No video

Big size tile installation on the floor How to lay tiles on the floor

  Рет қаралды 37,166

Architech Team4dream

Architech Team4dream

Күн бұрын

Пікірлер: 222
@hareeshpg8401
@hareeshpg8401 2 жыл бұрын
പേപ്പർ ജോയിന്റ് വിരിക്കുമ്പോൾ അറിയാം ചുറ്റികയുടെ ഗുണം നല്ല ചുള്ക്ക് ബന്റ് ഉള്ള ടൈൽസ് ഒക്കെ വൈബ്രേറ്റർ ഇട്ട് ഉണ്ടാക്കിയാൽ അറിയാം വിവരം ബന്റ് അഡ്ജസ്റ്റ് ചെയ്തു മുട്ടി ഇരുത്തണം എങ്കിൽ ചുറ്റിക തന്നെ വേണം പിന്നെ ഞാൻ ഓപ്പൺ ആയിട്ട് പറയാം സുരഭി free ഫ്ലോറിങ്ങളിൽ ഷാജു പറയുന്നത് കേൾക്കുന്ന ഓരോരുത്തരും കേൾക്കാൻ ആണ് പറയുന്നത് ടൈൽസ് പ്രശ്നം ഉണ്ടോ ഇല്ലയോ എന്ന് വിൽക്കുന്നവനോ വീട്ടുകാർക്കോ അറിയില്ല അത് അറിയുന്നത് പണിക്കാർ ആണ് ടൈൽസ് ചുളക്ക് ബന്റ് ഉണ്ടാകും മട്ടക്കേട് ഉണ്ടാകും സെന്റർ ബന്റ് ഉണ്ടാകും size variation ഉണ്ടാകും ഒക്കെ ഉണ്ടാകും അതൊക്കെ അഡ്ജസ്റ്റ് ചെയ്തു വിരിക്കുമ്പോൾ ചിലപ്പോൾ ചുറ്റികയ്ക്ക് മുട്ടണം ചിലപ്പോൾ വെയിറ്റ് വെക്കണം ഒക്കെ വേണ്ടി വരും പണിക്കാരെ അടച്ചു കുറ്റം പറയുമ്പോൾ ഇത് കൂടെ ഒന്ന് ഓർക്കുക ആദ്യം നല്ല സാധനം വിൽക്കുക എന്നിട്ട് നാട്ടിലെ പണിക്കരുടെ മെക്കിട്ട് കേറാം അടിപൊളി ടൈൽസ് എന്ന് പറഞ്ഞു ഇവർ വിൽക്കുന്ന ടൈൽസ 10 എണ്ണം എടുത്തു മൂലയോട് മൂല അളന്നാൽ അറിയാം ഗുണം രണ്ടു ടൈൽസ് പോളിഷ് വശം ചേർത്ത് vertical aayi നിർത്തിയാൽ അറിയാം ഗുണം ഇതൊന്നും ആർക്കും അറിയണ്ട നാട്ടിലെ പണിക്കരുടെ മെക്കിട്ട് കേറാൻ ആണ് തിരക്ക്
@Team4dream1
@Team4dream1 2 жыл бұрын
Ith vayikkunnavark ellam manasilakum very good
@myunus737
@myunus737 2 жыл бұрын
@@Team4dream1 tiles ഒരു artificial material ആണ്‌ അതിനു അത്രയേ ഗുണവും ഈടും ഉള്ളൂ. മാർബിൾ തന്നെ ആണ് ഫ്ളോറിങ് ന് ഏറ്റവും നല്ല material ഒരു സംശയവും വേണ്ട
@rajanav2718
@rajanav2718 2 жыл бұрын
Number തരൂ പ്ലീസ്
@user-qz3wp1mb5c
@user-qz3wp1mb5c 2 жыл бұрын
ചേട്ടാ ഞാനും ഈ 15 വർഷങ്ങളായി സിമന്റ് ൽ തന്നെ വിട്രിഫൈഡ് ടൈൽസ് ഒട്ടിക്കുന്നുണ്ട്. ആ സുരഭി ഫ്രീ ഫ്ലോറിങ് സൊല്യൂഷൻസ് ഷാജു ചേട്ടൻ ആണ് ടൈൽസ് പശയിൽ മാത്രമേ ഒട്ടിക്കാൻപാടുള്ളൂ എന്ന് തള്ളുന്നത്. പുള്ളിയുടെ കൂടെ ഒരു കൂളിംഗ് ഗ്ലാസ് വെച്ച മര മായ്ക്കാനും ഉണ്ട്.
@Team4dream1
@Team4dream1 2 жыл бұрын
Ath kalakki
@vinojksvinojks7990
@vinojksvinojks7990 2 жыл бұрын
👍
@aromalen3056
@aromalen3056 2 жыл бұрын
Avane prantha
@pvijayan5313
@pvijayan5313 2 жыл бұрын
🤣🤣🤣
@rajanav2718
@rajanav2718 2 жыл бұрын
🤪🤪🤪🤪🤪
@linisfoodcorner
@linisfoodcorner 2 жыл бұрын
വളരെ ഇഷ്ടപ്പെട്ടു കേട്ടോ നിങ്ങളുടെ വർക്ക്. വർക്ക് കാണുമ്പോൾ തന്നെ വളരെ പെർഫെക്റ്റ് ആയിട്ട് തോന്നി. 👍 ചെയ്തിട്ടുണ്ട്.
@AjithKumar-co8lo
@AjithKumar-co8lo 2 жыл бұрын
ബ്രോ നല്ല work ആണ്. ഞാനും എന്റെ പിള്ളേരും ഇങ്ങനെ അന്ന് ചെയുന്നത്. സർവെശ്വരൻ അനുഗ്രഹിക്കട്ടെ
@npvideos-ji6so
@npvideos-ji6so 4 ай бұрын
Good work ❤
@564sethu
@564sethu 9 ай бұрын
സത്യ സന്ദമായ വാക്കുകൾ ❤
@Team4dream1
@Team4dream1 9 ай бұрын
Thanks ഫോർ യുവർ കമന്റ്‌
@myunus737
@myunus737 2 жыл бұрын
സൈഡിൽ ചെറിയ രീതിയിൽ നല്ല dark കളർ ബോർഡർ കൊടുത്ത് ചെയ്‌താൽ കാണാൻ വളരെ നല്ല ഭംഗി ഉണ്ടാവും.
@manojappukuttan3420
@manojappukuttan3420 2 жыл бұрын
👍കൊള്ളാം സൂപ്പർ ആയിട്ടുണ്ട്👍
@Team4dream1
@Team4dream1 2 жыл бұрын
Thanks
@ice5842
@ice5842 Жыл бұрын
Work നല്ലതാണ് ഒരു tip parayam ഈ വിഡിയോ യിൽ kaanichapole varayathe horizontal and vertical cake cut cheyyunnathu പോലെ varayuka വരയുന്നത് grout വെള്ളം താഴാൻ ആണ് സിമൻ്റ് grout mukalil dry ആയി നിൽക്കണം ennale ഒട്ടിപിടികൂ, ഞാൻ പറഞ്ഞ രീതിയിൽ ഒന്ന് test ചെയ്തിട്ട് ടൈൽ പൊക്കി നോക്കുക ഞാൻ പറഞ്ഞ രീതിയിൽ anegil full ഒട്ടി നിൽകും aa വരഞ്ഞ gap കാണില്ല
@Team4dream1
@Team4dream1 Жыл бұрын
Thanks for the tip
@farshu4336
@farshu4336 Жыл бұрын
👍👌nanum oru tails workarann ithpole thanne nanum cheyyar
@noufaljns4073
@noufaljns4073 2 жыл бұрын
സൂപ്പർ നന്നായിട്ടുണ്ട്
@speedofsoul5019
@speedofsoul5019 Жыл бұрын
Njngal gulfil spacer ettu cheythillel kurachu varsham kaziyumbo tiles purathekk varum
@navaspknavas8736
@navaspknavas8736 2 жыл бұрын
നീ പറഞ്ഞത് ശരിയാണ്
@sankarmuthaiyan8093
@sankarmuthaiyan8093 Жыл бұрын
First vaikera Tiels therupevaithal.. liens marevarum...ethu yannudaya abeperayam matum.
@kurisingaljustinj4213
@kurisingaljustinj4213 2 жыл бұрын
Perfect work🥳
@abdulmajeed3092
@abdulmajeed3092 6 ай бұрын
2500, sqr feet ottikan chilav ethra varum
@SunilKumar-fu2wv
@SunilKumar-fu2wv 2 жыл бұрын
ഇഷ്ടപ്പെട്ടു നല്ല വർക്ക് 🤔❤
@anunathmp9205
@anunathmp9205 2 жыл бұрын
Correct aaanu chettaaa❤😍
@pookoyapilassery322
@pookoyapilassery322 2 жыл бұрын
നല്ല വർക്,
@sbflooringworks3094
@sbflooringworks3094 2 жыл бұрын
4×2 marbonite ethre ratinanu worku cheithu kodukkunnath?
@gireeshk6208
@gireeshk6208 Жыл бұрын
Floor vireekibol polap verunu athu verathiriken enthu cheyyannam onu parayamo 4.2
@ratheeshmr2154
@ratheeshmr2154 2 жыл бұрын
Good 👍👍👍
@PradeepP-fb5qe
@PradeepP-fb5qe Жыл бұрын
Goodwork
@daisydaisy1493
@daisydaisy1493 2 жыл бұрын
Super bro
@shanit6692
@shanit6692 2 жыл бұрын
Perfect💯👍
@aneesha.j4228
@aneesha.j4228 2 жыл бұрын
Very very superrrr🥀
@Marcos12385
@Marcos12385 2 жыл бұрын
സൂപ്പർ 🙏
@Team4dream1
@Team4dream1 2 жыл бұрын
Thanks
@rajaneeshv8579
@rajaneeshv8579 Жыл бұрын
Ok good work.....
@Team4dream1
@Team4dream1 Жыл бұрын
Thanks
@instagram.reelsonly4011
@instagram.reelsonly4011 2 жыл бұрын
Super....👍
@unnikrishnankrshanan1887
@unnikrishnankrshanan1887 2 жыл бұрын
Super. 👍👌💪
@MaheshBabu-tp4jz
@MaheshBabu-tp4jz Жыл бұрын
Chetta ,4×2 taile ano better thara virikanum kanan bhangikum,.ente veedu low budjet veedu, pine halil mathramanu specar idunnathu roomil idunnila endhel prblm undo angane cheythal
@Team4dream1
@Team4dream1 Жыл бұрын
Spacer idunnathanu nallath
@josephvelliam658
@josephvelliam658 2 жыл бұрын
Good job
@abdulazeezkuttikolveedu5639
@abdulazeezkuttikolveedu5639 2 жыл бұрын
❤️❤️❤️. Miss you Rinoy Bro
@praphullachandranpg9503
@praphullachandranpg9503 2 жыл бұрын
Step double pies ottichu molding video cheyyillea chetta
@sivaramankumaran7289
@sivaramankumaran7289 10 ай бұрын
Matterkkuvada
@sheenadeepusheenadeepu9330
@sheenadeepusheenadeepu9330 2 жыл бұрын
Super😍😍😍
@praphullachandranpg9503
@praphullachandranpg9503 2 жыл бұрын
Adutha video up stair tills work cheyyumo
@MaheshBabu-tp4jz
@MaheshBabu-tp4jz Жыл бұрын
Hi bro, ente low budget veedu anu, taile virikumbol kanan bhangiyum size ethanu better, eniku ishtam joint free ayit idana pls rply me
@Team4dream1
@Team4dream1 Жыл бұрын
4x2 ആണ് നല്ലത്, joint free ayi വിരിക്കണ്ട ഇളകിപോരാൻ സാധ്യത ഉണ്ട്‌
@N4shanoos
@N4shanoos 2 жыл бұрын
Q tile sooper ആണ് എന്റെ വീട്ടിൽ ഈ ടൈൽ ചെയ്‌തിട്ടുണ്ട് 1600*800
@Team4dream1
@Team4dream1 2 жыл бұрын
Super
@62liju
@62liju 2 жыл бұрын
rate enganaayirunnu
@subinasoujiththamburu4263
@subinasoujiththamburu4263 2 жыл бұрын
Super
@Team4dream1
@Team4dream1 2 жыл бұрын
Thanks
@rajirinoy1234
@rajirinoy1234 2 жыл бұрын
👍👍 super
@Team4dream1
@Team4dream1 2 жыл бұрын
Thanks
@sarunnambiar4429
@sarunnambiar4429 Жыл бұрын
4/2 tile brand Joint free ആയി ചെയ്യാൻ പറ്റുമോ Spacer ഉപയോഗിച്ച് ചെയ്യണം എന്ന് പറയുന്നു. ഏതാണ്ട് ശരി
@Team4dream1
@Team4dream1 Жыл бұрын
Cheyyan pattum but spacer use cheyyunnathanu nallath
@AR-wc1ie
@AR-wc1ie Жыл бұрын
1600×800 ennath (2/4 pole) parayumbol engane varum
@Team4dream1
@Team4dream1 Жыл бұрын
2.5/5.25
@mohammednavas9045
@mohammednavas9045 Жыл бұрын
Chettantay naadu evidayaanu
@Team4dream1
@Team4dream1 Жыл бұрын
Ernakulam edappally
@XaviKv
@XaviKv 2 жыл бұрын
Palakkad oru 1250 sqft tile idan undu. Nte veedanu. Coming Feb il pani start cheyyanam. Ningal varumo? Please reply. Thanks
@Team4dream1
@Team4dream1 2 жыл бұрын
Varam 8921487374
@XaviKv
@XaviKv 2 жыл бұрын
@@Team4dream1 thanks
@manumamu224
@manumamu224 Жыл бұрын
🌹
@aapiashraf7282
@aapiashraf7282 2 жыл бұрын
ഫ്ലോറിൽ ഏതു തരം ടൈൽ വിരിക്കണം ഡബിൾ ചാർജ്, ഫുൾ ബോഡി. മാറ്റ് ഫിനിഷ ആണോ സെമി മാറ്റ് ഫിനിഷ്...
@Team4dream1
@Team4dream1 2 жыл бұрын
ആവശ്യം അനുസരിച്ചു ഏതു വേണമെങ്കിലും ചെയ്യാം
@Thanalil
@Thanalil Жыл бұрын
ബീഡിങ്ങ് എങ്ങിനെയാണ് ഫിറ്റ് ചെയ്യുക സിമന്റ് ന്റെ അടിയിലാണോ ടൈലിന് അടിയിലോ ബീഡിങ്ങ് വെക്കുക
@JP-oj6wv
@JP-oj6wv Жыл бұрын
appol ningal gummil cheyyumbol parukkan idare ille. 1 inch parukkan thickness engne adjust cheyyum... gummil cheyyunna video undo
@Team4dream1
@Team4dream1 Жыл бұрын
Parukkan itta flooril veendum idarilla, new work anenkil parukkan level cheyth athinu mukalil gumil cheyyum
@sajithkumar4066
@sajithkumar4066 2 жыл бұрын
Super, What is the rate for fixing the tile
@Team4dream1
@Team4dream1 2 жыл бұрын
8921487374
@visakhcvijayan
@visakhcvijayan 2 жыл бұрын
മറ്റുള്ളവരിൽ തെറ്റിദ്ധാരണ പരത്തുന്നത് ആ അങ്കമാലിയിൽ അമ്മാവൻ ആണ്... 😆😆😆
@akhilvp8845
@akhilvp8845 2 жыл бұрын
Fust viricha tile position matiyum virichoodee presnamundo
@Team4dream1
@Team4dream1 2 жыл бұрын
No problem
@Team4dream1
@Team4dream1 2 жыл бұрын
No problem
@hasnashameem5192
@hasnashameem5192 Жыл бұрын
black marbonnite annu vittil ,virichittu oru varsham polum aayia,niraye scratch aanu.scratches povan valla vazhiyumundo?please reply?
@Team4dream1
@Team4dream1 Жыл бұрын
Dark colour ടൈലിൽ scratch തെളിഞ്ഞു കാണും , മാറ്റാൻ എളുപ്പമല്ല
@hasnashameem5192
@hasnashameem5192 Жыл бұрын
ethenkilum vazhiyundo athu sheriyakan
@sanjayp9139
@sanjayp9139 2 жыл бұрын
👍👍
@alanpvl
@alanpvl 2 жыл бұрын
Bro ഇന്ന് മാർക്കറ്റിൽ available ആയിട്ടുള്ള എല്ലാ tile ന്റെയും size എങ്ങനെ sqft ഇൽ അറിയാൻ പറ്റും ഒരു video ചെയ്യാവ്വോ
@Team4dream1
@Team4dream1 2 жыл бұрын
Sure
@alanpvl
@alanpvl 2 жыл бұрын
@@Team4dream1 thank you....
@ajmalkm8673
@ajmalkm8673 Жыл бұрын
Thiruvallail work cheyyumo
@Team4dream1
@Team4dream1 Жыл бұрын
Yes
@Sujithmachan62
@Sujithmachan62 2 жыл бұрын
ഹലോ ഏട്ടാ work nice enthira reite parayamo
@Team4dream1
@Team4dream1 2 жыл бұрын
8921487374
@rejinuthaman8642
@rejinuthaman8642 Жыл бұрын
വിട്രിഫൈഡ് ടൈൽസ് പരുക്കനിൽ വിരിക്കാൻ പാടില്ല എന്ന് അഭിപ്രായം ഇല്ല..(2*2), (800*800) വരെ ഒക്കെ ഓക്കേ...1600 x 800 പരുക്കനിൽ വിരിക്കുന്നത് മണ്ടത്തരം ആണ്..ഇതിനു എങ്ങനെ curing കിട്ടും എന്നാണ് നിങ്ങൾ പറയുന്നത്...വലിയ ടൈൽസ് ഇറങ്ങുമ്പോൾ അത് ചെയ്യാനുള്ള മെത്തേടും പുതിയത് ആയിരിക്കും, അതിനെ പുച്ഛിച്ചിട്ടു കാര്യമില്ല...നമ്മൾ അപ്ഡേറ്റഡ് ആയിരിക്കണം 25 വർഷം ആയി ഈ പണി തന്നെ ആണ് ചെയ്യുന്നത്... വർക്ക്‌ എന്തായാലും കാണാൻ സൂപ്പർ ആയിട്ടുണ്ട്... സേഫ്റ്റി കൂടി നോക്കൂ..
@111sojan
@111sojan 2 күн бұрын
10വർഷം മുൻപേ 8x4 granate സിമെൻ്റിൽ അല്ലെ വിരിച്ചിരുന്നത്
@akasha9632
@akasha9632 2 жыл бұрын
Njan nale thottu padikkan pova pani enthu avuva entho anikk onnum ariyilla easy ano chetta pani padikkan pattumo 🙂🙌
@Team4dream1
@Team4dream1 2 жыл бұрын
Sure go a head
@travelandlifeinitaly4398
@travelandlifeinitaly4398 2 жыл бұрын
Nigalevideyanu work cheyyunnath
@Team4dream1
@Team4dream1 2 жыл бұрын
All kerala
@prabhathvengara3776
@prabhathvengara3776 2 жыл бұрын
👌👌👌👌👌
@ncpshometrend1988
@ncpshometrend1988 2 жыл бұрын
👍👍👍👍👍
@haneeshhakkim1136
@haneeshhakkim1136 2 жыл бұрын
bro tails size ethan better enik valiya tailes size parnaju tarumo e video kanuna tailes size ethan
@Team4dream1
@Team4dream1 2 жыл бұрын
1600x800
@rajanmp2253
@rajanmp2253 2 жыл бұрын
ചേട്ടാ ഒരു സംശയം ടൈലസിന്റ ബാക്കിലുള്ള പൊടി കഴുകുന്നുണ്ടോ
@shareefamuneer1874
@shareefamuneer1874 Жыл бұрын
Ningal marble virikoo?
@Team4dream1
@Team4dream1 Жыл бұрын
Virikkum but, ernakulam area only
@akbarali4791
@akbarali4791 2 жыл бұрын
👍🏻👍🏻👍🏻
@Team4dream1
@Team4dream1 2 жыл бұрын
Thanks
@shakeer6966
@shakeer6966 Жыл бұрын
1200*2400 വിരിക്കാൻ rate എത്രയാകും ഇത് spacer ഇടാതെ ചെയ്യാൻ പറ്റുമോ pls reply
@Team4dream1
@Team4dream1 Жыл бұрын
8921487374
@____suhaila______1489
@____suhaila______1489 2 жыл бұрын
ഇത് space ഇട്ടു ഒട്ടിക്കാൻ പറ്റുമോ
@Team4dream1
@Team4dream1 2 жыл бұрын
Sure
@shijeeshthazhathelavalappi5075
@shijeeshthazhathelavalappi5075 Жыл бұрын
Hai
@Team4dream1
@Team4dream1 Жыл бұрын
Hi bro
@praphullachandranpg9503
@praphullachandranpg9503 2 жыл бұрын
SPecer ഇട്ടു ചെയ്യുമ്പോൾ joint level ചെയ്യുന്നത് എങ്ങനെയാണ്
@muhammedswalih4089
@muhammedswalih4089 2 жыл бұрын
da kykond thadavi nokkiyal ariyum pinne kummayam level chyth valichirikkum so ekethesham same aavum
@sebinalex2833
@sebinalex2833 2 жыл бұрын
ബ്രോക്കൻ പീസ് ഇട്ടു ഓടിച്ചു നോക്കിയാൽ മതി
@bijubaby5920
@bijubaby5920 2 жыл бұрын
പരിക്കൻ നിരത്തുന്നതിന് മുൻബ് തറയിൽ ടെർമിനേറ്റർ അപ്ളേ ചെയ്യുന്ന തിൽ താങ്കളുടെ അഭിപ്രായം എന്താണ്
@Team4dream1
@Team4dream1 2 жыл бұрын
കോൺക്രീറ്റ് ചെയ്യും മുൻപ് ചെയ്യാറുണ്ട്
@nikeshgopi601
@nikeshgopi601 2 жыл бұрын
Broo nalla avatharanam workum anu ketto ente veedupani nadakkukayanu njan enthayalum contact cheyyum ente place nedumbassery anu
@Team4dream1
@Team4dream1 2 жыл бұрын
ഞങ്ങൾ എത്തി
@binups1938
@binups1938 2 жыл бұрын
Pathanamthitta oru work ethra rate. 2000 sqft.
@Team4dream1
@Team4dream1 2 жыл бұрын
8921487374
@surajkrishnan3600
@surajkrishnan3600 2 жыл бұрын
Bro oru 2000 sqft tile work knu ethre rate avum?
@Team4dream1
@Team4dream1 2 жыл бұрын
65000
@minnal9864
@minnal9864 2 жыл бұрын
സ്പേസ് ഇടുന്നത് കൊണ്ട്ബാത്റൂം ഒഴികെയുള്ള സ്ഥലങ്ങളിൽ?വല്ല ഗുണമുണ്ടോ
@Team4dream1
@Team4dream1 2 жыл бұрын
Complaint kurakkan sahayikkum
@shijinvc7479
@shijinvc7479 2 жыл бұрын
ജോയിന്റ് ഫ്രീ ആണോ സ്പേസ്ർ ഇട്ടാണോ വിരിക്കുന്നത് നല്ലത്
@Team4dream1
@Team4dream1 2 жыл бұрын
Spacer
@safeelabu9890
@safeelabu9890 2 жыл бұрын
@@Team4dream1 അങ്ങനെ പറയാൻ കാരണം എന്താണ് ജോയിന്റ് ഫ്രീയും സ്പെയ്സറും ഗുണവും ദോഷവും ഒന്ന് പറയാമോ
@Team4dream1
@Team4dream1 2 жыл бұрын
Joint free ayi virichal പൊള്ളപ്പ് ഉണ്ടെങ്കിൽ മാറ്റാൻ പറ്റില്ല, ടൈൽസ് ചൂട് കൊണ്ട് വികസിക്കാൻ സാധ്യത ഉണ്ട്
@jeenajeena1064
@jeenajeena1064 2 жыл бұрын
Chetta 600 sq feet tile virekunnathinu ethra Rate
@Team4dream1
@Team4dream1 2 жыл бұрын
8921487374
@faizalk.b9080
@faizalk.b9080 2 жыл бұрын
സ്പേസ് ഇടാതെ. വിരിച്ചാൽ. കംപ്ലൈന്റ് വരുമോ. ഏത് ടൈൽ എടുത്താൽ ആണ്. കംപ്ലൈന്റ് കുറവ്. മാർബിൾ വി രിക്കുന്നതുപോലെ.. വലിയ ടെയിൽ. വിരിക്കാൻ. പറ്റുമോ. ഏത് സൈസ് ആണ്. വിരിച്ചാൽ ഭംഗി കിട്ടുക. പ്ലീസ് റിപ്ലൈ
@Team4dream1
@Team4dream1 2 жыл бұрын
Space idunnathanu nallath 1600x800 size anu nallath complaint kuravanu
@mansukalodi9134
@mansukalodi9134 Жыл бұрын
ഇത് 6×4 ആണോ 🤔 മലപ്പുറം വർക്ക്‌ ചെയ്യുമോ
@Team4dream1
@Team4dream1 Жыл бұрын
1600x 800 ,all kerala work
@Kozhikode340
@Kozhikode340 2 жыл бұрын
Irregular shape floor engane mesure cheyyum?
@Team4dream1
@Team4dream1 2 жыл бұрын
Devide it with square and triangle and calculate the area
@mehafilatz6976
@mehafilatz6976 2 жыл бұрын
Hi bro..calicut work edkumo
@Team4dream1
@Team4dream1 2 жыл бұрын
Sure
@H-sherin
@H-sherin 2 жыл бұрын
ഇത് എത്ര ദിവസത്തെ ജോലിയാണ്
@bibinthomas1212
@bibinthomas1212 2 жыл бұрын
sq feet rate ethra tile virikunnathinu
@Team4dream1
@Team4dream1 2 жыл бұрын
8921487374
@mohandaspg66
@mohandaspg66 2 жыл бұрын
Chetta evideyanu place
@Team4dream1
@Team4dream1 2 жыл бұрын
Ernakulam
@jijijiji949
@jijijiji949 2 жыл бұрын
Supper
@Team4dream1
@Team4dream1 2 жыл бұрын
Thanks
@praphullachandranpg9503
@praphullachandranpg9503 2 жыл бұрын
Puthiya video onnum cheyyathea enna kittunnillalo time illanjittano
@BABBLOU937
@BABBLOU937 2 жыл бұрын
മാർബിൾ ചെയ്യാറുണ്ടോ.. എവിടെ യാണ് സ്ഥലം.. ചാർജ്ജെങ്ങിനെയാണ്
@Team4dream1
@Team4dream1 2 жыл бұрын
ചെയ്യും ernakulam
@ajeebcomob
@ajeebcomob 2 жыл бұрын
Appoxy ittitundooo
@Team4dream1
@Team4dream1 2 жыл бұрын
ഇല്ല, painting kazhinju cheyyanam
@travelandlifeinitaly4398
@travelandlifeinitaly4398 2 жыл бұрын
1650 sqerfeet veedu cheyyanethravarum
@Team4dream1
@Team4dream1 2 жыл бұрын
അങ്ങനെ ഒരു കണക്കു പറയാൻ പറ്റില്ല, ബാത്ത് റൂം കിച്ചൺ stair kitchen alavu anusarich rate വെത്യാസം വരും
@ajaysharmmaajay2720
@ajaysharmmaajay2720 2 жыл бұрын
1600*800എന്ന് പറയുന്നത് 4/2ടൈൽ അല്ലെ?. പിന്നെ ചേട്ടൻ വിരിച്ച ഈ ടൈലിന്റെ പേരെന്താണ്
@Team4dream1
@Team4dream1 2 жыл бұрын
4x2 എന്നാൽ 1200x600 ആണ് ഇത്‌ അതിന്റെ വലിയ സൈസ് ആണ്
@unnnit6492
@unnnit6492 2 жыл бұрын
പഴയ ടൈലിന്റെ മുകളിൽ പുതിയ ടൈൽ ഇടാൻ പറ്റുമോ ഒരു വിശദീകരിക്കാമോ
@ArunKumar-vh7tr
@ArunKumar-vh7tr 2 жыл бұрын
ചെയ്യല്ലോ
@nazarnaseer138
@nazarnaseer138 2 жыл бұрын
❤️❤️❤️😀❤️👍🏾💜💜💜
@Sujithmachan62
@Sujithmachan62 2 жыл бұрын
Work thirak anno bro
@Team4dream1
@Team4dream1 2 жыл бұрын
valiya thirakkilla
@SWetha261
@SWetha261 2 жыл бұрын
850sqr feet veedinu tile rate etravarum
@Team4dream1
@Team4dream1 2 жыл бұрын
approx 30000
@rahidraz5537
@rahidraz5537 2 жыл бұрын
നിങ്ങളുടെ വർക്ക്‌ റേറ്റ് പറയാമോ കണ്ണൂരിൽ എടുക്കാമോ
@Team4dream1
@Team4dream1 2 жыл бұрын
Sure
@an.ma007
@an.ma007 2 жыл бұрын
ടൈലിന്റെ ഗ്രൗണ്ട് എങ്ങനെയാണ് ലെവൽ ചെയ്യുക? അതിന്റെ വീഡിയോ ചെയ്തിട്ടുണ്ടോ നിങ്ങൾ??
@Team4dream1
@Team4dream1 2 жыл бұрын
വിഡിയോയിൽ പറഞ്ഞിട്ടുണ്ട് വേണമെങ്കിൽ അടുത്ത വിഡിയോയിൽ പ്രത്യേകം പറയാം
@an.ma007
@an.ma007 2 жыл бұрын
@@Team4dream1 വാട്ടർ ലെവൽ വെച്ചു മാർക് ഒക്കെ ചെയ്യില്ലേ, അതു കാണിക്കാൻ പറ്റുമോ... അത് എങ്ങനെ എന്ന് അറിയാൻ വേണ്ടി ആയിരുന്നു
@sajeevankg1222
@sajeevankg1222 2 жыл бұрын
1600*800 square feet cost ethrayakum
@Team4dream1
@Team4dream1 2 жыл бұрын
24+10 apoxy
@moidukalangottumal8696
@moidukalangottumal8696 2 жыл бұрын
എങ്ങിനെയാണ് നിങ്ങളുടെ ചാർജ്?
@Team4dream1
@Team4dream1 2 жыл бұрын
8921487374
@aneeshahilal9540
@aneeshahilal9540 2 жыл бұрын
Naadu evideyaanu
@Team4dream1
@Team4dream1 2 жыл бұрын
Ernakulam
@joykurian6461
@joykurian6461 2 жыл бұрын
@@Team4dream1 kottayam work cheyyamo
@Team4dream1
@Team4dream1 2 жыл бұрын
Sure
@MuhammadAli-xs1rb
@MuhammadAli-xs1rb 2 жыл бұрын
Q tiles Nalla branded ano
@Team4dream1
@Team4dream1 2 жыл бұрын
Upayogichitt kuzhappamilla
Кадр сыртындағы қызықтар | Келінжан
00:16
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,1 МЛН
Кадр сыртындағы қызықтар | Келінжан
00:16