ഭ്രമയുഗം 2 വരും! സാധ്യതകൾ കൂടുതൽ ആണ് | Exclusive | Arjun Ashokan | Sidharth Bharathan | Bramayugam

  Рет қаралды 128,883

Kaumudy Movies

Kaumudy Movies

5 ай бұрын

Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#mammootty #arjunashokan #sidharthbharathan

Пікірлер: 268
@jamsheer275
@jamsheer275 5 ай бұрын
മമ്മൂക്ക സിദ്ധാർത് അർജുൻ രാഹുൽ സദാശിവൻ പിന്നെ ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി നല്ല ഒരു സിനിമ തന്നതിന്❤❤❤❤🎉🎉🎉🎉🎉🔥🔥🔥🔥🔥
@abdulkabeer7061
@abdulkabeer7061 5 ай бұрын
Thanks
@smithajijo2244
@smithajijo2244 5 ай бұрын
മൂന്ന് പേരും തകർത്തു അഭിനയിച്ചു. തുടക്കത്തിൽ ഒരു ചെറിയ വേഷം ആയിരുന്നു മണികണ്ടന്റെ എങ്കിലും അതും ഗംഭീരം ആക്കി
@shaijasha9880
@shaijasha9880 5 ай бұрын
ഈ ഫിലിം കണ്ടില്ലെങ്കിൽ ഓരോ സിനിമ പ്രേമികൾക്കും തീരാനഷ്ടം ബ്രമയുഗം ടീം ഒരു ബിഗ്സല്യൂട്ട് പ്രത്യേകിച്ച് മമ്മൂക്ക രാഹുൽ സദാശിവൻ അർജുൻഅശോകൻ സിദ്ധാർഥ് ഭരതൻ അമാൽഡ 👍👍👍💪💪💪❤️❤️❤️
@Mhh-il7yx
@Mhh-il7yx 5 ай бұрын
Nammal kandillel Cinema premikalk alla producer nu aan nashtm..
@thetruth9584
@thetruth9584 5 ай бұрын
ചില സിനിമകൾ നമ്മുടെ ജീവിതത്തിൽ ഒരു അനുഭവവും സംഭവം ആകാറുണ്ട് എല്ലാ സിനിമയ്ക്കും കിട്ടണമെന്നില്ല അങ്ങനെ കിട്ടിയ ഒന്നാണ് ഭ്രമയുഗം❤️‍🔥👍
@user-co6zx9ww3u
@user-co6zx9ww3u 5 ай бұрын
തിയേറ്ററിൽ നിന്നും കണ്ടില്ലെങ്കിൽ അതിലും നഷ്ടം
@Gyllen847
@Gyllen847 5 ай бұрын
കഷ്ടം
@shaijasha9880
@shaijasha9880 5 ай бұрын
ബ്രമയുഗം 💪💪മൂവി 👌👌
@thehero5316
@thehero5316 5 ай бұрын
ഇന്റർനാഷണൽ സ്റ്റഫ് ആണ് ഭ്രമയുഗം 💯 അർജുൻ, സിദ്ധാർഥ് കറിയർ ബെസ്റ്റ് പെർഫോമൻസ് 💯 മമ്മൂക്ക അതൊരു അത്ഭുതപ്രതിഭാസം 💎
@46597737
@46597737 4 ай бұрын
International stuff 😂
@ismailcpcp4780
@ismailcpcp4780 4 ай бұрын
സിദ്ധാർഥിൻ്റെ അഭിനയം കൊണ്ട് ,മറ്റു രണ്ട് പേരും ഒരു പൊടിക്ക് മങ്ങി !! സത്യം: i
@vibe1776
@vibe1776 5 ай бұрын
Mammooty chicken kazhikkunna scene.... ejjathi 🔥🔥 🔥🔥
@INDIAN-1996.
@INDIAN-1996. 5 ай бұрын
സിദ്ധാർഥ് ഭരതന്റെ ചിരി വല്ലാത്തൊരു ഫീൽ തരുന്നുണ്ടായിരുന്നു ഇടക്കിടക്ക്
@zakkeerhussain6430
@zakkeerhussain6430 5 ай бұрын
രണ്ടാം ഭാഗം 3D യിൽ എടുക്കണം...... കളർ - black and white..... രണ്ടും വേണം....
@wonderfeba4092
@wonderfeba4092 5 ай бұрын
പടം കാണുമ്പോൾ ഞാനും ആഗ്രഹിച്ച കാര്യമാണ്.3D കൂടിയായിരുന്നെങ്കിൽ......
@javasimply5327
@javasimply5327 4 ай бұрын
Black and white ill 3d cheyyunnath risk ann Imax pole allengill athinaduthulla Camara use Cheyenne varum
@shinemathew1427
@shinemathew1427 4 ай бұрын
ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം
@arunvv2188
@arunvv2188 5 ай бұрын
ഇതിൽ മ്യൂസിക് ചൈത ആളെ എന്താണ് മറക്കുന്നെ... ഓരോ സീനും അടിപൊളി ആയതിനു ആളുടെ പങ്ക് മറക്കരുത് 🔥
@fa_iz_7202
@fa_iz_7202 5 ай бұрын
Chirsto Xavier.💥
@LEO_037-
@LEO_037- 4 ай бұрын
Yes... എല്ലാവരും മറക്കുന്നു
@LEO_037-
@LEO_037- 4 ай бұрын
Yes... എല്ലാവരും മറക്കുന്നു
@sreenathpeelu1801
@sreenathpeelu1801 3 ай бұрын
The real hero
@thanseerpk8813
@thanseerpk8813 4 ай бұрын
കോടി കണക്കിന്റെ കഥ പറയാനല്ല അങ്ങേർക്ക് ഇഷ്ട്ടം …………അങ്ങേരെ കാണാൻ തിയേറ്ററിൽ വരുന്നവരെ അങ് ആഹ്ലാദിപ്പിക്ക ……… അഭിനയിക്കാതെ കഥാപാത്രമായി ജീവിക്കുന്ന അങ്ങേര് മലയാളികളിൽ അത്ഭുതം തന്നെയാണ് ………… ഇത് ഇവരിലൂടെ നമ്മുടെ യുഗമാണ് ❤❤
@salimcochin6739
@salimcochin6739 5 ай бұрын
നായകനായി തോന്നുന്നില്ലേ എന്ന ചോദ്യത്തിന് അർജുന്റെ ആ നിസ്സാഹയത നിറഞ്ഞ ഒരു ചിരി.....
@mtfsopnam6807
@mtfsopnam6807 5 ай бұрын
മലയാള, സിനിമയുടെ,, അഭിമാനം,, ഭ്രമ യുഗം, മമ്മുക്ക,❤❤❤💯🔥🔥
@nikhildevthanikkal5377
@nikhildevthanikkal5377 4 ай бұрын
Mammukka Arjun polichu പക്ഷെ Sidharth Bharathan എന്റെ പൊന്നൊ....ejjathi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@diniradhakrishnan2022
@diniradhakrishnan2022 5 ай бұрын
Super movie..❤❤❤ ഇതിലെ മമ്മൂട്ടിയുടെ കഥാപാത്രം ആരെയോ ഓർമ്മിപ്പിക്കുന്നില്ലേ.. പിന്നെ രണ്ട് കഥാപാത്രങ്ങളെ ഉള്ളൂ എങ്കിലും അവർ ആയിരങ്ങളെ പ്രതിനിദാനം ചെയ്യുന്നുണ്ട്. ഞങ്ങൾക്ക് എല്ലാം മനസ്സിലായീട്ടോ..😊 എന്തായാലും making soooo... per..❤❤❤ രാഹുൽ ധൈര്യമായി മുന്നോട്ട് പോകൂ.. ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം നല്ല നല്ല പ്രോജക്ടുകൾ.. അഭിനന്ദനത്തിൻ്റെ അയിരമായിരം പൂച്ചെണ്ടുകൾ❤❤❤❤❤
@animator7725
@animator7725 5 ай бұрын
The writer deserve a big applause i think thats the backbone especially the dialogues.. ws just amazing
@addictedtolife_14
@addictedtolife_14 5 ай бұрын
We need a prequel 🔥🔥 We still want to see Mammookka on screen ❤❤
@Kuttoosan-loves-dakini
@Kuttoosan-loves-dakini 5 ай бұрын
അതെ... ചാത്തനെ പിടിക്കാൻ വരുന്ന കൊടുമൻ തിരുമേനി... അയാളുടെ മന്ത്രവാദങ്ങൾ, അയാളുടെ കര്യങ്ങൾ ഒക്കെ ആയി ഒരു prequel...
@Karyam--
@Karyam-- 5 ай бұрын
​@@Kuttoosan-loves-dakini,*പ്രീ ക്വൽ എന്താണ്*? 🤔
@Kuttoosan-loves-dakini
@Kuttoosan-loves-dakini 5 ай бұрын
@@Karyam-- സോഡാ സർബത്ത്
@RegiNC
@RegiNC 5 ай бұрын
മമ്മൂക്ക ഇന്റർനാഷണൽ ലെവൽ.. പക്ഷെ ഇതിന്റെ ആർട്ട്‌ വർക്ക്‌ അതുക്കും മേലേ. Just unbelievable.
@arunaachudhan9217
@arunaachudhan9217 4 ай бұрын
2nd part ന് കട്ട waiting --കൂറച്ച് charecters കൂടിവേണം...3Dആയാല്‍ ബഹു വിശേഷായീ😊😊🎉🎉🎉
@major2707
@major2707 4 ай бұрын
😁👍
@railfankerala
@railfankerala 4 ай бұрын
😂
@krishnamoorthy2118
@krishnamoorthy2118 5 ай бұрын
മനോരമ വീക്കിലിയിൽ കുട്ടിക്കാലത്തു വായിച്ചിട്ടുള്ള മാന്ത്രിക നോവലുകൾ ആണ് ഈ സിനിമ കണ്ടപ്പോ എനിക്ക് മനസ്സിൽ വന്നത്..
@rahulpalatel7006
@rahulpalatel7006 5 ай бұрын
Fayalman Avataram pinney Amar Chitra Kadha pinney Muthassikadha aayapolathey gathikedu ee padathinu varaathathu Brahmayugam quality ulla oru padam aayathukondanu.
@niroopettanofficial
@niroopettanofficial 5 ай бұрын
മമ്മുക്ക സിദ്ധാർത് അർജുൻ
@MASTERMINDSindia
@MASTERMINDSindia 5 ай бұрын
അമരം എന്ന എവർഗ്രീൻ സിനിമ ചെയ്ത സംവിധായകൻ ശ്രീ ഭരതൻ്റെയും മനസ്സിൽ സ്വന്തം അമ്മയെ പോലെ കാണുന്ന ലളിതമ്മയുടെയും മകൻ സിദ്ധാർഥ് ഭരതൻ ....ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ....ദയവു ചെയ്തു സിദ്ധാർഥ് എന്ന അനിയാ മദ്യം ഉൾപെടെ ഉള്ള ലഹരി വസ്തുക്കൾ ഉപയോഗം കുറയ്ക്കണം ...താങ്കളിലെ പ്രതിഭയെ നശിപ്പിച്ചു കളയും . ജീവിത വിജയം ഉണ്ടാകട്ടെ ഇനിയും ഒരുപാട് കാമ്പ് ഉള്ള കഥാപാത്രങ്ങൾ താങ്കളിൽ നിന്ന് മലയാളികൾക്ക് വേണം .നമ്മളെ ഓർത്തു അച്ഛനെ അമ്മയെ ഓർത്തു അനിയാ എല്ലാ ദുശ്ശീലങ്ങൾ നിരത്തും എന്ന് വിശ്വസിക്കുന്നു. ..നന്നായി വരും ....ആശംസകൾ.
@FehmilFijash
@FehmilFijash 5 ай бұрын
Td രാമകൃഷ്ണൻ സർ ❤❤❤
@prasadkvprasadkv6384
@prasadkvprasadkv6384 5 ай бұрын
മഹാനടനം ❤️❤️❤️
@mohamedsajeer
@mohamedsajeer 5 ай бұрын
കിടിലം തീയേറ്റർ എക്സ്പീരിയൻസ് 👌👌👌👌
@noushadsiddique6573
@noushadsiddique6573 5 ай бұрын
❤️❤️❤️❤️💙💙💙 മമ്മൂക്ക അല്ലാതെ world ൽ പോറ്റിയെ. ചെയ്യാൻ ഒരാളില്ല.... ഇതുപോലെ........അതും ഇജ്ജാതി ഒരു തമ്പുരാൻ.....രാക്ഷസ അഭിനയം തന്നെ... ഉള്ളിലെ ഖനിയിൽ നിന്നും കോരിയെടുക്കുകയാണ് mammookkka.... എന്തൊരു മനുഷ്യ ജന്മം.... എല്ലാം കൊണ്ടും തൃപ്തിയായി.... പടച്ചോനെ.... ഇങ്ങനെ ഉണ്ടോ....ഭാവങ്ങൾ ഭ്രാന്ത് പിടിപ്പിക്കുന്ന കാഴ്ച.... കണ്ടത് നിറങ്ങൾ ഇല്ലാത്ത സിനിമ ആണെന്ന് പോലും മറന്നു പോയി 🤭🤭🤭🤭🤭സിനിമയാണ്.... കഥയാണ്.... പക്ഷേ ആ ചിരിയിൽ.... ശ്വാസം മുട്ടിപ്പോയി.... പേടിപ്പിക്കുന്ന ലാസ്യ ഭാവം.... കാലെടുത്തു വെച്ചുള്ള ഇരിപ്പിൽ 73 കാരനില്ല....പ്രേക്ഷകന്റെ ഹൃദയത്തിലേക്കു അരിച്ചിറങ്ങുന്ന ഭയത്തിന്റെ ലഹരി ഊറ്റി കുടിക്കുന്ന പോറ്റി യിൽ ഒരിടത്തും മമ്മൂട്ടി എന്ന വ്യക്തി ഇല്ല.... മാത്യൂസ് സാറില്ല.... സെൽവം ഇല്ല.... പോലീസ് ഓഫിസർ ഇല്ല.... ആരുമില്ല...ഒരു ചിരിയിൽ പ്രകമ്പനം കൊള്ളുന്ന മന.... അപ്പോൾ ഉണ്ടാകുന്ന ഭാവങ്ങൾ.... കാതലിൽ അച്ഛന്റെ തോളിൽ കിടന്നു പൊട്ടിക്കരഞ്ഞ ഒരു നടനില്ല അവിടെ.... Ozcler ലെ അലക്സാണ്ടർ ഇല്ല അവിടെ.... പകർന്നാടുകയാണ്... Mammooty എന്ന നടൻ.... എല്ലാവരെയും പോലെ ഞാനും അസൂയയോടെ... നോക്കി... അമ്പരന്ന് നിൽക്കുകയാണ്.... ഇതും ഒരു മനുഷ്യ ജന്മം തന്നെയോ.... 💙💙💙💙❤️❤️❤️❤️💙💙💙ഒപ്പം നിന്ന രണ്ടുപേരും... അഭിനയിച്ചു തകർത്തു.... അർജുൻ & സിദ്ധാർഥ്..... സിദ്ധാർഥ് ൽ നിന്നും ഒഒരിക്കലും ചിന്തിക്കാത്ത അഭിനയം ആണ്‌.... പ്രകടനം ആണ്‌ ഉണ്ടായതു.... എന്തുകൊണ്ടും.... എല്ലാംകൊണ്ടും അടിപൊളി സിനിമ.... 💙💙💙💙❤️❤️❤️❤️🔥🔥🔥🔥🌹🌹🌹🌹
@bhaargavi8529
@bhaargavi8529 5 ай бұрын
😂😂😂
@fridaymatineee7896
@fridaymatineee7896 5 ай бұрын
പോറ്റി അല്ല പൂ 😁😁😁😁
@praveenkumar-he5cb
@praveenkumar-he5cb 4 ай бұрын
Indarunnu tilakan
@ma-cm6sn
@ma-cm6sn 5 ай бұрын
I liked sidharth the most in this movie❤
@Fayis1341
@Fayis1341 5 ай бұрын
Sidharth ❤
@JK-ny2gl
@JK-ny2gl 5 ай бұрын
Art department 👌 Amazing ❤
@rajilachu1381
@rajilachu1381 5 ай бұрын
Arjun ashok❤❤❤❤❤
@amnmohmmed7076
@amnmohmmed7076 5 ай бұрын
TD Sir നെ കൂടെ പരിഗണിക്കാമായിരുന്നു അദ്ദേഹം ചുമ്മാ ഇരിക്കുന്നത് പോലെ തോന്നി
@BINOJ8341
@BINOJ8341 4 ай бұрын
സിദ്ധാർഥ് ആണ് അല്പം കൂടുതൽ മികച്ചത് എന്ന് എല്ലാവർക്കും തോന്നി.... പക്ഷെ മമ്മൂക്ക ❤❤❤❤
@RahmanSha-nj7nn
@RahmanSha-nj7nn 5 ай бұрын
Rahul sadhashivan big salute.. Good movie.... And Mamookka, Sidharth, Arjun 🔥❤️art, music, writer 💐👍👏..
@sivapriya6870
@sivapriya6870 5 ай бұрын
ഇക്ക ❤❤❤❤
@user-kw1op1un9g
@user-kw1op1un9g 5 ай бұрын
🇸🇦🇸🇦 55 റിയാൽ കൊടുത്താൽ എന്താ,,,സൂപ്പർ മൂവി ❤ഫന്റാസ്റ്റിക് മൂവി 💕മമ്മുക്ക പൊളിച്ചു തകർത്തു അർജുൻ റിയലി സൂപ്പർ best off ലക്ക് 🥰സിദ്ദാർത് സൂപ്പർ ❤❤
@sharafuddeenkavott5758
@sharafuddeenkavott5758 5 ай бұрын
55 ഓക്കെ ഉണ്ടോ..40 ദിർഹം ആണ് ഇവിടെ
@ismailtv2057
@ismailtv2057 5 ай бұрын
കലാ സംവിധാനം. എതുക്കും മുകളിലാണ്. പശ്ചാത്തല സംഗീതവും.
@danishdinu5359
@danishdinu5359 5 ай бұрын
Mammookka ❤❤❤
@ganeshanbala8592
@ganeshanbala8592 5 ай бұрын
Global level ൽ വ്യത്യസ്തമായ രീതിയിൽ സിനിമകൾ ഇറങ്ങുന്നത് മാലയാളത്തിൽ തന്നെയാണ്. ഈ ബ്രമയുഗം സിനിമ, ലോകം മുഴുവനും ശ്രദ്ധിക്കപെടുകയും ചർച്ച ചെയ്യപെടുകയും നടന്നു കൊണ്ടിരിക്കുകയാണെന്നത് തന്നെ മലയാളസിനിമക്ക് വലിയൊരു നേട്ടമാണ്. മലയാള സിനിമയെ ലോകോത്തരമായി ശ്രദ്ധക്കപ്പെടാനുള്ള സാധ്യതകളേറി വരുന്നുണ്ട്, മലയാളത്തിലെ ഒരുപാട് കലാകാരന്മാരെ ശ്രദ്ധിക്കപെടാനുള്ള അവസരം കൂടി ഉണ്ടാകാനും വഴിയുണ്ട്. 👍
@aadam8428
@aadam8428 5 ай бұрын
Ithanu real muthasikadha❤
@Cinephile.I
@Cinephile.I 5 ай бұрын
Prequel mathiii🔥
@crfmtv30
@crfmtv30 5 ай бұрын
എല്ലാവരും അഭിനേതാക്കൾ ളെ പുകഴ്ത്തി പറയുന്നു. എന്നാൽ ഈ കപ്പലിൻ്റെ സൃഷ്ടിക്ക് കാരണമായ കപ്പിത്താൻ രാഹുൽ സദാശിവൻ അദ്ദേഹം എന്ന 2013 മുതൽ ഇവിടെ യുണ്ട്.. റെഡ് റെയിൻ ,ഭൂതകാലം രണ്ടും ഉഗ്രൻ ക്രാഫ്റ്റ് കൾ... ശരിക്കും മലയാള സിനിമയുടെ അഭിമാനം ആവും ഈ യുവ സംവിധായകൻ. സിനിമ അറിയപ്പെടേണ്ടത് അത് സൃഷ്ടിച്ച വൻ്റെ പേരിലാണ്...അഭിനേതാക്കൾ ളെ മാത്രം ഫോക്കസ് ചെയ്യുന്ന പ്രവണത ഇനിയും മാറണ്ടിയിരിക്കുന്നു
@agn4321
@agn4321 5 ай бұрын
ദിഗംബരൻ പോലെ മറ്റൊരു കഥാപാത്രം
@greengarden7270
@greengarden7270 24 күн бұрын
Waitng for Bhramayugam 2.....👍👍👍👍👍
@salimcochin6739
@salimcochin6739 5 ай бұрын
സിദ്ധാർത്ഥിന് ഭാവുകങ്ങൾ.. വരട്ടേ വിജയിക്കട്ടേ..🌹
@bhaskarbhaskar9453
@bhaskarbhaskar9453 5 ай бұрын
Excellent excelkent
@rahulbabu475
@rahulbabu475 5 ай бұрын
അടിപൊളി സിനിമ
@ajithkumar-pf1ng
@ajithkumar-pf1ng 5 ай бұрын
ഇനിയും ഇത്തരം സിനിമകൾ ഉണ്ടാവട്ടെ . അന്യഭാഷാ ചിത്രങ്ങളിൽ ഇത്തരം ഫിലിമുകൾ ഉള്ളതുപോലെ മലയാളത്തിൽ ഇത്രയും ഗംഭീരമായ സിനിമകൾ കുറവാണ്. മലയാളത്തിൻ്റെ അഭിനയ ചക്രവർത്തി മമ്മൂട്ടിയയ്ക്കല്ലാതെ ഒരു നടനും ഇത്ര പെർഫക്ടായ അഭിനയം കാഴ്ചവയ്ക്കാനാവില്ല
@suvithao4606
@suvithao4606 4 ай бұрын
Ellavarum adipoli acting 👍👌🥳🥳🥳. Mammoka vere leval 🙏🥰🥰🥰🥰. Best movie. Oru oscar prathishikkam 👍. God bless you. All them 👍👌
@a1166RAF
@a1166RAF 5 ай бұрын
Wonderful movie super super ❤❤❤❤❤
@maluvichara
@maluvichara 4 ай бұрын
Nalla oru interview ❤ nalla chodyangalum. 🤝🏽 Music nn valya oru bhaagam thanne und art pole ee cinema il.. Athine kurich samsaarikkendi irunn.
@abhijithsunil2986
@abhijithsunil2986 5 ай бұрын
Mamooty perfomance🔥
@ragilkr2390
@ragilkr2390 5 ай бұрын
T d Ramakrishnan sir.... He is the real hero❤... No one recognized that...
@abusalmanzahra4711
@abusalmanzahra4711 5 ай бұрын
പ്രൊഡ്യൂസറെയും ആർട്ട്, ക്യാമറ ടെക്നീഷ്യൻസിനെയും വച്ചൊരു ടോക് ഷോ പ്രതീക്ഷിക്കുന്നു ഒപ്പം ഞാൻ ശ്രദ്ധിച്ചൊരു കാര്യം ഇതിൻ്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവരെല്ലാം തന്നെ മിതഭാഷികളാണ്, തള്ളി മറിക്കലുകളില്ലാതെ...
@SunnykuriyanPonnore
@SunnykuriyanPonnore 5 ай бұрын
സൂപ്പർ qq
@mahanasms3.091
@mahanasms3.091 4 ай бұрын
Anchor chettan കൊള്ളാല്ലോ 👌👌
@akbaraliakbarali398
@akbaraliakbarali398 5 ай бұрын
Sidharth nyzzz acting
@syamlal6227
@syamlal6227 4 ай бұрын
അഭിനയത്തിൽ മമ്മൂക്ക 🔥❤️❤️പിന്നെ സിദ്ധാർഥ് 🔥അർജുൻ 🔥
@danishdinu5359
@danishdinu5359 5 ай бұрын
Super movie ❤❤❤
@fahadcraftart2431
@fahadcraftart2431 5 ай бұрын
വേറെ ലെവൽ മൂവി 😱🔥💥👌👍🏻
@ISREAL-h9d
@ISREAL-h9d 4 ай бұрын
In the 2nd part India s freedom fight , Yekhzi and french Soldiers super 😮😮😮
@sajilsurendran9534
@sajilsurendran9534 5 ай бұрын
അവതാരകൻ വൻ ശോകം
@chindumohsin
@chindumohsin 5 ай бұрын
Ashokkante mon ❤
@rsd1923
@rsd1923 5 ай бұрын
Mammokka ❤
@prpradeepan
@prpradeepan 5 ай бұрын
This is a world classic-level film. If this happened in Hollywood, it would be blasting box office worldwide
@sujas8123
@sujas8123 5 ай бұрын
3 പേരും നായകന്മാർ 👌👌👌👌👌🌹🌹🌹🌹🌹🌹❤❤❤❤❤❤❤
@user-uz2ed8jz2f
@user-uz2ed8jz2f 5 ай бұрын
ഇതിന്റെ secant verction കളർ moovi ആയാൽ ഒന്ന് കൂടി നന്നായേനെ കുറച്ചു കൂടി ആര്ടിസ്റ് കളെ കൂടി ചേർക്കണം കുറേ കൂടി ഭയാനഗം Bgm എല്ലാം കൂടി ആവും പോൾ സൂപ്പർ ആകും 👍👍
@jrb65
@jrb65 5 ай бұрын
Need a prequel of Chudalan Potti.
@Hisamudheen
@Hisamudheen 5 ай бұрын
🔥🙏
@saji334
@saji334 5 ай бұрын
Waiting for Making video
@shortreals5967
@shortreals5967 5 ай бұрын
Arjun Ashok sound same like tovino ,, speaking style as well😊
@sumeshkakkoth8810
@sumeshkakkoth8810 5 ай бұрын
2nd part may be flashback of koduman potti...mammokka in young style...
@jobbox5124
@jobbox5124 5 ай бұрын
സിദ്ധാർഥ് ഒരുപാടു കാലത്തിനു ശേഷം വന്ന സിനിമയിൽ character പൊളിച്ചു... ഇനിയും നല്ല പഠങ്ങൾ ചെയ്യട്ടെ....
@-ztardust-768
@-ztardust-768 5 ай бұрын
5:36 honest and humble. Not everyone will say that.
@Arjunan92
@Arjunan92 5 ай бұрын
Expecting for a prequel about what happened before bramayugam
@AnilKumar-mf2kc
@AnilKumar-mf2kc 5 ай бұрын
സൂപ്പർ ഇൻറ്റർവ്യൂ
@BINOJ8341
@BINOJ8341 4 ай бұрын
എനിക്ക് സിദ്ധാർഥ് ആണ് കുറച്ചു കൂടി സൂപ്പർ എന്ന് തോന്നിയത്
@Chad777-eg1pn
@Chad777-eg1pn 4 ай бұрын
Siddharth acting🔥✨
@prasadkvprasadkv6384
@prasadkvprasadkv6384 5 ай бұрын
❤️❤️❤️❤️
@kingfishers007
@kingfishers007 5 ай бұрын
One of the worst interviewer on the entire youtube, and he never disappoints to disappoint us..😂😂😂.
@cineenthusiast1234
@cineenthusiast1234 5 ай бұрын
Yes vere 2 perum koode und hydroli and junior hydroli aa manja kannada oolan, best ippo saina playil ulla alanu
@harilal061
@harilal061 5 ай бұрын
Red cap Itta pottan ara
@user-jh2rl7ft2r
@user-jh2rl7ft2r 5 ай бұрын
Chaathan.poli
@mujeebpullanipattambi
@mujeebpullanipattambi 5 ай бұрын
രണ്ടാം ഭാഗം വേണമെന്നുള്ളവർ like ചെയ്തേ... അതും 3D യിൽ 😃🙏
@user-ps2kt5pr4d
@user-ps2kt5pr4d 5 ай бұрын
Direction by Lalettan 😄😄😄😄
@ABRAM_32AD
@ABRAM_32AD 5 ай бұрын
​@@user-ps2kt5pr4d barroz on the way annu 😅😅
@thetruth9584
@thetruth9584 5 ай бұрын
രണ്ടാം ഭാഗം ഏതായാലും വരും ഇത് ത്രീഡി ആയാൽ ഏകദേശം 50 കോടിക്കും മേലെ ചിലവ് വരും പക്ഷേ എന്തായാലും മമ്മൂക്കയും കൂടെ സമ്മതിച്ചാൽ മാത്രമേ നടക്കൂ
@user-cm4vj2zm1u
@user-cm4vj2zm1u 5 ай бұрын
😊😊😊😊😊Was our dear Mamootty who is a keen observer somehow using material from our dear Oodival Uni Krishnan in the pan chewing mannerisms Mamootty showcases in this movie.
@TechSnapExplore
@TechSnapExplore 5 ай бұрын
Director's Brilliance... So many hidden clues relevant to present political situation.. Power, Money, Pure intentions dead after getting power.. 🔥🔥🔥 Future reference for film schools... ❤
@user-lm6hn2oh5o
@user-lm6hn2oh5o 5 ай бұрын
🔥🔥🔥🔥🔥🔥🔥🔥
@williamaynikkal4740
@williamaynikkal4740 5 ай бұрын
Super crafted film...
@indruworld8097
@indruworld8097 5 ай бұрын
Director Palakkad Annele.. Verthe alla ❤️💯
@chindhulohinandh6947
@chindhulohinandh6947 5 ай бұрын
When will release in USA
@anupriyaas1568
@anupriyaas1568 5 ай бұрын
❤❤❤
@vipimankuttipadammalappura7815
@vipimankuttipadammalappura7815 4 ай бұрын
💥സൂപ്പർ
@MrLou000
@MrLou000 5 ай бұрын
Sidharth Bharathan😊
@hoivagroup5323
@hoivagroup5323 5 ай бұрын
We need sequal and prequal their is lot of versions to explore
@shalushajan247
@shalushajan247 4 ай бұрын
Bhoothakalam ❤❤❤ super movie
@safarab3351
@safarab3351 5 ай бұрын
Bramayugam 💪🔥❤️
@mmohan623
@mmohan623 5 ай бұрын
ഇതിൽ ചാത്തന്റെ Real രൂപം കാണിച്ചില്ലെങ്കിൽ ഒന്ന് കൂടി പേടി തോന്നിയ്ക്കാമായിരുന്നു. ഭൂതകാലത്തിൽ അങ്ങിനെ ഒഴിവാക്കി നിർത്തിയിരുന്നു.
@railfankerala
@railfankerala 4 ай бұрын
Mansilayila
@preethycherry490
@preethycherry490 5 ай бұрын
Mamooka🔥🔥🔥🔥🔥🔥💯💯💯very interesting
@Kannan-zw4ew
@Kannan-zw4ew 5 ай бұрын
അർജുൻ അശോകൻ 💥😻
@sumarajeev5367
@sumarajeev5367 5 ай бұрын
Want to see the film by hearing the story👌🏼👌🏼🌹
@VV3roro
@VV3roro 5 ай бұрын
2nd time kanunbo sidharth vere scn ann🔥🔥🔥🔥
@geethasanthosh1082
@geethasanthosh1082 4 ай бұрын
മമ്മൂക്ക വേറെ ലെവൽ ❤️❤️ സിദ്ധു ആൻഡ് അർജുൻ പൊളിച്ചടുക്കി ❤❤ സിദ്ധു വിനെ ആദ്യം തിരിച്ചറിഞ്ഞില്ല ❤️❤️ അത്രേം സൂപ്പറ് മാറ്റം 😍😍അർജൂൻ കിട്ടിയ ബെസ്റ്റ് വേഷം 👌 മമ്മൂക്കക്കു മാത്രം ചെയ്യാൻ കഴിയുന്ന വേഷം ❤️❤️
@alexcleetus6127
@alexcleetus6127 5 ай бұрын
ഈ സിനിമ മലയാള സിനിമയുടെ പ്രാധാന്യം വീണ്ടുമുറപ്പിക്കുന്നു. ലോക സിനിമാ ഭൂപടത്തിൽ കേറിയിരിക്കാൻ സാധിക്കുന്ന സിനിമ. ലോക ക്ലാസിക് പടം.. ഓസ്കാർ കിട്ടാൻ സാധ്യതയുള്ള മലയാള സിനിമ
@valsapaulose63
@valsapaulose63 5 ай бұрын
Sathyam. Ente appachanum enghanathe stories paranju tharumayeerunnu.
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 63 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 29 МЛН
Shehnad Jalal Interview | Bramayugam | Show Time | Cue Studio
15:39
Моя Жена Босс!
0:40
Petya English
Рет қаралды 9 МЛН
БУКЕТ МЕЧТЫ НАСТОЯЩЕЙ СЛАДКОЕЖКИ😂😂😂
0:19
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 2,6 МЛН
Gymrat CAT is a CHEATER?! 🙀 #kitten #cat #cute #aicat
0:45
Stunning Cat Stories
Рет қаралды 30 МЛН