ബിലീവേഴ്സിലെ ഫാദറിന്റെ ഞെട്ടിക്കുന്ന ഫോണ്‍ സംഭാഷണം I Believers Church Medical College Hospital

  Рет қаралды 269,052

Marunadan Exclusive

Marunadan Exclusive

3 жыл бұрын

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ മെഡിക്കല്‍ കോളേജില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നും 7 കോടി രൂപ ആദായനികുതി വകുപ്പ് കണ്ടെടുത്ത സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്. പണം തങ്ങളുടെ അല്ലെന്നും കാര്‍ ഉടമസ്ഥന്റെതാണെന്നുമുള്ള വിചിത്ര വാദം ഉന്നയിച്ചിരിക്കുകയാണ് ബിലീവേഴ്‌സ് ചര്‍ച്ച് പ്രതിനിധികള്‍.
#BelieversChurch #MedicalCollegeHospital

Пікірлер: 1 000
@padmakumarg9489
@padmakumarg9489 3 жыл бұрын
യേശുവേ... ചാട്ടവാറുമായി വീണ്ടും വരുവാൻ സമയമായി... ഈ മ്ലേച്ഛന്മാർ അങ്ങയുടെ നാമം വികൃതമാക്കുന്നു.
@shajithsaju1871
@shajithsaju1871 3 жыл бұрын
😂😂👍
@valsammathomas9185
@valsammathomas9185 3 жыл бұрын
സത്യം.പാവപ്പെട്ടവരെ കുടുക്കിയവരെ,ദൈവം വേഗം തന്നെ ശിക്ഷിക്കും.അതിനാൽ, സൂക്ഷിക്കുക
@mssundharsundhar3286
@mssundharsundhar3286 3 жыл бұрын
അതിനാ സാക്ഷാൽ ,അയ്യപ്പൻ കലിയുഗവരദനായി ചാട്ടയും കൊണ്ട് ഇറങ്ങിയത്. എല്ലാ ദൈവവങ്ങളയും കർത്താവിനെയും ഇവൻമാർ പേടിപ്പിച്ച പോലെ അല്ല അയ്യപ്പൻ പണി കൃത്യമായി നയവും മയവും ഇല്ലാതെ കൊടുക്കും.
@lailajoseph2759
@lailajoseph2759 3 жыл бұрын
Absolutely! They don't follow Jesus Christ but in His name they change their outfits and act like Jesus Christ and amass money from poor believers. Eby is a far better follower of Jesus Christ than this fraud. This so called 'Achan' is not even ready to help Eby in this crisis, whom this fraud trapped.
@pullpushforwhat9241
@pullpushforwhat9241 3 жыл бұрын
ചില issues ഉണ്ടായിരുന്നു, but, CM ഭരണാധികാരി എന്ന നിലയില്‍ പ്രാഗല്ഭ്യം തെളിയിച്ചു,different opinions ഉള്ള ആളുകള്‍ മേയര്‍ പദവി ഏറ്റെടുത്ത് സേവനമനുഷ്ഠിച്ചു കഴിവ് തെളിയിക്കാന്‍ come forward 🏟️
@sabucherian6435
@sabucherian6435 3 жыл бұрын
അചൻ മാരു ടെ വാക്ക് കേൾക്ക) തയും. മേത്രാനേ അനുസരിക്കാതയും ഇരിക്കുന്ന വൻ ഭാഗ്യവാൻ.
@user-mz1eh2eh9l
@user-mz1eh2eh9l 3 жыл бұрын
*ക്രിസ്ത്യൻ സഹോദരങ്ങൾക്കായ്* മനുഷ്യനായ് എന്തിനീ മണ്ണിൽ പിറന്നൂ മനസാക്ഷിയോടൊന്നു ചോദിച്ചു നോക്കൂ..... അമ്മ തൻ ഉദരത്തിൽ അണുവായ് പിറന്നു അറിയാത്ത വേഷത്തിൽ രംഗത്തുവന്നു...... അയച്ചവൻ നിന്നെ തിരിച്ചുവിളിച്ചാൽ തിരിഞ്ഞു നോക്കാതെ നീ തിരിച്ചു ചേല്ലേണം..... നരനായ് നടിച്ചു നിൻ നാടകം തീർന്നാൽ നരകമോ,സ്വർഗ്ഗമോ എന്തു കിട്ടും നിനക്കെന്തു കിട്ടും, നിനക്കെന്തു കിട്ടും....... ഈ പാട്ട് യൂട്ടുബ്ൽ ഉണ്ട് ക്രിസ്റ്റ്യൻ സഹോദരങ്ങൾക്കായ് സമർപ്പിക്കുന്നു ഇത് നിങ്ങൾ ഹെഡ്സെറ്റ് വച്ച് കേൾക്കെണം
@stephenpm693
@stephenpm693 3 жыл бұрын
Yes
@jobysebastian3922
@jobysebastian3922 3 жыл бұрын
ഇത്രയും കാലം പീഡനംആയിരുന്നു. ഇപ്പോൾ കള്ളപ്പണം വെളുപ്പിക്കലും ഒളിപ്പിക്കലും കൂടെയായി അച്ചന്മാർക്ക്
@robingeor
@robingeor 3 жыл бұрын
അഭിഷിക്തൻ മാരെ താങ്ങി നടന്നാൽ സ്വർഗ്ഗത്തിൽ പോകാം എന്ന് കരുതി നടക്കുന്ന കഴുതകൾ എല്ലാം ഇതൊരു പാഠമാകട്ടെ
@user-mz1eh2eh9l
@user-mz1eh2eh9l 3 жыл бұрын
മനുഷ്യനായ് എന്തിനീ മണ്ണിൽ പിറന്നൂ മനസാക്ഷിയോടൊന്നു ചോദിച്ചു നോക്കൂ..... അമ്മ തൻ ഉദരത്തിൽ അണുവായ് പിറന്നു അറിയാത്ത വേഷത്തിൽ രംഗത്തുവന്നു...... അയച്ചവൻ നിന്നെ തിരിച്ചുവിളിച്ചാൽ തിരിഞ്ഞു നോക്കാതെ നീ തിരിച്ചു ചേല്ലേണം..... നരനായ് നടിച്ചു നിൻ നാടകം തീർന്നാൽ നരകമോ,സ്വർഗ്ഗമോ എന്തു കിട്ടും നിനക്കെന്തു കിട്ടും, നിനക്കെന്തു കിട്ടും....... ഈ പാട്ട് യൂട്ടുബ്ൽ ഉണ്ട് ക്രിസ്റ്റ്യൻ സഹോദരങ്ങൾക്കായ് സമർപ്പിക്കുന്നു ഇത് നിങ്ങൾ ഹെഡ്സെറ്റ് വച്ച് കേൾക്കെണം
@ajthajyn9601
@ajthajyn9601 3 жыл бұрын
ഇത് ഇപ്പോ തുടങ്ങിയതല്ലല്ലോ.
@rangithamkp7793
@rangithamkp7793 3 жыл бұрын
@@user-mz1eh2eh9l 👌👍👍
@sheshnadh1810
@sheshnadh1810 3 жыл бұрын
@@user-mz1eh2eh9l ശോ ഇത്രയും വേണമായിരുന്നോ? 🤔
@vijaykrishna7840
@vijaykrishna7840 3 жыл бұрын
ഒരു കാര്യം പാവങ്ങൾ മനസിലാക്കുക. അച്ഛനായാലും, സ്വാമിമാരായാലും , മോലിയാർ ആയാലും ശരി സ്വന്തം കാര്യം വരുമ്പോൾ അവർ മെല്ലെ തടിയൂരും.
@knvalsa1520
@knvalsa1520 3 жыл бұрын
L
@rayeesmohammed6266
@rayeesmohammed6266 3 жыл бұрын
Christianikalil purohithanmarude kayyilaanu adhikaravum pnavum , Hindhukalilum muslingalilum bharanavum panavum kykaryam cheyyunnath commity kal ayirikum orikkalum swami maro usthadumaro aayirikilla (swanthamayi trust roopikarikunna usthadumarum swamikalum ind )
@judejoythomas9657
@judejoythomas9657 3 жыл бұрын
ഇനി ഈ എബി എന്ന സഹോദരൻ ആ കാലന്മാർക്കും കൊടുക്കണം എട്ടിന്റെ പണി....ഈ നാറികൾ പറഞ്ഞിട്ട് അവിടെയും ഇവിടെയും പണം അവര് പറയുന്ന ഉണ്ണാക്കന്മാർക് കൊടുത്തെന്നും ആരാന്നു അറിയില്ലെന്നും മൂത്ത കാർന്നോരുന്നു കുറെ പൊതികൾ കെട്ടി അങ്ങേരുടെ വണ്ടിയിൽ എപോളും കൊണ്ടുപോകുമെന്നും ഒക്കെ പറയണം.... വിടരുത്......
@Hariphone
@Hariphone 3 жыл бұрын
@@judejoythomas9657 😁🤣
@Wayanad6185
@Wayanad6185 3 жыл бұрын
Ellayidathum ee mathetharatham kondu nadakunnathu sariyla ..vijaya
@rkpillai3537
@rkpillai3537 3 жыл бұрын
പാവം പിടിച്ച ഒരു മനുഷ്യനേ ചതിച്ചല്ലോടാ മഹാപാപികളേ .....
@valsammathomas9185
@valsammathomas9185 3 жыл бұрын
ഇവന്മാരെയെല്ലാംപിടിച്ചു അകത്താക്കൂ, ED officers. Trap ഇൽ ആക്കിയവരെ വെറുതെ വിടരുത്.😡😡
@mmathew3673
@mmathew3673 3 жыл бұрын
He destroyed a family for money . What is going to do with the money , does he believe in God? If he die from COVID in couple of weeks what will he do with all these money ! Wicked & foolish devil wearing Cross !
@kottayamkerala1972
@kottayamkerala1972 3 жыл бұрын
Arude achan
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Father is sad crying
@baijubn8806
@baijubn8806 3 жыл бұрын
വൈദികന്മാർക്ക് എന്തിനാണ് കോടികളുടെ ബാങ്ക് ബാലൻസ് സിനിമയിൽ മാത്രമേ സ്നേഹമുള്ള വൈദികന്മാർ ഒള്ളു
@saneeshvr6147
@saneeshvr6147 3 жыл бұрын
Achanamaare parayarudh naale ella kunjadukalum koodi theruvilekk iranganam ...come on draaa
@baijubn8806
@baijubn8806 3 жыл бұрын
😄😄😄😄👍
@blessan.s8479
@blessan.s8479 3 жыл бұрын
@Sebastain mathew He was
@georgeemmanuel3353
@georgeemmanuel3353 3 жыл бұрын
എത്ര കണ്ടാലും കേട്ടാലും വിശ്വാസികൾ പഠിക്കില്ല
@user-mz1eh2eh9l
@user-mz1eh2eh9l 3 жыл бұрын
*ക്രിസ്ത്യൻ സഹോദരങ്ങൾക്കായ്* മനുഷ്യനായ് എന്തിനീ മണ്ണിൽ പിറന്നൂ മനസാക്ഷിയോടൊന്നു ചോദിച്ചു നോക്കൂ..... അമ്മ തൻ ഉദരത്തിൽ അണുവായ് പിറന്നു അറിയാത്ത വേഷത്തിൽ രംഗത്തുവന്നു...... അയച്ചവൻ നിന്നെ തിരിച്ചുവിളിച്ചാൽ തിരിഞ്ഞു നോക്കാതെ നീ തിരിച്ചു ചേല്ലേണം..... നരനായ് നടിച്ചു നിൻ നാടകം തീർന്നാൽ നരകമോ,സ്വർഗ്ഗമോ എന്തു കിട്ടും നിനക്കെന്തു കിട്ടും, നിനക്കെന്തു കിട്ടും....... ഈ പാട്ട് യൂട്ടുബ്ൽ ഉണ്ട് ക്രിസ്റ്റ്യൻ സഹോദരങ്ങൾക്കായ് സമർപ്പിക്കുന്നു ഇത് നിങ്ങൾ ഹെഡ്സെറ്റ് വച്ച് കേൾക്കെണം
@anilkumarp76
@anilkumarp76 3 жыл бұрын
@@user-mz1eh2eh9l എന്തുകൊണ്ട് ക്രിസ്ത്യാനികൾ മാത്രം🤔
@panyalmeer5047
@panyalmeer5047 3 жыл бұрын
Faith is a mendle disorder because of the cannot evidence that why👌 🤣
@jaffarthekaffir7279
@jaffarthekaffir7279 3 жыл бұрын
@@anilkumarp76 mukyane rekshshikkanam. Oru samudayathinu, athinu onnine karuvakkanamallo.
@anilkumarp76
@anilkumarp76 3 жыл бұрын
@@jaffarthekaffir7279 Yes, this could well be a diversion tactics, as BJP mentioned, and since it failed, they came up with something else. Probably the Govt decided give another bone to the media 😂😂😂 He has been there, doing the same for long. Definitely he should have been arrested earlier, but no one ever tried earlier.
@126HF
@126HF 3 жыл бұрын
What a shame. Poor man still call him father.
@kalabhairavam3309
@kalabhairavam3309 3 жыл бұрын
He is a lamb..
@ArunKumar-em5qo
@ArunKumar-em5qo 3 жыл бұрын
Stop calling him "Father" call him a bastard.
@kapeesh7523
@kapeesh7523 3 жыл бұрын
@calicut times dimon wow...😂😂😂
@tomm4792
@tomm4792 3 жыл бұрын
ഇതുപോലെ എത്ര എത്രയോ കൊടുംകുറ്റവാളികൾ ആയ FRANKO മാരും യോഹന്നാൻ മാരും ഒളിഞ്ഞിരിക്കുന്നു നമ്മൾ വിവരദോഷികളായ വിശ്വാസികൾ ഇവന്മാരുടെ മറ്റേതും ഇതും താങ്ങിപ്പിടിച്ച് ജീവിക്കേണ്ട ഗതികേടാണ് എന്തെങ്കിലും ഒരു ആവശ്യം നേരം നേരം ഇവറ്റകളുടെ അടുത്തേക്ക് ഒന്നു ചെന്നാൽ ഇവരുടെ തനിനിറം നമുക്കു മനസ്സിലാകും ഇവറ്റകളുടെ ജീവിതം പെണ്ണിനും പണത്തിനും വേണ്ടി മാത്രമാണ്
@kapeesh7523
@kapeesh7523 3 жыл бұрын
എത്രയോ പേര മതം മാറ്റി വഴി തെറ്റിച്ചു. പാവങ്ങളുടെ പേരിൽ വാങ്ങിയ പണമെല്ലാം കൊണ്ട് ഈ ചെറ്റകൾ കാറുകളും ഭൂമിയും വാങ്ങി പെണ്ണുങ്ങളുമായി സുഖിച്ചു. ഇവൻ്റെയൊക്കെ വാക്കു വിശ്വസിച്ച് മതം മാറിയവൻ ഊമ്പി.
@subeeshm4815
@subeeshm4815 3 жыл бұрын
😀😀😀😀😀ശബരിമലയെ തകർക്കാൻ നോക്കിയ എല്ലാ നായ്ക്കൾക്കും ഇതായിരിക്കും അവസ്ഥ
@Professional6969
@Professional6969 3 жыл бұрын
Alla pinne
@t.m.hareeshkumar4275
@t.m.hareeshkumar4275 3 жыл бұрын
അയ്യപ്പ ശരണം എന്ത് കറക്റ്റ് കാര്യങ്ങൾ നടക്കുന്നത് ഇവൻ ഒക്കെ ശബരിമല തകർക്കാൻ കൂട്ടു നിന്ന chetta യോഹന്നാൻ
@csatheesc1234
@csatheesc1234 3 жыл бұрын
അയ്യപ്പസ്വാമി ഇതിൽ പങ്കാളിയല്ലാ ഇവർ ചെയ്തത് എന്തായിരുന്നു എന്നിവർ് അറിഞ്ഞിട്ടേയില്ല പലതിനും വിശ്വാസിയാകാൻ കൂട്ടുനിന്നു ഇപ്പോൾ റിക്കോഡ് കരച്ചിലാ സിമ്പതി ആവശ്യമില്ലാത്ത പല കോടികളുടെ തട്ടിപ്പാ... യോഹോ രക്ഷിക്കുമോ ഈശോ രക്ഷിക്കുമോ മോദി രക്ഷിക്കുമോ വെപ്രാളമാ ചെയ്യുംപോൾ തന്നെ അറിയാമായിരുന്നു വെട്ടിപ്പാണെന്നു
@Ratish6655
@Ratish6655 3 жыл бұрын
Sharanam ayyappa
@shyamtke
@shyamtke 3 жыл бұрын
Ethu keralamne . Vannal Ange olathi kalayum . Epo enthayee pavanayee shavamaye. Avasaram muthalkki pavagalee pattikunna paniyane chettakal kAlikunne. Bilivers church.
@kvsugandhi9921
@kvsugandhi9921 3 жыл бұрын
അയ്യപ്പനെ തകർക്കാൻ നോക്കിയിരുന്നവർ സ്വയം തകർന്നു തരിപ്പണമാകുന്നു. സ്വാമിയേ ശരണമ്മയ്യപ്പ
@jayanappus9293
@jayanappus9293 3 жыл бұрын
YYYYYYES
@shibupillai5856
@shibupillai5856 3 жыл бұрын
സ്വാമി ശരണം
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 3 жыл бұрын
സത്യം
@konarkvideos7847
@konarkvideos7847 2 жыл бұрын
Swami saranam
@mariammaantony1192
@mariammaantony1192 2 ай бұрын
അഞ്ചപ്പം ഉടൻ തകന്നോളും.
@Thadikarangabby
@Thadikarangabby 3 жыл бұрын
യേശു തന്റെ ന്യായവിധി ആരംഭിച്ചിരിക്കുന്നു...പാവങ്ങള പന്തടുന്നവർക്കു ശിക്ഷ ഉറപ്പു....
@ajikumar8653
@ajikumar8653 3 жыл бұрын
ബായി എന്നിട്ടു മോഡി വരേണ്ടി വന്നല്ലോ.നിന്റെ യേശു ഇതു വരെ കണ്ടില്ലയോ. കുഞ്ഞാടെ.
@user-mz1eh2eh9l
@user-mz1eh2eh9l 3 жыл бұрын
*ക്രിസ്ത്യൻ സഹോദരങ്ങൾക്കായ്* മനുഷ്യനായ് എന്തിനീ മണ്ണിൽ പിറന്നൂ മനസാക്ഷിയോടൊന്നു ചോദിച്ചു നോക്കൂ..... അമ്മ തൻ ഉദരത്തിൽ അണുവായ് പിറന്നു അറിയാത്ത വേഷത്തിൽ രംഗത്തുവന്നു...... അയച്ചവൻ നിന്നെ തിരിച്ചുവിളിച്ചാൽ തിരിഞ്ഞു നോക്കാതെ നീ തിരിച്ചു ചേല്ലേണം..... നരനായ് നടിച്ചു നിൻ നാടകം തീർന്നാൽ നരകമോ,സ്വർഗ്ഗമോ എന്തു കിട്ടും നിനക്കെന്തു കിട്ടും, നിനക്കെന്തു കിട്ടും....... ഈ പാട്ട് യൂട്ടുബ്ൽ ഉണ്ട് ക്രിസ്റ്റ്യൻ സഹോദരങ്ങൾക്കായ് സമർപ്പിക്കുന്നു ഇത് നിങ്ങൾ ഹെഡ്സെറ്റ് വച്ച് കേൾക്കെണം
@jayanth777
@jayanth777 3 жыл бұрын
Ed ആണെടോ യേശു അല്ല
@Bond-vs7mu
@Bond-vs7mu 3 жыл бұрын
എന്നിട്ട് പാവപെട്ടവനെ ആണല്ലോ പിടിച്ചത്,, അച്ചനും മെത്രാനും എല്ലാം നൈസ് ആയ്ട്ട് മുങ്ങി
@Krishna-ky1kx
@Krishna-ky1kx 3 жыл бұрын
എന്നാൽ പിന്നെ നമുക്കൊരു എയർപോർട്ട് അങ്ങ് പണിയാമെന്നെ, അങ്ങ് എരുമേലിയിൽ, അയ്യപ്പനെ തൊട്ടവാന്മാർക്കെല്ലാം പണിയാണല്ലോ,..
@balakbalak3616
@balakbalak3616 3 жыл бұрын
Verudhe aano kodi kanakkine aalugal sabari malayil varunnade? Swamy saranam.
@RajendraKumar-me2ii
@RajendraKumar-me2ii 3 жыл бұрын
അയ്യപ്പൻ വിടില്ല ഒരുത്താനെയും
@user-mz1eh2eh9l
@user-mz1eh2eh9l 3 жыл бұрын
*സ്വാമിയെ കണ്ടാൽ മോക്ഷം കിട്ടും* *സ്വർഗ്ഗമല്ല സ്വർഗ്ഗം മൂഢൻ മാർക്ക്*
@renjithprabhakaranunnithan1070
@renjithprabhakaranunnithan1070 3 жыл бұрын
സ്വാമി ശരണം
@iamshammi1017
@iamshammi1017 3 жыл бұрын
Prrrr
@antovarkeythomas6868
@antovarkeythomas6868 3 жыл бұрын
ആ പാവം കാർ ഓണറിന്റെ സൗണ്ട് കേട്ടിട്ട് സങ്കടം വരുന്നു
@user-mz1eh2eh9l
@user-mz1eh2eh9l 3 жыл бұрын
*ക്രിസ്ത്യൻ സഹോദരങ്ങൾക്കായ്* മനുഷ്യനായ് എന്തിനീ മണ്ണിൽ പിറന്നൂ മനസാക്ഷിയോടൊന്നു ചോദിച്ചു നോക്കൂ..... അമ്മ തൻ ഉദരത്തിൽ അണുവായ് പിറന്നു അറിയാത്ത വേഷത്തിൽ രംഗത്തുവന്നു...... അയച്ചവൻ നിന്നെ തിരിച്ചുവിളിച്ചാൽ തിരിഞ്ഞു നോക്കാതെ നീ തിരിച്ചു ചേല്ലേണം..... നരനായ് നടിച്ചു നിൻ നാടകം തീർന്നാൽ നരകമോ,സ്വർഗ്ഗമോ എന്തു കിട്ടും നിനക്കെന്തു കിട്ടും, നിനക്കെന്തു കിട്ടും....... ഈ പാട്ട് യൂട്ടുബ്ൽ ഉണ്ട് ക്രിസ്റ്റ്യൻ സഹോദരങ്ങൾക്കായ് സമർപ്പിക്കുന്നു ഇത് നിങ്ങൾ ഹെഡ്സെറ്റ് വച്ച് കേൾക്കെണം
@ganeshchandran9603
@ganeshchandran9603 3 жыл бұрын
Bas%@rd. Dont call him father.
@leonelson8834
@leonelson8834 3 жыл бұрын
Ella purohitarum udayippanu
@bhamicro409
@bhamicro409 3 жыл бұрын
അച്ഛൻ: - ഒരു കള്ളമാരും പിടിയ്ക്കപ്പെടുമെന്ന് കരുതില്ലാ എബി.... ഞാനും കരുതിയില്ല.....അതാ പറ്റിയെ.....
@1969devi
@1969devi 3 жыл бұрын
പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും.... bro... എബിയെ ദൈവം രക്ഷിക്കട്ടെ....🙏
@reenaabraham83
@reenaabraham83 3 жыл бұрын
Currect.....
@vijayank7949
@vijayank7949 3 жыл бұрын
Still he calling achan. Bahuthacha,
@johnthomas5865
@johnthomas5865 3 жыл бұрын
സഹോദര താങ്കളുടെ കരച്ചിൽ കേട്ടിട്ട് എന്റെ ഹൃദയം പൊട്ടുന്നു. താങ്കളുടെ നിഷ്കളങ്കത വിശ്വം മുഴുവൻ കേട്ടു. വിശ്വസിച്ചു. ഒരു കാര്യം സഹോദരാ താങ്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ താങ്കളുടെ കുടുംബത്തെ ഈ കശ്മലന്മാരുടെ കൈവശം ഏല്പിക്കരുതേ. അവരെ ദൈവം കാത്തു കൊള്ളും. പ്രാർത്ഥിക്കുന്നു.
@madhuvasu629
@madhuvasu629 3 жыл бұрын
ഈ അച്ചൻ പിശാച്ചുകളെ പോലും ലജ്ജിപ്പിച്ചു.
@tgmarkosegeorge4702
@tgmarkosegeorge4702 3 жыл бұрын
ളോഹയിട്ട പിശാചുക്കൾ.
@panyalmeer5047
@panyalmeer5047 3 жыл бұрын
Viswaskal achanay krusil tharaikku 🤓
@mcmediapangode
@mcmediapangode 3 жыл бұрын
ഇത് ഏതോ മുസിലീം സംഘടനകള്‍ ഉണ്ടാക്കിയ കെണിയാണ്‌ ദൈവമക്കള് ഇത്തരം തന്തയില്ലാഴിക കാണിക്കില്ല?.
@latharaju299
@latharaju299 3 жыл бұрын
ദൈവമേ ഒരു പരിഹാരം കാട്ടികൊടുക്കണേ
@panyalmeer5047
@panyalmeer5047 3 жыл бұрын
Daiyvamo❗Athara❓E Daiyvathinday fosils vallathum kittumo? Alla vayruthey onnu arianvayndy chothichatha 😇🤣😂
@Sandhya7441
@Sandhya7441 3 жыл бұрын
പാവം എബിയെ തീർച്ചയായും ദൈവം തുണയ്ക്കും🙏🙏🙏😥😥
@bijuchacko9142
@bijuchacko9142 3 жыл бұрын
NON-BELIVERS' church.....Thieves of Thieves...
@user-mz1eh2eh9l
@user-mz1eh2eh9l 3 жыл бұрын
*ക്രിസ്ത്യൻ സഹോദരങ്ങൾക്കായ്* മനുഷ്യനായ് എന്തിനീ മണ്ണിൽ പിറന്നൂ മനസാക്ഷിയോടൊന്നു ചോദിച്ചു നോക്കൂ..... അമ്മ തൻ ഉദരത്തിൽ അണുവായ് പിറന്നു അറിയാത്ത വേഷത്തിൽ രംഗത്തുവന്നു...... അയച്ചവൻ നിന്നെ തിരിച്ചുവിളിച്ചാൽ തിരിഞ്ഞു നോക്കാതെ നീ തിരിച്ചു ചേല്ലേണം..... നരനായ് നടിച്ചു നിൻ നാടകം തീർന്നാൽ നരകമോ,സ്വർഗ്ഗമോ എന്തു കിട്ടും നിനക്കെന്തു കിട്ടും, നിനക്കെന്തു കിട്ടും....... ഈ പാട്ട് യൂട്ടുബ്ൽ ഉണ്ട് ക്രിസ്റ്റ്യൻ സഹോദരങ്ങൾക്കായ് സമർപ്പിക്കുന്നു ഇത് നിങ്ങൾ ഹെഡ്സെറ്റ് വച്ച് കേൾക്കെണം
@joncykoshy836
@joncykoshy836 3 жыл бұрын
😂😂😂😂😂😂😂😂
@renjith7972
@renjith7972 3 жыл бұрын
ഇത് ED ക് മനസിലായൽ മതിയായിരുന്നു
@kpmanoj4954
@kpmanoj4954 3 жыл бұрын
കുഞ്ഞാടുകളെ.... നിങ്ങൾക്കറിയാൻ മേലാരുന്നോ നിങ്ങൾ പാപികളാണെന്ന്... പിന്നെ എന്നാത്തിനാ വിഷമിക്കുന്നത്
@harishkiran3663
@harishkiran3663 3 жыл бұрын
അത് സത്യം, ഒരു പാപം കൂടെ ആയാൽ എന്താവാനാ😂
@vippsmillennial6336
@vippsmillennial6336 3 жыл бұрын
Shavthil kutharuthe chakravarthi!
@soumyasree2970
@soumyasree2970 3 жыл бұрын
ഈ ട്രാജഡിയും ഒരു കോമഡി പറയാൻ സാധിച്ചത് നിങ്ങൾ മഹാൻ തന്നെ🤭😍😂😂😂
@ultimatemobilegaming9402
@ultimatemobilegaming9402 3 жыл бұрын
@@soumyasree2970 ഇത് comedy അല്ലാ, മനുഷ്യന് തിരിച്ചറിവ് ഉണ്ടാകാൻ വേണ്ടി പറഞ്ഞതാണ്
@panyalmeer5047
@panyalmeer5047 3 жыл бұрын
@@harishkiran3663 onnu vaechal 2 kittum 🤪
@Darkstallion566
@Darkstallion566 3 жыл бұрын
കർത്താവിന്റെ നാമത്തിൽ അങ്ങ് ക്ഷമി, അല്ലെങ്കിൽ അച്ഛൻ സ്വർഗത്തിൽ കടത്തില്ല.കാശിനു മുൻപിൽ എന്ത് അച്ഛൻ, ഉസ്താദ്, പൂജാരി.🥰🥰
@johnabraham2318
@johnabraham2318 3 жыл бұрын
ഒട്ടകം സൂചിക്കുഴിയിലൂടെ കടക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ്. സമ്പത്ത് നേടുന്നവൻ്റെ അവസ്ഥ. യേശു എവിടെയോ പോയി മറയുന്നു...
@user-mz1eh2eh9l
@user-mz1eh2eh9l 3 жыл бұрын
*ക്രിസ്ത്യൻ സഹോദരങ്ങൾക്കായ്* മനുഷ്യനായ് എന്തിനീ മണ്ണിൽ പിറന്നൂ മനസാക്ഷിയോടൊന്നു ചോദിച്ചു നോക്കൂ..... അമ്മ തൻ ഉദരത്തിൽ അണുവായ് പിറന്നു അറിയാത്ത വേഷത്തിൽ രംഗത്തുവന്നു...... അയച്ചവൻ നിന്നെ തിരിച്ചുവിളിച്ചാൽ തിരിഞ്ഞു നോക്കാതെ നീ തിരിച്ചു ചേല്ലേണം..... നരനായ് നടിച്ചു നിൻ നാടകം തീർന്നാൽ നരകമോ,സ്വർഗ്ഗമോ എന്തു കിട്ടും നിനക്കെന്തു കിട്ടും, നിനക്കെന്തു കിട്ടും....... ഈ പാട്ട് യൂട്ടുബ്ൽ ഉണ്ട് ക്രിസ്റ്റ്യൻ സഹോദരങ്ങൾക്കായ് സമർപ്പിക്കുന്നു ഇത് നിങ്ങൾ ഹെഡ്സെറ്റ് വച്ച് കേൾക്കെണം
@hariparameswaran4063
@hariparameswaran4063 3 жыл бұрын
👍👍👍👍👍👌👌👌
@Astrid-xy4kj
@Astrid-xy4kj 3 жыл бұрын
വിശ്വാസികളുടെ ചോരകുടീക്കുന്ന ആത്മീയ കൊതുകുകൾ.
@user-mz1eh2eh9l
@user-mz1eh2eh9l 3 жыл бұрын
*ക്രിസ്ത്യൻ സഹോദരങ്ങൾക്കായ്* മനുഷ്യനായ് എന്തിനീ മണ്ണിൽ പിറന്നൂ മനസാക്ഷിയോടൊന്നു ചോദിച്ചു നോക്കൂ..... അമ്മ തൻ ഉദരത്തിൽ അണുവായ് പിറന്നു അറിയാത്ത വേഷത്തിൽ രംഗത്തുവന്നു...... അയച്ചവൻ നിന്നെ തിരിച്ചുവിളിച്ചാൽ തിരിഞ്ഞു നോക്കാതെ നീ തിരിച്ചു ചേല്ലേണം..... നരനായ് നടിച്ചു നിൻ നാടകം തീർന്നാൽ നരകമോ,സ്വർഗ്ഗമോ എന്തു കിട്ടും നിനക്കെന്തു കിട്ടും, നിനക്കെന്തു കിട്ടും....... ഈ പാട്ട് യൂട്ടുബ്ൽ ഉണ്ട് ക്രിസ്റ്റ്യൻ സഹോദരങ്ങൾക്കായ് സമർപ്പിക്കുന്നു ഇത് നിങ്ങൾ ഹെഡ്സെറ്റ് വച്ച് കേൾക്കെണം
@sandeepsandz6748
@sandeepsandz6748 3 жыл бұрын
Kp yohannante number kittumo
@tknprasad
@tknprasad 3 жыл бұрын
ദുഷ്ടൻ, ചതിയൻ. യേശു ദേവൻ പൊറുക്കുമോ ഈ ദുഷ്ടനെ
@panyalmeer5047
@panyalmeer5047 3 жыл бұрын
Jesus uyarthu yazhunayttittu yagottu poie. Alla vayruthey onnu arianvayndy chothichatha 🤣
@susham3644
@susham3644 3 жыл бұрын
Paavam... He sounds so innocent... Hope he will be saved and freed soon...
@panyalmeer5047
@panyalmeer5047 3 жыл бұрын
This voice message is a clear efidence and samit the ED department and you can escape from the case 👌
@MrScientific007
@MrScientific007 3 жыл бұрын
Poor guy.Be honest and always never greedy in life
@gopipillaigopalannair9699
@gopipillaigopalannair9699 3 жыл бұрын
ഇവൻ ആരെയാ അച്ഛാ അച്ഛാ എന്നുവിളിക്കുന്നത്. ഇവനൊന്നും നാണമില്ലെ? അമ്മകാട്ടിത്തന്ന ആളിനെവിളി അച്ഛാന്നു്‌
@manojuliyanuliyan6970
@manojuliyanuliyan6970 3 жыл бұрын
Carect...
@remeeshnh7581
@remeeshnh7581 3 жыл бұрын
👍👍👍👍🤣
@Bluestar6930
@Bluestar6930 3 жыл бұрын
അന്യന്റെ മുതൽ മോഷ്ടിക്കുക ഇതര മതങ്ങളുടെ ആരാധനാരീതികൾ അതെ പടി കോപ്പിയടിക്കുക അപ്പപ്പോൾ കാണുന്നവനെയെല്ലാം ആപ്പാന്ന് വിളിക്കുക ഇതെല്ലാം ക്രിസ്ത്യാനിയുടെ രക്തത്തിലുള്ള ശീലങ്ങളാണ് മാറ്റാനൊക്കില്ല . പ്രശ്നണമെന്താണെന്നു വച്ചാൽ മറ്റ് മതവിശ്വാസികളുടെയും, പൊതു സമൂഹത്തിന്റെയും കണ്ണിൽ മ്ലേച്ഛമായ ഇത്തരം പ്രവർത്തികളെല്ലാം വളരെ അഭിമാനകരമായ പ്രവർത്ഥികളായാണ് ക്രിസ്ത്യാനികൾ കരുതുന്നത് പെണ്ണുങ്ങളെപോലെ പാവാടയിട്ടൊണ്ട് നടക്കുന്ന പിശാചുക്കൾ പാവപ്പെട്ട or പാപികളായ വിശ്വാസികളെ പഠിപ്പിച്ചിരിക്കുന്നത് അങ്ങിനെയാണ്
@premkumarb2277
@premkumarb2277 3 жыл бұрын
You are right..
@kunchappanbudhiman9412
@kunchappanbudhiman9412 3 жыл бұрын
Believers Church is unelievable
@sureshsh9618
@sureshsh9618 3 жыл бұрын
ആയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അച്ചോ.
@rangithamkp7793
@rangithamkp7793 3 жыл бұрын
🙏🏾 Thank you sir ! 👍👍👍👍 Thank God !🙏🏾😌 Ellam ellam veliyil kondu varanamey eeswara .
@sooraj4998
@sooraj4998 3 жыл бұрын
E.D ക്ക് ഈയൊരൊറ്റ തെളിവ് മതിയാവും എന്ന് വിചാരിക്കുന്നു. തെറ്റ് ചെയ്തില്ലെങ്കിൽ നിങ്ങൾ ശിക്ഷിക്കപ്പെടില്ല. ഈ ഓഡിയോ പുറത്ത് വന്നപ്പോൾ തന്നെ നിങ്ങൾക്ക് പകുതി ആശ്വസിക്കാം. മറുനാടൻ ഇതാണ് യഥാർത്ഥ പത്രപ്രവർത്തനം. നിങ്ങളുടെ ചാനൽ നീണാൾ വാഴട്ടെ❤️❤️❤️❤️❤️❤️❤️❤️.
@NNP1952
@NNP1952 3 жыл бұрын
ഈ സംഭാഷണം എന്താണ് ഇതരചാനലുകൾ പ്രക്ഷേപണം ചെയ്യുന്നില്ല?
@linaram437
@linaram437 3 жыл бұрын
അവര് അമേരിക്ക ആരാ ഭരിക്കാൻ പോകുന്നെ പോലുള്ള കാര്യങ്ങളാണ് ചർച്ച ചെയ്യൂ
@nehakarthika4254
@nehakarthika4254 3 жыл бұрын
Allenkil thanne avishyamulla karyangalano avar sampreshanam cheyyunnathu
@raghunathan6928
@raghunathan6928 3 жыл бұрын
Correct....ithu...oru...chanalum...prekshepanam...chaiythumilla...oru..pathrathilum...kandathumilla......
@sooraj4998
@sooraj4998 3 жыл бұрын
@@rajivn8833 👍
@sooraj4998
@sooraj4998 3 жыл бұрын
@@raghunathan6928 👍
@harishkiran3663
@harishkiran3663 3 жыл бұрын
കുമ്പസാര രഹസ്യം ഇങ്ങനെ പുറത്തുവിടുന്നത് തെറ്റല്ലേ!!!
@pradeepank548
@pradeepank548 3 жыл бұрын
ഇത് കുമ്പസാരമല്ല .ഫോൺ വിളിയാണ് .
@kalasnair9672
@kalasnair9672 3 жыл бұрын
Enthonnnaa kopppeee kumbasaramo ph viliyallee
@remeeshnh7581
@remeeshnh7581 3 жыл бұрын
@@pradeepank548 👍👍👍👍
@vt8941
@vt8941 3 жыл бұрын
K.P Yohanan is a self appointed Bishop. This is duplicate version of Christianity
@santhoshgeorge6906
@santhoshgeorge6906 3 жыл бұрын
@@vt8941 അല്ലെങ്കിൽ ഏതാണ് ഒറിജിനൽ..😀
@AK-ji7ww
@AK-ji7ww 3 жыл бұрын
Will Jesus forgive these people ? Do they work for Christ or Money ? We know how this person came up unbelievable his growth .
@ajitnairk010
@ajitnairk010 3 жыл бұрын
They work for themselves buddy. Self help. Jesus is just the poster.
@user-mz1eh2eh9l
@user-mz1eh2eh9l 3 жыл бұрын
മനുഷ്യനായ് എന്തിനീ മണ്ണിൽ പിറന്നൂ മനസാക്ഷിയോടൊന്നു ചോദിച്ചു നോക്കൂ..... അമ്മ തൻ ഉദരത്തിൽ അണുവായ് പിറന്നു അറിയാത്ത വേഷത്തിൽ രംഗത്തുവന്നു...... അയച്ചവൻ നിന്നെ തിരിച്ചുവിളിച്ചാൽ തിരിഞ്ഞു നോക്കാതെ നീ തിരിച്ചു ചേല്ലേണം..... നരനായ് നടിച്ചു നിൻ നാടകം തീർന്നാൽ നരകമോ,സ്വർഗ്ഗമോ എന്തു കിട്ടും നിനക്കെന്തു കിട്ടും, നിനക്കെന്തു കിട്ടും....... ഈ പാട്ട് യൂട്ടുബ്ൽ ഉണ്ട് ക്രിസ്റ്റ്യൻ സഹോദരങ്ങൾക്കായ് സമർപ്പിക്കുന്നു ഇത് നിങ്ങൾ ഹെഡ്സെറ്റ് വച്ച് കേൾക്കെണം
@ravindrankt5977
@ravindrankt5977 3 жыл бұрын
Keven this is happening the world we're fools
@anilkumarp76
@anilkumarp76 3 жыл бұрын
@@ravindrankt5977 This has been there everywhere in history, that is the basic nature of greedy people, they would be there to sell whatever that has market.
@anilkumarp76
@anilkumarp76 3 жыл бұрын
@@user-mz1eh2eh9l Should be reported as spam 😂
@rejikumbazha
@rejikumbazha 3 жыл бұрын
Very good Aby! well planned conversation. This is enough to prove your innocence infront of Income Tax. Anyway it's a planned conversation by Aby and the 'cheated father' trapped by him😂😊😂
@myreply4789
@myreply4789 3 жыл бұрын
കണ്ണിൽ കണ്ടവനെ അച്ഛാ, അച്ഛാ എന്ന് വിളിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ
@balachandrannagath2062
@balachandrannagath2062 3 жыл бұрын
An able and fit partner for Pinarayi, now we know why Pinarayi was very much anxious to take over the estate from this bishop, how many crores would have changed hands if the deal was settled? Lord Ayyappa only saved the situation. Swamiye Saranam Ayyappa.
@lylageorgeantony421
@lylageorgeantony421 3 жыл бұрын
പാവം 😥😥 ഈ കൊലച്ചതിക്കു ഏറ്റവും അർഹമായ തിരിച്ചടി കിട്ടണേ 😥😥😥😥
@user-ne5du5vg5j
@user-ne5du5vg5j 3 жыл бұрын
ചതിയുടെ പ്രതീകമായ ഈ അച്ഛൻ സാത്താൻന്മാരുടെ ഫാമിലിയിൽ ജനിച്ചവൻ തന്നെ.,
@SujithKumar-pj9gh
@SujithKumar-pj9gh 3 жыл бұрын
Your Trapped by "Believers Church" God Father's !
@renjinirjn
@renjinirjn 3 жыл бұрын
കള്ളപ്പാതിരിക്കൂട്ടത്തെ ഇപ്പോഴും വിശ്വസിക്കുന്ന കുഞ്ഞാടുകൾ . SAMUEL KOODAL SIR IS ALWAYS RIGHT.👍👍
@sudhakarankg3032
@sudhakarankg3032 3 жыл бұрын
Brother ethupolulla vare achho , achoo ennuvilikkunnathukekkumbol thaangalodu , sahathapam mathram, God bless you brother ,
@hmrd8555
@hmrd8555 3 жыл бұрын
This is the...... good result of Demonetization.... Great work done by ED
@jijogj
@jijogj 3 жыл бұрын
ടാക്സ് അടച്ചു ബാക്കി കാശ് എടുക്കു എബി.
@user-mz1eh2eh9l
@user-mz1eh2eh9l 3 жыл бұрын
*ക്രിസ്ത്യൻ സഹോദരങ്ങൾക്കായ്* മനുഷ്യനായ് എന്തിനീ മണ്ണിൽ പിറന്നൂ മനസാക്ഷിയോടൊന്നു ചോദിച്ചു നോക്കൂ..... അമ്മ തൻ ഉദരത്തിൽ അണുവായ് പിറന്നു അറിയാത്ത വേഷത്തിൽ രംഗത്തുവന്നു...... അയച്ചവൻ നിന്നെ തിരിച്ചുവിളിച്ചാൽ തിരിഞ്ഞു നോക്കാതെ നീ തിരിച്ചു ചേല്ലേണം..... നരനായ് നടിച്ചു നിൻ നാടകം തീർന്നാൽ നരകമോ,സ്വർഗ്ഗമോ എന്തു കിട്ടും നിനക്കെന്തു കിട്ടും, നിനക്കെന്തു കിട്ടും....... ഈ പാട്ട് യൂട്ടുബ്ൽ ഉണ്ട് ക്രിസ്റ്റ്യൻ സഹോദരങ്ങൾക്കായ് സമർപ്പിക്കുന്നു ഇത് നിങ്ങൾ ഹെഡ്സെറ്റ് വച്ച് കേൾക്കെണം
@user-mz1eh2eh9l
@user-mz1eh2eh9l 3 жыл бұрын
ഇൻകം ടാക്സ് കാരല്ല ED പൊക്കിയാൽ പിന്നെ കണ്ടുകെട്ടൽ മാത്രം സ്വാഹാ ..........
@AK-ji7ww
@AK-ji7ww 3 жыл бұрын
How people can cheat their own people who trust them ? God will never forgive them .
@Immanualjoseph
@Immanualjoseph 3 жыл бұрын
Sathyam👌
@0arjun077
@0arjun077 3 жыл бұрын
Swantham Karyam zindabad
@ajimonvineetha6974
@ajimonvineetha6974 3 жыл бұрын
Bhishppu markum pallilachan markkum nallonam God ne Ari yam
@NNP1952
@NNP1952 3 жыл бұрын
Income Tax and ED Departments shall note this talk and take action soon
@balakrishnamuralidharan7997
@balakrishnamuralidharan7997 3 жыл бұрын
Own people correct
@sheejajoseph9024
@sheejajoseph9024 3 жыл бұрын
Sathyathinu orupadu vilayum mahathuavum undu.Daivam rakshikum e chetane.
@Chandrababu-ef3gn
@Chandrababu-ef3gn 3 жыл бұрын
Sherikkum vishamam varunnu
@aniillkuruvilla5097
@aniillkuruvilla5097 3 жыл бұрын
സംസാരം കേട്ടിട്ട് നല്ല വിദ്യാഭ്യാസം ഉള്ള ആൾ ആണ്. കരഞ്ഞുകൊണ്ട് ഇവരുടെ പുറകെ നടക്കാതെ പോയി രക്ഷപെടാൻ ഉള്ളവഴി നോക്ക്..
@kuriankk1666
@kuriankk1666 3 жыл бұрын
He don't get much problm investigators are not blind
@saijusivadeepam4005
@saijusivadeepam4005 3 жыл бұрын
വയസ്സായി ചാകാൻ സമയമാകുംബോൾ .. എത്ര ക്രൂരനാണെങ്കിലും ... ആസമയം നല്ലതെന്തെകിലും ചെയ്യാനുള്ള നെട്ടോട്ടത്തിലായിരിക്കും... ഈ കിളവൻ ചൊവ്വാഗ്രഹ്ത്തിൽ പണം കൊണ്ടുപോകാനുള്ളനെട്ടോട്ടത്തിലാണു.
@sudheeshgguru8638
@sudheeshgguru8638 3 жыл бұрын
എബി താങ്കൾക്ക് ദൈവമുണ്ട് നിരപരാധി ആണെങ്കിൽ താങ്കൾ രക്ഷപ്പെടും🙏
@soumyasree2970
@soumyasree2970 3 жыл бұрын
എൻറെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കുക മതവും മതത്തിൽപെട്ട ദൈവത്തിലുള്ള വിശ്വാസം വിട്ടിട്ട് നല്ലത് പറഞ്ഞും പ്രവർത്തിച്ചും ജീവിക്കുക സ്വാഭാവികമായും ദൈവകൃപ നിങ്ങൾക്ക് ഉണ്ടാകും നിങ്ങൾ ഒരു ദൈവവിശ്വാസി ആണെങ്കിലും അല്ലെങ്കിലും
@robingeor
@robingeor 3 жыл бұрын
ഏക പീനൽകോഡ് നടപ്പാക്കണം
@user-mz1eh2eh9l
@user-mz1eh2eh9l 3 жыл бұрын
*ക്രിസ്ത്യൻ സഹോദരങ്ങൾക്കായ്* മനുഷ്യനായ് എന്തിനീ മണ്ണിൽ പിറന്നൂ മനസാക്ഷിയോടൊന്നു ചോദിച്ചു നോക്കൂ..... അമ്മ തൻ ഉദരത്തിൽ അണുവായ് പിറന്നു അറിയാത്ത വേഷത്തിൽ രംഗത്തുവന്നു...... അയച്ചവൻ നിന്നെ തിരിച്ചുവിളിച്ചാൽ തിരിഞ്ഞു നോക്കാതെ നീ തിരിച്ചു ചേല്ലേണം..... നരനായ് നടിച്ചു നിൻ നാടകം തീർന്നാൽ നരകമോ,സ്വർഗ്ഗമോ എന്തു കിട്ടും നിനക്കെന്തു കിട്ടും, നിനക്കെന്തു കിട്ടും....... ഈ പാട്ട് യൂട്ടുബ്ൽ ഉണ്ട് ക്രിസ്റ്റ്യൻ സഹോദരങ്ങൾക്കായ് സമർപ്പിക്കുന്നു ഇത് നിങ്ങൾ ഹെഡ്സെറ്റ് വച്ച് കേൾക്കെണം
@user-mz1eh2eh9l
@user-mz1eh2eh9l 3 жыл бұрын
അതേ ഒരു രാജ്യം ഒറ്റനിയമം
@kunjukunjunil1481
@kunjukunjunil1481 3 жыл бұрын
Criminal codes are same for everyone
@joythomas4367
@joythomas4367 3 жыл бұрын
Poor car owner maybe disposed off tonight.
@thomasranjit7781
@thomasranjit7781 3 жыл бұрын
How U know this is truth ????
@user-mz1eh2eh9l
@user-mz1eh2eh9l 3 жыл бұрын
*ക്രിസ്ത്യൻ സഹോദരങ്ങൾക്കായ്* മനുഷ്യനായ് എന്തിനീ മണ്ണിൽ പിറന്നൂ മനസാക്ഷിയോടൊന്നു ചോദിച്ചു നോക്കൂ..... അമ്മ തൻ ഉദരത്തിൽ അണുവായ് പിറന്നു അറിയാത്ത വേഷത്തിൽ രംഗത്തുവന്നു...... അയച്ചവൻ നിന്നെ തിരിച്ചുവിളിച്ചാൽ തിരിഞ്ഞു നോക്കാതെ നീ തിരിച്ചു ചേല്ലേണം..... നരനായ് നടിച്ചു നിൻ നാടകം തീർന്നാൽ നരകമോ,സ്വർഗ്ഗമോ എന്തു കിട്ടും നിനക്കെന്തു കിട്ടും, നിനക്കെന്തു കിട്ടും....... ഈ പാട്ട് യൂട്ടുബ്ൽ ഉണ്ട് ക്രിസ്റ്റ്യൻ സഹോദരങ്ങൾക്കായ് സമർപ്പിക്കുന്നു ഇത് നിങ്ങൾ ഹെഡ്സെറ്റ് വച്ച് കേൾക്കെണം
@indgentleman
@indgentleman 3 жыл бұрын
How about drinking ginger tincture to swallow and digest the rock?
@Jaya_geevarghese
@Jaya_geevarghese 3 жыл бұрын
My heart broke by hearing this, ohh my goodness
@shibupillai5856
@shibupillai5856 3 жыл бұрын
അയ്യപ്പന്റെ ഭൂമി. എടുത്തപ്പോൾ അറിഞ്ഞില്ലേ അയ്യപ്പൻ കൂടെ വരും. അത് കൊടുക്കുന്നവരെ. ഇനി ഉണ്ട തിന്നാം. പുറം ലോകം കാണില്ല.
@damienantony6687
@damienantony6687 3 жыл бұрын
Hope its an honest investigation. And not crackdown by the BJP on minorities. Many people like Mata Amritanandamayi has no cases on them in spite of sexual allegations and financial discrepancies.
@cmlibin
@cmlibin 3 жыл бұрын
Good he recorded this. This will help him with case
@sanjaymr3021
@sanjaymr3021 3 жыл бұрын
Best Actor Award Winners Good sound good Acting
@sangeethasanjay8966
@sangeethasanjay8966 3 жыл бұрын
Abi is brilliant person ....he collect powerful evidence colected .....good drama
@aisleybrooklyn9342
@aisleybrooklyn9342 3 жыл бұрын
That’s so sad. How embarrassing is this?? He doesn’t deserve to be called a priest, he might have kids, even then he doesn’t deserve to be called as ‘father of his kids’. What a shame?!?!
@prasannakumari9515
@prasannakumari9515 3 жыл бұрын
Ebiye, deivam rekshickum
@ramakrishnanrkilayarajahit1233
@ramakrishnanrkilayarajahit1233 3 жыл бұрын
ഹാ എത്ര സുന്ദരമായ ചതി
@broadband4016
@broadband4016 3 жыл бұрын
അച്ചൻ പററിച്ച പണിയേ.അതിന്റെ സോർസ് അവരോട് പറഞ്ഞ് ടാക്സ് അടച്ചാൽ പോരെ?
@vasunil1
@vasunil1 3 жыл бұрын
ED യുടെ കേസിൽ അങ്ങനെ പിഴ അടച്ച് ഊരാൻ പറ്റില്ല. ഇതൊക്കെ കൊണ്ടാണ് വണ്ടി കൊടുക്കുമ്പോൾ ഉറപ്പായും പേര് മാറ്റിക്കൊടുക്കണം എന്ന് പറയുന്നത്. പണ്ട് sale form ന്റെ ഒരു കോപ്പി registered ആയി അയച്ചു കൊടുക്കാം. ഞാൻ കഴിഞ്ഞ 40 വർഷമായി ഏത് വണ്ടി വിറ്റാലും അങ്ങനെ ചെയ്യാറുണ്ട്. എന്തായാലും ഇപ്പോൾ അത് നിയനപ്രകാരം തന്നെ കൊടുക്കുന്ന ആളുടെ ചുമതല ആക്കി. ഓൺലൈനായി നമുക്ക് ചെയ്യാം.
@girijakumari390
@girijakumari390 3 жыл бұрын
Source parayan pattathathalle, athalle kettu kettayi vallavantem caril sookshiche
@spm2506
@spm2506 3 жыл бұрын
ഇങ്ങനെ യുള്ള അച്ഛൻ മാർ, സ്വാമി മാർ, മുക്രി മാർ എല്ലാ ത്തിനെയും പിടിച്ചു നിവർന്നു നിൽക്കാൻ പറ്റാത്ത ജയിലിൽ ഇട്ടു പുറത്തു വിടരുത് നാറികൾ ചെറ്റകൾ ത്ഫൂഊ
@pullpushforwhat9241
@pullpushforwhat9241 3 жыл бұрын
ചില issues ഉണ്ടായിരുന്നു, but, CM ഭരണാധികാരി എന്ന നിലയില്‍ പ്രാഗല്ഭ്യം തെളിയിച്ചു,different opinions ഉള്ള ആളുകള്‍ മേയര്‍ പദവി ഏറ്റെടുത്ത് സേവനമനുഷ്ഠിച്ചു കഴിവ് തെളിയിക്കാന്‍ come forward
@KrishnaKumar-er2ru
@KrishnaKumar-er2ru 3 жыл бұрын
ഒരു പാവപ്പെട്ടവനെ ചതിച്ചട്ടു അച്ചൻ സുഖായിട്ട് ഇരിക്കുന്നു... 😭😭
@ReemReem-zn2qh
@ReemReem-zn2qh 2 жыл бұрын
അച്ഛാ ഞാൻ എന്തുചെയ്യാൻ എന്ന് ചോദിക്കാതെ ചെന്നവന്റെ കരണകുറ്റിക്കു 2 എണ്ണം പൊട്ടിക്കുവാണ് വേണ്ടത്, അച്ഛനായാലും, മെത്രനായാലും തെറ്റുചെയ്യുന്നവന്റെ കുത്തിനു പിടിച്ചു ചോദിക്കാൻ കുഞ്ഞാടുകൾക്ക് ധൈര്യം ഉണ്ടായാൽ മതി, ഇല്ലാത്തിടത്തോളം കാലം അച്ചന്മാർ വിലസും കുഞ്ഞാടുകൾ ഊ...... M
@baijusivaji8436
@baijusivaji8436 3 жыл бұрын
കപടആത്മീയ സുവിശേഷ വ്യാപാരി കളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നിൽ എത്തിച്ചു തക്ക ശിക്ഷ നൽകണം
@panyalmeer5047
@panyalmeer5047 3 жыл бұрын
E achannay krusil ayttanam 🌀👌😇viswasam oru mendle dipration anu yannu eniyengilum manasilakkuna 💃
@cheerbai44
@cheerbai44 3 жыл бұрын
സ്വാമി ശരണം..
@rafeekstu6536
@rafeekstu6536 3 жыл бұрын
ഇവന്മാരുടെ ഭാര്യമാരെ അച്ഛൻ കേറിപിടിച്ചാലും വളരെ ബഹുമാനത്തോടെ മാത്രമേ പ്രതികരിക്കുകയുള്ളൂ.
@rajeevraghavan5094
@rajeevraghavan5094 2 ай бұрын
പൗരോഹിത്യം ദൈവീകമായ ഒന്ന്
@varmaranjith
@varmaranjith 3 жыл бұрын
swami saranam
@jcadoor204
@jcadoor204 3 жыл бұрын
കഷ്ഠം അച്ചൻ മാരും ബിഷപ്പുമാരും എല്ലാം ചേർന്ന് പാവങ്ങളെ എന്തിനാ ഇങ്ങനെ ചതിക്കുന്നത് ഇവർ ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ
@thomasthekkekara
@thomasthekkekara 3 жыл бұрын
ഈ പദങ്ങൾ ഇവർ ഉഡായിപ്പിന് ഉപയോഗിക്കുന്നു എന്നേയുള്ളു.
@bhargaviamma7273
@bhargaviamma7273 3 жыл бұрын
ഇത്തരം സഭ എന്തിനാ നന്മയുള്ള മനുഷ്യർക്ക് - ? ഉൽകൃഷ്ടമായ ഭാരതീയ ധർമ്മസംസ്ക്കാരത്തിലേയ്ക്ക് തിരികെ എത്തുവിൻ സജ്ജനങ്ങളേ...
@dollyschwall8537
@dollyschwall8537 3 жыл бұрын
Not only Indians cheated our German pentacostal church cheated 20 years ago when this person was pastor ...Many of Germans donated money for this person to help flood victims and help poor student pastors ..Now this man became priest ...Thanks for this video from EU.
@jesusjoel728
@jesusjoel728 3 жыл бұрын
Pavam manushiyan...........daivame.......ethinokke aaru marupadi parayum
@AnilKumar-wv3ut
@AnilKumar-wv3ut 3 жыл бұрын
ഇനി യഗിലും ie ളോഹ ഇട്ടവൻ mara വിശ്വസിക്കല്ലേ
@yesiamindian7830
@yesiamindian7830 3 жыл бұрын
ഒരാൾ എന്നെ ചതിച്ചാൽ അത് എത്ര വലിയ ചക്രവർത്തി ആയാലും അവനെ നാല് തെറി പറയുകയല്ലാതെ അവനെ വിളിച്ചിട്ട് കാല് പിടിക്കുന്ന തരത്തിൽ കരയുകയല്ല ചെയ്യുക. ഒരു പേടി തൂറിയായ ഒരുത്തൻ മത നേതാവിനെ വിളിച്ച് കരയുന്നുണ്ടെങ്കിൽ അവനും കള്ളനാണ് എല്ലാ കള്ളത്തരത്തിനും പങ്കാളിയാണ്. ആ മത നേതാവ് അവനോട് ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കാൻ ഉപദേശിക്കുന്നുമില്ല, അവൻ ദൈവമേ എന്ന് പറയുന്നുമില്ല. രണ്ടു കൂട്ടർക്കും സത്യത്തിൽ അവരുടെ മതത്തിലോ ദൈവത്തിലോ വിശ്വാസമില്ല. മത നേതാവിന് ദൈവ വിശ്വാസം ഉണ്ടെങ്കിൽ ഒരു കൂടെ നിന്ന് ദൈവത്തിനിട്ട് പണിയുന്നവനെ ചതിക്കുമായിരുന്നോ?
@tvabraham4785
@tvabraham4785 2 ай бұрын
സഹോദര, ഇത് താങ്കൾക്കു മാത്രം മനസ്സിലാകാഞ്ഞത് എന്ത്. എബിക് രക്ഷപെടാൻ പ്രതി ആയ അച്ചനെ conversation റെക്കോർഡ് ചെയ്തു തെളിവ് ഉണ്ടാകുകയായിരുന്നു. എത്ര ബുദ്ധി പരമായി അയാൾ handle ചെയ്തു
@Chikku006
@Chikku006 3 жыл бұрын
Daivame pls someone help this man, pls I hope he n his family won’t commit suicide :(
@sanalkumarpn3723
@sanalkumarpn3723 3 жыл бұрын
ഈ പാവം മനുഷ്യൻ കരയണ്ട കാര്യം ഇല്ല പുള്ളി സത്യാവസ്ഥ ഉദ്യോഗസ്ഥരോട് പറഞ്ഞാൽ മതി അവർ ഈ മനുഷ്യൻ്റെ ചുറ്റുപാട് അന്വേഷിക്കും ഇത്രയും കാശ് കാറിൽ കെട്ടി വക്കാൻ കഴിവില്ലാത്ത ആളാണ് എന്ന് മനസിലാക്കിയാൽ അവർ അച്ചനെ തന്നെ പൊക്കിക്കോളും
@nijokkk5149
@nijokkk5149 3 жыл бұрын
Yes. Ds voice call is enough
@josemadathil9983
@josemadathil9983 3 жыл бұрын
എല്ലാ സഭകളുടെയും സാമ്പത്തിക ഇടപാടുകളിലും ഗവ: മെൻറിൻ്റെ ഒരു നിരീക്ഷണം ആവശ്യമാണ്.
@robingeorge1619
@robingeorge1619 3 жыл бұрын
എബി നീ തെറ്റുകാരൻ അല്ലാ.. പക്ഷേ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല.. വേണമെങ്കിൽ നിനാക്ക്‌ സ്വർഗത്തിൽ ഒരു സീറ്റ് ഉറപ്പാക്കി തരാം. സന്തോഷയോ.. നന്ദി വേണം എന്നോട്‌ ഇപ്പോഴും..😢
@sanjoe7265
@sanjoe7265 3 жыл бұрын
Avante wife cancer pt aa..pinne kids unde.. chilapol namukum ingane varaam..ippo areya believe cheyyende..? Own wife polum cheating and chatting ulla kaalama..
@sincysebastian6662
@sincysebastian6662 3 жыл бұрын
So sad to hear this.....😭😭🙏🙏
@sumakr7516
@sumakr7516 3 жыл бұрын
Ottakam soochikushayil koodi kadakunnathilum prayasam anu dhanavan swarggathil praveshikunnathu
@joshyrajappan6307
@joshyrajappan6307 3 жыл бұрын
ഒരിറ്റു കുറ്റബോധമോ പശ്ചാത്താപമോ ആ റാസ്ക്കലിൻ്റെ ശബ്ദത്തിലില്ല ......... ഇവനൊക്കെയാണ് ചാരിറ്റി ഒലത്തുണ്ടത് ..... ഏതായാലും അവസാനം കുഞ്ഞാടിൻ്റെ തലയിൽ വെളിച്ചമുണ്ടായി .... അതാണല്ലോ record ചെയ്യാൽ ധൈര്യപ്പെട്ടത് ......
@alanshabu2576
@alanshabu2576 3 жыл бұрын
ചാട്ടവറിന് സമയം ആയി
@rekhas1210
@rekhas1210 3 жыл бұрын
Kallappanam high levelil ninny deal cheyyunnunnu achan.ED ethu kelkkunno
@jesusisgod5919
@jesusisgod5919 3 жыл бұрын
Eniyum palathum purath varum daivathe pattichitte poyathalle madangi vannal nallath
@dashmoolamdhamu4296
@dashmoolamdhamu4296 3 жыл бұрын
പിടിച്ചപ്പോൾ കോപ്പിലെ കുമ്പസാരം
@user-mz1eh2eh9l
@user-mz1eh2eh9l 3 жыл бұрын
*ക്രിസ്ത്യൻ സഹോദരങ്ങൾക്കായ്* മനുഷ്യനായ് എന്തിനീ മണ്ണിൽ പിറന്നൂ മനസാക്ഷിയോടൊന്നു ചോദിച്ചു നോക്കൂ..... അമ്മ തൻ ഉദരത്തിൽ അണുവായ് പിറന്നു അറിയാത്ത വേഷത്തിൽ രംഗത്തുവന്നു...... അയച്ചവൻ നിന്നെ തിരിച്ചുവിളിച്ചാൽ തിരിഞ്ഞു നോക്കാതെ നീ തിരിച്ചു ചേല്ലേണം..... നരനായ് നടിച്ചു നിൻ നാടകം തീർന്നാൽ നരകമോ,സ്വർഗ്ഗമോ എന്തു കിട്ടും നിനക്കെന്തു കിട്ടും, നിനക്കെന്തു കിട്ടും....... ഈ പാട്ട് യൂട്ടുബ്ൽ ഉണ്ട് ക്രിസ്റ്റ്യൻ സഹോദരങ്ങൾക്കായ് സമർപ്പിക്കുന്നു ഇത് നിങ്ങൾ ഹെഡ്സെറ്റ് വച്ച് കേൾക്കെണം
@dashmoolamdhamu4296
@dashmoolamdhamu4296 3 жыл бұрын
@@user-mz1eh2eh9l വോകെ വെള്ളാട്ടം പോക്കർ 😂🤣🤣
@user-mz1eh2eh9l
@user-mz1eh2eh9l 3 жыл бұрын
@@dashmoolamdhamu4296 ലൈക്കടിക്കടാ ദാ ...... മൂ
@anilkumarp76
@anilkumarp76 3 жыл бұрын
@@user-mz1eh2eh9l Bot? എല്ലായിടത്തും ഒരേ കമൻറ്?
@vt8941
@vt8941 3 жыл бұрын
K.P Yohanan is a self appointed Bishop. This is duplicate version of Christianity
@towersshadess3059
@towersshadess3059 3 жыл бұрын
എബി ഭയപ്പെടാതിരിക്കു തെറ്റ് ചെയ്തിട്ടില്ലാത്ത താങ്കളെ നിയമം ഒന്നും ചെയ്യില്ല
@shree9647
@shree9647 3 жыл бұрын
എനിക്കൊരു 25 ലക്ഷം രൂപയുടെ കടം വീട്ടാൻ ഉണ്ട് ഏതെങ്കിലും കള്ളപ്പണക്കാർ എന്നെ ഒന്ന് സഹായിക്കാമോ.
@sjv5741
@sjv5741 3 жыл бұрын
Marunadan hat's off to you
@dashmoolamdhamu4296
@dashmoolamdhamu4296 3 жыл бұрын
Njangal പാപികളാണച്ച 🤣
@bhargaviamma7273
@bhargaviamma7273 3 жыл бұрын
മ്ലേഛർ മഹാപാപി 🙄 അവിടെ നിന്നും ഉയർന്ന് പാപിയുടെ Level-ൽ -ആ പാപവും ഉപേക്ഷിക്കാം സത്ത്വഗുണത്തിലെത്തിയാൽ - അതിനായി പ്രയത്നിക്കൂ മനുഷ്യരേ.... ❤️സർവ്വ ധർമ്മാൻ പരിത്യജ്യ മാമേകം ശരണം വ്രജ - അഹം ത്വാ സർവ്വപാപേഭ്യോ മോക്ഷയിഷ്യാമി മാ ശുചാ❤️ ഇതു് സർവ്വേശ്വരന്റെ വാക്കാണ്. വിശ്വസിക്കാം.👍
@TonyStark-bt7yg
@TonyStark-bt7yg 3 жыл бұрын
Can somebody please tell me what happened, ...?? I don't know the language
@vish341
@vish341 3 жыл бұрын
Swami Saranam
@starmovieworld1676
@starmovieworld1676 3 жыл бұрын
പള്ളിയിലെ അച്ഛന്റെ ശബ്ദം കേൾക്കുമ്പോൾ സാജൻ സർ ന്റെ സാമ്യം 🤣
@VasudevVlogs7
@VasudevVlogs7 3 жыл бұрын
ഈ ന്യൂസ്‌ ഓകേ മലയാളം ചാനൽ കൾ മുക്കി!!
@rayeesmohammed6266
@rayeesmohammed6266 3 жыл бұрын
Baharanavum adhikaravum panavum purohithanmaril ninnum vishwasikal ettedukkanam
@alexmathew6786
@alexmathew6786 3 жыл бұрын
Yevanda beliverce hospital job vanom yankell sabha maranom yenna parnju
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 69 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
K P Yohannan ഈ കുടുംബം സമ്പന്നരായ കഥ..
8:21
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 69 МЛН