No video

BIKE CHAIN എങ്ങനെ പുത്തനായി നിലനിർത്താം | Cleaning & Lubing Tips

  Рет қаралды 685,582

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

നമ്മൾ ബൈക്കേഴ്‌സ് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഒരു സിംപിൾ മൈന്റെനൻസ് ആണ് ചെയിൻ ക്ലീനിങ്ങും ലുബിങ്ങും. എൻജിൻറെ പവർ ബാക് വീലിലേക്ക് എത്തിക്കുന്നത് ചെയിൻ ആണെന്നത് കൊണ്ട് തന്നെ ഇത് ബൈക്കിലെ ഒരു important part ആണ്. അപ്പോ ചെയിൻ കുറച്ച് respect ഒക്കെ അർഹിക്കുന്നുണ്ട്. എങ്കിൽ എങ്ങനെ അതിനെ respect ചെയ്യാം അഥവാ ക്ലീൻ ചെയ്ത് ലൂബ് ചെയ്ത് പ്രൊട്ടക്ട് ചെയ്യാം എന്ന നോക്കാം.

Пікірлер: 1 000
@anoopabhi5723
@anoopabhi5723 4 жыл бұрын
അജിത് ചേട്ടന്റെ സംസാര രീതി എനിക്ക് ഒത്തിരി ഇഷ്ടമാണ് 👌❤️❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄🙏🏻Thank you 💖
@rinshadhrinshadhunni7075
@rinshadhrinshadhunni7075 4 жыл бұрын
Avne ne kettiko
@anoopabhi5723
@anoopabhi5723 4 жыл бұрын
Eshtamanennu paranjal udane kettikolamennano bro??
@prajith9366
@prajith9366 4 жыл бұрын
@@anoopabhi5723 athayalude perception anu. Mind cheyanda.
@jithinjosevj385
@jithinjosevj385 4 жыл бұрын
ആ ചേട്ടാ ഞാനാണെങ്കിൽ ഒരു യൂണികോൺ ബൈക്ക് എടുത്തു 290 കിലോമീറ്റർ ആയതേയുള്ളൂ ചെയിൻ സൗണ്ട് ഉണ്ട് ചെറിയ സൗണ്ട് ആണ് പക്ഷേ അത് മൂന്നാമത്തെ നാലാമത്തെ ഗിയർ ഇടുമ്പോൾ മാത്രമാണ് സൗണ്ട് വരുന്നത് അഞ്ചാമത്തെ ഗിയർ ഇടുമ്പോൾ ആ സൗണ്ട് വരില്ല ഇതു മാറാൻ എന്തു ചെയ്യണം ആ ചേട്ടൻ ഒരു കാര്യം കൂടി 500 കിലോമീറ്റർ ആവുമ്പോൾ ഫസ്റ്റ് സർവീസ് ചെയ്യണം എന്ന് പറഞ്ഞു ഞാനാണെങ്കിൽ മോട്ടോർ 820 രൂപയുടെ ഓയിലാണ് എൻറെ അടുത്ത് ഒരാൾ പറഞ്ഞത് മാറ്റാൻ മോട്ടോർ ഓയിൽ കൊള്ളാമോ
@blacksoul9420
@blacksoul9420 4 жыл бұрын
അനുഗരണം ഇല്ലാത്തതും വ്യക്തതയുള്ളതുമായ ഒരു ചാനൽ ....👌👌👌👌
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖😍
@Queenofriders
@Queenofriders 4 жыл бұрын
അത് ശരിയാ
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖
@kochu311
@kochu311 4 жыл бұрын
@@AjithBuddyMalayalam Hi bro ,njan Husqvarna svartpilen eduth ..Tvs loob thanne use cheithal mathiyo, or any other brands.
@suhailsaleem9554
@suhailsaleem9554 4 жыл бұрын
ഇത്രേം കാലം യൂട്യൂബിൽ ഇരുന്നട്ടും ഇങ്ങനെ വെക്തമായി ലാഗ് ഇല്ലാത്ത പ്രൊമോഷൻ ഇല്ലാത്ത വീഡിയോ ആദ്യമിട്ട കാണുന്നത്....
@bijeshvv6802
@bijeshvv6802 4 жыл бұрын
ഒരു അറിവ് കൊടുക്ക എന്നുപറയുമ്പോൾ ഇങ്ങനെ കൊടുക്കണം. സൂപ്പർ ബ്രോ. ഇവിടെ ഒരുപാട് ടീം ഉണ്ട് ഒരു ഗുണവും ഇല്ല
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you so much Bijesh💖
@shibinlalem4954
@shibinlalem4954 3 жыл бұрын
@@AjithBuddyMalayalam broo ... Ante bike RTR 160 aanu. Running time l front sprocket l nnu nalla sound varunnund .. ath anthukondaanu..? Hevy sound .. its too hurt..!!
@esthapan1253
@esthapan1253 3 жыл бұрын
@@shibinlalem4954 spocket change aalu
@itsmejk912
@itsmejk912 4 жыл бұрын
സ്വന്തം വണ്ടിയെ സ്നേഹിക്കുന്നവർ മാത്രമേ..ഇങ്ങനെ ഒക്കെ ചെയ്യൂ
@shamsudeenmp5910
@shamsudeenmp5910 2 жыл бұрын
Example...ajith buddy
@hamzathayattil
@hamzathayattil Жыл бұрын
👍🏻👍🏻👍🏻
@hamzathayattil
@hamzathayattil Жыл бұрын
👍🏻👍🏻👍🏻👍🏻
@caliberbuoy
@caliberbuoy 4 жыл бұрын
ഇത്രേം അറിയുന്ന ബ്രോ.. apache വാങ്ങണമെങ്കിൽ.. apache oru ബീഗരനാണ് എന്നാണ് അർത്ഥം🔥🔥🔥
@vishnurahul2172
@vishnurahul2172 3 жыл бұрын
Pinnalla😎
@lkeditz771
@lkeditz771 3 жыл бұрын
Njanum alochichu🔥
@user-ku7fk2de3p
@user-ku7fk2de3p 3 жыл бұрын
1.65lks kittavuna aetavum nalla vandi ithann (fully feature loaded bike) that's why apache is 🔥
@yasir4034
@yasir4034 3 жыл бұрын
Appache നൽകുന്നത് ഒരു pawerfull എഞ്ചിനാണ്. അത് അറിയാൻ പഴയ മോഡൽ rtr ഒന്ന് ഓടിച്ചു നോക്കിയാൽ മതി 🔥🔥🔥
@sandrajsaju6552
@sandrajsaju6552 3 жыл бұрын
Ingerde kayyil ntorque um undallo....TVS il aakum job 😂
@adarshkgopidas1099
@adarshkgopidas1099 3 жыл бұрын
😍ഭീകരനാണിവൻ കൊടും ഭീകരൻ,👏👏👏 ഇനി മലയാളത്തിൽ വണ്ടിയെ കുറിച്ച് പഠിക്കാൻ...വേറൊരു channel വേണ്ട.....💪 അത്രയ്ക്കും perfect ആണ് ഏല്ലാ videos ഉം👌 സംസാരമാണെ പിന്നെ പറയണ്ടല്ലോ..... ഒരു രക്ഷയുമില്ല....❤️
@abilashcv5574
@abilashcv5574 2 жыл бұрын
Thanks for the video... I followed your instructions and after that sound from chain sprocket was reduced. Confidence that you give to do repair is awesome. Keep up the good work.
@amalaugustin110
@amalaugustin110 4 жыл бұрын
ഈ lock down കഴിഞ്ഞിട്ട് ഒരു RTR എടുക്കാം എന്ന്‌ വിചാരിച്ചിരിയ്ക്കാൻ തുടങ്ങീട്ട് കുറെ ആയി. നിങ്ങടെ വീഡിയോസ് എല്ലാം സൂപ്പർ ആണേ👌
@adarshtk480
@adarshtk480 3 жыл бұрын
😀😀🤣🤣
@afsal3778
@afsal3778 Жыл бұрын
RTR എടുത്തോ Bro
@rahulrajeev3519
@rahulrajeev3519 4 жыл бұрын
അധികം കുഴപ്പിച്ചില്ല. നന്നായി പറഞ്ഞു 💓💓
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@Mirfma-re6qq
@Mirfma-re6qq Ай бұрын
ഇത്രേം നല്ല മനസ്സിലാവുന്ന തരത്തിൽ വീഡിയോ ആദ്യയിട്ട് ആണ് കാണുന്നെ. Subscribed❤
@anoopabhi5723
@anoopabhi5723 4 жыл бұрын
അജിത് ചേട്ടന്റെ മിക്ക വിഡിയോസും എനിക്ക് സഹായകരമാകാറുണ്ട് താങ്ക്സ് അജിത് chetta🙂
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Welcome brother 😍
@surendranbthekkumkattle6897
@surendranbthekkumkattle6897 4 жыл бұрын
സിമ്പിൾ...... ഉപകാരപ്രദം. ഇനിയും ചെറിയ ചെറിയ ഇത്തരം വീഡിയോകൾ ചെയ്യുക.ക്ലച്ച് കേബിൾ അഡ്ജസ്റ്റ് ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Yes, Thank you 💖
@vijivarghese9195
@vijivarghese9195 Жыл бұрын
One recommendation for cleaning chain is that never turn the back wheel in anticlockwise direction (bike forward movement).. Always turn the wheel in clockwise direction (bike reverse movement) to avoid any risk of trapping your finger between the teeth and the chain...
@noufalkpm
@noufalkpm 4 жыл бұрын
അടിപൊളി അവതരണം .. നല്ല correct time ആണ് ഈ വിഡിയോ കാണാൻ ഇടയായത് .. പറഞ്ഞത് okke ശരിയാണ് .. Save ചെയ്തിട്ടുണ്ട് .
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@demonx7735
@demonx7735 3 жыл бұрын
Adipoli video. Ithrem neat aayi simple aayi ellaam paranju tharunna vere oru channel um njaan ithuvare kandittilla
@syamchandran2435
@syamchandran2435 3 жыл бұрын
വല്ലാത്ത ഒരു പഹയൻ തന്നെ 👌👌👌👌👌👌👌👌👌
@chinthuchandran4604
@chinthuchandran4604 4 жыл бұрын
SAE 90w gear oil(80%) + SAE 140W(20%) E oru combination aanu enthu kondum chain lubing nu nallath.mikkavarum ellavarum 90w mathranu use cheyyaru.140w mix cheythal therichu pokunnath ozhivakkam.mathramalla economical aanu. Thank You.
@vinayanmg4
@vinayanmg4 10 ай бұрын
Njan 2 year aayittu ee idea aanu cheyyunnathu eee comment kandathinu shesham aannu cheyyaan thudangiyathu athu vere karyam😂 48000 KM kitti chain❤❤❤ Ippo 73000 KM kazhinju vandi❤❤❤
@bexspidy296
@bexspidy296 9 ай бұрын
​@@vinayanmg4Pullikaram paranja pole.cheythat engane ondu, motul lube kaal nallath ahno
@vinayanmg4
@vinayanmg4 9 ай бұрын
Athu ariyilla ithu thanneyanu njan ippolum chythu kondirikkunnathu mixed gear oil
@bexspidy296
@bexspidy296 9 ай бұрын
@@vinayanmg4 Bro inta chain inu scene onum ondayit ellalo
@vinayanmg4
@vinayanmg4 9 ай бұрын
ഇല്ല
@premjithnarayanan3485
@premjithnarayanan3485 2 ай бұрын
താങ്കൾ ഒരു അദ്ധ്യാപകൻ ആണോ....സൂപ്പർ അവതരണം 🙏🏼Thank U
@LetsFunWithLAIJU
@LetsFunWithLAIJU 4 жыл бұрын
എൻറെ അഭിപ്രായത്തിൽ കുറച്ചുകൂടി സിമ്പിളായി ഇത്. ഞാൻ എൻറെ ബൈക്കിന് ചെയ്യുന്ന രീതിയാണ്. കുറച്ച് ഡീസൽ ഉണ്ടായാൽ മതി. ഒരല്പം കോട്ടൺ വെസ്റ്റിലോ തുണിയിലോ ആവശ്യത്തിന് ഡീസൽ ഒഴിച്ച ശേഷം. ചെയ്യനിൽ നല്ലതുപോലെ ഉരച്ച് വൃത്തിയാക്കുക. (ഒരു ഗ്ലൗസ് ഉപയോഗിക്കുന്നത് നല്ലതാണ്) അതിനുശേഷം ഒരു ഗാർഡൻ ഒാസ് ഉപയോഗിച്ച് വെള്ളം അടിച്ചാൽ ചെയ്യാൻ വൃത്തിയാക്കും.. അതിനുശേഷം ഒരു ഉണങ്ങിയ തുണി കൊണ്ട് ചെയ്യാൻ തുടയ്ക്കാം. തുടയ്ക്കാതെ യും ലൂബ്രിക്കേഷൻ അടയ്ക്കാവുന്നതാണ്. ലൂബ്രിക്കേഷൻ അടിക്കുമ്പോൾ ചെയ്യന്റെ അകത്തുള്ള വെള്ളം പുറത്തേക്ക് വരുന്നത്. ചെയ്യാൻ ക്ലീനർ വെടിക്കേണ്ട ആവശ്യമില്ല ചിലവ് വളരെ കുറവാണ്. മാസത്തിൽ രണ്ടു തവണ ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്. 37000 കിലോമീറ്റർ വരെ എനിക്ക് ചെയ്യാൻ മൈലേജ് കിട്ടുന്നുണ്ട്
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Nice brother 👍🏻
@LetsFunWithLAIJU
@LetsFunWithLAIJU 4 жыл бұрын
@@AjithBuddyMalayalam 👍 ഞാനും ഒരു വണ്ടിഭ്രാന്തൻ ആണേ...😊
@Kl40azhar
@Kl40azhar 4 жыл бұрын
നല്ല വീഡിയോ നല്ല വൃത്തിയായി പറഞ്ഞു തന്നു..
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@pegasus0963
@pegasus0963 4 жыл бұрын
വളരെ അധികം നന്ദി ഉണ്ട് ചേട്ടാ ഇതിന് വേണ്ടി ആണ് കാത്തിരുന്നത്
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Welcome brother 💖
@mohamedshafeeq2298
@mohamedshafeeq2298 3 жыл бұрын
Tvs allatha mattu bikukalk idhupole cheyyan pattumo
@shajishajimon1756
@shajishajimon1756 2 жыл бұрын
നിങ്ങളൂടെ ചാനൽ ഞാൻ കാണാറുണ്ട് നല്ല വൃക്തമായ വിശദീകരണമാണ്.
@nandhuviswanath8782
@nandhuviswanath8782 4 жыл бұрын
ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം ഇവിടുന്ന് കിട്ടുന്നുണ്ട് thank you bro ഇനിയും maintenance വീഡിയോസ് ഇടണം
@adhwaith2516
@adhwaith2516 4 жыл бұрын
You maintain your bike very well only few people will do it 👏👍👍👍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😊🙏🏻Thank you 💖
@akshayps7763
@akshayps7763 4 жыл бұрын
അടിപൊളി, ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട് വാഷിംഗ്‌ നെ ക്കുറിച്ചുകൂടി ഒരു വീഡിയോ ചെയ്യുമോ?
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Cheyyunnund Thank you 💖
@Queenofriders
@Queenofriders 4 жыл бұрын
അതും വേണ്ടതാ
@arunmonc.t5214
@arunmonc.t5214 3 жыл бұрын
ഒന്നു കണ്ടതാണ്... എന്നാലും വീണ്ടും കണ്ടു... ഇനിയും കാണും....
@KAVILPADvinu
@KAVILPADvinu 4 жыл бұрын
വളരെ ലളിതമായ ഭാഷയിൽ കാര്യങ്ങൾ വ്യക്തമാക്കുന്ന ചാനൽ
@faizotp8764
@faizotp8764 4 жыл бұрын
Good bro😘, I'm waiting for washing &tyre video
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖 yes👍🏻
@gokulvgopan
@gokulvgopan 4 жыл бұрын
Make chain tighting video fast.... in detail... please include chain irregular slack (loos tight) reason.... waiting...
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Sure, thanks 💖
@praveenjayaprakash1292
@praveenjayaprakash1292 3 жыл бұрын
Clear cut and decent talk....Ulla karyam ullathu poleee kooduthal dialogue illatha presentation...super
@rinojackson9648
@rinojackson9648 4 жыл бұрын
Nalla avatharana reethi. Very very Good
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@arunmohan1797
@arunmohan1797 4 жыл бұрын
നല്ല അവതരണം Ajith Bro❤️👌
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@avinashkp6608
@avinashkp6608 3 жыл бұрын
@@AjithBuddyMalayalam bro ith diesel vach clean cheythal kuzhpm indo
@venom_gaming_16
@venom_gaming_16 2 жыл бұрын
@@avinashkp6608 illah bro diesel,kerosine,petrol yeath use cheyth venmankilum cheyyam
@vysakhksajeev4611
@vysakhksajeev4611 4 жыл бұрын
എത്ര km ന് ഇടക്കാണ് lube ചെയ്യേണ്ടത് എന്നു കൂടി പറഞ്ഞിരുന്നേൽ നന്നായിരുന്നു...great video.. useful information 👌👍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖 athu sahacharyam അനുസരിച്ച് മാറും. Mazhayaanengil 300-700km ആകുംബോ ചെയ്യണം. Dry aanengil 1000-1500km
@suhailsuhail880
@suhailsuhail880 4 жыл бұрын
Ajith The Travel Buddy Malayalam oil kodukkunadin problem undo
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Engine oil katti kuravaanu sufficient lubrication kittilla, gear oil use cheyyaam
@harrisdanties1841
@harrisdanties1841 2 жыл бұрын
ഇതൊക്കെ കണ്ട് വണ്ടി അഴിച്ച്.. ഇപ്പോ ഏതു എവിടെ പിടിപ്പിക്കണം എന്ന് അറിയില്ല..njen heppy aahn
@rajendranpillai2763
@rajendranpillai2763 2 жыл бұрын
ആധുനിക ടെക്നോളജിയിൽ ഈ ചെയിൻ ഡ്രൈവ് ഒരു പരാജയമാണ്... കാരണം ഏതൊരു ബൈക്കിന്റെയും ഈ ചെയിൻ അഞ്ഞൂറ് കിലോമീറ്റർ ഓടിക്കഴിഞ്ഞാൽ ലൂസ് ആകുന്നു.. കൂടെകൂടെ ഇത് സെറ്റ് ചെയ്തു കൊടുക്കണം.. ഇല്ലെങ്കിൽ ചെയിൻ ലൂസായി ഓടിയാൽ ഘട്ടറും മറ്റും വീണാൽ ചെയിൻ സ്ലിപ്പാകാൻ സാദ്ധ്യതയുണ്ട്.. അങ്ങനെ സംഭവിച്ചാൽ സ്പീടിൽ സഞ്ചരിക്കുന്നവർ മരണപ്പെടാൻ സാദ്ധ്യത കൂടുതലാണ്.. ഞാനീ ചെയിൻ ഡ്രൈവ് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് വർഷങ്ങളായി സ്കൂട്ടർ ആണുപയോഗിക്കുന്നത്...
@sareeshc8827
@sareeshc8827 4 жыл бұрын
Very good informative video bro.. Super❤️❤️❤️✌️
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@studiogamingindia
@studiogamingindia 3 жыл бұрын
Ini wax cheyyunnadhine kurichum video venam😍
@mobbin7380
@mobbin7380 4 жыл бұрын
What you have said about Motul is true in Indian condition. After using Motul C1,C2 twice, I mean 2 set that lasted for 3-4 clean and lube sessions. It gets dirty very fast. നമ്മുടെ ശർക്കര പാനി പോലെ ആണ്, ഇതിൽ ഭയങ്കരമായി പൊടി പറ്റി പിടിക്കും. Then I switched to Wurth, from my personal experience in my Dominar and NS it's the best. Cleaner is very efficient and the lube as well. Much more kms I can use compared to Motul. It's a bit more pricey but worth every penny.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thanks for the valuable info bro, I will try wurth next and review it👍🏻💖
@Just1afsal
@Just1afsal 4 жыл бұрын
അജിത് ചേട്ടന്റെ സംസാര രീതി 👌👌 thats your uneqness
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you brother 😍 💖
@maneeshkchandran9096
@maneeshkchandran9096 4 жыл бұрын
ആദിയം മച്ചാനെ എന്ന് വിളിച്ചു പിന്നെ അളിയാ എന്ന് വിളിച്ചു കമന്റ് ചെയ്തു.. ഇപ്പോ റെസ്‌പെക്ട് കുറച്ചു കൂടി ചേട്ടാ സൂപ്പർ
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖🙏🏻
@NoName-yf2cs
@NoName-yf2cs 4 жыл бұрын
Bro please use and tell about dry lube ... People say dry lube will stay for longer ( refer muc- off dry lube ) please make a video of adjusting chain slackness.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Yes👍🏻
@Queenofriders
@Queenofriders 4 жыл бұрын
' No name ' - Fantastic name
@movies9100
@movies9100 2 жыл бұрын
Ithrayum naalum kandathil Vach Nalla Video Nannayi Manassilayi 👍🥰
@jathinpl9687
@jathinpl9687 4 жыл бұрын
bro very nicely explained. now i am also getting some technical knowledge about vehicles and not get cheated by the automobile retailers
@kcvysakhk32
@kcvysakhk32 4 жыл бұрын
Chain diesel ittu clean cheyunathukond enthenkilum kuzhapam undo?
@ajvlogs6463
@ajvlogs6463 3 жыл бұрын
Bike chain cleaning with diesel kzfaq.info/get/bejne/qc5mo6agr5ioYY0.html
@iamaibin9464
@iamaibin9464 4 жыл бұрын
Buddy.. Super... Ethokke nerathe paranju tharandeeee..ethupole chain cover ullathinum chyyano..? X ring O ring okke ullathine lube avasyamullu ennu oral paranju.. Athinodu entha abhiprayam...?
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Ella chainum lube cheyyanam. Chain cover ullathinu pettennu lube pokathilla, Kooduthal km odumbo cheythaal mathi. Mikkappozhum service timil mathiyaavum. Thank you 💖
@Queenofriders
@Queenofriders 4 жыл бұрын
ശരിയാ
@iamaibin9464
@iamaibin9464 4 жыл бұрын
@@Queenofriders aha...rider queen....
@Queenofriders
@Queenofriders 4 жыл бұрын
@@iamaibin9464 come to my chan nel
@iamaibin9464
@iamaibin9464 4 жыл бұрын
@@Queenofriders ok...which one is yours
@amalbiju9371
@amalbiju9371 Жыл бұрын
TRM CALIDAD perfect chain lube.
@naseefulhasani9986
@naseefulhasani9986 4 жыл бұрын
വളരെ ഉപകാരപ്രദമായ video, thanks അജിത് bro...... 😍😍😍😍😍
@anuragsanjay8571
@anuragsanjay8571 4 жыл бұрын
ചെയിൻ diesel ഉപയോഗിച് ക്ലീൻ ചെയ്താൽ കുഴപ്പം ഉണ്ടോ?
@ajvlogs6463
@ajvlogs6463 3 жыл бұрын
Bike chain cleaning with diesel kzfaq.info/get/bejne/qc5mo6agr5ioYY0.html
@bibinsebastian354
@bibinsebastian354 2 жыл бұрын
ആ പണിക്കു പോകേണ്ട
@sumayyazakkeer4081
@sumayyazakkeer4081 4 жыл бұрын
സത്യം പറ എഞ്ചിനീയർ അല്ലേ ആ വണ്ടി പൊന്നാനി പത്തു വര്ഷം കഴിഞ്ഞാലും ഷോറൂം കണ്ടിഷൻ ആയിരിക്കും
@Queenofriders
@Queenofriders 4 жыл бұрын
ഒന്നും മനസ്സിൽ ആയില്ല. വിശദമായി പറയൂ
@kaleshrx5702
@kaleshrx5702 4 жыл бұрын
Front sprocket nte avide lube spray cheythal kurach koode vandi smooth aavunnath pole thnnittund... Athpole chain slackness adjust cheythalum vandi nallapole smooth aavum... Informative video 👍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
True 👍🏻 Thank you 💖
@harishkumarvu
@harishkumarvu 3 жыл бұрын
Excellent narration! Superb information! Thank you very much... I subscribed! I decide to watch your channel regularly for the regular maintenance of my Suzuki Slingshot plus!
@Zenith1980
@Zenith1980 4 жыл бұрын
പ്രത്യു രാജിന്റെ ആരേലും ആണേ ? അതിന് അടുത്ത് നിൽക്കുന്ന സൗണ്ട് അടിപൊളി
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😉😄Thank you 💖
@VishnuVishnu-jf4vr
@VishnuVishnu-jf4vr 4 жыл бұрын
I'm using for chain maintenance Lubing : grees + engine oil Cleaner : diesel
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@uppupantepage3342
@uppupantepage3342 4 жыл бұрын
പൊളിച്ചു മുത്തേ വേറെ ലെവൽ റിവ്യൂ💪😘😘😘😘😘
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖🤩
@sajeevsaji6196
@sajeevsaji6196 4 жыл бұрын
കണ്ടിട്ടില്ലെങ്കിലും ചേട്ടനെ ഇഷ്ടായി. നല്ല വ്യക്തി
@AmalRaj-oq6of
@AmalRaj-oq6of 4 жыл бұрын
Disel use cheythu cleaning cheithal പ്രശ്നം ഉണ്ടോ ???
@alanvarghese4u
@alanvarghese4u 4 жыл бұрын
Use kerosene
@deepakradhakrishnan8282
@deepakradhakrishnan8282 4 жыл бұрын
Ys.. adhinte washer theymanam sambavikkum use kerosene.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Branded cleaner aanu better. kerosene nallavannam thudachu maatiiyillengil lube vegam pokum
@nikhiljoshi349
@nikhiljoshi349 4 жыл бұрын
Thanks bro 😍👍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Welcome bro💖
@thanikkelhari
@thanikkelhari 4 жыл бұрын
Hi Budy., ഞാൻ അടുത്തിടേയാണു താങ്കളുടെ ചാനൽ കാണാനിടയായത്‌.. ഓരോ വീഡിയോയും ഒന്നിന്നൊന്ന് മികവുപുലർത്തുന്നതാണു എന്നെ താങ്കളുടെ ചാനലിന്റെ സബ്സ്ക്രൈബറാക്കാൻ പ്രേരിപ്പിച്ചത്‌..
@Purefoods-2K24
@Purefoods-2K24 3 жыл бұрын
എല്ലാ കമ്പനിക്കാരും chain cover ഇല്ലാതെ വണ്ടി ഇറക്കുന്നത് തന്നെ chain പെട്ടന്ന് complaint aakan aanu. ലേഡീസ് especially sarees ഉള്ളവർ പുറകിൽ ഇരുന്നാൽ chain cover ഇല്ലാത്തത് ഒരു അപകട കാരണവും ആണ്.
@RESPECT-hc5dn
@RESPECT-hc5dn 4 жыл бұрын
ബ്രോടെ വോയ്സ് അല്ലു അർജുന്റെ ഡബ്ബിങ് വോയ്സ് പോലെ തോന്നിയത് എനിക്ക് മാത്രമായിരിക്കോ😑
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄
@sruthyp.v4788
@sruthyp.v4788 4 жыл бұрын
Poliiii✌✌ TVS chainlube rate ethrayavum
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖 500ml- ₹445
@manujose333
@manujose333 4 жыл бұрын
@@AjithBuddyMalayalam TVS chainlube vagan online link vallom undo?? Nokkiyittu kandillaa.. Atho shopile kittulloo??
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Online kandilla. Showroom il ninnum vangam
@akshaysanthosh1506
@akshaysanthosh1506 4 жыл бұрын
Amzon ഇല് kittum
@brilliantthinkingshabu4604
@brilliantthinkingshabu4604 3 жыл бұрын
നല്ല ഉപകാരപ്പെട്ട വീഡിയോ Thank you അജിത്
@Yadhukrishna-1995
@Yadhukrishna-1995 4 жыл бұрын
നല്ല അവതരണം എല്ലാം വെക്തമായി പറയുന്നു ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ ഇൗ ഒറ്റ വീഡിയോ കൊണ്ട് തന്നെ ഞാൻ channel subscribe ചെയ്യുന്നു.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
🙏🏻Thank you 💖
@Queenofriders
@Queenofriders 4 жыл бұрын
ഞാനും
@rishirajasekharannair2391
@rishirajasekharannair2391 4 жыл бұрын
😍
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
💖
@hari5688
@hari5688 4 жыл бұрын
❤️
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻💖
@viswakumarr
@viswakumarr 2 жыл бұрын
Engine ഓൺ ചെയ്തു ചെയിൻ lubricate ചെയ്യുമ്പോൾ വിരൽ വെട്ടി പോകുവാൻ സാധ്യതയുണ്ട് എന്ന ആ വാർണിംഗ് വളരെ ശരിയാണ്. എൻറെ മകൻറെ സ്നേഹിതന് അങ്ങനെയാണ് ഒരു വിരൽ നഷ്ടമായത്.
@VIIEQ
@VIIEQ 6 ай бұрын
😢
@afsalasif7240
@afsalasif7240 3 жыл бұрын
സൂപ്പർ മെസ്സേജ് Thankyou 👍🥰
@shanif_sha
@shanif_sha 4 жыл бұрын
ഞാൻ ഇതൊന്നും ചെയ്യാറില്ല കാരണം എന്റെത് സ്‌കൂടിയാ 😂😂😂
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
😄👍🏻
@ChaturSingh-lp1if
@ChaturSingh-lp1if 6 ай бұрын
Bro ee chain maintenance nte frequency egane ...eppozhokke athava athra km aakumbol cheyanem?
@shamsudeenmp5910
@shamsudeenmp5910 2 жыл бұрын
Njn ente bike 🏍 ne.. swantham mone pole shradhikkunnu.... 🏍 ..uyirrrr......
@abhilash.k.thomas3970
@abhilash.k.thomas3970 3 жыл бұрын
വളരെ ലളിതമായ അവതരണം 👌🏻👌🏻
@riyaskhan18
@riyaskhan18 3 жыл бұрын
U always provide in detail and required tech onfo
@afsalasif7240
@afsalasif7240 3 жыл бұрын
അടുത്ത വീഡിയോ കാണാൻ ഞാൻ കാത്തിരിക്കുന്നു !!!
@jishnuvlr2871
@jishnuvlr2871 4 жыл бұрын
Good job bro👌വളരെ ഉപകാരപ്രദമായി👍
@heboy1229
@heboy1229 3 жыл бұрын
correct aanu bro njan motul aanu use cheyyaan R15 le vegam pokunnund bro paranjathu correct 💯✅
@nikhilviyatnampadi
@nikhilviyatnampadi 3 жыл бұрын
കൊള്ളാം.. വളരെ ഉപകാരപ്രദമായ വീഡിയോ.😍👌
@SalmanFaris-dg6bh
@SalmanFaris-dg6bh 4 жыл бұрын
വീഡിയോ നാനായിട്ടുണ്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടായി
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@AmithBh-zg1qf
@AmithBh-zg1qf 2 жыл бұрын
വലിച്ച് നീട്ടാതെയുള്ള അവതരണം ആയോണ്ട് കേട്ടിരുന്ന് പോവും 👌👌👌
@sandeepm.p240
@sandeepm.p240 4 жыл бұрын
Super video.... 👏👏👏.. oru doubt bike te air filter namuk thanne clean cheyyan pattumo
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Paper filter aanengil clean cheyyaarilla change cheyyatheyulloo.
@nabeelmuhammed9195
@nabeelmuhammed9195 3 жыл бұрын
Very informative.. keep going brother
@SCTrOlls
@SCTrOlls 4 жыл бұрын
അടിപൊളി അവതരണം. Chain tight ചെയ്യൽ കൂടി ഇടൂ...
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Idunnund, thanks 💖
@shajik.damodaran8156
@shajik.damodaran8156 3 жыл бұрын
Good & useful video. Gear oil 140 will be the best choice functionally and economic too.
@machinist4385
@machinist4385 4 жыл бұрын
ബ്രോ 4 wheeler കളെ പറ്റിയും വീഡിയോ ചെയ്യണം 😊
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@peterengland1609
@peterengland1609 3 жыл бұрын
Ajith Buddy, Very useful information
@vishalv5416
@vishalv5416 4 жыл бұрын
Nyc video... Pulsar 150 pole ula bike ne yngne chain lube cheya yane vere video indako
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Cover le hole vazhi lube cheyyaam, idaykku cover matti cover um chainum clean cheyyanam. Thank you 💖
@KrishnaKumar-tx4gy
@KrishnaKumar-tx4gy 3 жыл бұрын
ഇങ്ങേരുടെ വണ്ടി ഞാൻ കണ്ടിട്ട് ഉണ്ട്.... 👌
@sonuraj9962
@sonuraj9962 4 жыл бұрын
Bro..വണ്ടിയിൽ aux lights വെക്കുന്നതിനെ patti oru video ചെയ്യാമോ...ലൈറ്റിന്റെ technical specifications, recommended brands, price എന്നിവ ഉൾകൊള്ളിച്ചു കൊണ്ട്...
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
👍🏻
@praveesh99
@praveesh99 4 жыл бұрын
Nalla avatharanam.keep it up ,👍👍👍
@sudheeshsiva792
@sudheeshsiva792 3 жыл бұрын
അജിത് ചേട്ടന്റെ വീഡിയോസ് ഏതാണേലും ഞാൻ ലൈക്ക് കൊടുക്കും അത്‌ എന്റെ ഒരു വിഗാരമായി കണ്ടാൽ മതി കേട്ടോ ഡിസ്‌ലൈക്ക് കൂടുതൽ കാണുമ്പോ എനിക്കു ഡിസ്‌ലൈക്ക് മാമൻമാരെ സത്യമായും ദേഷ്യം തോന്നാറുണ്ട്. പക്ഷെ പുള്ളിടെ മുഗം കാണിച്ച വീഡിയോ ഉണ്ടോ എന്ന് എനിക്കറിയില്ല ഞാൻ കണ്ടിട്ടില്ല.കാണാൻ ഒരു ആഗ്രഹം ഉണ്ട്
@subhashmadhavan9855
@subhashmadhavan9855 4 жыл бұрын
ഒരു ചെയിൻ എങ്ങനെ ടൈറ്റുചെയ്യാം എന്നുപോലും അറിയാത്തവരാണ് കൂടുതൽ വർക് ഷോപ്കാരും.എപ്പോൾ ടൈറ്റ്ചെയ്താലും ഒന്നോ രണ്ടോ വര കയറിയിറങ്ങിയിരിക്കും. ഇടതും വലതും ഭാഗം ഒരേപോലെ ടൈറ്റുചെയ്യാൻപറഞ്ഞാൽ അവർക്കിഷ്ടമാവില്ല. അത് കുഴപ്പമില്ല എന്നാണ് അവർപറയുന്നത്. അതുകൊണ്ട് ഇപ്പോൾ സ്വന്തമാക്കി യാണ് ചെയ്യുന്നത്..
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Correct aanu, njaanum same case il aanu bike il adyamaayi Pani cheyth thudangiyath😊
@aravindtj8837
@aravindtj8837 4 жыл бұрын
Thanks Bro 👍 Valare upakaarapradam
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Welcome 💖
@akhildev8788
@akhildev8788 3 жыл бұрын
Bro...RE de chain lubing koodi vdo chaiyaamo.. especially inner sprocket cleaning
@praveenmenon2781
@praveenmenon2781 3 жыл бұрын
Nice... very good and nice explanation.. good keep it up 👍
@simsonpaulson1591
@simsonpaulson1591 4 жыл бұрын
Very usefull thanks buddy
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Welcome 💖
@LostMallu
@LostMallu 4 жыл бұрын
Thanks bro. 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗 Thunderbird review edamooo brooo
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
🙏🏻👍🏻
@ajay_motorider
@ajay_motorider 3 жыл бұрын
Superb bro superb...
@ebijosey209
@ebijosey209 4 жыл бұрын
Clutch less gear shifting വീഡിയോ ചെയ്തിരുന്നോ? ലിങ്ക് ഒന്ന് തരുമോ? വീഡിയോ നന്നാവുന്നുണ്ട്. Keep it up.
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
kzfaq.info/get/bejne/fcd4fcpk0LO5o3U.html Thank you 💖
@smp5091
@smp5091 4 жыл бұрын
Bro.. good vidio
@AjithBuddyMalayalam
@AjithBuddyMalayalam 4 жыл бұрын
Thank you 💖
@AbnuCPaul
@AbnuCPaul 2 жыл бұрын
കൊള്ളാം bro.. Superb.. 👌👏
Chain Play Adjusting & Wheel Alignment | Malayalam
8:50
Ajith Buddy Malayalam
Рет қаралды 210 М.
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 54 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
Which Chain LUBE is Best? Don't Waste Your Money | Comparison
12:05
10 BRILLIANT Ideas & Tricks to USE WD40 Spray in Bikes
6:33
Bullet Guru
Рет қаралды 63 М.
How to do Chain Lubrication - Malayalam Tutorial
12:08
Strell In Malayalam
Рет қаралды 213 М.