Blesson Mamana | Cheruvakkal Convention | Worship Song | Christian Song |

  Рет қаралды 444,968

VSQUARETV

VSQUARETV

4 жыл бұрын

Blesson Mamana | Cheruvakkal Convention | Worship Song
ഒരു വർഷം കൂടി കാണുവാൻ ദൈവം നമ്മളെ അനുവദിച്ചിരിക്കുന്ന ഈ മിനിറ്റുകളിൽ, നിങ്ങളുടെ ഭവനങ്ങളിൽ ഇരുന്നുകൊണ്ട് ദൈവ സാന്നിദ്ധ്യം വേണമെന്ന് തോന്നുന്നു എങ്കിൽ ഈ Blesson Mamana യുടെ Worship കേട്ടുകൊണ്ട് ഈ 2020 പുതു വർഷത്തെ നമുക്ക് വരവേൽക്കാം
christian, malayalam christian devotional songs, malayalam christian songs, holiday
Cheruvakkal convention is a very spiritual convention held under the auspices of the Pentecostal Church in the Christian community of Kerala.
The convention is streamed live on Vsquaretv every year and many people are happy to see it on this channel as well. The Vsquaretv channel is a Christian media outlet that always stands for the gospel
Subscribe to our Channel for More Christain Videos
Connect with Vsquaretv:
Website: vsquaretv.com/
Follow us on Facebook: / vsquaretv
9778593997, 9961454976, 7034454976, 7994507778
Blesson Mamana singing in Cheruvakkal Convention, worship of Blesson Mamana
Holy Beats Candles Band,Candles Band,HolyBeats,Holy,Beats,music for god,shalom,music for god,malayalam live news,rosary war,holy spirit,jesus christ,latest news,latest program,praise,christians,rosary,peace,prayer,religion,bible,faith,church,holy,candles
christian devotional songs,christian devotional song,christ,malayalam,manorama music,choir,old christian song,latest devotional songs,anna baby songs,old christian songs,superhit christan songs,christian megahit songs
christian devotional songs,church,believers,christian worship,christian songs,christian devotional song,malayalam christian song,devotional songs,devotional,devotional tv,bhakti songs,devotional videos
pentecost sunday,holy spirit,bible,faith,jesus,god,spirit,christ,preacher,acts
malankara marthoma syrian church,church,syrian,ministry,holy,religion,praise,youth,new york
orthodox,moscow,lord jesus christ,faith,latin,father,divine,saint,eastern,francis,jerusalem,church,greek,religion,christian,christian orthodox,orthodox music,malankara orthodox
latin,church,holy,hymns,religion,christianity,top christian youtube channels,christian channels on youtube,christian youtubers for girls
christian, malayalam christian devotional songs, malayalam christian songs, holiday
Christian songs, Christian songs 2021, Christian songs for funerals, Christian songs list, Christian songs about hope, Christian songs for kids, Christian songs lyrics, Christian songs religious songs, Christian songs 2020, Christian songs about healing, Christian songs for funerals 2021, Christian songs youtube, Christian songs about heaven, Christian songs about death

Пікірлер: 199
@malayalamchristianchannel
@malayalamchristianchannel 2 жыл бұрын
worship of Blesson Mamana
@ipcoragadammedia2846
@ipcoragadammedia2846 2 жыл бұрын
😇😇😇😇😇😇😇😇😇😇😇😂😂😂😂😂😂😂😂😂🥳🥳🥳🥳🥳🥳🥳👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@streetmchanic3325
@streetmchanic3325 4 жыл бұрын
പ്രാണപ്രിയനെ --- യേശുവേ ഈ ലോകം താൽക്കാലികം അല്പം കഴിയുമ്പോൾ എല്ലാം മാഞ്ഞു പോകും യേശുവിൽ വിശ്വസിക്കുന്ന മക്കൾക്ക് നിത്യജീവൻ ഉണ്ട്
@jinsuomega9016
@jinsuomega9016 2 жыл бұрын
കേട്ടിട്ട് മതിയാവുന്നില്ല
@tonygeor1
@tonygeor1 2 жыл бұрын
ഇത്ര നല്ലിടയൻ.. ഉത്തമ സ്നേഹിതൻ നിത്യനാം രാജാവെൻ കൂട്ടാളിയാണെ
@sunnyabrahamsk9101
@sunnyabrahamsk9101 4 жыл бұрын
എന്താനന്ദം എനിക്കെന്താനന്ദം പ്രിയ യേശുവിൻ കൂടെയുള്ള വാസം ചിന്താതീതം അതു മനോഹരം എന്തു സന്തോഷമാം പുതുജീവിതം സന്താപമേറുമീലോകെ ഞാനാകിലും സാന്ത്വനം തരും ശുഭം 1 ഒന്നും കണ്ടിട്ടല്ല എൻ ജീവിതാരംഭം വിശ്വാസ കാൽ ചുവടിലത്രേ തന്നീടുന്നെ സ്വർഗ്ഗഭണ്ഡാരത്തിൽ നിന്നും ഒന്നിനും മുട്ടില്ലാത്തവണ്ണം ആശയ്ക്കെതിരായ് ആശയോടെ വിശ്വസിക്കുകിൽ എല്ലാം സാദ്ധ്യം;- 2 ആരുവെറുത്താലും ആരു ചെറുത്താലും കാര്യമില്ലെന്നുള്ളം ചൊല്ലുന്നു കൂടെ മരിപ്പാനും കൂടെ ജീവിപ്പാനും കൂട്ടായ് പ്രതിജ്ഞാബന്ധം ചെയ്തോർ കൂട്ടത്തോടെ വിട്ടുപോയെന്നാലും കൂട്ടായ് യേശു എനിക്കുള്ളതാൽ;- 3 ആരു സഹായിക്കും ആരു സംരക്ഷിക്കും എന്നുള്ള ഭീതി എനിക്കില്ല തീരെ ബലഹീനനായ് കിടന്നാലും ചാരും ഞാനേശുവിന്റെ മാർവ്വിൽ എത്തും സഹായമത്യത്ഭുതമാം വിധം തൊട്ടു സുഖപ്പ‍െടുത്തും;- 4 ക്രിസ്തീയ ജീവിത മാഹാത്മ്യം കണ്ടവർ ക്രിസ്തനെ വിട്ടു പോയീടുമോ സുസ്ഥിരമല്ലാത്ത ലോകസ്നേഹത്തിനാൽ വ്യർത്ഥരായ് തീരുന്നതെന്തിനായ് കർത്തനാമേശുവോടൊത്തു നടക്കുകിൽ നിത്യാനന്ദം ലഭ്യമേ;
@lithinvmathew5384
@lithinvmathew5384 Жыл бұрын
നന്ദി കർത്താവേ....
@sumaabraham1843
@sumaabraham1843 4 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ട്. ദൈവം എന്നെ ഇൗ പാട്ടിലൂടെ ബലപെടുത്തുന്ന്. ദൈവം ഡോക്ടറെ അനുഗ്രഹിക്കട്ടെ.
@tonygeor1
@tonygeor1 2 жыл бұрын
ആമ്മേൻ...! ഒരുകുഞ്ഞിനെ പ്പോലും ശത്രു തട്ടിക്കൊണ്ടു പോകില്ല.. യേശു കർത്താവിൻ നാമത്തിൽ... ആമേൻ
@leelaame.p878
@leelaame.p878 4 жыл бұрын
ഇതൃ നല്ലിടയൻ.ഉത്തമ സന്ഹിതൻ ഹല്ലേലൂയ ആമേൻ ആമേൻ ആമേൻ 🙏🙏
@tonygeor1
@tonygeor1 2 жыл бұрын
സ്തോത്രം.. ഹല്ലേലുയ്യാ
@aneeshasuresh6477
@aneeshasuresh6477 3 жыл бұрын
Amen sthortham അനുഗ്രഹിക്കപ്പെട്ട ദിവസത്തിനായി നന്ദി പറയുന്നു. എന്നെ മുഴുവനായി അങ്ങയിൽ സമർപ്പിക്കുന്നു.Amen
@anurinu1091
@anurinu1091 3 жыл бұрын
Praise the lord🙏ദൈവരാജ്യത്തിന്നു വേണ്ടി ഇനിയും അതി ശക്തമായി പ്രിയ ദൈവദാസനെ ദൈവം ഉപയോഗികട്ടെ.. Holysprit ടെ സാനിധ്യം അനുഭവിക്കാൻ എനിക്കു സാധിച്ചു 🙏thank you jesus...
@kannanh.f2076
@kannanh.f2076 3 жыл бұрын
ആമേൻ
@jeyeshkottarakkara717
@jeyeshkottarakkara717 2 жыл бұрын
വളരെ അനുഗ്രഹം തോന്നിയ ഗാനം
@bijisunny6850
@bijisunny6850 4 жыл бұрын
ആനന്ദം ഏറെയുണ്ട് എനിക്ക് ആനന്ദം ഏറെയുണ്ട് യേശുവിൻ കൂടെയുള്ള നിത്യത ഓർക്കുമ്പോൾ ആനന്ദം ഏറെയുണ്ട് 🙌🙌🙌🙌
@anitaravichandran9491
@anitaravichandran9491 2 жыл бұрын
When i am going to depression and feel very sad that time i watch Dr Blesson Memana worship song, God given such a wonderful songs , God bless the man of God , All Glory to Lord and Savior Jesus Christ...amen..
@tonygeor1
@tonygeor1 2 жыл бұрын
ആമ്മേൻ... സ്തോത്രം.... ഹല്ലേലൂയാ
@leelaame.p878
@leelaame.p878 4 жыл бұрын
യേശുവേ നന്ദി കർത്താവേ പിതാവേ ആമേൻ ആമേൻ 🙏🙏
@aadhiladdu5058
@aadhiladdu5058 3 жыл бұрын
Anither Powerful and Anointing worship by Dr. Blesson.All glory to Gid🌹🌹🌹🌹
@resmysabu3740
@resmysabu3740 3 жыл бұрын
Amen amen amen
@bencymolbabu2292
@bencymolbabu2292 Жыл бұрын
ക൪ത്തൃ ദാസന്റെ സംഗീത ശുശ്രൂഷയിൽ പങ്കെടുക്കുവാൻ ദൈവം എനിക്കു൦ ഒരു അവസരം ഒരുക്കി തന്നു. ക൪ത്തൃ ദാസനെയു൦ കുടുംബത്തയു൦ ദൈവം ഇനിയും ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏
@RobinRobin-rk4nf
@RobinRobin-rk4nf 2 жыл бұрын
Jesus coming soon you all man ......gment
@abhijithlal4747
@abhijithlal4747 3 жыл бұрын
Hallelujah
@monijoseph2216
@monijoseph2216 3 жыл бұрын
Amen sthothram
@jeyeshkottarakkara717
@jeyeshkottarakkara717 2 жыл бұрын
കേൾക്കുമ്പോ ഏറെ സന്തോഷം
@manuvarghese9038
@manuvarghese9038 4 жыл бұрын
ആനന്ദമേറെയുണ്ട് (2) എനിക്കാനന്ദമേറെയുണ്ട് യേശുവിൻ കൂടുള്ള നിത്യത ഓർക്കുമ്പോൾ ആനന്ദമേറെയുണ്ട് പ്രാണപ്രിയനെ പ്രത്യാശകാരണനെ നിന്റെ വരവ് നിനയ്ക്കുമ്പോൾ എനിക്കാനന്ദമേറെയുണ്ട് നമ്മുടെ ആഗ്രഹമല്ലല്ലോ ദൈവത്തിൻ പദ്ധതികൾ എന്നാൽ ദൈവത്തിനാഗ്രഹമല്ലോ ഏറ്റം നല്ല അനുഗ്രഹം ആയതിനാലേ കൺമഷം നീക്കി കർത്തനെ നോക്കീടാം സ്വർഗ്ഗീയ താതന്റെ ഇഷ്ടങ്ങൾ ചെയ്ത് സ്വർപ്പൂരം പൂകീടാം ഗോതമ്പുമണിപോൽ മണ്ണിൽ നമ്മുടെ ജീവനെ ത്യജിച്ചീടാം ആത്മനാഥനെ അനുസരിക്കുമ്പോൾ കഷ്ടങ്ങൾ ഓർത്തീടല്ലെ അന്ത്യനാളിൽനൂറുമേനി കാഴ്ചവെച്ചിടുമ്പോൾ സ്വർഗ്ഗീയ സൈന്യം ആർപ്പുനാദം ഉച്ചത്തിൽ മുഴക്കുമെ
@prasadpv7498
@prasadpv7498 3 жыл бұрын
valare vinayam ulla oru manushan ... god bless brother.
@chackom335
@chackom335 Жыл бұрын
God bless. ,
@padmaja6082
@padmaja6082 2 жыл бұрын
amen
@RAJAN_THARAYASSERY
@RAJAN_THARAYASSERY 2 жыл бұрын
Praise the Lord
@robinsonbabu3816
@robinsonbabu3816 3 жыл бұрын
Praise the Lord 🙏🌹
@dimplevijay6184
@dimplevijay6184 3 жыл бұрын
All praises to Almighty heavenly Father Son and Holyspirit
@annieboben1731
@annieboben1731 2 жыл бұрын
Praise God
@anilaanilkumaranilaanilkum4212
@anilaanilkumaranilaanilkum4212 2 жыл бұрын
Amenamen amen amenamename😇😇😇😇🙏🙏🙏🙏🙏🙏🙏🙏
@binuabraham7258
@binuabraham7258 2 жыл бұрын
Amen
@lucknow4920
@lucknow4920 3 жыл бұрын
We are getting doble portion of living happy & eternal life.
@thalavadymammachen
@thalavadymammachen 3 жыл бұрын
Blessed worship.Aammen.
@jpditz426
@jpditz426 4 жыл бұрын
What a pleasure that my jesus coming for his people our jesus is coming very soon yes be prepare for to receive him jesus i love u so much than my life appa vegam varene kanan kothiyavunne
@lissymathew7889
@lissymathew7889 4 жыл бұрын
Praise the lord, yes , real Pentecostal believer s are still worshiping in truth and spirit.after long days ,God helped me watch such a meeting
@naturefeelsbeautiful25
@naturefeelsbeautiful25 3 жыл бұрын
Ith pole oru worship veendum varan agraham 🙏
@bettymathai
@bettymathai 2 жыл бұрын
Its very powerful worship
@MeritaMathew
@MeritaMathew 3 жыл бұрын
Blessed worship🙏
@mathewpaul7602
@mathewpaul7602 2 жыл бұрын
Blessed worship 🙏👏
@keziyam.philip8027
@keziyam.philip8027 4 жыл бұрын
Nithyatha orkumbol aanandham amen
@rajikoshy2651
@rajikoshy2651 2 жыл бұрын
This convention is really a blessing for so many people 🙏🙏
@has5892
@has5892 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.
@jasminejoyjoy1151
@jasminejoyjoy1151 4 жыл бұрын
Amen thanks yesu Appppaaaaaaaa
@rimple.p.3247
@rimple.p.3247 4 жыл бұрын
very anointed worship
@godsowncountrycookstephen1747
@godsowncountrycookstephen1747 3 жыл бұрын
God bless you
@presillalobo9162
@presillalobo9162 2 жыл бұрын
Amen Amen Amen🙏👍
@roguequeen933
@roguequeen933 4 жыл бұрын
Jesus is only one God.
@isaacd1438
@isaacd1438 3 жыл бұрын
Oh Glory Glory to Jesus Christ 🙏
@rubansathiyaraj2294
@rubansathiyaraj2294 4 жыл бұрын
Fantastic brother IAM very happy in Jesus Christ super song I very proud of you
@philipthearian335
@philipthearian335 2 жыл бұрын
❤🔥🔥🔥
@marlinpaul2233
@marlinpaul2233 2 жыл бұрын
Blessed song
@neethusaresh152
@neethusaresh152 Жыл бұрын
Praise the lord🙏
@anakaajithomas4712
@anakaajithomas4712 3 жыл бұрын
Praise the Lord..Pray for us
@skm011
@skm011 4 жыл бұрын
I can see the Cheruvakkal convention going beyond kumbanad....fully anointing...Glory to his kingdom
@princemathew7859
@princemathew7859 3 жыл бұрын
Amen. Praise the lord. 🙏🙏💛💛👍👍❤️❤️👌👌.
@manjuachabiju389
@manjuachabiju389 4 жыл бұрын
Praise the lord
@MeritaMathew
@MeritaMathew 3 жыл бұрын
🙏
@donybabu1570
@donybabu1570 4 жыл бұрын
blessed worship...
@bijoyls2115
@bijoyls2115 2 жыл бұрын
Super ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@resmysabu3740
@resmysabu3740 3 жыл бұрын
Amen amen
@jesusiscomingsoon2762
@jesusiscomingsoon2762 4 жыл бұрын
Anointed worship. God bless Dr. Blesson Memana. all his worship and songs are blessed👍👍🙏🙏😃
@aneeshr7558
@aneeshr7558 2 жыл бұрын
Praise the lord....
@anandhulekshmi4964
@anandhulekshmi4964 3 жыл бұрын
Amen ❤️
@sunnyabrahamsk9101
@sunnyabrahamsk9101 4 жыл бұрын
Very powerful worship... God bless you all, especially Br Blesson let the Holy spirit guide you more and more
@sunnyjohn1177
@sunnyjohn1177 4 жыл бұрын
Great Wonderful Beautiful
@joanbella3611
@joanbella3611 2 жыл бұрын
may god bless Dr:*blessen memana in his profession
@philominakottayiljames7933
@philominakottayiljames7933 3 жыл бұрын
Avanil visasikkunna evarkum Nithya Jeevanudu. Amen.
@sheejaraju6369
@sheejaraju6369 2 жыл бұрын
Amen 👏👏👏👏👏👏
@sajithavinay9286
@sajithavinay9286 2 жыл бұрын
AMEN PRAISE GOD!! GODBLESS YOU ABUNDANTLY
@jeyeshkottarakkara717
@jeyeshkottarakkara717 2 жыл бұрын
❤🙏
@anilsimon9972
@anilsimon9972 4 жыл бұрын
Praise the Lord Jesus
@jayasreeramathooparambil9951
@jayasreeramathooparambil9951 4 жыл бұрын
യേശു വെ 🙏🙏🙏🙏🙏🙏🙏🙏
@jobinraju4370
@jobinraju4370 2 жыл бұрын
Amen 🥰
@tonygeor1
@tonygeor1 2 жыл бұрын
Blood of Jesus... Name off Jesus
@hepcybadavidraja8749
@hepcybadavidraja8749 4 жыл бұрын
Wow.. Super.. Wonderful ... Amen praise god ... God bless you bro...
@samuelkutty4741
@samuelkutty4741 10 ай бұрын
AMIN.EE.FUMIL.NJAN.YARE.ONNUMALLAVARUMORUSHUNYME
@deepabaiju5274
@deepabaiju5274 3 жыл бұрын
❤❤💞
@rajikoshy2651
@rajikoshy2651 2 жыл бұрын
Memana is man of God…
@elizabethjacob6820
@elizabethjacob6820 3 жыл бұрын
Amen Amen 👏👏👏👏
@aleyammaathomas2713
@aleyammaathomas2713 2 жыл бұрын
It's really salvation
@ashlykbinu8751
@ashlykbinu8751 3 жыл бұрын
Engane aradhikkunna sufavun sandhosham onnum eeee zoom kittillaa miss cheyunnu 🙏🙏🙏🙏
@anithaomanakuttan2144
@anithaomanakuttan2144 4 жыл бұрын
Amen prais the lord
@ruskinroy1780
@ruskinroy1780 4 жыл бұрын
Wonderful time of worship. Blessings
@comradelenin6780
@comradelenin6780 4 жыл бұрын
യേശുകർത്താവ് സൗഖ്യം തരുന്ന സത്യ ദൈവം ആമീൻ ആമീൻ ആമീൻ
@joncyjohny5127
@joncyjohny5127 4 жыл бұрын
വിശ്വസിക്കുന്നവർക്ക് വേണ്ടി വ്യാപാരിക്കുന്ന ദൈവശക്തി.... ഹല്ലേലുയ
@marksabraham8298
@marksabraham8298 3 жыл бұрын
Yenik appozhum aanandi kan yee pattukajalum aaradhana yum karanamaithirunnu
@tonygeor1
@tonygeor1 2 жыл бұрын
അസ്ഥികളിൽ ബലം.... സ്തോത്രം
@josinajose6208
@josinajose6208 4 жыл бұрын
God bless you 🙏🙏🙏🙏🙏
@manjukaayyappan7127
@manjukaayyappan7127 4 жыл бұрын
Super....amen god bless you
@prakashm226
@prakashm226 3 жыл бұрын
God bless you 🙏🙏🙏
@vipinthiruvanathapuramofficial
@vipinthiruvanathapuramofficial 2 жыл бұрын
👍😊👍
@baijug3695
@baijug3695 2 жыл бұрын
🌹🌹🌹🌹👏👏
@nishamathew6300
@nishamathew6300 3 жыл бұрын
I am staying in gujarat
@roshiincvarghese3637
@roshiincvarghese3637 3 жыл бұрын
God Bless 💞
@jayasreeramathooparambil9951
@jayasreeramathooparambil9951 4 жыл бұрын
ആമേൻ ആമേൻ യേശുവേ സ്തോത്രം
@jobinjohn950
@jobinjohn950 4 жыл бұрын
Stil I can find faith nd holy spirit working on people, Thank lord.... let the holy one bless one nd all gathered thr.....
@pr.bijuavarghese6193
@pr.bijuavarghese6193 4 жыл бұрын
Glorious presence of God.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 70 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,6 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Worship @ Revive Oxford 2024- Dr.Blesson Memana
29:43
VWC OXFORD
Рет қаралды 2,3 М.
Malayalam Christian Worship Emmanuel KB |  LIVE WORSHIP SESSION
1:06:45
Crotales Media
Рет қаралды 99 М.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН