No video

Black Soldier Fly Malayalam | BSF Larva | അടുക്കള മാലിന്യ സംസ്കരണം

  Рет қаралды 25,102

Farm at home

Farm at home

Күн бұрын

ഭക്ഷണാവശിഷ്ടങ്ങൾ ഉപയോഗിച്ച് കറുത്ത പട്ടാള ഈച്ചകളുടെ ലാർവകൾ വീട്ടിൽ തന്നെ ഉൽപ്പാദിപ്പിച്ച് 40% പ്രോട്ടീനും 20% ഫാറ്റുമുള്ള live food മീനും, കോഴിക്കും, താറാവിനും തീറ്റയായി നൽകുന്നതിേനോടൊപ്പം അടുക്കള മാലിന്യ സംസ്കരണവും അതിലൂടെ െചെടികൾക്ക് വളവും ലഭിക്കും

Пікірлер: 35
@nazarvanjiyoor5862
@nazarvanjiyoor5862 3 ай бұрын
നല്ല അവതരണം thanks
@jojojoseph1870
@jojojoseph1870 3 жыл бұрын
Super
@aneeshkannurvlogatozt7642
@aneeshkannurvlogatozt7642 3 жыл бұрын
അടിപൊളി ഇഷ്ടപ്പെട്ടു 👌 സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@WasserLeaf
@WasserLeaf Жыл бұрын
This is one of the best design. Thank you
@Farmathome1
@Farmathome1 Жыл бұрын
Thanks 🙏
@babuelsamma4661
@babuelsamma4661 3 жыл бұрын
Very good explanation.
@vipingovind1135
@vipingovind1135 3 жыл бұрын
Good presentation
@arulp5142
@arulp5142 3 жыл бұрын
அழகாக புரிந்துகொள்ள முடிகிறது நன்றி...
@adammuhammad9277
@adammuhammad9277 Жыл бұрын
Bsf inte koode thanne Housefly yum mutta idunnund... athine engane oyvaakkaan pattum
@bisoyxavier5649
@bisoyxavier5649 2 жыл бұрын
Eppol kittunnu undo
@ardramundakkal7466
@ardramundakkal7466 2 жыл бұрын
Mature akunathinu munpe larva bucket il varunu
@godsthanvport7323
@godsthanvport7323 2 жыл бұрын
Mugal bhagam kurach open ayi kidanna larva (puzhukal) athilude pokumo
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
ചിലത് പോകും
@vijayanvk6012
@vijayanvk6012 3 жыл бұрын
larva purathu varunnilla.. ellam thankal cheythapole drum fittings aanu. green pipe half aaki thanne yanu vachirikunnathu pakshey larva collection bottlil varunnilla... any advice pls
@Farmathome1
@Farmathome1 3 жыл бұрын
Larva mukalilekku kayari varunna green hosinu avashyamaya charivu kodukkuka, green hoseinte ulbagham axo blade kondu grip eduka
@alenalias676
@alenalias676 3 жыл бұрын
Correct aayit set cheythath anenkil nammde food waste muzhuvan larva kazhikkum enn ano parayunnath... Initt slurry and larva maatram baaki akum enaano parayunnath??
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
അല്ല.... ലാർവ കഴിച്ചതിന് ശേഷം അതിൽ ബാക്കി വരുന്നത് നല്ല വളം ആണ്... സ്ലറി കൂടാതെ കിട്ടുന്ന വളവും വളരെ നല്ലതു ആണ്
@vyshnav5416
@vyshnav5416 3 жыл бұрын
പഴകിയ ഭക്ഷണം(chor) waste ഇൽ ഇടാമോ?
@alextom6769
@alextom6769 3 жыл бұрын
കൊതുക്‌ ശല്ല്യം ഉണ്ടാകുമോ?
@Farmathome1
@Farmathome1 3 жыл бұрын
ഇല്ല
@BK-ly2mv
@BK-ly2mv 3 жыл бұрын
ലാർവ ഉണ്ടായിട്ട് ഒരു ദിവസം കഴിയുമ്പോൾ പുഴുക്കൾ ചത്ത് പോകുന്നു അത് എന്താണ് കാരണം
@Farmathome1
@Farmathome1 3 жыл бұрын
Larva cultivation unit ൽ വെള്ളം കെട്ടി നിൽക്കുക ഉറുമ്പുകളും , പല്ലികളും ,പോലുള്ള ജീവികൾ Cultivation unit കയറുക Larva യുടെ വളർച്ചക്ക് ആവശ്യമായ kitchen wast ന്റെ കുറവ് ചൂടു കൂടുതൽ കിട്ടുന്ന സ്ഥലത്ത് cultivation unit വെക്കുക ഇവ എല്ലാം തന്നെ Larva യെ ബാധിക്കും
@noushooskitchencraft291
@noushooskitchencraft291 3 жыл бұрын
ഞാനും താങ്കൾ പറഞ്ഞ പോലെ ഒരു നീല ബാരൽ സെറ്റ് ചെയ്തു നൂറ്റിമുപ്പത് ലിറ്റർ കപ്പാസിറ്റിയുള്ള ഒരു ബാരൽ ആണ് സെറ്റ് ചെയ്തത് ഈച്ചവരികയും മുട്ടയിടുകയും അത് വിരിഞ്ഞു പുഴുവായും എല്ലാം ചെയ്തു പക്ഷേ പ്രായപൂർത്തിയായ ലാർവകൾ ബാരലിന്റെ മൂടിക്ക് അടിയിൽ വന്നിരിക്കുകയാണ് നമ്മൾ വെച്ചുകൊടുത്ത് പൈപ്പ് വഴി പുറത്തേക്ക് വരുന്നില്ല ഞാൻ എന്ത് ചെയ്യണം
@Farmathome1
@Farmathome1 3 жыл бұрын
Larva മുകളിലേക്ക് കയറി വരുന്നതിന് Pvc pipe ആണ് ഉപയോഗിച്ചിരിക്കുന്നത് എങ്കിൽ അതുമാറ്റി Green house നെടുകെ മുറിച്ച് അതിന്റെ ഉൾഭാഗം (Larva കയറി വരുന്ന ഭാഗം ) Axo blade കൊണ്ട് Rub ചെയ്ത് gripe ഇട്ടുകൊടുത്താൽ ഉറപ്പായും Larva കൾ മുകളിലൂടെ പുറത്തേക്ക് വരും
@noushooskitchencraft291
@noushooskitchencraft291 3 жыл бұрын
@@Farmathome1 നിങ്ങൾ ചെയ്ത പോലെ പച്ച തന്നെയാണ് ചെയ്തിട്ടുള്ളത് ഇനി ഇതിനുള്ളിൽ ഗ്രപ്പ് ചെയ്ത് നോക്കാം
@jasir8950
@jasir8950 3 жыл бұрын
ഉറുമ്പ് അകത്ത് കയറിയാ പ്രശ്നമുണ്ടോ കുറേ ഉറുമ്പുകൾ അകത്ത് കടക്കുന്ന
@Farmathome1
@Farmathome1 3 жыл бұрын
ഉറുമ്പ് അകത്ത് കയറിയാൽ BSF ലാർവകളെ ഉറുമ്പ് കൊണ്ടുപോകും. ഭക്ഷണ വേസ്റ്റ് സംസ്കരിക്കൽ വൈകും. അതിന്റെ മൂടി ഭാഗം ശരിയായി അടയുന്നില്ലകിൽ weight ഉള്ള എന്തെങ്കിലും മൂടി ഭാഗത്ത് വെച്ച് gap ഇല്ലാതെ അടക്കൂ !
@saifudheenva1363
@saifudheenva1363 3 жыл бұрын
മുകളിൽ കൂടി ഉറുമ്പ് വരുമോ
@Farmathome1
@Farmathome1 3 жыл бұрын
നിർമ്മാണം ശരിയായ രീതിയിലാണെങ്കിൽ ഉറുമ്പ് വരില്ല
@habilsworld3375
@habilsworld3375 3 жыл бұрын
Jan ഉണ്ടാക്കി niraye puzhukkal ond kuppilek varunnilla
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
ടഫ്ലോൺ ചുറ്റാൻ ആരാണ് പഠിപ്പിച്ചത്... തല തിരിച്ചു ആണോ ചുറ്റുന്നത്
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
ടഫ്ലോൺ ചുറ്റുന്ന കാര്യം പറഞ്ഞു ങ്കിലും.... ഞാൻ ഇന്ന് നിങ്ങളുടെ വീഡിയോ കണ്ട് കൊണ്ട് ഒരു love cage ഉണ്ടാക്കി.....എനിക്ക് *37* കോഴികൾ ഉണ്ട് *5* താറാവുകളും... അത് കൊണ്ട് വളർത്താം എന്ന് കരുതി.. നന്ദി നന്ദി....
BSF (Black Soldier Fly) bin making
16:15
ANGAMALY VLOGS
Рет қаралды 122 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 37 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Black Soldier Fly Larvae Harvester (DIY)
10:04
Salty Dawg Homestead
Рет қаралды 25 М.
How to make a Biopod | Karshakasree Episode 11 | Manorama Online
9:39
News Bytes by Manorama Online
Рет қаралды 105 М.
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН