BJP Kerala Meeting |"സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ തയ്യാറായതാണ്" : K Surendaran

  Рет қаралды 34,894

News18 Kerala

News18 Kerala

21 күн бұрын

ബിജെപി വിശാല സംസ്ഥാന നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് . പാർട്ടി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ പി നദ്ദ നേതൃയോഗം ഉദ്ഘാടനം ചെയ്യും.
BJP's state leadership meeting today in Thiruvananthapuram. The meeting will be inaugurated by the party's national president and Union Health Minister JP Nadda.
#bjpkeralam #jpnadda #ksurendran #sureshgopi #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 89
@balachandrankv3136
@balachandrankv3136 20 күн бұрын
വാക്ക് മാത്രം പോരാ സുരേന്ദ്രാ.. പ്രവർത്തിക്കൂ.. വിജയം ഉണ്ടാകും
@sajivvsajivv2216
@sajivvsajivv2216 20 күн бұрын
അതാണ് പാർട്ടിക്ക് നല്ലത്
@jitheshpeter5790
@jitheshpeter5790 20 күн бұрын
ഞങ്ങൾ ക്രിസംഘികളുടെ പൂർണ്ണ പിന്തുണ BJP ക്ക് നൽകുന്നു തീർച്ചയായും കേരളത്തിൽ നിരവധി മണ്ഡലങ്ങളിൽ താമര വിരിയും.ജയ്യ് ജയ്യ് BJP
@Ak_724
@Ak_724 17 күн бұрын
💯
@anilsivaraman1421
@anilsivaraman1421 17 күн бұрын
❤❤❤
@SebastianKc-gy3qc
@SebastianKc-gy3qc 16 күн бұрын
😂😂😂വെറുതെ ചിരിപ്പിക്കല്ലേ പ്ലീസ്
@arunsgopinath1
@arunsgopinath1 16 күн бұрын
😂
@jitheshpeter5790
@jitheshpeter5790 16 күн бұрын
@@SebastianKc-gy3qc സുഹ്യത്തേ തൃശ്ശൂരിൽ താമര വിരിഞ്ഞില്ലേ ക്രിസംഘികളുടെ പിന്തുണയോടെ ധാരാളം താമരകൾ ഇനിയും വിരിയും
@RaviPakkanaarpuram
@RaviPakkanaarpuram 18 күн бұрын
മാറിയില്ലെങ്കിൽ ' കേരളത്തിൽ ' ഇപ്പോൾ ഉള്ള വിജയം പോലും ' ഇനി കിട്ടില്ല. നിങ്ങൾ എത്ര മാറിയാലും ' BJP ക്കാരുടെ മനസിൽ ' സ്ഥാനമില്ല. ഞാൻ അടക്കമുള്ള ' ' അത് കൊണ്ട് ' ദയവായി ' സ്ഥാനം ഒഴിഞ്ഞ് ' BJP യെ വളരാൻ അനുവദിക്കുക. ' ഉണ്ടാക്കാനുള്ളത്. 'പാർട്ടിയിൽ നിന്ന് ' കൊണ്ട് ഉണ്ടിക്കിയില്ലേ. അത് മതി
@AslamMohamedAslam-ez7vw
@AslamMohamedAslam-ez7vw 20 күн бұрын
Verygood.
@user_zyzymvb
@user_zyzymvb 20 күн бұрын
ഇയാളുടെ പല പ്രസ്താവനകളും മറ്റുള്ളവരെ വെറുപ്പിക്കുന്ന രീതിയിലാണ്
@Anoopkumar-zm6ch
@Anoopkumar-zm6ch 16 күн бұрын
മേത്തന്മാരെ നല്ലോണം വെറുപ്പിക്കും 😃
@abhijithkss7029
@abhijithkss7029 18 күн бұрын
സുരേന്ദ്രൻ മാറി ശോഭാ സുരേന്ദ്രൻ സംസ്ഥാന പ്രസിഡൻ്റ് ആയാൽ കേരളത്തിൽ ബിജെപി രക്ഷപെടും ❤❤❤❤
@user-ni6dp2cl5h
@user-ni6dp2cl5h 17 күн бұрын
😂
@Anoopkumar-zm6ch
@Anoopkumar-zm6ch 16 күн бұрын
സുരേന്ദ്രൻ മാറണോ വേണ്ട എന്ന് തീരുമാനിക്കുന്നത് പാർട്ടി കേന്ദ്ര നേതാവാണ് മറുനാടൻ സാജൻ കറിയുടെ ചന്തി കഴുകി വെള്ളം കുടിക്കുന്ന ഓൺലൈൻ സംഘികൾ അല്ല പിന്നെ എന്നെ പോലുള്ള പൂത്തുതലത്തിൽ പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർ ഞാൻ ബൂത്ത് പ്രസിഡന്റ് ആണ് ഞങ്ങൾ പാർട്ടിക്കൊപ്പമാണ് പാർട്ടി പ്രസിഡന്റ് ആരാണോ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിക്കും നാളെ അത് ശോഭാ സുരേന്ദ്രൻ ആയാലും മറ്റൊരാൾ ആയാലും വ്യക്തിപരമായ അഭിപ്രായം എം ടി രമേഷ് വരണമെന്നുള്ളതാണ്
@avrkeralamedia
@avrkeralamedia 18 күн бұрын
മാറാൻ തയാറായിട്ട് എന്തേ... അണികൾ വിട്ടില്ലേ.. അയ്യോ അച്ഛപോകല്ലേ അയ്യോ അച്ഛപോകല്ലെന്ന് പറഞ്ഞു 😂😂😂😂കഷ്ടം.. ഒന്ന് പോടോ...
@krishnakumark2767
@krishnakumark2767 20 күн бұрын
മാറിയാൽ നന്നായിരുന്നു.
@user-om3oy2qx8y
@user-om3oy2qx8y 20 күн бұрын
Ennal BJP Keralathil Party rakshapedum....U must resign....MT Ramesh ,Shobha surendran ,V Muraleedharan aarenkilum aakate
@kripacalicut8535
@kripacalicut8535 20 күн бұрын
നദ്ദാജിയെ പതപ്പിച്ചു കിടത്തിയാ എല്ലാം ആയി .. കണ്ണൂരിൽ ഇപ്പോഴും സംഘ പ്രവർത്തകരെ വീട്ടിൽ കേറി ആക്രമിക്കുന്നു .. എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ആദ്യം അവിടെ പോവൂ ... ആ പാവങ്ങൾക്ക് റോഡിലൂടെ അന്തസ്സായി ഇറങ്ങി നടക്കാൻ ചെയ്യാൻ പറ്റുന്നത് ചെയ്യൂ... താങ്കളുടെ പിന്നിൽ അണികൾ ഉണ്ടാകും.. അല്ലാതെ രാജി വെക്കുമെന്ന് പറഞ്ഞു നദ്ദാജിയെ പേടിപ്പിക്കരുതേ 🙏
@Anoopkumar-zm6ch
@Anoopkumar-zm6ch 16 күн бұрын
പാർട്ടി പ്രസിഡന്റ് പോയി അക്രമിക്കണം അവിടെയുള്ള കിഴങ്ങന്മാർ എന്തിയേ 😃
@saburaghavan5361
@saburaghavan5361 20 күн бұрын
പട്ടാളക്കാരെയും കൃഷിക്കാരെയും rss നെയും മറന്നു പോയി മോഡി അല്ലാരുന്നെങ്കിൽ പപ്പു ഇത് പോലെ പുളക്കില്ലാരുന്നു 😢😢😢😢
@mujeebmct1612
@mujeebmct1612 18 күн бұрын
പാവം സുരേഷ് ഗോപി അദ്ദേഹത്തിന് ഒരു പരിഗണനയും ഇല്ലേ പ്രസിഡണ്ടേ?
@msnair9200
@msnair9200 20 күн бұрын
നദ്ദാജി മോഹൻ ഭഗവതിൻ്റെ ചിന്താഗതി മാറ്റി മറച്ചു.മഹാരാഷ്ട്രയിൽ വിവരം അറിഞ്ഞു. എന്തിനേറെ യുപി വരെ അമിത് ഷായും കൂടി അമിതാധ്വാനം ചെയ്തത് കുളമാക്കി.
@sanilkumarns8520
@sanilkumarns8520 20 күн бұрын
നല്ല കാര്യം.
@infinitecreation8558
@infinitecreation8558 18 күн бұрын
M T ramesh, sobha surendran അങ്ങനെ ആരെങ്കിലും വരട്ടേ.....
@Anoopkumar-zm6ch
@Anoopkumar-zm6ch 16 күн бұрын
പാർട്ടി സംസ്ഥാന പ്രസിഡന്റ് ആരാവണമെന്ന് തീരുമാനിക്കുന്നത് മറുനാടൻ കറിയേയും ഓൺലൈൻ സംഖ്യകളും അല്ല ഓൺലൈനും ഓഫ് ലൈനും പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർ പാർട്ടിക്കൊപ്പമാണ് സംസ്ഥാന പ്രസിഡന്റ് ആരാവണം എന്ന് തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വം ആണ്
@ChandranUk-b5p
@ChandranUk-b5p 18 күн бұрын
മാറിയാൽ. ബിജെപി.. രക്ഷപെടും
@Anoopkumar-zm6ch
@Anoopkumar-zm6ch 16 күн бұрын
മാറാതെ തന്നെ ഇപ്പോൾ രക്ഷപ്പെട്ടിട്ടുണ്ട് 20% വോട്ട് കിട്ടിയിട്ടുണ്ട്
@satyamevajayate-english9075
@satyamevajayate-english9075 18 күн бұрын
മൊത്തം തീർക്കാതെ രാജിവെക്കല്ലേ അണ്ണാ. അടുത്ത നിയമസഭ തെരഞ്ഞെടുപ്പു വരെയെങ്കിലും അണ്ണൻ തുടരണം.
@Ismail.Valiyakath.
@Ismail.Valiyakath. 20 күн бұрын
Surendran ji Keralathile Paramonnatha Prasident Sthanam Raji Vachal Bharathathin Nikathanavatha Nashtamayirikkum!
@user-pg2eq1uv4k
@user-pg2eq1uv4k 20 күн бұрын
Good decision
@gangadharsiddhi5831
@gangadharsiddhi5831 16 күн бұрын
സ്വയം ഒഴിഞ്ഞു പോവുക കേരളത്തിൽ ബിജെപി വളരട്ടെ
@user-nm5lz4mm8k
@user-nm5lz4mm8k 20 күн бұрын
നല്ല തിരുമാനം❤👍
@SreelalV.peethavarnadhar-wn8ry
@SreelalV.peethavarnadhar-wn8ry 18 күн бұрын
നല്ലത്.
@SebastianKc-gy3qc
@SebastianKc-gy3qc 16 күн бұрын
അത് ആണ് നല്ലത് 😂😂😂😅
@veenasibilas2130
@veenasibilas2130 17 күн бұрын
പാർട്ടിക്കുള്ളിൽ ശക്തി ഉണ്ടായിട്ട് കാര്യമില്ല ജനങ്ങൾക്കുള്ളിൽ മതിപ്പു വേണം ആ മതിപ്പ് നഷ്ടപെട്ടാൽ സ്ഥാനത്ത് തുടരുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ല
@josekm607
@josekm607 17 күн бұрын
സുരേന്ദ്രൻ നല്ല മനുഷ്യൻ. തന്നെയാണ് പക്ഷേ ഒരു കാര്യമാണ്. പാർട്ടിയെ. മുന്നോട്ടുകൊണ്ടുപോകാൻ അതായത്. എവിടെ നിന്നാലും അമ്പതിനായിരം ഒരു ലക്ഷം വോട്ട് വർദ്ധിപ്പിക്കാൻ കഴിവുള്ള ആളായിരിക്കണം കേരളത്തിലെ പ്രസിഡണ്ട് അതിന് എൻറെ ഒരു അഭിപ്രായം ശോഭാസുരേന്ദ്രൻ. ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് അതുകൊണ്ട് പറയുകയാണ് ശോഭാസുരേന്ദ്രൻ. നൂറിൽ 110 ശതമാനം ശോഭാസുരേന്ദ്രൻ പ്രസിഡണ്ട് ആകുന്നതാണ് എൻറെ ഒരു അഭിപ്രായം. വൈസ് പ്രസിഡണ്ട്. Pc പിസി ജോർജ് അല്ലായെങ്കിൽ ഷോൺ ജോർജ് ഇതും ഉത്തമം തന്നെയാണ് നമ്മുടെ കേരളത്തിൻറെ അവസ്ഥ അനുസരിച്ച്. വോട്ടു പിടിക്കാൻ പറ്റിയ ആൾക്കാരാണ് ഈ പറയുന്നവരെല്ലാം വോട്ടുപിടിക്കാൻ പറ്റിയ ആൾക്കാർ തന്നെയാണ്. ഒരു പ്രാവശ്യം ഒന്ന് പരീക്ഷിച്ചു നോക്കുക ഏതായാലും കള്ളന്മാർ അല്ല ഈ രണ്ടുപേരും മൂന്നുപേരും പാർട്ടിയെ വളർത്താൻ ഉത്തമമായ ആൾക്കാരാണ് ഇവർ❤❤❤ ലാൽസലാം ലാൽസലാം
@Ak_724
@Ak_724 17 күн бұрын
താങ്കൾ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌
@IlyasKodiyil
@IlyasKodiyil 11 күн бұрын
കൊണമൊന്നുമില്ല എന്ന് മനസ്സിലായിക്കാണും 😂
@shanavashabeebulla3725
@shanavashabeebulla3725 16 күн бұрын
0:26 0:31 0:33 0:33 0:33 0:34 0:34
@narayanankutty5973
@narayanankutty5973 16 күн бұрын
കേരളത്തിൽ ബിജെപിയെ ഉയർത്താൻ കഴിവുള്ളവർ വരണം, ആരായാലും
@venugopal3188
@venugopal3188 20 күн бұрын
🎉maaruka
@krp6997
@krp6997 18 күн бұрын
Please resign from the post..Make Sobha Surendran the next president. BJP will increase vote share to 25% and get 15-20 seats minimum in the next Assembly election
@kajahussain6680
@kajahussain6680 20 күн бұрын
Ulli. Ki....
@adwaith7179
@adwaith7179 20 күн бұрын
SudAppiiii spotted😂
@sreedharanc.v6016
@sreedharanc.v6016 20 күн бұрын
ജയ് ജയ് ജയ് ഭാരത് മാ
@prasannanb3263
@prasannanb3263 20 күн бұрын
എല്ലാപേരും G
@rahulsr2130
@rahulsr2130 19 күн бұрын
C k pafmanbhane പരാമർശിച്ചില്ല
@padmanabhannaircp9285
@padmanabhannaircp9285 12 күн бұрын
Paranjhathu ithayirikkum Ayyo acha povalle Ayyo achha povalle
@user-ry1qq8jc9g
@user-ry1qq8jc9g 17 күн бұрын
Ulli surak onnum ariyilla vargeeyadayum thallum mathramollu
@vinodkumar-sx3eh
@vinodkumar-sx3eh 20 күн бұрын
Ulli sura and V MURALIDHARAN protecting PINARAYI VIJAYAN and Veena Vijayan
@aneeshthankachan57
@aneeshthankachan57 14 күн бұрын
Ayhentha Dai... all are gi's and Kurian is avarukal ...😂
@georgekc2152
@georgekc2152 18 күн бұрын
Pinarayi Parenjo Raji Vekeindaannu ?
@user-uu3pf4ub2l
@user-uu3pf4ub2l 18 күн бұрын
Ulli sura 0anamundakki
@gokulanathanpt4081
@gokulanathanpt4081 18 күн бұрын
സുരേന്ദ്റചി രാജിവെച്ചാൽ ഞങ്ങൾ ചാകുവേ....
@pcmachan6557
@pcmachan6557 16 күн бұрын
സുരയോളി 🚩🚩
@GK-pe9jz
@GK-pe9jz 16 күн бұрын
ഉള്ളിക്ക് വില കൂടിയിരിക്കുന്ന സമയമാണ് വേഗം രാജിവെച്ചോ !😅😅😅
@padmanabhannaircp9285
@padmanabhannaircp9285 16 күн бұрын
Ennal pinne Inghane valichu neettanoRajivechu pokarutho ??????
@padmanabhannaircp9285
@padmanabhannaircp9285 12 күн бұрын
Raajivechu podo ennittenkilum keralathil Ee parti onnu Kara thodatte
@manumohithmohit6525
@manumohithmohit6525 16 күн бұрын
V. മുരളീധരൻ ഗ്രൂപ്പ്‌ കീ....
@user-hc4fc6pz6f
@user-hc4fc6pz6f 18 күн бұрын
ഉള്ളി വട്ടം സുരേന്ദ്രൻ
@muhammedbasheer8311
@muhammedbasheer8311 16 күн бұрын
ഉള്ളി ജീ 🤩😊😀
@kailasnath4369
@kailasnath4369 20 күн бұрын
APPO SALIM KUMAR - INTE BHASHA - YIL PARANJAL RAJIKKATHAAYA T E S T E R KAIYIL elliyo 🤔🤔🤔🤔🤔🤔🤔🤔
@elizabethabraham5808
@elizabethabraham5808 20 күн бұрын
😂😂
@binumathias1939
@binumathias1939 16 күн бұрын
Amit sha ki jai.amitnte Peru parayanjathinu ninakku Pani kiddum sure😃
@rajendranpilla798
@rajendranpilla798 13 күн бұрын
Pooda
@satheeshr8789
@satheeshr8789 18 күн бұрын
ശബരിമലയ്ക്ക് പോകുവാണോ സുരേന്ദ്ര
@sreenivasapai4719
@sreenivasapai4719 18 күн бұрын
SABARI MALAYIL ENTHENGILUM PRAVARTHICHATHU SURENDRANDE PANKU VALARE VALUTHAYIRUNNU. JAI HIND
@robingeorge4240
@robingeorge4240 20 күн бұрын
ഗണപതിവട്ടൻ ജി....🤪
@VasudevanVasudevan-fo2of
@VasudevanVasudevan-fo2of 18 күн бұрын
Podamayra
@harikumarpvpurushothaman1908
@harikumarpvpurushothaman1908 20 күн бұрын
ഹിന്ദിയിൽ ബഹുമാനം നിലനിർത്തി ജി ഉപയോഗിച്ച് സംസാരിക്കാൻ നോർത്ത് ഇന്ത്യകാർ തയാർ. ബഹുമാന്പ്പെട്ട നരേന്ദ്ര മോദി എന്ന് പറയുക സുരേന്ദ്രൻ. നോർത്ത് ഇന്ത്യൻ കാർക്ക് കേരളത്തിലെ ബിജെപി കാർ സംസാരിക്കുമ്പോൾ ജി മാത്രം അവർക്ക് മനസിൽ ആകും.
@mohandasmohanan7857
@mohandasmohanan7857 18 күн бұрын
/ ഇവനെ നൻപരുത് BJP യുടെ അന്തകൻ
@user-cj3gw3gr7q
@user-cj3gw3gr7q 16 күн бұрын
Oru pazh Janmashtami ulli pakka kallan.hans sura.
@ajilnarayananan421
@ajilnarayananan421 16 күн бұрын
ഉള്ളി സുര
@hamsapoilan402
@hamsapoilan402 15 күн бұрын
ഉള്ളി പേടിക്കണ്ടാ. 2026ൽ. കേരളത്തിൽ. നല്ല. ഭൂരിപക്ഷം. കിട്ടും.. വലിയ. പുജിയം.). Dontwory. ഉള്ളീ.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 41 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 8 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 35 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 41 МЛН