No video

ബി ആർ എം ഷഫീറും പി സരിനും നാണംകെട്ടു|കോൺഗ്രസ് സൈബർ അണികൾക്ക് |ദിവ്യ എസ് അയ്യരുടെ കലക്കൻ മറുപടി

  Рет қаралды 63,536

PRESS ONE TV

PRESS ONE TV

Күн бұрын

Subscribe & Share : / pressonetv
/ @pressonetv
Facebook : / pressonetv
Twitter : / pressonetv
Join our WhatsApp Channel : whatsapp.com/c...
#cpimkerala #cpimnews #pinarayivijayan
#pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Пікірлер: 182
@babuv.kvazhakal
@babuv.kvazhakal Ай бұрын
കോൺഗ്രസേ നിങ്ങൾ എങ്ങോട്ടാണു പോകുന്നത് , കഷ്ട്രമാണ് , ദുഖത്തോടെ.
@user-cz1nl3ih6w
@user-cz1nl3ih6w Ай бұрын
ദിവ്യ ട അയ്യർ ഒരു സ്ത്രീയാണ് അമ്മയാണ് ഭാര്യ യാണ് ഒരു സഹോദരിയാണ് അതിലുപരി അവർ നട്ടെല്ലുള്ള ഒരു IAS ഉദ്ദ്യോഗസ്ഥ അവരെ രാഷ്ട്രിയം മറന്ന് നമ്മൾ നമിക്കണം
@RoitaThettayil
@RoitaThettayil Ай бұрын
@@user-cz1nl3ih6w good
@chackom.a1385
@chackom.a1385 Ай бұрын
ഭർത്താവ് ശമ്പരിനാഥും ഭാര്യയുടെ ചിന്തയിൽ എത്തേണ്ടിവരും കാരണം സത്യത്തെ മഷി കൊണ്ട് അടയാളപെടുത്തിയ ഒന്നാണ് വിഴിഞ്ഞം പദ്ധതി
@hajisahib1536
@hajisahib1536 Ай бұрын
നിഷ്കളങ്ക ഓഫീസർക്ക് മാത്രമേ ദിവ്യ S. അയ്യർ പോലെ ആവാൻ പറ്റൂ.. ഇത്രയും നാൾ പിണറായി വിജയനെതിരെ നടത്തിയ എല്ലാ വിമര്ശനങ്ങൾക്കുള്ള മറുപടി ആണ് അയ്യരിൽ നിന്നുണ്ടായത്..
@chackom.a1385
@chackom.a1385 Ай бұрын
ഉദിക്കുന്ന സൂര്യനെ പഴം മുറം കൊണ്ട് മറക്കരുത്
@BaijuKarappan
@BaijuKarappan Ай бұрын
അമ്മപെങ്ങന്മാരെ തിരിച്ചറിയാത്ത കോൺയുത്തന്മാർ
@ramakrishnanpp6697
@ramakrishnanpp6697 Ай бұрын
കേരളത്തിലെ കോൺഗ്രസിന് എന്ത് മാന്യത?.സരിൻ എന്നത് സോഷ്യൽ ക്രിമിനലിന്റെ നാമമാണ്😁😁😁.
@JosephJoseph-ij5sr
@JosephJoseph-ij5sr Ай бұрын
ഒരു യാത്രയപ്പ് വേളയിൽ ഒരു "പിന്നോക്ക" ജാതിയിൽ പെട്ട ഒരാളെ ആലിംഗനം ചെയ്തത് തൊട്ടു , കുരൂ പൊട്ടി തുടങ്ങിയതാണ് നാട്ടിലെ അഭിനവ തമ്പ്രാക്കന്മാർക്കു . ഇപ്പോൾ അത് മൂര്ധന്യാവസ്ഥയിൽ എത്തി ...
@gracyjohn4075
@gracyjohn4075 Ай бұрын
കുരു പൊട്ടിക്കുന്നത് സി പി എം കാരുടെ കുത്തകയാണോ അത് യു ഡി എഫ് കാർക്കും ചെയ്യാം സഖാവേ.
@sreekumarp2807
@sreekumarp2807 Ай бұрын
​@@gracyjohn4075പൊട്ടിച്ചോ പൊട്ടിച്ചോ..ഞെക്കിപ്പൊട്ടിച്ചോ..,പൊട്ടീ...🤪
@najeebck761
@najeebck761 Ай бұрын
ശശി തരൂറും പിണറായി യെ പുകയ്തി സംസാരിച്ചിട്ടുണ്ട്
@salahudeenvithura6066
@salahudeenvithura6066 Ай бұрын
ദിവ്യമേഡത്തിന് അഭിവാദ്യങ്ങൾ❤❤❤
@NihalManu-zk9bs
@NihalManu-zk9bs Ай бұрын
മാധ്യമങ്ങളുടെ പിന്തുണ ഉള്ളതു കൊണ്ടാണ് ഈ തെമ്മാടിത്തം ഇന്നല്ലങ്കിൽ നാളെ വിചാരണ ചെയ്യുപ്പെടുകതന്നെ ചെയ്യും
@babucm3442
@babucm3442 Ай бұрын
ദിവ്യ ട അയ്യർക്ക് ഒരു ബിഗ് സല്യൂട്ട്
@sreenivasanap4330
@sreenivasanap4330 Ай бұрын
കേരളത്തിലെ കോൺഗ്രസ്സ്ക്കാരുടെ മാനസ്സീക അധപതനം എത്ര മാത്രം ഉണ്ട് എന്ന് ഓർക്കുക. കേരളത്തിലെ IAS കേടറിലുള്ള ഉദ്യോഗസ്ഥരിൽ വളരെ മികച്ച പ്രതിഛായ ഉള്ള ഒരു ഓഫിസറാണ് ശീമതി ദിവ്യ S ഐയർ. അങ്ങനെയുള്ള ആ ഉദ്യോഗസ്ഥഅവരുടെ സർവ്വീസ് അനുഭവം വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് നല്ലത് പറഞ്ഞത്. അതിൽ പോലും ഇത്തരം വിമർശനം ഉന്നയിക്കുന്ന കോൺഗ്രസ് ക്കാരുടെ മനോനില എത്ര അഥ പതിച്ചതാണ് എന്ന് ഓർക്കുക.
@ambilikumarkuruppamvalath3720
@ambilikumarkuruppamvalath3720 Ай бұрын
നല്ല ഇതുപോലുള്ള ഉദോഗസ്ഥർ വരും
@jayshree1992
@jayshree1992 Ай бұрын
ദിവ്യ എസ് അയ്യർ അതി ബുദ്ധിമതിയായ ഒരു വ്യക്തി ആണ്.
@varghesetalks8167
@varghesetalks8167 Ай бұрын
ദിവ്യ IAS മികച്ച ഭരണാധികാരി duty full
@manmadhansankaranarayanapi4826
@manmadhansankaranarayanapi4826 Ай бұрын
വെറുതെ ഒരു ഭാര്യ അല്ല എന്നു പറയുന്ന ദിവ്യ S അയ്യർക്ക് അഭിനന്ദനങ്ങൾ സ്ത്രീക്ക് സ്വന്തം അഭിപ്രായം പറയാൻ പാടില്ല എന്ന വളരെ പഴഞ്ചൻ ആശയത്തിൻ്റെ വ്യക്താക്കളാണ് ഇവർ.
@lucythankachan5036
@lucythankachan5036 Ай бұрын
അത് എൽദോസ് കുന്നപ്പള്ളി പ്പള്ളിക്ക് പറ്റുകയുള്ളൂ ​@reyuuuazeez
@ponnammaajayan5614
@ponnammaajayan5614 Ай бұрын
Ninte ammachiyde or ninte bharayide character anu nee paranjathu
@ubaidullakokkarni7442
@ubaidullakokkarni7442 Ай бұрын
​@reyuuuazeezകുറച്ച്‌ കുടി മാന്യമായി സംസാരിക്കൂ സുഹൃത്തെ.
@rajans6857
@rajans6857 Ай бұрын
ദിവ്യ യുടെ മറുപടി sarin മാർക് മനസ്സിലാകാൻ പത്ത് ജന്മം കഴിയണം
@kjjoshy9288
@kjjoshy9288 Ай бұрын
Very good
@chandrikadevi9137
@chandrikadevi9137 Ай бұрын
Drദിവൃ I A S മിടുക്കിയും ബുദ്ധിമതിയുമാണ്❤❤❤❤❤.I A S ൻറ വില എന്താണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കികൊടുത്ത, രാഷ്ട്രീയക്കാരുടെ ചട്ടുകം മാത്രം അല്ല എന്നു തെളിയിച്ച വ്യക്തിയാണ്.
@gunasekharan2211
@gunasekharan2211 Ай бұрын
താങ്കളാണ് ശേരിയായ ഐഎസ് ഓഫിസിയർ അഭിനന്ദനങൾ ദിവ്യ 👍👍👍👍
@MohammedMohammed-px9ke
@MohammedMohammed-px9ke Ай бұрын
കോൺഗ്രസ്സിന്റെ വമ്പൻ ന്മാർ നാടൻ ഭാഷയിൽ പറഞ്ഞാൽ വീമ്പ് ഇളക്കിവിടുന്ന കോൺഗ്രസ്സിലെ വമ്പൻ ന്മാർ നാണമുണ്ട ടോ നിങ്ങൾക്ക് ഒരു സ്തീയുടെ നേരേ കുതിര കേറാൻ ?
@latheefrose8893
@latheefrose8893 Ай бұрын
CongRSS തെരുവ് നായ്ക്കൾ കുരച്ചു കൊണ്ടേയിരിക്കും. ഇതൊന്നും കണ്ട് ദിവ്യ മാഡം കുലുങ്ങരുത് ഇനിയും ഇതുപോലെ തന്നെ ചങ്കൂറ്റത്തോടെ സധൈര്യം മുന്നോട്ടു പോവുക. കേരളം ഒന്നടങ്കം താങ്കൾക്കൊപ്പമുണ്ട്. ❤️❤️❤️.
@user-ti3go4em9u
@user-ti3go4em9u Ай бұрын
ഇന്നത്തെ കോൺഗ്രസ് സംസ്കാരം.. സത്യത്തിനെതിരെ.. അസഹിഷ്ണുതയുടെ ആളിക്കത്തൽ...
@user-gj5bt7ys5k
@user-gj5bt7ys5k Ай бұрын
ദിവ്യ.. വിവരം. ഉള്ള.. വനിതാ
@PrasadKu-uz4nq
@PrasadKu-uz4nq Ай бұрын
പുണ്യാളൻ നടുനീളെ നടന്നു കല്ലിട്ടിട്ടു എന്ത് പൂർത്തിയാക്കി
@ekrajerderan1383
@ekrajerderan1383 Ай бұрын
Sarithaye ondaky 😅
@user-ry8bf8vi1c
@user-ry8bf8vi1c Ай бұрын
കോൺഗ്രസ്‌ ഈ നാട്ടിൽ എന്ത് വികസനം ഉണ്ടാക്കി
@viswanathannair4141
@viswanathannair4141 Ай бұрын
വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി ഉമ്മൻ‌ചാണ്ടി ചെയ്ത കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് പിണറായിയെ വിമര്ശിക്കഉക വെറും പിണറായി വിരോധം മാത്രം. അല്ലാതെന്താ 8:02 8:02
@khuraishipy37ashiari78
@khuraishipy37ashiari78 Ай бұрын
ഇവർ ദിവ്യ കലക്ടർ ആണ് എം ഡി ആണ് പൊതു സ്ഥലത്തു പെരുമാറാൻ കോൺഗ്രസ്‌ അണികൾക്കും ഇത്ര വിവരം ഉള്ളു എന്ന് കരുതാം
@kGJacob-hm4mo
@kGJacob-hm4mo Ай бұрын
Congratulations MD
@raveendransubramanian4933
@raveendransubramanian4933 Ай бұрын
കോൺഗ്രസ്‌ വിമർശനം സ്ത്രീ സ്വാതന്ത്ര്യതിനോട് ഉള്ള വെറുപ്പും പുരുഷ മേധാവിത്ത മനോഭാവവുമാണ്
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 Ай бұрын
U r Great 👍💯. Ok
@hamsatk7305
@hamsatk7305 Ай бұрын
ഐപിഎസ് ഉദ്യോഗിയായ അയ്യർ സൂപ്പർ നാടിനുവേണ്ടി അവരെ പ്രവർത്തിക്കുന്നു
@user-ho7rx1fg2i
@user-ho7rx1fg2i Ай бұрын
സത്യം കൊങ്ങികൾക്ക് ഹറാം ആണ്
@valsalanmg5941
@valsalanmg5941 Ай бұрын
She is very able
@chandrankv3877
@chandrankv3877 Ай бұрын
വെള്ള ഡ്രെസ് മാത്രം ഉള്ളു. വിവരം കുറവാ 😂
@ekrajerderan1383
@ekrajerderan1383 Ай бұрын
Right
@unnisinghjai3298
@unnisinghjai3298 Ай бұрын
66 വർഷം ഇന്ത്യ ഭരിച്ചതല്ലെ, എന്നിട്ട് എപ്പോഴും നിലപാടിൽ മാറ്റമില്ലല്ലോ. കഷ്ടം കഷ്ടം
@rajesh-fd2of
@rajesh-fd2of Ай бұрын
👍👍👍👍
@hmraudio3413
@hmraudio3413 Ай бұрын
കോൺഗ്രസ്സ് ഒരു വിസനവിരുദ്ധ പാർട്ടിയായതെന്തിന്?
@mohamedrasheed6273
@mohamedrasheed6273 Ай бұрын
Divya and Sabari are two individuals persons
@user-wj6qt9py5v
@user-wj6qt9py5v Ай бұрын
Very,good
@gireeshkrishna2269
@gireeshkrishna2269 Ай бұрын
ദിവ്യഅയ്യർക് 👍👌🙏❤️
@RavindranPoozhikunnath
@RavindranPoozhikunnath Ай бұрын
ഇതിൽ നിന്ന് ഒന്ന് മനസ്സിലാക്കാം. കോൺഗ്രസ് കോൺഗ്രസിനവേണ്ടി മാത്രമാണ് സംസാരിക്കുന്നത് നാടിന് വേണ്ടി അല്ല അതാണ്‌ അവരുടെ അവരുടെ സംസ്കാരം
@mathewtm4132
@mathewtm4132 Ай бұрын
വെടി സതി. CPM ൻ്റെ ഐശ്യര്യം, വെടി സതി പ്രതിപക്ഷ നേതാവായ തു കൊണ്ട് 20 ''26 ലെ തിരഞ്ഞെടുപ്പില്ല LDF തന്നെ അധികാരത്തിൽ വരും🥰🥰🥰
@viswankudikkod3484
@viswankudikkod3484 Ай бұрын
ഇനി ഈ പാവത്തിനെ ശബരീ നാഥ്‌ മായി വേർതിരിപ്പിക്കുമോ.ഭിന്നിപ്പിക്കുമോ.അവിടെ ഒന്നും ഏശില്ല.കാരണം മകൻ ബഹുമാന്യനാ യ കാർത്തികേയന്റെ മകൻ ആണ്.പിന്നെ ഉസ്സിരുള്ള മരുമകളും.
@abdurahimanabdurahiman5553
@abdurahimanabdurahiman5553 Ай бұрын
കളക്ടർ ഇട്ട പോസ്റ്റ്‌ ന്റെ അർത്ഥം സൈബർകോൺഗ്രെസ്സിന് മനസ്സിലാവേണ്ടേ
@sherlyo5664
@sherlyo5664 Ай бұрын
Umman chandy മരിച്ചുപോയി, പിണറായി ആണ് 7 years ആയിട്ട് ഭരിക്കുന്ന ത് എന്നിട്ടും പറയുന്ന ത് Amman chandiyude ഇചാ ശക്തി😢😮😮😅😅
@rajulasirajudeen8055
@rajulasirajudeen8055 Ай бұрын
divya.ias❤🎉
@radhakrishnankm3250
@radhakrishnankm3250 Ай бұрын
Madamyouarecorrect😊❤
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 Ай бұрын
ദിവ്യ. ഉദയ സൂര്യൻ 👍
@unnisinghjai3298
@unnisinghjai3298 Ай бұрын
Congratulations divya I A S
@ksvijay1968
@ksvijay1968 Ай бұрын
❤❤🎉
@user-lr2zw9jv8b
@user-lr2zw9jv8b Ай бұрын
യുഡിഫ്ഗാതികേടെ ഈവർ എതു ലോകത്താണ് 😢
@ubaidullakokkarni7442
@ubaidullakokkarni7442 Ай бұрын
കോണ്‍ഗ്രസിന്റെ യഥാർത്ഥ സംസ്കാരം, അല്‍ഭുതമില്ല .
@ravindranm6744
@ravindranm6744 Ай бұрын
ഇന്ത്യയെകൊള്ളയടിച്ച കുടുംബമാണ് കോൺഗ്രസ് ഇന്റേത്
@rajendrant2824
@rajendrant2824 Ай бұрын
നാണം ഉണ്ടെങ്കിലല്ലേ നാണം കെടുകയുള്ളു😂
@hamzakp3842
@hamzakp3842 Ай бұрын
ഉമ്മൻ‌ചാണ്ടിയുടെഷവമ്മാണ്ടിയടുത്തുവീഴിജ്ഞതുകൊണ്ടുവെക്കടാ
@jamaludeenshamsudeen7627
@jamaludeenshamsudeen7627 Ай бұрын
Usually excellent administrators support their higher ups. That is their moral and administrative responsibility. She was there at Vizhingam not as a congress leader's wife but as an IAS officer in charge of the port. Her administrative ability is highly appreciated.
@errgamig4567
@errgamig4567 Ай бұрын
Divya ayyarkku big salute
@abrahammanimala457
@abrahammanimala457 Ай бұрын
സത്യം വിളിച്ചു പറഞ്ഞാൽ എന്തിന് രോഷം കൊള്ളുന്നു
@JomonJose-qm7we
@JomonJose-qm7we Ай бұрын
🤗🤗🤗🤗🤗🤗🤗🤗🤗🤗
@JomonJose-qm7we
@JomonJose-qm7we Ай бұрын
😱😱😱😱😱😱😱😱😱😱
@user-nx6uk9wj7b
@user-nx6uk9wj7b Ай бұрын
🌹
@shajimonvg9530
@shajimonvg9530 Ай бұрын
ശ്രീശബരീനാഥൻ ഇയാളെ എങ്ങനെ വിശ്വസിക്കും, സഹിക്കും,
@varghesetalks8167
@varghesetalks8167 Ай бұрын
ചാവേർ ഷഫീർ
@rajanputhanveettil2811
@rajanputhanveettil2811 Ай бұрын
👍👍
@Acmohd
@Acmohd Ай бұрын
❤❤❤
@mustafapmustafap143
@mustafapmustafap143 Ай бұрын
👍👍👍❤️❤️❤️
@radhakrishnankm3250
@radhakrishnankm3250 Ай бұрын
🎉
@Nikhiln140
@Nikhiln140 Ай бұрын
👌👌👌👌
@JomonJose-qm7we
@JomonJose-qm7we Ай бұрын
😵😵😵😵😵😵😵😵😵😵
@mayareghu3102
@mayareghu3102 Ай бұрын
👋👋👋👋👋👌
@JomonJose-qm7we
@JomonJose-qm7we Ай бұрын
🤔🤔🤔🤔🤔🤔🤔🤔🤔🤔
@RoitaThettayil
@RoitaThettayil Ай бұрын
Divya statement fantastic.To sign a deal we need only a pen and paper.But to execute a mega project like VIzinjam.port.nh 66.gail pipeline.digital university..malayora highway.coastal highway we need strong leaders powerful like Pinarayi vijayan.big salute pinarayi vijayan .
@johnpk8982
@johnpk8982 Ай бұрын
നിങ്ങൾക്ക് ദിവൃയെ പുകഴ്ത്തേണ്ട ആവശൃം ഇല്ല. ഏത് സതൃസന്ധനായ ഉദ്യോഗസ്ഥനും പറയുന്ന കമ്മൻറ മാത്രം. ആവശ്യം ഇല്ലാതെ ഇവരുടെ ചെപ്പടി വിധൃകളിൽ പെടരുതു. കോൺഗ്രസ് കാർ ഈ പരിപാടി വലിയ ആഘോഷം ആക്കട്ടെ.നിങൾ അതിന് ചെറിയ വളം ഇട്ടു കൊടുക്കണം.
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 Ай бұрын
Nothing to do? Diviya. Great 👍💯
@janardhananellath-mm5te
@janardhananellath-mm5te Ай бұрын
Madam lalsam
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 Ай бұрын
Mir's Diviys U support Ummen. Thi is go politics. U r correct Go ahead. Nothing
@jojiantony9243
@jojiantony9243 Ай бұрын
കോൺഗ്രസ്സേ....... നിങ്ങൾ തീർത്തും മാനസികമായും തകരുന്നു എന്നതിൻ്റെ തെളിവാണ് ഒരു ദുരന്തം എടുത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയത്. റെയിൽവേയുടെ അധീനത്തിലുള്ള സ്ഥലത്ത് അവരുടെ കോൺടാക്റ്റ് ക്ലീനിംഗ് തൊഴിലാളി വേസ്റ്റ് എടുക്കുന്ന സമയത്ത് ഉണ്ടായ അപകടം; അവിടെ താങ്കളോ താങ്കളുടെ പാർട്ടിക്കാരനായ MP യോ എന്തിന് ഒരു കോൺഗ്രസ് നേതാവും അവിടെ എത്തിയില്ലാ : എന്നിട്ടാണ് കുറ്റം പറയുന്നത്.
@JomonJose-qm7we
@JomonJose-qm7we Ай бұрын
🤫🤫🤫🤫🤫🤫🤫🤫🤫🤫
@joshyjose1625
@joshyjose1625 Ай бұрын
നിങ്ങൾ CPM എപ്പോഴും കഴമ്പില്ലാത്ത പ്രസ്ഥാനമായി അധപതിക്കുന്നു മറ്റുള്ളവരുടെ കണ്ണിൽ പോയ കരടിനെ കടലോളം വലുതാക്കും തങ്ങളുടെ കണ്ണിലെ ഇരുമ്പു തോട്ടി കണ്ടില്ലാന്ന് നടിക്കും നിങ്ങളെ കണ്ടാമൃഗം കണ്ട് വിസ്മയപ്പെട്ടിരിക്കുന്നു എന്നാണ് ദേശാഭിമാനി റിപ്പോർട്ട്
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 Ай бұрын
Collector is great sincear no politics told Street ❤
@JeromAthickal-bf1cm
@JeromAthickal-bf1cm Ай бұрын
Ethupoleyullavanmar aanu congresinte shaapam
@JomonJose-qm7we
@JomonJose-qm7we Ай бұрын
🤐🤐🤐🤐🤐🤐🤐🤐🤐🤐
@Hareeshkt-l6z
@Hareeshkt-l6z Ай бұрын
ഇതാണൊ വല്ല്യ മറുപടി എന്നൊരു ദുർവ്യാഖ്യാനം എന്തോ ന്നെടേയ് ഇത്.
@anvarsadath9980
@anvarsadath9980 Ай бұрын
LDF സർക്കാർ ❤❤❤❤
@sunilm.samuel5655
@sunilm.samuel5655 Ай бұрын
Kindly cut short the introduction.
@JomonJose-qm7we
@JomonJose-qm7we Ай бұрын
😡😡😡😡😡😡😡😡😡😡
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 Ай бұрын
ദിവ്യ sincear അച്ഛൻ്റെ strick
@bennyjoseph6724
@bennyjoseph6724 Ай бұрын
How can Divya spoke like this She should divorce shabarynath and marry p v son
@reghunathpe458
@reghunathpe458 Ай бұрын
Vhapeernaki
@habeebvengarahabeeb8450
@habeebvengarahabeeb8450 Ай бұрын
ഒരു തെറ്റ് ഏത് പോലീസുകാരനും പറ്റും അതേ ദിവ്യക്കും സംഭവിച്ചുള്ളു (പങ്കാളിയെ തെരഞ്ഞെടുത്ത കാര്യത്തിൽ ആണെന്ന് മാത്രം)
@naadan751
@naadan751 Ай бұрын
അങ്ങിനെ പറയരുത് സഹോദര അതവരുടെ വ്യക്തിപരമായ കാര്യമല്ലേ?
@manmadhansankaranarayanapi4826
@manmadhansankaranarayanapi4826 Ай бұрын
പങ്കാളി അന്തസ്സുള്ള വളരെ സമർഥയായ ഒരു IAS അധികാരി'. ഭർത്താവിൻ്റെ പിന്നിൽ മറഞ്ഞു നിന്നു സംസാരിക്കുന്ന ഒരു സ്ത്രീയല്ല എന്നതാണ് സത്യം
@sreekumarm8739
@sreekumarm8739 Ай бұрын
ദിവ്യ S അയ്യർ ആരുടെയും വാലല്ല അവർക്ക്നല്ല വ്യക്തിത്ത്വമുണ്ട്
@JomonJose-qm7we
@JomonJose-qm7we Ай бұрын
🤢🤢🤢🤢🤢🤢🤢🤢🤢🤢
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp Ай бұрын
All these negative monded people wants the projects under the name of Congress, Narendra Modi, Yogi Adityanath, Gujarat, Bihar, Uttar Pradesh, Madhya Pradesh and the developments even like Bihar, etc.
@rimariya1232
@rimariya1232 Ай бұрын
Koleebee mapra goodalojana nadakkunnu
@radhakrishnankm3250
@radhakrishnankm3250 Ай бұрын
Madamgotoforved🎉.
@mkgkindulekha2623
@mkgkindulekha2623 Ай бұрын
Shafeer inu than endho valiya sambhavam anennulla oru thonnalundu verum maravazhyanu thane nu ayalku ithu vare manasilayittilla poonghan
@alip2740
@alip2740 Ай бұрын
medam.ningaljoly.nannayi.cheydhu
@user-su3mw4kz7o
@user-su3mw4kz7o Ай бұрын
YeeNanam Kettavannar Parayunnathu❤Thamasa❤ EvanmarParayunnathu Kealkunnavar 😢😢viddikalalla😅😅
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 6 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,6 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 6 МЛН