BJPയുടെ ആത്മവിശ്വാസം കുറഞ്ഞോ? വോട്ടിങ് കുറഞ്ഞത് ആരെ തുണയ്ക്കും? | Super Prime Time | Election

  Рет қаралды 176,452

Mathrubhumi News

Mathrubhumi News

Ай бұрын

BJPയുടെ ആത്മവിശ്വാസം കുറഞ്ഞോ? വോട്ടിങ് കുറഞ്ഞത് ആരെ തുണയ്ക്കും?
#loksabhaelection2024 #bjp #narendramodi #congress #hatespeech
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 473
@u2beme2
@u2beme2 Ай бұрын
@19:27 മാതൃഭൂമി മനോരമ ചാനലുകളിലെ ചർച്ച കാണുമ്പോൾ ഇതേ ചിന്ത ആണ്!! ശങ്കു പൊളിച്ചു !!😂😂
@subairmuhammed7570
@subairmuhammed7570 Ай бұрын
ജൂൺ നാലിന് ശങ്കു ഗുജറാത്തിയോക്ക് മുങ്ങും. ബാക്കി പിന്നെ നിങ്ങൾ മാത്രമാകും. കാര്യം ദാസപ്പൻ ഇതൊക്കെ പറയുന്നത് പാർട്ടി കൂറ് കൊണ്ട് പറയുന്നതാണ് ശെരിക്കുള്ള വസ്തുത അവനും അറിയാം മൂഞ്ചും എന്ന്.. പക്ഷെ നിങ്ങൾ സീരിയസ് ആയിട്ടാണ്.. 😅
@vijeshvijayan4170
@vijeshvijayan4170 Ай бұрын
​@@subairmuhammed7570 നോക്കിയിരുന്നോ ഇപ്പൊ നടക്കും 🤣
@diliprgo
@diliprgo Ай бұрын
​@@subairmuhammed7570ഒന്നേ പറയുന്നുള്ളൂ... Just wait n see.... NDA കൂൾ കൂളായി ഭരണത്തിൽ എത്തും... താങ്കൾക്ക് ഇനിയും കരയാം...
@anoop1361
@anoop1361 Ай бұрын
Mm konachu poda sangi😂😂
@u2beme2
@u2beme2 Ай бұрын
@@subairmuhammed7570 ഗുജറാത്തിലേക്കു മുങ്ങാൻ അയാള് ഗുജറാത്തി ആണോ ??. സീരിയസ് ആയിട്ടു ആരാണ് മൂഞ്ചാന് പോകുന്നതെന്ന് ജൂൺ നാലിന് തന്നെ അറിയാം !!. താങ്കളെയും എന്നെയും പോലുള്ള സോഷ്യൽ മീഡിയ യോദ്ധാക്കൾ അന്നത്തെ ദിവസം മുങ്ങിയേക്കാം, പക്ഷെ ശങ്കുവിന് അന്നും വന്നു ക്യാമറയുടെ മുന്നിൽ ഇരുന്നു ചോദ്യങ്ങൾക്കു ഉത്തരം പറയേണ്ടി വരും !!. ആ ബോധ്യം അയാൾക്കുണ്ട് അതുകൊണ്ടാണല്ലോ അയാൾ ചാനൽ ചർച്ചയിൽ ക്ഷണിക്കപ്പെടുന്നതും ഒരു ക്ഷണവും ഇല്ലാതെ താങ്കളെ പോലെ ഉള്ളവർ ഇവിടെ കമെന്റ്സിനു ഉത്തരം അയക്കുന്നതും. കൂടെ ഒരുത്തനും വന്നിട്ടുണ്ട് !! എല്ലാര്ക്കും നമോവാഗം
@nasargiftland4077
@nasargiftland4077 Ай бұрын
കുഞ്ഞിക്കണ്ണൻ തുടക്കത്തിൽ bjp യെ കുറിച് പറഞ്ഞ അതെ നയം തന്നെയാണ് വടകരയിൽ ശാഫീക്കെതിരെ പ്രയോഗിച്ചത്!
@huntman4095
@huntman4095 Ай бұрын
പുൽവാമയിലൂടെ നിരവധി പേരുടെ താലി അറുത്ത ആളുകൾ ആണ് പറയുന്നത് 🤣🤣🤣
@kunju7970
@kunju7970 Ай бұрын
മോഡി തരംഗമല്ല ഇവിഎം തരംഗം
@AnilnaadA
@AnilnaadA Ай бұрын
എണീച്ചു പോടേയ്.... റിസൾട്ട്‌ വരുമ്പോഴും ഇവിടെത്തന്നെ കാണണം ഈ സാറന്മാർ എല്ലാം.....
@motographerash7006
@motographerash7006 Ай бұрын
Bjp കേരളത്തിൽ മൂഞ്ചും 😂
@krisveetickal1341
@krisveetickal1341 Ай бұрын
Vishaya daridryam aavum😂😂😂
@GNN64
@GNN64 Ай бұрын
Ivande 2023 Chathigarh exit poll kanu....chichu pokum
@Mallu_knr
@Mallu_knr Ай бұрын
മോഡി തൂറി എറിയും ഈ പ്രാവശ്യം മിത്രങ്ങളെ😂
@user-yk7dk6ts7s
@user-yk7dk6ts7s Ай бұрын
അപ്പോ EVM നേ കുറ്റം പറയും 😂
@thankarajansada8750
@thankarajansada8750 Ай бұрын
എല്ലാം കേരള ത്തിൽ ഇരുന്നു പറയാം എന്നു മാത്രം
@diyasukumaran
@diyasukumaran 28 күн бұрын
Keralam entha Indiayil alle?
@padmaprasadprasad156
@padmaprasadprasad156 Ай бұрын
ഇതിൽ എന്തിന് CPIM പ്രതിനിധി ഇരിക്കുന്നത് പകരം INDI മുന്നണിയുടെ ഒരാൾ പോരേ
@madhumm8015
@madhumm8015 Ай бұрын
🤣🤣👍👍👍
@user-jp6in1jn1e
@user-jp6in1jn1e Ай бұрын
കൊതുകിനും ഇല്ലേ കൃമികടി
@drmadhusoodanan
@drmadhusoodanan Ай бұрын
😂​@@user-jp6in1jn1e
@drmadhusoodanan
@drmadhusoodanan Ай бұрын
😄
@Themanjalis
@Themanjalis Ай бұрын
മുഖ്യമന്ത്രിയുടെ വിദേശ പ്രവർത്തനം ഗവൺമെന്റ് ഉദ്യോഗസ്ഥർ കൂടെ പോയി നിരീക്ഷിക്കണം യൂറോപ്യൻ ജനാധിപത്യരാജ്യങ്ങൾ ഇങ്ങനെ ചെയ്യാറുണ്ട്
@nitarakrishna1227
@nitarakrishna1227 Ай бұрын
ഞങ്ങൾക്ക് ഉടായിപ്പ് കാണിക്കാൻ ഒരുത്തന്റേം ഉപദേശം വേണ്ട, ചാവുന്നതിനു മുൻപ് കുറച്ചുകൂടെ കട്ടുതിന്നട്ടെ
@GNN64
@GNN64 Ай бұрын
😂😂😂😂 Abhilashinde joli pokum...athond charchayilla
@sebastianathappilly9140
@sebastianathappilly9140 Ай бұрын
എന്തുവൻ നേട്ടമാണു സാധാരണക്കാർക്കു ലഭിച്ചത്? കോടീശ്വരന്മാർക്കും കോർപ്പറേറ്റുകൾക്കും നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ശരി തന്നെ.
@user-yw4ow4wy4y
@user-yw4ow4wy4y Ай бұрын
Open your eyes and ears and then explore. With blind eyes and deaf ears you will not understand how Modi government has benefitted common people.
@muraleedharank8775
@muraleedharank8775 Ай бұрын
വാളയാറിനപ്പുറം അടുത്ത കാലത്ത് പോയിട്ടില്ല എന്നു മനസ്സിലാക്കുന്നു
@anoopvarughese2147
@anoopvarughese2147 Ай бұрын
Yeh,stop exploring Janam TV and Godi/fekku media!🤣
@nitarakrishna1227
@nitarakrishna1227 Ай бұрын
ഇങ്ങനെ ഇരുന്ന് കുത്താൻ 299 ന് 28 gb എന്ന് തൊട്ടാ കിട്ടിതുടങ്ങിയെ
@ashokkumar-wk2tf
@ashokkumar-wk2tf Ай бұрын
Corporate kal കോടിക്കണക്കിന്,പണം പുതുതായി അച്ചടിക്കാൻ കാര നപൂതരാകുന്നു,,,,തൊഴിലാളികൾക്ക് കോടികൾ കൂലി ഒഴുക്കുന്നു,ആയി കൂലി ധാരാളം കടകൾക്ക് ജീവിതമാർഗമുണ്ടാക്കുന്നു,,,,//അസംസ്കൃത വസ്തുക്കൾ ഫാക്ടറി കളിൽ നിന്ന് വങ്ങുന്നു/സർക്കാരിന് കോടികൾ നികുതികൾ kodukkunnu-vikasanamayum ,ക്ഷേമമയും ജനത്തിന് എത്തുന്നു,,,,,,,,/ഗുജറാത്ത് പോയി കണ്ട് പടിയെടെ /കോർപ്പറേറ്റ് കൽ ellenkil-keralam പോലെ pichachatti എടുക്കേണ്ടി വരും
@sthampilal9626
@sthampilal9626 Ай бұрын
അഭിലാഷ് ഇക്ക മരുഭൂമിയിൽ ഇരുന്നു നിരീക്ഷിച്ചു കഴിഞ്ഞു 😃
@Aadhithyan148
@Aadhithyan148 Ай бұрын
😅😅😅 ikka
@kgtjft8602
@kgtjft8602 Ай бұрын
വോട്ടിംഗ് മെഷീൻ തരികിട നടത്തിയിട്ടില്ലെങ്കിൽ തീർച്ചയായും മോഡി തകരും
@dili9510
@dili9510 Ай бұрын
😂😂😂 aa ithu vare theernnille ee karachil....congikallkoke aaru vote kodukkaanaa😂😂😂😂😂😂
@user-gk9yw3kp9i
@user-gk9yw3kp9i Ай бұрын
ഭയകരാ
@AARPEESFOODTRAVELTECH
@AARPEESFOODTRAVELTECH Ай бұрын
നീ പൊളിച്ചെടാ മച്ചു , നീ ഇവിടെയെങ്ങും ജനിക്കേണ്ടവനല്ല , ജനിക്കേണ്ടവനെ അല്ല 😀എന്ത്‌ പറയാൻ , കരഞ്ഞുതീർക്കു
@sujithmsubramanian
@sujithmsubramanian Ай бұрын
ഏഴിച്ചു പോടാ…
@user-jp6in1jn1e
@user-jp6in1jn1e Ай бұрын
🤣🤣 ഉത്തരേന്ത്യ ബിജെപി തൂത്തുവാരും രാമക്ഷേത്രം മാത്രം മതി 400 വരാൻ. വോട്ടിംഗ് ശതമാനം കുറഞ്ഞത് ഏതായാലും ബിജെപി വരും ബിജെപി വിരുദ്ധർ വെറുതെ വോട്ട് ചെയ്യേണ്ടല്ലോ എന്ന് കരുതിയിട്ടാണ്
@gijilkk6063
@gijilkk6063 Ай бұрын
ഈ ദേശീയ വിഷയങ്ങളിൽ ചർച്ച നടത്തുമ്പോൾ എന്തിനാ മലബാർ പാർട്ടിയെ ഒക്കെ വിളിക്കുന്നത്..വെറുതെ സമയം കളയാൻ ആണോ
@SHAJIVN1
@SHAJIVN1 Ай бұрын
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹൂലിനേ പ്രധാനമന്ത്രിയാക്കി സത്യപ്രതിക്ഞ്ഞ ചെയ്യിച്ച ആൾക്കാരാണു കേരളക്കാർ . പക്ഷേ പാർലമെന്റിനു പുറത്തായിരുന്നു എന്നുമാത്രം
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 Ай бұрын
ഇത്തവണ ഇടത്പക്ഷത്തിന് പങ്കുള്ള മതേതര സർക്കാർ കേന്ദ്രത്തിൽ വരും.😂😂😂😂
@lekhara8014
@lekhara8014 Ай бұрын
😂😂😂😂
@AnilnaadA
@AnilnaadA Ай бұрын
😂😂😂😂😂
@jayasreemadhu7302
@jayasreemadhu7302 Ай бұрын
😂😂😂
@RemesanKarakkadan
@RemesanKarakkadan Ай бұрын
ഇടതു പച്ചം എങ്കേ സാമീ !. 😛
@josephnorton6859
@josephnorton6859 Ай бұрын
​@@RemesanKarakkadanOBC , SC st reservation ഹിന്ദുക്കളെ ഭിന്നിപ്പിന്നു . ഇനിയത് വേണ്ട .
@peepan109
@peepan109 Ай бұрын
പാവം നിരീക്ഷകൻ ! 2014 ലും 2019 ലും തരംഗമുണ്ടായിരുന്നു എന്ന് ഏതെങ്കിലും നിരീക്ഷകനും മാപ്രയും പറഞ്ഞിരുന്നോ? ഫലം വന്നപ്പോഴാണ് തരംഗവും വന്നത്! ഇവരുടെ ഓരോ ജല്പനങ്ങൾ |😀😀😀
@enlightnedsoul4124
@enlightnedsoul4124 Ай бұрын
ഈ മാപ്രകളുടെ ചർച്ചക്കും narrattive നും june 4 വരെയേ lifetime ഉള്ളു... അതുവരെയും ബിജെപി ഹാൻഡിലുകൾ എല്ലാം rest
@shaijukunnammal3706
@shaijukunnammal3706 Ай бұрын
അതു കഴിഞ്ഞും റെസ്റ്റ് വരുന്നത് രാഗ കളിച്ചാൽ ഉണ്ട തിന്നും
@lisme3620
@lisme3620 Ай бұрын
Mattu states onnum oru minte polum cheyyunnilla...evide kure oola mapra channel und😂
@aksworld7264
@aksworld7264 Ай бұрын
Pediyado.. avanteyokke kasha thin alle we madhyama prenanmaar kozhukkunnath.. Appo chumma ice vach sukhipikkum ..
@user-tg7oi1bn8n
@user-tg7oi1bn8n Ай бұрын
അടിയെന്തരവസ്ഥ. അന്ന്. വോട്ടിങ്. മിഷ്നുടുണ്ടായിരുന്നില്ലല്ലോസർ. വോട്ടിങ്ങുമിഷിൻസൂചിക്കുക.
@AbdulWahid-kf3wv
@AbdulWahid-kf3wv Ай бұрын
സൂറത്തിൽ വോട്ട് ചെയ്യാതെ ജയ്പ്പിക്കുന്നത് ശരിയല്ല എതിരാളിയെ തെരഞ്ഞടുത്ത് വീണ്ടും തെരഞ്ഞടുപ്പ് നടത്തണം അതാണ് നീതി
@enlightnedsoul4124
@enlightnedsoul4124 Ай бұрын
എതിരാളിക്കു മത്സരിക്കാൻ തോന്നണ്ടേ?
@santhosh1095
@santhosh1095 Ай бұрын
എതിരാളിയെ എല്ലാ മാർഗ്ഗവും ഉപയോഗിച്ച് പോർക്കളത്തിൽ നിന്ന് മാറ്റുകയായിരുന്നു. ജനാധിപത്യത്തിൻറെ വികൃത മുഖം
@sachoo3959
@sachoo3959 Ай бұрын
​@@santhosh1095 ഈ അറിവ് ഇവിടുന്ന് കിട്ടി? Source? Trust me bro??
@shijasnfs3784
@shijasnfs3784 Ай бұрын
​@@sachoo3959ഗാന്ധി നഗറിൽ അമിത് ഷാ മത്സരിക്കുന്നു അവിടെ എതിരാളികളെ എല്ലാം ഭയപ്പെടുത്തി പിന്മാറ്റി. നോമിനീഷൻ കൊടുത്തവർ അത് പിൻവലിച്ചു. മൂന്ന് പേര് സ്വയം വീഡിയോ ചെയ്തു പറഞ്ഞു ഞങ്ങളെ അമിത് ഷാടെ ആളുകൾ പിന്തുടരുന്നു മത്സരിക്കാൻ സാധിക്കുന്നില്ല എന്ന്.
@Narayanan2024
@Narayanan2024 Ай бұрын
@@santhosh1095like in partygram kannur? 😂😂😂
@philipmathew3016
@philipmathew3016 Ай бұрын
കഴിഞ്ഞ 10 വർഷമായി പ്രതിപക്ഷ പാർട്ടികൾ BJP യെ മാറ്റി നിർത്താൻ എന്തു ചെയ്തു? തരേന്ദ്ര മോദി തൻ്റെ വ്യക്തി പ്രഭാവം വളർത്ത്കൊണ്ടിരിക്കുമ്പോൾ ശ്രീമാൻ രാഹ്യൽ ഗാന്ധി ചൗക്കിദാർ ചോർ ഹൈ എന്ന മുദ്രാവാക്യം വിളിച്ചു. ഇത് തെറ്റായ രീതിയായി പോയി. ഇത്തരം രീതി ശരിയായില്ല.
@narayanana5548
@narayanana5548 Ай бұрын
പാവം ശങ്കു 😢
@sahapadi7017
@sahapadi7017 Ай бұрын
വർകീയവാദികൾ തുലയട്ടെ..
@ashokeresh5857
@ashokeresh5857 Ай бұрын
Sudapi aadyam ezhuthaan padhikkoo
@dili9510
@dili9510 Ай бұрын
sdpi yum league um alle athu njangall thakarthollaam...njangall kure cpm congres anubhaavikall ipravasyam bjpku vote koduthitund ...because aavalum malarum.....kandoo ningall June 4 nu congresinte adappoorunnath😅
@mohamedthaha1538
@mohamedthaha1538 Ай бұрын
​@@ashokeresh5857Nee Engishil moonjiyathilum, thettundedo Sankhi...
@brotherwould6691
@brotherwould6691 Ай бұрын
​@@ashokeresh5857ഒരു ഹിന്ദുത്വ ഭീകരന്റെ ( ചാണകം തിന്നുന്ന ) അധ്യാപനം ആവശ്യമില്ല
@user-tf3eg7vm2x
@user-tf3eg7vm2x Ай бұрын
​@@brotherwould6691ഹിന്ദുത്വ ഭീകരതയെ തീവ്രതയെയും അകറ്റി നിർത്തി ജനാധിപത്യം പുനസ്ഥാപിക്കാൻ ലോകരാജ്യങ്ങൾ ഇന്ത്യൻ ജനങ്ങളെ ആഹ്വാനം ചെയ്തത് ഗൗരവത്തിലെടുത്തില്ലെങ്കിൽ അനന്തരഫലം ഭീകരമായിരിക്കും - BJP ഭീകരത = ?
@Somu-ev3wy
@Somu-ev3wy Ай бұрын
ജൂൺ 4 വരെ ഇങ്ങനെ പലതും കേൾക്കാം ഇവിടെത്തെ മാമകളുടെ ഒരു കാര്യം
@user-bf8ly2jz2z
@user-bf8ly2jz2z Ай бұрын
നീ കാത്തിരുന്നോ നിന്റെ കൊതി കേരളത്തിൽ എന്തായാലും നടക്കില്ല പിന്നെ ഇന്ത്യ ആര് ഭരിക്കും എന്ന് കാത്തിരുന്നു കാണ്
@pkurianphilipose3136
@pkurianphilipose3136 Ай бұрын
E V. M. എല്ലാം സെറ്റ് ചെയ്തു വെച്ചിരിക്കുകയല്ലേ? അവർ എന്തെങ്കിലും പറയട്ടെ 🤣🤣. Jai ഹിന്ദുവർഗീയ ഭീകരത.😂😂😂jai മോഡി.
@rajeev3604
@rajeev3604 Ай бұрын
Is EVM not working in Malappuram?
@sabikerala1323
@sabikerala1323 Ай бұрын
They will not do malpractice in seats where they don't have any chance
@didc8127
@didc8127 Ай бұрын
They 100% they will not win in malappuram They will do in up, gujarath , rajasthan , hariyana and some places in karnataka
@dadug4fun
@dadug4fun Ай бұрын
Dr mohan varghese super voice in future discussions Xx
@kathalan162
@kathalan162 Ай бұрын
INDIA സഖ്യം വിജയിക്കും. ❤❤
@anishsree1
@anishsree1 Ай бұрын
ജയിക്കില്ല. ജയിച്ചാലും stable government undavila.hope they will get more than 200 so that they will be a formidable opposition
@praveenprakash1879
@praveenprakash1879 Ай бұрын
ബി ജെ പി 450❤️
@dharankk8873
@dharankk8873 Ай бұрын
അഭിലാഷ് വിഷമിക്കേണ്ട BJP നാലിൽ 3 ഭൂരിപക്ഷം നേടും
@harisp-uh6nx
@harisp-uh6nx Ай бұрын
Is bar Rahul sir
@user-eq4vq4fl4s
@user-eq4vq4fl4s Ай бұрын
വോട്ടിംഗ് പേഴ്സൻടേജ് കുറഞ്ഞെന്ന് പറഞ്ഞു ബിജെപി അങ്ങ് തോറ്റു പോകുമോ കഷ്ടം,
@krishnanunnimalath4610
@krishnanunnimalath4610 Ай бұрын
വോട്ട് കുറന്ചാൽ BJP തോൽക്കുമെന്നോ
@rajeevsubbayyan3671
@rajeevsubbayyan3671 Ай бұрын
170 സീറ്റ്‌.... ഇത് വരെ ഇന്ത്യ മുന്നണി നേടി.... 👍🏻
@user-dd5ht9bz7c
@user-dd5ht9bz7c Ай бұрын
ബോട്ടിങ് മിഷീൻ ഉള്ളടത്തോളം കാലം 🙏🙏🙏നുമ്മ തന്നെ ജയിക്കും 🙏🙏
@ajayraj-qz7tt
@ajayraj-qz7tt Ай бұрын
കേരളത്തിൽ ഇരുന്ന് കുരയ്ക്കുന്ന കുറച്ചു തെരുവ് നായകളുടെ വിജരം അവർ എന്തോ വലിയ സംഭവം ആണെന്നാ.
@future-trader
@future-trader Ай бұрын
മാതൃഭൂമിയുടെ അഭിലാഷവും അതി മോഹവും എന്ന് വേണമായിരുന്നു ശങ്കു ടി ദാസ് മറുപടി സ്റ്റാർട്ട് ചെയ്യാൻ.
@jjuhhkrkkk9131
@jjuhhkrkkk9131 29 күн бұрын
വർഗീയ പത്രം മാതൃഭൂമി
@shkumarkumar2630
@shkumarkumar2630 Ай бұрын
Hariyana. where is BJP
@krisveetickal1341
@krisveetickal1341 Ай бұрын
What's the purpose of this debate ???
@satheeshpakideeri2988
@satheeshpakideeri2988 Ай бұрын
കുഞ്ഞിക്കണ്ണൻ.... Best ആണ്
@omanakuttanpillaig1959
@omanakuttanpillaig1959 Ай бұрын
മൂന്നിൽ മുന്നിൽ വടി വടി😊
@narayanana5548
@narayanana5548 Ай бұрын
Abhilash ❤️❤️❤️
@freakdude8163
@freakdude8163 Ай бұрын
In first phase drop in vote percentage is 4%. In second phase drop is 3% in third phase drop as of now is one point five percent. Vote drop in tamilnadu is 5 percent. Tamilnadu is not bjp state. In kerala drop is 6 percent. It is also not a bjp state. West bengal 5 percent drop due to lack of bogus voting. N. D. A vote is less than 50 percent. And more than fifty percent is other parties including Biju janadal YSRP etc. Drop can happen in two ways. If non bjp voters are not coming to vote then also voting percentage can drop.
@mustafapattillath2004
@mustafapattillath2004 Ай бұрын
നോർത്തി ഇന്ത്യയിൽ മാത്രമെ നിങ്ങളുടെ കളി. അവിടെ പ്രധാനമന്ത്രി അടക്കം വോട്ടർമ്മാരേട്ട് എന്താണ് പറയുന്നത്. ഒരു പ്രധാനമന്ത്രിയാണ് 😀
@maryjosejose5812
@maryjosejose5812 Ай бұрын
ഇനിയൊരു മോദി ഭരണം ഇന്ത്യയിൽ ഉണ്ടാകില്ല
@ratheeshratheeshpadiyoor2683
@ratheeshratheeshpadiyoor2683 Ай бұрын
തീർച്ചയായും...ശേഷം യോഗി ആകാനാണ് സാധ്യത
@user-uj8xh6nz9f
@user-uj8xh6nz9f Ай бұрын
😂😂😂​@@ratheeshratheeshpadiyoor2683
@user-uj8xh6nz9f
@user-uj8xh6nz9f Ай бұрын
ചിരിപ്പിക്കാതെ പോടേയ് 😂
@haneefkumble
@haneefkumble Ай бұрын
നിരീക്ഷകൻ വളരെ ശരി ആണ്... അദ്ദേഹത്തിന്റെ സൗണ്ട് bass മാഷാ അല്ലാഹ് ഒന്നും പറയാൻ ഇല്ല....
@freakdude8163
@freakdude8163 Ай бұрын
Nowashali nda was having only 40 seats. From tamilnadu and pondy INDI 39 U. P 5/8 maharashtra chandrapur. W. B 1 assam 1 INDI was having about 70 seats.
@RadhaKrishnan-no9eq
@RadhaKrishnan-no9eq Ай бұрын
എല്ലാപേരും ഓടി ഞാനും ഓടി പക്ഷെ ആദ്യം ഓടിയത് ആരാണോ അവർ ജയിച്ചു ഞാൻ കഴിച്ച ആഹാരം നല്ലതയിരുന്നില്ല അതുകൊണ്ട് എനിക്ക് ജയിക്കാൻ കഴിഞ്ഞില്ല അതുപോലെ ആണ് കഷ്ടം
@user-su4vi
@user-su4vi Ай бұрын
കഴിഞ്ഞ സ്റ്റേറ്റ് തിരഞ്ഞെടുപ്പിൽ 5 -0 ആരുന്നു നിങ്ങൾ പറഞ്ഞ scenario, അവസാനം റിസൾട്ട് വന്നപ്പോ 4 -1 ..അതൊക്കെ തന്നെയാകും സംഭവിക്കുക..
@user-tg7oi1bn8n
@user-tg7oi1bn8n Ай бұрын
നവാശാലിക്കു. അഭിവാദ്ധിങ്ങൾ.
@user-gs2xe8wh4u
@user-gs2xe8wh4u Ай бұрын
Sanku ji very good
@pvmathewmathew1279
@pvmathewmathew1279 Ай бұрын
EVM ൽ സെറ്റു ചെയ്തു വച്ചിരിക്കുന്നിടത്തോളം BJP യ്ക്ക് സംശയിക്കേണ്ട ഒരു കാര്യവുമില്ല.
@varughesemathew4766
@varughesemathew4766 Ай бұрын
ഓഞ്ഞ നിരീക്ഷകനെ എഴുനേൽപ്പിച്ചുവിട്
@abdullatheefahsani159
@abdullatheefahsani159 Ай бұрын
EV M ൽ വിശ്വാസമില്ലങ്കിൽ പിന്നെ എന്ത് ജനാധിപത്യം
@tvrajan2214
@tvrajan2214 Ай бұрын
കോൺഗ്രസുകാരൻ പറഞ്ഞതു മുഴുവൻ പിണറായി വിജയൻറെ കാര്യാ പറഞ്ഞത് സിപിഎം കാരനാണ് ഇവിടെ കാശുണ്ടാക്കിയ മുഴുവൻ ഏഴുവർഷമായി കാശുണ്ടാക്കുന്നു
@user-uj8xh6nz9f
@user-uj8xh6nz9f Ай бұрын
പഞ്ചാബിൽ എഎപി തീർന്നു തിരിച്ചടി നൽകി നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്
@SureshBabu-wy9wt
@SureshBabu-wy9wt Ай бұрын
ആത്മവിശ്വാസം എന്ത് കുറയാൻ... റിസൾട്ട്‌ വരുന്നതുവരെ... പറയാം.
@user-yk7dk6ts7s
@user-yk7dk6ts7s Ай бұрын
ജൂൺ 4 ിന് EVM നേ കുറ്റം പറയാൻ ഉള്ളത് ആണ് 😂
@jayasankartk5901
@jayasankartk5901 Ай бұрын
വർത്താനം കേട്ടാൽ മോഹൻ വര്ഗീസ് ഉം അഭിലാഷ് കൂടി ഭരിക്കുമോ
@user-iw5qk3sh1m
@user-iw5qk3sh1m Ай бұрын
Nida അപ്പൻ
@sreedharansreedharan9060
@sreedharansreedharan9060 Ай бұрын
Epol valiya geervanam Adikam.
@abubakers.m9903
@abubakers.m9903 Ай бұрын
ശങ്കുട്ടി ദസിന്റെ നരീ ശക്തിയാണ് കാണാടകത്തിൽ കണ്ടത്.
@haneefakk4771
@haneefakk4771 Ай бұрын
ഒരു ചർച്ചക്ക് എടുക്കുബോൾ പാർട്ടിയിൽ നിക്കുന്ന ആളുകളെ അല്ലെ ചർച്ചയിൽ വരുണ്ടത് ഇതിൽ മൂന്ന് പാർട്ടിയും അവരുടെ വിജയം മാത്രം ആണ് പറയുക ഇത് എന്ത് മാവട്ടെ ഒന്ന് അറിയുക ജെനങ്ങൾക്ക് വേവേകബുദ്ധി ഉണ്ട് .. അവർ പറയും ആര് ഭരിക്കും ഇന്ത്യ 😊
@aseeselvanparambil-yv1rr
@aseeselvanparambil-yv1rr Ай бұрын
ഇതൊക്കെ ഈ തരംഗമൊക്കെ മുമ്പത്തെ ഇലക്ഷനിലും ഉണ്ടായിട്ടുണ്ട് ഇലക്ഷൻ Evm ൽ അല്ലെ ഞങ്ങള് 400 പഞ്ഞിട്ടുണ്ടെങ്കിൽ Evm അത് തന്നിരിക്കും
@freakdude8163
@freakdude8163 Ай бұрын
ഇൻ maipuri B. S. P candidate is a Yadava. B. J. P candidate is sakhya which is second largest community. S. P candidate Dimple yadav husband is yadav but she is a takkur. In addition mp chief minister Mohan Yadav is star compainer in mainpuri. After election the report is that Dimple will loose. Gujarathil congressnu unda kittum.
@saleemsulaiman51
@saleemsulaiman51 Ай бұрын
ഇവർ ഇങ്ങനെയെല്ലാം പറയും അവർക്ക് ഇവിഎം സെറ്റ് ചെയ്തു വച്ചിട്ടുണ്ട് ആ ധൈര്യം കൊണ്ടാണ് ബിജെപി ഇങ്ങനെയെല്ലാം പറയുന്നത് ജനം അവരുടെ ഒപ്പമാണ് എന്ന്
@girishmanghat9657
@girishmanghat9657 Ай бұрын
ABHILASH WAIT AND SEE AT JUNE 4TH.
@venusgarden7524
@venusgarden7524 Ай бұрын
Public recognized what is BJP.
@aneeshbabukochi8828
@aneeshbabukochi8828 Ай бұрын
Caption രാജു ഗസ മൂടുതങ്ങി അല്ലെ... മണ്ടത്തരം പറഞ്ഞോണ്ട്
@gireeshv-tu2xj
@gireeshv-tu2xj Ай бұрын
400.bjp
@brotherwould6691
@brotherwould6691 Ай бұрын
😄😄😄😄😄😄😄😄
@jamesmammen396
@jamesmammen396 Ай бұрын
അഭിലാഷിന് അബുദാബി യാത്രക്കു ശേഷം ഒരു പ്രത്യേക ഊർജ്ജം ഉണ്ട്. ജൂൺ 4 നു അതു വെറുമൊരു ബലൂണായിരുന്നുവെന്ന് മനസ്സിലാകും.
@GoldendesertGDT
@GoldendesertGDT Ай бұрын
Akhilesh Yadav, new gen tactics 😂😂😂😂😂
@vishnuks3083
@vishnuks3083 Ай бұрын
ഇവനൊക്കെ ഏത് പാരലല്‍ ലോകത്താണ്. ബിജെപി സുഖമായി ഒറ്റക്ക് 350 കടക്കും nda 400 ഉം
@abbas9809
@abbas9809 Ай бұрын
വാക്താനങ്ങൾ ഭക്ഷിച്ച് ഭക്ഷിച്ച് ജനത്തിന് മടുത്തു. ഇനി ഗ്യാരണ്ടി ഭക്ഷിക്കണമെന്ന ഭയമായി.......
@MidhunMathew5770
@MidhunMathew5770 Ай бұрын
കേരളത്തിൽ ഇരുന്നു മാപ്രകൾ ഇങ്ങനെ ഒക്കെ ചർച്ച ചെയ്തു സ്വയം ആശ്വസിക്കൂ 😂
@rajeeshkolangattu2974
@rajeeshkolangattu2974 Ай бұрын
Write it now NDA= 414 and dear mama judge You should be here June 4th Good night
@AbdulHameed-fu3mz
@AbdulHameed-fu3mz Ай бұрын
ജെ ഡി എസ് ഇതോടെ അവസാനിക്കും പിസി അബ്ദുൽ ഹമീദ്മാസ്റ്റർ ആർ ജെ ഡി
@cmrsa3460
@cmrsa3460 Ай бұрын
മോഹൻ വർഗ്ഗീസ് വോയ്സ് ജോൺ ബ്രിട്ടാസ്
@kyrajan1214
@kyrajan1214 26 күн бұрын
E V M ❤
@aanamudi
@aanamudi 28 күн бұрын
വിടുവായത്വം വിടാതെ സേട്ടാ. ദാ വരുന്നതൊരാന ആനക്ക് പേടിയില്ല. ഈച്ചക്ക് പേടി
@vikaschidambaram5143
@vikaschidambaram5143 Ай бұрын
വിലാപങ്ങൾ
@satheeshpakideeri2988
@satheeshpakideeri2988 Ай бұрын
വളരെ കുറഞ്ഞു.... ബിജെപി പൊളിഞ്ഞു..... എന്ന് ONDA മുന്നണി..😂
@nicewin
@nicewin Ай бұрын
ആത്മ വിശ്വാസം കുറവാണെന്നു വരുത്തി തീർത്തു, EVM അഡ്ജസ്റ്റ് ചെയ്യും 👍😂🤔🤔🤔
@user-kq7vv5cn3b
@user-kq7vv5cn3b Ай бұрын
പിണം വന്നു കേരളം ശരിയായി🤩🤩 പപ്പു മോന്റെ ഇന്ത്യ മുന്നണി വരും അതോടെ ഇന്ത്യ മൊത്തത്തിൽ ശരിയാകും 🥰🥰
@user-wr9dp7ew3e
@user-wr9dp7ew3e Ай бұрын
3:56
@user-dg9zp5xn4q
@user-dg9zp5xn4q Ай бұрын
INDIA
@anjalibinubinu6276
@anjalibinubinu6276 Ай бұрын
അഭിലാഷ് ഇവിടെ ഇരുന്ന് വളി വിട്ടാല്‍ അന്യ സംസ്ഥാനങ് ജനങ്ങല്‍ അറിയില്ലല്ലോ...റിസള്‍ട്ട്‌ വരുന്നതിന്‍റെ തലേദിവസം വരെ അങ്ങനെ ചെയ്യാം...
@rajupnair3893
@rajupnair3893 Ай бұрын
പോളിംഗ് കുറഞ്ഞാലും, കൂടിയാലും അത് ബിജെപിയുടെ പരാജയം മോഡിയെ താഴെയിറക്കാനാണെങ്കിൽ എല്ലാവരും വോട്ടു ചെയ്യാൻ എത്തുമായിരുന്നു.
@user-wq7ge1go5e
@user-wq7ge1go5e Ай бұрын
കുഞ്ഞിക്കണ്ടൻ വന്നു. വർഗ്ഗീയത പറയാൻ തുടങ്ങി.😘😘
@salimalavikuttyedapplly7137
@salimalavikuttyedapplly7137 Ай бұрын
ഭൂരിപക്ഷം ആർക്കും ഉണ്ടായില്ലെങ്കിലും ബിജെപിക്കാണ് സാധ്യത കോൺഗ്രസിലുള്ള കൊഴിഞ്ഞുപോകും അഭിപ്രായവ്യത്യാസവും മാറ്റി നിർത്തിയാൽ മാത്രമേ അവർക്ക് അധികാരത്തിൽ വരാൻ പറ്റൂ
@user-tg7oi1bn8n
@user-tg7oi1bn8n Ай бұрын
അടിയെന്ദ്ദിരാവസ്ഥ.. എന്നുപൻഹസൽ.
@jaya813
@jaya813 Ай бұрын
Pinarayi singapore poyi. Ivide ningal irunnu enthu charcha cheyyunnu ?
@sarath_babu
@sarath_babu Ай бұрын
കഴിഞ്ഞ ഇലക്ഷനിലും ഇത് തന്നെ അല്ലേ പറഞ്ഞത്, എന്നിട്ട് ബിജെപി തന്നെ ജയിച്ചു
@freakdude8163
@freakdude8163 Ай бұрын
മോഹൻ വര്ഗീസ് എടൊരു ഐഡിയയും ഇല്ലാത്തവൻ.
@nandakumarmenon5431
@nandakumarmenon5431 Ай бұрын
You talk about Pinaray foreign trip without any responsibility given to any person. Chief minister, Riyas, Ganesh Kumar are out of India. You are interested in BJP confidence. Mr Abhilash ,I will give you my no. After 4 June BJP will get 385 and NDA will get 425. You don't need to worry about BJP
@malluchettai5186
@malluchettai5186 Ай бұрын
അംബാനി അദാനിയുടെ വിഷയത്തിലെ ന്യൂസിലെ കമൻറ് ഓഫ് ചെയ്തു വച്ചിരിക്കുന്നു മോദിയുടെ കയ്യീന്ന് തെളിവുണ്ടെന്ന് ഒരു വലിയ മഹാൻ പറയുകയാണ് രാഹുൽഗാന്ധി തിരിച്ചു വെല്ലുവിളിച്ചത് കണ്ടില്ലേ ED എ യും സിബിഐയും പെട്ടെന്ന് അവരുടെ അടുത്തേക്ക് വിടാൻ കമൻറ് ബോക്സിൽ ഓഫാക്കി വെച്ചിരിക്കുന്നു മാതൃഭൂമിയും Godi മീഡിയ ആയി മാറി
@user-zi7zx6lt3b
@user-zi7zx6lt3b Ай бұрын
വീണ്ടും bjp തന്നെ ഭരിക്കും. നമ്മുടെ രാജ്യത്തിനു ഇത്തവണയും ശപമോക്ഷം കിട്ടില്ല
@sadheesankodamukkil1113
@sadheesankodamukkil1113 28 күн бұрын
ശങ്കു ബായ് തൃസങ്കുവിൽ ആണ് മോഡിജി.. സത്യം മനസ്സിലാക്കി ചർച്ചയിൽ സംവദിക്കു...140/180ൽ അവസാനിക്കും. ഞങ്ങളും നോർത്തിലെ ന്യൂസ്‌ ഒക്കെ കാണുന്നുണ്ട്
@musthafaputta9437
@musthafaputta9437 Ай бұрын
പോളിംഗ് ശതമാനം കമ്മി ആയാലും ബിജെപിയുടെ ധൈര്യം💪🏻💪🏻 ഇവിഎം 😀😀
@shaminaraashraf7848
@shaminaraashraf7848 Ай бұрын
😊
@MuraiiKunnath
@MuraiiKunnath Ай бұрын
മുഖൃൻനാടുവിട്ടതിനെപ്പറ്റിചർച്ചയില്ല
@aswanthps4533
@aswanthps4533 Ай бұрын
കർണാടകത്തിൽ കോൺഗ്രസ് ജയിച്ചത് വോട്ടിംഗ് മെഷീന്റെ തകരാറുകൊണ്ടാണ്
@user-sh8by9bs3n
@user-sh8by9bs3n Ай бұрын
😅😅😅😢
@Narayanan2024
@Narayanan2024 Ай бұрын
Why are you inviting Marappatti chihnam.. 😂 to discuss national politics 😂😂😂
@F-22RAPTORr
@F-22RAPTORr Ай бұрын
Jayikila india.
@malimali20
@malimali20 Ай бұрын
*ബിജെപി ക്കാരൻ പറയുന്ന പോലെ ബിജെപി ക്കാർ വിശ്വസിക്കുന്നതാണ് മറ്റുള്ളവർക്ക് നല്ലത്.*
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 1,3 МЛН
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 14 МЛН
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 2,2 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 1,3 МЛН