ഭയപ്പെടില്ലന്നുറച്ച ഭാവനയുടെ അതിശയിപ്പിക്കുന്ന ജീവിതം അറിയാം| Bhavana | BhavanaNaveen | BhavanaLife

  Рет қаралды 922,325

Silver Screen

Silver Screen

4 жыл бұрын

Life of actress Bhavana
#Bhavana
#BhavanaBirthday
#BhavanaStory
#BhavanaBirthdaySpecial
#BhavanaSilverScreen
#BhavanaSilverScreenMalayalam
#SilverScreen

Пікірлер: 440
@najeefasal7038
@najeefasal7038 3 жыл бұрын
ഭാവന ചേച്ചീ... 😘 എനിക്ക് ആദ്യമേ ഏറ്റവും ഇഷ്ടപ്പെട്ട നടി. കുടുംബ ജീവിതം മരണം വരെ നില നിൽക്കട്ടെ.
@AKGAMING-nq3pp
@AKGAMING-nq3pp 4 жыл бұрын
നല്ല ഒരു കുടുംബജീവിതത്തിനു ഉടമയാകട്ടേ. ഗോഡിന്റെ അനുഗ്രഹം എപ്പോഴും ഉ്ടണ്ടാവട്ടേ. 😍💞💞💞💞💞💞💞💞love you dear ഭാവന 💖ഉപ്പു തിന്നവർ വെള്ളം കുടിക്കും. അത് തീർച്ച.
@omanatomy5917
@omanatomy5917 4 жыл бұрын
മിടുക്കി ഭാവനകുട്ടീ നിന്നെ ഒത്തിരി ഇഷ്ടം. ഒരു പെണ്ണിന് വേണ്ടത് ഈ ശക്തി ആണ്.പ്രാർത്ഥനയിലൂടെ നിന്നോടൊപ്പമുണ്ട്.നവീൻ നല്ല വ്യക്തിത്വത്തിനുടമ..പ്രശംസിക്കാൻ വാക്കുകൾ പോരാ.ആപത്തിൽ താങ്ങായ് തണലായ് ചേർത്തൂനിർത്തുന്നവൻ ആണ് യഥാർത്ഥ ജീവിത പങ്കാളി. അതിന് ഉത്തമ മാതൃകയാണ് നവീൻ.ഈശ്വരൻ സമൃദ്ധമായി നിങ്ങളെ അനുഗ്രഹിക്കട്ടെ.
@faris4544
@faris4544 4 жыл бұрын
Dear moloo
@faris4544
@faris4544 4 жыл бұрын
You are very popular all people like
@faris4544
@faris4544 4 жыл бұрын
We miss you
@faris4544
@faris4544 4 жыл бұрын
Our prayers always with your lovingly family
@ashisiii7714
@ashisiii7714 3 жыл бұрын
Sxhdfvhdjgj
@ratheeshpta83
@ratheeshpta83 4 жыл бұрын
ഭാവനയുടെ പോരാട്ടം അതൊരു മാതൃകയാണ് ഒരുപാട് പെൺകുട്ടികൾക്ക്...
@ratheeshopopr7679
@ratheeshopopr7679 Жыл бұрын
Yes
@nargisnourinfashion8520
@nargisnourinfashion8520 3 жыл бұрын
ഭാവന മാസ്സ് ആണ് ഭർത്താവ് കൊല മാസും
@seenathseenu9793
@seenathseenu9793 2 жыл бұрын
ഭാവന കുട്ടിയെ നശിപ്പിച്ച അന്ന് വെറുത്ത താ ആ നായ ദിലീപ് എന്നവനെ
@anchuprathapan9601
@anchuprathapan9601 2 жыл бұрын
@@seenathseenu9793 ❤
@smithatalk
@smithatalk 4 жыл бұрын
ഭാവന ചേച്ചി ഒരു നല്ല വെക്തി ആണ് സർവ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ love you ചേച്ചി
@mangosaladtreat4681
@mangosaladtreat4681 3 жыл бұрын
മിടുക്കിക്കുട്ടി! തൻ്റേടവും ധൈരവും ഉള്ള കുട്ടി. നല്ലൊരു ജീവിതം കിട്ടിയതിൽ സന്തോഷം!
@sudhideepan6156
@sudhideepan6156 4 жыл бұрын
നല്ല അവതരണം ഭാവനക്ക് ഒരുപാട് ആശംസകൾ ബോൾഡ് ആയ കുട്ടി ഒരുപാട് നന്മകൾ ഉണ്ടാകട്ടേ എന്ന് ആശംസിക്കുന്നു
@krishnak9072
@krishnak9072 4 жыл бұрын
ജീവിച്ചു കാണിക്കണം സഹോദരീ 💪💪💪💪
@najminemi4932
@najminemi4932 3 жыл бұрын
💯
@meenuscreativeworld1151
@meenuscreativeworld1151 4 жыл бұрын
എന്നും എനിക്കിഷ്ടമുള്ള നടി.. ജീവിതത്തിൽ എന്നും മുന്നേറട്ടെ.. 💕💕💕💕💕💕💕💕
@varunyavinurichu2545
@varunyavinurichu2545 3 жыл бұрын
eanikum isttamulla nadi
@RamsyRamz91
@RamsyRamz91 2 жыл бұрын
Inikum❣️❣️
@Priti80
@Priti80 4 жыл бұрын
respect naveen .. He is a gentleman. live happily both of you... ivaley kashttapeduthiya nnayinte makkal suffer cheyyum.. ivar nannayi jeevichu kanikkattey !!!
@bhargaviamma7273
@bhargaviamma7273 3 жыл бұрын
അതേ ഭാവന മിടുക്കിക്കുട്ടി തന്നെയാ. നവീൻ ബഹുമാന്യനും
@sanjeevmithra6355
@sanjeevmithra6355 2 жыл бұрын
Bhavana veshi annu aval et hra alukaluda kuda kidanitund cinema indatriyile nanamilla avala thagan
@kusumammohanan7093
@kusumammohanan7093 2 жыл бұрын
@@sanjeevmithra6355 11qqaqqqqqqqqaaqqqqqaqqqqqqqqqaqqqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqqqqqqqqqqqqqqqqqaqqqqaqqqqqqaqqqqqqqqqqqqqaqqqqqqqqqqqqqqqqqqqqqqqaqqqaqqaqqqqqqqqqaqaaqqqaaqqqaqaqqaaqqqqqqqaaqaqqaaqqaqqaqqqqqqqaqqqaqqqaqqqaqaqqqqaaqqaaqqaqaqqqqaqqqqqqqaaqqqqqqqqaqqqqaaqqqqqaaqqqqqqqaaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqqqqaqaqqqqqqqqqqqqqqqqqqaqqqqqqqqqqqqaqqqqqaqqqqqqqqqqqqqqqqqqqaqaqqqqqqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqqqaqaqaqaqqqaqqqqqqqqqqqaqqqqqqqqqqqqaqqqqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqaqqa,
@anchuprathapan9601
@anchuprathapan9601 2 жыл бұрын
@@sanjeevmithra6355 poda nayinte monte mone 😠😠
@karthikabhaskar2859
@karthikabhaskar2859 4 жыл бұрын
Bhavana... നല്ല ഐശ്വര്യം ഉള്ള കുട്ടി....😍😍
@annapremnabas4286
@annapremnabas4286 4 жыл бұрын
0:18 സിനിമയുടെ ചമയങ്ങളില്ലാതെ നിഷ്കളങ്കമായ മുഖം 😍😍😍😍😘😘😘
@tuttukrish
@tuttukrish 4 жыл бұрын
Yea
@meha.s4173
@meha.s4173 3 жыл бұрын
ഭാവനയ്ക്കും നവീനും ഒരുപാട് വർഷം സന്തോഷമായി ജീവിക്കാൻ പറ്റട്ടെ
@babykumari4861
@babykumari4861 4 жыл бұрын
Yes ഭാവന താങ്കൾ ആണ് ശേരി ഉപ്പ് തിന്നവൻ വെള്ളം കുടിക്കും ഇന്ന് അല്ലങ്കിൽ നാളെ അത്‌ പ്രകൃതി നിയമം ധൈര്യമായി മുന്നോട്ട് പോകു
@charismatic4326
@charismatic4326 4 жыл бұрын
Best presentation.. she deserves extreme appreciation.. every beauty may not be as bold as Bhavana.. sincere applause👏👏👏👏👏👏👏👏👏
@yadukrishnan6615
@yadukrishnan6615 4 жыл бұрын
Such a brave fabulous girl...with extraordinary look and killer smile..bhavana is awesome as always..
@christina1432
@christina1432 3 жыл бұрын
ഭാവന ചേച്ചിയോട് അന്നും ഇന്നും ബഹുമാനവും സ്നേഹവും ആണ്, ജീവിതത്തിൽ സിനിമയെക്കാൾ വലിയ ദുരന്തം പാവം അനുഭവിച്ചു ❤❤❤❤💕💕ചേച്ചിക്ക് നല്ലത് വരട്ടെ
@sajid8509
@sajid8509 2 жыл бұрын
Ath enthayirunnu aa ദുരന്തo 🤔
@beenabalakrishnan3265
@beenabalakrishnan3265 2 жыл бұрын
പക്കാ ഫ്രോഡ് ആണ് 🤛🤛🤛
@christina1432
@christina1432 2 жыл бұрын
@@beenabalakrishnan3265 ഭാവനയോ 🤔
@paarupaaru3871
@paarupaaru3871 2 жыл бұрын
@@beenabalakrishnan3265 ആര് നിങ്ങളോ
@praveenapr9146
@praveenapr9146 4 жыл бұрын
ഭാവന നിങ്ങൾ ഒരു Heroine തന്നെയാണ്.
@sobhanasobhana1379
@sobhanasobhana1379 3 жыл бұрын
ധീരയായ ഒരു പെൺകുട്ടി ഇങ്ങനെയുള്ള പെൺകുട്ടികളെ യാണ് ലോകത്തിന് ആവശ്യം
@priyaunni9953
@priyaunni9953 3 жыл бұрын
നന്മ ഉള്ള മനസ്സായിരുന്നത് കൊണ്ടാകണം ദൈവം ഭാവനയെ കൈവിടാഞ്ഞത്.. അല്ലെങ്കിൽ ദിലീപിനെ പോലൊരു ശക്തനെ വീഴ്ത്താൻ അവർക്കു ശക്തി കിട്ടില്ലായിരുന്നു... May God bless you
@dailfancis8205
@dailfancis8205 3 жыл бұрын
Sathyam
@sreeatharv4003
@sreeatharv4003 2 жыл бұрын
Ennu veezhtthii🙄
@pathuskitchenvlog5842
@pathuskitchenvlog5842 2 жыл бұрын
@@sreeatharv4003 🤭
@paarupaaru3871
@paarupaaru3871 2 жыл бұрын
💯
@salomyjoseph7308
@salomyjoseph7308 4 жыл бұрын
My favorite actress
@bushrabushrapm4012
@bushrabushrapm4012 4 жыл бұрын
Cute and smart girl God bless you
@vinod2780
@vinod2780 2 жыл бұрын
ജീവിതത്തിലെ പ്രതിസന്ധിയിൽ കൂടെ നിൽക്കുന്നവനാണ് പുരുഷൻ.. ഭാവന വളരെ ഭാഗ്യവതി ആണ്
@js-yf9ig
@js-yf9ig 4 жыл бұрын
Naveen good person
@habithemalluscakery6094
@habithemalluscakery6094 4 жыл бұрын
Orikkalum thakararuth ee relation...nalla snehamulla barya barthavayi jeevikkan allahu anugrahikkattte..
@kutvlogs7865
@kutvlogs7865 4 жыл бұрын
Salute this brave girl.
@queenmarry6311
@queenmarry6311 4 жыл бұрын
വളരെ നല്ല അവതരണം 👍
@greeshmamariyapc2510
@greeshmamariyapc2510 3 жыл бұрын
മനുഷ്യൻ ഒന്നു കണക്കു കൂട്ടുന്നു അവസാനം തീരുമാനം ദൈവം നടപ്പാക്കും dont worry. ഗോഡ് ബ്ലെസ് you
@aahanv1341
@aahanv1341 3 жыл бұрын
ഭാവന ചേച്ചി... കരുത്തിന്റെ പ്രതീകം.....
@rajupg9149
@rajupg9149 4 жыл бұрын
ധൈര്യമായി മുന്നോട്ട് പോകൂ സഹോദരീ ആ സംശകൾ
@shamsiyaaira28
@shamsiyaaira28 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഭാവന ചേച്ചിയെ ♥️♥️♥️
@motherofacuteboy9147
@motherofacuteboy9147 2 жыл бұрын
ചിലർ വരുമ്പോൾ ചരിത്രം വഴി മാറും 👍👍👍👍ഭാവനയുടെ ധൈര്യമുള്ള തീരുമാനത്തിന് ശേഷം മലയാളം industry തന്നെ എന്ത് change ആയകഴിവുള്ളവർ കൂടുതൽ അംഗീകരിക്കപ്പെട്ടു തുടങ്ങി 👌👌👌👌
@sreelethakrishnankutty9693
@sreelethakrishnankutty9693 4 жыл бұрын
നവീൻ.. ഭാവന... ആശംസകൾ
@adhidevka2906
@adhidevka2906 4 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ
@radhamohan1911
@radhamohan1911 3 жыл бұрын
അവന്‍ തെറ്റ് ചെയ്തു എങ്കിൽ അവനും രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടല്ലോ അനുഭവിക്കും അതു തന്നെ ആണ് പ്രകൃതിയുടെ നിയമവും
@geethakumari8666
@geethakumari8666 3 жыл бұрын
Jai. Jai Bhavanamolu
@usha8111
@usha8111 3 жыл бұрын
അയാൾക്ക്‌ ശിക്ഷ കിട്ടണം. പക്ഷെ ആ കുട്ടികൾ? ഒരു പെണ്കുട്ടിയും, ഒരു പെണ്ണും അങ്ങനെയൊന്നും അനുഭവിക്കേണ്ടി വരരുത്. അതു അയാളുടെ മക്കൾ ആയാലും. എന്തു കഷ്ടമാണത് :(
@cmkuttan1745
@cmkuttan1745 2 жыл бұрын
@@geethakumari8666 TXTV
@user-ty8jt8bj7t
@user-ty8jt8bj7t 2 жыл бұрын
@@usha8111 👍
@aleenathomas6022
@aleenathomas6022 2 жыл бұрын
Ayalude thettil ah kungungale valichidunath sheriyalla
@paarupaaru3871
@paarupaaru3871 2 жыл бұрын
ഭാവന നവീൻ 💙 നിങ്ങളുടെ ദാമ്പത്യം നിങ്ങളുടെ മരണം വരെ നിലനിൽക്കട്ടെ 🙌 ഇങ്ങനെ ഒരു ഭർത്താവ് നെ കിട്ടിയത് ഭാവന യുടെ മനസിന്റെ നന്മ കൊണ്ട് തന്നെ ആണ് 🥰 സർവ്വ ഐശ്വര്യങ്ങളും നൽകി ദൈവം അനുഗ്രഹിക്കട്ടെ 👍 ഇത്രയും വലിയ ദ്രോഹം നിങ്ങളോട് ചെയ്തവർ നരകികുന്നത് കാണാൻ ഉള്ള ഭാഗ്യം കൂടി ദൈവം തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
@ajishmamalavika6714
@ajishmamalavika6714 4 жыл бұрын
Nalla presentation ee parayunnadhu aranenu ariyilla..yagkilum ee female sound annu sliver screen ntae success...ee channel Nalla reethiyil munnaerattae annu prathikunnu..god bless you
@diyahabeeba5106
@diyahabeeba5106 3 жыл бұрын
My favourite actress very courage girl ചേച്ചി വളരെ Simple ആണ് അതുപോലെ Powerfullum ഇനിയും മലയാളം,തെലുങ്ക്,തമിഴ്, കന്നഡയിലുമെല്ലാം അവസരം ലഭികട്ടെ love U😘😘
@natashaelena8057
@natashaelena8057 4 жыл бұрын
Bold and beautiful. Bhavana mole You are an inspiration to many young Girls. Stay brave and be positive. God bless you
@littlejoysofourlife7837
@littlejoysofourlife7837 4 жыл бұрын
Bavoo.... Injyenn kanum malayalathil...??? കാത്തിരിക്കുന്നു ...
@biju5188
@biju5188 4 жыл бұрын
Bold n beautiful bhavana...you deserve this title...
@manjushamanjusha3209
@manjushamanjusha3209 4 жыл бұрын
My Always Favorite Actress
@remolove6275
@remolove6275 4 жыл бұрын
ഇവരേട് തെറ്റ് ചെയ്തവർ. അനുഭവിക്കണം. 🙏🙏🙏🙏
@ammuammuz8955
@ammuammuz8955 4 жыл бұрын
Venam
@saifunnisauk5182
@saifunnisauk5182 3 жыл бұрын
Inspiring my favorite...
@Lakshmilachu1768
@Lakshmilachu1768 4 жыл бұрын
God bless you abundantly.. May you get all the happiness and blessings in life.. Love you Bhavana
@haleema3416
@haleema3416 3 жыл бұрын
Ithaanu pranayam..great gentleman Naveeen✌🏻💯
@_Call_me_mr_tom_x_
@_Call_me_mr_tom_x_ 2 жыл бұрын
എന്നും നല്ലത് വരട്ടെ ഭാവനക്ക് 🙏🙏🙏🙏🙏
@maneejamanoharanvlogs8808
@maneejamanoharanvlogs8808 4 жыл бұрын
Enik nerith kaanan orupaad aagraham Ulla nadiyaanu Chechi.. bhayankara ishtamaa pandumuthalle
@anumadhu6028
@anumadhu6028 4 жыл бұрын
Cute bavi
@mywishlistdhanushamangalor4839
@mywishlistdhanushamangalor4839 3 жыл бұрын
Endeyum
@VinodKumar-nz7hm
@VinodKumar-nz7hm 3 жыл бұрын
കുട്ടിയെ എ ല്ലാവര്ക്കും മതിപ്പാ ദൈവം കൂടെയുണ്ട് njan. ഒ രമ്മ യാ
@user-cu8vl6fo6j
@user-cu8vl6fo6j 3 жыл бұрын
എൻെറസുന്ദരി മാലാഖാകുട്ടി ഭാവനാ
@satheeshkumarkp9935
@satheeshkumarkp9935 4 жыл бұрын
Midukki 👏👏👏👏😍
@tuttukrish
@tuttukrish 4 жыл бұрын
ഭാവന ചേച്ചി ഇഷ്ടം 💖💖💖💖
@pnskurup9471
@pnskurup9471 4 жыл бұрын
God bless you Bhavana
@adhwaithkumar567
@adhwaithkumar567 3 жыл бұрын
I love this actress from the start.......Live happily both of u.........
@aishwaryasujith294
@aishwaryasujith294 3 жыл бұрын
ഭാവന ചേച്ചി നവീൻ ചേട്ടൻ കൂടെ ഉണ്ടല്ലോ പിന്നെ ചേച്ചി ഒന്നിനെയും ഭയപ്പെടേണ്ട സുഗമായി സന്തോഷത്തോടെ ജീവിക്കുക ആ പഴയ ഞങ്ങളുടെ ഭാവന ayitt😘
@priyab4352
@priyab4352 4 жыл бұрын
Like u bhavana
@anna_anju4499
@anna_anju4499 4 жыл бұрын
My Fav actress forever💘
@shirleytabraham8152
@shirleytabraham8152 3 жыл бұрын
Be brave and keep going. We are all with you.
@sujathankachan6567
@sujathankachan6567 4 жыл бұрын
God bless you both
@IAmTired163
@IAmTired163 3 жыл бұрын
Nice interpretation. Keep up the good work
@hebaa.r8705
@hebaa.r8705 4 жыл бұрын
I respect you Mrs.Bhavana.🥰
@vrindasagaran7800
@vrindasagaran7800 4 жыл бұрын
Midukki Engane venam penkuttigal
@ariyasagar
@ariyasagar 4 жыл бұрын
Itrem beautiful ayitulla nadi vere enikariyilla. My favourite actress
@tanujalakshman3223
@tanujalakshman3223 4 жыл бұрын
You are an inspiration to many women. ..wishing you all success and happiness in life.
@lekhas9147
@lekhas9147 4 жыл бұрын
Deera vanitha👍
@celineabraham8312
@celineabraham8312 4 жыл бұрын
Love you.smart and beauty. Bavana naveen eattan oru padishtam 🤩🤩🤩
@usharamesh4389
@usharamesh4389 2 жыл бұрын
God bless you mole
@aneeshworld1247
@aneeshworld1247 2 жыл бұрын
ഏറ്റവും ബഹുമാനം തോനുന്ന ഒരു നടി ജീവിതത്തിൽ തളർന്നു പോകാതെ പോരാടിയ പെൺസിംഹം 👍👍👍
@susyjose6453
@susyjose6453 4 жыл бұрын
God Bless Bhavana
@rekharemeshan7912
@rekharemeshan7912 4 жыл бұрын
Love you... And respecting your strength in your difficulties. Keep it up....
@minirobin6561
@minirobin6561 3 жыл бұрын
Super..kathi..stay blessed
@kasimkasim705
@kasimkasim705 4 жыл бұрын
we luv U dear
@vijaykumarp6440
@vijaykumarp6440 4 жыл бұрын
Brave Girl...👍👍👍❤️
@sk8786
@sk8786 4 жыл бұрын
Bold and beatifull
@prabhakc2033
@prabhakc2033 4 жыл бұрын
Very beautiful lady. God bless you bhavna
@rejireju7059
@rejireju7059 4 жыл бұрын
My fav actress 😍😍😍❤❤❤❤❤
@lathalalachan6925
@lathalalachan6925 2 жыл бұрын
Nalla avatharanm. Good. Sadarana itharam channel mookil vecha samsaram. Itu nalla sound. 👍
@beenajose8543
@beenajose8543 4 жыл бұрын
GodAlmighty bless you abundantly Mol
@neelz009
@neelz009 3 жыл бұрын
ഭാവന മിടുക്കിക്കുട്ടി
@DJ-vs2cf
@DJ-vs2cf 3 жыл бұрын
Beautiful presentation
@swarnaponnus21
@swarnaponnus21 3 жыл бұрын
i love bhavana. my favourite acters....
@rafiv.v9069
@rafiv.v9069 4 жыл бұрын
Spr nadi
@rushdaakber2507
@rushdaakber2507 3 жыл бұрын
Bhavana ishtam💗
@kadeejakk8041
@kadeejakk8041 2 жыл бұрын
നല്ലത് വരട്ടെ
@niyasmohammad5158
@niyasmohammad5158 2 жыл бұрын
God 🙏 bless. U bavna. Mdam good luck for ur good fewcher
@seethalekchimi167
@seethalekchimi167 4 жыл бұрын
God bless you Bhavna
@shabla6318
@shabla6318 4 жыл бұрын
Love you bhavana chechi😘
@sajithavava5677
@sajithavava5677 4 жыл бұрын
I love Bhavana😘😘😘😘😘😘
@sruthykb9447
@sruthykb9447 2 жыл бұрын
ഭാവന ധൈര്യമായി മുന്നോട്ടു പോവുക
@suninixon1480
@suninixon1480 4 жыл бұрын
Bhavana 👏👏
@abinsanthoshabhinsanthosh5780
@abinsanthoshabhinsanthosh5780 3 жыл бұрын
Bold, Beautiful, Talent, strong girl 🔥👍❤️
@ashika.s6196
@ashika.s6196 4 жыл бұрын
I love u bavana😍💋
@sruthiprakash2805
@sruthiprakash2805 4 жыл бұрын
Bhavana😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@ashithaksd4436
@ashithaksd4436 2 жыл бұрын
My fvrt actress bhavana chechi love u so much 💖
@neethuvk7871
@neethuvk7871 4 жыл бұрын
good presentation
@diyasworld3509
@diyasworld3509 4 жыл бұрын
I love u bhavana
@athuathulya3147
@athuathulya3147 3 жыл бұрын
God bless youu deaa
@saithantejinn8101
@saithantejinn8101 4 жыл бұрын
My fav actrsss ♥️_____💪🔥god bless you chechyyy🥰♥️
@elsysomansoman7695
@elsysomansoman7695 2 жыл бұрын
Bhavana you are my favourite.You are my favourite. You are wise brave and also beautiful. God 🙏🙏🙏💕 bless you 💕 ever..No doubt.. Don't worry about anything.
@chaithramjobs4970
@chaithramjobs4970 3 жыл бұрын
Bhavanakku kittiya valiya bhagyam avare manasilakkunna husband aanu
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 30 МЛН
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН
BHAVANA VS JAYASURIYA & SURAJ REAL COMEDY INTERVIEW 1
8:01
oreon raj
Рет қаралды 386 М.