ഒരു ഹോണ്ട സിറ്റി 2005 മോഡൽ കൊടുക്കാൻ ഉണ്ട് ഗുഡ് കണ്ടിഷൻ
@saeedop918 ай бұрын
Ethra vila
@user-ol7ks5hg9c8 ай бұрын
എന്താ വില 1.5 km Replace ആണല്ലൊ
@way2way891 Жыл бұрын
Price എത്ര
@cjgjjcjg8365 Жыл бұрын
5 lak
@nisamnichu25932 ай бұрын
Etra rate
@pradeepbahrainclub39712 ай бұрын
How mach Price?
@binshavlog2 ай бұрын
3.2 L
@wildmidea643111 ай бұрын
എന്ത് വിലയാണ് ചോദിക്കുന്നത് ,Emi ആയിട്ട് കൊടുക്കുമോ
@mohammedsiddique847211 ай бұрын
Please where is your location?
@manojmani25748 ай бұрын
Price illathe kodukkuvano prie parayu chetta
@binshavlog8 ай бұрын
3.2L
@sanalrajnalakth-cz3dw13 күн бұрын
വില ഏത്ര യാണ്
@georgemathai8956 Жыл бұрын
Price please
@user-it3jn6pl5k8 ай бұрын
3.2 lack
@shafeekpkp456311 ай бұрын
ഒരു സിഫ്റ്റ് 2015 85,000 കിലോമീറ്റർ കൊടുക്കാനുണ്ട് പുതിയ ഇൻഷുറൻസ് ടയർ ഒരു 80 ശതമാനം ഉണ്ട്
@FabiyanFelix11 ай бұрын
Rate?
@shafeekpkp456311 ай бұрын
@@FabiyanFelix 475000
@abhijithnair682310 ай бұрын
Number
@mubaraks94409 ай бұрын
Hi
@mubaraks94409 ай бұрын
Rate??
@sreenakutty29311 ай бұрын
Price tell me
@Sj-lv2me3 күн бұрын
Prize...
@binshavlog3 күн бұрын
3.2L
@mohammedbasheer21338 ай бұрын
ഇനി ആ മാരുതി പാട്ട കയ്യൊഴിവാക്കുന്നതാണ് നല്ലത്
@binshavlog8 ай бұрын
പാട്ട ആണേൽ നിങ്ങൾ വാങ്ങേണ്ട
@mohammedbasheer21338 ай бұрын
@@binshavlog ഞാൻ വാങ്ങുകയുംഇല്ല 😂 അറിയുന്നവരെ കൊണ്ട് വാങ്ങാൻ സമ്മതിക്കുകയുമില്ല🥱🥱 പപ്പട മാരുതി...
@binshavlog8 ай бұрын
അതു നിങ്ങളുടെ അറിവില്ലായ്മയാണ്
@mohammedbasheer21338 ай бұрын
@@binshavlog എൻറെ അയൽവാസിയുടെ മരുമകന്റെ വീട്ടിലെ ഡിസൈർ പാട്ട ഒരു യമഹ RX100 മായി കൂട്ടി ഇടിച്ച് പിന്‍ഡോർ പപ്പടം ആവുകയും പിൻ സീറ്റിൽ ഇരുന്ന ശൈലജ ചേച്ചി ഇന്നും ഊന്ന് വടിയിലാണ് നടക്കുന്നത്
@binshavlog8 ай бұрын
@mohammedbasheer2133 സ്വാഭാവികം.. ഈ വിലയ്ക്കു ഈ mileage അത്രയേ കിട്ടു.. അല്ലേൽ വോൾക്സ് വാഗ്ൺ എടുക്കണം
@mathewkuttyb1015 Жыл бұрын
good കണ്ടീഷന്‍ ആണേൽ എന്തിന kodukkunne
@josephkalarithara292115 күн бұрын
demand etra?
@binshavlog15 күн бұрын
Koduthu
@sajikesav24911 ай бұрын
Injuctor മാറ്റിയത് ഡീസൽ ഇല്ലാതെ ഓടിച്ചത് കൊണ്ടാണ് അല്ലെങ്കിൽ രണ്ട് ലക്ഷം കഴിഞ്ഞാലും പമ്പ് പണി വരില്ല
@binshavlog11 ай бұрын
Diesel illaathe vandi odumo
@sachusaji523811 ай бұрын
@@binshavlogdiesel maintain cheyanam
@binshavlog11 ай бұрын
@@sachusaji5238 ഞാൻ ഒരു ദിവസം ഓവർ race ചെയ്തു അതാണ് prblm ആയതു
@sajikesav24910 ай бұрын
@@binshavlog ഡീസൽ മിനിമം ലെവൽ ന് താഴെ ഇട്ട് ഓടിക്കും ചിലർ പിശുക്ക് കാണിച്ചാൽ എട്ടിന്റെ പണി കിട്ടും
@user-pl4ky8rc4j10 күн бұрын
Ente vandi kondukkund 2009 Swift petrol 5 kollathe pepper fittan contact me
@praveenkumarkkkumar400611 ай бұрын
Model etharaya
@ashokanpadmanabhan1840 Жыл бұрын
How can contact you dear ???
@binshavlog Жыл бұрын
നമ്പർ ഇൻ ഡിസ്ക്രിപ്ഷൻ
@binshavlog Жыл бұрын
7012318350
@shineeshcalicut33257 ай бұрын
Rate
@JothiHh-of8zv7 ай бұрын
വില പറയൂ
@binshavlog7 ай бұрын
വണ്ടി വിറ്റു
@abdulsalampu8173Ай бұрын
സ്ഥലം
@ENzOGM58811 ай бұрын
Vabdi kodutto illel condact no tarumo
@Ullasjoy11 ай бұрын
നിങ്ങൾ പറഞ്ഞ പ്രകാരം replacements അതായത് injector ഒക്കെ മാറ്റിയെങ്കിൽ കൊടുക്കണ്ട നഷ്ടം ആണ് മുടക്കിയ കാശ് കിട്ടൂല
@binshavlog11 ай бұрын
അതേ
@vijayanmadhavanerakkath76053 ай бұрын
How much you want ?
@jashir1418Ай бұрын
പ്രൈസ് പറയുമോ
@binshavlogАй бұрын
3.2L
@maryambilyasha99187 ай бұрын
Price location documents
@binshavlog7 ай бұрын
Vandi vittu
@SultanTigertheGreat-kw2se7 ай бұрын
ഒന്നെ മുപ്പത് ഓടിയപ്പോൾ എല്ലാം മാറി... അങ്ങനെ ആണേ ല്‍.. ആ വിലക്ക് തന്നെ കൊടുക്കുവായിരിക്കുലെ..😜🙏
@binshavlog7 ай бұрын
അങ്ങ് ചെന്നാമതി ഇപ്പോൾ കിട്ടും
@rakeshk93009 ай бұрын
Mileage etraya kitiyirunath.. Last 5 yrs il
@binshavlog9 ай бұрын
20 more in long drive
@rakeshk93009 ай бұрын
@@binshavlog 10yrs mileage il. Valiya change onnum vannila le