BLDC ഇൻവർട്ടർ AC കൾ വരുന്നു, ഗുണങ്ങളും ദോഷങ്ങളും

  Рет қаралды 121,615

Dr Hamza Anchumukkil

Dr Hamza Anchumukkil

4 жыл бұрын

ഇൻവർട്ടർ എ സി കളിൽ വലിയ ബിസിനസ് സാധ്യതകൾ വരുന്നു,
ഞാൻ ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി,
ഇനി മുതൽ എൻ്റെ ഓൺലൈൻ ക്ലാസ് വാട്സ്ആപ്പിൽ നിന്നും ടെലഗ്രാമിലേക്ക് മാറുകയാണ്.
എല്ലാവരും ഈ ടെലഗ്രാം ഗ്രൂപ് ലിങ്ക് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,
കൂടുതൽ ആളുകളെ ഉൾകൊള്ളിക്കാൻ ടെലഗ്രാമാണ് നല്ലത്,
Anchumukkil online class Telegram group Link
t.me/joinchat/LZnycR1dfdJi-HM...
ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക
Telegram Application Link
play.google.com/store/apps/de...

Пікірлер: 597
@FactcheckMalayalam
@FactcheckMalayalam 4 жыл бұрын
ഇന്നത്തെ ക്ലാസ്സ് കലക്കി സാധാരണ യൂട്യൂബ് വീഡിയോസ് ആദ്യം കുറച്ച് മിനുട്ട് കണ്ട് വേഗം ഓഫ് ആക്കി കളയും , ങ്ങളെ വർത്താനം കേട്ടിട്ട് അങ്ങനെ ഇരുന്നു പോയി
@ctomankm5256
@ctomankm5256 4 жыл бұрын
ഹഹ കലക്കി
@shibupulikkal
@shibupulikkal 4 жыл бұрын
മലയാളികളുടെ ഒരു പൊതുസ്വഭാവമാണ് ഏത് പുതിയ ടെക്നോളജി വന്നാലും കണ്ണും പൂട്ടി അതിനെ എതിർക്കുക. കാരണം ചോദിച്ചാൽ ഞാൻ ഇത് കണ്ടിട്ടില്ല, എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല. അതുകൊണ്ട് ഇത് ശരിയാകില്ല. അതാണ് മലയാളികൾ ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട്.
@Aamir_shadan10
@Aamir_shadan10 4 жыл бұрын
സത്യം, എല്ലാ മേഖലയിലുമുണ്ട് അത്തരക്കാർ. വീടു നിർമ്മാണ മേഖലയിലെ ചെലവു ചുരുങ്ങിയതും ഈടും കരുത്തു മുള്ളതുമായ പുതിയ രീതികളെ കുറിച്ച് നാട്ടിൻ പുറത്തെ കാൺട്രാക്ക്റ്ററോട് സംസാരിച്ച് നോക്കൂ , ഉടനെ പറയും " ഏയ് അതൊന്നും ശരിയാവില്ലാ " എന്ന് . പഠിച്ച പാട്ട് പാടാനെ അത്തരക്കാർക്ക് അറിയൂ..
@abdulazeeb862
@abdulazeeb862 4 жыл бұрын
Ningallu oru inverter AC vaagu
@jerri5217
@jerri5217 4 жыл бұрын
സത്യം പലരും എതിർക്കുന്നുണ്ട് എന്റെ വീട്ടിൽ 2 എണ്ണം ഇൻവെർട്ടർ bluestar ac ആണു. നല്ല കൂളിംഗ് ആണു റൂം cool ആയി കഴിഞ്ഞാൽ conventional ac പോലെ ഇടയ്ക് off ആകുകയും on ആകുകയും ചെയ്യാത്തത് കൊണ്ട് പക്കാ silent ആണ് ഇത്
@sahaltvr
@sahaltvr 4 жыл бұрын
@@jerri5217 me too, fan of Blue Star
@soorajporkalam6632
@soorajporkalam6632 4 жыл бұрын
Ethirkkunnath veronnum kondalla puthiya technology varumbol athinte service problem kondanu, nkan or ac technican ane, enikku kazhinja week oru veetil 2 iverter ac complaints kitti onninte board complaints matteth compressor foulty
@melwinjohn1521
@melwinjohn1521 4 жыл бұрын
കലക്കി... car ഉദാഹരണം പറഞ്ഞത് വളരെ നന്നായി
@shajishamsudeen8586
@shajishamsudeen8586 4 жыл бұрын
ഞാൻHVAC Technician ആണ്. ഈ പറഞ്ഞ കാര്യങ്ങളോട് പൂർണമായി യോജിക്കുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് ടെക്നീഷ്ൻസ് മാറണം.
@holyharpmelodies8557
@holyharpmelodies8557 4 жыл бұрын
Kollam superb.inium ithupolulla videokal.pratheedhikunu..course thidangial kollam capsule paruvathill
@sunilkumararickattu1845
@sunilkumararickattu1845 4 жыл бұрын
Beautiful presentation. Repair concept നല്ലതാണെന്ന് പറയുന്ന ഒരേയൊരു Expert. ഇങ്ങിനെയുള്ളവരാണ് നമുക്ക് വേണ്ടത്. Really appreciated ,Sir കറെയാൾക്ക് Repair മേഖലയിൽ വളരെ തൊഴിൽ സാദ്ധ്യതകളും '
@sufiyan4973
@sufiyan4973 4 жыл бұрын
അതെ. നമ്മുടെ electronics മേഖല ഇങ്ങനെ മാറേണ്ടതുണ്ട്..ചൈനയെ പോലെ 👍👍👍
@sunilkumararickattu1845
@sunilkumararickattu1845 4 жыл бұрын
@@sufiyan4973 use & throw concept complete eliminate ചെയ്യുന്ന Policy. Dr. Hamza സാർ ഒരു പ്രചോദന മാകട്ടെ ഒരു പുതിയ വിദ്യാഭ്യാസ നയത്തിനായി
@sufiyan4973
@sufiyan4973 4 жыл бұрын
@@sunilkumararickattu1845 👍👍👍
@HamzaAnchumukkil
@HamzaAnchumukkil 4 жыл бұрын
ഇനി മുതൽ എൻ്റെ ഓൺലൈൻ ക്ലാസ് വാട്സ്ആപ്പിൽ നിന്നും ടെലഗ്രാമിലേക്ക് മാറുകയാണ്.* *എല്ലാവരും ഈ ടെലഗ്രാം ഗ്രൂപ് ലിങ്ക് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,* *കൂടുതൽ ആളുകളെ ഉൾകൊള്ളിക്കാൻ ടെലഗ്രാമാണ് നല്ലത്,* *Anchumukkil online class Telegram group Link* t.me/joinchat/LZnycR1dfdJi-HMmX1b9zg *ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക* *Telegram Application Link* play.google.com/store/apps/details?id=org.telegram.messenger
@jojigpalathingal1028
@jojigpalathingal1028 4 жыл бұрын
joji g palathingal 20 hours ago BLDC (MGM) technology AC available in Kerala Solar Cool Poyya Kodungallur Thrissur Contact 9400247453 AC works : AC/DC/ Battery/Solar panel - direct Any source of electricity Current conceptions 60 to 80%less. Than others AC
@binuthomas9025
@binuthomas9025 4 жыл бұрын
Sir; good morning! Nammde Veettille line vdf system ....connect cheyyamo?
@mohammedmusthafa802
@mohammedmusthafa802 2 жыл бұрын
Masha allah. Good presentation. Go ahead. Wish u all the best.
@rasheedrasheedap2663
@rasheedrasheedap2663 4 жыл бұрын
സർ ബി ൽ ടി സി എ സി യിൽ കം ബ്രസർ ഇൻഡോർ യുണിറ്റ് എന്നിവയിലെ മൊട്ടാറിൽ ഒരു ഭാഗം മാഗ്നറ്റ് അണ് ഇത് ശരിയാണൊ
@khajahussainpalakkad9520
@khajahussainpalakkad9520 4 жыл бұрын
Will you please do a video about a mixy that we can operate using a 12.V DC motor fitted using an Inverter of 600 watts when KSEB Supply is off for a long period that will be very useful for our users
@aslukalathingal1539
@aslukalathingal1539 4 жыл бұрын
اسلام عليكم Njan oru pravasiyane entry roomil old modal ac ane ath njan work cheyyunna sthalath ninnum on off cheyyan kayiyumo
@pvsalam6503
@pvsalam6503 4 жыл бұрын
Thank you for the video thank you very much ❤️
@shafiaks8143
@shafiaks8143 4 жыл бұрын
BLDC drive inveter ac pcb ഇത് റിപെയർ ചെയുന്നതിനെ കുറിച്ച് ഒരു vidieo ചെയ്യാമോ? please
@harilalprabhullachandran1763
@harilalprabhullachandran1763 4 жыл бұрын
EXCELLENT PRESENTATION IN LAYMAN'S LANGUAGE. CONTINUE YOUR GOOD WORK.
@ambattsree
@ambattsree 4 жыл бұрын
2 ton ac bldc compressor with controller avide kittum onnu reply tharumo
@manafmalayalitech3885
@manafmalayalitech3885 3 жыл бұрын
Hamsakkaye മനസ്സിലാക്കാനും.. ഒരുപാട് ഉപകാരപ്രദമായ വീഡിയോകൾ കാണാനും വളരെ വൈകി.
@ronyjoseph7868
@ronyjoseph7868 4 жыл бұрын
Chettoyi ethreyum pettennu board reparing tutorials start cheyu. Waiting...
@ShibuPaulAluckal
@ShibuPaulAluckal 3 жыл бұрын
Excellent presentation, based on pure logic.. Very nice 👌
@hameedap77
@hameedap77 4 жыл бұрын
മാഷാ അള്ളാഹ് ...ഇതിലൂടെ ഒരുപാട് പേർക്ക് ജോലി സാധ്യതകൾ ലഭിക്കട്ടേ 👍🏻
@faisalelankur342
@faisalelankur342 4 жыл бұрын
അടിപൊളി, ഇന്ന് കുറച്ച്‌ ഊർജ്ജം കൂടുതലാണല്ലൊ💪💪
@williamschelackal2329
@williamschelackal2329 4 жыл бұрын
Innu boost kazhichu athaanu
@t.hussain6278
@t.hussain6278 4 жыл бұрын
Screw rotor compressor ഉള്ള ac ഉണ്ടോ? (റേസിപ്രോക്കറ്റിംഗ്, സെൻട്രിഫ്യൂഗൽ, റോട്ടറി ഇവയൊന്നും അല്ല). Bldc + screw rotor compressor ആണെങ്കിൽ വളരെ നല്ലതായിരിക്കും.
@CATWORLD12345
@CATWORLD12345 4 жыл бұрын
12v dc battery engene repair cheyya enn paranch tharo
@pradeepkumarkumar1454
@pradeepkumarkumar1454 4 жыл бұрын
you are a dedicated gentle man sir . Inspirated for a new innovation
@nevints3278
@nevints3278 4 жыл бұрын
About Solar air conditioner and price
@abid8660
@abid8660 4 жыл бұрын
bulb, fan remote control akan pattumo
@fijoantony836
@fijoantony836 4 жыл бұрын
Excellent . Last 24 years plus i am working on Electronics,Electrical,ELV & MEP Systems,IT Systems & Telecom service & repair field . The service field is always challenging one . Last 24 years plus i taken lots of challenges . So that i am willing to continue on the service & repair field . Technologies and techniques are always must be updated .
@soorajporkalam6632
@soorajporkalam6632 4 жыл бұрын
ഇൻവെർട്ടർ ac ബോർഡ്‌ repair ചെയ്യുന്നത് എവിടെയാ, ഞാൻ kanhangad, kasaragod. (Ac Techncian)
@moidypalath
@moidypalath 4 жыл бұрын
Bridco &bridco ഇൻവർട്ടർ Ac കോഴ സ് തുടങ്ങുന്നുണ്ട് മനസ്സിലായോ
@mansoorthayancheery5030
@mansoorthayancheery5030 4 жыл бұрын
Hamza sir, How much an average price for a good brand inverter a/c in Kerala as of now?
@Rinshad143
@Rinshad143 4 жыл бұрын
Mansoor Thayancheery Daikin is first inverter ac so it is the better one i think I'm using it in my house since 6 years.
@travelwithjbchalse4558
@travelwithjbchalse4558 4 жыл бұрын
single facil 2 inverter ac work cheyummo
@mohamedalipookkodan
@mohamedalipookkodan 4 жыл бұрын
ഞാനൊരു hvac automation ടെക്‌നിഷ്യൻ ആണ് chiller plant മെയിന്റൻസ് ആണ് പ്രധാന ജോലി ,ഏത് കമ്പനിയുടെ ബോർഡ് ആണ് ഷോറൂമുകളിൽ സ്റ്റോക് ഉള്ളത് ,ഒരു മോഡലിന്റെ ബോർഡ് മറ്റൊന്നിനു സ്യൂട്ട് ആവുമോ ,ടെക്‌നിഷ്യൻ വന്നു ബോർഡ് കംപ്ലൈന്റ് ആണെങ്കിൽ അഴിച്ചു കൊണ്ട് പോവുകയല്ലാതെ ആ സ്പോട്ടിൽ റിപ്പർ ചെയ്യാൻ കഴിയുമോ ,ഇൻവെർട്ടർ ac യിൽ എത്ര സെൻസർ ഉണ്ട് ,ഏതെങ്കിലും ഒന്ന് ഫാൾട് ആയാൽ ac വർക് ചെയ്യുമോ ,എക്സ്‍പെൻഷൻ വാൽവ് ഇൻവെർട്ടർ acയിൽ എന്ത് വിത്യസ്തമാണുള്ളത് അതിന്റെ കുഴപ്പം എന്ത് ,ബോർഡ് റിപ്പയർ വെറുതെ ഫ്രീ ആയി സർവീസ് ചെയ്യുമോ അതിന്റെ കോംപോണേന്റ്‌സ് എല്ലാം എല്ലായിടത്തും ഇപ്പോൾ ലഭ്യമാണോ ,ഈ ചൂട് കാലത്തു ഒരു ac കംപ്ലയിന്റ് ആയാൽ ഒരാഴ്ച കാത്തിരിക്കേണ്ടി വരുമോ നന്നാക്കിയെടുക്കാൻ ,ഇതൊക്കെയായിരുന്നു സംശയങ്ങൾ ,ഇൻവെർട്ടർ ac മോശമാണെന്നല്ല പറഞ്ഞത് അതിന്റെ സർവീസിന് വരുന്ന കാലതാമസവും പാർട്സുകളുടെ ലഭ്യത കുറവുമാണ് ഇനിയും പലതുമുണ്ട് വിശദീകരിച്ചു ചോദിക്കാൻ ,ഭാവിയിൽ എല്ലാം സുലഭമാവും അന്നത്തെ കാര്യമല്ല. പ്രശ്നം ഇപ്പോഴത്തേതാണ് ,
@jacobc5412
@jacobc5412 4 жыл бұрын
നിങ്ങളുടെ ഫോൺ നമ്പർ തരിക
@nasarcpmohammed5652
@nasarcpmohammed5652 4 жыл бұрын
ഇയാള്‍ എന്ത് അടിസ്ഥാനത്തിലാണ് ഇതൊക്കെ പറയുന്നത്... ഞാൻ ac ഫീല്‍ഡ് ഇല്‍ 116 വര്‍ഷം ആയി. ഈ മുറി വൈദ്യനോട് tharkichitt കാര്യമില്ല.. Bro... ഇമ്മാതിരി videos കൊണ്ട്‌ കുറേ സാധാരണക്കാര്‍ പെടും അല്ലാതെ എന്ത് പറയാന്‍
@sanjoydreamz
@sanjoydreamz 4 жыл бұрын
@@nasarcpmohammed5652 116 വർഷം..?
@Aamir_shadan10
@Aamir_shadan10 4 жыл бұрын
എല്ലാരും പിന്തിരിപ്പൻമാരായാൽ പിന്നെന്ത് ഭാവി? ഹംസക്ക മുൻപ് ഏറ്റവും അഡ്വാൻസായി ചിന്തിച്ചത് കൊണ്ടാണ് ബ്രിഡ്ക്കോ എന്ന Mobile Tech സ്ഥാപനം തുടങ്ങിയത്. ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് ജോലിയായി. ചിലർ അൽപ്പം മുൻമ്പേ സഞ്ചരിച്ചു തുടങ്ങും. വേറെ ചിലർ അറച്ചു നിൽക്കും, അപ്പോഴേക്കും മറ്റെയാൾ പുതിയ സാങ്കേതിക വിദ്യയെ ബിസിനസ്സാക്കി മാറ്റിയിട്ടുണ്ടാവും. Be the change അത്രയേ പറയാനൊള്ളൂ...
@basics7930
@basics7930 4 жыл бұрын
please do a video on car ECM repair/servicing
@polachanvarghese9486
@polachanvarghese9486 3 жыл бұрын
ഇനിയും ജനങളുടെ അറിവിലേക്കു നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു താങ്ക്സ് ബ്രോ
@Rinshad143
@Rinshad143 4 жыл бұрын
Ningal oru sambavam anu sir i love to watch your video..ningal tv channelil videos chaiyumbol ulla fan anu njan ningadae..
@yesbeedigital2103
@yesbeedigital2103 3 жыл бұрын
ചേട്ടാ എനിക്ക് ഒരു 500 w ന്റെ സോളാർ ഇൻവെർട്ടർ (12volt dc output തരുന്ന) വാങ്ങണം എന്നുണ്ട്.. അതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ... എനിക്ക് 12 വോൾട് ഫാനും ബൾബും ഓടിക്കാൻ ആണ്
@sumeshkariyery293
@sumeshkariyery293 4 жыл бұрын
can we install BLDC kit on normal fan,,,,
@nassimudeen702
@nassimudeen702 4 жыл бұрын
Vaalaikumussalam നല്ല അവതരണം thanks from Kuwait
@jojigpalathingal1028
@jojigpalathingal1028 4 жыл бұрын
joji g palathingal 20 hours ago BLDC (MGM) technology AC available in Kerala Solar Cool Poyya Kodungallur Thrissur Contact 9400247453 AC works : AC/DC/ Battery/Solar panel - direct Any source of electricity Current conceptions 60 to 80%less. Than others AC
@imperiaelectronics74
@imperiaelectronics74 4 жыл бұрын
Induction cooker vachu welding machine undaku sir please
@kgy9267
@kgy9267 4 жыл бұрын
Hamza ikka. Ippol janangalku vendadh chilav kurakaanulla vazhiyaanu. Njaan adakkam.pudhiya technology vazhi current bill kurakaanulla vazhiyaanu Hamzakka paranhu therunnadh. Nalla kaaryam. Iniyum upagaaram Ulla video pradheekhshikkunnu. Assalaamu alaikum.
@Rinshad143
@Rinshad143 4 жыл бұрын
BLDC ceiling fan available anu watt koravanu compairing to other ceiling fan..flipkartil and amozonil available anu.
@MrPrincemxn
@MrPrincemxn 4 жыл бұрын
ഹംസ ഇക്ക നിങ്ങളുടെ അവദരണം എനിക്ക് നല്ല ഇഷ്ടമാണ്. ഞാൻ ഒരു subcriper ആണ്. നിങ്ങളുടെ പല experimentum വീക്ഷുന്നയ ള്ളുമാണ്. പക്ഷേ വിമർശിക്കുന്നവരെ യും അനുകൂലിക്കുന്ന വരേപോലെ treat ചെയ്യണം. അവരെ കളിയാക്കുന്നത് ശരിയല്ല...
@achammag6491
@achammag6491 4 жыл бұрын
Ith fridge ill use chetunund. BLDC motor aanu fridge ill , now (digital inverter technology)
@Rinshad143
@Rinshad143 4 жыл бұрын
Achamma G ceiling fan verunu undu bldc technologyil check in flipkart.
@MrAnt5204
@MrAnt5204 4 жыл бұрын
നല്ല സംസാരശൈലി കേട്ടിരിക്കാൻ തോന്നും , വളരെ അർത്ഥവത്തായ കാര്യമാണ് പറഞ്ഞത് പുതിയ ടെക്നോളജി സ്വീകരിക്കുന്നത് ഏറ്റവും നല്ലത്..... 👌...
@tiliphean.j7202
@tiliphean.j7202 4 жыл бұрын
PCB servicing പഠിക്കാൻ intrest ഉണ്ട് ഞാൻ ITI MRAC student a kollam Hamza sir please reply...
@ashrafmohammed5012
@ashrafmohammed5012 4 жыл бұрын
നിലവിൽ ഉള്ള ഇൻവെർട്ടർ ac യിൽ bldc compressor അല്ലെ use ചെയ്യുന്നത്
@vishadsanam7193
@vishadsanam7193 4 жыл бұрын
Atm counter allam eppome pcb Ac aane ullathe Pcb Ac nammake corent ellathapole invertorile use cheyyan pattumoo
@Rinshad143
@Rinshad143 4 жыл бұрын
Vishad Sanam Yes
@PradeepKumar-vn6bd
@PradeepKumar-vn6bd 2 жыл бұрын
Supper ekka
@kpanandannair
@kpanandannair 4 жыл бұрын
നല്ല അവതരണം. പറയാതിരിക്കാൻ വയ്യ. ആവശ്യമുള്ളവർക്ക് അതുപോലെ എടുക്കാം. ഞാൻ താങ്കൾ ചെയ്യുന്ന വീഡിയോ മിക്കവാറും കാണാറുണ്ട്. ഇപ്പോൾ ഖത്തറിൽ ആണ്. Lockdown കാരണം റൂമിൽ ആണ്. എന്നെ സമ്പൻതിച്ചിടത്തോളം വളരെ ഉപകാരപ്രദവും ലളിതവും ആയിട്ടാണ് താങ്കൾ വിവരിക്കുന്നത്. തുടർന്നും ഇതുപോലത്തെ വീഡിയോകൾ പ്രദീക്ഷിക്കുന്നു.
@mohadde11
@mohadde11 4 жыл бұрын
Sooper sir performance
@ameensounds3372
@ameensounds3372 4 жыл бұрын
ഹംസാക്ക 1 ടൺ LG inverter AC യ്ക് എത്ര വാട്ട്സ് ഇന്റെ ജനറേറ്റർ വേണം
@mallunetwork
@mallunetwork 4 жыл бұрын
നല്ല അവതരണം ഇക്ക
@ahmadshahil9418
@ahmadshahil9418 4 жыл бұрын
Njaaan 6 massam munb oru inverter Ac vaangichu athu bldc aanu. Normaly available aanu.... But 1ton ac power consumption 1500 watt varre pokunnu...... Start time 250w...375w....570w...680w...980w..1200w...1400w...1500w. Then cool aayaal.. Kuranju1400w. 1200w...........570w vare ethunnu......."normaly company paraunnathu maximum watt 938 aanu.... Athu oru issue alle
@retheeshkumarvr7646
@retheeshkumarvr7646 4 жыл бұрын
വളരെ നല്ല അവതരണം. ഉപകാരപ്രദമായ അറിവ്.
@sujithsujith5102
@sujithsujith5102 4 жыл бұрын
But . nammuday eviday spares kittanilla.njngal electronics cheyyunnund.ac fridge led tv pcb components kittan valiya budhimuttanu
@Rinshad143
@Rinshad143 4 жыл бұрын
Sujith Sujith Try it in online amazonil ninu kittunu undu
@jojojose04
@jojojose04 4 жыл бұрын
Good information God bless you
@rameshvu2cpa
@rameshvu2cpa 4 жыл бұрын
good information. thank you sir
@Binuchempath
@Binuchempath 4 жыл бұрын
pazha ac invertor technology akan pattumo
@abid8660
@abid8660 4 жыл бұрын
Wireless charger sadanangal evidenn kittum
@jo-techmalayalam1659
@jo-techmalayalam1659 4 жыл бұрын
Crococh kayarathey nokkanm sort akkum pcb eniku pani kitti lg refrigerator..invertor Technology nice ..very good
@umarchalil5425
@umarchalil5425 3 жыл бұрын
Sir. Refrigerator ന് ഫിറ്റ് ചെയ്യാൻ പറ്റിയ ഇൻവേട്ടർ ബോർഡ്‌ കിട്ടുമൊ അത് കിടുന്ന Link അയച്ചു തരാൻ പറ്റുമോ
@aldrinoshaju8899
@aldrinoshaju8899 4 жыл бұрын
BLDC inverter circuit share cheyavo
@ELECTROMARINEMANIA
@ELECTROMARINEMANIA 4 жыл бұрын
Its repairable later scanners verum... Inverter ac succesfull starting currentum koodilla less energy madi
@ttkvta
@ttkvta 4 жыл бұрын
thankal paranja BLDC AC cost ethrayanu? ethu brand? Athinte oru video pretheekshikkunnu
@sarun.e.s
@sarun.e.s 3 жыл бұрын
BLDC COMPRESSOR ഉള്ള AC ഇപ്പോൾ Available ആണ്...SAMSUNG Brandil ആണ് നിലവിൽ BLDC COMPRESSOR ഉള്ളത്...സാധാരണ AC യുടെ വില തന്നെയാണ് ഇതിനും..
@jithumdileep
@jithumdileep 4 жыл бұрын
Waiting for nxt video 💓💓💓🙌🙌
@rajucherian
@rajucherian 4 жыл бұрын
digital inverter ac bldc motor ano ?
@ameenpanthakkan5380
@ameenpanthakkan5380 4 жыл бұрын
Good advice
@subheeshkumar1454
@subheeshkumar1454 4 жыл бұрын
Ernakulam side arenkilum undo repair cheyan
@IsakA-gg8ri
@IsakA-gg8ri Жыл бұрын
Good explanation 🎉
@priyadileep6076
@priyadileep6076 3 жыл бұрын
5 ton 3 pH ac 1ph vfd kondu run chaiykaan pattumo
@sisicc8561
@sisicc8561 4 жыл бұрын
ഇലക്ട്രോണിക് നമ്മുടെ നാട്ടിൽ പഠിക്കാൻ പറ്റിയ കോളേജ് ഒന്ന് പറഞ്ഞു തരാമോ എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട് തീർച്ചയായി പറഞ്ഞു തരണം
@vinodnairsouparnika212
@vinodnairsouparnika212 3 жыл бұрын
ഹംസാക്ക എനിക്ക് ഒരു ടണ്ണിന്റെ എ സി വാങ്ങണമെന്നുണ്ട് BLDC SOLAR AC യെപ്പറ്റിയുള്ള വീഡിയോ കണ്ടിരുന്നു അതിന്റെ ഗുണങ്ങൾ അറിഞ്ഞപ്പോൾ അത് തന്നെ വാങ്ങണമെന്ന് കരുതുന്നു എന്താണ് ഹംസാക്കയുടെ അഭിപ്രായം സാധാരണ എ സിയെ അപേക്ഷിച്ച് ദോഷങ്ങൾ കൂടുതലായി അറിവിലുണ്ടോ . ഒരു നല്ല ബ്രാൻഡ് നിർദ്ദേശിക്കാമോ മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഈ ടൈപ്പ് എ സിക്ക് ഡീലർമാരുണ്ടെങ്കിൽ അവരുടെ പേരും ഫോൺ നമ്പറും തരാമോ
@nkmenon55
@nkmenon55 4 жыл бұрын
നല്ല അവതരണം. നിന്നെമറക്കൂല മുത്തേ
@musthafakunhava6295
@musthafakunhava6295 4 жыл бұрын
Good information thanks hamsakkaaaa
@bavishabavi9018
@bavishabavi9018 3 жыл бұрын
500watt inverter udakumo
@ibrahimambalalaparambil5911
@ibrahimambalalaparambil5911 4 жыл бұрын
Iam sorry ഞാൻ രണ്ടു വര്‍ഷം മുമ്പ് ac വാങ്ങി പിന്നീടാണ് Inverter ac യെ കുറിച്ച് കേട്ടത് അത് മാറി എടുക്കാൻ പറ്റുമോ. ഈ pcb യെ കുറിച്ച് ഒരു vedio ഇടുക.
@shanavasasees4719
@shanavasasees4719 4 жыл бұрын
നിഷ്കളങ്കമായ അവതരണം.
@tintusomanadhan9670
@tintusomanadhan9670 4 жыл бұрын
Veetile AC sharp nte inverter AC anu but chilappol compressor start akunnilla. Outer unitile fan just onnu karangum pinne anangilla. Enthanu ekka problem
@tintusomanadhan9670
@tintusomanadhan9670 4 жыл бұрын
രണ്ടുമൂന്നു പേരെ കാണിച്ചു അവരെല്ലാം ഇൻവെർട്ടർ എസി ആണെന്നും പറഞ്ഞു മാറി. ഔട്ടർ യൂണിറ്റിലെ ഫാൻ ഒന്നു കറങ്ങും പിന്നെ കറങ്ങില്ല എന്താണ് കംപ്ലൈന്റ്
@tjcj3034
@tjcj3034 2 жыл бұрын
E cod കാണിക്കുന്നുണ്ടോ
@blackangel8080
@blackangel8080 4 жыл бұрын
ഒരു കമ്പനി ഒരു Ac ക്ക് 2 വർഷം varanty തരും ഇതിനിടയിൽ DC B മാറ്റിത്തരും ചില Aeക്ക് 5 വർഷം PCB waranty കിട്ടും പിന്നെ പുറത്ത് കടയിട്ടിരുന്നട്ട് കാര്യമില്ല wa renty കഴിയുമ്പോൾ custe mer ക്ക് പുതിയ tecnolagy യുള്ള പുതിയ Ac കിട്ടും പിന്നെ ആര് പുറത്ത് നന്നാക്കാൻ
@anoopsp3988
@anoopsp3988 4 жыл бұрын
Sir can I get your contact number? How much ton should I go for ac with room dimension 12.5ft x 12ft x10.5ft. And which brand shall I choose for efficiency and longivity.
@alinjinu9112
@alinjinu9112 4 жыл бұрын
Dear Sir, every house hold in India spends approximately 500 to 700 per month on Gas cylinder for cooking... this money can be reduced more than half with a simple working model of solar powered induction stove. Today market DC induction stoves are very costly and hence may I request you to give one practical idea on how to run a AC induction stove with Solar? (Solar+Battery+Inverter+ ac induction stove). This video will be a very good blessing for the entire country as this have immediate financial implication. May be each house hold need to invest approximately 1 year fuel expense as initial investment. Apologies /correct me if my request is not appropriate..Finally you are doing a good job..your contribution to the society is impressive..
@MsMathewp
@MsMathewp 4 жыл бұрын
ഒന്നര ടെൻ Alc Inverter AC ആക്കാൻ പറ്റുമൊ
@anvrshanu712
@anvrshanu712 4 жыл бұрын
അടിപൊളി ഉദാഹരണം വളരെ ഇഷ്ടപ്പെട്ടു
@noufalnoufalm2706
@noufalnoufalm2706 4 жыл бұрын
Supper ഉതാഹരണം ഇകകാ
@chandubr26
@chandubr26 4 жыл бұрын
Thanks
@rizwinkp9641
@rizwinkp9641 3 жыл бұрын
The car example is really great.
@onm4417
@onm4417 4 жыл бұрын
ഇപ്പോൾ മനസിലായി inverterAc പൊളി ആണ് @😍😍😍😍
@user-ei1xh2cn2i
@user-ei1xh2cn2i 4 жыл бұрын
സർ സോളാർ എയർകണ്ടീഷണറുകളെ പറ്റി പറയാമോ
@calmandsmile2867
@calmandsmile2867 4 жыл бұрын
Thank you sir.
@sakeerhusain9486
@sakeerhusain9486 4 жыл бұрын
Ikka muthanu.thankyou very much.
@shafiap9541
@shafiap9541 4 жыл бұрын
Sir telegram ൽ കയറാൻ സാധിക്കുന്നില്ല.
@abhishekabhilash8825
@abhishekabhilash8825 3 жыл бұрын
Good thanks
@abdulraoof5893
@abdulraoof5893 2 жыл бұрын
Good Presentation
@babu5200
@babu5200 4 жыл бұрын
thanks for your class
@khalidpockath284
@khalidpockath284 4 жыл бұрын
ആത്മാർതഥ ആ വാക്കുകളിൽ നിഴലായി വിരിക്കുന്നു 😍😎👌👍👏👏👏
@ismailmusthafa1086
@ismailmusthafa1086 4 жыл бұрын
Fully energetic and informative
@princevarghese3458
@princevarghese3458 4 жыл бұрын
ഇക്കാ.....ശരിയാണ്‌ പറഞ്ഞത്. മാർക്കറ്റിൽ സ്പെയർ പാർട്ട്സ് കിട്ടുന്നില്ല... കഠബനിയുടെ കയ്യിൽ വരെ സ്പെയറില്ല...എൽ ഇ ഡി ടിവി വാങിയിട്ട് തട്ടിന് മുകളിൽ ഇട്ടവരുണ്ണ്ട്...മാർക്കറ്റിൽ സ്പെയർ വന്നാൽ ടെക്നിഷൻ മാർ ആലോജിക്കുഠ നല്ലതാണൊ എന്ന്
@jithinmchandan4458
@jithinmchandan4458 4 жыл бұрын
ഇതിലും നല്ല ഒരു മറുപടി കൊടുക്കാനില്ല
@ctomankm5256
@ctomankm5256 4 жыл бұрын
😂😂
@akpn2009
@akpn2009 4 жыл бұрын
How does subersable pump damages. How to protect.
@Rinshad143
@Rinshad143 4 жыл бұрын
asok kumar buy submersible pump which made with stain less steel why because other metals get rust compairing to stainless steel..try kriloskar pumps..also use submersible pump with starter.
@harisfuhad3182
@harisfuhad3182 4 жыл бұрын
Thanks sir
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 38 МЛН
A fan that reduce your current bill - Bldc fans comparison
15:08
IB COMPUTING
Рет қаралды 105 М.
iPhone, Galaxy или Pixel? 😎
0:16
serg1us
Рет қаралды 1 МЛН
Todos os modelos de smartphone
0:20
Spider Slack
Рет қаралды 59 МЛН
Что делать если в телефон попала вода?
0:17
Лена Тропоцел
Рет қаралды 2,1 МЛН
Как удвоить напряжение? #электроника #умножитель
1:00
Hi Dev! – Электроника
Рет қаралды 952 М.
Samsung laughing on iPhone #techbyakram
0:12
Tech by Akram
Рет қаралды 1,2 МЛН