No video

കൃഷിയെന്ന ചതി : സാപിയൻസ് Part 5 - Dr. Anish T S / Agriculture : History's Biggest Fraud / Sapiens

  Рет қаралды 25,120

biju mohan

biju mohan

2 жыл бұрын

#sapiens

Пікірлер: 58
@adershmohan5133
@adershmohan5133 Жыл бұрын
ഇതു പറഞ്ഞപ്പോളാണ് എന്റെ വീട്ടിൽ 5 കോഴി ഉണ്ടായിരുന്നു ഞാൻ വിചാരിച്ചിരുന്നത് കോഴിയെ കൂട്ടിലിട്ടു 'അമ്മ മുട്ടയും ആദയവും എടുത്തു അവസാനം കറിവച്ചു തിന്നു ചൂഷണം ചെയ്യുകയാണെന്ന് ആയിരുന്നു പക്ഷെ ഇപ്പോൾ മനസ്സിലായി കോഴിക്ക് ഒരു കൂടും സംരക്ഷണവും ആവശ്യയിരുന്നു കോഴിക്ക് തന്റെ മുട്ട പൊട്ടാതെയും പാമ്പും മറ്റും കൊണ്ടുപോകാതെയും ഒരു കൂട് ആവശ്യമായിരുന്നു 'അമ്മ കോഴിയെ അല്ല കോഴി അമ്മയെ ആയിരിന്നു വാങ്ങിച്ചത്. കോഴി വന്നതിനു ശേഷം അമ്മയുടെ കഷ്ടപാട് കൂടി കോഴിക്ക് തീറ്റ കൊടുക്കാൻ 'അമ്മ കുടുംബ ശ്രീയുടെ ലോൺ എടുത്തു.ബന്ധുവീട്ടിൽ പോലും 2 ദിവസം മാറി നിൽക്കാൻ കഴിയാത്ത രീതിയിൽ കോഴി അമ്മയെ വീട്ടിൽ തളച്ചു.എല്ലാ മനുഷ്യക്കിടയിലും കോഴി ഇറച്ചി കോഴിമുട്ട എന്നു പറയിപ്പിക്കുന്നത് കോഴിയുടെ ആവശ്യമായിരുന്നു കിലോയ്ക്ക്300 രൂപയ്ക്ക് കിട്ടുന്ന ബീഫ് വാങ്ങി 80 രൂപയ്ക്ക് ബിരിയാണി കൊടുക്കുമ്പോളും കിലോ 100 രൂപയുള്ള കോഴികൊണ്ടു വയ്ക്കുന്ന ബിരിയാണിക്ക് 120 രൂപ ആയിരുന്നു.കോഴി സത്യത്തിൽ മനുഷ്യരിൽ ആധിപത്യം നേടുക ആയിരുന്നു.കോഴി മനുഷ്യനെ കൊണ്ടു തിന്നാൻ നേരം അതിന്റെ കാല് വരെ പിടിപ്പിച്ചിരുന്നു.
@ajayanosho
@ajayanosho Жыл бұрын
😂😂
@mgrashid
@mgrashid 7 ай бұрын
😮
@yashpalkrishnan4114
@yashpalkrishnan4114 7 ай бұрын
😂
@jiy6688
@jiy6688 2 жыл бұрын
കാത്തിരിപ്പായിരുന്നു, കൂടുതല് എപിസോഡ് പ്രതീക്ഷികുന്നു
@vaikomrajan
@vaikomrajan Жыл бұрын
സാഹിത്യ ഭാഷയിൽ കേൾക്കാവുന്ന രസകരമായ ഒരു അവതരണമാണ് ഇത്. മനുഷ്യൻ നാളിതുവരെ നേടിയ എല്ലാ എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനം കൃഷി എന്ന കണ്ടുപിടിത്തത്തോടെ കൂടിയാണ് ആരംഭിക്കുന്ന ത് എന്ന കാര്യം മറക്കരുത്
@jobyjoy8802
@jobyjoy8802 2 жыл бұрын
കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി 👍👍 കൂടുതൽ എപ്പിസോഡുകൾ വരണം
@Shibileeee
@Shibileeee 2 жыл бұрын
This is a great effort . Never mind if the views are poor . These can be a timeless reference for laymen .
@4707sree
@4707sree 2 жыл бұрын
AWESOME KNOWLEDGE
@shareefk631
@shareefk631 2 жыл бұрын
Great messege
@pavithrank9505
@pavithrank9505 Жыл бұрын
ഹരാരിയുടെ വാദങ്ങൾ അതിൽ തന്നെ വളരെയധികം പരസ്പര വിരുദ്ധമായ വസ്തുതകൾ അതായത് വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്. മനുഷ്യൻ എന്നല്ല ഏതാണ്ടെല്ലാ ജീവജാലങ്ങളും കൂട്ടായിട്ടാണ് ജീവിക്കുന്നത്. കൂട്ടത്തിൽ വൈരുദ്ധ്യങ്ങളും ഏറ്റുമുട്ടലുകളും കൊലയും ആധിപത്യവും കീഴടക്കലും കീഴടങ്ങലും എല്ലാമുണ്ടായിരിക്കാം. അതേ രീതിയിൽ മനുഷ്യ സമൂഹത്തിലും നടന്നു. അങ്ങനെയാണ് അടിമ ഉടമ വ്യവസ്ഥിതി രൂപപ്പെട്ടത്. അതിൽ ഉടമക്കു വേണ്ടി കൃഷിയും കന്നുകാലി വളർത്തലും വേട്ടയാടലും ശേഖരണവും മാത്രമല്ല അടിമകളോട് മൃഗങ്ങളോടുള്ളതിനേക്കാൾ ക്രൂരമായാണ് ഉടമകൾ ഐ മാറിയിരുന്നത്. അടിമകളെ സിംഹങ്ങളോട് പോരടിപ്പിച്ച് ,അടിമകൾ ജീവനു വേണ്ടി ദയനീയമായി പോരടിക്കുന്നതും ഒടുവിൽ പച്ചയായി മൃഗത്തിന് ഭക്ഷണമായി തീരുന്നത് കണ്ട് രസിക്കലും ഉടമകളുടെ വിനോദമായിരുന്നു. ഏതു ജീവിയായാലും വിശപ്പടക്കാൻ ഒരു ജീവി മറ്റൊരു ജീവിയെ കൊല്ലുന്നത് ന്യായീകരിക്കപ്പെടും. വിനോദത്തിനും ആരെയെങ്കിലും ഭയപ്പെടുത്താനും സമൂഹത്തിൽ ആധിപത്യമുറപ്പിക്കാനുംവേണ്ടിയുള്ള മനുഷ്യ മൃഗത്തിൻ്റെ ചെയ്തികളാണ് എക്കാലത്തും എവിടെയും അതിഭീകരമായി കാണാനാവുന്നത്. മൃഗങ്ങളെ വേട്ടയാടുന്നതിൽ ഹരാരെ ക്രൂരത കാണുന്നില്ല. മൃഗങ്ങളെ ഭക്ഷണത്തിനു വേണ്ടി വളർത്തി കൊല്ലുന്നതിൽ മാത്രമാണ് ക്രൂരത കാണുന്നത്. പ്രകൃതിനിയമമെന്നോ കാടിൻ്റെ നീതിയെന്നോ പറയാവുന്നത് അർഹതയുള്ളതിൻ്റെ അതിജീവനമാണല്ലോ. മനുഷ്യർ ഈ നിയമവും നീതിയും മനുഷ്യ സമൂഹത്തിൽ അംഗീകരിക്കുന്നില്ല. മനുഷ്യൻ്റെ എല്ലാ പുരോഗതിയും സാമൂഹ്യജീവിയായതിൻ്റേയും സാമൂഹ്യമായ ഉൽപാദനത്തിൻ്റേയും ഫലമായിട്ടുണ്ടായത് മാത്രമാണ്. ബലവാനും ദുർബ്ബലനും ഒരേ നീതിയാണ് മനുഷ്യ സമൂഹത്തിൽ നൽകപ്പെടേണ്ടത്. ഉൽപാദനം സാമൂഹ്യമാവുമ്പോൾ വിതരണവും സാമൂഹ്യമാവണം ഇവിടെ വിതരണം വ്യക്തി കേന്ദ്രീകരിച്ചാണ്. അടിമ ഉടമ വ്യവസ്ഥയിലെ നഗ്നവും നേരിട്ടുള്ളതുമായ ചൂഷണവും ക്രൂരതയും അൽപസ്വൽപം വ്യത്യാസത്തോടെ ഇന്നത്തെ സമൂഹത്തിലും നിലനിൽക്കുന്നു എന്നതാണ് യാഥാർത്ഥ്യം. വേട്ടയാടലും പ്രകൃതിയിലെ ഭക്ഷ്യവസ്തുക്കൾ ശേഖരിക്കലും മാത്രമായി മനുഷ്യൻ തുടർന്നിരുന്നെങ്കിൽ മനുഷ്യൻ ഇത്രയും കാലം കൊണ്ട് മാറ്റത്തിൻ്റെ ഏതു ഘടത്തിലെത്തിയിട്ടുണ്ടാകുമെന്നത് പഠനാർഹമായ വിഷയമാണ്.
@sasankankk3181
@sasankankk3181 2 жыл бұрын
Thank you
@fousaralich4948
@fousaralich4948 2 жыл бұрын
Wonderful ❤️❤️❤️
@tijohnvarghese3438
@tijohnvarghese3438 2 жыл бұрын
Waiting for the next one
@Immigrationinfo.i
@Immigrationinfo.i 2 жыл бұрын
Waiting aarunnu
@karayilvelayudhan7538
@karayilvelayudhan7538 3 ай бұрын
Barley, oats were domesticated much before wheat.
@makboolhuzaink3660
@makboolhuzaink3660 Жыл бұрын
Remaining chapter?
@cr-ml3gm
@cr-ml3gm 2 жыл бұрын
അടിപൊളി
@abdulraoof8419
@abdulraoof8419 8 ай бұрын
Thanks!
@bijumohan
@bijumohan 3 ай бұрын
thank u very much
@jayaramanc560
@jayaramanc560 Жыл бұрын
@kirensk1
@kirensk1 2 жыл бұрын
❤️❤️❤️
@tijohnvarghese3438
@tijohnvarghese3438 2 жыл бұрын
Please upload the next upload
@sreejith_sree3515
@sreejith_sree3515 Жыл бұрын
👍
@unni6306
@unni6306 Жыл бұрын
അതിലും വ്യത്യാസമുണ്ട് ആദ്യ കാലങ്ങളിൽ കച്ചവട മനസ്സ് ഇല്ലാത്തത് കൊണ്ട് അവന് ആവശ്യമുള്ളത് മാത്രം കൃഷി ചെയ്യുകയായിരുന്നു. പിന്നീട് അത് മാറി വിപണനത്തിനായി കൃഷി തുടങ്ങി അതോ ട് കൂടി ദാരിദ്രം മാറി കിട്ടി.
@saogabriel6366
@saogabriel6366 2 жыл бұрын
Need more episodes
@akshayjoshyk66
@akshayjoshyk66 2 жыл бұрын
finally found an excuse for my tummy😂.. i blame farming 😍
@kvfaisals1
@kvfaisals1 Жыл бұрын
🤣🤣
@haroldjis
@haroldjis 2 жыл бұрын
❤️❤️
@moideenkmajeed4560
@moideenkmajeed4560 Жыл бұрын
❤👍
@tobinbabu96
@tobinbabu96 Жыл бұрын
Part 6 epo varum
@muhammedmubasheerp4774
@muhammedmubasheerp4774 2 жыл бұрын
കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം കട്ടിലുള്ളതാണ് എന്ന് തിരിച്ചറിഞ്ഞു ഇപ്പൊ ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടോ😀😀
@prakashmuriyad
@prakashmuriyad Жыл бұрын
🧡🧡🧡
@clue7739
@clue7739 2 жыл бұрын
🙀
@nijumediacom3908
@nijumediacom3908 2 жыл бұрын
🧠💝💝💐✌️
@namithaskumar193
@namithaskumar193 7 ай бұрын
Manushyasthree???? Why not manushyapurushan?
@ajikottarathil3204
@ajikottarathil3204 2 жыл бұрын
സെക്കന്റ്‌ part?
@basilkuriakose4431
@basilkuriakose4431 2 жыл бұрын
എപ്പിസോഡ് 7 vanno
@mrboban5049
@mrboban5049 2 жыл бұрын
അതു അന്നം പൂർണേശ്വരി ആയി മാറി
@hshmuh1367
@hshmuh1367 Жыл бұрын
Adicted
@adeeshts3409
@adeeshts3409 2 жыл бұрын
എല്ലാ എപ്പിസോടും ബിജുമോഹനെ ഒന്ന് ഊക്കി വിടും 😂 കൂടുതൽ എപ്പിസോടുകൾ പ്രതീക്ഷിക്കുന്നു ❤❤
@sivadas4924
@sivadas4924 Жыл бұрын
😂🤣😂🤣
@gseven701
@gseven701 Жыл бұрын
😡
@franciskm4144
@franciskm4144 2 жыл бұрын
How many ants died while walking? Don't walk 🎉
@franciskm4144
@franciskm4144 2 жыл бұрын
This analysis is highly negative 🎉 maybe my mistake 🎉
@josephs4044
@josephs4044 2 жыл бұрын
3 മിനിറ്റിൽ പറയാനുള്ളത് 36 മിനിറ്റ് ആയിപ്പോയി.
@shareefkanam782
@shareefkanam782 2 жыл бұрын
എന്നാൽ ഇനിമുതൽ നീ പറ
@josephs4044
@josephs4044 2 жыл бұрын
@@shareefkanam782 ഒരാളുടെ വ്യക്തിത്വം, വളർന്നുവന്ന കുടുംബം, സമൂഹം, കൂട്ടുകെട്ടുകൾ എന്നിവയെ ആശ്രയിച്ചാണ് അദ്ദേഹത്തിൻ്റെ സംസാരരീതി, പെരുമാറ്റം, പരസ്പര ബഹുമാനം എന്നിവ രൂപപെടുക.
@radhakrishnantp3876
@radhakrishnantp3876 2 жыл бұрын
ഹരാരി വിശകലനം വേറെ ഒരു ചാനലിൽ ഒരു 'വിദൂഷകൻ' അവതരിപ്പിച്ചിരുന്നു. ഏഭ്യൻ അതിന്റെ കൂടെ സ്വന്തം 'സാപ്പിയൻ ഛർദ്ദിക്കാൻ' അവസരമാക്കിയപ്പോൾ അത് കാണൽ നിർത്തി. വലിയ സ്വതന്ത്ര ശപ്പനാണത്രെ ഏഭ്യൻ. തൃത്താല വിസർജ്യം സ്റ്റേറ്റ് കാറിൽ കറങ്ങുന്നതും കൂടെ കൂട്ടുന്നതും 'ആത്മരതി' അനുഭവിച്ച 'മാന്യൻ' 2019 അനുപാതത്തിൽ ടിയാന്റെ പാർട്ടി അരങ്ങു തകർക്കും എന്ന് ' പ്രവചനം' നടത്തി പണ്ട് പണിക്കർ പ്രവചിച്ച പോലെ ആയി...
@santhusanthusanthu6740
@santhusanthusanthu6740 2 жыл бұрын
വിവരം... 😍അത് തീർച്ചയായും വേണം സുഹൃത്തേ😍
@jiy6688
@jiy6688 2 жыл бұрын
സത്യം, അരോചകമാണ് അങ്ങേരുടെ അവതരണം.
@shabipmlshabi5491
@shabipmlshabi5491 2 жыл бұрын
ഇതെല്ലാം കേട്ടിട്ടും,എന്താണ് മനുഷ്യൻ എന്ന് ,പോടോ,നീയും നിൻ്റെ രാഷ്ട്രിയവും വർഗീയതയും
@jsseb4931
@jsseb4931 2 жыл бұрын
Vidooshakan.... . Ebhyan, shappan, mlechan, markadan..... Avan matte group aanu..... Avane pongalayidanam.. Come on guys
@kristinebishop678
@kristinebishop678 2 жыл бұрын
ERES Ídolo NÚMERO 1. 💋 GIRLS18.Uno necesita a alguien como tú para montar el mejor espectáculo del día. fotos, maquetas, videosy, música, teatro y acción. PARA_PÚBLICO. .
@ashrafashraf4839
@ashrafashraf4839 2 жыл бұрын
♥️
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 37 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Stay on your way 🛤️✨
00:34
A4
Рет қаралды 26 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 29 МЛН
Financial Freedom വേണം! പക്ഷെ... എങ്ങനെ?  |Ruble Chandy
41:30
Ruble Chandy - മലയാളം
Рет қаралды 181 М.
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 37 МЛН