No video

ബിലീവേഴ്‌സ് ചർച്ച് അരമന | Believers Church Aramana | Mor Athanesias Yohan metropolitan

  Рет қаралды 51,142

MJ Gospel Media

MJ Gospel Media

3 ай бұрын

#kpyohannan #morathanesias #marthomachurch #believers #believerschurch

Пікірлер: 55
@user-ky9yt7xe1n
@user-ky9yt7xe1n 3 ай бұрын
എളിമയുടെയും പാവങ്ങളുടെയും, മരങ്ങളുടെയും മധ്യസ്ഥനായ പരിശുദ്ധ പിതാവേ, പരിശുദ്ധ കെ പി യോഹന്നാനെ അവിടുത്തെ ഞാനാരാദിക്കുന്നു അവിടുത്തെ ഞാനാരാധിക്കുന്നു അവിടുത്തെ ഞാൻ സ്തുതിക്കുന്നു ഞാൻ മഹത്വപ്പെടുത്തുന്നു, 🌹🌹🌹🌹
@joseabraham8420
@joseabraham8420 3 ай бұрын
കളിയാക്കിയതാണല്ലെ?
@SuperAbebaby
@SuperAbebaby 2 ай бұрын
എന്തോ വായിലൂടെ അടിച്ചിട്ടോ വലിച്ചിട്ടുണ്ടെന്നു തോന്നുന്നു
@Zuzann12
@Zuzann12 2 ай бұрын
Very good backslider
@JOSEPH1965able
@JOSEPH1965able 2 ай бұрын
Daivathe aradhikkuka allathe manushyane aradhikkaruthu
@jijymjohn
@jijymjohn 2 ай бұрын
സംഭവം കൊള്ളാം. കുറെനാൾ കഴിയുമ്പോൾ ഒരു റിസോർട്ട് ആയി എങ്കിലും ഉപയോഗിക്കാം.
@josetkurian4631
@josetkurian4631 2 ай бұрын
ഈ എളിയ വീടിനു എത്ര കോടി ആയി കാണും? എല്ലാം തേക്കിന്റെയും ഈട്ടി യുടെയും വർക്ക്‌ ആണ്
@user-ky9yt7xe1n
@user-ky9yt7xe1n 3 ай бұрын
എളിമയുടെ മധ്യസ്ഥനാണ് പരിശുദ്ധ കെ പി യോഹന്നാൻ,, പിതാവേ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു അങ്ങയെ ഞാൻ സ്തുതിക്കുന്നു അങ്ങയെ ഞാൻ മഹത്വപ്പെടുത്തുന്നു, 🌹🌹🌹
@tessy.joseph3141
@tessy.joseph3141 3 ай бұрын
Daivathe aanu aaradhikendathu kashtam nighal okke ethu lokathanu pulli nalla oru person aanu ok
@sumageorge5000
@sumageorge5000 3 ай бұрын
മരണത്തിന് ഉത്തരവാദികൾ സ്വയം കീഴടങ്ങട്ടെ
@shijithkumarp7837
@shijithkumarp7837 2 ай бұрын
ഇവിടെ മാർ യോഹന്നാൻ മെത്രാ കുട്ടൂസൻ്റെ പ്രേതം കറങ്ങി നടക്കുന്നുണ്ട്
@elsythomson4432
@elsythomson4432 3 ай бұрын
Our deepest condolences and prayers to the bereaved family. May Thankachyan's soul rest in peace.🙏🙏🙏
@mjgospelmedia20
@mjgospelmedia20 3 ай бұрын
🙏🙏🙏🙏🙏🙏🙏
@mammen6283
@mammen6283 3 ай бұрын
.യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാൻ അതിനെ നനെക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിന്നു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും.
@elsaj2485
@elsaj2485 3 ай бұрын
This is a very humble building
@mosesmathew1011
@mosesmathew1011 3 ай бұрын
Ee pazhama nilanirthan ethra crores mudakkiyennu ningalkku ariyaamo. Modern building nekkal muthal mudakkund ee pazhamakku...
@Mathaikutty-gz9ur
@Mathaikutty-gz9ur 2 ай бұрын
Ara mana....half the way of home.....vanity and vanity...all vanity....kp yohan Father is also attained the same....
@mjgospelmedia20
@mjgospelmedia20 2 ай бұрын
😍😍😍😍😍😍
@sumisuresh2487
@sumisuresh2487 3 ай бұрын
🙏🙏🙏
@marysfaith-topics522
@marysfaith-topics522 2 ай бұрын
He used cycling every morning through the compound.
@pgponnachan
@pgponnachan 3 ай бұрын
RIP a great man of God 🙏🙏
@johnvarghese8493
@johnvarghese8493 3 ай бұрын
🎉🎉🎉
@gopalakrishnannair2096
@gopalakrishnannair2096 3 ай бұрын
എന്റെ പൊന്ന് മനുഷ്യ ചിരിപ്പിച്ചു കൊല്ലും ഞങ്ങളെ കാറിന്റെ അകത്തു മൂടി വെച്ച ടാക്സ് കൊടുക്കാത്ത പണവും ആയിര കണക്കിന് ഏക്കർ ഭൂമിയും
@gopalakrishnannair2096
@gopalakrishnannair2096 3 ай бұрын
ഉണ്ടാക്കി വെച്ച് സ്വയം സ്ഥാനരോഹണം നടത്തി വന്ന ആൾ ആളു കൊള്ളാമായിരുന്നു ആദ്യ കാലങ്ങളിൽ ഭൂമിയിൽ സമ്പത് കൂട്ടി വെക്കേണ്ട എന്ന് പഠിപ്പിച്ചു തുടങ്ങി നാം ഈ ലോകത്ത് പരദേശികൾ എന്ന് പ്രസംഗിച്ചു വാരി കൂട്ടി അതിന് കണക്കില്ല മൂന്ന് സെൻറ് ഭൂമി വെച്ച് കൊടുത്തിരുന്നു എങ്കിൽ എത്ര കുടുംബം രെക്ഷ പെട്ടേനെ ഇത് സ്വത്തു സൂക്ഷിച്ചു വെക്കാൻ കുരിശ് തിരികെ പിടിച്ചു കുറെ പണ കൊതിയൻ മാർ അതിന് കൂടപ്പിടിച്ചു ന്യായ വിധി നാളിൽ ആള് വല്ലാതെ വിഷമിക്കും കർത്താവ് എല്ലാം അറിയുന്നു 🙏
@user-ky9yt7xe1n
@user-ky9yt7xe1n 3 ай бұрын
​@@gopalakrishnannair2096ആളുകൾക്ക് എന്തും ആരോപിക്കാമല്ലോ ഞങ്ങളുടെ സാക്ഷാൽ ദൈവവും, ഞങ്ങളുടെ പ്രത്യാശയും, ഞങ്ങളുടെ രക്ഷയും, ഞങ്ങളുടെ ഗോപുരവും, യഹോവയും, എല്ലാം പരിശുദ്ധ പിതാവ് കെ പി യോഹന്നാൻ ആണ്,
@SuperAbebaby
@SuperAbebaby 2 ай бұрын
ബാങ്ക് മരവിപ്പിച്ചാൽ ആയിരങ്ങൾക്ക് ശമ്പളം ആര് കൊടുക്കും, സ്ഥാപനം എങ്ങനെ ഓടും. അതിനാൽ നിഷ്കളക മനസ്സോടെ cash സൂക്ഷിച്ചു
@robinmathew786
@robinmathew786 3 ай бұрын
@alfredalfred6462
@alfredalfred6462 3 ай бұрын
ദൈവം തമ്പുരാന് ആരുടേയും പൈസ ആവശ്യം ഇല്ല
@alfredalfred6462
@alfredalfred6462 3 ай бұрын
യോഹന്നാൻ ന് ദൈവം ശിക്ഷ കൊടുത്തു
@mathew840-r5h
@mathew840-r5h 3 ай бұрын
അപ്പോൾ നിനക്ക് ശിക്ഷ ഇല്ലേ..
@elsaj2485
@elsaj2485 3 ай бұрын
What siksha? He lived on this earth for 74 years? Had sudden death. There r people bed ridden for many years
@CrazyDemocrazy
@CrazyDemocrazy 3 ай бұрын
RIP
@ShajiMp-yc9wu
@ShajiMp-yc9wu 2 ай бұрын
അയാള് ഒരു ദിവസമെങ്കിലും അതിൽ താമസിച്ചിട്ടുണ്ടോ. ചുമ്മാ ആൾക്കാരെ പൊട്ടീസ് അടിക്കാൻ ഓരോന്ന് പറഞ്ഞോണ്ട്വരും 😆
@jacobm.m7199
@jacobm.m7199 3 ай бұрын
Ingane angu p0kalle, kashtom
@premjikk5801
@premjikk5801 2 ай бұрын
താറാവ് യോനാന് അർഹിക്കുന്ന അത്‌ തന്നെ ദെയ്‌വം കൊടുത്തു
@user-rh7pf5ms4d
@user-rh7pf5ms4d 3 ай бұрын
പ്രിയ സഹോദര' ഈ മണിമാളികയാണോ. എളിമയുടെ ഉദാക്കരണം' വള്ളം' ഒരു ഭഗിക്കു് വെച്ചിരിക്കുന്നതാണ് ' താറാവിനെ കൊണ്ടു നടക്കുന്ന വള്ളം' കൊതുമ്പു വള്ളം എന്നു പറയും 'ആ'വള്ളം അവിടെ വയ്ക്കാത്തത് ' എളിമ കൊണ്ടല്ല. പഴയതു ഓർക്കാൻ' ആഗ്രഹിക്കാത്തതു കൊണ്ടാണ് ' ഇങ്ങനത്തെ എളിമ കാണിച്ച് മഹാനായ 'KP യോഹന്നാനെ ആക്ഷേപിക്കരുത്
@jeevanthomas3198
@jeevanthomas3198 3 ай бұрын
രണ്ടു താറാവിനെക്കൂടെ ആ മുറ്റത്തു കാണിക്കാമായിരുന്നു. എങ്കിൽ ഒരു ഗും ഉണ്ടായേനെ... ഒന്ന് പോടെ ഇത്രേം എളിമ വേണ്ട ..
@elsaj2485
@elsaj2485 3 ай бұрын
😄
@SuperAbebaby
@SuperAbebaby 2 ай бұрын
മനസിലാക്കാൻ സമയം എടുക്കും
@izenwillie
@izenwillie 2 ай бұрын
Nalethe parumala church 😅
@alexmathew8555
@alexmathew8555 3 ай бұрын
കൊള്ളക്കാരൻ
@kurienkk4795
@kurienkk4795 2 ай бұрын
നിൻ്റെ എന്തു മോഷ്ടിച്ചു
@shibugeorge1541
@shibugeorge1541 3 ай бұрын
Edicha carum... Edican order kodutha mar kalanish yama gundano oohan nayum kanikaamayirunnu
@laisammajishi357
@laisammajishi357 3 ай бұрын
Its a planned murder
@johnymon4880
@johnymon4880 3 ай бұрын
അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും രക്തം വിയർപ്പാക്കിയവനെ പറ്റിച്ചുണ്ടാക്കി എളിമയോട് പണിഞ്ഞുയർത്തിയ സവന്തം ലോകം...ഇദ്ദേഹത്തിന് എത്രകോടി ആസ്തി എളിമയോട് ഉണ്ടക്കി എന്ന് മനസിലാക്കണം ഈ പണം എന്തിനു കിട്ടി എന്ന് കൂടി ചിന്ടിക്കേണ്ടിയിരിക്കുന്നു....
@SuperAbebaby
@SuperAbebaby 2 ай бұрын
Free donation തന്നെ (from ഡാളാസ് )
@agaugustine1525
@agaugustine1525 3 ай бұрын
Daivom dushtane pana pole valarthum😢Avsanam vetti theeyil eriyapedum😂
@adonemv8489
@adonemv8489 3 ай бұрын
🤣🤣🤣
@jacobtc5443
@jacobtc5443 3 ай бұрын
Get lost.
@thomasmenachery768
@thomasmenachery768 3 ай бұрын
K P യുടെ ഘാതകരെ കണ്ടെത്തണം
@behappyandsafeandsecure
@behappyandsafeandsecure 3 ай бұрын
ലോക ഉടായിപ്പു വീരൻ
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 47 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 10 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,1 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 2,5 МЛН
പൊന്നു പുതിയ Room കണ്ടപ്പോൾ 😍❤
25:47
The First Funeral Rites for Metropolitan Athanasius Yohan I
4:30
Believers Eastern Church Community
Рет қаралды 92 М.
puthuppally church/ummanchandi church
4:59
sineesh vloges
Рет қаралды 102 М.
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 47 МЛН