ബിരിയാണി മുഹബത്തുമായി അഹമ്മദാബാദുകാരി ആയിശ ഖാ​ൻ | Ayesha Khan | Food ATM

  Рет қаралды 413,141

MediaoneTV Live

MediaoneTV Live

2 жыл бұрын

#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 200
@plusnminus7882
@plusnminus7882 2 жыл бұрын
ഈ നോമ്പ്കാലത്തു കേൾക്കാൻ സാധിച്ച നല്ലൊരു ന്യൂസ്‌... 💞🙌🏻
@Ubaidkalady
@Ubaidkalady 2 жыл бұрын
Ival ivde kure kaalamaay cheyyunnu...blue collar teamsine aim cheyyunnu...👍
@dabbystar1011
@dabbystar1011 2 жыл бұрын
*ഇതൊക്കെയാണ് ശരിക്കും സ്ത്രീ ശാക്തീകരണം. പല പുരുഷന്മാർക്ക് പോലും കയ്യടക്കാൻ പറ്റാത്ത നേട്ടമാണ് ഈ സഹോദരി കൈവരിച്ചത്. What a positive vibe🤩🤩 humanity.*
@hameedkmohammed6568
@hameedkmohammed6568 2 жыл бұрын
ആയിഷാ.... ഇത്രയും നല്ല മനസുള്ള നിങ്ങൾ അഭിമാനം തോന്നുന്നു... ഇതുപോലുള്ള സൽ കർമ്മങ്ങൾ ഞങ്ങൾക്കും ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@ayshathusuhadha2399
@ayshathusuhadha2399 2 жыл бұрын
ആമീൻ
@bhaseerbhasi4720
@bhaseerbhasi4720 2 жыл бұрын
Ajmaanile joli cheyunna sangi naikkal 3 dirham koduthu ayishayude kambaniyil ninnum biriyani thinnarudu KARANAM nattil warumbol ningalku kuttykal undavilla
@ANONYMOUS-kp4si
@ANONYMOUS-kp4si 2 жыл бұрын
Ameen🤲🤲🤲🤲🌹🌹🌹🌹🔥
@anshadpetsvlog7224
@anshadpetsvlog7224 2 жыл бұрын
ameen
@dhfdhgfj6510
@dhfdhgfj6510 2 жыл бұрын
ameen
@kuttymkutty6421
@kuttymkutty6421 Жыл бұрын
സന്തോഷം കൊണ്ട് ഹൃദയം നിറഞ്ഞ റിപ്പോർട്ട്. ഒന്നും പറയാനില്ല പെങ്ങളെ, പ്രാർഥനകൾ മാത്രം. 🤲
@coolempethy100
@coolempethy100 2 жыл бұрын
നല്ല മനുഷ്യരുടെ നല്ല സംരഭങ്ങൾ എന്നും എവിടെയും ... വിജയിക്കട്ടെ.
@aliairline
@aliairline 2 жыл бұрын
Aameen yaa Rabbal Aalameen 🤲🤲🤲
@shaaskitchen9342
@shaaskitchen9342 2 жыл бұрын
Ameen
@GAMERBOY-ri5co
@GAMERBOY-ri5co 2 жыл бұрын
Masha Allah
@shemishasi3083
@shemishasi3083 2 жыл бұрын
Aameen
@saifsaifudheen8658
@saifsaifudheen8658 2 жыл бұрын
Aameen 🤲🏼
@koyakunjhikoyatp7236
@koyakunjhikoyatp7236 2 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം ആ സഹോദരയെ കൂടെ ഉണ്ട്
@abdulshukkoor4916
@abdulshukkoor4916 2 жыл бұрын
ആയിഷ റബ്ബ് സുബഹന ത്വല എല്ല ബർക്കത്ത് നൽകട്ടെ . അഭിയത്തോട് ദീർഘയസ്സ് നൽകി അനുഗ്രഹിക്കണ്ടേ ആമീൻ 🤲
@salahelden4596
@salahelden4596 2 жыл бұрын
സൃഷ്ടാവ് ഒരു മനുഷ്യനിൽ ഏൽപ്പിച്ച ദൗത്യം നിങ്ങൾ പൂർത്തിയായിരിക്കുന്നു പാവപ്പെട്ട ജനങ്ങളുടെ അവകാശപ്പെട്ട പൈസ വിദേശ ബാങ്കിൽ ഇട്ട് പലിശ വാങ്ങുന്ന രാഷ്ട്രീയ കോമരങ്ങൾ ഇത് കണ്ടു പഠിക്കണം ഈ സ്ത്രീയുടെ സൽകർമ്മം അള്ളാഹു സ്വർഗ്ഗത്തിൽ ഉന്നതമായ സ്ഥാനം കൊടുക്കട്ടെ
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
സഹോദരിക്ക് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം നൽകണേ നാഥാ, ആമീൻ ❤❤❤❤👍👍❤👍
@ameenamee8840
@ameenamee8840 2 жыл бұрын
Aameen 🤲🤲
@nuhmanali1357
@nuhmanali1357 2 жыл бұрын
Aameen
@asmilasmil7974
@asmilasmil7974 2 жыл бұрын
Aameen❤️
@fairuzfaiz3097
@fairuzfaiz3097 2 жыл бұрын
ആമീൻ
@hgtbadaru5810
@hgtbadaru5810 2 жыл бұрын
ആമീന്‍
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 жыл бұрын
ജീവിതത്തിൽ ബുദ്ധിമുട്ട് അനുഭവിച്ചവർ ഒരിക്കലും മറ്റുള്ളവരുടെ കഷ്ടപ്പാട് കാണാതിരിക്കില്ല.ദൈവംഎല്ലാവരിലും ഓരോ ഉത്തരവാദിത്തങ്ങൾ എൽപിച്ചിട്ടുണ്ട്, ഈസഹോദരി അത് വളരെ ഭംഗിയായി ചെയ്യുന്നു. God bless you sister 🤲🤲
@yousefyousefkv8799
@yousefyousefkv8799 2 жыл бұрын
Allahu swergam prethaanam cheyyatte Aameen
@sayyidjafarjifri6180
@sayyidjafarjifri6180 2 жыл бұрын
അള്ളാഹുവിന്റെ അനുഗ്രഹം എന്നും നിങ്ങൾക്കും കുടുംബത്തിനും സേവനത്തിനും ഉണ്ടാവട്ടെ...... ആമീൻ 🤲
@mankada123
@mankada123 2 жыл бұрын
ഇതിനൊരു കമന്റ്‌ എഴുതാൻ പോലും കൈ വിറക്കുന്നു....... ഒരു മനുഷ്യൻ എങ്ങനെയാകണം, ചിന്തിക്കണം അത് ഇതിലുണ്ട്.... 🤲🏽🤲🏽🤲🏽🤲🏽🤲🏽👍🏽👍🏽👍🏽
@shihabibrahimkannur
@shihabibrahimkannur 2 жыл бұрын
നന്മ മരം ...... ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲🤲🤲🤲🤲
@shemishasi3083
@shemishasi3083 2 жыл бұрын
Aameen
@fahmida1861
@fahmida1861 2 жыл бұрын
ഈ റമളാൻ മാസത്തെ മുൻ നിർത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... ❤️
@shyampaul4405
@shyampaul4405 2 жыл бұрын
I Respect u Mam.... Hats off ... The path u selected is very appreciating and motivating others 👏😊
@rajiraji6202
@rajiraji6202 2 жыл бұрын
9uhii99iimanimoo moo moo lo
@liyakathali8744
@liyakathali8744 2 жыл бұрын
Big salute mam..... ഇത് ജനങ്ങളിൽ എത്തിച്ച മീഡിയ വൺ അഭിനന്ദനങ്ങൾ.....👍🏻👍🏻👍🏻💯💯💯
@shebi6054
@shebi6054 2 жыл бұрын
സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ......
@noushadmanathanath971
@noushadmanathanath971 2 жыл бұрын
Ameen
@Insaftrithala
@Insaftrithala 2 жыл бұрын
Ameen
@ms5611
@ms5611 2 жыл бұрын
ആമീന്‍ 🤲
@rasikrazi6463
@rasikrazi6463 2 жыл бұрын
🤲امين امين ياربلعالمين 🤲
@shemishasi3083
@shemishasi3083 2 жыл бұрын
Aameen
@rasakhrasakh2439
@rasakhrasakh2439 2 жыл бұрын
ബിരിയാണി പാക്ക് ചെയ്യുന്ന കണ്ടെയ്നർ നും എല്ലാത്തിനും വേണ്ടി വരും 3ദിർഹം. ഇത് ഒരു സേവനമാണ്. ഒരു പാട് പ്രവാസികൾക്കു ആശ്വാസം. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. പ്രാർത്ഥനകൾ കൂടെ ഉണ്ടാകും.
@rasakhrasakh2439
@rasakhrasakh2439 2 жыл бұрын
@Dr. Aidan Aman എന്നാൽ താങ്കൾ ദുബായ് ഇൽ ജോലിയും ഫുഡ്‌ നാട്ടിലും ആക്കിക്കോളൂ...
@NRTF413
@NRTF413 2 жыл бұрын
@@rasakhrasakh2439 അത് കലക്കി മച്ചാനെ 🤣🤣🤣🤣🤣🤣
@siyaskarim7082
@siyaskarim7082 2 жыл бұрын
@Dr. Aidan Aman naatile 60 rs biriyani pole alla avide avide chilavum koodi nokumbol aa sthreek labham illa avar oru sevanm maathram athu kondu udheshikunnath not business
@user-qv1wt1zj4n
@user-qv1wt1zj4n 2 жыл бұрын
@Dr. Aidan Aman ആഹാ അപ്പൊ Currency അതിന്റെ മൂല്യം ഒക്കെ എന്തിനാ അല്ലെ 😆😆. അമേരിക്കയിലും 60 രൂപക്ക് ബിരിയാണി ആയാലോ? എടൊ ഒരല്പം ചിന്തിച്ചിട്ട് അഭിപ്രായം പറഞ്ഞൂടെ? ലോകത്തിലെ ഏറ്റവും വികസിതമായ സ്ഥലങ്ങളിൽ ഒന്നാണ് ദുബായ്. അവിടെ നാട്ടിലെ വഴിയോരത്ത് കിട്ടുന്ന ബിരിയാണിയുടെ അതെ വിലക്ക് ഭക്ഷണം കൊടുക്കുന്നത് ചെറിയ കാര്യം ആണോ? Quality ഒന്നും യാതൊരു compromise ഉം ചെയ്യാൻ പറ്റാത്ത സ്ഥലം ആണ്. കേരളം അല്ല. എന്നിട്ടും ആ വിലക്ക് കൊടുക്കുന്നില്ലേ 🙄
@user-ii2xp5ef2s
@user-ii2xp5ef2s 2 жыл бұрын
@Dr. Aidan Aman ദുബായിൽ 2 ദിർഹം ഉള്ളു പെട്രോളിനു ഇന്ത്യൻ മണി 40രൂപ പെട്രോൾ അടിക്കാൻ ദുബായിൽ പോയാലോ 😅
@voiceofstraight3261
@voiceofstraight3261 2 жыл бұрын
മാഷാ അള്ളാ അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ 🤲
@shemishasi3083
@shemishasi3083 2 жыл бұрын
Aameen
@shamsushamsu4873
@shamsushamsu4873 2 жыл бұрын
Ameen
@kind-hearted7117
@kind-hearted7117 2 жыл бұрын
മനസ്സിന് വളരെയധികം സന്തോഷം ഉണ്ടാക്കിയ ഒരു ന്യൂസ് ദൈവം അനുഗ്രഹിക്കട്ടെ🤲👍👌🤍💙
@jackymachan5727
@jackymachan5727 2 жыл бұрын
Masha Allah ❤️ പടച്ചോൻ അനുഗ്രികട്ടെ സിസ്റ്ററെ ...
@jafarali6922
@jafarali6922 2 жыл бұрын
എൻ്റെ സഹോദരിക്ക് അല്ലാഹു നല്ലതു വരുത്തട്ടെ. ആമീൻ.
@muhammedmidhulaj1303
@muhammedmidhulaj1303 2 жыл бұрын
എനിക്ക് ഈ വാർത്ത കണ്ടപ്പോൾ വല്ലത്താ ഫീൽ 😔😔 മാഷാ അള്ളാ അഴിശ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്🤲🤲🤲
@arunpm1054
@arunpm1054 2 жыл бұрын
She is too powerful,inspiring, motivational, admirable.may God bless her.😍💐💐💐
@nizarpathanapuram4077
@nizarpathanapuram4077 2 жыл бұрын
പ്രിയ സഹോദരിക്ക് പടച്ചവൻ എല്ലാ റഹ്മത്തും ബർക്കത്തും കനിഞ്ഞു നൽകട്ടെ ആമീൻ
@7025feham
@7025feham 2 жыл бұрын
ക്ഷമിക്കുന്നവരെ കൂടെ allah ഉണ്ടെന്നതിന് ഏറ്റവും വലിയ തെളിവ് alle 🤲🤲
@ibnbattuta8967
@ibnbattuta8967 2 жыл бұрын
Yess bro 💯 ഭരമേല്പിക്കാൻ അള്ളാഹ് അല്ലാതെ വേറെ ആരുണ്ട് 😥🤲
@ashrafashraf6774
@ashrafashraf6774 2 жыл бұрын
ഇവിടെയും ഇരു ചെകുത്താൻ dislike അടിച്ചു അല്ലാഹു ക്ബർ
@travellerworld9391
@travellerworld9391 2 жыл бұрын
തീർച്ചയായും
@jubairmangodan9277
@jubairmangodan9277 2 жыл бұрын
ആ ഭക്ഷണം കഴിച്ചവർ alhamdulillah എന്ന് പ്രാർഥിക്കുമ്പോൾ ആ പ്രാർഥന മതി താങ്കളെ ഉന്നദിയിലെത്തിക്കാൻ ... God bless you ഇത്തരം മനസ്സിന് കുളിർമ നൽകുന്ന വിശേഷങ്ങൾ ഞങ്ങളിലെത്തിച്ച മീഡിയാവണ്ണിനും അണിയറ പ്രവർത്തകർക്കും നന്ദി..എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@888------
@888------ 2 жыл бұрын
രാത്രി കാലിന് ഇടയിൽ ഒരു saanam കെരണം😲ഇല്ലെങ്കിൽ കഷ്ടം ആണ്😭
@salahelden4596
@salahelden4596 2 жыл бұрын
സ്വർഗ്ഗത്തിലെ ആദ്യ കവാടത്തിൽ അല്ലാഹു നിങ്ങൾക്ക് പ്രവേശനം തരട്ടെ
@bushramc56
@bushramc56 2 жыл бұрын
ആമീൻ
@ibnbattuta8967
@ibnbattuta8967 2 жыл бұрын
Ameen ❤️
@NahalNahal-uw2vk
@NahalNahal-uw2vk 2 жыл бұрын
Ameen
@zainuddheen7440
@zainuddheen7440 2 жыл бұрын
ആമീൻ.
@sudheerabdulkhader5650
@sudheerabdulkhader5650 2 жыл бұрын
Aameen
@mohammedsabeel6843
@mohammedsabeel6843 2 жыл бұрын
വലിയ മനസ്സിനുടമ പടച്ചോൻ.. അനുഗ്രഹിക്കട്ടെ...
@latheefqatar1469
@latheefqatar1469 2 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲 മൈ സിസ്റ്റർ ആയുസ്സ്
@nissananazi
@nissananazi 2 жыл бұрын
അൽഹംദുലില്ലാഹ് ഞാൻ ഇതുവരെ ദുബായിൽ വന്നിട്ടില്ല ഇന്ഷാ allha എന്നെങ്കിലും വരാൻ കഴിഞ്ഞാൽ ആയിഷ മാഡത്തിനെയും അവരുടെ കമ്പനിയും കാണാൻ ആഗ്രഹം ഉണ്ട്.......
@mohammedsaleem216
@mohammedsaleem216 2 жыл бұрын
അജ്മാനിൽ രണ്ട് വർഷം ജോലി ചെയ്തിട്ടും ഈ വാർത്ത മാധ്യമത്തിലൂടെ അറിയാൻ കഴിഞ്ഞ ഞാൻ 😀😀😀😀😂
@SureshSuresh-zi8wl
@SureshSuresh-zi8wl 2 жыл бұрын
ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടെ
@abdulsaleem8158
@abdulsaleem8158 2 жыл бұрын
എല്ലാ നിലക്കും അനുഗ്രഹീതയായ വ്യക്തിത്വം, വളരെ സന്തോഷം.
@beingnavn5532
@beingnavn5532 2 жыл бұрын
ഇവർ എങ്ങനെ മലയാളം പഠിച്ചു? എന്തായാലും അഭിനന്ദനങ്ങൾ.. 👌👌👌
@vibezone9832
@vibezone9832 2 жыл бұрын
കൂട്ടുകാരികളിൽ നിന്നാണെന്ന് കേട്ടിരുന്നു
@beingnavn5532
@beingnavn5532 2 жыл бұрын
@@vibezone9832 ok . 👍
@maksachumaaya1471
@maksachumaaya1471 2 жыл бұрын
ഞാന്‍ ചിന്തിച്ചു അതേ ചോദ്യം
@Fiveten105
@Fiveten105 Жыл бұрын
ഗൾഫ് ആണ് ഭായ് .....ഇവിടെ എന്തും നടക്കും 😅
@shibilkt831
@shibilkt831 2 жыл бұрын
അള്ളാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Chandala_bhikshuki
@Chandala_bhikshuki 2 жыл бұрын
She is a gem !!!
@warrior-cf6gw
@warrior-cf6gw 2 жыл бұрын
അല്ലാഹ് അനുഗ്രഹിക്കട്ടെ. ഇത്ര പേർക്ക് ജോലി കൊടുക്കത്തിനു.
@andonly5712
@andonly5712 2 жыл бұрын
നമ്മൾ സഹ ജീവികളോട് എങ്ങനെയാണോ പെരുമാറുന്നത് അള്ളാഹു നിങ്ങളോടും അങ്ങനെയാവും പെരുമാറുക...താങ്കളെയും താങ്കളുടെ കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ...
@wanderinggfoodie
@wanderinggfoodie 2 жыл бұрын
Masha'Allah Masha'Allah .. stay blessed !
@MPSasi-bz1ll
@MPSasi-bz1ll 2 жыл бұрын
സഹോദരീ, നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തും തീർച്ച
@anilchacko8284
@anilchacko8284 2 жыл бұрын
Hats off Big Salute to AyishaKhaan my beloved Sister ,, you are the pride Symbol Of Maa Hindhustan 💙,,, we are proud to tell you are My Sister in Blood that we knows ,we are Suffered, trained to know What is Hunger and its Social effect wiithin an restricted economy, Help the Society to Meet to Solve Hunger and what is the Part of each and everybody those who can be Participate within their own limits & their own 💪 Strength , happy to know that this us a Great encouragement for all the Society members to Share ,Care ,Love and Live & allow Let to Live ,,,, the More Proud about you That You Are A signature of Inda in UAE , whereas especially That you are a Great Representative Member From the State Gujrat, the Birth place of Our everBeloving BAPUJI & the State of ❤️ Loving People ❤️ with their tradational Courtesy ; so called ethnicity , All the Best Supports 👍 With thanks.
@musabashraf
@musabashraf 2 жыл бұрын
ഒരു പക്ഷെ ഏറ്റവും ഉയർന്ന സ്വർഗത്തിൽ ഇവരെപ്പോലെ ഉള്ളവരായിരിക്കും. നമുക്കും ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ.
@nisamudheenmalappuram6479
@nisamudheenmalappuram6479 2 жыл бұрын
Ameen
@user-vipinpattayil1
@user-vipinpattayil1 2 жыл бұрын
സ്വർഗം വിട്ടുള്ള കളി ഇല്ല അല്ലെ ?
@nazeermaitheensahib118
@nazeermaitheensahib118 2 жыл бұрын
@@nisamudheenmalappuram6479 ആമീൻ ആമീൻ
@rajeshc8492
@rajeshc8492 2 жыл бұрын
കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള സാമ്പത്തിക സ്ഥിതി ജീവിതകാലംമുഴുവൻ സഹോദരിക്ക് ഉണ്ടാവട്ടെ
@jeshan_ct
@jeshan_ct 2 жыл бұрын
@ghost hope
@arabianvibes554
@arabianvibes554 2 жыл бұрын
അല്ലാഹ് അത് കേട്ടപ്പോ സങ്കടം തോന്നി ഉയരങ്ങളിൽ എത്തട്ടെ 🥰
@althafmedia6060
@althafmedia6060 2 жыл бұрын
അവരുടെ സംസാരാത്തിൽ ദൈവത്തെ പല ആവർത്തി ഓർക്കുന്നു അതാണ് അവരുടെ വിജയം
@alianuali5103
@alianuali5103 2 жыл бұрын
ഈ കഥ എത്ര കേട്ടാലും മതിവരാത്ത ഒരു കഥ വിശപ്പ് അത് വല്ലാത്ത ഒരു ഇതാണ്
@ibnbattuta8967
@ibnbattuta8967 2 жыл бұрын
വിശപ്പ് എന്ന വികാരം 🥺🥺 നമ്മൾ അനുഭവിച്ചിട്ടില്ല അതാണ് അതറിയാൻ പാട് 😥😥
@Shinajshalu
@Shinajshalu 2 жыл бұрын
🥲🥲🥲🥲
@mohammedpallikkara253
@mohammedpallikkara253 2 жыл бұрын
Allah അനുഗ്രഹിക്കട്ടെ...❤🤝🤲
@suhailsalim6050
@suhailsalim6050 2 жыл бұрын
Aameen
@shahulhameedkarattu6024
@shahulhameedkarattu6024 2 жыл бұрын
എനിക്ക് ഇവരെ അറിയാം... ഞാൻ 6 മാസം മുമ്പ് ഇവരെ ബിസിനസിൻ്റെ ഭാഗമായ് സന്ദർശിച്ചിട്ടുണ്ട്... അജ്മാനിൽ food ATM ൽ... ഇവരുമായ് സംസാരിച്ചപ്പോൾ അൽഭുതം തോന്നി... 3 ദിർഹത്തിന് UAE യിൽ ഒരു നേരത്തെ food എങ്ങിനെ കൊടുക്കാൻ കഴിയുന്നു എന്നതാണ് എന്നിൽ അൽഭുതമുളവാക്കിയത്..🥰
@ebraheemebraheem2826
@ebraheemebraheem2826 2 жыл бұрын
നന്മ ചെയ്യാൻ എല്ലാവർക്കും ചെറുതും വലുതും അവസരം ദൈവം നൽകുന്നു. ചിലർ അത് സർവ്വ ശക്ത്തനായ ദൈവത്തിന് വേണ്ടി മാത്രം ചെയ്യുന്നു അത് ദൈവം വിജയത്തിലേക്ക് എത്തിക്കുന്നു. സഹോദരിക്ക് നാഥന്റെ കാവലും കരുണയും ചൊരിയട്ടെ.
@tugtjfhkojgbvh
@tugtjfhkojgbvh 2 жыл бұрын
I like her honest way of expressing her good intentions ❤️ outstanding gem👌👏👏👏👏
@kumark8775
@kumark8775 2 жыл бұрын
Isha bahan, your words and deeds are so touching , sadhar pranamam,🙏
@anwarcp7451
@anwarcp7451 2 жыл бұрын
അള്ളാഹു എല്ലാർക്കും ഹൈറും ബർകതും പ്രദാനം ചെയ്യട്ടെ അൽഹംദുലില്ലാഹ് 💐💐💐💐💐🥰🥰🥰
@siddiqedv04
@siddiqedv04 2 жыл бұрын
Labour camps ലും അല്ലാതെയും ഒരുനേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ആയിരക്കണക്കിന് ആളുകൾ ഉണ്ട്.. അത്തരം ആളുകളിലേക്ക് ഇവരുടെ ഭക്ഷണം എത്തുമ്പോൾ.. അവരുടെ ഉള്ളിൽ നിന്നും ഹൃദയത്തിൽ നിന്നും വരുന്ന ഒരു പ്രാർത്ഥനയുണ്ട്.... ആ പ്രാർത്ഥന തന്നെയാണ് ആയിഷയുടെ വിജയം... Food ATM കൂടുതൽ ഉയർച്ചയിലേക്ക് നീങ്ങട്ടെ....അനേകം പേരുടെ പട്ടിണി മാറ്റാൻ സഹായകമായി വർത്തിക്കട്ടെ..
@shammon3777
@shammon3777 2 жыл бұрын
I watch the news I’m crying 😢 proud of you sis allah blessing u
@jaleelca1562
@jaleelca1562 2 жыл бұрын
Yes
@ibnbattuta8967
@ibnbattuta8967 2 жыл бұрын
Ameen❤️
@beegummansu
@beegummansu 2 жыл бұрын
നമ്മൾ വിശന്നിരുന്നാലും അയൽക്കാരന് ഒരു നേരത്തെ ഭക്ഷമെങ്കിലും കൊടുക്കാൻ പറ്റിയാൽ അതിനെക്കാളും വലിയ പുണ്യം വേറെയില്ലെന്ന് പറഞ്ഞ മതത്തിന്റെ ശെരിയായ മുഖമാണ് ഈ സഹോദരി... ആയിരങ്ങളുടെ ദുആയിൽ ഉൾപ്പെടാൻ സാധിക്കുന്നത് തന്നെ വലിയ കാര്യമാണ്... ഇഹലോകത്തും പരലോകത്തും ഈ സഹോദരിക്ക് എല്ലാ ബർകത്തും നൽകണേ അല്ലാഹ് 🤲
@abdurehmantk9650
@abdurehmantk9650 2 жыл бұрын
ആയിശ എങ്ങനെ ഇങ്ങനെ മലയാളം പഠിച്ചു എന്ന് പറഞ്ഞില്ലല്ലോ?
@muhammedhaneefa2894
@muhammedhaneefa2894 2 жыл бұрын
Mash allah may God bless u sister Continue ur efforts to help the needy by good food
@sha_chamravattom
@sha_chamravattom 2 жыл бұрын
_നന്മകൾ നിറഞ്ഞ, ഒരുപാട് പേരുടെ ആത്മാർത്ഥമായ പ്രാർത്ഥനയും, സ്നേഹവും ലഭിക്കുന്ന സന്തോഷം നൽകുന്ന ഒരു പ്രവർത്തനം തന്നെ..._ _എന്നും, എപ്പോഴും സർവ്വ ശക്തന്റെ അനുഗ്രഹം ഉണ്ടാവട്ടെ ജീവിതത്തിൽ..._ 🥰🥰🥰🥰👌👍
@shoukathali6119
@shoukathali6119 2 жыл бұрын
നിത്യ ജീവിതത്തിൽ അല്ലാഹു ബർക്കത് ചെയ്യട്ടെ നീണാൾ വാഴട്ടെ keep it up may Allah bless you 💐🌹🌹🥀
@chellathsreejayan3660
@chellathsreejayan3660 2 жыл бұрын
What an amazing lady. My eyes welled up watching this. Helping the low paid gulf employees to save up more for for their families back home. May God shower his blessings on her good deeds.
@fouziya379
@fouziya379 2 жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് allahuvinte അനുഗ്രഹം എന്നും നിങ്ങളിൽ ഉണ്ടാവട്ടെ... 🤲
@chinammadath
@chinammadath 2 жыл бұрын
Allay may bless her and team. She deserves Golden Card as well
@renjumathew6021
@renjumathew6021 2 жыл бұрын
Nice report..... Almighty Gracious Living God bless this woman with peace, grace and happiness.
@kannita1
@kannita1 2 жыл бұрын
കണ്ണുനീരിന്റെ വിലയറിയുന്ന വാക്കുകൾ
@ProjectBeeBee
@ProjectBeeBee 2 жыл бұрын
ഈ Ramadan ല്‍ കണ്ട എറ്റവും മികച്ച story. Thank you mediaone for sharing this. May Allah bless Ayesha Khan abundantly
@muhammedrafi327
@muhammedrafi327 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല, തോരാത്ത മഴ പോലെ നന്മകൾ നിലക്കാതെ ഇരിക്കട്ടെ💐
@ibnbattuta8967
@ibnbattuta8967 2 жыл бұрын
വിശപ്പ് എന്ന വികാരം 🥺🥺 അത് നമ്മളെപോലുള്ളവർക്കൊന്നും മനസ്സിലാകില്ല 😥 god bless you sister 💙
@ashizzashik7478
@ashizzashik7478 2 жыл бұрын
യഥാർത്ഥ നന്മ മരം 😍😍
@vipinbincy5757
@vipinbincy5757 2 жыл бұрын
നീ ഒരു വാർത്ത കേട്ടപ്പോൾ എല്ലാവർക്കും മനസ്സിൽ ഒരു ഉന്മേഷം ഉണ്ട് ഇത്തരം നല്ല വാർത്തകൾ നൽകുന്ന മീഡിയ വണ്ണിൽ ആണല്ലോ ഗവൺമെൻറ് സ്ട്രൈക്ക് ഏർപ്പെടുത്തിയത് എന്ന് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു 😕 കാരണം വേറൊന്നുമല്ല ഇവിടെ അവർക്ക് ഇതൊന്നും സാധിക്കുന്നില്ല 😁
@razackmalik7396
@razackmalik7396 2 жыл бұрын
جزاك الله خير
@kattikombanilovemyindia4413
@kattikombanilovemyindia4413 2 жыл бұрын
നല്ല ക്കാര്യം ദൈവകാരുണ്യം ക്കിട്ടുന്നക്കാര്യം സഹോദരിയുടെ വളരെ നല്ല സംസാരം ഒരു പാട് യങ്ങളിൽ ദൈവം എത്തിക്കട്ടെ🤲
@shafialungal9398
@shafialungal9398 2 жыл бұрын
സഹോദരിയെ അള്ളാഹു അനുഗ്രഹിക്കട്ടെ
@Mystichouse1890
@Mystichouse1890 2 жыл бұрын
ഖത്തറിൽ ഇന്ഷാ അല്ലാഹ് എനിക്കും ഇതുപോലെ ചെയ്യണം . i inspired of u mss Aisha , جزاك الله خير 😍 Thanks alot
@maksachumaaya1471
@maksachumaaya1471 2 жыл бұрын
Wish you all the best
@muhammedsalictk9017
@muhammedsalictk9017 2 жыл бұрын
Allahu anugrahikkatte really great
@abdulnazar4747
@abdulnazar4747 2 жыл бұрын
മാഷാ അള്ളാഹ്👍👍👍👍🌹🌹
@bijo7979
@bijo7979 2 жыл бұрын
You are really as a inspirational woman ♀️
@shafeekvalappil
@shafeekvalappil 2 жыл бұрын
നല്ല രസമുള്ള മലയാളം, ഇത്തിരി വിലങ്ങനേയും ഇത്തിരി ശശി തരൂർ സ്റ്റൈലുമുള്ള കുലീനത്വമുള്ള മലയാളം. മരിച്ചു പോയ കമലാ സുരയ്യയൊക്കെ ചെറുതായി ഓളം വെട്ടി വരുന്നുണ്ട് ആയിഷയുടെ സംസാര അംഗ ചലനങ്ങളിൽ. അല്ലാഹു ഇവരുടെ മഹത്തായ കർമ്മത്തെ കൂടുതൽ വിശാലമാക്കട്ടെ.
@drkghari8067
@drkghari8067 2 жыл бұрын
GREAT JOB AYSHA MAM.... .MAY THE ALMIGHTY BLESS YOU TO CONTINUE THIS GREAT VENTURE.
@ayishathesnimp6384
@ayishathesnimp6384 2 жыл бұрын
May Allah shower his blessings every one of you
@user-cs3sf4ix6d
@user-cs3sf4ix6d 2 жыл бұрын
Masha Allahhh she is a good person in the world♥️♥️♥️ proud of you
@mansoormattil1264
@mansoormattil1264 2 жыл бұрын
JazakallAllahu khair 🤲🤲🤲
@naseemanasee3972
@naseemanasee3972 2 жыл бұрын
Ma sha allhaa റബ്ബേ നീ കാക്ക് ഇവരുടെ ഹലാലായ ഹയർ ആയ എല്ലാ മുറാദുകൾ ഉം ഹാസിൽ ആക്കി കൊടുക്കൂ റബ്ബേ🤲🤲🤲
@laljibalan9263
@laljibalan9263 2 жыл бұрын
you are the inspiration for ..nature.God blessyou
@aparna3441
@aparna3441 2 жыл бұрын
Mam you are such a blessed humanbeing..love you mam...God bless you.. ഞങ്ങൾക്കിവിടെ സൗദിയിൽ ജിദ്ദയിൽ ഷറഫിയ എന്ന സ്ഥലത്തു ബിരിയാണി 6 റിയാലിന് സെർവ് ചെയ്യുന്ന ഒരു കടയുണ്ട് 😍
@nizathameemthameem4195
@nizathameemthameem4195 2 жыл бұрын
Aameen
@parvathi4387
@parvathi4387 2 жыл бұрын
Very heart touching.....God Bless💐
@kalamvettoor5868
@kalamvettoor5868 2 жыл бұрын
പടച്ചവന്റെ അനുഗ്രഹം ധാരാളം ഉണ്ടാകട്ടേ.അതോടൊപ്പം ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്കും സാധിക്കട്ടെ.
@GLORYATV
@GLORYATV 2 жыл бұрын
Joy of giving, God bless you🙏
@Game_Champs_TV
@Game_Champs_TV 2 жыл бұрын
ماشاء الله
@JustMeme321
@JustMeme321 2 жыл бұрын
ماشاء الله تقبل الله منا ومنكم صالح الاعمال بالخير
@sajigeorge4735
@sajigeorge4735 2 жыл бұрын
Bless you sister 🌹🌹
@ashfakachu3692
@ashfakachu3692 2 жыл бұрын
Mash allah allah ningak barkath nalgu
@omerambadath5367
@omerambadath5367 2 жыл бұрын
Al Hamdulillah......Allahu ennum anugrahikkatte..Aameen
@noorudheenqatar2072
@noorudheenqatar2072 2 жыл бұрын
അള്ളാഹു നിങ്ങളെ സ്വാർഗംനൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@suhailsalim6050
@suhailsalim6050 2 жыл бұрын
Aameen
@mohammedtharammal1894
@mohammedtharammal1894 2 жыл бұрын
അല്ലാഹു ബർക്കത്ത് നല്കട്ടെ امين
@ashik7833
@ashik7833 2 жыл бұрын
Barakallah feekum....visit varunavarkoke nalonam usefull aavum...allah thuje oor dhe...
@jameelakt2142
@jameelakt2142 2 жыл бұрын
Alhamdulillah
@rejiibrahim3771
@rejiibrahim3771 2 жыл бұрын
MashaAllah❤
@roycherian8514
@roycherian8514 2 жыл бұрын
GOD BLESS YOU🌹🌹💐💐❤️❤️❤️🙏🙏🙏❤️❤️💐💐
@mohammedshafi1322
@mohammedshafi1322 2 жыл бұрын
Masha allah
@abdulkadershaman8629
@abdulkadershaman8629 2 жыл бұрын
God love you Ayesha بارك الله فيك الصحه والعافيه
@thoufie9415
@thoufie9415 2 жыл бұрын
ഇത്താക് ഇതിനുള്ള പ്രതിഫല allahu നൽകി അനുഗ്രഹിക്കട്ടെ ആമീൻ Ummul quinil ee food atm ndo?
WHAT’S THAT?
00:27
Natan por Aí
Рет қаралды 4,4 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 150 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
Mr Khalid Al Ameri's visit to Food-ATM
1:43
Food-ATM
Рет қаралды 8 М.
WHAT’S THAT?
00:27
Natan por Aí
Рет қаралды 4,4 МЛН