ബിഗ്‌ ബാംഗും കുറേ പൊട്ടിത്തെറികളും - The Big Bang and Other Explosions - Vaisakhan Thampi

  Рет қаралды 239,131

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

7 жыл бұрын

ബിഗ്‌ ബാംഗും കുറേ പൊട്ടിത്തെറികളും ( The Big bang and Other Explosions ) Vaisakhan Thampi.This is a lecture on the current understanding of the origin of our universe. While the term Big bang theory is very well-known, there are many basic misconceptions associated with it. The primary emphasis here is to demystify them. In short, this lecture is about what Big bang Is Not, rather than what it Is.Organized by FreethinkersNetwork Group on 12,13 sept 2017 at Polytechnic College , West Hill, Kozhikode

Пікірлер: 618
@shafeequekhan3893
@shafeequekhan3893 6 жыл бұрын
മാഷായാൽ ഇങ്ങനെ വേണം,, ഒരുതെളിവുമില്ലാത്ത ദൈവപുത്രനെ സ്തുതിക്കുന്നതിനു പകരം ഒരുപാട് തെളിവുകളിന്റെ അടിസ്ഥാനത്തിൽ അറിവുകൾ നൽകുന്ന ശാസ്ത്ര ശാഖയെ അറിയുകയും, ചിന്തിക്കുകയും, അത് ഉൾക്കൊള്ളുകയും ചെയ്യുക എന്നത് തന്നെയാണ് ശരിയായ മാർഗം. മാഷേ... മാഷിന്റെ കട്ട fan, കൂടെ science ന്റെയും.
@binudinakarlal
@binudinakarlal 5 жыл бұрын
Nice comment dear
@NinjaAdorable
@NinjaAdorable 4 жыл бұрын
Ithenthanu oru mathathodu mathram pucham ?? Kaakkan mayiran... Daibaputhrane mathramalla, munnooru mukkodiyum, 11-kaariye peedipichavanteyum okke mathangalum illathakanam.... Ee marayoolakal we lokam mudipikkum.
@Saranyavineesh370
@Saranyavineesh370 3 жыл бұрын
ശരിയാ ഈ സാർ എന്നെ യുക്തിവാദി ആക്കി
@nafidnafi2476
@nafidnafi2476 2 жыл бұрын
👍
@senusajeev2998
@senusajeev2998 Жыл бұрын
👍
@gouthamgvm7869
@gouthamgvm7869 3 жыл бұрын
കഴിഞ്ഞ 2 വർഷത്തിനിടയിൽ ഇതിനകം 2,3 ടൈംസ് കേട്ടു... ഇപ്പോളും കേൾക്കുമ്പോൾ അറിവുകൾക്ക് പുതിയ തലങ്ങൾ കിട്ടുന്നു ❤️. ഫിസിക്സ് മേഖലയിൽ അറിവ് ന്റെ വലിയ ശതമാനം തന്നെ ഇത്രേം എളുപ്പത്തിൽ കഴിഞ്ഞത് ഇങ്ങേരുടെ പ്രഭാഷണങ്ങളിൽ നിന്നാണ് ❤️❤️❤️
@harinarayananv.m989
@harinarayananv.m989 5 жыл бұрын
കൊതുകിനെ കൊല്ലാൻ ബുൾഡോസർ ആവശ്യമില്ല, എജ്ജാതി explanation🤩🤩🤩
@sajeershahaban4606
@sajeershahaban4606 6 жыл бұрын
ഇതിൽ കൂടുതൽ... സാധരണ ജനങ്ങൾക്ക്‌.. മനസിലാക്കി കൊടുക്കുവാൻ സാധിക്കില്ല... അഡ ർ അവതരണം... പൊളിച്ചു 😘😘😘😘
@MohammedHassan-bq1zy
@MohammedHassan-bq1zy 3 жыл бұрын
ഇത്രയും simple ആയിട്ട് ഞാൻ എന്റെ ജീവിതത്തത്തിൽ physics കേട്ടിട്ടില്ല ❤️
@abdu5031
@abdu5031 Жыл бұрын
Oru marupadimilla viddikalude lokath
@royantony6631
@royantony6631 6 жыл бұрын
വളരെ മികച്ച അവതരണം, സാമാന്യ ബുദ്ധിയെ തോൽപ്പിക്കുന്ന ശാസ്ത്ര സത്യങ്ങളെ കഴിയാവുന്ന തരത്തിൽ വിശദീകരിച്ചു.
@rvp8687
@rvp8687 3 жыл бұрын
Freethinker s അല്ലെങ്കിലും പോളിയാണ് ...🤩🤩👌👌
@shibinraj8083
@shibinraj8083 5 жыл бұрын
ഇവരെ ഓക്കേ അണ് അധ്യാപകൻ എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ടത്
@thecorridorrr
@thecorridorrr 3 жыл бұрын
ബാക്കി ഉള്ളവേരെ നീ അപകൻ അണോ വിളിച്ചിരുന്ന 😂😂😂
@falsehoodvanished2165
@falsehoodvanished2165 3 жыл бұрын
ഇവരെ കാണുബോഴാ രവി ചന്ത്രനെ ഒക്കെ കിണറ്റിൽ ഇടാൻ തോന്നുന്നേ അല്ലെ 😛
@HAPPY-ki9xp
@HAPPY-ki9xp 3 жыл бұрын
@@falsehoodvanished2165 🙄matha vimashrnam nadathumbol chilork okke kollum😂
@jkbony
@jkbony 3 жыл бұрын
ചേട്ടനെ എഴുതാൻ പഠിപ്പിച്ചൊരെ കൂടി അധ്യാപകർ എന്ന് വിളിക്കണം
@najeeb.v
@najeeb.v 2 жыл бұрын
23:37 ഇത്ര പ്രാധാന്യമുള്ള speech ആയിട്ടും ഒരു 50 ന് താഴെ ആളുകളെ കാണാൻ ഉള്ളൂ. ഇത്ര പേർക്ക് വേണ്ടി ക്ലാസ് വെച്ച Vaishakan Thampi hats off. ❤️
@nihaspanoor1836
@nihaspanoor1836 Жыл бұрын
ഇന്ന് അത് 2 ലക്ഷത്തിന് മുകളിൽ ആളുകൾ ഇവിടെ കണ്ടു ♥️
@prasadvyssery1997
@prasadvyssery1997 6 жыл бұрын
very useful. what i need and asking myself u give the answer in simple language....thanks
@shameempk7200
@shameempk7200 2 жыл бұрын
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനുതകുന്ന പ്രസന്റേഷൻ. വളരെ വ്യക്തമായ് അവതരിപ്പിച്ചു. ഇത്റേം വൈകിയാണ് ഇത് കേൾക്കാൻ സാധിച്ചത് എന്ന ദുഃഖം മാത്രം. 🙂
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL 7 жыл бұрын
പിന്നെ കേൽക്കാം...ആദ്യം like അടിച്ചു. .😎
@mshabeer9788
@mshabeer9788 7 жыл бұрын
Shiyam khan ya when free .
@bhargaviamma7273
@bhargaviamma7273 6 жыл бұрын
We being the part and parcel of the ALMIGHTY in shape and quality, feel for the same quantum of power with in us due to negative pride or Ahamkaram, though only a very minute spark scientists declare many matters which are impossible to be met in his minute lifetime. It's meaningful if they could elongate the lifespan to a thousand years. It would be an invention useful.. Predictions are less economic waste, but inventions of the sort is horribly dangerous. These tall claims are a real waste of valuable time which could otherwise used for the praise of the ALMIGHTY power instead. Scientists can shatter both their lives and other's life. How great and powerful is an ascetic compared to such scientific deals.
@malappurambonda
@malappurambonda 6 жыл бұрын
ആദ്യമായാണ് താങ്കളുടെ സംഭാഷണം ഞാൻ കേൾക്കുന്നത് ... വളരെ നന്നായിരിക്കുന്നു
@saralanair9716
@saralanair9716 2 жыл бұрын
അഭിനന്ദനങ്ങൾ 🌹💕 എത്ര ഭംഗിയായി ആണ് വിശദീകരിച്ചത് 👍🙏
@jamsheedkhalid2203
@jamsheedkhalid2203 4 жыл бұрын
Ellatintem avasanam daivathe kond vekunna puthiya thalamurayood pucham matram
@junaidhjunu2984
@junaidhjunu2984 4 жыл бұрын
പഠിച്ചിട്ടു വിമർശിക്കു സുഹൃത്തേ 😂
@unnikrishnapanickermk5406
@unnikrishnapanickermk5406 Жыл бұрын
Very good information, ought to have heard much earlier. Congrats Dr V T
@user-om7jb5rx1g
@user-om7jb5rx1g 6 жыл бұрын
വളരെനല്ല അറിവാണ് പകർന്ന്തന്നത് സർ നന്ദി....
@ajinviju3882
@ajinviju3882 6 жыл бұрын
Dear Sir, You done a excellent work... Well Im very interested in physics.. But i have many limitation to know such huge things in the world.. I waiting for your videos in the field of science fiction. *Great Work Sir*
@sintoanthony8887
@sintoanthony8887 4 жыл бұрын
These students are blessed to get such an important information about our own existence Thank you very much to all behind dis video
@philip3190
@philip3190 4 жыл бұрын
Please read paper presented by scintists of institute of creation reaserch about big bang
@sus-be5cv
@sus-be5cv 4 жыл бұрын
@@philip3190 for what...
@clashbysg6248
@clashbysg6248 2 жыл бұрын
'Blessed' 😆
@rajeshragav3430
@rajeshragav3430 5 жыл бұрын
Good presentation. Increased my knowledge level.
@WerewolfAsh
@WerewolfAsh Жыл бұрын
Better to say increased your confusion level
@navaneethr9609
@navaneethr9609 3 жыл бұрын
Koore doubts okke maari kitti 👏 This Sir is just awesome❤️
@Gunboat66
@Gunboat66 3 жыл бұрын
I don’t know I’m which college you are teaching. Your students are so lucky.
@arunsmaya
@arunsmaya 7 жыл бұрын
Highly informative and and an awesome speech !!!
@taktak78987
@taktak78987 5 жыл бұрын
kzfaq.info/get/bejne/msidZrBqp-CYgnk.html kzfaq.info/get/bejne/gKqdfq-Ju6yuqp8.html kzfaq.info/get/bejne/m8x5o8-WsdnSpoE.html kzfaq.info/get/bejne/hpNyZctyqLmUlIU.html kzfaq.info/get/bejne/jZePfqiHxqndkXU.html
@ajithgopinath1855
@ajithgopinath1855 7 жыл бұрын
In short, this lecture is about what Big bang Is Not, rather than what it Is.Organized by FreethinkersNetwork Group on 12,13 sept 2017 at Polytechnic College , West Hill, Kozhikode. Live telecast of future events :)
@whatsappvideos6694
@whatsappvideos6694 6 жыл бұрын
Enth resaanu kettirikkan, buuuutiful
@GayathriMenath
@GayathriMenath 6 жыл бұрын
ningalu oru sambhavam aanu.. nalla avatharanam..
@saneeshns2784
@saneeshns2784 4 жыл бұрын
Informative ✨⚡
@keralaandchennai5678
@keralaandchennai5678 6 жыл бұрын
Vaishakhan, 4 dimensional space time can be assumed as a person in a lift. When lift moves up/down, the person along with the space is also moving up/down. Now, both these space and the person are continuesly moving in one more direction that is the FWD direction of time. This movement is there even when u stay still. Even when u stay still, u are in a space that is moving in time. I hope this helps.....At least this is imaginable in daily life. It becomes very difficult to imaging the further dimensions that comes in m theory or the string theory(curled up, possibly the calabi yau manifolds). Please re-consider while explaining the space time
@PradeepKumar-gd2uv
@PradeepKumar-gd2uv 2 жыл бұрын
നല്ല good എസ്പ്ലനേഷൻ.
@PradeepKumar-rg5sw
@PradeepKumar-rg5sw 2 жыл бұрын
Thanks for singularity!!
@illam11
@illam11 7 жыл бұрын
ഇതൊക്കെ ഞമ്മളെ കിതാബിൽ ണ്ട് 😀😀
@mcmedia9050
@mcmedia9050 6 жыл бұрын
illam11 ഉണ്ട് ഉണ്ട ഉണ്ട്😁😁😁😁
@ticklethetoes712
@ticklethetoes712 6 жыл бұрын
ha ha ha
@lespaceman
@lespaceman 6 жыл бұрын
Poyederrkka
@suhailpk83
@suhailpk83 6 жыл бұрын
illam11 പോടാ പൊട്ടാ.. കിതാബ്.. ഒലക്കേടെ മൂഡ്
@jabircp
@jabircp 6 жыл бұрын
1st read then comment
@ajayakumarv1450
@ajayakumarv1450 3 жыл бұрын
ബിഗ് ബാംഗ് നടന്ന moment el very very infinitely small ആയിരുന്ന ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ച matter+energy തന്നെ യാണോ ,വികസിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ പ്രപഞ്ചത്തിലെ matter+energy. ആണ് എങ്കിൽ ബിഗ് ബാംഗ് പ്രപഞ്ച ഉൾപ്പത്തിക്ക്‌ എങ്ങനെ കാരണം ആകും, അത് പ്രപഞ്ച പരിണാമം മാത്രം ആകില്ലെ.അല്ല എങ്കിൽ പുതിയതായി matter ഉം Energy യം ഉണ്ടാകുന്നത് എങ്ങ നെ ആണ്.വിശദീകരിക്കാമോ.
@josevjoseph1
@josevjoseph1 5 жыл бұрын
ബിങ്ങ് ബാങ്ങ് തിയറിയും ജനിതക ശാസ്ത്രവുമൊക്കെ ഓരോ കത്തോലിക്കാ വൈദികരുടെ സംഭാവനയാണെന്നത് മറക്കരുത്. സംഭാവനയാണെന്നും ഒനി
@sachinkj5483
@sachinkj5483 4 жыл бұрын
Then why the catholics don't explain the origin of earth in terms of those theories. That means even the priest find something true the religion will not support that thing. Right?
@ashmithc1596
@ashmithc1596 2 жыл бұрын
Bruh then why those scientists are not accepting that earth was created before sun , or instead of creation of Adam and Eve , scientists preferring Evolution theory?
@loganx833
@loganx833 2 жыл бұрын
Angana yanel ithudi ketto big bang theory propse chytha athey samyom church adehathey pinthalli karthavini nerakatha karyangal chythu ennu paranju. Athu polayani galileo yum hawkingsum randu pereyum church kar ethirthirunnu. Iniyum veno🤣
@ishalronv.t9806
@ishalronv.t9806 6 жыл бұрын
Physics is so sweet through your mouth
@TheRasheedkk
@TheRasheedkk Жыл бұрын
Nice..verey informative
@zms5517
@zms5517 5 жыл бұрын
അമ്മേ എന്തിനാ ഞാൻ പഠിക്കുന്നത് അത് ഈ ലോകം ഒക്കെ ദൈവം സൃഷ്ടിച്ചതല്ല അങ്ങനെ ദൈവം സൃഷ്ടിച്ച ഈ ലോകത്തെക്കുറിച്ച് ഞാൻ എന്തിന് പഠിക്കണം, ദൈവത്തെ ഞാൻ പ്രാർത്ഥിക്കാൻ ഇരുന്നാൽ പോരെ ദൈവത്തിനു സന്തോഷ നമുക്ക് എല്ലാവർക്കും സന്തോഷം ഞാനോർത്തില്ല ദൈവം ആണല്ലോ സൈന്യം കോസും ഈ പറയുന്ന ഇൻഫർമേഷൻ ബയോളജി ഒക്കെ നമുക്ക് പറഞ്ഞു തന്നത്, ദൈവം ഉണ്ടാക്കി എന്ന് പറയുമ്പോൾ പിന്നെ അത് കോശങ്ങളാണ് നമ്മൾ ഉണ്ടായി എന്നു പറയുമ്പോൾ അതിൽ ഗുമ്മില്ല, നിങ്ങൾ എന്തിനാണ് പഠിക്കുന്നത് ദൈവം ഉണ്ടെന്ന് വാദിക്കുമ്പോൾ ഉത്തരം ദൈവം എല്ലാം ദൈവത്തിൽ അർപ്പിക്കുക ഒരു ബ്രിഡ്ജ് വയ്ക്കുമ്പോൾ മനുഷ്യൻ അവൻ പഠിച്ച സയൻസ് മാത്തമാറ്റിക്സ് സഹായത്തോടെയാണ് അവൻ അവിടെ ജോലി ചെയ്യുന്നത് ,ദൈവം കാണിച്ചു കൊടുത്ത ബുക്ക് മതത്തിൻറെ അല്ല പഠിക്കാത്ത ആളെ ക്കാളും പഠിച്ച വിശ്വാസിയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ശാപം
@acarunyoutub
@acarunyoutub 5 жыл бұрын
മത ഭ്രാന്ത് ദുരന്തങ്ങൾ കൊറെ ഉണ്ടല്ലോ കമന്റ് ബോക്സിൽ...😂😂😂😂
@Aruns.Frames
@Aruns.Frames 4 жыл бұрын
അതെ
@vmmusthaf8861
@vmmusthaf8861 3 жыл бұрын
👌👍
@akshays327
@akshays327 2 жыл бұрын
Athe😂😂
@usananthakrishnan007
@usananthakrishnan007 2 жыл бұрын
If our teachers are not able to teach like this...plz put these videos on ur classes....let the students have some fun about physics and let them realize the truth
@rafikuwait7679
@rafikuwait7679 7 жыл бұрын
Oru "Onnara" Speech.....!!!!! Thanks... Vaishakan. Umm...........mmma.
@HarikrishnanTulsidas
@HarikrishnanTulsidas 7 жыл бұрын
Why no mention of dark matter and dark energy? (Precession of earth was known to neolithic (and probably palaeolithic) people. It was accurately calculated as 25920 years probably by Babylonians. These ideas were developed by Greeks. Arabic and Indian astronomers in medieval period developed the basic concepts that were used by Copernicus to prove the heliocentric model.)
@nishadkamal1882
@nishadkamal1882 Жыл бұрын
Sir... Enthine.... കുറിച്.... പറഞ്ഞാലും..... സൂപ്പെർ... യൂട്യൂബിൽ.... ഒരുപാട്,.. മുറി വൈദ്യൻസ്... ഉണ്ട്... തങ്ങളെ polula👍.. ഫുൾ വൈദ്യൻ... Contineu.., 👍👍👍👍👍
@Spikebio
@Spikebio 5 жыл бұрын
Dear sir...could u pls make a video on thermodynamics in relation with formation of universe
@sathishkumar2390
@sathishkumar2390 5 жыл бұрын
Too much knowledge.. About universe.
@NinjaAdorable
@NinjaAdorable 4 жыл бұрын
Physics-il PhD olla aalku pinne vivaram alle vendathu ???
@nnn9226
@nnn9226 2 жыл бұрын
Thank you so much
@PAVANPUTHRA123
@PAVANPUTHRA123 7 жыл бұрын
Nothing -law doesn't work, time has no end and start if so space has got an end. good speech👍👍👍👍👍
@mshabeer9788
@mshabeer9788 7 жыл бұрын
aathyam download cheythu. free aavumbol kaananam
@sriramstellar
@sriramstellar 6 жыл бұрын
nice work
@streetvibes4209
@streetvibes4209 7 жыл бұрын
Good SPEECH
@elamthottamjames4779
@elamthottamjames4779 6 жыл бұрын
Excellent.
@anoopnandu2122
@anoopnandu2122 7 жыл бұрын
good speech
@jekku1115
@jekku1115 5 жыл бұрын
Super
@febinfarook483
@febinfarook483 7 жыл бұрын
Good one.
@soorajsudhakar1196
@soorajsudhakar1196 4 жыл бұрын
1.Nilavil universe akalunna velocity ethrayanu 2. Universeil oru special point illegil pinne origin engane undavum
@heisenbergbroughtschroding474
@heisenbergbroughtschroding474 4 жыл бұрын
There is a Lecture of Nail Turok in youtube
@akshays327
@akshays327 2 жыл бұрын
Nah nah... angne alla..... space engottum expand cheyyunnilla.... space aahnn expand cheyyanath.......... yes it is little bit confusing...... but its truee
@MR.SRJ.
@MR.SRJ. 3 жыл бұрын
ക്രിസ്റ്റോഫർ നോളന്റെ സിനിമ കണ്ട പോലെ ഉണ്ട്
@PradeepKumar-rg5sw
@PradeepKumar-rg5sw 2 жыл бұрын
1/infenity expands till When ?
@extremiztic
@extremiztic 7 жыл бұрын
Brilliant! I envy his students. Such clarity of thoughts. ഇനി എന്നെ ഫിസിക്സ് പഠിപ്പിച്ച നായിന്റെ മോളെ ഒന്ന് പോയി കാണണം. ഒരു നന്ദി പറയണം.
@darkmaster1803
@darkmaster1803 7 жыл бұрын
trippinghard lol
@gypsystar5690
@gypsystar5690 7 жыл бұрын
ശാന്തം! പാപം! ഗുരുത്വം അശേഷം ല്ലാ ല്ല്യേ ?
@joe33011
@joe33011 6 жыл бұрын
ഗുരുത്വം കോപ്പാണ്. ബയോളജി പടിപ്പിച്ചവൻ വരെ ദൈവം ആണ് എല്ലാം സൃഷ്ടിച്ചത് എന്നാ പറഞ്ഞു വച്ചതു . അതും എവൊല്യൂഷൻ ക്ലാസ് കഴിഞ്ഞു. ഒന്ന് ആലോചിച്ചു നൊക്കെ പ്രകാശം തന്നിട്ട് അത് തല്ലി കെടുത്തുന്ന അധ്യാപകൻ. അവനെ ഒക്കെ ഇപ്പോ ഉള്ള പിള്ളേർ തല്ലും അങ്ങനെ ചെയ്താൽ
@rajesh.rajeevan
@rajesh.rajeevan 5 жыл бұрын
:)
@naveenc7230
@naveenc7230 5 жыл бұрын
അരുത് അബു. അരുത് ,
@RajanRajan-hd2gw
@RajanRajan-hd2gw 2 жыл бұрын
supper
@anoopkishore9862
@anoopkishore9862 6 жыл бұрын
Thank u
@truth4316
@truth4316 2 жыл бұрын
What exploded and from where matter came. And when exploded
@jyothilakshmikp8592
@jyothilakshmikp8592 Жыл бұрын
പ്രപഞ്ചം Expand ചെയ്യുമ്പോൾ ഒരേ വേഗത്തിൽ എല്ലാ ഭാഗത്തേക്കും ഒരുപോലെ expand ചെയ്യുമ്പോൾ സെൻസർ ഇല്ലെന്ന് എങ്ങനെ പറയും അതു പിന്നീട് ചുരുങ്ങി പൂർവ്വസ്ഥിതിയിലാവുമ്പോൾ അതല്ലേ centre
@tinkufrancis610
@tinkufrancis610 7 жыл бұрын
Good
@ajithmaitri
@ajithmaitri 6 жыл бұрын
good
@arunkumar-lf5wv
@arunkumar-lf5wv 7 жыл бұрын
Thanks
@donypatric6102
@donypatric6102 4 жыл бұрын
Scienceil vishadheekarikan patathavaye singularity ennu vilikamenkil, vishwasikal daivam ennu vilikunathil entha mistake
@sal_ma5412
@sal_ma5412 3 жыл бұрын
Shaasthrathinte singularitye kond manushyammaarkk oru preshnoom illallo.. Vishwasikalude daivam anganalla...
@rameezalimm261
@rameezalimm261 2 жыл бұрын
Science ഇൽ വിശദീകരിക്കാൻ കഴിയാത്ത കാര്യം മതവിശ്വാസികളെ പോലെ അവസാനം എല്ലാം കഴിവവും ശക്തിയയും ഉള്ള, സർവ്വശക്തൻ ആയ ആദ്യവവും അവസാനവവും ഇല്ലാത്ത ഒരു കഥാപാത്രം ആയ ദൈവത്തിൽ കൊണ്ടു അവസാനിപ്പിക്കുക അല്ല ചെയ്യുന്നത്. ഇപ്പോഴും കണ്ടു പിടിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.സയൻസ് ഇൽ തെറ്റ് ഉണ്ടെങ്കിൽ അത് സമ്മതിക്കും എന്നിട്ട് അത് തിരുത്തി കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കും. അല്ലാതെ മനസ്സിലാവാത്ത കാര്യം ഇതെല്ലാം സൃഷ്ടിച്ചത് സർവ്വശക്തൻ ആയ ദൈവം ആണെന്നു പറഞ്ഞു ഒരാളെ അവിടെ കൊണ്ട് വെക്കുക അല്ല.
@JJ-hx6rj
@JJ-hx6rj 7 жыл бұрын
on sept 12,13 2017 . please correct to Aug 12,13 2017 ;) ;)
@vishnus2567
@vishnus2567 5 жыл бұрын
At the end , you said ' universe has no center'. If universe is expanding and if we rewind, there shouldn't be a center?is that point is the center of universe?
@valiyapurakkalNarayanankutty
@valiyapurakkalNarayanankutty 4 жыл бұрын
No. At the time of the big bang everywhere in the universe was incorporated into the singularity. As big bang happened and space expanded the initial point expanded everywhere. So, the initial point is everywhere and consequently nowhere.🤗
@sus-be5cv
@sus-be5cv 4 жыл бұрын
@@valiyapurakkalNarayanankutty good explanation
@abeenaiype5866
@abeenaiype5866 3 жыл бұрын
@@valiyapurakkalNarayanankutty How this initial point originated?
@ashmithc1596
@ashmithc1596 2 жыл бұрын
@@abeenaiype5866 the initial point may be there for eternity because the concept of before big bang have no significane. And there is a theory that universe is created from "nothing". Quantum fluctuations may have resulted in creation of universe.
@abs6875
@abs6875 2 жыл бұрын
@@ashmithc1596 Everything is an assumption. and that is the issue
@senseriderx6335
@senseriderx6335 5 жыл бұрын
കിടു
@RegiNC
@RegiNC 4 жыл бұрын
ബിഗ് ബാംഗ് തിയറി യും എക്‌പാൻഷൻ തിയറിയും വിശദീകരിച്ചപ്പോൾ ചില സംശയങ്ങൾ. 1. ബിഗ് ബാങ് ഉണ്ടായ സ്ഥലം പ്രപഞ്ചത്ിന്റെ സെൻറർ ആയി കണക്കാക്കിയാൽ , മഹാ വിസ്പോടനതിന് ശേഷം കണികകൾ ആ സെന്റർ ഭാഗത്ത് നിന്ന് അതി വേഗം അകന്നു പോകുവാൻ ആരംഭിച്ചു. അവസാനത്തെ കണികയും 1380 കോടി വർഷങ്ങൾ സഞ്ചരിച്ച് കഴിഞ്ഞിരിക്കുന്നു. അത്രയും വലിയ ഒരു ശൂന്യത പ്രപഞ്ചത്തിന്റെ മധ്യ ഭാഗത്ത് രൂപപ്പെട്ടിരിക്കഉം. അങ്ങനെ ഒന്ന് കണ്ടെത്തിയോ. 2. എക്സ്പാൻഷൻ തിയറി അനുസരിച്ച് ഗാലക്സി കൾ പരസ്പരം അതിവേഗത്തിൽ അകന്നു പോക്കൊണ്ടിരിക്കും. ഭൂമി ഉൾപ്പെടുന്ന മിൽകി വേ galaxy um അപ്രകാരം നീങ്ങി കൊണ്ടിരിക്കേണ്ടത്താണ്. അങ്ങനെ എങ്കിൽ ഭൂമിയുടെ അങ്ങനെ ഒരു മൂന്നാമത്തെ movement (1.rotation,2.revelation ) identify ചെയ്തിട്ടുണ്ടോ
@chethanacentreformathemati6971
@chethanacentreformathemati6971 6 жыл бұрын
Dear Friends, Gij=-kTij are EINSTEIN FIELD EQUATIONS.Gij =gravitational field manifested in the form ''SPACETIME CURVATURE''POSSESSING NEGATIVE ENERGY and Tij =Energy momentum Tensor representing POSITIVE ENERGY.
@nik-zk2gk
@nik-zk2gk 7 жыл бұрын
ഗ്രേറ്റ് പ്രെസെന്റേഷൻ Mr വൈശാഖ്.
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL 7 жыл бұрын
question and answer part ???
@sreejithm6741
@sreejithm6741 7 жыл бұрын
To VAYAL : I donno y people like u are spending time to watch this. There is no point in it. The brain of people like u r in a strong prison created by religion. Only, if u come out of it,and observe some scientific realities, then only u could understand certain day to day scientific facts.I feel pity on u.....
@user-oc7kr5mj2o
@user-oc7kr5mj2o 6 жыл бұрын
nighal paranjal kaliyakum. pakshe big bang ine kurichu quranil paranjittund. prapanjam expand cheyyunna karyavum paranjittund. islamil parayunnath arano nighaleyum ee prapanjatheyum srishtichathu aa shakthiye nighal arathikananu. avanu avante creates ay yathoru samyavumilla. avan tudakamilla andyamilla. avan arudem sandhathi Alla. avan oru sandhanaghalumilla. big bang in munb time Illa. time illankil pinne avide startinginu validity Illa. creates inte properties pettathanu starting. creatorinu athu venda avishyamilla. karanam creator inde oru creation matramanu time. Islam valare yukthi ulla mathamanu. ini ee prapanjam tanne undayathano nighal vijarikunnenkil. aranu ee prapanjam srishtichathu, enghane ithu undayi? orikalum ithu oru coinsidence Alla . ithu valare planned um, well calculated um, controlum cheyyunna oru shakthi und. DNA tanne nokku. chinthikunnavark drishtanthamund.
@jrml233
@jrml233 3 жыл бұрын
❤️❤️
@me-pb2et
@me-pb2et 4 жыл бұрын
Indiakar parajath enthe vayiod alle
@FTR007
@FTR007 Жыл бұрын
Ithoke orikal kandupidikan sadhichal athariyan njan undavillallo ennathanu ente sankadam..😔
@sruthyunni3505
@sruthyunni3505 4 жыл бұрын
"Nothing "is complicated 🙄
@rvp8687
@rvp8687 3 жыл бұрын
❣️❣️❣️❣️
@sanoopmn3525
@sanoopmn3525 7 жыл бұрын
Evide,? Chodyotharam evide?
@zms5517
@zms5517 5 жыл бұрын
പണ്ടൊക്കെ കർത്താവും പറഞ്ഞതെല്ലാം തൂണിലും തുരുമ്പിലും ആയിരുന്നു സയൻസ് വളരുമ്പോൾ അവരിപ്പോൾ ബിഗ് ബാങ്ക് തീയതിക്ക് മുമ്പിൽ അവർ എത്തിക്കഴിഞ്ഞു ദൈവം എത്തിക്കഴിഞ്ഞു, എന്നുവെച്ച് ഒരു കാര്യം മനസ്സിലാക്കാം ഈ പ്രപഞ്ചത്തെ കുറിച്ച് നമ്മൾ എന്തു പറഞ്ഞാലും, അതിനു മേലെയാണ് എൻറെ ദൈവം എന്നു വാദിക്കുന്ന ഒരുപാട് മണ്ടന്മാരുടെ ജീവിക്കുന്നു സ്വർഗ്ഗസ്ഥനായ പിതാവേ, ഓല ഊള മതങ്ങളും പല രീതിയിൽ വ്യാഖ്യാനിക്കുന്നു...അങ്ങനെയാണെങ്കിൽ നിങ്ങൾ സയൻസ് കണ്ടുപിടിക്കുന്നതിനു മുമ്പേ, തെളിവുകൾ ഒക്കെ താ,
@varghesepo3593
@varghesepo3593 2 жыл бұрын
ഈ പറഞ്ഞതിൽ എന്തെങ്കിലും സർവ്വഞ്ജാനിയായ ദൈവങ്ങളുടെ ഗ്രന്ഥങ്ങളിലുണ്ടോ?
@philip3190
@philip3190 4 жыл бұрын
Please study from institute of creation reaserch for truth about it
@kcrahman
@kcrahman 3 ай бұрын
nan vicharichu bigbossum kure pottitheryum ennanu
@AanjanayaDas
@AanjanayaDas 3 жыл бұрын
Amen aalaahu rashikate shivane kathone budhan oke undalo ..njn chodikate ivaronm alalo bhoomi strtiche pine ivare kanditm ila kore kett kadhakl vach pine kore aradhanaylkglm chithlaricha kettukathaklm vach kond endhina viswasikne enn ariyila ...sherikm science ale whole ath prove chythitund palathm enitm mathaprandhanmar atonm mansilkunila kastm...
@mohammedhanan4811
@mohammedhanan4811 3 жыл бұрын
Begining of the universe enthil ninnanenn paranju tharamo.
@rainwater2972
@rainwater2972 6 жыл бұрын
ദൈവം പ്രപഞ്ചം മുഴുവൻ നിർമ്മിച്ചു എന്ന് പറഞ്ഞാല് ഇൗ കഷ്ടപ്പാട് എന്തെങ്കിലും ഉണ്ടോ.
@sus-be5cv
@sus-be5cv 4 жыл бұрын
🤪🤪
@yasikhmt3312
@yasikhmt3312 2 жыл бұрын
🤣
@muhammedjasir5384
@muhammedjasir5384 3 жыл бұрын
പ്രപഞ്ചം എവിടെ ഉത്ഭവിച്ചു, ഏത് സമയം ഉത്ഭവിച്ചു എന്ന ചോദ്യം not defined ആണ്. Science there is no space or time before. ..... Thats ok...... അത് അങ്ങനെ തന്നെ പറയാൻ സാധിക്കു. പക്ഷെ, t=0 & space =0(infinitely small) ഈ condition change cheyth expansion ന് കാരണമായത് എന്ത്??? തനിയെ expansion നടന്നതാണ് എന്ന് പറയൽ contradiction ആണ്. So can any one answer my "??".
@jeffrinn3241
@jeffrinn3241 3 жыл бұрын
അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയണം, അല്ലാതെ ആ gapലൊക്കെ so called sky daddyയേ കൊണ്ടു place ചെയ്യുക അല്ല വേണ്ടത്.
@ashmithc1596
@ashmithc1596 2 жыл бұрын
There is a theory that space was created from nothing. Quantum fluctuations may have resulted in formation of our universe. Virtual particles forms and disappears in empty space from empty space and the same way have happened on our universe. Scientists are researching. If the universe have a creator then there should be a creator for that creator and this can go on forever.
@muraleedharanek5019
@muraleedharanek5019 6 жыл бұрын
'സർവ്വ' ഭൂതാനി കൗന്തേയ പ്രകൃതിം യാന്തി മാമി കാം കൽപക്ഷയേ പുനസ്ഥാനി കൽപദൗ. വിസൃജാമ്യഹം. (ഭഗവദ് ഗീത ) 'അർത്ഥം' അർജ്ജുന ' കൽപ്പത്തിന്റെ തുടക്കത്തിൽ (കൽപ്പം കോടി ക്കണക്കിന് വർഷം) ' പ്രപഞ്ചം എന്റെ മൂല പ്രകൃതിയിൽ ലയിക്കുകയും 'കൽപത്തിന്റെ ആരംഭത്തിൽ പുറത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നു ജ്ഞാന പാനനോക്കുക ' മുന്ന മിക്കണ്ട വിശ്വ മശേഷവ്വം ഒന്നായുള്ളോരു ജ്യേതി സ്വരുപ മായ്
@ajayakumarv1450
@ajayakumarv1450 3 жыл бұрын
ഭൂമിക്ക് ആണ് നോർത്ത് പോൾ ഉള്ളത്.അല്ലാതെ നോർത്ത് പോളിനല്ല നോർത്ത് ഉള്ളത്. നോർത്ത് പോളിൽ ചെന്ന് നോർത്ത് ഏതാണെന്ന് ചോദിച്ചാൽ നിങ്ങള് നിൽക്കുന്ന ഈ സ്ഥലം തന്നെ യാണ് നോർത്ത് pole എന്ന് നിസ്സംശയം പറയുക. നോർത്ത് pole ല്‌ പോകുന്ന ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ കൂടി കൊണ്ട് പോയാൽ ഞാൻ പറഞ്ഞു കൊടുക്കാം.
@muhammedanas78
@muhammedanas78 4 жыл бұрын
Science without religion is lame, religion without science is blind. കടപ്പാട് ഐൻസ്റ്റീൻ....
@amz8038
@amz8038 3 жыл бұрын
How well science is without religion😌
@johnnybravo4089
@johnnybravo4089 3 жыл бұрын
Ithentha einsteine muslingalellarum koodi angu edutho? Enth paranjalum einstein aanallo. Sciencne angeekarikkilla. Ennitum edak edakk einsteinte peru parayum Angeru oru jew aanu. Islaminte shathrukalalle jews juice? Pokki parayan islamol ninnu scientists onnumille?
@solbaconstructionsthodupuz2608
@solbaconstructionsthodupuz2608 Жыл бұрын
New Sasthram (modern) eppozhum ellam mattiparaum appo nee padicha karyangalum mattiparayendivarum. Modern Sasthram kadalinte ullile karyangal onnum kandupidikkathe ippouzhum pedichu nilkkunnu
@moman395
@moman395 3 жыл бұрын
എന്തൊരു പ്രാകൃതം
@Dittoks12
@Dittoks12 3 жыл бұрын
Mathangal...
@abdu5031
@abdu5031 Жыл бұрын
Angu nirishuaravadi anguparayunnadeesuaravadam virodavasam
@bobbykurian005
@bobbykurian005 6 жыл бұрын
ee bigbang pottithrikku munpu entnu??? ennu chodikkumbol ulla bha. bha bhayum.. mannukozhakkunnathinu munbu enthu.. ??? ennu chodikkumbol ullaa bha.. bha bhayum .. thammil enthenkilum bhandhamundo...ethenkilum koottar oru satisfying answer paranjal avarude koode pokaarnooooo.... chindikkumbpol nammal swapnathilanonnu thonnum... maya???? midhya???? 22 : 18 sir paranjathu enthanu... 4th dimension ne patti adhikam chindhikkathirikkunnathanu sadhaaranakkaarazya namukku nallathu... ithalle grandhangal cheythathu.. parayan pattaathodathum , paranjaal pidi kittillennuroppullodathum.. oru fantasy kadhapole, .. mannu kozhacha kadha...avatharippichu... athrelloooo....
@jerryj9698
@jerryj9698 6 жыл бұрын
Bobby Kurian Mary aborton cheythirunnenkil ee kanunna bahalam onnum undakillayrnu 😂😂😂😂😂
@loganx833
@loganx833 2 жыл бұрын
@@jerryj9698 🤣
@abdulrasak256
@abdulrasak256 5 жыл бұрын
Allahuakbar
@chandler5515
@chandler5515 3 жыл бұрын
😂😂
@kpsubramanian1254
@kpsubramanian1254 2 жыл бұрын
വൈശാഖൻ തമ്പി രാം ചന്ദ്ര യുടെ സമ്പൂർണകൃതികൾ എന്ന പുസ്തകം വായിച്ചു നോക്കൂവാൻ അഭ്യർത്ഥിക്കുന്നു
@arshad9926
@arshad9926 2 жыл бұрын
അത് ഞമ്മളാ.. 🤣🤣🤣🤣
@PradeepKumar-rg5sw
@PradeepKumar-rg5sw 2 жыл бұрын
അഹം ശബാന ആസ്മി!
@sathishkc8434
@sathishkc8434 7 жыл бұрын
വൈശാഖൻ sir ...താങ്കളെ ഹൃദയം നിറഞ്ഞു അഭിനന്ദിക്കുന്നു..വലിയ വലിയ അറിവുകൾ ആണ് താങ്കൾ ഈ സമൂഹത്തിനു പകർന്നു കൊടുക്കുന്നത്....Theoretical physics(mostly) ഒരു passion പോലെ വർഷങ്ങളോ പതിറ്റാണ്ടുകളോ പഠിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക് മാത്രം പറയാൻ കഴിയുന്ന കാര്യങ്ങൾ ആണ് താങ്കളുടെ speech കളിൽ കേൾക്കാറുള്ളത്..ഓരോ വാക്കുകളിലും അത് പ്രതിഫലിക്കുന്നുണ്ട്......നന്ദി... .// sir ന്റെ പല speech കളും എനിക്ക് ഒരുപാടു പുതിയ അറിവുകൾ തന്നിട്ടുണ്ട്.. അറിയില്ല എന്ന് പറയാൻ ഒരുപാട് അറിവുകൾ ആവശ്യമാണ്.. NB : വൈശാഖൻ sir നു ഇതുവരെ പഠിക്കാൻ ശ്രെമിച്ചിട്ടും മനസ്സിലാകാത്ത സയൻസ് ന്റെ ഏതെങ്കിലും ഭാഗം ഉണ്ടെങ്കിൽ വിഷമിക്കണ്ട,.... ഗൂഗിൾ ശാസ്ത്രജ്ഞൻ C .രവിചന്ദ്രൻ sir നോട് ചോദിച്ചാൽ മതി... ചോദിക്കുന്ന ഉടനെ പറയില്ല, വീട്ടിൽ പോയി നോക്കീട്ടു പറഞ്ഞു തരും,, മാത്രമല്ല, നാലു ദിവസം കൂടി കൊടുത്താൽ ഒരു പുസ്തകം വരെ എഴുതിക്കളയും....
@joshypn1170
@joshypn1170 6 жыл бұрын
sathish kc th ?
@joshypn1170
@joshypn1170 6 жыл бұрын
sathish kc
@xabi9062
@xabi9062 6 жыл бұрын
അല്ല മഹാനുഭവൻ അങ്ങുന്നു വരുമ്പം തന്നെ തലയിൽ എല്ലാം നിറച്ച ശേഷമായിരിക്കും വന്നത്
@suneerck4939
@suneerck4939 5 жыл бұрын
പ്രപഞ്ചത്തിലെ 87 ലക്ഷം ജീവിവർഗങ്ങളിൽ കേവലം ചെറിയ ഒരു ജീവിവർഗം മാത്രമാണ് മനുഷ്യൻ. ഈ പറയുന്ന ന്യൂട്ടനും, ഐൻസ്റ്റീനും മറ്റു ശാസ്ത്രജ്ഞൻമാരുമെല്ലാം മനുഷ്യവർഗമല്ലെ !! മനുഷ്യന് കണ്ണ് കൊണ്ട് കാണാനോ, ബുദ്ധി കൊണ്ട് ചിന്തിക്കാനോ, സങ്കൽപിക്കാനോ കഴിയാത്തത്ര മഹാ വിശാലമാണ് മാഷേ ഈ പ്രപഞ്ചം. ഈ കാലം വരെ പ്രപഞ്ചത്തിന്റെ 4% ൽ താഴെ മാത്രമേ മനുഷ്യന് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളൂ. അതും ഇത് വരെ കണ്ടെത്തിയതിൽ എത്രത്തോളം പൂർണതയുണ്ട്? എന്ന് പോലും ചിന്തിക്കേണ്ടിയിരിക്കുന്നു. മാഷേ .....
@muhammedpallikkunnu2751
@muhammedpallikkunnu2751 5 жыл бұрын
ഇത്ര വലിയ പ്രപഞ്ചത്തി ചെറിയ ഭൂമി അതിൽ കുറച്ച് നിസാരനായ മനുഷ്യൻ അവന് വേണ്ടി സ്വർഗം നരഗം തീർത്ത് ഒരു ദൈവം കാത്തിരിക്കുന്നു.
@starmediastudio8287
@starmediastudio8287 4 жыл бұрын
4% ennu ningal parayanamengil total ethra alavu undakumennum ariyanam.Athu ariyo mashe
@ashmithc1596
@ashmithc1596 2 жыл бұрын
Brother the universe is 13.6 billion years old and humans have started to study the universe with modern scientific principles about less thann 400 years and considering that time frame we have reached a very good position and we are researching more and than more and increasing our knowledge day by day rather than thinking that what is in a single book is eternal truth and cannot be altered. We have reached very far from that!
@19591959450
@19591959450 6 жыл бұрын
I salute the Good Hearts who uphold human wisdom and truthfulness! May I also write these feelings? It was Vayalar Rama Varma who told us musically that it was Man who Created Religions and those Religions in turn created Gods and those Men, Religions and Gods in turn divided not only this earth and its Soil but also our minds. It is common sense what we need to understand that religions and God Almighties (If at all they are up there) have no relation between them!. A man or woman becomes part of a religion just because of the stupidity of his or her parents. A baby becomes a christian by undergoing a church ceremony within one month of his birth. He would never have heard of Bible or Jesus Christ and this applies to all religions and their followers. Let us hope that a truly civilized Government will ban this freedom of the parents and make it part of the constitution so that children will be taught love, kindness, politeness, compassion and good manners towards others and let them then decide which faith they should follow after they have acquired discretion and discrimination. The present system is nothing short of utter foolishness
@musthafa_ak_
@musthafa_ak_ 3 жыл бұрын
26:30 27:00 28:00 29:30
@muhammedaliali1756
@muhammedaliali1756 5 жыл бұрын
കുറെ ആളുകൾക്ക് മതത്തിൻ്റെ ഒരു ചൂട് എന്ത് ചെയ്യാനാ
@Aruns.Frames
@Aruns.Frames 4 жыл бұрын
ഇതെന്ന് മാറുവോ
@nca521
@nca521 3 жыл бұрын
@@Aruns.Frames chanse illa
ബിഗ് ബാംഗ് - ചോദ്യോത്തരങ്ങൾ - Vaisakhan Thampi
29:48
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 12 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 45 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 60 МЛН
Weird worlds of the Big and the Small (Malayalam) By Vaisakhan Thampi D S
1:14:20
Kerala Freethinkers Forum - kftf
Рет қаралды 122 М.
ആ പറക്കും തളിക - Vaisakhan Thampi
1:37:18
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 12 МЛН