.s2235
@deepak.sdeepak.s2235 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് മുരളി സാർ ഫസ്റ്റ് ഓർമ്മ വരുന്ന സിനിമ റൺവേ സിനിമയിൽ ഭായ് എന്ന കഥാപാത്രം ആണ് സാറിന് പ്രണാമം🌹🌹🌹
@lijimol1235
@lijimol1235 2 жыл бұрын
ഒത്തിരി ഇഷ്ടമുള്ള നടൻ 👌🏻❣️👌🏻
@keerthanabinu5019
@keerthanabinu5019 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, സ്വഭാവ നടൻ. ജയൻ കഴിഞ്ഞാൽപ്പിന്നെ എനിക്കിഷ്ടം മുരളിയെ ആണ്.
@arunvalsan1907
@arunvalsan1907 2 жыл бұрын
Abhinayathintey kaaryathil....2 perum thammil AJAGAJAANTHARAM aanenkilum JAYAN .. SEEMA Pair valarey ishtamaanennu munpu oru interview il paranjittundu
@divinity7851
@divinity7851 2 жыл бұрын
When it comes to acting caliber jayan is nothing compared to Murali, he's one of the most talented actors of all time evenif nobody called him as superstar
@periyaperiya6707
@periyaperiya6707 2 жыл бұрын
@@arunvalsan1907 8
@ravindranathvalappil2679
@ravindranathvalappil2679 2 жыл бұрын
Serikum mrs.Murali ye kanubol Nadi Revathi yepole undu
@ravindranathvalappil2679
@ravindranathvalappil2679 2 жыл бұрын
Cheruppthile mrs.Murali
@vimalkrishnan5872
@vimalkrishnan5872 2 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം ഭരത് മുരളി 💕💕💕
@abdulgafoort.p8067
@abdulgafoort.p8067 2 жыл бұрын
ആഗ്രഹിച്ച നടന്റെ വിശേഷം അറിയിച്ചതിൽ സന്തോഷം ഭാര്യയെ കണ്ടപ്പോൾ രേവതിയെപോലെ എനിക്കും തോന്നി
@lalithapc2778
@lalithapc2778 2 жыл бұрын
അതുല്യ പ്രതിഭ
@user-cn7oh9fe3s
@user-cn7oh9fe3s 2 жыл бұрын
ഞാനും ആവശ്യപെട്ടിരുന്നു.മുരളി ചേട്ടൻ്റെ വീട്, കാണിച്ച് തന്നതിന് നന്ദി.
@sudhikumar6598
@sudhikumar6598 2 жыл бұрын
മുരളി എന്ന അഭിനയ കുലപതിയുടെ ഓർമ്മക്കുറിപ്പുകൾ. മയോളസിനിമക്ക് ഒരുക്കലും തിരികെ കിട്ടാത്ത നഷ്ട്ടം . ഒരു പാട് നന്ദി .. ..
@mhmoodfaruf1669
@mhmoodfaruf1669 2 жыл бұрын
ഭൂമിയിൽ കള്ളു നശിപ്പിച്ച് കുറച്ച് മഹാപ്രതിഭകൾ.. ലോകത്തിലെ തന്നെ ഏറ്റവും പ്രതിഭയുള്ള കലാകാരന്മാരായ.. നരേന്ദ്രപ്രസാദ് മുരളിയും.... നമ്മെ വിട്ടുപിരിഞ്ഞ അതിന്റെ 100% കാരണം ഈ കള്ളാണ് ഇനി മലയാളത്തിലെന്നല്ല ഏതു ഭാഷയിലും ഇത്ര കഴിവുള്ള ഈ രണ്ട് നടന്മാർ ഇനി ജനിക്കാൻ പോകുന്നില്ല..... അത്ര ഒറിജിനാലിറ്റി അഭിനയം.... 👌👌👌👌👌
@kaadansancharivlogz
@kaadansancharivlogz 2 жыл бұрын
കാണാൻ ആഗ്രഹിച്ച ഒര് വീഡിയോ ആയിരുന്നു ..Thanks Team Eliza❤️
@saidumuhammed7844
@saidumuhammed7844 2 жыл бұрын
മുരളി എന്ന നടൻ അഭിനയത്തിലും ജീവിക്കുകയായിരുന്നു ഓർമിപ്പിച്ചതിനു് നന്ദി
@shirdigayathrivision
@shirdigayathrivision 2 жыл бұрын
മുരളീ സാറിൻ്റെ ഈ വീഡിയോ വളരെ ഇഷ്ടമായി.നരേന്ദ്രപ്രസാദിൻ്റെ ഫോട്ടോയുടെ കൂടെ ഞങ്ങളുടെ നാടിൻ്റെ പ്രിയ കവി കടമനിട്ട രാമകൃഷ്ണൻ സാറും ഉണ്ട് മുരളീ സാറിൻ്റെ ഒരു ഗുരുവായിരുന്നു അദ്ദേഹം കൊച്ചട്ടൻ എന്നാണ് മുരളി സാറ് കടമ്മനിട്ടയേ വിളിക്കുന്നത് ഇതുപോലെ പഴയ ആൽബങ്ങൾ പരതു മ്പോൾ ചില മുഖങ്ങൾ പഴയ രൂപത്തിലായതു കൊണ്ട് തിരിച്ചറിയാതെ പോകുന്നു. എന്നെ പോലെ കടമനിട്ടയേ ഇഷ്ടപെടുന്ന കുറച്ചു പേർക്കെങ്കിലും അത് ദുഃഖമുള്ളതാക്കുന്നു.
@lekshmi.r3984
@lekshmi.r3984 2 жыл бұрын
അതുല്യ കലാകാരൻ അഭിനയിച്ച ചിത്രം എല്ലാം ഗംഭീരം ആക്കിയ കലാകാരൻ. സിനിമയിൽ ജീവിക്കുകയായിരിന്നു. അദ്ദേഹം. ലാൽസലാം സഖാവേ 🙏🙏🙏
@rajanbalan7767
@rajanbalan7767 2 жыл бұрын
എനിക്ക് നേരിൽ കാണാനും പരിചയപ്പെടാനും സാധിച്ചിട്ടുണ്ട് സാറിനെ ഓർമ്മകൾ കൊണ്ടുവന്നതിനു നന്ദി പ്രണാമം
@Rinjusvlog
@Rinjusvlog 2 жыл бұрын
എത്ര എത്ര കഥാപാത്രങ്ങൾ ആണ് എല്ലേ നമ്മുടെ ഒക്കെ മനസ്സിൽ താങ്ങി നിൽക്കുന്നത്. വളരെ നല്ല ഒരു മനുശ്യനായിരുന്നു എന്ന് ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.♥️♥️♥️
@manuppahamza4738
@manuppahamza4738 2 жыл бұрын
ഭരത് മുരളി സാറിന്റെ ഓർമ്മകൾ പങ്ക് വെച്ചതിനു എൽസക്ക് നന്ദി 👍
@user-cn7oh9fe3s
@user-cn7oh9fe3s 2 жыл бұрын
പരുക്കനായ അഭിനയ ശൈലിയും തൻ്റേടമുള്ള കഥാപാത്രങ്ങളും മലയാളിക്ക് കാഴ്ച്ചവെച്ച് കാലയവനികയിൽ പെട്ടന്ന് തന്നെ ചേക്കേറിയ പ്രിയ നടനെ ഒരിക്കലും മറക്കാൻ കഴിയില്ല. കിരീടത്തിലെ പരുക്കനായ മനസാക്ഷിയുള്ള ഇൻസ്പെക്ടർ, താലോലത്തിലെ വയലിനിസ്റ്റ് .പ്രണാമം സാർ🌺🌺🌺🌺🌺🌺🌺🌺
@azeezvp7081
@azeezvp7081 2 жыл бұрын
അഭിനയം എന്ന കലയെ ജീവിച്ചു കാണിച്ച മഹാനടൻ.
@neethuroshni9924
@neethuroshni9924 2 жыл бұрын
Sathyam
@haleemhaleem4332
@haleemhaleem4332 2 жыл бұрын
Yas
@vc.vijayanvc.vijayan8839
@vc.vijayanvc.vijayan8839 2 жыл бұрын
വളരെ നന്നായി. ഒത്തിരി ഇഷ്ട്ടമായി. നന്ദി എലിസ 👍
@lalithapc2778
@lalithapc2778 2 жыл бұрын
യെസ് രേവതി യെപോലെ തന്നെ
@jojomjoseph1
@jojomjoseph1 2 жыл бұрын
ആകാശദൂത് സിനിമയെ കുറിച്ച് എൽസക്കുട്ടി ഒന്നും പറഞ്ഞില്ലല്ലോ, ഒരിക്കലും മറക്കാൻ പറ്റാത്ത മുരളിസാറിന്റെ കഥാപാത്രം ആയിരുന്നു ആ സിനിമ 😥😥😥
@maliktp8079
@maliktp8079 2 жыл бұрын
സത്യം
@lejinmuhammadali1289
@lejinmuhammadali1289 2 жыл бұрын
മുരളി സാറിന്റെ നടന മികവ് ചമയം എന്ന ഒറ്റ ചിത്രം മതി!
@rajeshav6818
@rajeshav6818 2 жыл бұрын
വെങ്കലം
@reality1756
@reality1756 2 жыл бұрын
എത്ര ഭ oഗിയായിട്ടാണ് വീട് ഒരുക്കിവച്ചിരിക്കുന്നത്. ശരിക്കും അഭിനന്ദനങ്ങൾ.!!മുരളിചേട്ടനും കുടുംബത്തിനും.
@sabeerzain957
@sabeerzain957 2 жыл бұрын
ഇന്നും നമ്മുക്കിടയിൽ ജീവിക്കുന്ന അനശ്വര നടൻ, നല്ലൊരു സഖാവും...❤️ പ്രണാമം മുരളി sir🙏
@howardmaupassant2749
@howardmaupassant2749 Жыл бұрын
ENTHA EE 'SAKHAVU'?
@vishnuprasad9963
@vishnuprasad9963 2 жыл бұрын
Actor C. I Paul സാറിൻ്റെ വീട്ടിലുള്ളവരെ കൂടെ കാണിച്ചാൽ നന്നായിരിക്കും ഡാർലിംഗ് ഡാർലിംഗ് സിനിമയിൽ അദ്ദേഹത്തിൻ്റെ അഭിനയം ഒരു രക്ഷയുമില്ല ഗാംഭീര്യമുള്ള അഭിനയം
@arunvalsan1907
@arunvalsan1907 2 жыл бұрын
Athinekkaal nalla acting POOCHAKKORU MOOKUTHY, ARAM+ ARAM= KINNARAM
@tijozvlog4156
@tijozvlog4156 2 жыл бұрын
Samayamakumbol ellam nadakkumennu karutham ...ci paul sr grait actar
@user-tu2mn5jm2x
@user-tu2mn5jm2x 2 жыл бұрын
മുരളി ഒത്ത ഒരു ആണ് ആരുന്നു ...പുള്ളിയുടെ മുന്നിൽ മമ്മൂട്ടി പോലും വരില്ലാ ....ഇടിവെട്ട് ശബ്‌ദം ...
@savetalibanbismayam7291
@savetalibanbismayam7291 2 жыл бұрын
Example Amaram....
@krishnachithira7459
@krishnachithira7459 2 жыл бұрын
Both are of same kind..
@jeevamenon1326
@jeevamenon1326 2 жыл бұрын
Nadan look aa..aallk .pavam nalla manusyan ayrunnu..minknw his birthplace...family ...pully vellamafi anenn kettu asuham pidchu nerathe poyi..health nokkathavalayrunnu..alle pand nalla health ayrunnu..odvl aalk oru popularity indayrunnillla...jvchsppol onn Kanan pattyylla mika star kalumvtvm area til undallle ann arinjilla ivarokke evde ennm..
@rajeeshpallikkararajeeshpa5703
@rajeeshpallikkararajeeshpa5703 2 жыл бұрын
Athukondayirikkum mammoottiye megastar ennu vilikkunne
@rajeeshpallikkararajeeshpa5703
@rajeeshpallikkararajeeshpa5703 2 жыл бұрын
Murali adipoli nadan tanne but mammoottuyekalum Munnil ath veruthe muraliyenna nadan aranguvana samayathum niravadhi kadhapatrangale anaswaramakiya nadananu mammootty
@binsu1968
@binsu1968 2 жыл бұрын
കൊല്ലം ജില്ലയിലെ നെടുമൺ കാവിനടുത്തുള്ള കുടവട്ടൂർ എന്ന സ്ഥലത്താണ് മുരളി സാർ ആണ് ജനിച്ച സ്ഥലം.
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Ys വീഡിയോയിൽ ഉണ്ട്
@leonalivia2066
@leonalivia2066 2 жыл бұрын
ജനിച്ചതും വളർന്നതും
@binsu1968
@binsu1968 2 жыл бұрын
@@leonalivia2066yes
@prasanthpandalam1236
@prasanthpandalam1236 2 жыл бұрын
അതെ അതെ കുടവട്ടൂർ 🥰🥰❣️❣️❣️❣️❣️
@santhoshnarayanan2861
@santhoshnarayanan2861 2 жыл бұрын
കുടവട്ടൂരിന്റെ സ്വന്തം മുരളി ചേട്ടൻ ❤❤
@shajithomas2309
@shajithomas2309 2 жыл бұрын
അദ്ദേഹത്തിൻറെ ഓർമ്മകൾ വീണ്ടും കൊണ്ടുവന്നതിന് ഒരുപാട് ഒരുപാട് നന്ദി
@rknair1654
@rknair1654 2 жыл бұрын
സത്യത്തിൽ കാണുമ്പോൾ ഇപ്പോഴും ദുഃഖം സഹിക്കാൻ പറ്റുന്നില്ല. What an actor. Big salute sir🙏🙏🙏
@sureshkumar-vp6hp
@sureshkumar-vp6hp 2 жыл бұрын
ഞങ്ങളുടെ നാടിന്റെ അഭിമാനം. ഞങ്ങളുടെ മുരളി ചേട്ടൻ. ഈ വീഡിയോ ഇട്ടതിന് ഒരായിരം നന്ദി..............
@sruthysruthy4372
@sruthysruthy4372 2 жыл бұрын
Hi എലിസ കുട്ടി ഒരു പാട് സന്തോഷം മുരളി ചേട്ടന്റെ വീട് കാണാൻ പറ്റി thank u dr😘😘😘💗💗💗💗💗💗💗
@resmikrishnan7017
@resmikrishnan7017 Жыл бұрын
Thiruvananthapuram alla janichathu
@meeras.g8087
@meeras.g8087 2 жыл бұрын
He was one among the most talented actors in malayalam film. I always had a feeling that he passed away without doing his master piece work. My prayers to his soul and all best wishes to his family.
@nevadalasvegas6119
@nevadalasvegas6119 2 жыл бұрын
മനുഷ്യൻ ആയ മലയാളി, ജീവിതത്തിൽ കാണാധേ പോയതിൽ ഒത്തിരി സങ്കടം
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
കമറുദീൻ ദുബായ് മറന്നു പോയവരെ ഓർമപ്പെടുത്തുന്ന കാഴ്ചകളുമായി സൂപ്പർ വീഡിയോ 👍
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Thank you 😍🙏🏻
@nibinbiju2224
@nibinbiju2224 2 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടമായി 😁😁😁😁😁 👍👍👍👍
@jaleelmk1693
@jaleelmk1693 Жыл бұрын
മുരളി കൊല്ലം.. കുടവട്ടൂർ കാരനാ.. എന്റെ നാട്ടുകാരൻ.. Tvm.. താമസം ആക്കിയതാ
@Thelakkadan
@Thelakkadan 2 жыл бұрын
വിജയൻ തിരൂർ അദ്ദേഹത്തെ മലയാള സിനിമക്ക് വലിയ പരിജയം കാണില്ല പക്ഷെ തമിഴിൽ വില്ലൻ ആയിരുന്നു അങ്ങേരുടെ കുടുംബം വീട് എല്ലാം ഒന്ന് കാണിച്ചു തരണം കൊച്ചി രാജാവ് എന്ന സിനിമയിൽ അദ്ദേഹം ഉണ്ട് മിസ്റ്റർ ബറ്റ്‌ലർ എന്ന സിനിമയിലും ഉണ്ട്
@amalrai7817
@amalrai7817 2 жыл бұрын
Vijayan sir's family settled in Chennai...
@ratheeshpklm3175
@ratheeshpklm3175 2 жыл бұрын
August 1 enna moviyilum undu
@vishnuprasad9963
@vishnuprasad9963 2 жыл бұрын
പഴയ കാല നടി മീനച്ചേച്ചിയുടെ ത് കൂടി ചെയ്യണം ആലപ്പുഴ കരുവാറ്റക്കാരി എന്ന് തോന്നുന്നു
@JAFARPERUVALLUR132
@JAFARPERUVALLUR132 2 жыл бұрын
കാത്തിരിക്കുകയായിരുന്നു.. 👌👌👌
@feminaasif9156
@feminaasif9156 2 жыл бұрын
Murali sir...🙏🙏🙏 legend
@rakeshtulicheri8922
@rakeshtulicheri8922 2 жыл бұрын
Wohhhhhhhhhhhhh murali legend of malayalam cinemaaa...... Superstarrr of malayalam.............. Parayan vaakkukal ilaaaaaaa..... Superbbbbb for putting this........... Ituvare ullathil etavum superbbbb episode...
@ansarmohammed5091
@ansarmohammed5091 2 жыл бұрын
മുരളി ചേട്ടനെ രണ്ടു തവണ നേരിട്ടു കാണാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്.. ഒരിക്കൽ ആറ്റിങ്ങലിനടുത്ത് സാക്ഷ്യം ലൊക്കേഷനിലു൦,പിന്നെ നാലാഞ്ചിറ ഭവാനി ഹോസ്പിറ്റലിൽ വെച്ചു൦.. Eliza
@sreekumarkumar4709
@sreekumarkumar4709 2 жыл бұрын
ചേച്ചി വളരെ സന്തോഷം ഇങ്ങനെ ഒരു വീഡിയോ ഞങ്ങളിൽ എത്തിച്ചെതിന് നന്ദി ,,മുരളിചേട്ടൻ്റെ ഓർമ്മകൾക്ക് മരണമില്ലാ ,ഒരിക്കൽ കൂടി അദ്ധേഹത്തിൻ്റെ കൊട്ടാരക്കരയിലുളള (കുടവട്ടൂർ) എന്ന ഗ്രാമത്തിൽ പോകണം അവിടെയാണ് ആ കലാക്കാരനെക്കുറിച്ചുളള കൂടുതൽ ഓർമ്മകൾ നിലകൊളളുന്നത്,നന്ദി
@royabraham921
@royabraham921 2 жыл бұрын
സൂപ്പർ സൂപ്പർ 👌👌👌👌👌👌👌👌👌
@w350
@w350 2 жыл бұрын
❤️❤️❤️ പഴയത് പോലെ first comment അടിക്കണം എന്ന ആഗ്രഹം 😜 ❤️
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
ഹഹഹഹ... അതു പൊളിച്ചു 😍
@kaadansancharivlogz
@kaadansancharivlogz 2 жыл бұрын
ഇപ്പൊ നടക്കൂല ....ഒരുപാട് ഫാൻസ്‌ ഒക്കെ ഉള്ള ടീമാ വാൻഡറെ 😍
@padmakumarg9489
@padmakumarg9489 2 жыл бұрын
ചിരിക്കുട്ടാ നന്നായിട്ടുണ്ട് ഈ എപ്പിസോസ്.
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Thank you 🙏🏻
@prasadv9823
@prasadv9823 2 жыл бұрын
മുരളി പകരം വയക്കാനില്ലാത്ത നടൻ
@DoctorTalks.
@DoctorTalks. 2 жыл бұрын
ഇത്ര നല്ല വീഡിയോസ് upload ചെയ്യുന്ന എലിസ ക്ക്‌ നന്മകൾ നേരുന്നു.... മുരളി സർ.... Ishtam❤
@mahesh4u633
@mahesh4u633 2 жыл бұрын
One of the great actor of Malayalam cinema. Thanks for bringing back the memories. ❤️
@manjua.r1171
@manjua.r1171 2 жыл бұрын
നന്നായിട്ടുണ്ട്. ഒരുപാട് സന്തോഷം
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Thank you 😍
@jibinjibi2999
@jibinjibi2999 2 жыл бұрын
ചേച്ചി അടി പൊളി ആയിട്ടുണ്ട് ❤❤
@binukb3440
@binukb3440 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ജീവിച്ചിരിക്കുന്ന പഴയകാല നടിമാരുടെയും നടന്മാരുടെ ഇൻറർവ്യൂ എടുത്താൽ നന്നായിരിക്കും അവരെങ്ങനെ ഇപ്പോൾ ജീവിക്കുന്നു ഒന്നു എന്നൊക്കെ അറിയാൻ ആളുകൾക്ക് ഭയങ്കര ആഗ്രഹം ആയിരിക്കും കും എൻറെ ഒരു സജഷൻ ആണ് എനിക്കും ശരിക്കും രേവതി ആണെന്നാണ് ഫസ്റ്റ് കണ്ടപ്പോൾ തോന്നിയത് എന്തായാലും പുതിയ പുതിയ വീഡിയോസ് ആയി കാത്തിരിക്കുന്നു താങ്ക്യൂ വെരിമച്ച്
@kochumonkochumon1262
@kochumonkochumon1262 2 жыл бұрын
എൽസ അടിപൊളി കൊള്ളാം കലക്കി. Tvm. രണ്ടാമത് പോയോ
@fasilanaseer311
@fasilanaseer311 2 жыл бұрын
Wife രേവതി യെ പോലെ ഉണ്ട് 😍
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Exactly
@pushpavenugopal5710
@pushpavenugopal5710 2 жыл бұрын
നീയെത്ര ധന്യ ഇതല്ലെ രണ്ടാമത്തെ പടം
@MrShayilkumar
@MrShayilkumar 2 жыл бұрын
എനിക്ക് സംയുക്ത വർമ്മയെപ്പോലെയാണ് തോന്നിയത്.
@feminaasif9156
@feminaasif9156 2 жыл бұрын
Wife look lyk Revathi ❤💯👍🏻
@rajithankappanthankappan952
@rajithankappanthankappan952 2 жыл бұрын
Hi Eliza nannaittundu Ella videosum eniyum ethupole chaiyyan pattattennu prathikkunnu.....god bless uuu
@geeyen2023
@geeyen2023 2 жыл бұрын
വീഡിയോ അപൂർണ്ണം... എങ്കിലും മോൾക്ക്‌ അഭിനന്ദനങ്ങൾ 👍🌹
@saijusebastine2512
@saijusebastine2512 2 жыл бұрын
മുരളി എന്ന അനുഗ്രഹീത നടന്റെ ഓർമ്മകൾ തിരികെ കൊണ്ടുവന്നതിന് നന്ദി.
@sarathkrishnakripa8093
@sarathkrishnakripa8093 2 жыл бұрын
തിലകൻ sir,Murali sir,Venu Sir Ivar കഴിഞ്ഞിട്ടുള്ള സൂപ്പർ stars മാത്രേ ഉള്ളൂ മലയാള സിനിമയിൽ.
@anshadansha2130
@anshadansha2130 2 жыл бұрын
ഒരുപാട് ഇഷ്ടായി.... Keep goying 👍
@arunmannarmala1575
@arunmannarmala1575 2 жыл бұрын
മറക്കാൻ പറ്റാത്ത അഭിനയം കാഴ്ച വെച്ച മഹാ നടൻ ❤
@mujeebmujji3406
@mujeebmujji3406 2 жыл бұрын
Sagaave muralli ഏട്ടൻ
@vimalang7349
@vimalang7349 2 жыл бұрын
വളരെ സന്തോഷം കാണിച്ചതിന്.
@snehanikhil2458
@snehanikhil2458 2 жыл бұрын
Nalla acter ❤️ee Vedio cheytha chechikuttik thanks ❤️ kandathil orupad santhosham❤️
@somanps1792
@somanps1792 2 жыл бұрын
പൗരുഷമുള്ള മലയാളത്തിന്റെ മഹാനടൻ , ഇഷ്ട സിനിമ വെങ്കലം ,
@anilapn1823
@anilapn1823 2 жыл бұрын
Superrr 👍👍👍👍
@hojaraja5138
@hojaraja5138 2 жыл бұрын
നന്ദി🙏....
@raheem8825
@raheem8825 2 жыл бұрын
അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു കൊടുത്ത ചില പ്രമുക നടൻമാർ ഉണ്ട് അതിൽ ഒരാളാണ് സൂപ്പർ സ്റ്റാർമുളരി
@shibu1554
@shibu1554 2 жыл бұрын
Good innocent presentation dear. Keep it up your attitude. God bless you
@Anu-gy4yj
@Anu-gy4yj 2 жыл бұрын
കാലിഇരുബിന്റെ കരുതുള്ള നടൻ ❤💥
@sinyroy1983
@sinyroy1983 2 жыл бұрын
Molu nalla അവതരണം.അദ്ദേഹം ഇന്നും മനസ്സുകളിൽ ജീവിക്കുന്നു,,🙏🙏
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Thanks സിനി ചേച്ചി 🥰
@vishnug675
@vishnug675 2 жыл бұрын
Good human being good legend Murali sir
@travelrecordsbysree9416
@travelrecordsbysree9416 2 жыл бұрын
മലയാളത്തിലെയും ഏറ്റവും മികച്ച നടൻ... ഇദ്ദേഹംത്തിന്റെ സിനിമായിലെ ഓരോ കഥാപാത്രവും അഭിനയിക്കുക അല്ല ജീവിക്കുകയാണ്.. ഒരിക്കലും മറക്കില്ല ഇദ്ദേഹത്തിന്റെ ഓരോ കഥാപാത്രംവും.. നന്ദി മുരളി സർ 🙏
@VijayaKumar-vn7ks
@VijayaKumar-vn7ks 2 жыл бұрын
വളരെ വളരെ സന്തോഷം
@ammaamma8575
@ammaamma8575 2 жыл бұрын
മോൾടെ അവതരണം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. സൂപ്പർ വീഡീയോ.
@soorajthengamam1676
@soorajthengamam1676 Жыл бұрын
ഇതുപോലുള്ള ഓർമ്മകൾ വളരെ അനശ്വരമാണ്.. ഇതൊക്കെ കഴിയുമ്പോൾ നമ്മുടെ മണ്മറഞ്ഞുപോയ എഴുത്തുകാരെയും സാഹിത്യകാരുടെയും വീഡിയോ പ്രതീക്ഷിക്കുന്നു
@SEEWITHELIZA
@SEEWITHELIZA Жыл бұрын
തീർച്ചയായും
@midhunp3235
@midhunp3235 2 жыл бұрын
കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ 👍🏼♥️മുരളി ചേട്ടാ 🌹♥️
@spectator616
@spectator616 2 жыл бұрын
മുരളിച്ചേട്ടൻ❤ ഒരുപാട് അടുപ്പം തോന്നിക്കുന്ന നടൻ... മമ്മൂക്ക കഴിഞ്ഞാൽ സിനിമയിൽ ഒരു നടനോട് വ്യക്തിപരമായി ഇഷ്ടം തോന്നിയിട്ടുള്ളത് മുരളിച്ചേട്ടനോടാണ്. ❤
@suneeshks1687
@suneeshks1687 2 жыл бұрын
Vellithirayil manmarnjupoya orupadu nadamarudu ellavarude famiyum vdum kanichu thannathil thanks eliza
@anugeorge6221
@anugeorge6221 2 жыл бұрын
Excellent Murli sir
@vasujcreationmalayalam881
@vasujcreationmalayalam881 2 жыл бұрын
Eliza kutti avatharanm kidu murali sir nte visheshaghal oke adipoli aayi paranju tto 👏👏
@babuvarghese6786
@babuvarghese6786 2 жыл бұрын
Super Legend Murali sir ! Pranamam👏 Thank you Eliza! 💓💓💓💓💓👌
@saneeshsanu3580
@saneeshsanu3580 2 жыл бұрын
തിലകൻ 🔥 മുരളി ... മഹാ പ്രതിഭ കൾ
@keralanews4891
@keralanews4891 2 жыл бұрын
മുരളി ചേട്ടൻ .. ഇനിയും ഒരുപാട് വേഷം ചെയ്യാൻ ബാക്കി വെച്ച് യാത്ര ആയി.ചേച്ചി നന്ദി
@miyamichu2301
@miyamichu2301 2 жыл бұрын
ഏത് കഥാപാത്രവും അനായാസം ചെയ്യുന്ന വ്യക്തി..❣️👍👍
@karthikmenon5943
@karthikmenon5943 2 жыл бұрын
Remembering Aakashadoothu film Respects to the departed soul 🙏🙏
@ajitmathew541
@ajitmathew541 2 жыл бұрын
Thank you for the video on Murali sir, the legendary actor for ever.
@cyriacxavier2986
@cyriacxavier2986 2 жыл бұрын
നല്ല നാച്ചുറൽ ആയുള്ള വിവരണം. ഓഡിയോ ഒത്തിരി മെച്ചപ്പെട്ടു
@suryaishaan5224
@suryaishaan5224 2 жыл бұрын
❤️❤️❤️❤️
@90smedia
@90smedia 2 жыл бұрын
Thank u this video chaythathinu njan recommend chayrinnuthathinu
@rijinraj9320
@rijinraj9320 2 жыл бұрын
VD rajappan , krishnankutty nair ivarude video cheyyumo?
@SEEWITHELIZA
@SEEWITHELIZA 2 жыл бұрын
Will try
@user-wl8fy8rq2g
@user-wl8fy8rq2g 2 жыл бұрын
നാട്ടുകാരൻ....❤️ സാർ... കുടവട്ടൂർ നാടിനെ വനൊള്ളാം എത്തിച്ച നടൻ പ്രണാമം ...സാർ.❤️
@aneeshsaradev8923
@aneeshsaradev8923 2 жыл бұрын
കൊട്ടാരക്കരക്കാർക്ക് എന്നും വെള്ളിത്തിരയിൽ അഭിമാനിക്കാവുന്ന നടനാണ് കുടവട്ടൂർ പത്മ ശ്രീ മുരളിസാർ, പകരം വെയ്ക്കാനാകാത്ത അദ്ദേഹത്തിന്റെ സിംഹാസനം ഇന്നും മലയാള സിനിമയിൽ ഒഴിഞ്ഞു കിടക്കുന്നു.. 🌹
@vinithavinod4096
@vinithavinod4096 2 жыл бұрын
സത്യം
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 52 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 61 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 52 МЛН