Day 66 Bigg Boss Malayalam Season 6 Live Review by Revathy 15/Wednesday/May/2024 Time 08.00 am to 12.00 pm #biggbossseason6malayalam #BBMS6 #bb6 #biggbossmalayalamseason6
Пікірлер: 205
@sree460719 күн бұрын
ശ്രീതുവിന്റെ അമ്മയാണ് അന്തസും അഭിമാനവുമുള്ള അമ്മ, ശ്രീതുവിന്റെ അമ്മയ്ക്ക് 🙏🌹, വല്ലവരുടെയും നേട്ടത്തിന് കരുവാക്കാനുള്ളതല്ല തന്റെ മകൾ എന്ന് ആ അമ്മ തിരിച്ചറിഞ്ഞു 👌
@sreekanthsreedhar587819 күн бұрын
കുടുംബസംഗമം എപ്പിസോഡ് ഓട് കൂടി ബിഗ് ബോസ്സ് almost അവസാനിക്കും. പിന്നെ കപ്പ് ജിന്റോകോ ജാസ്മിൻനോ കൊടുത്തു -The END✔️. Boring season ever 🙏.
@SruthiAsokSruthiAsok19 күн бұрын
True 💯
@sreeharis468319 күн бұрын
Cup jintoku aanu... jamlsnine avarde bhaliyaadanu..ratinginu vendi ulla scapegoat
@resmyrajeev170019 күн бұрын
അതിന് മുൻപ് എന്തെങ്കിലും കാരണം ഉണ്ടാക്കി പറഞ്ഞു വിടാതിരുനാൽ മതി
@unknowon1219 күн бұрын
Season 5 nekkal kollam.. contestants selection okke koyappallayirnn …but bb team kulamakkiyathan muyman
@vishnu293319 күн бұрын
jintokku thanne cup athinte idayil jasmin evidunnu vannu😅😅😅
@Itz_me_amrutha..19 күн бұрын
Arjunte family വന്നപ്പോൾ നല്ല പോസിറ്റീവ് വൈബ്.. ❤️ Sreethunte അമ്മയ്ക്ക് അർജുൻ ആയുള്ള combo ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു വന്നപ്പോതുടങ്ങി hind കൊടുക്കുന്നുണ്ട് നേരത്തെ ഉറങ്ങണം എന്നൊക്കെ full ഉപദേശം..
@aryaammuz680719 күн бұрын
6:16 exactly,രേവതിച്ചേച്ചി.ഒരു male contestant അടിയുണ്ടാക്കിയാൽ mass,അതേസമയം female contestant ആണേൽ മനുഷ്യത്വമില്ലായ്മ, indiscipline.എന്നൊക്കെ പറഞ്ഞു വന്നോളും 😶
@Shi-Pu-Den19 күн бұрын
Sathyam orre male contestant adicha ejected pakshe orre female adicha vedana undavilla ariyaa but avare insult cheyaane aan..😐double standard
@ladiespointmundathicode792919 күн бұрын
🤣 സത്യം
@________athira_________19 күн бұрын
ആൺകുട്ടി പെൺകുട്ടിയെ തള്ളിയാൽ പുറത്താക്കും പക്ഷെ പെൺകുട്ടി ആൺകുട്ടിയെ തള്ളിയാൽ പുറത്താക്കുമോ?😂
@jithinthankachan869419 күн бұрын
Correct 💯 @@________athira_________
@HSqwwsddf19 күн бұрын
അതാണ് രേവതി യുടെ ട്വിസ്റ്റ്
@ellisjoy519219 күн бұрын
I totally agree about the male - female double stand amongst viewers. I haven't seen this kind of discrepancy in other languages. Its a mallu thing I guess
@RohitSharma3788819 күн бұрын
Athondanu Jasmine jintoye adichappo oru action um edukkanjath😂😂
@gallerinagirl814419 күн бұрын
Arjunന്റെ family ഇഷ്ടപെട്ടു❤️❤️ ഭയങ്കര positive vibes 💕
Yes. അവർക്ക് അത് ഇഷ്ടമായില്ല . വന്നപ്പോൾ തൊട്ട് പറഞ്ഞോണ്ട് ഇരിക്കുന്നുണ്ട് . Night നേരത്തെ poi കിടന്നു ഉറങ്ങ്. ഒരു ഗ്രൂപ്പിൽ മാത്രം ഒതുങ്ങാതെ. അവർ കൊടുത്ത് വിടുന്ന ചെരുപ് ഇടുന്നില്ല ഡ്രസ്സ് ഇടുന്നില്ല . നന്നായി നടക്കുന്നില്ല full പറഞ്ഞോണ്ട് ഇരിക്കുന്നുണ്ട്
@mizhi918319 күн бұрын
@@sonyraj4370 avarkku nalla budhi undu
@priyanair555719 күн бұрын
I feel Apsara is also being degraded. Selfish aanu, acting aanu etc. however I don't feel so. She is smart and is standing alone.
@Snowff0719 күн бұрын
Arjun❤️🔥
@sarigajl628719 күн бұрын
Arjun❤🔥 family full positive vibes❤
@aleenashaju734319 күн бұрын
Sreethunte ammakk ee combo ishtam alla ennu manasilayi..loght off aakiyal ninak urangikoode ennoke paranju
@Goodvibeonly219519 күн бұрын
No..she mentioned she likes their friendship..Pinne orikalun oru amma vannu ningal combo ishtamanu ennu parayilla
@sonyraj437019 күн бұрын
അവർക്ക് ഇഷ്ടമായില്ല .വന്നപ്പോൾ തൊട്ട് പറഞ്ഞോണ്ട് ഇരിക്കുന്നുണ്ട്
@Ponnuz76419 күн бұрын
@@Goodvibeonly2195Oh valach odikkan pinne Kore Oola fans undallo🤣
@nimishapk603819 күн бұрын
Arjunnnn❤️❤️❤️❤️
@ArunPB-sc8ct19 күн бұрын
Sreethu, Arjun evar top 5 il ethiyaal pinne arengilum adutha season il game kallikuo. Apsara okke game kallikunnathalle but double eviction annengil apsara out avum.
@shinik.k..565419 күн бұрын
സത്യം അവർ വിന്നേഴ്സ് ആയാൽ തീർന്നു
@sarigajl628719 күн бұрын
Arjun game kalikunnund...most of the tasks avn Max effort itt cheyyarund...pinne avn aarum aayit vazhakinu ponilla...athukond mosham gamer aavuvo...orotharkum oro character alle
@@sarigajl6287Eth game😂 balloon pottikkunna game mathram parayalle😂
@sarigajl628719 күн бұрын
@@RohitSharma37888 ningal arjun nte ballon task മാത്രമേ kanditullenkil ath nte problem alla
@sajidaayub261319 күн бұрын
Family inganea orumich varadea വല്ലപ്പോഴും surprice ആയി വന്നാൽ പിന്നും rasavum.ith ippo എല്ലാവർക്കും എല്ലാം അറിയാം.
@layasatheeshlayasatheesh212819 күн бұрын
ജിന്റോ കപ്പ് അടിക്കാൻ ഒരു യോഗ്യതയും തോന്നുന്നില്ല, എന്തു കണ്ടിട്ടാണ്
@RenAntony19 күн бұрын
6:16 💥💥💥💥അതോടൊപ്പം ആരൊക്കെ ജയിച്ചാലും ഇന്ന contestant മാത്രം ജയിക്കരുത് എന്നാ വൈരാഗ്യ ബുദ്ധിയും 😂👌🏼... കഴിഞ്ഞ സീസൺ ഇൽ ശോഭ... ഈ സീസൺ ഇൽ അത് ജാസ്മിൻ... ഇന്നലെ അൻസിബ ടെ ഉമ്മ പോലും എത്ര സ്നേഹത്തോടെ ആണ് സംസാരിച്ചിത് ജാസ്മിൻ നോട്... Abhishek k എന്നാ contestant ന്റെ അമ്മ പറഞ്ഞു തന്റെ മകനെ കാൾ game ഇഷ്ട്ടം ജാസ്മിൻ ന്റെ ആണെന്ന്... ചുരുക്കി പറഞ്ഞാൽ, ഇതിനെ survival ഗെയിം ഷോ ആയി കാണുന്നവർ ഉണ്ട് കുറച്ചു പേര് ആണേലും.. മറ്റുള്ളവർ സംസ്കാര game ഷോ ആയിട്ടും.... അവർ ക്ക് ഇഷ്ട്ട പെട്ട contestant ച്യ്താൽ മാത്രം നല്ലത്.. അല്ലാത്തവരെ ആരേലും സപ്പോർട്ട് ച്യ്താൽ അവർ ഒക്കെ PR 💥💥💥
@chimes3919 күн бұрын
💯👌
@sumi338319 күн бұрын
തുടങ്ങിയ ശേഷം ഫസ്റ്റ് കമന്റ് ആണിത് എനിക്കും തോന്നിയിട്ടുണ്ട് വളരെ മോശമായിട്ടാണ് മറ്റുള്ള സ്ത്രീകളോട് പെരുമാറുന്നു. അവർ ചെയ്യും അവർ ചെയ്യണം ആണുങ്ങളും പല തെറ്റുകളും ചെയ്യുന്നുണ്ട് സ്ത്രീകൾ ചെയ്യുമ്പോൾ അത് വലിയ തെറ്റാണെന്ന് ചെയ്യുമ്പോൾ അത് പിന്നെ അവര്‍ നല്ലത് ചെയ്യുന്നത് കുറിച്ച് പറയുമ്പോൾ അത് pr മറ്റുള്ള ആൾക്കാരെ കുറിച്ച് മറ്റുള്ളവർ പറയുന്നത് അത് പിആർ വർക്ക് അല്ലാതെ ഫാൻ എന്ന രീതിയിലാണ് അവർ സംസാരിക്കുന്നത് അപ്പോൾ നമുക്ക് വേണമെങ്കിൽ പറയാം അതും പി ആർ വർക്കാണ് എന്ന് പക്ഷേ അതിന്റെ ആവശ്യമില്ലാത്തതുകൊണ്ട് പറയുന്നില്ല പലരും
6:00 രേവതി പറഞ്ഞത് വളരെ ശരിയാണ്. Male contestants പല dilogs, actions ഒക്കെ mass ആയി ആഘോഷിക്കുന്ന ആളുകള്‍ അതേ പോലെ female contestants ചെയ്യുമ്പോള്‍ അതിനെ negative ആയി കണ്ടു hate ചെയ്യുന്നു. Shilpa shinde vs Vikas gupta fight ഒക്കെ mal bb ൽ ആണേൽ shilpa നെ അഹങ്കാരി എന്നൊക്കെ പറഞ്ഞു cyber attack ആവും കിട്ടുക. Provoking game കളിക്കുന്ന, negative side കാണിക്കുന്ന contestants num Mal Bb il same അവസ്ഥ ആണ്. Asim mal bb യില്‍ ആണേൽ ഇവിടുത്തെ audience അവനെ അഹങ്കാരി, അവന് വല്യ വിചാരം എന്നൊക്കെ പറഞ്ഞു തുടക്കത്തിൽ തന്നെ പുറത്താക്കും
@greeshma477919 күн бұрын
Yes, mallu audience needs oru othiri sadacharam orithiri misogyny vilambunna mass ammavan and sadachari ammayis 🙏
@RohitSharma3788819 күн бұрын
Ividuthe example para
@Mehzaaa19 күн бұрын
@@greeshma4779exactly..,അത് എന്താണെന്ന് അറിയ്യോ..,mallu bb audiance 60% serial viewers ആണ്..,അവർക്ക് bb show യും സീരിയൽ പോലെ ആണ്..,നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടൊ,കുറെ മഞ്ഞ യൂട്യൂബ് ചാനലുകൾ മൈക്കും കാമറയും തൂക്കി ബിഗ്ബോസ് ഷോയുടെ public opinion എടുക്കാൻ പോവുന്നത്..?അതിൽ aged ആയിട്ടുള്ള ആളുകൾ കൂടുതലും ഇഷ്ട്ടപ്പെടുന്നത് അടക്കവും ഒതുക്കവും നന്മമരം ചമയലും സഹതാപവും കൊണ്ട് അവിടെ നിൽക്കുന്നവരെയാണ്..,same time bigboss ഷോ എന്താണെന്ന് അറിയുന്നവർ real gamers നെ കൃത്യമായി പറയുന്നുണ്ട്,അതിപ്പോൾ negative/positive ആയാലും..,but unfortunately 3rd rate utube ചാനലുകൾ വെള്ളവും വളവും കൊടുത്തു പരിപോഷിപ്പിക്കുന്നത് സദാചാര teams നെയാണ്..,സത്യത്തിൽ മലയാളത്തിൽ ഇനിയൊരു bb സീസൺ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്
@Its1114319 күн бұрын
Chechi paranadh 100% correct aann..Oru male contestend vann oru mass dialog adichal madhi ..pinna aa seasonile winner aayi prekshakar appoyee prakyapikkum….female aanenkl pinna parayanda ..negativode negative aayirikkum..
@fathima___418819 күн бұрын
Arjun family full positive vibe❤️
@abcdeeee-vb3iu19 күн бұрын
Yes chechi..Why these much hate to nandana ,apsara etc ..😢
@sandhra970919 күн бұрын
ഈ ഫാമിലി week എന്ന് പറയുന്നത് ഒരു game ആണ്.. അടച്ചിട്ട മുറിയിൽ കുറച്ചു നേരത്തേക്ക് ഫാമിലി പെട്ടന്ന് വന്നു പോകുമ്പോൾ emotionaly condestent week ആകും.
@vinayakankm208219 күн бұрын
Revathy chechi bigg boss hindi season 13 explain cheyyo allengil subtitles kittan valla vazhi undo athinte
@womensarea479219 күн бұрын
Gabri and jasmin family orumich venam ayirunnu 😂😂😂
Sathym samsarm kettal ahnkari annu thonnumennu.. 🤷🏻♀️aa tone l sijo jinto samsarichl apo hero mass da nnu vrm... 🤷🏻♀️ Ipo thanne jasmin kurach positive akunnu. Apo iratti degrading nadthunnu.. Krnm ellarkm oru rajavine mathiiii🤷🏻♀️cuteness kondu sreethu ne top 5 ketam bt apsara jasmin onnum top 5 kettaruthu enna pryunne😂😂
@hkm186419 күн бұрын
Sreethunte amma nice aayt hint koduthu late night talking onum venda ennum oralilek maathram aayt odhungaade ellareyum aayt mincle cheyyanam ennoke
@user-ti4hc7oz2z19 күн бұрын
Ethupole last tamil seasn oru combo undayn mani and raveena ann family weekil avaldefamily vannit e combo stop aknm ann narit avalod paranu agane avalk full negative ayyy a chakan vote koodi top 2 athi😂😂😂
@hkm186419 күн бұрын
@@user-ti4hc7oz2zohh i see ..arjun family is okay with that but sreethu amma is not all happy with her nn kaanumbo thanne manassil aavunnunnilye full vayak aan parayunne
@lijiomprakash940519 күн бұрын
Sreethu ellarettum mingle cheyunund. Avalde ammak Arjun nett company vitt jinto de koode koodanm enna agraham thonnunu kandit . Avalk aake avde viswasich ellam share cheyan Arjun ollu . Avalk mentally down avumbo help cheyan Arjun ollu. Ath ammak manslavunila . Ith sreethu ne thanne effect cheyan ponath
@RaguvendraNaithi19 күн бұрын
Totally agree about this male female discrimination among viewers..Malayalee audience will be like this evn after 100 years!!! Nanamayulla keralam😇
@archanasnair862619 күн бұрын
Sheriyanu .. nammude Samooham male contestantsine kooduthal support cheyyunund.. even I felt so days before .. good to see somebody else with the same feelings.
@sivaprabha133619 күн бұрын
Arjun s family is giving positive vibes Sreethu mom trying to be with only sreethu Pakshe avar avrde makalk vendi paranja oru kaaryam athil i support her mom Oru amma enna nilayil avar makale ottakk kalikkan aan prerippikkunne avark ariyam ee combo pinneed makalk prashnangal kond varuvenn Oru amma enna nilayil avrk ishtamakanje kaaryam avar paranju athil avare kutta peduthan pattila kaaranm oru amma ennum makkal veshamikkathirikkane avar shramikku Avalk ee combo pinneeed nalla negative aayi varum athkond aan avar avale athil ninnu pinthirippikkunne She is not giving possessive vibes . It shows the concern of a mom towards a daughter . She is such a nice mom
Correct ann athig example jasmin jintone karutha malsyzkznyakan ann vilichu paranit coment box full avalk negative degrading but last seasn ethe sathyabamane pareena audience commener Gopikaye colourinte namil anthokeya a kutiye kaliakiath but ath girl ayondum koodi aarum avale support akeet but jinto boy fans koodthal ullond alarum ayalk support akunu 😬😡😡😡😡😬😬😬😬
@voice456vvvvvvs19 күн бұрын
💯
@Anna-fk9jg19 күн бұрын
Chechi thumbnail idamo
@anjalipc749819 күн бұрын
Satyam.. Abhishek ne yoke veruthe pokki nadakunathu girls thanne aanu.. Apsara, nandana oke super aanu..
Chechi anthelum hint kodkum ann vicharichit ann athupole sreethu amma arodum onnum mindunila boring charecter 😂
@vaishusheaven901719 күн бұрын
, കഴിഞ്ഞ തവണ അഖിലേട്ടന്റെ ഫാമിലിയും നാദിറയുടെ ഫാമിലിയും ഒകെ വന്നപ്പോൾ ഉള്ള സന്തോഷം ഒന്നും ഈ സീസണിൽ നമുക്ക് കിട്ടുന്നില്ല
@sreenivasseena703019 күн бұрын
Instead of testing verbal efficiency of contestants by arranging ranking and court task after dual nomination they spoiled the flow of game by allowing family members in this week already decided male winner but in tamil bb 2 out of 7 seasons it was female winners it would have been 3 if oviya didn't walked over from show
@anjithamikkuz622219 күн бұрын
Ipo family week okke alle content kuravalle. Take rest chechi...
@farishanoush361319 күн бұрын
Aarude family vannittum oru kaaryam illla.. live so bore... Gabri poyepinne bb chatthu
nandhana yude character kanditt enik over ann enn onnum thonanilla she's just emotional just like every other girl oru pavam kutti
@parvathi0919 күн бұрын
Live ok ipol nalla bore aayitund chechi. Varuna guest ellam kudi 2 contestntsne focus chyunu. Baaki ollavare ok orumathiri chorus paadan backil aalkar nikkunavare pole portray chyipikunth pole. Avrk onum avde yadhoru role um ile? Live kanal nirthi. Chechide review mathram
@padmasatish827519 күн бұрын
Good live updates
@sreekuttysree210718 күн бұрын
Arjun❤❤
@dex305719 күн бұрын
P.r comments matram alla chechi Audience 😂 Athinte errati audience tv yil eth kaanunund
@sandhra970919 күн бұрын
Sreejun fans ന് ചാകര 😌
@preeth_u19 күн бұрын
Illa😂...sreethu nte ammak ath athrakk ishtapettillan thonunu
Please audience vote for their game and content not for looks. Malayalam thil ellathe vere oru language ilum nadakatha karyangal annu ethu support by seeing their game 🙏🙏🙏
@sreejithasree432419 күн бұрын
Chechikk vayee thiree
@bigg_fam19 күн бұрын
Enikkum thonni.vayyathapole
@Vidya-xb9pi19 күн бұрын
Sreethu amma scn .. combo polinjenn thonunn
@vidhyavishwambaran545819 күн бұрын
Ee bigboss oru interest um feeling um ilya ipol thanne bigboss kazhinja pole aanu thonnune
Chechi ndha oru sugham illatha pole vayyayka undo. Oru usharillallo
@reenujose493719 күн бұрын
Vayyengil rest edukatte..e boring season oru update illengil aarum paradi parayan onnum ponila
@BK-nc5vq19 күн бұрын
രേവതി ഓക്കേ അല്ലെ.. സൗണ്ട്??
@vaavajinjan896019 күн бұрын
Revathi correct 💯👍🏼
@Ayinikkalnelson19 күн бұрын
Sathyam audience aaan ee show nashipikkunnath enkm veshm aavarnd hindi oke kndtollork mnslavullu e difference
@purplebutterflybtsart847019 күн бұрын
ചേച്ചിയുടെ മുഖത്തു ഭയങ്കര ക്ഷീണം ഉണ്ട് ഇന്നലെ മുതല്‍ ഇന്നു അത് കൂടി ആരോഗ്യം ശ്രദ്ധിക്കു.. 🙂
@HSqwwsddf19 күн бұрын
ഭയങ്കര സംഭവം തന്നെ.. ശ്രീതു നെ കെട്ടിപിടിച്ചത്.. നാളെ സന്തോഷം സൂചകമായി എല്ലാവർക്കും ബിഗ്ബോസ് 10 കിലോ അരി നൽകുന്നതാണ്
@nirmalavijayan600119 күн бұрын
Arjun ❤️sreethu ❤️
@user-tk9gj8uz2d19 күн бұрын
Tevoonu sukhamille
@gesobl19 күн бұрын
Revathy, disagree on that male female discrimination. You may kindly check various polls and can see all GOOD contestants are getting almost good votes. Negative contestants definitely will not Gabri or nspite being a good contestant and talkative cudnt manage votes just bcoz of the same negativity
Ansiba subtle approach nilapade mass aayi celebrate cheyaane und…… Dilsha task 💯🔝 season 4 ticket to finale….avde ille ella aankuttikal top ayirunne… Most of female contestants mattullavare valareyadhikam depend top ethaan
Apsara bhayankara weak ayi ang. Ipo ego vech nilkunu...vere onnum illa
@MelvinSsince19 күн бұрын
Verupperu 😂 live
@Munna._2319 күн бұрын
Arjun ne valiya ishtam alla revathikku alle😂
@user-ti4hc7oz2z19 күн бұрын
Chechi paranath correct ann girls onn taskil undiyal full negative ath Abhishek cheyumbol alarm avane support akkunu 😅 Athupole jasmin gabri ayt combo akkunu vaya thoranal theri bahalavum porathula relationship break ayy ethoke girl cheythond full negativity degrading slut shaming nadathunu annal 😮e jasmine oru boy ayrunel startingle avale rajav akiyene jinto allum onnum akathe akumayrunu hygiene onnum vishayame akoola especially eppol degrading cheyna so called youtuber avale rajav akiyene 😂😡😬😬😬 e malayali audience real double stand ann kashtam thonunu 😂
@_aryavijay19 күн бұрын
ശ്രീജുൻ ഫാൻസ് ഇന്ന് മൂഞ്ചും😂
@Rose_2554219 күн бұрын
ശോകം എപ്പിസോഡ് 🤮🤮🤮🤮🤮🤮🤮🤮
@rajeshjoseph499019 күн бұрын
Education il 100 per Ulla state but emotionally and mentally weak. Gender discrimination unbearable. Egoistic guys. Young guys vote based on look and old based on emotional connection. Very few vote based on game. Jinto hadn't played and outstanding game but he acts innocent so gets vote infact he's in a way fake as he play different personalities in different weaks
@ladiespointmundathicode792919 күн бұрын
എന്തൊരു അവസ്ഥയാണ്.. കൊണ്ടുപോയി കുളമാക്കുന്ന ബിഗ്ബോസ്
@beenavinayakuma746919 күн бұрын
ഈ സിബി ൻ എന്താ
@naziamanaf687919 күн бұрын
Most worst season ever... 🙄
@SayeedAzad78619 күн бұрын
ചേച്ചീ Season 2 മുതലാണ് Male കണ്ടസ്റ്റന്റ്സിന് സപ്പോർട്ടും Female കണ്ടസ്റ്റന്റ്സിന് ഹേറ്റേഴ്സും വരാൻ തുടങ്ങിയത്. 2nd സീസണിൽ ഒറ്റപ്പെടൽ സ്ട്രാറ്റജി ആണ് വർക്ക് ആയത്. അതിന്റെ പിന്നാലെ പല സീസണുകളിലും പുട്ടിന് പീര എന്ന പോലെ ഒറ്റപ്പെടൽ സ്ട്രാറ്റജി ഇറക്കിയത് എല്ലാം Male കണ്ടസ്റ്റൻസ് ആണ് . അവരെല്ലാം എതിർഭാഗത്ത് ഒരു വനിതാ മത്സരാർത്ഥിക്കെതിരെയാണ് പ്രധാനമായും മത്സരിച്ചത്. ഒരേ ഗെയിം പ്ലാൻ . . പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ .