ബിജെപിയുടെ തകർച്ച തുടങ്ങിയോ?!| MEDIA MALAYALAM

  Рет қаралды 36,051

Media Malayalam

Media Malayalam

Күн бұрын

സിവിൽ കോഡ് വരില്ല.ബിജെപിക്ക് മുന്നിൽ വൻ പ്രതിസന്ധി... #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #bjpkeralam #bjpnews #bjp #bjpindia #bjpgovernment #modi #pmmodi #narendramodi #amitshah #ksurendran #sobhasurendran
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 182
@swaminathkv5078
@swaminathkv5078 Ай бұрын
ഏകികൃത സിവിൽ കോഡ് വരണം.. ഇവിടെ എല്ലാവരും തുല്യർ ആവണം
@Thoufr010
@Thoufr010 Ай бұрын
മതം_മുഴുവൻ_അല്ലാഹുവിൽ_ആകണമെങ്കിൽ_ലോകം_മുഴുവൻ_മുസ്ലിം_ഭൂരിപക്ഷമാകണം_ലോകം_മുഴുവൻ_മുസ്ലിം ഭൂരിപക്ഷമാകണമെങ്കിൽ എല്ലാ രാജ്യത്തും ഭൂരിപക്ഷമാകണം.യൂറോപ്പ് രാജ്യങ്ങളിൽ അഭയാർഥികളായി അല്ലാതെ ഒരിക്കലും കൂട്ടത്തോടെ പ്രവേശിക്കാൻ സാധിക്കില്ല എന്ന് അവർക്ക് മനസിലായി. അതുകൊണ്ട് തന്നെ സിറിയയിൽ ഒരു ആഭ്യന്തര കലാപം ഇസ്ലാമിക് സ്റ്റേറ്റ് ന്റെ നേതൃത്വത്തിൽ മുസ്ലിങ്ങൾ നടപ്പിലാക്കി. സിറിയയിൽ കലാപമാണ് ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തി. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും അവരുടെ ഈ തന്ത്രത്തിൽ വീണുപോയി എന്നത് സത്യം. യൂറോപ്പ് മുസ്ലിം അഭയാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, ചില രാജ്യങ്ങൾ പൗരത്വം നൽകി. എന്നാൽ യൂറോപ്പിൽ പൗരത്വവും ഭൂരിപക്ഷവുമായപ്പോൾ സിറിയ പോലുള്ള മുസ്ലിം രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിൽ ചേക്കേറിയ തീവ്രവാദ സ്വഭാവമുള്ള മുസ്ലിങ്ങൾ അവിടെയുള്ള ജനങ്ങൾക്കെതിരെ തിരിഞ്ഞു. അവരെ ആക്രമിച്ചു. അവരുടെ ഇടയിൽ ബോംബുകൾ വർഷിച്ചു...നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് എന്തുകൊണ്ട് ഇവർ ഈ സിറിയ പോലുള്ള പ്രശ്ന ബാധിത രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി പോയവർ അറബ് രാജ്യങ്ങൾ തിരഞ്ഞെടുത്തില്ല. അല്ലെങ്കിൽ അവരെ സംരക്ഷിക്കാൻ എന്തുകൊണ്ട് അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ മുൻകൈ എടുത്തില്ല??? കാരണം ഞാൻ മുകളിൽ പറഞ്ഞത് തന്നെയാണ്. മുസ്ലിങ്ങൾ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ മുസ്ലിങ്ങളെ ഭൂരിപക്ഷമാക്കുക എന്നുള്ള ഒരു ഗൂഡ തന്ത്രമായിരുന്നു ഇത്. പക്ഷെ അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇതു തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഇവർ ഭൂരിപക്ഷമായികഴിഞ്ഞിരുന്നു. ഇന്ത്യയിലും ഇതാണ് സംഭവിക്കുന്നത് രോഹിഗ്യൻ അഭയാർഥികളെ ഇപ്പോൾ ഇന്ത്യ സംരക്ഷിച്ചാൽ നാളെ അത് ഇന്ത്യക്ക് ഒരു തീരാ തലവേദനയായി മാറും. ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്. അതില്‍ SDPIക്കാര്‍ മാത്രമല്ല ഉള്ളത്. ഈ അവസ്ഥയില്‍ ജിഹാദികളുടെ അജണ്ടകൾ പൂർണമായും മനസിലാക്കാതെ സപ്പോർട്ട് ചെയുന്ന ഹിന്ദുക്കളേയും കൃസ്ത്യാനികളേയും കമ്മ്യൂണിസ്റ്റ്, Gandhi, liberal, Ethists,മതക്കാരേയും നമ്മള്‍ക്ക് കാണാന്‍ കഴിയും.( upa mafia) ഇവര്‍ പ്രത്യക്ഷത്തില്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മാനവീയതയെക്കുറിച്ചും വാചാലരാകും. പക്ഷെ ഇന്ത്യാ/sanathan, വിരുദ്ധതയാണ് ഇവരുടെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ്. ഇന്ത്യയുടെ ഏത് നേട്ടങ്ങളേയും ഇവര്‍ ചെറുതായി കാണും, അല്ലെങ്കില്‍ പുച്ഛിച്ച് തള്ളും. ഇന്ത്യയുടെ കോട്ടങ്ങളെ ഇവര്‍ പെരുപ്പിച്ച് കാണിക്കും, അല്ലെങ്കില്‍ ആഘോഷിക്കും. സംഘികളെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഹിന്ദു സംസ്കാരത്തെ ആക്ഷേപിക്കും. മോദിയെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നോക്കും. ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഹിന്ദു ശിഥിലീകരണമാണ് ഇവര്‍ ലക്ഷ്യം വയ്കുന്നതെന്ന് മനസ്സിലാക്കുവാന്‍ കഴിയും. പക്ഷെ വളരെ ഭീതിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. കേരളത്തില്‍ വളരെ പുരോഗമന വാദികളെന്നും മതേതരെന്നും അഭിമാനിക്കുന്ന ഒരു വലിയ ജനസംഖ്യ,(ldf udf,hindu, Christian)ഇവരുടെ അജണ്ട എന്തെന്നറിയാതെ, ഇവരുടെ താളത്തിനൊത്ത് ആടിക്കൊണ്ടിരിക്കുകയാണ്....!!
@GT610
@GT610 Ай бұрын
അല്ലാഹുവിന്റെ പറി
@baburahuman0
@baburahuman0 Ай бұрын
ഭയങ്കര കണ്ടു പിടുത്തം തന്നെ തലയിൽ ചാണകം ഇല്ല ഇരുന്നു എങ്കിൽ ആരെങ്കിലും വിശ്വസിച്ചേനെ ഇനിയും ഇത്തരം കണ്ടു പിടുത്തങൾ പൃതീഷിച് കൊള്ളുന്നു
@Thoufr010
@Thoufr010 Ай бұрын
@@baburahuman0 ശെരി മുസ്ലിമേ
@SanthoshKumar-jy7mw
@SanthoshKumar-jy7mw Ай бұрын
👍🏽❤
@sathyavrathannair8898
@sathyavrathannair8898 Ай бұрын
സത്യം പറഞ്ഞാലുടൻ ചാണകമായി, അതായി, ഇതായി, കളിയാക്കലായി, ചീത്തവിളിയായി. ഇപ്പറയുന്ന വിദേശരാജ്യങ്ങളിലെ അവസ്ഥ ആദ്യം മനസിലാക്കാൻ നോക്ക്.​@@baburahuman0
@krishnadasck1050
@krishnadasck1050 Ай бұрын
BJP യുടെ നേതൃത്വത്തിന് അഹങ്കാരം കൂടിയതിൻ്റെ കുഴപ്പമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടത്. മറ്റ് രാഷ്ട്രീയപ്പാർട്ടികളിലുള്ള അഴിമതി വീരന്മാരെ BJP യിലേക്ക് ക്ഷണിച്ച് വരുത്തി ആയിരക്കണക്കിന് കോടിയുടെ കേസുകൾ ഇല്ലാതാക്കിക്കൊടുത്തു. കേസുകൾ ഇല്ലാതായതോടെ ഇവരിൽ പലരും പഴയ രാഷ്ട്രീയപ്പാർട്ടികളിലേക്ക് തിരിച്ചു പോയി. RSS ലൂടെ വന്നവരും മികച്ച ജയ സാധ്യതയുള്ളവരുമായവരെ അവഗണിച്ച് , ഗുജറാത്ത് ലോബി കളങ്കിതരായവരെ സ്ഥാനാർത്ഥികളാക്കി മത്സരിപ്പിച്ചു. അവരൊക്കെയും എട്ടു നിലയിൽ പൊട്ടി. ഹൈന്ദവരെ പൂർണ്ണമായും അവഗണിച്ചു. പകരം , നെഹറുവിയൻ നയപരിപാടികൾ പിന്തുടർന്നു. ഒരിക്കലും BJP ക്ക് വോട്ട് ചെയ്യാത്ത മുസ്ലിങ്ങളെ പരമാവധി പ്രീണിപ്പിച്ചു. ഇതുകൊണ്ടൊക്കെ ഹൈന്ദവർ മോദിയേയും BJPയേയും വെറുത്തു പോയി. ഈ സത്യം എത്ര വെളുപ്പിച്ചാലും ഇല്ലാതാകില്ല.
@RAMESH1975-KR
@RAMESH1975-KR Ай бұрын
80 ശതമാനം സത്യം
@prasadkgnair5552
@prasadkgnair5552 Ай бұрын
നൂറു ശതമാനം സത്യം. അഹങ്കാരം തലക്കുപിടിച്ച നേതാക്കൾക്ക് ബിജെപി യെ ഈ നിലയിലാക്കിയ സംഘത്തെ പോലും പരമ പുച്ഛം. നദ്ധയുടെ വായിൽനിന്നും പുറത്തു വന്ന വാക്കുകൾ അതിനു ഉത്തമ ഉദാഹരണം. ബിജെപി യെ ക്ലീൻ ചെയ്യേണ്ടി വരും. പകുതിയിൽ കൂടുതൽ അഴിമതിക്കാരെ പാർട്ടിയിൽ വലിച്ചു കയറ്റി എന്ത് മാറ്റം ബിജെപി ഇന്ത്യയിൽ കൊണ്ടുവരാൻ.
@raadhamenont8760
@raadhamenont8760 Ай бұрын
Ayyo
@jyothinath6358
@jyothinath6358 Ай бұрын
Correct
@m.g.pillai6242
@m.g.pillai6242 Ай бұрын
90% സത്യം. കടുത്ത മുസ്ലിം പ്രീണനം ബിജെപി നടത്തുന്നുണ്ട്. ഞാനും എന്റെ കുടുംബവും ബിജെപി യുടെ മുസ്ലിം പ്രീണനത്തിന്റെ ഒര് ഇരയാണ്. ബിജെപി അതിശക്തമായി മുസ്ലിം പ്രീണനം നടത്തുന്നുണ്ട്. 2029 ലെ തെരഞ്ഞെടുപ്പിൽ മോഡി out ആകും.
@sreekumarta9712
@sreekumarta9712 Ай бұрын
മോദിയെന്ന എന്ന വ്യക്തി പ്രവർത്തിക്കുന്നത് രാജ്യ നന്മയ്ക്ക് എന്നും ജഗദീശ്വരൻ കൂടെയുണ്ട്❤❤❤❤🎉
@VenugopalA.P
@VenugopalA.P Ай бұрын
@@sreekumarta9712 എന്നിട്ടാണോ കഴിഞ്ഞ ഇലക്ഷൻ കാലത്ത് ഇത്രയ്ക് വിഷം ചീറ്റിയതു് പാറ പുറത്തു ധ്യാനത്തിന് പോയി..... ആ. മണിപൂർ വരെ ഒന്നു പോകാൻ തോന്നിയില്ലാ. അയാൾ ഈ രാജ്യം ഇല്ലാതാക്കും...... കോൺഗ്രസ് വന്നാൽ രാമക്ഷേത്രം J CB വച്ച് പൊളിയ്ക്കും എന്നു പറഞ്ഞവനല്ലേ.... 🙏.🙏🙏🙏🙏
@vinodvarghees8831
@vinodvarghees8831 Ай бұрын
ഏകീകൃത സിവിൽ കോട് നടപ്പിലാകും... മൂന്നാമത്തെ ബിജെപി സർക്കാർ ഇതൊക്കെ നടപ്പിലാകും.. 👍
@VenugopalA.P
@VenugopalA.P Ай бұрын
മുന്നാമത്ത് ത് BJP സർക്കർഅല്ലാ NDA സർക്കസ് 🤑
@SomarajanK
@SomarajanK Ай бұрын
​@@VenugopalA.P george sorosinte indi alliance aayirunnu enkil sarkar aayene alle🤢
@CeativeCreative
@CeativeCreative Ай бұрын
NDA YANU BJP ALLA
@SomarajanK
@SomarajanK Ай бұрын
@@CeativeCreative Then what about indi alliance? Is it khangress only?
@AKPKumar-ic3ke
@AKPKumar-ic3ke Ай бұрын
😂
@nithinthenkara834
@nithinthenkara834 Ай бұрын
കുടുംബ പാരമ്പര്യം കൊണ്ട് രാഷ്ട്രീയത്തിൽ വന്ന ആളല്ല നരേന്ദ്രമോഡി . അവർക്കറിയാം മുന്നോട്ട് പോവണമെങ്കിൽ എന്ത് ചെയ്യണം എന്ന് മോഡിക് വളരെ വെക്തമായി അറിയാം അവർ അത്‌ നന്നായി ചെയ്തോളും
@shajivaliyavalappil9030
@shajivaliyavalappil9030 Ай бұрын
ഉണ്ട
@CeativeCreative
@CeativeCreative Ай бұрын
അതിന്ന് മോദിക് ഭൂരിപക്ഷം ഇല്ലല്ലോ
@VenugopalA.P
@VenugopalA.P Ай бұрын
@@nithinthenkara834കുടുംബം പറയണ്ടാ ദൈവം ദൈവമാണ് എന്ന് പറഞാണ് ഇത്തവണ മത്സരിച്ച് ത് പാറ പുറത്തു് ധ്യാനവും ഇരുന്നു എന്നിട്ടും ഭുരിപക്ഷം കുറഞ്ഞു.... ഇത്തവണ പറയാൻ പുൽവമായും ബാലക്കോട്ടും കിട്ടിയില്ലാ... 🙏
@nithinthenkara834
@nithinthenkara834 Ай бұрын
@@VenugopalA.P ഇങ്ങള് ആദ്യം പോയി മോദിയുടെ ആ ഇന്റർവ്യൂ കേൾക് . പുള്ളി എന്താണ് പറഞ്ഞത് എന്ന് . പ
@user-bs2qt3rz3j
@user-bs2qt3rz3j Ай бұрын
ചെയ്തത് എല്ലാം നല്ല ഉദ്ദേശ്യത്തോടെ ആയിരുന്നൊ എന്ന് കാലം തെളിയിക്കട്ടെ??????
@aadidas9533
@aadidas9533 Ай бұрын
തൽക്കാലം ഒരു ഭരണ മാറ്റം ഉടനുണ്ടാവില്ല ,ചിലപ്പോൾ ഇടയ്ക്കു വെച്ച് ഒരു തിരഞ്ഞെടുപ്പ് വരാൻ സാധ്യതയുണ്ട് (one nation one election) മോദിജിയും ടീമും പഴയതുപോലെ ആണ് .99 % ജനങ്ങളും ആഗ്രഹിക്കുന്നു ഏക സിവിൽകോഡ്
@universal632
@universal632 Ай бұрын
B J P കേരളത്തിൽ വളരും ക്രമികമായി.
@enlightnedsoul4124
@enlightnedsoul4124 Ай бұрын
RSS നെ ഏറ്റവും നന്നായി പഠിച്ചു വിലയിരുത്തിയ കേരളത്തിലെ ചുരുക്കും ചില വ്യാധികളിലൊരാൾ 🙏
@user-ud5tg6wi5x
@user-ud5tg6wi5x Ай бұрын
ഏകീകൃത സിവിൽകോഡ് 1,00000%വരും 👑🦄
@sajeevck5539
@sajeevck5539 Ай бұрын
ഏകസിവിൽ കോഡ് ethrayum😂വേഗം നടപ്പാകിയില്ലെങ്കിൽ ബിജെപി തീർന്നു
@vinodvarghees8831
@vinodvarghees8831 Ай бұрын
മോദി പിടിച്ചാൽ പിടിച്ചതാണ്‌.... 👍
@VenugopalA.P
@VenugopalA.P Ай бұрын
@@vinodvarghees8831 ഇനി മേഡി പിടിച്ചാൽ നിൽക്കില്ല.... വഴുതി പോകും..... അത് അയോദ്ധ്വയും. വാരാണാ സിയും തെളിയിച്ചതല്ലേ.... 🙏🤑🙏🙏🙏
@pradeeshalbert1625
@pradeeshalbert1625 Ай бұрын
👍
@sindhudilip174
@sindhudilip174 Ай бұрын
👍🏻👍🏻
@vinodhvp1
@vinodhvp1 Ай бұрын
സത്യത്തിൽ ബിജെപി ക്ക് എന്താണ് സംഭവിക്കുന്നത്?? രാഹുൽ ഗാന്ധി അടിച്ചു കേറി വരുകയല്ല, രാഹുലിന് അടിച്ചു കേറാനുള്ള അവസരം ബിജെപി ഉണ്ടാക്കി കൊടുക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അണ്ണാമലൈ എവിടെ? അമിത് ഷാ എവിടേ? ഫഡ്നാവിഡ്, ഹിമന്ത, സ്മൃതി, കിരൺ ഋജ്ജു ഇവരൊക്കെ എവിടേ പോയി?? അധികാരത്തിൽ വന്നിട്ടും ബിജെപി സ്വയം തോൽവി സമ്മതിച്ച് സ്വയം കീഴടങ്ങിയോ? മോഡിയുടെ ബാല ബുദ്ധി പ്രസംഗം അല്ലാതെ മറ്റൊന്നും ബിജെപി യില് നിന്നും വന്നു കണ്ടില്ല. രാഹുലിന് കിട്ടുന്ന മാധ്യമ ശ്രദ്ധ ഒരു ബിജെപി നേതാവിനും ഇപ്പോള് കിട്ടുന്നില്ല. ബിജെപി ക്ക് എന്ത് പറ്റി എന്ന് മനസ്സിലാവുന്നില്ല..😢😢😢😢
@Manu10978
@Manu10978 Ай бұрын
എനിക്ക് ഇപ്പോളും മനസിലാകാത്തത് article 44=ഏകീകൃത സിവിൽ കോഡ്, article 48=ഗോവത നിരോധനം ഇതൊക്കെ എന്തിനാണ് കോൺഗ്രസ്‌ ഭരണഘടനയിൽ അംബേദ്കർ തയ്യാറാക്കിയ ഡ്രാഫ്റ്റ് അംഗീകരിച്ച് ഇപ്പോൾ ഇതൊക്കെ കോൺഗ്രസ്‌ തന്നെ എതിർക്കുന്നു അന്ന് ആളുകളെ പറ്റിക്കാൻ ആണോ ഇതൊക്കെ എഴുതി വെച്ചിരിക്കുന്നത് 😂😂😂😂
@tn-vp4vz
@tn-vp4vz Ай бұрын
മറ്റുള്ള പാർട്ടികളിലെ അഴിമതിക്കാരെ സ്വീകരിക്കരുത്. അമിത ആത്മവിശ്വാസം വെടിയണം. സാധുക്കൾക്ക് വേണ്ടി പ്രവർത്തിക്കുക.ബാക്കിയൊക്കെ ശരിയാകും.
@pbvr2023
@pbvr2023 Ай бұрын
Very good talk, Sri. Fakrudin Ali, very well analysed the reality of Modi 3.0.
@sreedevileela496
@sreedevileela496 Ай бұрын
ഇൻഡ്യ മുന്നണി അല്ല, ഇൻഡി മുന്നണി , ധനുഷ് to take care
@VenugopalA.P
@VenugopalA.P Ай бұрын
NDA മുന്നണി മാറി. നടാ മുന്നണി ആയോ ?😂
@sharafudeenj4146
@sharafudeenj4146 Ай бұрын
എണ്ടി മുന്നണി.
@balagopalp4u70
@balagopalp4u70 Ай бұрын
എന്റെ സുഹൃത്തെ wait ചെയ്യൂ
@udayakumar5154
@udayakumar5154 Ай бұрын
ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ളപ്പോൾ ഇത്തരം ബില്ലുകൾ ഒന്നും പാസ്സാക്കിയില്ല . ഇപ്പോൾ ഒന്നിച്ചു മുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിട്ട മുന്നണിക്കാണ് ഭൂരിപക്ഷം അതുകൊണ്ട് ഒറ്റയ്ക്ക് പല കാര്യങ്ങളും ചെയ്യാൻ ആകില്ല .
@india2920
@india2920 Ай бұрын
Jai MODIJI ❤❤❤❤❤❤
@sindhudilip174
@sindhudilip174 Ай бұрын
മോദിജി ♥️
@jayachandranchandran1589
@jayachandranchandran1589 Ай бұрын
ഈ പുള്ളി കഴിഞ്ഞ ലോകസ്ഭ ഇലക്ഷന് സിപിഎം 12സീറ്റ്‌ നേടും എന്ന് ഉറപ്പ് പറഞ്ഞ മുതലാണ്
@sonysunny2603
@sonysunny2603 Ай бұрын
അങ്ങനെ അല്ല കേരളത്തിൽ വയനാടും, എറണാകുളവും ഒഴികെ ഒരിടത്തും കോൺഗ്രസ്‌ എംപിമാർ ഉണ്ടാവില്ല എന്നാണ് 🤣🤣🤣🤣🤣
@abijackson1000
@abijackson1000 Ай бұрын
😂
@baijuthankappan9748
@baijuthankappan9748 Ай бұрын
ഇന്ത്യ എന്നും ഇങ്ങനെയാണ് ; അടിമത്വ മനോഭാവം നമ്മുക്ക് കൂടുതലാണ്, പശ്ചിമ ബംഗാളിലും, UP യിലും, രാജസ്ഥാനിന്നും,,മഹാരാഷ്രയിലും ഇണ്ടിക്ക് വോട്ട് ചെയ്തത് മുസ്ലിമുകൾ മാത്രമല്ലല്ലോ 😔 ബിജെപി ക്ക് ഭരിക്കാൻ പറ്റിയില്ലെങ്കിൽ അതിനു കാരണം ഹിന്ദുക്കളാണ് 😔 കോൺഗ്രസ്‌ ഭരിക്കാൻ കേറിയാൽ ഇന്ത്യ ഇസ്ലാമാവൽക്കരിക്കപ്പെടും 😔 ജാഗ്രത ഇല്ലാത്ത ജനങ്ങളാണ് അതിന് കാരണം 😔
@sharafudeenj4146
@sharafudeenj4146 Ай бұрын
ഇസ്ലാമിക ഭരണമാണ് ജനങ്ങൾക് ഇഷ്ടമെങ്കിൽ നീ കിടന്നു ചാടിയിട്ട് എന്തു ഫലം.
@kannanautoworks7344
@kannanautoworks7344 Ай бұрын
Correct 👌👍
@aravindannair8093
@aravindannair8093 Ай бұрын
Congress Party along with Balance India yuthi giving false promises to the voters which resulted in rising hatred and animosity in their minds. Moreover freebies of Rs.8500/- with guarantee bond also resulted realising the cheating mentality of India Yuthi among poor ladies and others. All three States will choose BJP again I presume.
@upkumar985
@upkumar985 Ай бұрын
Modi is Modi
@somarajanneelakantan4338
@somarajanneelakantan4338 Ай бұрын
ഇൻഡി മുന്നണി തകരാൻ ബിജെപി കാത്തിരിക്കുന്നു അതിനു ശേഷം ഏക സിവിൽ കോഡ് നടപ്പിൽ ആക്കും
@vijayakrishnanp5536
@vijayakrishnanp5536 Ай бұрын
അഹങ്കാരത്തിനു ചെറിയ ഒരു പണി... 😄... അത്രേ ഉള്ളു..
@sebajo6643
@sebajo6643 Ай бұрын
UCC നടപ്പിലാക്കി ഇല്ലെങ്കിൽ ബിജെപിക് വളരാൻ പറ്റുകേല ...
@JaleelCP-eu8ly
@JaleelCP-eu8ly Ай бұрын
ഈ പക്രുവിന്റെ പഴയ വീഡിയോകൾ കാണുക. പുളുവടി ബോധ്യപ്പെടും
@SureshKumar-ci7qg
@SureshKumar-ci7qg Ай бұрын
മോഡി ഇപ്പൊൾ ഒന്നും അല്ലാതായി ഇരിക്കുന്നു..ഇനി രാഹുല്‍ഗാന്ധി യുടെ സമയം ആണ്...
@manoharanmvoo4286
@manoharanmvoo4286 Ай бұрын
ഏകീകൃത സിവിൾ കോഡ് പാസ്സാക്കും. മുസ്ലിംകൾ മാത്രമേ അതിനെ എത്തിക്കുന്നത്.
@sahapadi7017
@sahapadi7017 Ай бұрын
ഫകാറുദ്ധീൻ ബിജെപി യെ വെളുപ്പിക്കുന്നു...
@unnikrishnantp3156
@unnikrishnantp3156 Ай бұрын
ഒരിക്കലും വ്യക്തിയാധിഷ്ഠിതമായി മാറരുതു പാർട്ടി . എല്ലാ പോഷക സങ്കടനകളും, കൂടാതെ ശക്തമായ മുന്നണി സംവിധാനവും "നല്ല homework ഉം iഎതിരാളികളെ നിസ്സാരമായികാണാതെ ശക്തമായ തന്ത്രത്തിലൂടെ എനി അങ്ങോട്ട് നീങ്ങണം
@bijusidharthan4123
@bijusidharthan4123 Ай бұрын
ബിജെപിക്ക് ഇതൊക്കെ ചെയ്യാനുള്ള സമയം വളരെയധികം ഉണ്ടായിരുന്നു അന്നവർ അത് യഥാവിധി ഉപയോഗിച്ചില്ല
@generalxx559
@generalxx559 Ай бұрын
മോദിയൊ കാൾ വലിയ ആൾ ആണ് ഡോവൽ എന്നാണ് പറഞ്ഞു വരുന്നത്
@sobikumar2408
@sobikumar2408 Ай бұрын
🙏🙏🙏
@pradeeshalbert1625
@pradeeshalbert1625 Ай бұрын
All such things will be delt during Modi 4.0
@abijackson1000
@abijackson1000 Ай бұрын
മഹാരാഷ്ട്ര എട്ട് നിലയില്‍ തോറ്റു എന്നാലും അവസാനം വരെ ആത്മവിശ്വാസം നല്ലതാണ് 😂
@muhammedkv5704
@muhammedkv5704 Ай бұрын
ഫക്രുദ്ധീൻഅലിയോട്BJPതകരും മെന്ന്പറഞ്ഞ്പ്രതീക്ഷനഷ്ടപെടുത്തല്ല എന്തങ്കിലുംനക്കാപിച്ചകിട്ടുമെന്ന്കരുതിയാണ്അയാൾ bjpപക്ഷനിലപാട്സ്വീകരിച്ചത്ഇയാൾ ഇനിഎവിടെനിൽക്കും?
@Saleem-qb7si
@Saleem-qb7si Ай бұрын
👌👍
@varshamohanan7430
@varshamohanan7430 Ай бұрын
മോദി ഒന്നാം കിട തരികിട ആണെന്ന് നിങ്ങൾക്ക് മനസ്സിലായല്ലോ ഈ ബലൂൺ എപ്പോ പൊട്ടി എന്ന് ചോദിച്ചാൽ മതി
@Hector_of_troy
@Hector_of_troy Ай бұрын
Waiting from 2002, keep dreaming
@ViswanadhanK-s4x
@ViswanadhanK-s4x Ай бұрын
ആളു മാറു ഇല്ലേൽ കോളം തൊണ്ടും ജി എഴുതി കൊടുത്തത് വായിക്കും അത്രേ ഉള്ളു അയോദ്ധ്യ പോയി, ബഡാരിനാഥ്‌ പോയി, ഇനി കാണാൻ മാത്രം, ജയ് ജി
@Vadakkan999
@Vadakkan999 Ай бұрын
അങ്ങനെയൊക്കെ പറയാമോ ...500 ൽ 90 കിട്ടി തോറ്റ കുട്ടിയല്ലേ രാഹുൽ അഞ്ഞനെയുള്ള കൊച്ചൻറെ മുന്നിൽ 56 ഇഞ്ച് ൻറെ പ്രതാപം പോയി എന്നൊക്കെ പറയാമോ...
@jkm2298
@jkm2298 Ай бұрын
ഇനി എന്ന് മന്ത്രിസഭ വീഴും എന്ന് നോക്കിയാൽ മതി
@purushothamankvpurushotham263
@purushothamankvpurushotham263 Ай бұрын
എന്നാലുംവിദേശീപുത്രന്‍ജയിലിലാക്കും
@arjunrockey5969
@arjunrockey5969 Ай бұрын
രാജ്യസഭയിലെ എം പി മാരുടെ എണ്ണം പെട്ടെന്ന് കുറഞ്ഞതാണോ? ഇത്രയും നാൾ അവർ വിരമിക്കുമെന്നു അറിയില്ലായിരുന്നോ? ഇതിനു മുമ്പുള്ള എല്ലാ ബില്ലുകളും ഭൂരിപക്ഷം കുറവുള്ളപ്പോൾ തന്നെയല്ലേ പാസായത്.
@MG23418
@MG23418 Ай бұрын
You rather have BJP fail than India to develope. Kerala will always depend on foreign remittance instead being self reliant.
@radhakrishnanv.p5621
@radhakrishnanv.p5621 Ай бұрын
No . Kammees only 2 crore out of 145 crore UP yadavas 2 to 3 crores Bihar DAKU YADAV parTY 2 TO 3 crores Bengal tmc 4 to 5 crore Tamil DMK 4 TO 6 CREORE THIS IS THE TOTAL OF KONGEES TO OPPOSE BJP BUT THE WDUCATED YOUTH SUPPORT BJP NOT ANTI NATIONAL DECOITS
@sreekumaranvengassery3490
@sreekumaranvengassery3490 Ай бұрын
Anchor Danush you dont cry, BJP knows how to handle the issues.
@sagivekumarmachad6019
@sagivekumarmachad6019 Ай бұрын
മോഡി,,, കോട്ടു ഇട്ട സന്ന്യാസി ആണ്,, നോക്കാം 🤔
@bensingbramanand5836
@bensingbramanand5836 Ай бұрын
Uniform civilcord ഇന്ത്യയിൽ ഇനി ഒരിക്കലും വരില്ല Note 2019 to 2024 കാലഘട്ടത്തിൽ നടപ്പാക്കിയില്ല ഗുജറാത്തികൾ കറങ്ങി നടന്നു
@mjvarghes
@mjvarghes Ай бұрын
അവസരം കിട്ടിയപ്പോൾ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയില്ല
@hariprasad.pplathanathu5325
@hariprasad.pplathanathu5325 Ай бұрын
ഒരു വർഷം ഒന്ന് കഴിയട്ടെടോ... നമുക്ക് ഒന്ന് നോക്കാം!!!
@Balakri15
@Balakri15 Ай бұрын
RSS ഉം BJP ഉം രണ്ടും ഒന്നുതന്നെ ആളെ പറ്റിക്കേണ്ട
@Machu778
@Machu778 Ай бұрын
കണ്ടുപിടിച്ചു 🤣മിടുക്കൻ
@kabir1578
@kabir1578 Ай бұрын
അമാനുഷിക 😅😅= ദൈവം
@sugathanthonur8357
@sugathanthonur8357 Ай бұрын
നിങ്ങളുടെ തെറ്റായ നിഗമനമാണ്! ബിജെപിക്ക് അടുത്ത രാജ്യസഭാതിരഞ്ഞെടുപ്പിൽ പത്തോളം സീറ്റുകൾ കൂടും! ഇക്കഴിഞ്ഞ പാർലമെന്ററി തിരഞ്ഞെടുപ്പിനോടൊപ്പം നടന്ന അസംബ്ലി തിരഞ്ഞെടുപ്പുകൾ നടന്ന സംസ്ഥാനങ്ങളെല്ലാം ബിജെപി / എൻ ഡി എ യാണ് ജയിച്ചത്‌! അതിനാൽ രാജ്യസഭയിൽ ഇനിയും ബിജെപിയുടെയും എൻ ഡി എ യുടെയും അംഗബലം വർധിക്കുകയേയുള്ളൂ! മാത്രമല്ല, ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ. സി. വേണുഗോപാലും ദീപേന്ദർ ഹൂഡയും രാജ്യസഭയിൽ അംഗങ്ങളായത്/ജയിച്ചത്‌ യഥാക്രമം രാജസ്ഥാനിൽ നിന്നും ഹരിയാനയിൽ നിന്നുമാണ്! അതിനാൽ ആ രണ്ട്‌ സീറ്റുകൾ കുറഞ്ഞ് കോൺഗ്രസിന്റെ അംഗബലം 24 ആയി കുറഞ്ഞിരിക്കുന്നു! ഈ രണ്ട്‌ രാജ്യസഭ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ അവിടങ്ങളിൽ ബിജെപിക്ക് ഭൂരിപക്ഷമുള്ളതിനാലും അവർ ഭരണകക്ഷിയായതിനാലും ആ രണ്ട്‌ സീറ്റുകളും ബിജെപിക്ക് കിട്ടും!
@Hari-ro9he
@Hari-ro9he Ай бұрын
12:44
@RavindranV-v4e
@RavindranV-v4e Ай бұрын
എല്ലാം കലക്കി കുടിച്ച ആളാണല്ലോ ഫക്രുദീൻ
@satyagreig2390
@satyagreig2390 Ай бұрын
😂😂😂😂😂😂
@premalathas5338
@premalathas5338 Ай бұрын
👍
@gopinathanpadikkalparambil7056
@gopinathanpadikkalparambil7056 Ай бұрын
The problem is for the Country , not for the bjp.
@user-mn4vj4gr7p
@user-mn4vj4gr7p Ай бұрын
അവതാരകൻ യാഥാർത്യങ്ങൾ ഉൾക്കൊള്ളുന്നത് കാണുന്നത് വളരെ നല്ല നിലപാട് കണ്ണും പൂട്ടിയുളള രാഷ്ട്രീയം രാഷ്ട്രത്തിന് ഗുണകരമല്ല
@bijusi9432
@bijusi9432 Ай бұрын
👍👍👍👍👍👍
@salimnalloor8324
@salimnalloor8324 Ай бұрын
SORRY ഞാൻ ഖേദിക്കുന്നു LINE മാറിയതറിയാതെ സ്വാഗതം ചെയ്തത് പിൻവലിക്കുന്നു.. ഇതായിരുന്നോ മനസ്സിൽ ഇരുപ്പു... ചർച്ച സതിയ സന്ധം അല്ല RSS എന്താണെന്നും IDIYOLAGY എന്താണെന്നും അറിയാം രാഷ്ട്രപതിയെ കൊന്ന RSS എന്ത് നന്മ്മയാണ് രാജിയത്തിന് ചെയ്‌ബത് നിങ്ങൾ രണ്ടാളും വർഗീയ വാദികൾ.. നിങ്ങളുടെ ചർച്ചകൾ താല്കികളയുന്നു
@SribalaEntertainments
@SribalaEntertainments Ай бұрын
സുപ്രിം കോടതി ആവശ്യപ്പെട്ടാൽ... 🙏
@jabirhyder4031
@jabirhyder4031 Ай бұрын
Fuckru sir❤
@vishnukavitha4570
@vishnukavitha4570 Ай бұрын
ശ്രീ.മോദിജി❤❤❤
@ManiSKrishna
@ManiSKrishna Ай бұрын
Common Civil Code will Come. India is a Hindu Nation! Bharat Mata Ki Jai Ho
@user-wz3kn2qp7m
@user-wz3kn2qp7m Ай бұрын
Endu myranubfukru adichu vidunnathu😂😂😂
@5816rocks
@5816rocks Ай бұрын
വരും ഉറപ്പായും 😊
@padmanabhanpv4140
@padmanabhanpv4140 Ай бұрын
ഏകീകൃത സിവിൽ കോഡ്
@sreekumaranvengassery3490
@sreekumaranvengassery3490 Ай бұрын
Danish for you better comedy show not anchoring serious matter
@SarathSarath-fc8sv
@SarathSarath-fc8sv Ай бұрын
Modi ithellam marikadakkum... 👍I have belief in Narendra Modi
@chandransecactivities4475
@chandransecactivities4475 Ай бұрын
ഭൂരിപക്ഷം ഉണ്ടായപ്പോൾ ഒന്നും ചെയ്തില്ല. ഇപ്പോൾ അനുഭവിക്കുക തന്നെ
@shababahamed7955
@shababahamed7955 Ай бұрын
Oru.billum.varilla.oru.pullum.varilla.56. Inj.poyi
@akhil6014
@akhil6014 Ай бұрын
ഒരു wait ചെയ്യടാ കുലം കുത്തി.
@salimnalloor8324
@salimnalloor8324 Ай бұрын
OK ചർച്ച സതിയ സന്ധ്യയം WELCOME ചെയ്യുന്നു
@edwin52581
@edwin52581 Ай бұрын
Talking pure rubbish.
@sanalkumar6220
@sanalkumar6220 Ай бұрын
ബി ജെ പി ഒന്നുരണ്ടു സീറ്റിൽ തോററ്റാൽ തകർന്നു എന്ന് നിങ്ങൾ പറയു അതിന് അറിയാം
@shylajainspires4674
@shylajainspires4674 Ай бұрын
Fakrudheen❤
@SanthoshKumar-jy7mw
@SanthoshKumar-jy7mw Ай бұрын
ഒന്ന് പോടോ പറഞ്ഞിട്ടുണ്ടെങ്കിൽ ഏതു ബില്ലും കൊണ്ടുവരും 👍🏽
@choiceofficesupplies9348
@choiceofficesupplies9348 Ай бұрын
MODII❤❤❤
@luttappi9485
@luttappi9485 Ай бұрын
Ondu rajyadrohi pakru tayolee😂
@ajithvs7331
@ajithvs7331 Ай бұрын
ആണുങ്ങൾക്ക് ഒരു വിലയും ഇല്ലാത്ത നിയമം പാസാക്കിയത് തോൽവിക്ക് കാരണം
@jamshidnazeernazeer3021
@jamshidnazeernazeer3021 Ай бұрын
Sangigalk chorinu thudangi
@VincentPaul-jh5zt
@VincentPaul-jh5zt Ай бұрын
Fakru is a real BJP agent and he is promoted them in the previous parliament election . He said BJP gets 340 seats ...
@user-wz3kn2qp7m
@user-wz3kn2qp7m Ай бұрын
Hai fukuruuu how are you😂😂
@vasusanathan5392
@vasusanathan5392 Ай бұрын
വേറെ ആരെയും കിട്ടിയില്ലേ ???
@AjithKumar-pi7qp
@AjithKumar-pi7qp Ай бұрын
ഇവന്മാർ കു ഇത് വേണം. അഹങ്കാരം ആർക്കും ഗുണം വരില്ല
@mmuachu4266
@mmuachu4266 Ай бұрын
caption Sheri ayilla....
@renjusebastian4169
@renjusebastian4169 Ай бұрын
Evanuu thanne anuu keralthil Ldf 8 seat edukum ennu parnethde😅😅😅
@unnikrishnannair6257
@unnikrishnannair6257 Ай бұрын
കോപ്പാണ്.. എടോ.. ഒരുലക്ഷം എല്ലാവർക്കും, റിസർവേഷൻ നിർത്തലാക്കും... ഇതല്ലേ നടന്നത്...wait and see...
@nabeeltc85
@nabeeltc85 Ай бұрын
Fakru is just blabbering without any substance.He just want to pleae sanghis and earn something
@premkumarnayak1162
@premkumarnayak1162 Ай бұрын
UCC laagu hoga. UCC laagu hoga. UCC laagu hoga. Nation one Law one. Human beings one.
@shajahanm-zb9sv
@shajahanm-zb9sv Ай бұрын
valla.kariya.mundo.ahamgaaram.athu.modi
@arunankc5756
@arunankc5756 Ай бұрын
Iyal pathu kollam endu cheyyukayayirunnu? Subrahmanya Swami parayunnathanu sari. Divasa um oro kottum dharichu vilasi natackanam.BJP enna partiyute atistana pramanangal shelfil vechu aarkum saadhikkunna vikasanam enna ummackiyum kondu 10 varsham kalanju kulichu iyal.
@premgopalan6885
@premgopalan6885 Ай бұрын
E avsaravadi evidunu kitti eppam
@rimbochestech2051
@rimbochestech2051 Ай бұрын
😂😂😂😂
@abhayankvasu9307
@abhayankvasu9307 Ай бұрын
വന്നാൽ ശബരിമലയിൽ സ്ത്രീകളെ കേറ്റണം. ഏകീകൃത സിവിൽ കോട് വന്നാൽ 🤣
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 25 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,5 МЛН
പവാർ ഇനി അനങ്ങില്ല!| MEDIA MALAYALAM
10:42
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 25 МЛН