ജിന്റോ കപ്പ് അടിക്കില്ലെന്ന് പറഞ്ഞവര് എല്ലാരും എവിടെ പോയി ആവോ 😂😂😂😂
@mohammadunaiscoorg9 күн бұрын
Sai - Jinto hater😅 Sneha - Jinto fan😅
@spiltterspalakullam81349 күн бұрын
ജിന്റോ ജയിക്കാൻ പാടില്ല എന്ന് കണ്ണാപ്പി സായി കണ്ണാപ്പി ജിന്റോ ജയിച്ചു കേട്ടോ 😂😂😂😂
@shameerahammed29 күн бұрын
Kunnaappi
@anuragashok71769 күн бұрын
കണ്ണാപ്പിയല്ല കുണ്ടാപ്പി
@Nikhithabiju84949 күн бұрын
@@shameerahammed2😂
@unnimon91319 күн бұрын
അയ്യോ കുണ്ണപ്പി
@sujathasudev86519 күн бұрын
😂😂😂😂
@Zephyrine64209 күн бұрын
ഏജൻ്റിൻ്റെ കമൻ്റ് സെക്ഷൻ മുഴുവൻ haters ആണല്ലോ 😂😂
@Marly976 күн бұрын
Kannappi agent 😂😂
@wisdomkicks6 күн бұрын
Enthu haters. Ivane hate cheythilenkil aanu kuzhapam.
@kamarunnisa38908 күн бұрын
Vedio poss chaithu cmt vayikkan vendi matram vannathan.😂
@Shorts_entertainment..8 күн бұрын
ജിന്റോ കപ്പിന്റെ ഏഴലത്ത് എത്തില്ല എന്ന് പറഞ്ഞ നിൻറെ കരുണക്കുറ്റി നോക്കിയുള്ള അടിയാണ് ജിന്റോയുടെ വിജയം
@kkpra6819 күн бұрын
പുറത്ത് നിന്ന് കളി കണ്ടിട്ട് വന്നിട്ട് പോലും ഒന്നും ആക്കാതെ പോയ ഒരുത്തൻ. അതും bb റിവ്യൂ ചെയുന്ന ഒരുത്തൻ. നിങ്ങളെ പോലെ മറ്റൊരാൾ bb ഹിസ്റ്ററിയിൽ ഉണ്ടാവില്ല 🔥
@farisams9 күн бұрын
Athinu cleanse aavan poyathalle😌
@user-vi5jh2wk3e9 күн бұрын
ബിഗ്ബോസ് കൊണ്ട് ഒരു കാര്യം മനസ്സിലായി.. കാറിൽ ഇരുന്ന് വള വള അടിച്ചു ആകാശത്തിന് കീഴെയുള്ള എന്തിനെ കുറിച്ചും കാര്യം അറിയാതെ വിമർശിക്കുകയും, ഒരുപാട് ആളുകളെ വ്യക്തിഹത്യ ചെയ്യുകയും ചെയ്യുന്ന നീ സ്വന്തമായി ഒരു നിലപാട് ഇല്ലാത്തവനും, സ്വന്തം കുടുംബത്തിലെ പ്രശ്നങ്ങൾ തീർത്തു മുന്നോട്ട് കൊണ്ട് പോവാൻ കഴിവില്ലാത്തവനും, വാഴ കണ്ണനും ആണെന്ന് മനസ്സിലായി.... മറ്റുള്ളവരുടെ ജീവിതം വെച്ച് കളിക്കുമ്പോൾ നീ ചിന്തിക്കണം നീ ഒട്ടും പെർഫെക്ട് അല്ലാത്ത ആളാണ് എന്നുള്ളത്...
@Hezza6669 күн бұрын
Rightly said 👏🏻 Eni enkilum thirichariv undakatte
@JAJ48459 күн бұрын
💯🤝
@kunjuzneenu8849 күн бұрын
U r absolutely right ❤❤❤😂😂😂
@VickyVicky-uj6oh9 күн бұрын
Well said👌👌👌
@Somebodyry9 күн бұрын
Point 🔥
@Alanroy4145 күн бұрын
ബ്രോ ഇങ്ങനെ വീഡിയോ ചെയ്യണം എന്നുള്ളവർ 👍
@bgmthedoc8 күн бұрын
ജാസ്മിൻ്റെ വാപ്പ ബേക്കറി ക്ക് മുന്നിൽ ജ്യൂസ് കുടിച്ചു നിന്ന് എന്ന് exclusive news പുറത്ത് വിട്ട് രോഷം കൊണ്ട താങ്കൾ അകത്തു പോയപ്പോൾ ഒരു subscriber എന്ന നിലയിൽ താങ്കൾ ആ ഷോ ജയിക്കണം എന്ന് ഞാൻ ആദ്യം ആഗ്രഹിച്ചു. പിന്നീട് താങ്കൾ ജാസ്മിൻ്റെ വാപ്പ പറഞ്ഞ കാര്യങ്ങള് ഒരു ഉളുപ്പും ഇല്ലാതെ അകത്ത് പോയി പറഞ്ഞപ്പോൾ എനിക്ക് താങ്കളിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു. പിന്നെ ഒരിക്കലും ഞാൻ താങ്കൾക്ക് വോട്ട് ചെയ്തിട്ടില്ല. 🙏
ഇവൻ്റെ ചാനൽ തുടക്കം മുതൽ കണ്ടിരുന്ന ആളാണ് ഞാൻ. Bigboss കണ്ടതോടെ ഇവൻ car agent മാത്രമാണെന്ന് മനസ്സിലായത്, ഇവൻ ആർക്കോ വേണ്ടിയാണ് അവിടെ പോയത്.. അത് തന്നെ ആണു അവൻ പുറത്തിരുന്നു പറയുന്നത് എന്നും ഇപ്പോഴാണ് മനസ്സിലാവുന്നത്...
@shamnaskvk9 күн бұрын
Sai : ജിൻ്റോ കപ്പ് എടുക്കില്ല എടുപ്പിക്കില്ല നീ ആരാടാ ജിൻ്റോ : ഞാൻ ജിൻ്റോ 😂
@MeenuMeenuSanvi8 күн бұрын
😂
@Josephpatrick9999 күн бұрын
ജന മനസുകളിലെ ഒരേ ഒരു രാജാവ് ജിൻ്റോ👑👑
@Reallynice-wm9ov9 күн бұрын
😂😂😂Oru varsham
@Dilshanaah__9 күн бұрын
😂😂
@shanisharaf95428 күн бұрын
ഇങ്ങേരുടെ ഒരു മാസ്സ് ഡയലോഗ് ഉണ്ടായിരുന്നല്ലോ ജിന്റോ ഉറപ്പിച്ചോ ജിന്റോ കപ്പ് അടിക്കില്ല കപ്പിന്റെ ഏഴയലത്ത് അടുപ്പിക്കില്ല സായി ആണ് പറയുന്നത് 😃😃😃😃😃😃
@funnycat15518 күн бұрын
നിനക്ക് ഈ ഷോയെക്കുറിച്ചു ഒരു ചുക്കും അറിയില്ല... അതുകൊണ്ട് അടുത്ത സീസൺ മുതൽ ഈ show റിവ്യൂ ചെയ്യരുത് plz
@lovely-nu4le8 күн бұрын
ജിന്റോ : രാജമാണിക്യം സായി :വാഴ പിണ്ടി
@Pinarayivijayan999 күн бұрын
ജിന്റോ :- ആറാംതമ്പുരാൻ സായി :-ആറാംഅണ്ടി 👇
@Achu8049 күн бұрын
താനൊന്ന് രാജി വെച്ച് ഇറങ്ങാടെയ് 😁
@Nazbeautyspot9 күн бұрын
@@Achu804😂
@gazalvarghese9 күн бұрын
Poda oole 😌
@vibhasatheesh73999 күн бұрын
😅😅😅👌🏻
@rejithdev189 күн бұрын
😂😂😂
@Dileepdilu22558 күн бұрын
ജിന്റോ ജയിച്ചതിൽ ഒട്ടും അസൂയ ഇല്ല ലെ 😂😂😂😂
@user-ft8df3or1p8 күн бұрын
Ee mandane aru kanakakkunnu
@ponnu2778 күн бұрын
അല്ലെങ്കിലും മരവാഴ സയിക്ക് പ്രശ്നമുണ്ടെങ്കിൽ തന്നെ ജനങ്ങൾക്ക് കോപ്പാണ്,,,ജനങ്ങൾ തിരഞ്ഞെടുത്ത വിജയിയാണ് ജിന്റോ 💪💪💪💪💪 കുറെ തോൽപ്പിക്കാൻ ശ്രമിച്ചിട്ടും നടക്കാതെ പോയി അല്ലേ😂.. ജിന്റോ 🫰🫰❤❤❤
@jeseenashalet27119 күн бұрын
ജിന്റോയെ കപ്പിന്റെ അടുത്ത് പോലും ഞാൻ എത്തിക്കില്ല, അതിനുള്ളത് ഞാൻ ചെയ്യും സായി പറഞ്ഞത് പോലെ തന്നെ ചെയ്തല്ലോ 🔥😌
@sivadasansuba69149 күн бұрын
😂😂😂😂
@saphire76938 күн бұрын
Sijo aanu udheshichathu
@ziya10139 күн бұрын
പൊട്ടൻ നെ കാണുമ്പോൾ 🤣ചിരി വരുന്നു 😂😂സായി പൊട്ടൻ
@gowrikeshav53998 күн бұрын
ഒരുത്തൻ തീയായി പിന്നെ കരണത്തിന് ഒന്ന് മേടിച്ച് പുകയായി തിരിച്ചു ഇറങ്ങി അസൂയ തീരെ ഇല്ലാതെ pr ടീമിനെ പറ്റി പറയുന്നുണ്ട്. ബിഗ്ഗ് ബോസ്സിന്റെ ആദ്യ വീക്കിൽ കണ്ട വോട്ടിംഗ് റിസൾട്ട് (finale എപ്പിസോഡിൽ കാണിച്ചത് വച്ചു നോക്കുമ്പോൾ)ഞങ്ങൾ കണ്ടതാരുന്നു PR ആർക്കാരുന്നു എന്നുള്ളത്. പിന്നെ ഇവൻ എന്തുവാ അവിടെ കാണിച്ചത്. കൂളിംഗ് ഗ്ലാസ് വച്ചു വിദഗ്ധമായി മറച്ചു അവൻ സങ്കടം. ആരെങ്കിലും കണ്ടായിരുന്നോ അത്
@R__yz2818 күн бұрын
Jinto കപ്പ് അടിക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ മര വാഴ സായി 😆😆
@@Reallynice-wm9ov എന്നാലുംഅവളെയും ഫാൻസി നെയും പോലെ public ൽ കാണിക്കില്ല
@rengoku5489 күн бұрын
ജിന്റോ കപ്പടിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് രതീഷ്.... Abhishek jayadeep
@Lekhasree0988 күн бұрын
True
@shineks1437 күн бұрын
Rishi,
@jerrybro99047 күн бұрын
True.. Janmoni also
@user-qw1ge7cy1p7 күн бұрын
Ansiba
@musicmedia25189 күн бұрын
Jinto jaychath oru contestantsum digest ayittilann thonniyavar undo 😊
@Krishnadev4258 күн бұрын
Ratheeshettan, janmani, abhishek jayadeep, rishi❤️ivaru 5perum real aayitt support akki happy aayirunnuu jinatappan jayichappo❤️
@musicmedia25188 күн бұрын
@@Krishnadev425 ath seriyann,baki ullavarude karyam ahn ,kasstam😏
@jerrybro99047 күн бұрын
@musicmedia2518അസൂയ.. 😂🔥
@SruthiR-ip1gk5 күн бұрын
@@Krishnadev425abhishek sreekumar also❤
@MundakayamAjith9 күн бұрын
പൊന്ന് മനുഷ്യൻ നിങ്ങൾ, attitude ഇട്ടു മലയാളത്തിന്റെ ഇടക്ക് English പറയുബോൾ പണ്ട് ഭയങ്കര സംഭവം ആണ് എന്ന് കരുതി... സത്യത്തിൽ ഇപ്പോൾ ഇത് കേൾക്കുബോൾ എന്തൊക്കെ.ചിരിയാണ് വരുന്നത് 🤣🤣
@athira95569 күн бұрын
Aaro പറഞ്ഞിരുന്നു ജിൻ്റോ കപ്പ് അടിക്കാൻ സമ്മദിക്കില്ലാണ് ,,
@ajithapillai51669 күн бұрын
🤣😂🤣😂
@user-vi5jh2wk3e9 күн бұрын
😄
@nikhiljoseph4049 күн бұрын
I still remember that mass dialogue by Sai alias kannan 😂😂
@SlimaHimlet9 күн бұрын
🤭
@arathysujal43679 күн бұрын
😂
@Jintofanarmy9 күн бұрын
ജിൻ്റോ ക്ക് വള വള എന്ന് സംസാരിക്കാൻ അറിയില്ലായിരിക്കാം , പക്ഷെ അദ്ദേഹം വായ തുറന്നു സംസാരിച്ചത് എല്ലാം പോയിൻ്റുകൾ ആയിരുന്നു ജിൻ്റോ 🔥👑
ലെ ajent :ഇതു കഴിഞ്ഞിട്ട് വേണം 6.30 നു കാട്ടിലെ കണ്ണൻ🦣 കാണാൻ
@amrithaanilkumar9 күн бұрын
😂😂😂
@aynu30889 күн бұрын
Le കണ്ണൻ അപ്പൊ 5:40നുള്ള ഡോറ bujji കാണണ്ടേ ഡാ നാറി എനിക്ക്
@reshmibiju81197 күн бұрын
കാട്ടിലെ കണ്ണൻ എത്രയോ descent ഈ മരപൊട്ടൻ കക്കൂസ് ഏജന്റ്
@sanu35367 күн бұрын
😂😂😂😂
@Josephpatrick9999 күн бұрын
ജിൻ്റോ വിജയിക്കണം എന്ന് ആദ്യം മുതൽ അഗ്രഹിച്ചവർ ഉണ്ടോ?😍
@user-jr6re4qo6v8 күн бұрын
🎉🎉🎉👍
@321pr8 күн бұрын
Jinto ❤
@sunimoldaniel28868 күн бұрын
No
@darshumaluss98558 күн бұрын
No
@soumyasoman23508 күн бұрын
Yes❤❤❤
@rishadayanivayal86109 күн бұрын
മോനെ gabri നീ ദീപാവലി ആഘോഷിക്കുന്നില്ലേ 😂😂😂😂😂😂
@KarthikArya-uv8fx9 күн бұрын
- ve image കൊണ്ട് മാത്രം ആണ് ഈ സീസൺ പോപ്പുലർ ആയതു...
@footballoverral2369 күн бұрын
അടുത്ത സീസൺ അണ്ണൻ കാറിൽ ഇരുന്ന് വീഡിയോ ചെയ്യും 💥🔥🙌
@PragatiPragatisuresh9 күн бұрын
😂😂😂😂😂
@user-mw4qc8lx8z9 күн бұрын
Avane കണ്ടം വഴി odikkumm
@okbro58449 күн бұрын
@@user-mw4qc8lx8zathhane😂😂
@Josephpatrick9999 күн бұрын
അർഹിച്ച ആളെ തന്നെ ഏഷ്യാനെറ്റ് വിജയിപ്പിച്ചതിന് നന്ദി 👍 പ്രേക്ഷകർക്ക് വോട്ടിന് വില ഒണ്ട് എന്ന് മനസ്സിലായി👑👑
@Ramzan6568 күн бұрын
💯👍👍
@DP1977DP8 күн бұрын
Season 6 alla down! Secret Agent was Maha Down 🤮🤮🤮
@rahulg54528 күн бұрын
Introvert alla ennu kaanikkanulla komalitharam super
@Unnikannann5969 күн бұрын
കപ്പ് അടിക്കാൻ വന്നാ സിജോയെ നശിപ്പിച്ചു അത് നീയാ സായി
@Pinarayivijayan999 күн бұрын
ഗബ്രി + ജാഫർ + സായി യുടെ വീഡിയോ കാരണം ജാസ്മിൻ 3rd position തന്ന സായി ക്ക് നന്ദി 🙏 👇
@user-xq3cz3kv7c9 күн бұрын
From the beginning itself she had less votes compared to arjun and jinto
@its_me_jango9 күн бұрын
താൻ ബിഗ് ബോസ്സ് കണ്ടിട്ടാണോ ഈ അവരാതം പറയണെ..? ശ്രീതു സിജോ ഇവരുടെ വോട്ട് കിട്ടിയോൻഡാണ് അർജുൻ വന്നതും ജാസ്മിൻ 3rd ആയത്.. എന്തുവാടെയ്.. ഇതൊക്കെ.
@user-xq3cz3kv7c9 күн бұрын
@@its_me_jango than voting result kanichatha kandilarunnoo onude ath eduth poii nokkiyalum finale ozhichu olla voting list lattetan kanichathu kandile avooo
@rajsub38849 күн бұрын
@@user-xq3cz3kv7c arjun what he did apart from combo did nothing
@jaimaria59449 күн бұрын
Jinto fans also likes Jasmine has to get 2 nd position, but last 2 days kulamakky😢
@HanaMeharin-eb5fg8 күн бұрын
Jinto jayichathu ee kannappiku theera ishtayilla😂😂
@Adk5819 күн бұрын
ഇവനെ പടച്ചു വിട്ട കടവുളുക്ക് പത്തിൽ പൂജ്യം ..
@vipinav54199 күн бұрын
ജിന്റോ അടിച്ചാലും സീൻ ഒന്നും ഇല്ല എന്ന് പറയുമ്പോഴും നല്ല വിഷമം ഉണ്ടല്ലോ 😂😂😂😂 പാവം കോയി 😜😜😜
@sajinisony609 күн бұрын
ജിന്റോ യെ ജയിപ്പികില്ല എന് പറഞ്ഞ എല്ലാം തികഞ്ഞ ആൾ 😂😂😂😂
@Nikhithabiju84949 күн бұрын
Atukond 2lks vote adikm kittyyy😂
@rejithdev189 күн бұрын
Avanu car il irunnu thaaalam vidaan mathre ariyu.
@farisams9 күн бұрын
Asooya😂
@knowledgenomads7 күн бұрын
In any game, there is something called acceptance that there is a winner or concede that you are not a winner. I am very sad that you along with some of your buddies in the house do not accept and concede that Jinto is announced as the winner of BBMS6. Every one of you had the same hours in a day inside that house. Ever thought, why he was picked up for a winner? Factors can be many - PR, Luck, Capability, public acceptance etc.. In the end, overall, Jinto was better than all the other contestants and that is the sole reason why he is the winner. Accept it and learn from experience and move on... Regardless, You also said in one of the other VLOGs that you play competitive cricket. I dont know how you deal with sports with no real sense of sportsmanship.
@shahana_199 күн бұрын
Jasmin❤ She has won millions of Heart! ❤ the real winner of Big Boss Season 6 🏆 🏆 🏆
@alone16379 күн бұрын
വീഡിയോ പൗസ് ചെയ്യുക, കമെന്റ് വായിക്കുക, ചിരിക്കുക, ഡിസ്ലൈക് അടിക്കുക, റിപ്പോർട്ട് അടിക്കുക പോകുക, ഒരു രസം
@user-hm7so3ne6m9 күн бұрын
😂
@Priya-ql1oq9 күн бұрын
ബാക്കി contestants നെ കാണാൻ വേണ്ടി മാത്രം ഈ വീഡിയോ കണ്ടു
@princy99619 күн бұрын
Only comment 😂😂
@Nxtgod72339 күн бұрын
Enta monwee scene
@A2ACREATIONS9 күн бұрын
ഒരു ചുക്കും സംഭവിക്കില്ല അവന് റീച്ച് കൂടുകയേ ഉള്ളു 😂😂
@yadukrishnan55649 күн бұрын
Jinto ക്ക് കപ്പ് കിട്ടുമ്പോൾ ഇവൻ്റെ മുഖം ഒന്ന് കാണണം😂😂😂😂😂😂😂😂😂😂😂 Ijjathy ഈഗോ പിടിച്ച ഒരു മനുഷ്യൻ. ജിൻ്റോയെ ഞാൻ കപ്പ് അടിപ്പിക്കില്ല എന്നൊക്കെ വീരവാദം മുഴക്കിയിട്ട് ലാസ്റ് നീ തന്നെ എയറിൽ ഇനി ഇപ്പോഴേ നോക്കണ്ട😂😂😂
@sajinisony609 күн бұрын
സത്യം
@Tooprettyhuh9 күн бұрын
Poison😡😡😡
@nishadnish41269 күн бұрын
Sai kannu life time Air orapichuuu
@vibhasatheesh73999 күн бұрын
സത്യം 💯💯💯💯💯💯💯💯💯💯
@Pinky_pinkz.1239 күн бұрын
Yes glass edth vech kaneer kanathe irikan
@ammuzpappa97758 күн бұрын
This hole seasone is taken by jasmine she is the queen of this seasone .......❤
@smithap-lr9dy9 күн бұрын
പിന്നെ റോക്കി ഉള്ളപ്പോൾ തന്നെ സായി വേണമായിരുന്നു. എന്നാൽ സായി ഉടുത്തതിൽ പെടുക്കുന്നത് നേരിട്ട് കാണാൻ കഴിയുമായിരുന്നു.😂
@Pinarayivijayan999 күн бұрын
Hafiz show ❌️people show✅️ 👇
@Pinarayivijayan999 күн бұрын
Jinto :- zero to hero Sai K :- zero to zero 👇
@amalendhu90329 күн бұрын
🙄
@Njan-ranga9 күн бұрын
നീ 💩
@subashpillai16649 күн бұрын
0 to -1
@ATBTHANATOS8 күн бұрын
ഇത് ഒരു പാഠം ആണ് സായി.... ഇനി നീ ആൾക്കാരെ കൊണ്ട് + പറയിക്കണം എങ്കിൽ.. തുടക്കം മുതൽ പണി എടുക്കണം.... വാഴ അല്ല നീ മരവാഴ ആണ്... നീ കാണുന്ന പോലെ അല്ല വെളിയിൽ ഉള്ള ജനങ്ങൾ... നിന്നെക്കാൾ വിവരം ഉണ്ട് 😊.... Try to change bro.... വിഷമം കാണിക്കാതെ ഉള്ള വെറുപ്പിക്കൽ സഹിക്കാൻ പറ്റണില്ല 😅😅
പാവം ആ സിജോ ടോപ് 5ഇൽ എത്തേണ്ടതായിരുന്നു. ...ഇപ്പഴും സിജോക് മനസിലാകുന്നില്ല ഈ മോയന്തിന്റെ യും ആ പെണ്ണിന്റെയും കൂടെ കൂടിയത് കൊണ്ടാണ് അവൻ പുറത്ത് പോയതെന്ന്
@jeevadhri_9 күн бұрын
ജിന്റോ cup കിട്ടി അർഹത ഉണ്ട് എന്ന് പറയുന്നവർ ഉണ്ടോ?? 🤚❤️
@Reallynice-wm9ov9 күн бұрын
Ella
@Dilshanaah__9 күн бұрын
Nop
@doublegameghy16849 күн бұрын
Pinne vere aaarkkaanu arhatha😅? Chodhyam thanne illogical
നിങ്ങൾ ഇഷ്ടപ്പെടുന്നതിനേക്കാൾ പ്രേക്ഷകരുടെ ഇഷ്ടമാണല്ലോ വലുത്
@Lekhasree0988 күн бұрын
Bb ഹൌസിൽ ധ്യാനം കൂടാൻ പോയ അണ്ണനും ഒരു കപ്പ് തരേണ്ടതായിരുന്നു. അത് കൊടുക്കാത്തതിൽ ഞങ്ങൾ all kerala ഉണ്ണിക്കണ്ണൻ വാഴ fans ആസ്വസ്ഥരാണ്
@mukheshpillai74339 күн бұрын
sijo : ആർക്കും കപ്പ് കൊടുക്കില്ല കപ്പ് ഞങ്ങൾ മോട്ടിക്കും .....🤣
@janjanaki5659 күн бұрын
ബഹിരാകാശ യാത്ര കഴിഞ്ഞ് എന്ന് താഴെയിറങ്ങും😂😂😂😂
@jaimyandrew81008 күн бұрын
I used to watch his videos before he went to big boss.My god now iam interested in looking into the comments of the people on every videos after he left big boss. It's a stress relief
@rafidilsha64819 күн бұрын
Bb 6 ഇതിലും trp കൂടിയേനെ അതിനിടക്ക് നീ വൈൽഡ് card ആയി അവിടെ കേറി ഗെയിം ഫുൾ കുളമാക്കി 😂😂 അല്ലങ്കിൽ ഇതിലും ഹൈപ് ഉണ്ടാകുമായിരുന്നു 🥰🥰
@lathaanand6789 күн бұрын
100% സത്യം
@Nikhithabiju84949 күн бұрын
Satyam😂
@aRjUn-wz7te9 күн бұрын
ദൃഷ്ടി പതിഞ്ഞാ മുടിക്കും Secret ക*ണ്ണൻ
@Kumaran3199 күн бұрын
Well said ❤
@dragon__EyE8 күн бұрын
Well said
@galaxya50s139 күн бұрын
പാവം ഒട്ടും വിഷമം ഇല്ല ജിന്റോ കപ്പ് കിട്ടിയതിനു രണ്ടു മരവഴകൾ
Ninte ഇഷ്ടമല്ലല്ലോ ജനങ്ങളുടെ ഇഷ്ം😢😂 Jinto ആണ് ജനങ്ങൾക്ക് ഇഷ്ടപ്പെട്ട contestant
@Jintofanarmy9 күн бұрын
ചിലവർ അയാളെ മണ്ടൻ എന്ന് വിളിച്ചു കളിയാക്കി ചിലർ അയ്യാൾ ബിഗ് ബോസ് ഷോയിൽ നിൽക്കാൻ അർഹൻ അല്ല എന്ന് പറഞ്ഞു ചിലർ പറഞ്ഞു അദ്ദേഹം ഔട്ട് അയാൽ അന്നു ഞങ്ങൾക്ക് ദീപാവലി എന്ന് എല്ലാ haters ിനും ഉള്ള ചുട്ട മറുപടി ആണ് ഈ ബിഗ് ബോസ് winner trophy ജിൻ്റോ 🔥🔥👑