No video

BISHOP THARAYIL | MAR POWATHIL | വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവച്ച് തറയിൽ പിതാവ് | MAC TV

  Рет қаралды 28,311

MAC TV

MAC TV

Күн бұрын

#BISHOP_THARAYIL #MAR_JOSEPH_POWATHIL #CHANGANACHERY #POWATHIL_PITHAV #MAC_TV
© MACTV - is an initiative of the media apostolate of the Archdiocese of Changanacherry.

Пікірлер: 74
@Happy-mf3td
@Happy-mf3td Жыл бұрын
പിതാവിനോട് എല്ലാര്ക്കും എത്ര സ്നേഹവും ബഹുമാനവും ആണ് , വലിയ പിതാവ് എന്ന് പറഞ്ഞാൽ ഇങ്ങനെ തന്നെ വേണം , ആലച്ചേരി പിതാവും, പെരുംതോട്ടം പിതാവും എത്ര സ്നേഹത്തോടെയും അഭിമാനത്തോടെയും ആണ് പൗത്തിൽ പിതാവിനെക്കുറിച്ചു ഓർക്കുന്നത്. ❤❤❤ശെരിയാണ് ചങ്ങനാശേരി അതിരൂപതക്കും സിറോമലബാർ സഭക്കും പൗത്തിൽ പിതാവിനോടുള്ള സ്നേഹവും കടപ്പാടും എന്നും ഉണ്ടായിരിക്കും. അദ്ദേഹം ഇനി നമ്മുടെ സഭകളുടെ ഐക്കത്തിനുവേണ്ടി സ്വർഗത്തിൽ ഇരുന്ന് പ്രാത്ഥിക്കും .🙏🌹🙏🌹
@jonsonkharafi7617
@jonsonkharafi7617 Жыл бұрын
തീർച്ചയായും ആലഞ്ചേരിയും മറ്റും ഇദ്ദേഹത്തെ ആരാധിച്ചിരുന്നു... കാരണം ഇവരുടെ എല്ലാം ഒരേ ഒരു ഉദ്ദേശം കൽദായവൽക്കരണം എന്ന ദുരുദ്ദേശം ആയിരുന്നു. നമ്മുടെ സഭയെ ഓർത്തഡോക്സ് സഭയുമായി കൂട്ടിക്കെട്ടുക എന്നതായിരുന്നു.
@knightofgodserventofholymo7500
@knightofgodserventofholymo7500 Жыл бұрын
പിതാവിന്റെ ഫോട്ടോ എന്റെ മുറിയിൽ ഇന്നലെ തന്നെ ചില്ലിട്ട് വച്ചിട്ടുണ്ട്.... ഞാൻ പാലാക്കാരനാണ്...ഇതു വരെ പിതാവിനെ നേരിൽക്കണ്ടിട്ടില്ല... പക്ഷേ വലിയ സ്നേഹമാണ്...അതാണ് അടക്കിനു വന്നത്...സ്നേഹത്തിനു കാരണം പരിശുദ്ധ കുർബാനയോടുള്ള സ്നേഹമാണ്.. പിതാവ് പരിശുദ്ധ കുർബാനയ്ക്ക് വേണ്ടിയെടുത്ത നിലപാടാണ്..യുഗ പുരുഷൻ...ഒരു സുഹൃത്തിനേപ്പോലെ എന്നോടൊപ്പം ഉള്ളതായി തോന്നുന്നു....ആ വലിയ സ്നേഹവലയത്തിലായിരിക്കുന്നതായി തോന്നുന്നു
@sinuthomas4367
@sinuthomas4367 Жыл бұрын
Very good message
@jogygeorge335
@jogygeorge335 Жыл бұрын
അഭിവന്ദ്യ പിതാവിന്റെ ജീവിതം ഒരു മാതൃകയാണ്, വിശുദ്ധി കാത്തുസൂക്ഷിച്ചു, മറ്റുള്ളവർക്കായി സമർപ്പിക്കപ്പെട്ട ജീവിതം
@allanjames526
@allanjames526 Жыл бұрын
തറയിൽ പിതാവ് വളരെ കൃത്യമായി കാര്യങ്ങൽ വിവരിച്ചു പറഞ്ഞു . Great ❤️🙏
@thomaspaul3385
@thomaspaul3385 Жыл бұрын
The life of Mar Joseph Powathil is to be written in golden letters in the annals of Syro Malabar Church history. The commitment and dedication of Mar Powathil to the cause of Syro Malabar Church is incomparable. I am confident that he will soon be elevated to sainthood. We pray for this . Thank you, Mar Thomas Tharayil, for this beautiful memories
@marthoopa1784
@marthoopa1784 Жыл бұрын
Indeed never tiring tributes. Saint soon pray for us
@renjinijosephkaliyanil6725
@renjinijosephkaliyanil6725 Жыл бұрын
Personal sharing, very inspiring. Many will have the same experience. ഒത്തിരി പേര് തെറ്റായി പിതാവിനെ വരച്ചു കാണിച്ചപ്പോൾ അങ്ങ് സത്യം പറഞ്ഞു. ഒത്തിരി സന്തോഷം 🙏
@Jibi_vlogs
@Jibi_vlogs Жыл бұрын
He says everything openly. No soaping or buttering. That's why some might misunderstood him.
@jismyjohnson8761
@jismyjohnson8761 Жыл бұрын
Bahumanappetta Thomas Tharayil nte oro speech um valare +ve energy tharunnu,,,..Neril kananamennu athiyaya agraham undu 🙏🌹
@ab72862
@ab72862 Жыл бұрын
ആദരണീയനും സർവ്വ മതസ്ഥരാലും അംഗീകരിക്കപ്പെട്ടവനുമായ പിതാവ് നമുക്കുവേണ്ടി സ്വർഗത്തിൽ മാധ്യസ്ഥം വഹിയ്ക്കട്ടെ
@jessyjoseph2963
@jessyjoseph2963 Жыл бұрын
പവത്തിൽ പിതാവ് ഒരു വിശുദ്ധനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@alvimathai6489
@alvimathai6489 Жыл бұрын
അദ്ദേഹത്തെ അറിയാവുന്നവർക്ക് അദ്ദേഹം വിശുദ്ധൻ ആണല്ലോ.. സഭ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുക എന്ന് മാത്രമേയുള്ളൂ
@philominajob4163
@philominajob4163 Жыл бұрын
Iam so happy because in my life this is first time attending the funeral of our bishop it was very nice i think i got a power from god and blessing from him by attending the full funeral service lam sure he is sitting with god My Big salute Amen 🙏🙏💞
@re-discoverkeralardk
@re-discoverkeralardk Жыл бұрын
Wonderful sharing💐 Come fast and lead with Great Spirituality.
@dr.ildaphonse1975
@dr.ildaphonse1975 Жыл бұрын
Thank you Dear And Loving Excellence for your inspiring insights and loving words about Bishop Powathil. I thank you personally and on behalf of his cousins
@maryjoeasmi2654
@maryjoeasmi2654 Жыл бұрын
Thank you Lord for the great gift of our Arch Bishop Joseph Powethil.... Real Crown of our church....Pithave interceed for our church.
@princejacob7818
@princejacob7818 Жыл бұрын
Powathil പിതാവിന്റെ ഒരു കാഴ്ച്ചപ്പാടും പ്രവർത്തവുമാണ് സിറോ മലബാർ സഭയുടെ, പ്രതെകിച്ചു ചങ്ങനാശ്ശേരി അതിരുപതയുടെ ഒരു അടിസ്ഥാനമെന്ന് പറയാതെ വയ്യ.. പിതാവിന്റെ ഓർമ്മകൾ എന്നും കുടെയുണ്ടാകും.. 🙏🙏🙏 🌹🌹🌹🙏🙏🙏
@XYXY5347
@XYXY5347 Жыл бұрын
See how love, respect you bishops , priests and nuns. We see you all are us our father, mother or sisters. We expect that from you as we are your spiritual children...
@sr.sophyrose9485
@sr.sophyrose9485 Жыл бұрын
Well said Pithave. Thank you
@senmonpt5816
@senmonpt5816 Жыл бұрын
അഞ്ചുവിളക്കിന്റെ നാട്ടിലെ,, കെടവിളക്കു... പൗവത്തിൽ പിതാവ് 🙏🙏🙏
@deepabipin2741
@deepabipin2741 Жыл бұрын
He is so innocent.written on face itself.that purity.
@cmntkxp
@cmntkxp Жыл бұрын
ആളെ തീരെ പരിചയം ഇല്ല എന്ന് തോന്നുന്നു
@jayyes532
@jayyes532 Жыл бұрын
Well said Pithave❤
@KingsandQueens23
@KingsandQueens23 Жыл бұрын
SB യിൽ പഠിക്കുമ്പോൾ തന്നെ രണ്ടുപേരെയും അറിയാം... God Bless You ❤️
@mathewsjohn301
@mathewsjohn301 Жыл бұрын
Very well said pithave
@mercyt.d3534
@mercyt.d3534 Жыл бұрын
Good. Let us be united in prayer.
@pushpaboyin733
@pushpaboyin733 Жыл бұрын
👏👏👏👏👏
@parappalliyathshiji1473
@parappalliyathshiji1473 Жыл бұрын
Very good sharing 👌🏾👌🏾👌🏾👌🏾👌🏾
@sr.josittacmc3393
@sr.josittacmc3393 Жыл бұрын
Yes.... Good
@salyjohn8628
@salyjohn8628 Жыл бұрын
ഇനിയും അങ്ങനെ ഒരാൾ ഉണ്ടാകുമോ. തറയിൽ പിതാവിൽ അങ്ങനെ ഒരാളെ പ്രതീക്ഷിക്കുന്നു 🙏
@kukuzkuriyalacherrypithav
@kukuzkuriyalacherrypithav Жыл бұрын
Prayers/Congrats
@shynijohnson2800
@shynijohnson2800 Жыл бұрын
God's grace 🙏
@Anmathews
@Anmathews Жыл бұрын
🙏🙏
@missionwithvision38
@missionwithvision38 Жыл бұрын
Sound and clear
@lilakv2340
@lilakv2340 Жыл бұрын
Pa: pithavu sabhayude abhimansnamanu👏✝️✝️✝️🌹
@Sebastian-tz6iy
@Sebastian-tz6iy Жыл бұрын
@rosilyjoseph7319
@rosilyjoseph7319 Жыл бұрын
Good👍🏼
@reejatittu2056
@reejatittu2056 Жыл бұрын
🙏🌹🌹
@charuviljamesmathew7881
@charuviljamesmathew7881 Жыл бұрын
Ameen so God othari sakayekum
@melsonthomas965
@melsonthomas965 Жыл бұрын
തീർച്ചയായും പിതാവ് വിശുദ്ധനാണ്...
@johnkalbert2014
@johnkalbert2014 Жыл бұрын
Right
@sigijoseph2509
@sigijoseph2509 Жыл бұрын
🙏🙏🙏
@LeenaJacob-jz3ck
@LeenaJacob-jz3ck Жыл бұрын
👍🏻👍🏻🙏🙏💞💞
@mettykuncheria
@mettykuncheria Жыл бұрын
🙏🙏🙏🌹
@mariammathomas8715
@mariammathomas8715 Жыл бұрын
🙏🏻🙏🏻🙏🏻
@sivimathew2597
@sivimathew2597 Жыл бұрын
Correct 🙏🙏🙏🙏🙏 ✝️✝️✝️
@sunilkm5883
@sunilkm5883 Жыл бұрын
🙏🙏🌹
@jasminejoshy1022
@jasminejoshy1022 Жыл бұрын
🙏💕
@mariyajose177
@mariyajose177 Жыл бұрын
❤️🙏🏻
@ashaedattel7475
@ashaedattel7475 Жыл бұрын
🙏🏻
@mariammajoseph3692
@mariammajoseph3692 Жыл бұрын
🎈🌹
@josephsonyputhenparampudev7679
@josephsonyputhenparampudev7679 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@thresiammajohn4241
@thresiammajohn4241 Жыл бұрын
💥💥💥🙌🏿🌹🌹🌹❣️❣️❣️🙏🏻
@Melvin523
@Melvin523 Жыл бұрын
It is also good to think why syro malabar church is in this this situation Promoting people for a special cause And reached its climax in alemcherry There also christians thinking in syro
@paulmathew9437
@paulmathew9437 Жыл бұрын
Please could you clarify, what you mean?
@ashwinjohn4319
@ashwinjohn4319 Жыл бұрын
What situation? I am from kothamangalam, there is no situation in my diocese.
@mollysoman3350
@mollysoman3350 Жыл бұрын
🙏🙏🙏🙏🌹🌹🌹🌹💞💞💞
@philipmathew3016
@philipmathew3016 Жыл бұрын
പൗവത്തിൽ തിരുമേനി ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒരു ഉറ്റ മിത്രവും അഭ്യുദയ കാംഷി യുമായിരുന്നു. ഓർത്തഡോക്സ് സഭയുടെ കുർബാന അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. ഒരുപക്ഷേ ചങ്ങനാശ്ശേരി അതിരൂപതയിൽ അൾത്താര അഭിമുഖ കുർബാന അതുപോലെ മദ്ബഹ വേർതിരിച്ച് തിരശ്ശീല ഉള്ളത് ചങ്ങനാശ്ശേരി രൂപയ്ക്കാണ്. ഓർത്തഡോക്സ് രീതി എല്ലാം അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു.
@lilakv2340
@lilakv2340 Жыл бұрын
Pa: pithavu sabhayude abhimansnamanu👏✝️✝️✝️🌹
@roshnanroby3963
@roshnanroby3963 Жыл бұрын
@kiranthomas8477
@kiranthomas8477 Жыл бұрын
അഭി.പൗവത്തിൽ പിതാവ് എത്രയും വേഗം ഒരു വിശുദ്ധൻ ആകട്ടെ🙏
@susietoby5027
@susietoby5027 Жыл бұрын
🙏🙏🙏
@sofisiby4772
@sofisiby4772 Жыл бұрын
🙏🙏
@tressykuncheria8528
@tressykuncheria8528 Жыл бұрын
@jamescherian8068
@jamescherian8068 Жыл бұрын
🙏🙏🙏
@bindujoseph9610
@bindujoseph9610 Жыл бұрын
🙏🙏🙏
@soniasaji6279
@soniasaji6279 Жыл бұрын
🙏🙏🙏
@jomonjoseph9484
@jomonjoseph9484 Жыл бұрын
🙏🙏🙏
@pepperroast8520
@pepperroast8520 Жыл бұрын
🙏🙏🙏
@jessykuriakose953
@jessykuriakose953 Жыл бұрын
🙏🙏
@jibinsigy5477
@jibinsigy5477 Жыл бұрын
@user-vp4if8hc2x
@user-vp4if8hc2x Жыл бұрын
🙏🙏🙏
MAR JOSEPH POWATHIL  INTERVIEW PART I
47:26
MAC TV
Рет қаралды 6 М.
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН