No video

bolero pickup അറിഞ്ഞിരിക്കാൻ

  Рет қаралды 79,038

KERALA MECHANIC

KERALA MECHANIC

4 жыл бұрын

bolero pickupപലരും തങ്ങളുടെ വരുമാന മാർഗമാക്കിയെട്ടുണ്ട്.അവർക്കാണ് ഈ വീഡിയോ ഉപഗാരം ആകുന്നത്.
#bolero#pickup#മഹേന്ദ്ര#diesel
Phone number.9995255048 shajin

Пікірлер: 348
@ajiths4880
@ajiths4880 4 жыл бұрын
ഒരുപാട് പേരുടെ ജീവിത മാർഗം ആണ് ഇവൻ. ഏത് കാടും മലയും കേറാൻ കരുത്തുള്ളവൻ.
@aneesh6262
@aneesh6262 4 жыл бұрын
Plus e model ethu sensor type.di vandi anu super
@sabeeshmadhav
@sabeeshmadhav 4 жыл бұрын
ഇത്രയും വിശദമായി ഒരു റിവ്യൂ ഏതു ചാനലിലും കണ്ടില്ല. ആവശ്യം വന്ന് തിരഞ്ഞപ്പോഴാണ് താങ്കളുടെ റിവ്യൂ കണ്ടത്. വളരെ നന്ദി..
@restinclrestincl9431
@restinclrestincl9431 Жыл бұрын
2001 മോഡൽ മഹേന്ദ്ര യൂട്ടിലിറ്റി 4×4 പിക്കപ്പ് എന്റെ കയ്യിൽ ഉണ്ട് ആ വണ്ടിക്ക് സെൻസർ ഇല്ല ഇ സി എം ഇല്ല ടർബോ ചാർജർ ഇല്ല ഏത് വണ്ടിയെയും വെല്ലുവിളിക്കുന്ന പെർഫോമൻസ് പുതിയ വണ്ടിയെക്കാളും മൈലേജ് """"ഞാൻ എന്റെ വണ്ടിയുടെ ഫാനാണ് """"
@SivaPrasad-tk9sg
@SivaPrasad-tk9sg 3 жыл бұрын
മഹീന്ദ്ര ജീതോ യുടെ പ്രശ്നങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ.... ഈ വീഡിയോ ആഗ്രഹിക്കുന്ന വര് ഇവിടെ ലൈക് പ്ലീസ്.....
@faslum8130
@faslum8130 2 жыл бұрын
യാത്ര ചെയ്യാൻ വളരെ സുഖമാണ്, bolero അടിപൊളി വണ്ടിയാണ്
@ajuajmal8487
@ajuajmal8487 4 жыл бұрын
പൊളിച്ചു മഹീന്ദര supro maxi truck ഉം ടാറ്റാ ഇൻട്രാ v10 തമ്മിൽ താരതമ്യം ചെയുന്ന ഒരു വീഡിയോ ഇട്ടാൽ ഉപകാരം ആവും പുതുതായി എടുക്കാൻ ആഗ്രഹിക്കുന്നവർക്
@jomonjosephkalarickal4136
@jomonjosephkalarickal4136 3 жыл бұрын
Intra v10 edukkalle V30 super
@nasarahmed4500
@nasarahmed4500 4 жыл бұрын
കൊമേഴ്സ്യൽ വെഹിക്കിൾന്നെപ്പറ്റി ലളിതമായി പറഞ്ഞു തന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ....
@karizmaloverkl2683
@karizmaloverkl2683 4 жыл бұрын
നമ്മക്കും ഉണ്ട് ഒരു bolero pick up fb... വലിയ strong body ആണ്,... timber workers ന്റെ ഐശ്വര്യം ആണ് ഈ മുത്ത് 🤭 over ആയിട്ട് ഇട്ടു പിടിപ്പിച്ചാൽ clutch കരിയും...
@Akshay-xs1wf
@Akshay-xs1wf 4 жыл бұрын
Sabin ikka ടാറ്റാ manza, turbo repair/change എത്ര കോസ്റ്റ് വരും?
@shafeekkk3268
@shafeekkk3268 3 жыл бұрын
2018 December, model supro maxi truck T4 എത്ര പൈസക്ക് എടുക്കാൻ പറ്റും.(10000KM) മാത്രം ഓടിയത്
@user-yx8bu1zy7s
@user-yx8bu1zy7s 4 жыл бұрын
2018 model xtra strong 2000 kgk mele load daily adikkarund....daily up and down inclued wayanad churam 200 km run und...vandi adipoli aan
@shajahanshan3960
@shajahanshan3960 4 жыл бұрын
Ikka ... turning radius...pazhe modelum..bonnet cherudhinum...same aayirikkum thonunnu...karanam chassis length kurachittillennu thonunnu..... body ilum..leaf setilumayirikkum modification...
@leonschalakkal2004
@leonschalakkal2004 3 жыл бұрын
bolero city Pickup- നെ കുറിച്ച് എന്താണ് അഭിപ്രായം?
@SK-mu3kv
@SK-mu3kv 4 жыл бұрын
Bolero pickup review ന് ഒരുപാട് നന്ദി ഇക്ക....ഇനി dhosth ഒന്ന് ചെയ്യാവോ????😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@ebinsebastian8771
@ebinsebastian8771 4 жыл бұрын
ചില വണ്ടികൾക്ക് ആക്സിലേറ്റർ complaint ഉണ്ട്. ചിലപ്പോ accelerater dead ആയി സ്വയം race ആയി നില്ക്കും. ആക്സിലേറ്റർ പെഡൽ മാറാനുള്ള വില 2250 രൂപ. Gear down ചെയ്തു കാല് കൊടുക്കുമ്പോ അന്യായ പുക. Pumb ഓപ്പറേറ്റ് വണ്ടി പോലെ ക്ലച്ച് താങ്ങാൻ പ്രയാസമാണ്‌
@samadparedath598
@samadparedath598 4 жыл бұрын
വളരെ ഇഷ്ടപ്പെട്ടു ,ഒരുപാട് നന്ദിയുണ്ട്
@rajhesetharayath7191
@rajhesetharayath7191 Жыл бұрын
🙏🙏🙏very usefull video... Thanks bro.... എന്റെ pickup 2019.. Half sencer very good ഇതുവരെ.
@kkproductionzz1373
@kkproductionzz1373 4 жыл бұрын
@3.09 ikka ...turning radius kuduthal alle?
@nihalmohammed1235
@nihalmohammed1235 4 жыл бұрын
1.50km above km oodiya passenger bolero eduthal panni kittumo?
@rafeekoo7
@rafeekoo7 3 жыл бұрын
Mahindra jeeto onnu cheyamo full body jeeto... Series oru model complaint kettu... Any idea
@alfakk3578
@alfakk3578 4 жыл бұрын
Ikkaa,,, innu 2007 manufacture 2008 model innova G4 kandu, vangaan alochikkunnu. Nalaamathe owner aanu ippol, ippozhathe owner 5 varsham aayi upayogikkunnu. 193000 kilometers odiyittund, body valiya neat illa. Replacement onnum illa, 4 lakh chothikkunnu. Ikkayude abiprayam enthey,
@ashlindcoutha6894
@ashlindcoutha6894 4 жыл бұрын
Ikka അടുത്ത വീഡിയോ ഇടുമ്പോൾ clutchഇന്റെ ഉപയോഗം എങ്ങനെ ആയിരിക്കണം എന്നൊരു ക്ലാസ്സ്‌ എടുത്ത് തരുമോ??????????????????????????????????????
@santhoshsundaresan4409
@santhoshsundaresan4409 4 жыл бұрын
Shajin അല്ലേ അവിടെ കിടന്നു കറങ്ങുന്ന😁😁.... Valuable വീഡിയോ Sabin Ikka 😍
@mohammedfazil2732
@mohammedfazil2732 4 жыл бұрын
Hi Dr. Can you review fiat linea😊
@studiosahara1120
@studiosahara1120 4 жыл бұрын
Sebinika nalla episodayirunu .revew enu parayumbol ingane avanam.ethoru sadarana karanaum manasilaguna vidathilayathukondu. Orupadalugalku upagara pedum
@aswinbalakrishnan6740
@aswinbalakrishnan6740 4 жыл бұрын
125 cc bajaj discoveril diesel flush cheythal problem undo
@minnus222
@minnus222 4 жыл бұрын
TURBO ഇല്ലാത്ത ബൊലെറോ അല്ലെങ്കിൽ സ്കോർപ്പിയോ ഉണ്ടോ?
@sudindiy4937
@sudindiy4937 4 жыл бұрын
ആദ്യമായാണ് KZfaq ന്റെ പരസ്യം കാണുന്നത് അതും നമ്മുടെ ഇക്കാന്റെ വീഡിയോയിൽ 💖💕
@Afsal_Asharaf
@Afsal_Asharaf 3 жыл бұрын
Chetta .. city pickup maram ketti povan pattuo
@rajeshgopinath9865
@rajeshgopinath9865 4 жыл бұрын
റ്റാറ്റാ യോദ്ധ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@ArunKumar28477
@ArunKumar28477 4 жыл бұрын
പഴയ Ambassador petrol mark 3 കാർ റിവ്യൂ ചെയ്യാമോ?
@MujeebRahman-ii9gb
@MujeebRahman-ii9gb 4 жыл бұрын
ഇക്ക വീഡിയോ ഒക്കെ സൂപ്പറാണ് എല്ലാം നന്നായി മനസിലാകുന്നു
@GOD-vk4eh
@GOD-vk4eh 9 ай бұрын
2013 bolero maxitruck plus 319000 nallathano edukunath
@anandhunarayans6254
@anandhunarayans6254 2 жыл бұрын
chetta CNG instal chiunne kuriche oru vedio chiyavoo
@athulmohanan9425
@athulmohanan9425 3 жыл бұрын
*കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ 4X4 Mahindra Pickup കൊടുക്കാൻ ഉണ്ടങ്കിൽ റിപ്ലെ തരാമൊ....*
@francisjames9557
@francisjames9557 4 жыл бұрын
Nalla videos ennum malayaalikal nenjilettuka thanne cheyum.......kalla tharam illaatha manasu ennum nallavarkke undaaku....chettante videos othiri ishttam...😍😍😍😍
@alfakk3578
@alfakk3578 4 жыл бұрын
Valare shariyanu.
@Rah2013
@Rah2013 4 жыл бұрын
Chetta oru Questions anr answers section pole oru video cheyamo? Palarkum avarude vandiyil olla doubts clear Cheyan athe sahayikum. 😁
@vishnusai9153
@vishnusai9153 3 жыл бұрын
Ekka bolero passenger vandi review cheyyumo?
@bibincherumkuzhy9784
@bibincherumkuzhy9784 3 жыл бұрын
സർ, എനിക്ക് ഒരു മാസം 6000 to 7500 km കമ്പനി ആവശ്വങ്ങൾക്ക് യാത്ര വരുന്നുണ്ട്, നിലവിൽ ടാക്സി വിളിക്കുകയാണ്, എനിക്ക് ഡ്രൈവിങ്ങ് അറിയാം, നല്ല കംഫർട്ട്ഉളതും, മൈലേജ് ഉളതും, ലാഗ് ഇല്ലാത്തതും, എക്സീക്യൂട്ടീവ് Use and സിഗിൾuse.ഇതിന് അനുശോജ്യമായ വാഹനം നിർദേശീക്കാമോ????? Price 12 to 20L
@akhilk752
@akhilk752 3 жыл бұрын
Chetta.. Adipoli.. Good decision 🙏
@ajithkrishna2682
@ajithkrishna2682 4 жыл бұрын
Renult triber onnu chechuo frndinu vangananu 1.0 il engane 7 seater valium ennanu samshayam plzz....
@naseemav8347
@naseemav8347 4 жыл бұрын
ഇക്ക ടാറ്റ വിങ്ങർ ഗർഗോ എടുത്താൽ പെടുമൊ??
@minshadkhan747
@minshadkhan747 4 жыл бұрын
എന്റെ 2008 മോഡൽ ബൊലേറോ ആണ് ഞാൻ മരം (തടി )കൊണ്ടുപോകുന്നത്. mahaindra ടിപ്പർ (nisan) അതിന്റ ഹൗസിങ് ലീഫ് ആണ് എന്റെ വണ്ടിയിൽ ഉള്ളത് മാക്സിമം 5 ton വരെ ലോഡ് വക്കും 35 km speed ലോഡ് vachittu പോവുകയുള്ളു വരുമ്പോൾ 80 100 km സ്പീഡിൽ വരും ഞാൻ വണ്ടി 4*4ആൾട്ടറേഷൻ ചെയ്തതാണ്. എന്റെ അഭിപ്രായം എന്താണ്എന്നാൽ വിദേശത്തിന്നു നാട്ടിൽ വന്നു ബൊലേറോ എടുത്തു മരംതിനോഡാം എന്നുണ്ടങ്കിൽ പുതിയ വണ്ടി എടുക്കണ്ട 10 മോഡൽ വണ്ടി ഇടിതൽ മതി കാരണം ചെളിയിലും കുണ്ടും കുഴിയിലും പകുതി വെള്ളത്തിലും കട്ടിലും മലയുടെ മുകളിലും മരം കയറ്റേണ്ടി വരും അതിന് സെൻസർ വണ്ടികൾ ചിലപ്പോൾ പണി തരും. പിന്നെ പയിസ കുറച്ചു ലഭിക്കും.ആകെ ഉള്ള പ്രശ്നം എന്തന്നാൽ ലോഡിലങ്ങിൽ ബാക്ക് ചാട്ടം കൂടുതലാണ് ലീഫ് കൂടുതൽ ഉള്ളതു കൊണ്ടാണ് . ഇതെലാം അനുഭവം കൊണ്ടന്നു ഞാൻ പറയുന്നത് .
@KERALAMECHANIC
@KERALAMECHANIC 4 жыл бұрын
Love uuuu
@mahesht1596
@mahesht1596 3 жыл бұрын
മൈലേജ് എന്ത് കിട്ടും
@moideenshashamon2962
@moideenshashamon2962 Жыл бұрын
Njanum
@ReenP-vu3sl
@ReenP-vu3sl Жыл бұрын
വേറെ വണ്ടി ഏതെങ്കിലും കൊടുക്കാൻ ഉണ്ടെങ്കിൽ പറയോ ചേട്ടാ 2010 തിന്നു താഴെ ഉള്ളത് മതി
@anasbabu8484
@anasbabu8484 4 жыл бұрын
2005/6 model bolero4x4 video cheyyumo
@arunjithkuttappy5975
@arunjithkuttappy5975 4 жыл бұрын
Tata 207 onnu review cheyyyo
@rahulrithwika3840
@rahulrithwika3840 4 жыл бұрын
Chettai nissan terrano കാർ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ. പ്ലീസ്
@shejeeb1117
@shejeeb1117 4 жыл бұрын
Corolla 2007 midel cheyyamo...?
@aruswamykpadava8090
@aruswamykpadava8090 Жыл бұрын
Pickup Mahindra max track 2000odel nallathano
@amalamaloor6605
@amalamaloor6605 4 жыл бұрын
Ee vandi 4×4 aakn pattumo
@renoyrajan5399
@renoyrajan5399 3 жыл бұрын
സർ എന്റെ ബൊലേറോ പാസ്സന്ജർ വെള്ള പൊഗ വരുന്നു 2003 മോഡൽ ഞാൻ എന്ത് ചെയ്യണം
@ramilalramilal2922
@ramilalramilal2922 4 жыл бұрын
Maruti new car spresso review cheyyumo vandi enganunde
@gireeshkumarr2187
@gireeshkumarr2187 2 жыл бұрын
Commercial vandi enthokke nokki edukkanam oru video cheyyamo
@baburadhakrishnan4213
@baburadhakrishnan4213 4 жыл бұрын
മഹേന്ദ്ര maxximo മിനിവാൻ review ചെയ്യാമോ
@sajithpd6700
@sajithpd6700 4 жыл бұрын
ദോസ്ത് ബി എസ് സിക്സ് വീഡിയോ ചെയ്യണം
@lijomonmathew8515
@lijomonmathew8515 3 жыл бұрын
Tata xenon yodha enganeyunde
@killadi6836
@killadi6836 4 жыл бұрын
OLD MODEL ALTO K10 കുറിച്ച് ഒരു വീഡിയോ തയ്യാറാകൂ
@maplelok
@maplelok 2 жыл бұрын
Sensor vandi eduthal scene aavuo??
@abinjose5975
@abinjose5975 4 жыл бұрын
Honda jazz onnu review cheyyumo petrol
@rinukrishnan7155
@rinukrishnan7155 4 жыл бұрын
Xuv 500 maintenance review cheyyamo
@torqueend1874
@torqueend1874 4 жыл бұрын
esteem mpfi...riview plz.
@anishca8620
@anishca8620 4 жыл бұрын
Ball joints???
@akhilakhil5750
@akhilakhil5750 4 жыл бұрын
Hunday ascent old cheyumo
@jksmedia1
@jksmedia1 4 жыл бұрын
Force Trax kargo king onu review cheyvo
@prasobpp1115
@prasobpp1115 4 жыл бұрын
Thanks ikka...
@santhoshc4953
@santhoshc4953 4 жыл бұрын
Wating for 2009 Verna review
@Toms7867
@Toms7867 4 жыл бұрын
TATA yodha koode onnu review cheyumo... Plzzz...
@jomonpailyjomon1030
@jomonpailyjomon1030 4 жыл бұрын
Thanks ikka,👍
@shabeerkm1128
@shabeerkm1128 3 жыл бұрын
Mileage etr kittum
@shibushibubinu9044
@shibushibubinu9044 4 жыл бұрын
New THAR 2020 review cheyyanam
@daddynikky9431
@daddynikky9431 3 жыл бұрын
Bro, oru commercial vehicle general tips parayavoo,, in case puncture, heating, steering tight, driverk thanne sheriyakan pattunna tips
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Ook dear
@shabukunjachan8964
@shabukunjachan8964 4 жыл бұрын
Nice review ekka....
@mubeenkk671
@mubeenkk671 3 жыл бұрын
Bolero passenger വീഡിയോ ചെയ്യാമോ
@KERALAFISHHUNTERS
@KERALAFISHHUNTERS 3 жыл бұрын
Gud informations bro...
@aravindfrkz26
@aravindfrkz26 4 жыл бұрын
😊 super review ikkaa😊😊
@sabareesh58
@sabareesh58 4 жыл бұрын
കലക്കി ഞാൻ മുൻപൊരു ലൈവിൽ ചോദിച്ചിരുന്നു
@sibinthomas5531
@sibinthomas5531 4 жыл бұрын
Mahindra Bolero pick up ഇവൻ ആള് പുലിയാണ് കേട്ടാ Super video anu
@Raheempoonoor19
@Raheempoonoor19 6 ай бұрын
Rate pls
@kcjijoane
@kcjijoane 4 жыл бұрын
Sensor pickup um old pickup um thammil ulla comparison cheyyumo ?
@jaseelak1859
@jaseelak1859 2 жыл бұрын
Pick up. Vilkkan unde.
@akashbinoy5406
@akashbinoy5406 4 жыл бұрын
Mahindra jeep review ചെയ്യാമോ
@SamsungGALAXY-xj9ok
@SamsungGALAXY-xj9ok Жыл бұрын
ബൊലേറോ 2002മോഡൽ വണ്ടിക്ക് പുതിയ ടയർ ന് എത്ര വില വരും
@abhaiprem7634
@abhaiprem7634 4 жыл бұрын
ഇക്ക ഹ്യൂണ്ടായ് ആക്സന്റ് crdi review ചെയ്യാമോ
@sreejeshkottayi9079
@sreejeshkottayi9079 2 жыл бұрын
മാക്സിട്രെക് + എത്ര ടൺ വരെ എടുക്കും
@kannanakshay9418
@kannanakshay9418 4 жыл бұрын
Tata aceൻ്റെ വീഡിയോയും അതിൻ്റെ ഗുണഭോക്ഷങ്ങളും ഒന്ന് വീഡിയോ ചെയ്യ്ണെ,,
@johnykannur6885
@johnykannur6885 3 жыл бұрын
ബോലേറോ പിക് അപ്പ് 4+4 ചെയ്യുമോ?
@fahadtk711
@fahadtk711 4 жыл бұрын
Xylo റിവ്യൂ ചെയ്യാൻ പറ്റുമോ
@sunitha3695
@sunitha3695 4 жыл бұрын
Anna.. I'm watching all of your videos...Excellent review anna...seekram valiya service station open panna all the best anna...👏🏻👏🏻👍🏼... contact number mention panunga anna,Scorpio pathi kekanum..
@prakashc3704
@prakashc3704 2 жыл бұрын
എന്റെ ബൊലേറോക് മൈലേജ് കിട്ടുന്നില്ല എന്താവും reason?
@nisamudheenp725
@nisamudheenp725 4 жыл бұрын
Mecanical vidio ഇടുമോ
@aloshpradeep
@aloshpradeep 4 жыл бұрын
Mahindra maxximo video idamo ?
@harikrishnansadanandan3791
@harikrishnansadanandan3791 4 жыл бұрын
Tata yodha ithilum nallathano
@thedreamcatcherzyamusafir1931
@thedreamcatcherzyamusafir1931 3 жыл бұрын
Sensor complaint problem
@bijuannayil1836
@bijuannayil1836 4 жыл бұрын
Dost pickup വീഡിയോ ചെയ്യുമോ?
@muhammedshafeeque4169
@muhammedshafeeque4169 4 жыл бұрын
വാൻ ലൈഫ് ന് അനുയോജ്യമായ ഇന്ത്യയിൽ ഉള്ള വാഹനങ്ങളെ കുറിച്ച് വീഡിയോ ചെയ്യുമോ (traveller, മാരുതി ecco, omni, ടാറ്റാ winger)ഈ വാഹനങ്ങളുടെ മെയ്ന്റനൻസ്, പോരായ്മകൾ
@ajayakumard475
@ajayakumard475 4 жыл бұрын
Loadbody fullwork Erumeliyil cheyyunnundu
@TimePassMads
@TimePassMads 4 жыл бұрын
maruti suzuki eeco video cheyyo bro katta waiting anu
@amaldev2787
@amaldev2787 4 жыл бұрын
ashok leyland dost review cheyavo
@shabukunjachan8964
@shabukunjachan8964 4 жыл бұрын
Please review Honda Mobilio
@manumalampuzha2122
@manumalampuzha2122 3 жыл бұрын
Maxximo engana
@abdulnizar8930
@abdulnizar8930 3 жыл бұрын
Tks
@azharmr5509
@azharmr5509 4 жыл бұрын
Waiting for bolero pickup 4wd review
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 24 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН
highly risk driving 👌👌 follow me subscribe my channel
2:22
APPU SREE VLOGS
Рет қаралды 66 М.