No video

Brahmamuhurtha secret for manifestation, law of attraction & spiritual malayalam

  Рет қаралды 125,125

Satsang with Rishi

Satsang with Rishi

Күн бұрын

Brahmamuhurtha secret for manifestation, law of attraction & spiritual malayalam #manifestation
Brahmamuhurtha time is the ancient time in hinduism which contains the secret of spiritual awakening, kundalini raising, manifestation and law of attraction. This time is also mentioned in ayurveda in ashtanga hridaya for health and rejuvenation. Also in Islam and Christianity it is mentioned. This time helps one to awaken spiritually and manifest his or her dreams and Create their own life and also best time to connect with God or universal consciousness. This time sadhana can cleanse aura from evil eye, curses etc and makes us pure.
#brahmamuhurtam #5amroutine #brahmamuhurtayogchallenge #lawofattractionmalayalam #manifestation #spiritualitymalayalam #auracleansing #chakrameditation #rootchakrameditation #heartchakra #muladharachakra #switchwords #affirmation #subliminal #thesecret #malayalammotivation #hinduismmalayalam #sufissufism #visualization
WHATSAPP GROUP LINK -
chat.whatsapp....

Пікірлер: 319
@1969R
@1969R 3 ай бұрын
വർഷങ്ങളായി ഞാൻ നിത്യം 4 am ന് എഴുന്നേറ്റ് കുളിച്ച് വിളക്ക് വെച്ച് ലളിതാ സഹസ്രനാമം ജപിക്കും... എൻ്റെ ജീവിതം ഈശ്വരൻ മുന്നിൽ നിന്ന് നയിക്കുന്നു. വളരെ നല്ല അനുഭവമാണ്...❤ മരണം വരെ ഇത് തുടരാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ ...
@shahabshahu5507
@shahabshahu5507 3 ай бұрын
❤❤❤❤❤❤❤❤❤Tan. Sir. ❤❤❤❤❤❤
@anithapanaru
@anithapanaru 3 ай бұрын
❤️tanku
@geethavinod1607
@geethavinod1607 3 ай бұрын
Geetha thiruvonam
@shailajaps2602
@shailajaps2602 3 ай бұрын
Cc u g​@@shahabshahu5507
@sobhav390
@sobhav390 3 ай бұрын
Great 👍❤
@bindubindu5114
@bindubindu5114 3 ай бұрын
🙏🙏 ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് നല്ല ഇൻഫർമേഷൻ കിട്ടി താങ്ക്യൂ സാർ
@ganga5273
@ganga5273 3 ай бұрын
ഞാൻ വൈശാഖ വൃതം ആചരിക്കുന്നു ബ്രാഹ്മ മുഹൂർത്തത്തിൽ കുളിച്ച് വിളക്ക് കൊളുത്തി വിഷ്ണു സഹസ്രനാമം ജപിക്കുന്നു ഇത് ചെയ്യുമ്പോൾ വീടും മൊത്തം ഒരു പ്രത്യേക ഐശ്വര്യം ഉണ്ടാകുന്നു എന്റെ മരണം വരെ തുടർന്നു കൊണ്ടുപോകണമെന്ന് ആഗ്രഹം ഉണ്ട് ഭഗവാനോട് ഞാനപേക്ഷിക്കുന്നു 🙏🙏🙏
@GK-xp7bs
@GK-xp7bs 3 ай бұрын
Wasted😂🤣
@ganga5273
@ganga5273 3 ай бұрын
@@GK-xp7bs നീ അധിക കാലം ചിരിക്കില്ല ആരാണ് വേസ്റ്റ് എന്നു നിനക്ക് മനസ്സിലാകും
@rethnasatheesh5660
@rethnasatheesh5660 3 ай бұрын
🙏🏻🙏🏻
@yaminijc5238
@yaminijc5238 2 ай бұрын
​@@GK-xp7bsningalku vishwasamilenkil venda Eshwara vishwasathil jeevikunavare enthinu kaliyaakanam.. 😕😕
@Sathyabhamatk
@Sathyabhamatk Ай бұрын
😊
@jayamanoharan8761
@jayamanoharan8761 3 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്, വളരെ നല്ല അറിവുകൾ പകർന്നു നൽകുന്ന താങ്കൾക്ക് നന്ദി പറയുന്നു 🙏🙏🙏
@latharajeev4394
@latharajeev4394 3 ай бұрын
ഞാൻ ആദ്യമായി ആണ് വീഡിയോ കാണുന്നത് ❤❤❤
@GK-xp7bs
@GK-xp7bs 3 ай бұрын
അയിന്
@ushakumarib5003
@ushakumarib5003 3 ай бұрын
ഞാൻ ആദ്യമായി കാണുന്നതാണ് ഈ ചാനൽ. വളരെ സന്തോഷം 🙏🙏🙏
@SatsangwithRishi944
@SatsangwithRishi944 3 ай бұрын
Thanks🤗
@vijayalekshmi6445
@vijayalekshmi6445 11 күн бұрын
Njagalude joliude bhagamai ivide Sharjah Enikku 11 manikku Mathreme urangan pattu. Pakdhe Njan 4.30 unarum . Kilo ellam kazinju prathikkan irikkumbol 6 am akum
@saradaraveendran8924
@saradaraveendran8924 24 күн бұрын
😊 താങ്കൾക്ക് യൂണിവേഴ്സിനും ഒരുപാട് നന്ദി ഈ ചാനൽ കാണാൻ ഇടയാക്കിയ ദൈവത്തിന് 🙏🙏🙏 സാർ പറഞ്ഞതുപോലെ ഞാൻ ഒരുപാട് വീഡിയോസ് കാണാറുണ്ട് ഇതുപോലുള്ള അതിലൊക്കെ വ്യത്യസ്തമായി പറഞ്ഞിരിക്കുന്നു🙏🙏
@krishnakumarik3334
@krishnakumarik3334 3 ай бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത് വൈശാഖമായതുകൊണ്ടു അഞ്ചുമണിക്ക് ഉണർന്നു കുളിച്ചു നെയ്‌വിളക്ക് വെച്ച് നാമം ജപിക്കാറുണ്ട് നാളെമുതൽ കുറച്ചുകൂടി നേരത്തെ എഴുന്നേൽക്കണം എന്ന് കരുതുന്നു Thankyou
@GK-xp7bs
@GK-xp7bs 3 ай бұрын
12 മണിക്ക് തുടങ്ങിക്കോ 🤗
@sheejan8238
@sheejan8238 2 ай бұрын
Nee arada
@preethip9742
@preethip9742 2 ай бұрын
വളരെയധികം സന്തോഷം. Wake-up at 03:03 am n meditation at tripple 3 am. Thank you so much for sharing this Great knowledge Sir🙏🙏🙏💚.
@malinibaitp5883
@malinibaitp5883 3 ай бұрын
ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത് നല്ല അറിവ് പകരുന്ന വീഡിയോ ... Thank you Sir 🙏
@retnammagopal1579
@retnammagopal1579 3 ай бұрын
ഹരേ കൃഷ്ണാ🙏🙏🙏🙏 ഞാൻ 5 വർഷമായിട്ട് 4 മണിക്ക് ഉണർന്ന് കുളിച്ച് വിളക്ക് തെളിയിച്ച്‌ പ്രാർത്ഥിക്കുo. അങ്ങ് പറഞ്ഞത് ശരിയാണ് നല്ല ഒരു മനസ്സുഖം അത് അനുഭവിച്ചറിയണം. 🙏 ഇങ്ങനെ ഒരു ശീലം തുടങ്ങിയാൽ പിന്നെ നമ്മൾ നിർത്തില്ല. ഞാൻ 2 മണിക്കൂർ പ്രാർത്ഥന അതാണ് എനിക്ക് ഇഷ്ടം. 🙏🙏🙏
@anithakrishnan4883
@anithakrishnan4883 2 ай бұрын
3 30 മണിക്ക് എഴുന്നേക്കും self love ചെയ്യും അതിനു ശേഷം meditation ചെയ്യും ഇപോഴും ഭഗവാന്റ അനുഗ്രഹത്തോടെ ജീവിക്കാൻ സാധിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushaprem3372
@ushaprem3372 3 ай бұрын
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് good
@udayanair5819
@udayanair5819 3 ай бұрын
Njsn ഇന്നാണ് ഇതിൽ ഈ ചാനെൽ കാണാൻ തുടങ്ങിയത് നന്ദി സാർ ❤️💖
@GK-xp7bs
@GK-xp7bs 3 ай бұрын
അയിന് 😂🤣
@anilkumarthekkedom2803
@anilkumarthekkedom2803 3 ай бұрын
മഹാദേവ അമ്പലത്തിൽ നിർമ്മാല്യ ദർശനം നടത്തിവരുന്നു 2.45 ആം നു ഉണർന്നു ശരീരം ശുദ്ധി വരുത്തി ഗണപതി, ലോർഡ് ശിവനെ പ്രാത്ഥിച്ചു ശേഷം ക്ഷേത്രദർശനം
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 3 ай бұрын
ഞാൻ എന്നും 3മണിക്ക് എഴുന്നേറ്റു കുളിച്ചു വിളക്ക് വച്ച് ഹരേ കൃഷ്ണ മഹാ മന്ത്രം ജപിക്കും..6മണിവരെ
@GK-xp7bs
@GK-xp7bs 3 ай бұрын
3hrs waste😂🤣
@Rajesh-zn7pz
@Rajesh-zn7pz 3 ай бұрын
മണ്ടശിരോമണി അല്ലാതെ അന്നെ ന്താ പറയ
@Cookworld3
@Cookworld3 3 ай бұрын
Kudumbthine saport kudiyundengil fagyavathi . God bless you
@anoopkrishnan3253
@anoopkrishnan3253 3 ай бұрын
ഏതെങ്കിലും സൈക്കാട്രിസ്റ്റിനെ റ പോയി കാണു ചേച്ചി
@sindhusindhumohan992
@sindhusindhumohan992 2 ай бұрын
Hare Krishna 🙏
@sudhababu5705
@sudhababu5705 2 ай бұрын
Thankyou സർ. വളരെ നല്ലഅറിവ് 🙏
@prakashakampadam7213
@prakashakampadam7213 3 ай бұрын
നല്ല ഒരു ടോപ്പിക്ക് ഹരേ കൃഷ്ണ രാധേ രാധേ🙏🙏🙏🙏🙏
@user-ho5pd9lh3v
@user-ho5pd9lh3v 2 ай бұрын
Thankyou sir ഞാൻ ഇന്നാണ് ഈ വിഡിയോ കാണുന്നത് ഇങ്ങനെയുള്ള അറിവുകൾക്കായി കാത്തിരിക്കുന്നു 🙏🙏
@remyadileep2774
@remyadileep2774 3 ай бұрын
നാളെ മുതൽ ചെയ്തു നോക്കും 🙏🙏🙏വളരെ നന്ദി 🙏🙏
@smithabinuraj4068
@smithabinuraj4068 Ай бұрын
Seriya Sir.. Pala video palathanu parayunne.. Njan first kandathu ee vdo aanu. Njan ithanu follow cheyunnathu.
@sreedevimenon8264
@sreedevimenon8264 3 ай бұрын
Namaste sir,Very clear definition,Thank you so much 👏👌👍🙏🙏🙏
@SatsangwithRishi944
@SatsangwithRishi944 3 ай бұрын
❤️
@saradaraveendran8924
@saradaraveendran8924 24 күн бұрын
വളരെ നല്ലൊരു അറിവ് ഞാനെന്നും ബ്രഹ്മ മുഹൂർ എഴുന്നേൽക്കുന്ന ആളാണ് പ്രാർത്ഥനയും ഉണ്ട് ദൈവത്തിൽ മാത്രം വിചാരിച്ചു ഒരു ദിവസം എഴുന്നേൽക്കാൻ പറ്റിയില്ലെങ്കിൽ എന്തോ നഷ്ടപ്പെട്ടതുപോലെ ആണ് നഷ്ടപ്പെട്ട പോലൊരു ഫീലിംഗ് ആണ് 3: 35ന് എഴുന്നേൽക്കും നാലുമണിക്ക് വിളക്ക് കത്തിക്കും 😊 അപ്പോഴേക്കും കുളിച്ച് റെഡിയായി എന്നാൽ ഇത് തെറ്റാണോ ശരിയാണോ എന്നറിയില്ല അതിനുശേഷം മെഡിറ്റേഷനും ഉണ്ട് നിങ്ങൾ തന്ന ഈ അറിവ് ഒരുപാട് സന്തോഷം ഞാൻ ദുബായിലാണ്🙏
@SanithaPonnambath-wj4wf
@SanithaPonnambath-wj4wf 3 ай бұрын
എനിക്കും ബ്രഹ്മമുഹൂർത്ഥം എനിക്കും ഇഷ്ടമാണ്❤
@unicorn240
@unicorn240 3 ай бұрын
It is the first time i hear such a way of explanation..hats off
@balakrishnanvp5856
@balakrishnanvp5856 3 ай бұрын
വളരെ നല്ല information. Thanks
@rajupp8431
@rajupp8431 2 ай бұрын
🙏🙏നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🌹🌹🌹🙏🙏
@pvdeeba2174
@pvdeeba2174 3 ай бұрын
നന്ദി നന്ദി നന്ദി സാർ
@sinijamanikandan7926
@sinijamanikandan7926 3 ай бұрын
Good information 🙏 Thank you 🙏 Thank you 🙏 Thank you 🙏 God bless you 🙏
@VindujaP
@VindujaP 3 ай бұрын
Sir hanuman chalisa cheyyenda proedure do and donts ne Kuriech or video cheyyavo???
@geetharajesh6950
@geetharajesh6950 3 ай бұрын
Thank you Sir.🙏🙏♥️
@gitadas2322
@gitadas2322 2 ай бұрын
🙏🌹 njan first time aanu thanglude vedio kanunnathu.... Thanks a lot Njan 4 am aanu enikunnathu... Yes vellam pidikaan unarunnathu aane ennittu aanu narayana parayum 25 min... Yes 3 am enikaan ennu try cheyyanam...
@user-uc9pm3wd9s
@user-uc9pm3wd9s 3 ай бұрын
Thanks for ur valuable information..
@reshmidharmaraj3906
@reshmidharmaraj3906 3 ай бұрын
Adyamayittanu video kanunnath very fruitfull information thanks
@sreedevi-cp7nr
@sreedevi-cp7nr 3 ай бұрын
കൃത്യമായി പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏
@SatsangwithRishi944
@SatsangwithRishi944 3 ай бұрын
🤗
@iconicgaming0075
@iconicgaming0075 3 ай бұрын
Thank you Universe ❤ Thank you so much Sir
@radhamania9079
@radhamania9079 3 ай бұрын
Thank you for your kind information
@user-tz9bb9lw3h
@user-tz9bb9lw3h 3 ай бұрын
Thankyou so much ❤️❤️
@ushapayal5849
@ushapayal5849 3 ай бұрын
Namaskaram.Very clearly explained.thank u
@Mullaschandran
@Mullaschandran 3 ай бұрын
Thank you divine 🙏🏻
@priyapkpriya1680
@priyapkpriya1680 3 ай бұрын
Thank you so much sir
@jayavazhayil1791
@jayavazhayil1791 3 ай бұрын
Good morning sir 🙏 Thank you so much for the information ❤
@SolomonJosephSolomonJoseph
@SolomonJosephSolomonJoseph 2 күн бұрын
Thankyou sir
@saraswathisakthi4069
@saraswathisakthi4069 6 күн бұрын
നന്ദി നന്ദി ഒരുപാട് നന്ദി
@user-oh2qd9rr4b
@user-oh2qd9rr4b 3 ай бұрын
Rishikesh Sir ,good information. Tq...
@lathikapnair5123
@lathikapnair5123 3 ай бұрын
Thank u . God bless u
@priyankaarjun7777
@priyankaarjun7777 3 ай бұрын
Thank you so much sir 🙏
@sreejamathottathil790
@sreejamathottathil790 3 ай бұрын
Valare nalla arivaanith...thank u sir
@seena8623
@seena8623 2 ай бұрын
നല്ല അറിവിന്‌ നന്ദി
@user-tc6wt1ju9y
@user-tc6wt1ju9y 3 ай бұрын
Thank you sir🙏
@anithakrishnan4883
@anithakrishnan4883 2 ай бұрын
Thank you universe 💚 Thank you ji💚💚
@radhamanigovindhan6142
@radhamanigovindhan6142 14 күн бұрын
Great knowledge sir
@miniashok5782
@miniashok5782 3 ай бұрын
Namaskaram sir nalla infermation🙏🙏🙏
@rajithasuresh7143
@rajithasuresh7143 Ай бұрын
God bless you sir❤❤❤
@user-ce3dw9zq9f
@user-ce3dw9zq9f 3 ай бұрын
ഞാൻ ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത്
@RamaniV-nu7kz
@RamaniV-nu7kz 3 ай бұрын
🙏🏻🙏🏻thanks, Sir
@lathachandran3535
@lathachandran3535 3 ай бұрын
❤ nice explanation.
@jyothileela5392
@jyothileela5392 2 ай бұрын
Thank you 🙏
@mercyjoseph9825
@mercyjoseph9825 3 ай бұрын
നല്ല അറിവ്
@MayaDevi-gf8xx
@MayaDevi-gf8xx 3 ай бұрын
Very good message thank you
@vermiliontrainerzackshesha9980
@vermiliontrainerzackshesha9980 3 ай бұрын
Sir പഠനത്തിൽ concentreation കിട്ടാൻ എന്തു ചെയ്യണം
@sreekalaashok9393
@sreekalaashok9393 Ай бұрын
Eanikum reply tharumo
@LalithaSabu-te7xk
@LalithaSabu-te7xk 3 ай бұрын
Thankyou Brother
@sindhusindhumohan992
@sindhusindhumohan992 2 ай бұрын
Tnq so much sir 🙏
@divyanair5560
@divyanair5560 3 ай бұрын
Thanku so much 🙏
@SatsangwithRishi944
@SatsangwithRishi944 3 ай бұрын
💚
@user-bw8us6dh6q
@user-bw8us6dh6q 3 ай бұрын
നമസ്കാരം. താങ്ക്യൂ. 🙏🏻🌹❤️
@unnikrishnanma8282
@unnikrishnanma8282 3 ай бұрын
Thanks guruji
@user-pq3si4dy2i
@user-pq3si4dy2i 3 ай бұрын
Thank you sir
@mayal2646
@mayal2646 3 ай бұрын
Somebody wakes me up at 4.15am everyday and I chant all mantras, Gayathri,Krishna,Siva,Ayyappa and all and then sleep off because sleep only at 12
@ajithakumar6710
@ajithakumar6710 3 ай бұрын
Valare nalla information❤
@jyothishankar7595
@jyothishankar7595 3 ай бұрын
Thank you sir ❤
@remyakrishnan8239
@remyakrishnan8239 22 күн бұрын
Thankyou sir 🙏
@divyasudev1998
@divyasudev1998 3 ай бұрын
Thank you sir 😊❤
@abumisnakadengal5139
@abumisnakadengal5139 3 ай бұрын
Good information sir..❤
@mayak523
@mayak523 3 ай бұрын
Very good information ❤
@somanpv9550
@somanpv9550 3 ай бұрын
Good information ❤
@sudhamohan340
@sudhamohan340 3 ай бұрын
എന്നും ഞാൻ 5മണിക്ക് എണീക്കും. വിളക്ക് കത്തിച്ചു നാമം ചൊല്ലും.
@user-ru4sx3ss5i
@user-ru4sx3ss5i 3 ай бұрын
Thank you sir thank you universe
@gopimannalil484
@gopimannalil484 3 ай бұрын
Thank,you,sir
@ArunRaj-G00369
@ArunRaj-G00369 3 ай бұрын
വളരെ നല്ല ഇൻഫർമേഷൻ
@hari3456789
@hari3456789 3 ай бұрын
Vineeth Srinivasan voice!
@SatsangwithRishi944
@SatsangwithRishi944 3 ай бұрын
🥰
@ajivalasseril8470
@ajivalasseril8470 3 ай бұрын
Information very good👍
@vibhyulatha4062
@vibhyulatha4062 3 ай бұрын
ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് 10 മണിക്ക് കിടക്കും മൂന്നു മണിയാകുമ്പോൾ ഉണരുന്നു പിന്നെ മെഡിറ്റേഷൻ ചെയ്യണമെന്ന് വളരെ ആഗ്രഹമുണ്ട് പക്ഷെ സാധിക്കുന്നില്ല
@narayana4288
@narayana4288 3 ай бұрын
Harakrishna.....Thanku....Sir.
@pratheeshavinoj5160
@pratheeshavinoj5160 2 ай бұрын
Wonderful session
@shyjasajith4063
@shyjasajith4063 Ай бұрын
Thanks sir❤
@sugadasansugu9344
@sugadasansugu9344 3 ай бұрын
Thankyou guruji 🙏❤️
@user-xc3sg3qc3x
@user-xc3sg3qc3x 2 ай бұрын
നല്ല ഉപദേശം
@sreejaspillai2810
@sreejaspillai2810 3 ай бұрын
Valuable Information
@SatsangwithRishi944
@SatsangwithRishi944 3 ай бұрын
❤️
@Bindhushiju123
@Bindhushiju123 2 ай бұрын
നന്ദി 🙏🙏❤❤
@sukumaranck8283
@sukumaranck8283 3 ай бұрын
Har om.thank.you.very.much.sir
@nourinanwar
@nourinanwar 3 ай бұрын
Actually there is a prayer in Islam which is not mandatory but highly encouraged called as the "Tahajjud" prayer. It is best to be performed in the last third of the night. And it's said that the prayers of the Tahajjud prayer are like an arrow that never misses its target. (according to Hadith)
@SatsangwithRishi944
@SatsangwithRishi944 3 ай бұрын
Yes❤️
@user-cv1qk1vc4g
@user-cv1qk1vc4g 3 ай бұрын
Thank you brother
@VasanthiSadan-zh4wz
@VasanthiSadan-zh4wz 3 ай бұрын
🙏🙏🙏🙏thank you sir
@nivedyasstudytips5290
@nivedyasstudytips5290 3 ай бұрын
Thank you 😊
@kinginim891
@kinginim891 3 ай бұрын
Thank you❤
@gopikaschronicles
@gopikaschronicles Күн бұрын
Brahma muhurtha vilak theliyikunnath engane aakanam?
@valsammakanjiramparayil1951
@valsammakanjiramparayil1951 2 ай бұрын
Manasilayi🙏🙏🙏🙏🙏
@user-gs8iv7uh6k
@user-gs8iv7uh6k 3 ай бұрын
നന്ദി 1നന്ദി നന്ദി🙏🙏🙏🙏🙏🙏🙏
@Nivedyaprince
@Nivedyaprince 3 ай бұрын
Thanku.... Guruji
@SatsangwithRishi944
@SatsangwithRishi944 3 ай бұрын
❤️
@lissylissy5091
@lissylissy5091 3 ай бұрын
Good message Sir
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,4 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 49 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,4 МЛН