ബ്രസീലിന്​ ഒരു യൂറോപ്യൻ കോച്ച്​ വേണോ? | Brazil football, copa 2024

  Рет қаралды 32,499

MediaOne Sports

13 күн бұрын

MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: www.youtube.com/@MediaOneSports
🔺Website: www.mediaoneonline.com/sports
🔺Instagram: mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Пікірлер: 128
@Asbiy
@Asbiy 13 күн бұрын
ലോക ക്ലബ്ബിലെ ഏറ്റവും മികച്ച താരങ്ങൾ ഉണ്ടായിട്ടും സ്വന്തം രാജ്യത്ത്ന് വേണ്ടി കളികുമ്പോൾ വെറും സിറോയാണ്
@nowyorkdood6172
@nowyorkdood6172 12 күн бұрын
സത്യം
@itsmekichuz4881
@itsmekichuz4881 9 күн бұрын
ഏത് മികച്ച തരാം? അതൊക്കെ പണ്ട് ഇന്ന് ആകെ vini മാത്രം ആണ് Top or world ക്ലാസ്സ്‌ player
@TheOutspokenBro
@TheOutspokenBro 13 күн бұрын
പെനാൽറ്റി .. അർജന്റീന.. എന്ന് 24/7 പറഞ്ഞു നടന്നവരുടെ ടീം 2 ടൂർണമെന്റിൽ പെനാൽറ്റിയിൽ പുറത്തായി🤣🤣🤣 അപ്പോ അത് അത്ര എളുപ്പമല്ല എന്ന് മനസിലായില്ലേ..
@nervenest
@nervenest 13 күн бұрын
Alison is the worst goalkeeper with record of saving penalties
@TheOutspokenBro
@TheOutspokenBro 13 күн бұрын
@@nervenest Penalty Save nte Kaaryathil Aayirikkaam.... overall Alison is a Great keeper .. ലിവർപൂളിന്റെ മെയിൻ കീപ്പർ കൂടിയാണ്. അത്ര തരം താഴത്തണമെന്നില്ല
@jithinchacko5968
@jithinchacko5968 13 күн бұрын
😂
@Ashwin.639
@Ashwin.639 13 күн бұрын
😂😅😅
@user-dh9dq7mt6i
@user-dh9dq7mt6i 13 күн бұрын
Tie breaker aaya penalty alla monee 90minutesil ullil kittunna penalty aanu paranjath🥱
@sulthannjr6046
@sulthannjr6046 13 күн бұрын
Neymar varum😌🔥
@user-oq1eo5lj3k
@user-oq1eo5lj3k 13 күн бұрын
Hospital 🙂
@nervenest
@nervenest 13 күн бұрын
Neymar ikathe ane we won Copa in 19. We can't rely on Neymar every time. We need other players to step up
@user-lf5vj5gm6x
@user-lf5vj5gm6x 13 күн бұрын
നെയ്മർ വന്നിട്ട് എന്താ ഉരുളാനോ 😂
@abhhiiyy
@abhhiiyy 13 күн бұрын
Vannit entha karyam 😂
@ajil6613
@ajil6613 13 күн бұрын
​@@abhhiiyyMancity UCL adichapo football kanan thodangiye ninnod okke nth parayan
@jobinbiju1991
@jobinbiju1991 13 күн бұрын
Brazil ❤
@muhammadrifnan9253
@muhammadrifnan9253 13 күн бұрын
എല്ലാം ശെരിയാവും. അവൻ വരും
@zujaisJais
@zujaisJais 13 күн бұрын
Endi
@alfin9436
@alfin9436 13 күн бұрын
Athe Kali kanan😂
@Drcyaseen
@Drcyaseen 13 күн бұрын
അവൻ 40 ആം വയസിൽ വന്നിട്ടെന്ത്..?
@HennaThoufeeq
@HennaThoufeeq 13 күн бұрын
​@@Drcyaseenage is a number
@Shafeshehuvlog
@Shafeshehuvlog 13 күн бұрын
Even
@krsh6770
@krsh6770 13 күн бұрын
Need a good coach and good tactician. Still the team lacks many issues. See even without neymar we won a copa when we played as a team with better fullbacks, midfield, and striker. Neymar is world class player but we cant rely on him all time. Now Fullback, mid are worsr athe set akanam.also striker issues. Endrick is only gettin ready. It takes time for him. Only then we can compete in next wcup
@jojiedappallikunnel5987
@jojiedappallikunnel5987 13 күн бұрын
എന്താ ബ്രസീലിൽ കോച്ചാകാൻ ആ നാട്ടിൽ ആൺകുട്ടികൾ ഒന്നും ഇല്ലേ. ബ്രസീലിൽ നിന്നും ഉള്ള നല്ല മിടുക്കൻമാരായ കോച്ചുമാർ തന്നെ ആ നാട്ടിൽ ഉണ്ട്. പഴയ കളിക്കാരെ ആരെയെങ്കിലും കോച്ചു സ്ഥാനത്തേക്ക് കൊണ്ടുവരണം. റൊണാൾഡോ, റൊമാരിയോ, കുടീഞ്ഞോ, അങ്ങനെ മിടുക്കൻമാർ ഉണ്ട്. യൂറോപ്പിൽ നിന്നും വന്നാൽ ലാറ്റിൻ അമേരിക്കൻ ശൈലി നഷ്ടപ്പെടും. ചൊറി വാൽ ജൂനിയറിന് കളിക്കാരെ കൃത്യമായി പൊസിഷനിങ്ങ് അറിയില്ല. ഇന്നലത്തെ ചൊറി വാലിന്റെ തീരുമാനങ്ങളെല്ലാം അമ്പേ പാളി. സബ്സ്റ്റിട്ട്യൂഷൻ ഉൾപ്പെടെ, പെനാൽട്ടി എടുക്കാൻ അറിയാവുന്ന എത്രയോ മിടുക്കൻമാർ ആ ടീമിലുണ്ട്. പിന്നെ ടീമിനു വേണ്ടി ആത്മാർഥമായി ആക്രമിച്ചു കളിക്കുന്ന താരങ്ങൾ ഇല്ലാത്തതും, അതോടൊപ്പം മദ്ധ്യ നിരവൻപരാജയം. ഇവരെ ഒക്കെ പുതിയ ടീമിനെ കെട്ടിപ്പടുക്കണം. പ്രതിഭകൾ ധാരാളം ഉള്ള രാജ്യമാണ് ബ്രസീൽ. അതുകൊണ്ട് ഒന്നും അവസാനിച്ചിട്ടില്ല.
@AnoopArayakandy-wn7vh
@AnoopArayakandy-wn7vh 13 күн бұрын
നീ ചെല്ലടാ nina എടുക്കും എല്ലാം അറിയാലോ
@abhijith3465
@abhijith3465 13 күн бұрын
Da ni എന്ത് കണ്ടിട്ട് ആണ് പറയുന്നേ ബ്രസീൽ pole ഉള്ള ഒരു ടീമിനെ പരിശീലിപകൻ ബ്രസീൽ അക്കത് കഴിവ് തെളിച്ച ആരു ഉണ്ട് after tite ശേഷം അങ്ങനെ ആരും ബ്രസീൽ നിന്ന് ഇല്ല. പിന്നെ പഴയ കളിക്കാരെ കൊണ്ടുവരണം എന്ന് പറഞ്ഞു നീ ഒരാളെ കാണിച്ചുതരോ coach എന്ന നിലയിൽ success aya ആരേലും കാര്യം അറിയാതെ സംസാരിക്കരുത്. ഇത് modern football ane i സാമ്പാ തളമോ ഒന്നും ഇപ്പോൾ ഏതിർ team ബ്രസീലിന് കളിക്കാൻ ഉള്ള space കൊടുക്കില്ല reality മനസിലാക്കണം dorival എടുത്തു കളഞ്ഞാൽ വേറെ option രാജ്യത്തിനു അക്കത് ഇല്ല എന്തുകൊണ്ടും vini, rodrigo ഒക്കെ ഉപയോഗിക്കണം എങ്കിൽ വിദേശ പരിശീലകൻ തന്നെ വരണം
@arunp8990
@arunp8990 12 күн бұрын
Coutinho????enthua anna പറയുന്നേ
@Raneesh-q7t
@Raneesh-q7t 13 күн бұрын
ട്ടിറ്റെ തന്നെ വരണം എന്നാ ശരിയാവും
@cp-vw3py
@cp-vw3py 13 күн бұрын
NEYMAR varum
@enz_o__
@enz_o__ 13 күн бұрын
Neymar varum 🥹😌
@kmd2433
@kmd2433 13 күн бұрын
No chance
@abhinandp5086
@abhinandp5086 12 күн бұрын
Parikkupatti thirichupokkum
@shinegeorge1470
@shinegeorge1470 13 күн бұрын
Lui philip scolari has to come as a coach for brazil... then only......
@imjithinjr2384
@imjithinjr2384 13 күн бұрын
ടിറ്റെക്ക് ശേഷം നല്ലൊരു കോച്ചിൻ്റെ അഭാവം ആ താര നിബിഡമായ ടീമിനെ ഒത്തൊരുമയോടെ കൊണ്ടുപോകാൻ നിവൃത്തിയില്ലാതെ ഉഴറി. നല്ലൊരു കോച്ചിനെ ലഭിച്ചാൽ തിരിച്ച് വരാവുന്നതെ ഉള്ളൂ. താരങ്ങൾക്കും പ്രതിഭകൾക്കും ഇന്നും പഞ്ഞമില്ലാത്ത ഫുട്ബോളിൻ്റെ തറവാട് Brazil 💚💛💙
@sufiyanabdulla1438
@sufiyanabdulla1438 13 күн бұрын
ഇനി അവൻ വരണം...നെയ്മർ
@sreenandhasudheesh6337
@sreenandhasudheesh6337 13 күн бұрын
പ്രത്യേകതാളം ഇപ്പോൾ കേൾക്കുന്നില്ല ശരിക്കും കലങ്ങിയില്ല
@sreenandhasudheesh6337
@sreenandhasudheesh6337 13 күн бұрын
ശരിക്കും കലങ്ങിയില്ല നല്ലോണം കലക്കി ഒരു ഗ്ലാസ്‌ കൂടികൊടുക്കു അഹങ്കാരം കുറയട്ടേ
@nervenest
@nervenest 13 күн бұрын
The main problem with this brazil team is the fullback issues and midfield. We have the worst fullbacks once we had a world class fullbacks now we have mediocre players, and issues in midfield. Then comes coaching issues.
@krsh6770
@krsh6770 13 күн бұрын
Point ☝️
@jeffphilix1883
@jeffphilix1883 13 күн бұрын
They got Douglas luiz and bruno guimeres in midfield also they got lucas paqueta as a CAM.
@naveenraramparambil7819
@naveenraramparambil7819 13 күн бұрын
None of them are world class players Luiz average at Best paqueta is lazy crap, Bruno is good But that's only under Eddie how, just compare that to Prime casmerio Coutinho fernandiho etc​@@jeffphilix1883
@RajilpmRajilpm
@RajilpmRajilpm 13 күн бұрын
Njr❤❤❤
@beatup4236
@beatup4236 13 күн бұрын
Excuses parayunna coaches poduve success avarilla. Better to sack!
@All_kerala_sigma_association
@All_kerala_sigma_association 13 күн бұрын
Neymar illathathukondu live kanathavar undo
@ravikumarpm1082
@ravikumarpm1082 12 күн бұрын
@anshidshadshad3852
@anshidshadshad3852 13 күн бұрын
Ee coachine vech onnum nadakoola sub irakkan 80 minutes aavanm martinalli okke kalikkane chance koduthillaa ee coachine purathakiyal ready ava ullu
@fathimathsuhara-xf7dk
@fathimathsuhara-xf7dk 13 күн бұрын
Telisca varum
@akhilmathew221
@akhilmathew221 13 күн бұрын
Drop a video about james Rodriguez ❤️ Its a request 🙏🏻
@mohammedshabeer718
@mohammedshabeer718 13 күн бұрын
He's on the way...Willian Estavio ❤
@RISWANRISHU-go2dq
@RISWANRISHU-go2dq 13 күн бұрын
Current couch continue
@HennaThoufeeq
@HennaThoufeeq 13 күн бұрын
njr varum🇧🇷viva brazil🇧🇷
@Wrong_turn12-c7p
@Wrong_turn12-c7p 13 күн бұрын
Croatiayode thottengilum ann oru mosham performance aai thoneela. Tite kki nne continue cheyyanamaarnn. Donovan vannappom teaminte kali maariyath pole thonnunnu. Ath teaminu gunam cheyyunumilla
@sumesh3294
@sumesh3294 13 күн бұрын
നെയ്മർ വരണം
@abhijith3465
@abhijith3465 13 күн бұрын
Vidhesha coachumar konde pattu vere option illa
@charijaleel4722
@charijaleel4722 13 күн бұрын
ഈ കോച്ച് മാറിയാൽ ശരിയാവും
@mohammedarzam3658
@mohammedarzam3658 7 күн бұрын
Alphoso daviesine pati oru video cheyyo
@Shibinbasheer007
@Shibinbasheer007 13 күн бұрын
🥹
@StatusWorld-gs8rc
@StatusWorld-gs8rc 13 күн бұрын
I think dorivel need some time
@bobenthomas8190
@bobenthomas8190 13 күн бұрын
Just 4 games as coach 2 draw 1 win 1 loss Need time
@Vipin0x3
@Vipin0x3 13 күн бұрын
Neymar🥺 ni evida anu😫🤌🏻
@SajuddeenSajuddeen-xx5dh
@SajuddeenSajuddeen-xx5dh 13 күн бұрын
ഇപ്പോഴത്തെ കോച്ചിനെ ഉടനെ പുറത്താക്കുക നല്ല കളികാരെ ബെഞ്ചിൽ ഇരുത്തി.. റോഡ്രിഗോ റാഫിഞ്ഞ ഗോമെസ്. പാക്കേറ്റ ഇവരെ എന്തിനു കളിപ്പിച്ചു.. എനെർജിയുള്ള. മാർട്ടീനെല്ലി സാവിഞ്ഞോ ഡഗ്ലെസ് ലൂയിസ് എൻഡ്രിക് ഇവരെ ഫസ്റ്റ് ഇലവനിൽ കളിപ്പിക്കുകയാണെങ്കിൽ. 3.1.മാർജിനിൽ ബ്രസീൽ ജയിക്കുമായിരുന്നു
@shabeerthottassery5720
@shabeerthottassery5720 13 күн бұрын
എൻട്രിക് 90 മിനിറ്റ് only one പാസ്സ്. ..
@muhammedshafeequeek2517
@muhammedshafeequeek2517 13 күн бұрын
നല്ല യുവനിര യുള്ള ടീമാണ് ബ്രസീൽ.. നല്ല കോച്ചിങ് കിട്ടിയാൽ ഭാവി safe ആണ്.
@Casper777f
@Casper777f 13 күн бұрын
Latin American team Ellam ipol ith thnne avstha , apo parayum Argentina enn Argentina scaloni vannathinu sheshm kurach mechapettu world cup eganeya adichenn ellarum kandathaanu latin American players mostly top notch clubukalil alla kalikunnathu ath thnne prethana preshnm
@asifrukzz
@asifrukzz 13 күн бұрын
😢😢
@user-qc5ln7nn6n
@user-qc5ln7nn6n 13 күн бұрын
ഞാൻ പോകാം ഞാൻ നന്നായി കളിക്കും
@shaheelahammed3400
@shaheelahammed3400 13 күн бұрын
Vilikka
@manuprasad1989
@manuprasad1989 13 күн бұрын
ആ കളിയല്ല മോനെ ഈ കളി 😌😌
@Shamedia-jannathu
@Shamedia-jannathu 13 күн бұрын
Angadu chennu keeri kodu pinne ellam oru chadangu theerkal aavum😮😮
@Progressivemedia_in
@Progressivemedia_in 13 күн бұрын
Kundan kali ala avide nee poyal jayikyan😂
@user-qc5ln7nn6n
@user-qc5ln7nn6n 13 күн бұрын
@@Progressivemedia_in sorry ഞാൻ കരുതി football ആണെന്ന്
@raneeshkaralam148
@raneeshkaralam148 11 күн бұрын
Avan varum sulthan❤
@dipumohan9195
@dipumohan9195 4 күн бұрын
Carlo ancelotti, or scolari
@VijeeshVijeeshKp
@VijeeshVijeeshKp 12 күн бұрын
Kalikkarund but ഇറക്കുന്ന രീതി sheriyalla
@thomascherian5768
@thomascherian5768 13 күн бұрын
ബ്രസീൽ കേരള ബ്ലാസ്റ്റേസിന്റെ കോച്ചാണ് നല്ലത് പുള്ളിക്കാരൻ വല്യ യൂറേപ്പിയനാ....😮
@thellybrozz1190
@thellybrozz1190 12 күн бұрын
Wonder kid ne team il പോലും എടുത്തില്ല 😢😢😢
@jithishjango7553
@jithishjango7553 13 күн бұрын
Coach maranam 🙂
@lovelyyasar6731
@lovelyyasar6731 13 күн бұрын
Dance.super😂
@jineeshdubai2701
@jineeshdubai2701 13 күн бұрын
What say Brazil fan we want final Argentina 😆😆😆😆😆😆😆vamos Argentina
@cleetuspaul
@cleetuspaul 12 күн бұрын
Tite ✅
@midhunkp748
@midhunkp748 13 күн бұрын
Dorival nalloru coach thanneyya, puthiya yuva thaaragale egane vare ethiyittundagil adhu dorival jr kazhivu thanneya, 🫶🏻🇧🇷
@haneefakanmayil
@haneefakanmayil 13 күн бұрын
കൈമൾമാഷിന്റെ മക്കൾ എല്ലാം പഠിച്ചു പക്ഷേ ഗോളടിക്കാൻ മാത്രം പഠിച്ചില്ല🤭
@Progressivemedia_in
@Progressivemedia_in 13 күн бұрын
Coach maaranam
@sgr3239
@sgr3239 12 күн бұрын
Eni messinho mathrmanu oru pratheeksha
@silentkiller4762
@silentkiller4762 13 күн бұрын
Zidan varanam
@anoopchalil9539
@anoopchalil9539 12 күн бұрын
Tite mathi
@evrentertainment1966
@evrentertainment1966 13 күн бұрын
കാസിമിറോ കുട്ടിനോ പിന്നെ നെയ്മറും കൂടി തിരിച്ചു വരും അപ്പൊ സെറ്റ് ആകും
@sin945
@sin945 13 күн бұрын
Dubai Jose varum...ennittu...aduchu Keri vaaaaaa
@user-rl9dx2im9r
@user-rl9dx2im9r 13 күн бұрын
ഇത് കർമ്മയാണ്... മറ്റൊന്നുമല്ല
@Rahul-rx4nq
@Rahul-rx4nq 12 күн бұрын
Tite tirichu vranam
@user-cj2qg3lp7c
@user-cj2qg3lp7c 13 күн бұрын
മെസ്സിക്ക് പെനാൽറ്റി എടുക്കാൻ അറിയില്ലെന്ന്...😂😂😂😂
@AnoopArayakandy-wn7vh
@AnoopArayakandy-wn7vh 13 күн бұрын
ആ തുള്ളി താളം സാമ്പായോ പാമ്പോ എന്തോ ഇപ്പോ കിട്ടാനില്ല
@Progressivemedia_in
@Progressivemedia_in 13 күн бұрын
Ninde appande kalinde idayil und 😂😂😂
@AbdulHameed-xn8qi
@AbdulHameed-xn8qi 13 күн бұрын
ബ്രസീൽ അഹങ്കാരം കൊണ്ട് പുറത്താകുന്നു കാലം കഴിഞ്ഞു
@iamfarooq8960
@iamfarooq8960 13 күн бұрын
ഇതൊക്കെ ഒരു ടൈം ആണ് ബ്രോ . അർജൻറീന എങ്ങനെ ആയിരുന്നു . ഓരോ ടൈംമിൽ മാറി വരും .
@naveenraramparambil7819
@naveenraramparambil7819 13 күн бұрын
Engane ayirunnu? argentina 2014 WC final ayirunnu Brazil final vanitt ethra years ayi?
@Raneesh-q7t
@Raneesh-q7t 13 күн бұрын
.
@kingdomofangel136
@kingdomofangel136 13 күн бұрын
😂😂😂😂
@yousufyaz5170
@yousufyaz5170 13 күн бұрын
Argentinaye kitthanam 😂😂😂😂 Sambar talam kanam
@iworld2692
@iworld2692 13 күн бұрын
2022 muthal alle naav anangiyath ath vare bbabbabbaa allaayirunno
@user-iw4kj8jd1l
@user-iw4kj8jd1l 13 күн бұрын
നല്ല കളിക്കാരെ കൊടുന്നാൽ രക്ഷപെടും
@TheRasheed2682
@TheRasheed2682 13 күн бұрын
Hi safwan
@user-lf5vj5gm6x
@user-lf5vj5gm6x 13 күн бұрын
അർജന്റീനയെ ഫൈനലിൽ കിത്തണം 🤣🤣
@FAISALPNA
@FAISALPNA 13 күн бұрын
😂😂
@jamsheedm4698
@jamsheedm4698 13 күн бұрын
😅
@Ashwin.639
@Ashwin.639 13 күн бұрын
😂😅😅
@Elavatemarketing
@Elavatemarketing 13 күн бұрын
Mathiyada 😊
@sealescobar7498
@sealescobar7498 13 күн бұрын
😂
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 36 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 21 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 13 МЛН
IShowSpeed Plays 'This or That'
0:30
GQ Sports
Рет қаралды 10 МЛН
ENGLISH OR SPANISH
0:13
Gloves N' Kit
Рет қаралды 975 М.
야차룰 2대1  #valetudo #2vs1
0:58
야차클럽
Рет қаралды 17 МЛН
Yamal 🇪🇸 vs Bellingham 🏴󠁧󠁢󠁥󠁮󠁧󠁿
0:17
Fearron
Рет қаралды 2,6 МЛН