വിശ്വാസങ്ങളെ ചോദ്യം ചെയ്തിരുന്ന ഇന്ത്യൻ പാരമ്പര്യം : Dr. T. S. Syam Kumar

  Рет қаралды 5,642

biju mohan

biju mohan

11 ай бұрын

Пікірлер: 34
@Aliraghavan
@Aliraghavan 11 ай бұрын
വിശ്വാസത്തെ ചോദ്യം ചെയ്താൽ വിശ്വാസികളെ പറ്റിച്ചു ജീവിക്കുന്ന കുറെ ആളുകൾ പണിക്ക് പോകേണ്ടിവരും. അത് കൊണ്ട് അതിന് മിനക്കേടാൻ ആരും മുതിരുകയില്ല
@syamlalpk3710
@syamlalpk3710 10 ай бұрын
വളരെ നല്ല സന്ദേശം സാർ .......
@radhakrishnantp3876
@radhakrishnantp3876 11 ай бұрын
ഹിന്ദു സംസ്കാര പ്രചാരകരെ അല്പം ബോധവൽക്കരിക്കാൻ ഇദ്ദേഹത്തെപ്പോലെ അറിവുള്ളവർ കൂടുതൽ മുന്നോട്ടു വരണം.... പുകഴ്ത്തിപ്പാടാൻ എന്തു മേന്മകൾ ആണ് ഈ പഴമ്പുരാണങ്ങളിൽ ഉള്ളത് എന്ന ഒരു വെല്ലുവിളി തന്നെ ഉയരണം.... അവകാശ വാദങ്ങൾ പൊള്ളയാണ് എന്നു സ്വന്തം തലച്ചോർ ഉപയോഗിക്കുന്ന കുറച്ചു ആളുകൾക്കെങ്കിലും മനസ്സിലാകട്ടെ ...
@neeloor2004able
@neeloor2004able 11 ай бұрын
Excellent sir
@narayanankuttyk8518
@narayanankuttyk8518 10 ай бұрын
അടുത്തിടെ ഇങ്ങിനെ കേട്ടിരുന്നു വിശ്വാസം ലാബർട്ടറിയിൽ തെളിയിക്കാൻ പറ്റുന്നതല്ല എന്ന് ....❤....
@abhishekkannan8130
@abhishekkannan8130 10 ай бұрын
ഊളത്തരങ്ങൾ തെളിയിക്കാൻ Lab - ൽ ഒരിക്കലും സാദ്ധ്യമല്ല 😂
@kpabdulrashid9834
@kpabdulrashid9834 11 ай бұрын
Grate.congrats.continue
@k.mabdulkhader2936
@k.mabdulkhader2936 10 ай бұрын
ഇതിൽ നിന്ന് മനസ്സിലാവുന്നത് പൂർവ്വ ഇൻഡ്യ " ഇരകളടഞ്ഞ ഒരു ഉപഭൂഖണ്ഡമാണെന്നതാണ് ഇന്നിൻഡ്യയിൽ കാണുന്നതെല്ലാം ഒരോ കാലഘട്ടങ്ങളിൽ വൈദേശീകമായി വന്ന് ചേർന്നിട്ടുള്ളതാണ് എന്നതാണ്!
@moideenkmajeed4560
@moideenkmajeed4560 11 ай бұрын
എല്ലാരും വിശ്വാസികളാകണം എന്നാണ് എന്റെ ഒരിത്... മോഡേൺ സയൻസ് വിശ്വാസികൾ 🙏
@humbleshine
@humbleshine 10 ай бұрын
വിശ്വാസം എന്നത് തെളിവില്ലാതെ അംഗീകരിക്കുക എന്നതാണ്. സായൻസികമായ രീതിശാസ്ത്രം തെളിവടീസ്ഥാനത്തിലാണ്. തെളിവ് വന്നാൽ പിന്നെ അത് വിശ്വസിക്കേണ്ടതില്ല. വിശ്വാസം സയൻസിൻ്റെ ഭാഗമല്ല. സയൻസിനെ വിശ്വസിക്കേണ്ടതില്ല അതിനെ വസ്തവമായി മനസിലാക്കിയാൽ മാത്രം മതി ഭായ്
@abhishekkannan8130
@abhishekkannan8130 10 ай бұрын
​@@humbleshineസയൻസ് Trust - ൽ അധിഷ്ടിതം ...... ഊളത്തരങ്ങൾക്ക് സ്ഥാനം Faith -ലും... ബിലീഫിലും 😊
@sajasimon2328
@sajasimon2328 11 ай бұрын
👏👏👏👏👌🤝
@prakashk.p9065
@prakashk.p9065 11 ай бұрын
Keep the windows of mind remain opened so that let noble thoughts come to us from everywhere-RigVeda.But the Brahmins said to be the champions of vedas murdered Charvaka, one of the contemporary people of Kurukshethra war.
@PrashanthRandadath
@PrashanthRandadath 11 ай бұрын
👍
@geethachandran6749
@geethachandran6749 11 ай бұрын
Good good
@sivaramanms3332
@sivaramanms3332 18 күн бұрын
വിശ്വാസ വേഷ ധാരികൾ ലാഭേച്ച ധാരികൾ
@abdullakutty955
@abdullakutty955 11 ай бұрын
Kurachu shastreeyamayi chindikkanulla aarjavam kani chala oru daivavum namme shikchikkukayilla daivam namukku nalkiya brain upayokichal nammale anugrahikkum anganeulla daivaman manushian aavashiam.
@mmmmmmm2229
@mmmmmmm2229 11 ай бұрын
ആദ്യം ഇസ്ലാം മതം ആണ് നവീകരണത്തിന് വിധേയമാകേണ്ടത്
@abdullakutty955
@abdullakutty955 11 ай бұрын
@@mmmmmmm2229 perunokki comment replyo idalle contents manassilaku jadiyum madavum illathavarum ivide jeevikkunnund mari chindikku sahodarangale.
@mmmmmmm2229
@mmmmmmm2229 11 ай бұрын
@@abdullakutty955 ഞാൻ സത്യം പറഞ്ഞതാണ് ഇസ്ലാമിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആണ് ഇവിടെ ഹിന്ദുത്വ വളരുന്നത് അത് ഇല്ലാതാകാൻ ഇസ്ലാം മതത്തലെക്ക് ആഴ്ന്നിറങ്ങുന്നവർ .തിരികെ വരുക . പർദ്ദയും ഹിജാബും ധരിക്കുന്ന മനുഷൃർ ഉണ്ടായിട്ട് ഏതാണ്ട് പത്ത് ഇരുപത് വർഷമെ ആയിട്ടുള്ളൂ. സ്ത്രീകൾക്കുളള സ്വത്തവകാശം പറയുമ്പോഴും ആളുകൾ മതത്തിലേക്ക് ആഴ്ന്നിറങ്ങുന്നു ഇതൊക്കെ മാറി എല്ലാവരും മനുഷൃർ ആയാൽ അത് ചൂണ്ടി കാണിച്ചു ഹിന്ദുത്വയ്ക് വളരാൻ കഴിയില്ല
@abhishekkannan8130
@abhishekkannan8130 10 ай бұрын
ദൈവം നമുക്ക് Brain - മാത്രമേ തന്നിട്ടുള്ള..... ലിംഗം തന്നിട്ടുള്ളതു് സാത്താൻ 😅
@ananthapadmanabhan6340
@ananthapadmanabhan6340 11 ай бұрын
INDIA എന്ന പേര് ഭാരതം എന്നാക്കാൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു എന്ന് അറിഞ്ഞു. Dr. J രഘുവിനെ പോലെയുള്ള ഫ്രീതിങ്കേഴ്‌സുമായി ഒരു ചർച്ച വേണം കഴിയുമോ?
@TraWheel
@TraWheel 11 ай бұрын
ഓ ഞങ്ങൾക്ക് വ്രണപ്പെടുന്ന അസുഖം ഉണ്ട് ... ഞങ്ങൾ സ്വയം വിമൽ കുമാർ ആണെങ്കിലും ഞങ്ങൾക്കു തീരെ സഹിഷ്ണുത ഇല്ല ...
@mmmmmmm2229
@mmmmmmm2229 11 ай бұрын
TraWheel അയ്യോ പണ്ടത്തെ പോലെ കൂലി വാങ്ങാതെ പണിയെടുത്ത് നിന്നെ ഒക്കെ തിരുവായ്ക് എതിർവാ ഇല്ലാതെ തീറ്റിപ്പോറ്റി സഹിഷ്ണുത കാണിക്കണം അല്ലെ .🤪 പാരമ്പര്യം ആയി വെറുതെ ഇരുന്നു തിന്നുകയായിരുന്നല്ലോ അത് വീണ്ടും വരണം അല്ലെ 😁😁 ഇച്ചിരി പണിയെടുത്തു തിന്ന്🤪🤪 ഞങ്ങൾ പണ്ടത്തെ പോലെ കൂലിയില്ലാതെ പണിയെടുത്തു തരുന്ന സഹിഷ്ണുത ഒക്കെ നിർത്തി 😁😁
@TraWheel
@TraWheel 11 ай бұрын
@@mmmmmmm2229 വാട്ട് തേങ്ങാ are you. talking
@abhishekkannan8130
@abhishekkannan8130 10 ай бұрын
​@@mmmmmmm2229സനാതന ധർമ്മത്തെ ചോദ്യം ചെയ്യരുത്..... ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ ചോദിക്കരുത് ..... ഉത്തരം മുട്ടിയാൽ... വാൾ ഉത്തരം തരും.... അതാണ് സനാതന ധർമ്മ കീഴ് വഴക്കം..... ബുദ്ധന്മാർ പൊങ്ങി വാരാത്തത് എന്തുകൊണ്ടെന്നറിയാമല്ലോ😮
@thecivilizedape
@thecivilizedape 11 ай бұрын
😌chodyam cheyta numma ahankaari
@STORYTaylorXx
@STORYTaylorXx 11 ай бұрын
ഞാൻ ഹിന്ദുമതത്തിൽ അടിയുറച്ച് ആരാധിക്കുന്ന ഒരാളാണ്. പക്ഷേ നിങ്ങൾ പറയുന്ന കാര്യത്തോട് വിയോജിപ്പുണ്ട് കാരണം വിശ്വാസങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ് ഒന്നും വിശുദ്ധ പശുക്കൾ അല്ല ചോദ്യം ചെയ്യപ്പെടേണ്ട ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും നിലനിൽക്കുന്നത് അവസാനം വരെ നിലനിൽക്കും. വിഷ്ണു ശിവനോ പോലും ബ്രാഹ്മണരുടെ തല്ല് അപ്പോഴാണ് ഗരുഡനും ഹനുമാനും😂. പക്ഷേ അതിന് മോശമായി കാണണം എന്ന് എനിക്ക് തോന്നുന്നില്ല കാരണം അതവർ മികച്ച രീതിയിൽ പുതിയൊരു കഥ തന്നെ ഈ ദേവദാസ് സങ്കല്പങ്ങളിൽ ഉപയോഗിച്ച് വെച്ചിട്ടുണ്ട് അതുകൊണ്ട് മാത്രമാണ് ഇന്ന് പലപ്പോഴും ഈ ദേവതാസങ്കല്പം നിലനിന്നു പോകുന്നത് പോലും അതുകൂടാതെ ഗരുഡൻ സ്വന്തമായി മന്ത്രോച്ചാരണങ്ങൾ പോലും ഉണ്ടായതും ശക്തമായ ഗരുഡപുരാണം ഉണ്ടായതും ബ്രാഹ്മണ്യത്തിൻ്റെ കീഴിൽ പുതിയ രൂപത്തിൽ വന്നത് കൊണ്ട് മാത്രമാണ് എന്ന് തർക്ക രഹിതമായി പറയേണ്ടിവരും ഇന്നത്തെ കാൾ പ്രാധാന്യം ഗരുഡൻ അക്കാലത്ത് ഉണ്ടായിരുന്നു എന്നത് വാസ്തവമാണ് കമ്പോഡിയ ഇന്തോനേഷ്യ പോലെ രാജ്യങ്ങൾ കാണുമ്പോൾ അത് മനസ്സിലാകും. പക്ഷേ അങ്ങനെ പറയുമ്പോഴും പൂർണ്ണമായും യോജിക്കാൻ പറ്റില്ല കാരണം ഗരുഡൻ വേഗതയുടെയും ശക്തിയുടെ പ്രതീകമായ പക്ഷിയാണ് അതുകൊണ്ടാണ് രക്ഷാ ദേവനായ സ്ഥിതി രൂപമായ വിഷ്ണുവിന് ഗരുഡൻ വാഹനമായി സങ്കൽപ്പിച്ചത് എന്ന് വേണം കരുതാൻ.
@mohananag7706
@mohananag7706 11 ай бұрын
ഒരു കാര്യം മനസ്സിലായി പൊട്ടൻ എത്ര വായിച്ചാലുംകാര്യമില്ല
@mmmmmmm2229
@mmmmmmm2229 11 ай бұрын
Mohanan നീ പൊട്ടൻ ആണോ😁😁
@appu.v.nappukuttan5417
@appu.v.nappukuttan5417 10 ай бұрын
​@@mmmmmmm2229പുള്ളിക്കാരൻ ഗോത്ര കാലത്ത് ജീവിക്കുന്ന മനുഷ്യനാണു നമ്മളെ ക്കെ 2023 ൽ ജീവിക്കുന്നവരായതുകൊണ്ട് താരതമ്യം ചെയ്യുന്ന ഇഷ്ടപെടാൻ സാധ്യതയില്ലാ
@abhishekkannan8130
@abhishekkannan8130 10 ай бұрын
​@@mmmmmmm2229സംഗതി പിടി കിട്ടിയില്ല...😂
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 91 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 38 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 91 МЛН