No video

BORDO PASTE PREPARATION AND VISITORS REVIEW മാവുള്ളവർ ഇതു തീർച്ചയായും ചെയ്തിരിക്കണം

  Рет қаралды 13,134

RAZZ GARDEN 🌺

RAZZ GARDEN 🌺

Жыл бұрын

#razzgarden #bordopaste #coppersulphate #fruitplant #plantsale #gardentour #ncs
• Video
ABDURAZAK CP
ASHUPATHRIPADI
KURUMBADI
MANGALAM TIRUR
9562600777
For joining WhatsApp group
chat.whatsapp....

Пікірлер: 57
@majithamaji4198
@majithamaji4198 Жыл бұрын
👍ഒരുപാടു സന്ദർശകർ വരട്ടെ കേരളം ആകെ അറിയപ്പെടട്ടെ 🌹
@moosankannur1679
@moosankannur1679 Жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പുതിയ ഒരുപാട് എക്സോട്ടിക് ഫ്രൂട്ട്സിന്റെ പ്ലാന്റുകൾ നിങ്ങളുടെ കയ്യിൽ എത്തുമ്പോഴാണ് അത് നമ്മുടെ കയ്യിലും എത്തുന്നത് അഭിനന്ദനങ്ങൾ റസാഖ് ഭായ്
@sunilkumarsivam7224
@sunilkumarsivam7224 Жыл бұрын
🙂റസാക്ക് വളരെ നന്നായിട്ടുണ്ട്💕 ഞാൻ കരുനാഗപ്പള്ളി സ്വദേശിയാണ് എനിക്കും ഒരു ദിവസം വരണം സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ
@ksf-sv2yy
@ksf-sv2yy Жыл бұрын
Favourite chanel
@mftechjunior4765
@mftechjunior4765 Жыл бұрын
Ikka,edinipakaram kopperoxycloride patto,,,
@anaskk8163
@anaskk8163 Жыл бұрын
Razak bai Good information 🙏
@babupaul6837
@babupaul6837 Жыл бұрын
തുരിശ് വേഗത്തിൽ അലിയാൻ തുണിയിൽ കിഴികെട്ടി ഒരു കോല് ബക്കറ്റിന് കുറുകെ വെച്ച് കിഴി എവിടെയും മുട്ടാത്തവിധം ഒരു വള്ളിയിൽ കെട്ടി വെള്ളത്തിലിടുക
@permissionpg
@permissionpg Жыл бұрын
Thanks
@shabnakabeer7696
@shabnakabeer7696 Жыл бұрын
Thankyou 🙏
@saidalaviparangodath1779
@saidalaviparangodath1779 Жыл бұрын
കേൾക്കുന്നു
@user-rb9gs8wg9b
@user-rb9gs8wg9b 5 ай бұрын
Sound problem
@ashraf84970
@ashraf84970 Жыл бұрын
Ee veedeo sound illa kaaryamayi chertha marunnu enthaanu thurishum chunnambum kettu mattathu sound poi cler cheyyumennu karuthunnu
@razzgarden
@razzgarden Жыл бұрын
Ethelum insecticide karate or ekalux
@telmaharris315
@telmaharris315 Жыл бұрын
Ayyo ente mavil ellathilum ഇങ്ങനെ ഉണ്ട്. Manga മൂത്തു കഴിയുമ്പോ oru മെഴുക് പോലെ ഒഴുകിവരും. പിന്നെ kedavum
@ayanisha3548
@ayanisha3548 Жыл бұрын
👍
@nasarmanumanu9973
@nasarmanumanu9973 Жыл бұрын
🥰🥰👍👍
@jobyjose9710
@jobyjose9710 Жыл бұрын
good information? വർഷത്തിൽ 2 പ്രാവശ്യം ചെയ്യണം എന്ന് പറഞ്ഞില്ലേ ? ഇനിയും അടുത്തത് എപ്പോൾ ആണ്
@thahirajaleel8605
@thahirajaleel8605 Жыл бұрын
Abiyuvinde price Parayumo
@baply4868
@baply4868 Жыл бұрын
Vellam kodukunna mavinan kudthel cheek rogam varunad
@samseertirur9010
@samseertirur9010 Жыл бұрын
👍👍👍
@AnwarCkpt
@AnwarCkpt Жыл бұрын
Safety first
@sumaphilip6950
@sumaphilip6950 Жыл бұрын
🙏👌👌
@rasheedchannanath4647
@rasheedchannanath4647 Жыл бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ഒഴിവാക്കു പ്ലീസ്
@rasheedm8259
@rasheedm8259 Жыл бұрын
കുറച്ചു ഭാഗം voice ഇല്ല.
@razzgarden
@razzgarden Жыл бұрын
Music copyright adichathaa
@sunilnair3868
@sunilnair3868 Жыл бұрын
കയ് എത്തുന്ന ഉയരം വരെ paste അടിക്കണോ
@beerankutty5674
@beerankutty5674 Жыл бұрын
നാലു മാങ്ങ കിട്ടണമെങ്കിൽ എന്തെല്ലാം പണിയെടുക്കണം
@anvartkanvarpasha8053
@anvartkanvarpasha8053 Жыл бұрын
റസാഖ് ബായ് ബക്കറ്റിൽ തുരിഷ് കലക്കി എടുക്കുമ്പോൾ ബക്കറ്റിന് കുറുകെ ഒരു കമ്പ് വെച്ച് ഒരു നെറ്റിൽ കെട്ടിയ തുരിഷ് വെള്ളത്തിൽ ഒരു ഇഞ്ചോളം വെള്ളത്തിൽ മുട്ടിച്ച് നിർത്തിയാൽ മതി മുഴുവനായി മുക്കിയിടരുത്. പശക്ക് വേണ്ട് മൈദ ചൂടുവെള്ളം ഒഴിച്ച് കലക്കി എടുത്താൽ മതി. ഫെവിക്കോളിനെക്കാളും നല്ലത് ഇതാണെന്നാണ് എന്റെ അഭിപ്രായം. വേപ്പിൻപിണ്ണാക്കിലും, നല്ലത് മാവിന് തേയിലചണ്ടിയാണ് :
@sunilkumarsivam7224
@sunilkumarsivam7224 Жыл бұрын
good🙂🙏
@baply4868
@baply4868 Жыл бұрын
Poting mixil marapodi upayogikan pattum
@razzgarden
@razzgarden Жыл бұрын
No fungus varum
@akberalikaliyadan5565
@akberalikaliyadan5565 Жыл бұрын
Voice കൊടുത്ത് repost ചെയ്യണം
@razzgarden
@razzgarden Жыл бұрын
Ok will try
@faizal3815
@faizal3815 Жыл бұрын
നല്ല വീഡിയോ. വേപ്പിൻ പിണ്ണാക്ക് നല്ലതല്ലെങ്കിൽ ഏത് വളമാണ് മാവിന് അനുയോജ്യം?
@razzgarden
@razzgarden Жыл бұрын
Chanakam kadalapinnakku npk. Ellupodi. Angine ulla entthum vepin pinnakku valamaayi alla kodukunnathu anti fungus ayittaanu
@faizal3815
@faizal3815 Жыл бұрын
@@razzgarden Thanks bro 👍
@mohammadiqbal9489
@mohammadiqbal9489 Жыл бұрын
😃👍👍👍🌿🌾❤❤
@abdulkader8919
@abdulkader8919 Жыл бұрын
വ അലൈകും സലാം ബ്രോ.. 👉😂ന്നെപ്പോലെ ഉള്ളവർക് അസൂയ ആണ് ബ്രോ നിങ്ങളോട് 🤣കാരണം ഞങ്ങൾ പഠിച്ച അടവ് 19നോക്കി എന്നിട്ടും നിങ്ങളുടെ ഈ വിജയത്തിന്റെ അടവ് മാത്രം പടിയുന്നില്ല 😂😂 നിങ്ങളുടെ മാവ് എല്ലാം പൂത്തു. പഴുത്തു കഴിക്കാൻ ആയിതുടങ്ങി.. ന്റെ ഒരു മാവിൽ മാത്രം ഒരു മാങ്ങയുണ്ട് ... പിന്നെ എങ്ങനെ യാ നിങ്ങളുടെ വളർച്ചയിൽ അസൂയ വരാണ്ടിരിക്ക 😂 നിങ്ങൾ ഇതു വരെ ആരും പറയാത്ത കൃഷി സീക്രട്ട് ഒക്കെ പുറത്തു പറഞ്ഞു ന്നെപ്പോലുള്ള പാവപ്പെട്ടവർക് ഒരു പ്രചോദനം തന്നില്ലേ.. 🤣 നിങ്ങൾ വളരുകെയുള്ളൂ.. തളരില്ല ബെസ്റ്റ് ഓഫ് ലക്ക്... അസ്സലാമു അലൈകും
@jubyks7512
@jubyks7512 Жыл бұрын
ഇക്കാ ചെറിയ മാവിൻ തൈകൾക്ക് അടിക്കണോ
@clxavier8659
@clxavier8659 7 ай бұрын
ഇടയിൽ ശബ്ദം ഇല്ല
@vincytopson3141
@vincytopson3141 Жыл бұрын
കോപ്പർ ഓക്സൈഡ് - ആണ് കിട്ടിയത്. അതു കലക്കി തേച്ചു കൊടുക്കാമൊ.
@irfannechikkal5883
@irfannechikkal5883 Жыл бұрын
റസാഖ് ബായ് ഈ കലക്കിവെച്ചതു വീഡിന് അടിക്കാമോ suppar കളർ
@praveenfrancisjames5914
@praveenfrancisjames5914 Жыл бұрын
ബേർ ആപ്പിൾ രുചിയിൽ ഏതാണ് മികച്ചത്?
@razzgarden
@razzgarden Жыл бұрын
Epo kazhichathil keman balsundari thanne name araa ettathu ennariyilla
@praveenfrancisjames5914
@praveenfrancisjames5914 Жыл бұрын
@@razzgarden thanks
@Peace.1380
@Peace.1380 Жыл бұрын
മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഒരു മാങ്ങയിൽ പോലും ഒരു പുഴു പോലും കാണുന്നില്ല എന്തു കൊണ്ടായിരിക്കും ആ നാട്ടിൽ കായീച്ച ഇല്ലാത്തത് കൊണ്ടായിരിക്കുമോ
@praveenfrancisjames5914
@praveenfrancisjames5914 Жыл бұрын
@@Peace.1380 താങ്കൾക്ക് വീട്ടിൽ ചെയ്തെടുക്കാവുന്നതെഉള്ളൂ
@sanjaysv6057
@sanjaysv6057 Жыл бұрын
ബായ്.. ഓൺ ലൈൻ സെയിൽ തുടങ്ങിയോ..... കൊല്ലത്തേക്ക് ഒക്കെ ചെടികൾ വിട്ടു എന്ന് കഴിഞ്ഞ വിഡിയോ യിൽ പറഞ്ഞു കേട്ടു..... കുറച്ചു നല്ല മാവുകളും ബെൽ ചാമ്പയ്‌ക്ക വേണാരുന്നു
@hani1299
@hani1299 Жыл бұрын
എൻറെ പൊന്നോ കത്തിയാണ് കത്തി പണം ആവശ്യത്തിൽ കൂടുതൽ ഉണ്ടെങ്കിൽ വാങ്ങിച്ചാൽ മതി
@aminabi8366
@aminabi8366 Жыл бұрын
ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന കാര്യം മറക്കണ്ട.ഒരു മാസ്ക് ഇടൂ.
@valsanad
@valsanad Жыл бұрын
Location whatsapp ചെയ്ത് തരോ
@razzgarden
@razzgarden Жыл бұрын
Description boxil undu alle chumma chanel name adichu koduthaal thanne kittum
@asifibnuabdullah
@asifibnuabdullah Жыл бұрын
Contact number and location parayamoo
@deepashibu4212
@deepashibu4212 Жыл бұрын
👍
@samseertirur9010
@samseertirur9010 Жыл бұрын
👍👍👍
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 59 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 37 МЛН
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН