ഡോൾബി അറ്റ്‌മോസ് ഓഡിയോ സിസ്റ്റം കമ്പ്യൂട്ടറുമായി എങ്ങനെ കണക്ട് ചെയ്യാം || Dolby Atmos in Desktop PC

  Рет қаралды 8,466

Infozone Malayalam

Infozone Malayalam

Жыл бұрын

ഡോൾബി അറ്റ്‌മോസ് ഓഡിയോ സിസ്റ്റം കമ്പ്യൂട്ടറുമായി എങ്ങനെ കണക്ട് ചെയ്യാം || Dolby Atmos in Desktop PC

Пікірлер: 71
@arjithrgth2337
@arjithrgth2337 Жыл бұрын
ഇതിൽ കൂടുതൽ വിശദീകരിക്കാൻ കഴിയില്ല.. വളരെ നന്നായി മനസ്സിലായി
@manavankerala6699
@manavankerala6699 Жыл бұрын
ഹോ ഒരു രക്ഷയും ഇല്ല സൗണ്ട് സെറ്റപ്പ് 👌👍👍👍🏅
@TheSreesreeraj12
@TheSreesreeraj12 Жыл бұрын
2 days aayittu Sir nu msg ittu chodikkan iruna karyam aanu .... chodikkathe thanne kittiyathu. Thank u so much
@anandakrishnan5456
@anandakrishnan5456 Жыл бұрын
Thanks bro❤️
@babuelayasseri
@babuelayasseri Жыл бұрын
Useful video
@abhiplaveli
@abhiplaveli Жыл бұрын
👍
@unnikrishnan3171
@unnikrishnan3171 Жыл бұрын
👍👍👍
@mrbees8041
@mrbees8041 Жыл бұрын
👌👌👌
@dennydennynarakathara8853
@dennydennynarakathara8853 Жыл бұрын
👍👍🙏🏻🙏🏻
@SAMEERPKVK1
@SAMEERPKVK1 Жыл бұрын
good
@Podiyan6526
@Podiyan6526 Жыл бұрын
Car audio, Android tv, Sound bar support cheyyunna maximum pendrive size?
@subeesht5583
@subeesht5583 Жыл бұрын
Motorola 5.1.2 dolby atmos sound bar nte oru video cheyyamo...500 watts nte
@electrohub9798
@electrohub9798 4 ай бұрын
BRO ,enday pc win 7 hanu, eniku hdmi audio out eduknm, GPU elaa, motherbordil VGA , HDMI yum und, njn moniter connect cytirikunath VGA il hanuu , HDMI audio input ulaa oru sound bar enik und , apool njn sound barinu aavishym ulla audio mother bordil ulaa HDMI portilninum kitumoo? ples replay
@RAHUL-fy3uo
@RAHUL-fy3uo Жыл бұрын
Hi chetta
@sreelekshmimr2604
@sreelekshmimr2604 Жыл бұрын
Sir,,, Zerobonics 9500soundbar ആണോ 9700sound bar,, ആണോ... നല്ല. Bass കിട്ടുന്നെ...?!! ഇതിൽ.. നല്ല. സൗണ്ട് ബാർ.. ഏതാണ്. Pls റിപ്ലൈ
@pradeepkumar.p.skumar1806
@pradeepkumar.p.skumar1806 Жыл бұрын
ലാപ്ടോപ്ൽ നിന്നും AVR ൽ ഡോൾബി അറ്റ് മോസ് കിട്ടുന്ന ഒരുഭയൽ ഓപ്പൺ ആക്കുന്നത് വീഡിയോ ചെയ്യാമോ.....
@infozonemalayalam6189
@infozonemalayalam6189 Жыл бұрын
HDMI ഔട്ട്‌പുട്ട് വരുന്ന laptop ആണെങ്കിൽ ഇവിടെ പറഞ്ഞ രീതിയിൽ തന്നെ ചെയ്‌താൽ മതി.
@wiz.mp3910ka
@wiz.mp3910ka Жыл бұрын
Ee video il eti soundbar Anu use chythatu?
@akbarmohammed425
@akbarmohammed425 Жыл бұрын
Dolby ATMOS is supported by "eARC" port only. ARC port not supported Dolby ATMOS, DTS-X, Auro-3D sound....
@____SHREE____
@____SHREE____ Жыл бұрын
⭐⭐⭐⭐⭐
@akhilvarghese8669
@akhilvarghese8669 Жыл бұрын
Mother board ലെ HDMI വഴി hometheater HDMI input ലേക്ക് കണക്ട് ചെയ്താൽ dolby sound കിട്ടുമോ..
@pramodan.n
@pramodan.n Жыл бұрын
Sportity ൽ 5.1 songs എങ്ങിനെ കിട്ടും
@RAHUL-fy3uo
@RAHUL-fy3uo Жыл бұрын
Oru help venam
@rizwanrizwan3294
@rizwanrizwan3294 Жыл бұрын
Ente mother board 7.1 analogue output und. Appo seperate soundcard vangendathundo
@Wingedmechanic
@Wingedmechanic Жыл бұрын
സാധാരണ സറൗണ്ട് സൗണ്ട് കിട്ടാൻ വേണമെന്നില്ല. ഒരു പതിനായിരം രൂപയ്ക്ക് ഉള്ളിൽ വരുന്ന സൗണ്ട് കാർഡും ബോർഡിലെ സൗണ്ടും തമ്മിൽ വലിയ വ്യത്യാസം കാണില്ല. ഹൈ ഫൈ സൗണ്ട് വേണമെങ്കിൽ ഒരു external USB DAC ആണ് നല്ലത്. ഡോൾബി atmos വേണമെങ്കിൽ HDMI output വേണം. സൗണ്ട് കാർഡിൽ അത് ഉണ്ടാവില്ല.
@rahultroy27
@rahultroy27 10 ай бұрын
Graphics card eth model ane bro
@TheSreesreeraj12
@TheSreesreeraj12 Жыл бұрын
എൻറെ അടുത്ത് Zebronics 9500 5.1 ഹോം തിയേറ്ററും ഒരു ലാപ്ടോപ്പും ഉണ്ട് ലാപ്ടോപ്പിലെ HDMI പോർട്ടിൽ നിന്നും MUSIC SYSTEM ലെ ARC HDMI പോർട്ട് വഴി കണക്ട് ചെയ്തിട്ട് എനിക്ക് ഓഡിയോ ലഭ്യമാകുന്നില്ല ലാപ്ടോപ്പ് ബ്ലൂടൂത്ത് വഴി Home theaterമായി കണക്ട് ചെയ്യുമ്പോൾ 5.1 ക്വാളിറ്റി എനിക്ക് ആസ്വദിക്കാൻ സാധിക്കുമോ
@infozonemalayalam6189
@infozonemalayalam6189 Жыл бұрын
ചില ലാപ്ടോപ്കളിൽ HDMI വഴി വീഡിയോ മാത്രമേ കിട്ടാറുളളൂ. ചിലപ്പോൾ സൗണ്ട് സെറ്റിംഗ്‌സിൽ എന്തെങ്കിലും മെനു ആക്റ്റീവ് ആയില്ലെങ്കിലും ശബ്ദം HDMI വഴി ലഭിക്കില്ല. ബ്ലൂടൂത്ത് 5.1 ഓഡിയോ സപ്പോർട്ട് നൽകുന്നില്ല.
@TheSreesreeraj12
@TheSreesreeraj12 Жыл бұрын
@@infozonemalayalam6189 thanks for the reply 😍
@ambadiambadisahadevan5511
@ambadiambadisahadevan5511 Жыл бұрын
എന്റെ avr denon 550bt യാണ് no atmos അതിൽ dolby atmos connect ചെയ്യാൻ പറ്റുമോ
@infozonemalayalam6189
@infozonemalayalam6189 Жыл бұрын
ഇല്ല.
@rahulsreerahulsree145
@rahulsreerahulsree145 Жыл бұрын
ചേട്ടാ HDMI e arc ano optical cable ano better.Hdmi earc കണക്റ്റ് ചേയ്യേണ്ട വിധം അതിന്‍റെ വീഢിയോ ഉണ്ടോ ലിങ്ക് തരുമോ
@infozonemalayalam6189
@infozonemalayalam6189 Жыл бұрын
ഒപ്റ്റിക്കൽ & Coaxial തുടങ്ങിയവയെ അപേക്ഷിച്ച് HDMI ARC ക്ക് മേന്മകൾ കൂടുതലുണ്ട്. ടിവിയിലെ HDMI ARC പോർട്ട് വീഡിയോ ഇൻപുട്ട് ആയും ഓഡിയോ ഔട്ട് പുട്ട് ആയും ഉപയോഗിക്കാം. മാത്രമല്ല ഒപ്റ്റിക്കൽ & Coaxial വഴി സപ്പോർട്ട് ചെയ്യാത്ത നല്ല ബാൻഡ് വിഡ്ത്ത് ആവശ്യമായ ഡിജിറ്റൽ ഓഡിയോ സിഗ്നൽ കൂടി ARC വഴി സൗണ്ട് സിസ്റ്റത്തിലേക്ക് എത്തിക്കാൻ സാധിക്കും.
@THOMSANCHAPZ
@THOMSANCHAPZ Жыл бұрын
Computer നിന്നും Bluetooth വഴി headphonil connect ചെയ്തു നോക്കി .Dolby atmos on അക്കിയും off ആക്കിയും നോക്കിയപ്പോൾ same effect അണ് തൊന്നിയേ . Stereo headphone il ഇത് കിട്ടില്ലേ അപ്പോൾ
@infozonemalayalam6189
@infozonemalayalam6189 Жыл бұрын
ബ്ലൂടൂത്ത് വഴി ഡോൾബി അറ്റ്‌മോസ് ലഭിക്കില്ല.
@jithendranramachandran7531
@jithendranramachandran7531 11 ай бұрын
ഹായ്, ഈ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന സൗണ്ട് ബാർ ഏതാണ്
@kumarkaramana
@kumarkaramana Жыл бұрын
Pls explain usb dac
@infozonemalayalam6189
@infozonemalayalam6189 Жыл бұрын
Ok..അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാം.
@santhoshkrishnanks7010
@santhoshkrishnanks7010 Жыл бұрын
ഇത്ര ഒന്നും കഷ്ടപ്പെടണ്ട Real tek ന്റെ സൈറ്റിൽ നിന്നു 5 . 1 Audio drive for Windows 7, 10 64 bit download ചെയ്യുക എന്നിട്ട് ഇൻസ്റ്റാൾ ചെയ്യുക രണ്ട് പ്രാവിശ്യം റിസ്റ്റാർട്ട് ചെയ്യുക അപ്പോൾ 5.1 500 0 രൂപയ്ക്കുള്ള സാധാ ഹോം ടീയെറ്റർ മതി കിടിലം 5.1 സൗണ്ട് എഫക്ട് കിട്ടാൻ ....
@infozonemalayalam6189
@infozonemalayalam6189 Жыл бұрын
ബ്രോ.. അത്‌ 5.1 ഓഡിയോയുടെ കാര്യമല്ലേ. ഡോൾബി atmos എങ്ങനെ pc യിൽ ലഭ്യമാക്കാം എന്ന കാര്യമാണ് ഇവിടെ ചർച്ച ചെയ്തത്.
@Sageer.
@Sageer. Жыл бұрын
Nice work..... എന്റെ കയ്യിൽ ഉള്ളത് ഒരു പഴയ onkyo ഹോം തീയേറ്റർ ആണ് അതിൽ hdmi port ഇല്ല computer ന്റെ hdmi ഔട്ട് ഇൽ നിന്നും എങ്ങിനെ ഇതിലേക്കു കണക്ട് ചെയ്യാം എന്ന് ആർക്കെങ്കിലും അറിയുമ്പോ......അല്ലങ്കിൽ വല്ല്ല കോൺവെർട്ടർ ( hdmi to coaxial ) ഡിജിറ്റൽ.... നെ കുറിച്ച് അറിയുന്ന ആരെങ്കിലും ഉണ്ടൊ ?.....
@infozonemalayalam6189
@infozonemalayalam6189 Жыл бұрын
ഹോം തിയേറ്ററിൽ HDMI സപ്പോർട്ട് ഇല്ലെങ്കിൽ കണക്ട് ചെയ്യാൻ പ്രയാസമാണ്. കംപ്യൂട്ടറിനു HDMI to Coaxial കൺവെർട്ടർ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് പിസി യുടെ അനലോഗ് ഔട്ടിൽ നിന്നും ഔട്പുട്ട് എടുക്കുന്നതാണ്. ഡോൾബി അറ്റ്‌മോസ് അല്ലാത്ത ഒരു വിധം എല്ലാ ഓഡിയോ ഫോർമാറ്റുകളും പിസി യിലെ അനലോഗ് ഔട്ട് വഴി ലഭിക്കും.
@Sageer.
@Sageer. Жыл бұрын
@@infozonemalayalam6189 thanks
@MsBestgroup
@MsBestgroup Жыл бұрын
@@infozonemalayalam6189 Windos 10 5.1 Labikunnilla . 7 nil Labaikunnund Athentha
@vinuc3
@vinuc3 Жыл бұрын
സർ, Dolby Atmos ഹെഡ്ഫോൺ ഏതൊക്കെയാണ്.
@jomsonjose722
@jomsonjose722 Жыл бұрын
Is this available for laptop
@infozonemalayalam6189
@infozonemalayalam6189 Жыл бұрын
HDMI ഔട്ട്‌ ഉണ്ടെങ്കിൽ ok. USB atmos ഹെഡ്‌ഫോൺ വഴിയും ലാപ്പിൽ atmos ലഭിക്കും.
@jeesjohn1262
@jeesjohn1262 Жыл бұрын
Which graphics card is used
@infozonemalayalam6189
@infozonemalayalam6189 Жыл бұрын
GeForce GTX 1050 Ti....
@anshadaryan
@anshadaryan Жыл бұрын
Earc ഇല്ലാതെ atmos output kittumo
@infozonemalayalam6189
@infozonemalayalam6189 Жыл бұрын
Atmos സപ്പോർട്ട് ഉള്ള ഫയർ ടിവി സ്റ്റിക്ക് പോലുള്ള ഒരു ഉപകരണം നേരിട്ട് atmos സപ്പോർട്ട് ചെയ്യുന്ന ഓഡിയോ സിസ്റ്റത്തിൽ കണക്ട് ചെയ്‌താൽ atmos ലഭിക്കും. എന്നാൽ tv പോലുള്ള ഉപകരണത്തിൽ നിന്ന് HDMI വഴി atmos ഓഡിയോ out ലഭിക്കണമെങ്കിൽ eARC നിർബന്ധമാണ്.
@dhaneshedk3452
@dhaneshedk3452 Жыл бұрын
Music enjoy ചെയ്യാൻ പറ്റിയ നല്ല headphone ഏതാണ്. അത് പോലെ music enjoy ചെയ്യാൻ പറ്റിയ home theatre um ഏതാണ്
@Dexterffofficial1
@Dexterffofficial1 Жыл бұрын
Bro oru doubt unde : bro ee graphics card ulla pc anenkilum sadharan ups vech cpu yum monotarum connect cheyth upayogikkan patto 🖤 ee doubt njn arodu chodhichittum utharam kittunnilla
@Bijakrishna
@Bijakrishna Жыл бұрын
I am using Zebronics Ironhead headphones for my PC, with 7.1 surround sound which I am using for 6 years... The best headphones which I ever used. And for the speakers, i am using Logitech Z906, 5.1 speakers with Dolby Digital and DTS sound. The soundcard I am using is of Creative Recon 3D which also supports 7.1 surround sound.. Both the speakers and soundcard are THX certified.. I find it the best for movies as well as for music.. It produces great surround sound.
@insight997
@insight997 Жыл бұрын
@@Dexterffofficial1 your question is not clear type in മലയാളം
@infozonemalayalam6189
@infozonemalayalam6189 Жыл бұрын
STRANGER_GFX ഗ്രാഫിക്സ് കാർഡ് പ്രവർത്തിക്കാൻ അല്പം കൂടുതൽ പവർ ആവശ്യമാണ്. ഗ്രാഫിക്സ് കാർഡിന്റെ ശക്തി വർദ്ധിക്കുന്നതിന് അനുസരിച്ച് അത്‌ ഉപയോഗിക്കുന്ന പവറും വർധിക്കും. അത്‌ കൊണ്ട് പവർ കൂടിയ smps കൾ നല്ല ഗ്രാഫിക്സ് കാർഡ് ഉള്ള pc കൾക്ക് ആവശ്യമാണ്. അത്തരം smps കൾ വഴി ഗ്രാഫിക്സ് കാർഡുകൾ ഉപയോഗിക്കുമ്പോൾ UPS ന്റെ പവർ അതിനനുസരിച്ചുണ്ടായിരിക്കണം. നല്ല ഗ്രാഫിക്സ് കാർഡുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കമ്പ്യൂട്ടറിനായി VA റേറ്റിംഗ് കൂടിയ ups ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.
@Dexterffofficial1
@Dexterffofficial1 Жыл бұрын
@@infozonemalayalam6189 ok
@ameerkhanthalakapu
@ameerkhanthalakapu Жыл бұрын
7.1 analog audio കിട്ടുമെന്ന് പറഞ്ഞത് dolby atmos അല്ലല്ലോ
@infozonemalayalam6189
@infozonemalayalam6189 Жыл бұрын
അല്ല
@rahulsbabu962
@rahulsbabu962 Жыл бұрын
ടീവിയിൽ നിന്ന് 3.5 വഴിയാണ് 2.1സൗണ്ട് സിസ്റ്റത്തിലേക്ക് സൗണ്ട് എടുക്കുന്നത്. ക്വാളിറ്റി തീരെ കുറവാണു. Optical to analog കൺവെർട്ടർ ഉപയോഗിച്ച് സൗണ്ട് കൊടുത്തു നോക്കിയാൽ സൗണ്ട് ക്വാളിറ്റിയിൽ എന്തെങ്കിലും മാറ്റം വരാൻ സാധ്യത ഉണ്ടോ.rca, 3.5 input മാത്രമേ സൗണ്ട് സിസ്റ്റത്തിൽ ഉള്ളു.
@accesssoftwares5008
@accesssoftwares5008 Жыл бұрын
🔥TV യിൽ നിന്ന് സൗണ്ട് സിസ്റ്റത്തിലേക്ക് input കൊടുക്കുമ്പോൾ ഒരു "buffer circuit" ൽ കൂടി കൊടുത്താൽ "volume" and "sound quality" and "bass quality" എല്ലാം വേറെ ലെവലായിരിക്കും🔥
@rahulsbabu962
@rahulsbabu962 Жыл бұрын
@@accesssoftwares5008 buffer circuit എന്ന് വെച്ചാൽ?
@accesssoftwares5008
@accesssoftwares5008 Жыл бұрын
@@rahulsbabu962 audio amplifier or hometheatre കളിൽ sound and audio clarity കൂട്ടാൻ input section ൽ additional ആയി connect ചെയ്യുന്ന ഒരു board ആണ് "buffer circuit" (Buffer circuit, buffer preamp, buffer board, buffer stage എന്നിങ്ങനെ പല പേരുകളിൽ പറയപ്പെടുന്നു)
@rahulsbabu962
@rahulsbabu962 Жыл бұрын
@@accesssoftwares5008 👍🏻
@rahulsbabu962
@rahulsbabu962 Жыл бұрын
@@accesssoftwares5008 അത് സിംപിൾ കണക്ഷൻ അല്ല അല്ലെ?
@nichuvaavanichuvaava9035
@nichuvaavanichuvaava9035 Жыл бұрын
Number please
@rasheedpm1063
@rasheedpm1063 Жыл бұрын
👍
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo Жыл бұрын
👍👍👍
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 134 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
MOOG MUSE - The Synth Everyone Will Play - Demo, Sounds, Review
23:46
എന്താണ് HDMI eARC | HDMI eARC Explained in Malayalam
8:31
Infozone Malayalam
Рет қаралды 32 М.
ഡോൾബിയുടെ കഥ || The Dolby Story ||
19:48
Infozone Malayalam
Рет қаралды 30 М.
Dolby Atmos install to pc and laptop tamil 2020 | SK TECH Premium
11:05
Todos os modelos de smartphone
0:20
Spider Slack
Рет қаралды 63 МЛН
My iPhone 15 pro max 😱🫣😂
0:21
Nadir Show
Рет қаралды 211 М.
Здесь упор в процессор
18:02
Рома, Просто Рома
Рет қаралды 433 М.