Break Up - Many a times you breakdown- Malayalam Lyrical Short Film

  Рет қаралды 405,531

Muybridge Film School Chennai

Muybridge Film School Chennai

7 жыл бұрын

Director- Halitha Shameem
Cinematographer- Manoj Paramahamsa
Produced by - G.P.Krishna's Muybridge Film School,Chennai.
Music composer - Aruldev
Featuring - Bhanushree Mehra
Breaking Up is not a single event or an occurrence. To break up with someone you will have to break down many a times, many a ways. This short is a collection of such heart breaking instances that somehow feels 'heart warming' too.

Пікірлер: 616
@drishyaunni166
@drishyaunni166 5 жыл бұрын
nashtapettavarkke athinde vedhana manassilavoo..😔 ഒരിക്കലും നിന്നെവിട്ടു ഞാൻ പോവില്ലന്നു പറയുന്ന സത്യമാണ് ലോകത്തിലെ ഏറ്റവും വലിയ നുണ. 😊😔
@sreedevinamboothiri9796
@sreedevinamboothiri9796 5 жыл бұрын
Sathyam..
@mynageethu5298
@mynageethu5298 5 жыл бұрын
True😣👍
@adityanmohan_
@adityanmohan_ 4 жыл бұрын
Satyam 😖😖😖
@nithinponnu2379
@nithinponnu2379 4 жыл бұрын
Satyam
@sree2394
@sree2394 4 жыл бұрын
Satyam
@sruthyshibu987
@sruthyshibu987 3 жыл бұрын
break up നു ശേഷം ഈ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഫീൽ 😔😊😊😊
@almiya_official578
@almiya_official578 2 жыл бұрын
🙂
@DithyaRKumar
@DithyaRKumar 2 жыл бұрын
🥺💯
@aiswaryaachu7694
@aiswaryaachu7694 Жыл бұрын
🥺🥺
@unfinishedhope8174
@unfinishedhope8174 Жыл бұрын
💯
@fayas_dudezdudez2171
@fayas_dudezdudez2171 5 жыл бұрын
വല്ലാത്ത വേദന ആണ്. കണ്ടപ്പോ ഒകെ ഓർമ വന്നു പണ്ടാരം😏😥😥😥😥😥
@geethu.rgeethu.r3798
@geethu.rgeethu.r3798 Жыл бұрын
💯😭😭
@S__O__U__L
@S__O__U__L 6 жыл бұрын
ഇത് എന്റെ കഥ ആണല്ലോ,,,😓 ഞാൻ ഇപ്പഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു, Miss you ചാച്ചാ
@blsnponnachan1303
@blsnponnachan1303 5 жыл бұрын
എല്ലാ മുറിവുകളും ഉണക്കാൻ മരുന്നുകൾക്ക് ആകും.എന്നാൽ ഹൃദയത്തിന്റെ മുറിവുണക്കാൻ സമാന വേദന അനുഭവിച്ചവനെ കഴിയൂ. കാരണം ഈ വേദന മറ്റൊരാളോട് പകരുമ്പോൾ ആ വ്യക്തി അത് സ്വീകരിച്ചാൽ നമ്മളുടെ മുറിവുണങ്ങും എന്നാൽ ആ വ്യക്തി അത് നിരാകരിച്ചാൽ വലിയ മുറിവുണ്ടാകും.....
@tejumane1543
@tejumane1543 5 жыл бұрын
Podo kunne.... Nee second hand analle... Kunnachi...
@sufi537
@sufi537 3 жыл бұрын
ഇത് നിങ്ങളുടെ മാത്രം കഥയല്ല.നിങ്ങളെ പോലെ എന്റെയും അത് പോലെ മറ്റ് പലരുടേയും കഥ.എത്ര മറക്കാൻ ശ്രമിച്ചാലും പലതും വീണ്ടും വീണ്ടും ഓർത്തെടുത്തു ശോസം മുട്ടുന്ന ജീവിത കഥ.
@devapriyamanoj2122
@devapriyamanoj2122 2 жыл бұрын
Enteyum🙂
@Onboi
@Onboi 2 жыл бұрын
Epollum
@Sunithaabbas777
@Sunithaabbas777 3 жыл бұрын
അവനെ മറന്നു എന്ന് പലതവണ കണ്ണാടിയിൽ നോക്കി ഞാൻ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്..... but ഒരിക്കലും എനിക്ക് അതിന് കഴിയില്ല.... 😔😔😔....
@sruthyshibu9329
@sruthyshibu9329 3 жыл бұрын
💯
@ameer_amiii21
@ameer_amiii21 3 жыл бұрын
Same 😢😢😢😢😢
@musthafapari5846
@musthafapari5846 3 жыл бұрын
Same
@afnanminha7336
@afnanminha7336 3 жыл бұрын
same......
@anjanaanjuzzz7386
@anjanaanjuzzz7386 3 жыл бұрын
Same😔💔
@waytostudymotivation
@waytostudymotivation 5 жыл бұрын
മനസ്സ് കൊണ്ട് സ്നേഹിച്ചാൽ അതുപോലെ കരയേണ്ടി വരും..ചിലർക്ക് മറ്റുള്ളവരുടെ feelings വെച്ച് കളിക്കാൻ നല്ല രസമാണ് പക്ഷേ അങ്ങനെ ചെയ്യുമ്പോൾ നമ്മുക്ക് നഷ്പ്പെട്ടുപോകുന്നത് നമ്മളെ തന്നെ ആണ്...എന്റെ ജീവിതത്തിൽ കടന്നുവന്ന് ഓരോ പാഠങ്ങൾ പഠിപ്പിച്ചതിന് നന്ദി ഉണ്ട്.....
@snehaprakash.
@snehaprakash. 4 жыл бұрын
Chechy njnum oru post aan oraal kalipichit itt erinj poi
@sree2394
@sree2394 3 жыл бұрын
ഇന്നത്തെ എൻ്റെ മുറിവുകൾ മാഞ്ഞു പോകും
@aryaravindran7510
@aryaravindran7510 2 жыл бұрын
😢😢
@singlelife4016
@singlelife4016 4 жыл бұрын
Ee ദുനിയാവിൽ എല്ലാവർക്കും ഉണ്ടാവുന്ന ഒരു B R E A K U P. എത്ര തവണ മറക്കാൻ ശ്രമിച്ചാലും മറക്കാൻ കഴിയാത്ത ഒന്നാണ് B R E A K U P. ഓരോ ഓർമകൾ നമ്മളെ അലട്ടും. അതാണ് റിയൽ ലവ് 😩😩😫😫😔😔😔😭😭
@m.kirthikakirthi5468
@m.kirthikakirthi5468 5 жыл бұрын
I am not really recover from his addiction...I seriously don't know how to forget him...May be someday I forget him....But still now I love him .....
@Tracejadeer
@Tracejadeer 4 жыл бұрын
Pri
@GodsDaughter2214
@GodsDaughter2214 3 жыл бұрын
I'm going through the same feeling
@roshniroshu5613
@roshniroshu5613 2 жыл бұрын
@@GodsDaughter2214 me too going through the same situation 😭😭
@leyamolleyamol7842
@leyamolleyamol7842 2 жыл бұрын
No, don't do that, because he dont love u, then y u
@JamesBOND-tb4jq
@JamesBOND-tb4jq 5 жыл бұрын
ഇതിലെ കമന്റ് സ്‌ വായിച്ചപ്പോൾ എനിക്ക് അത്ഭുതം ആണ് തോന്നിയത് പ്രണയിക്കാൻ ഒരു കുട്ടി ഇല്ലാത്ത ഞനും കുറെ പ്രണയം നഷ്ടപെട്ട ത്തിന്റെ സങ്കടത്തിൽ ഇപ്പോളും കഴിയുന്നവരും ഇത്ര അതികം ഉണ്ടല്ലോ. ഞാൻ പിന്നെ പെണിനെ വിട്ടു യാത്രകളെ പ്രണയിച്ചു തുടങി അവൾ പിന്നെ തേച്ചിട്ട് പോവില്ലല്ലോ
@sadhanasana6092
@sadhanasana6092 5 жыл бұрын
ഓരോ വാക്കുകളും മനസ്സിന്റെ ആഴങ്ങളിലേയ്ക്ക് ആഴ്‌ന്നി റങ്ങുന്നവയായിരുന്നു.. ഇതേ അവസ്ഥയിലൂടെ കടന്നു പോകാത്തവർ ചുരുക്കമായിരിക്കും. അവർക്കെല്ലാം ഈ short film ഒരു പോസിറ്റീവ് തിങ്കിങ് നടത്താനുള്ള മനശക്തി കിട്ടും എന്ന് തന്നെ കരുതുന്നു.. Very beautiful... Actress also very natural performing.
@zulziyatalkz545
@zulziyatalkz545 6 жыл бұрын
പുല്ല് കാണണ്ടാരുന്നു ..😂😂😂 മറന്നതൊക്കെ ഓർമിപ്പിച്ചു 😭😭😭😭
@ashiqrahman537
@ashiqrahman537 6 жыл бұрын
ormikkaan ullad onnum marakkilla..
@Manucchirayil
@Manucchirayil 6 жыл бұрын
Sathyam. Engenyanu e oru situvationil ninnum onnu. Relev chyyane. Arakkanyt enthu. Chythalum koooduthal ormakal thannukonde irkm aval.
@shabiii8283
@shabiii8283 6 жыл бұрын
Ziyana Majeed 😂
@ameenaali8711
@ameenaali8711 6 жыл бұрын
Njaanum ...miss chayunu.......
@sijokjose6479
@sijokjose6479 5 жыл бұрын
Ziyana same here😪
@vazhipokka
@vazhipokka 6 жыл бұрын
ഈ വീഡിയോ എന്തുകൊണ്ടോ എന്റെ ഹൃദയത്തിൽ സ്പർശിച്ചു പക്ഷെ എന്റെ ഓർമ്മകളിൽ എവിടെയും ഒരു നഷ്ടപ്പെട്ട പ്രണയം കുരുങ്ങി കിടക്കുന്നില്ല.
@ameya_nichu
@ameya_nichu 3 жыл бұрын
😒oro നിമിഷവും ഓർത്തു ഓർത്തു ജീവിക്കുവാണ്.... മറക്കാൻ കഴിയില്ല 😣😣ആ വേദന പറഞ്ഞറിയിക്കാൻ കഴിയില്ല 😣😣😣
@neethunithin4944
@neethunithin4944 Жыл бұрын
Kannu niraj kond kaanunnavr indoo enne pole...really heart touching 😔
@anaghajayan6794
@anaghajayan6794 2 жыл бұрын
മറക്കുക എന്നത് വെറും വാക്കുകൾ മാത്രമാണ്... ആരും ആരെയും മറക്കുന്നില്ല... എല്ലാ വെറും പ്രഹസനം മാത്രം.. ആത്മാർത്ഥമായി സ്നേഹിച്ചവൾക്ക് എത്ര യുഗങ്ങൾ കഴിഞ്ഞാലും അത് നീറുന്ന ഓർമകൾ മാത്രം ആണ്. എന്നും ഹൃദയത്തെ പൊള്ളിക്കുന്ന ഓർമ്മകൾ 💔
@nishachacko8811
@nishachacko8811 Жыл бұрын
Sathyam athu annu
@fathima7649
@fathima7649 Жыл бұрын
Sathyam😒😒
@messiskillmessiskill
@messiskillmessiskill 6 жыл бұрын
Marakan sremikunadhokke okke orma vannu... bt one day he wl know ma valuee...
@ragis8330
@ragis8330 4 жыл бұрын
ഓരോ ദിവസവും ഞാൻ മറക്കാൻ ശ്രമിക്കുകയാണ്.. ഇതു കണ്ടപ്പോ വീണ്ടും ഓരോന്ന് ഇങ്ങനെ....
@mishasworld2941
@mishasworld2941 3 жыл бұрын
നഷ്ടപ്പെട്ടവർക്കേ ആ വേദന അറിയൂ ജീവനേറെ സ്നേഹിച്ചിട്ടുണ്ട് പക്ഷേ പിരിയേണ്ടി വന്നു but ഒരു തേപ്പ് അല്ലായിരുന്നു വീട്ടുകാർക് പ്രശ്നം ആയിരുന്നു എന്നിട്ടും ഞങ്ങൾ പ്രണയിച്ചു ഇപ്പോഴും പ്രണയിക്കുന്നുണ്ട് കിട്ടും എന്ന പ്രതീക്ഷയിൽ
@biniphilip4051
@biniphilip4051 6 жыл бұрын
Kandpo orupad karanju.... Kaaranm ith Thane ente life.... Ithupole enelum enikum marakn kazhiyumayirikum.... Avark engn oru nimisham kondu namle venda enu vekn kazhiyunu enu ipozhum enik ath orkn vaya.... Avnte ormakal oro nimishavum ulil vanu alayadikunu... Ini avne orthu karayila enu nichayikumbo.. Thalenu karanjathilum kooduthl shakthiyode veendum veendum karyunu... Avar chilpo ith onum orkunu koodi undakila... Avrde jeevithathil vere aalk sthanm labhichirukunu.. Enu koodi ariyumbo...... Ithile oro vakukalum.. Oro scene um... Valthe touching ai.... Super... Dialogue presentation... Nannayitund... Ulu pidanjth Aa vakukal anu.....
@qtccollections18
@qtccollections18 6 жыл бұрын
Break up ellarkum vishamam aanu.avar nammude sneham arhikunnilla athanu nammal avarude lifil ellathath ennu urachu viswasiku..njnum ethpole orupad vedhanichu..but after marriage manassilayi.nammude life partner avum pinne namuk ellam.husband pinagiyal undavunna vishamam e brkup nte eratti aanu..
@vishnuac2015
@vishnuac2015 6 жыл бұрын
ethoru cinemayakalo
@shamseerudheenshamsi3955
@shamseerudheenshamsi3955 6 жыл бұрын
Njangal aanungalk mathram allaale appo ee anubhavangal....sahikkaan kazhiyunnillaa... ee video koodi kandapo irunn karayukayallathe vere vazhiyilla... Engane kazhiyunnu... Ellam marann itteech poovaan😪😪
@biniphilip4051
@biniphilip4051 6 жыл бұрын
Sathhyam
@ajanyaprakash7393
@ajanyaprakash7393 5 жыл бұрын
Sathyam .marakkanam ellam otakea nadakan padikanam.njn padichea varunu .koore karanju but ore kariyavum ilaa
@wolverine7599
@wolverine7599 5 жыл бұрын
Epo e avastha anubavichondirikkuva njan
@faseelapareeth6661
@faseelapareeth6661 5 жыл бұрын
Just move on👍
@gangabaiputhumanarajendran1607
@gangabaiputhumanarajendran1607 6 жыл бұрын
മുനയൊടിഞ്ഞ് തേഞ്ഞുതീരുമ്പോഴാവും മനസിലാവുക.. ചിലരുടെ ജീവിതങ്ങൾക്ക് നിറം പകരാനുള്ള വെറും- 'കളർപ്പെൻസിലുകളായിരുന്നു നമ്മളെന്ന്..!ഇഞ്ചു ആരെയുംപ്രണയിച്ചില്ലേലും breakup ആയ എന്റെ സുഹൃത്തുക്കളുടെ വിഷമം കണ്ടിട്ടുണ്ട്.നമ്മൾ ജീവിക്കണം നല്ല നാളെ ഉണ്ടെന്ന സത്യം മനസിലാക്കികൊണ്ട് -ഇഞ്ചൂസ്😉
@shefeershafeer4251
@shefeershafeer4251 5 жыл бұрын
GåNgåBåi PuthUmaNa RaJenDraN hiiiiiiiiiiiiiiiiiiiiiiiiii
@anoopa2226
@anoopa2226 4 жыл бұрын
Correct
@_nithya_7821
@_nithya_7821 2 жыл бұрын
മറക്കാൻ ശ്രമിച്ചത് എല്ലാം ഇപ്പൊ ഓർമ വന്നു 😓 ആരെയും ആത്മാർത്ഥമായിട്ട് സ്നേഹിക്കരുത് അവര് എപ്പോളും നമ്മുടെ കൂടെ ഉണ്ടാവണം എന്നില്ല 😔😔
@sreyaviju6605
@sreyaviju6605 3 жыл бұрын
Oru adaar thepp kittirikunna njan☹️allavarudeyu prenayam success aavanam nne ille......thekkan aanengil premikan nikkaruth🙂
@ardrag.ajayan9150
@ardrag.ajayan9150 5 жыл бұрын
ഇനിയുമൊരു ആയിരം തവണ ഉരുകി ഉരുകിയിങ്ങനെ..
@sree2394
@sree2394 4 жыл бұрын
Ath angene aado
@user-ue7rh6mm1q
@user-ue7rh6mm1q 2 жыл бұрын
ഇതും ഒരു സുഖം ആണ് എപ്പോഴും എന്നു ഞാൻ പറയില്ല ചിലപ്പോഴൊക്കെ എനിക്ക് ഇത് ഒരു സുഖം ആണ് 🥰 പോയത് പോയി പക്ഷയ് അവൻ തന്ന ഓർമകൾ ആലോചിക്കർ ഇണ്ട്
@sheakdawoothm9877
@sheakdawoothm9877 7 жыл бұрын
brilliant Move manoj sir...hats off
@abhiramiab8136
@abhiramiab8136 3 жыл бұрын
Most painful thing is when you don't even know the reason why he left you😢
@aryanichuz8660
@aryanichuz8660 3 жыл бұрын
True 💔💯
@JamesBond-bi4ct
@JamesBond-bi4ct 2 жыл бұрын
If u don't know.... Then the answer is he didn't love you...
@manjum33
@manjum33 2 жыл бұрын
🥺💔
@ibrahimfaris3393
@ibrahimfaris3393 2 жыл бұрын
ജീവിതത്തിന്റെ ഏറ്റവും ഉന്നതിയിൽ നിന്നും ചിന്തിച്ചാൽ മനസിലാവും നാം കാണാത്ത ധാരാളം ആളുകൾ ഈ ലോകത്ത് ഉണ്ട് എന്ന സത്യം, പിന്നെ എന്തിനു വേണ്ടി ഒരു വ്യക്തിക്ക് വേണ്ടി ജീവിതം ദുഃഖിക്കണം, നാം പലപ്പോഴും ഒരു വ്യക്തിയിൽ നമ്മുടെ ചിന്തകൾ അടിച്ചമർത്തും, അന്ന് മുതൽ നാം ഒരു മനോരോഗിയാണ്, വരേണ്ടത് വരുക തന്നെ ചെയ്യും, പോവേണ്ടത് പോവുക തന്നെ ചെയ്യും ആ മഹത്തായ സത്യം അംഗീകരിക്കാൻ മനസ്സിനെ പഠിപ്പിച്ചാൽ അവനാണ് യഥാർഥ ധീരൻ
@sarangs1521
@sarangs1521 6 жыл бұрын
ente avastha !! brilliantly picturised❤️
@KeyTunes
@KeyTunes 6 жыл бұрын
exllnt... script 👌ellam polichu no words...hridyatahil sparshichu
@nithyasarajose2764
@nithyasarajose2764 6 жыл бұрын
Touch my heart and my memories too. Awesome
@vanajaunnirajan9166
@vanajaunnirajan9166 5 жыл бұрын
Nte story aanallo ith. I'm going through that situation. Memories..it's killing me
@baasilca9966
@baasilca9966 3 жыл бұрын
Painful aanu. But ithinekal valiye panis anubhavikkathathkonfanu. Pattumenki oru yaathra povuu. Ennitt ellarodum samsarikkuu 😊
@jyothikan750
@jyothikan750 6 жыл бұрын
no words lots of love for making this
@nihabali5553
@nihabali5553 6 жыл бұрын
Brilliant movie Im a girl.enikkum kitti break up.orupaadu karanju.pnne ellaam sheriyayi.Ee vdeo kandappo pinnem avne orma vannu.Cant able to forget and hate him😒😒😒😞😞😞😰😰😭😭😭😭😭😭
@zarinhamza
@zarinhamza 6 жыл бұрын
Nihab Ali you will be fine dear..
@neonetit4057
@neonetit4057 5 жыл бұрын
My situation
@Worldofsiddhartha
@Worldofsiddhartha 7 жыл бұрын
deeply touched Ur heart
@rincyhgjose8011
@rincyhgjose8011 4 жыл бұрын
The smile is a best explanation of everything 🙂
@sreepriya1656
@sreepriya1656 5 жыл бұрын
Really its an amazing short film it is really feel by everyone wit broken heart including me ...anyways its also giving a nice inspiration at the end after all forgetten situation....
@naseefns6941
@naseefns6941 5 жыл бұрын
Chila breakup unde.. Nammuke breakup cheyiyan pattila, venda englium situation nammale konde cheyipekunathe unde. Aa breakup wound need hard time to heal.. Chilapol never heal. 😔
@josephjose9816
@josephjose9816 6 жыл бұрын
"Njanum kandittu igane oralee" my best buddy vavuus....but avalude kanneru matram thudakkan enikayilla... . Really great words and scenes...ithu pole ulla orupadu aankuttikalum unduu...
@pachupa7007
@pachupa7007 5 жыл бұрын
ഇന്നെന്റെ ചേച്ചി അനുഭവിക്കുന്നത് ഇതാണോ? ആവാം
@kathrinajohn4382
@kathrinajohn4382 4 жыл бұрын
Ella weekilum oral enkilum ingane ori video search chyum arenkilumokke... cos avark ariyilla engane marakkanam ennu... njanum angane aanu... ariyilla nthu cheyyanam ennn ... pettennoru divasm breakup paranju povunnavar orikkalum nammale orkillla... nammal avarem orth ith pole oro precious aaiyirunna moments orth karayunnu.... jeevitham verum puka aai povvann kettittille ...athanu avstha....
@ashicf3690
@ashicf3690 5 жыл бұрын
This is Perfect 👌👌 ... Awesome
@susmithab29
@susmithab29 6 жыл бұрын
Heart weighs ......tears drops from eyes .....victim of a painful single sided deeep love😿
@aryakrishnan983
@aryakrishnan983 6 жыл бұрын
Deeply Heart Touching
@krishray7952
@krishray7952 7 жыл бұрын
Tamil version was splendid.... the voice in the malayalam version is not holding the utmost emotions and pains of breakup. .... Tamil one was splendid
@zulziyatalkz545
@zulziyatalkz545 6 жыл бұрын
Krish Ray Yeah ur xactly right👍
@boomarajendran7344
@boomarajendran7344 2 жыл бұрын
Yes
@reshmavishak9471
@reshmavishak9471 5 жыл бұрын
Sherikum Vallatha oru feel thannaya aavar Nammale Vendannu vekumbozhannu nammuku aavar ethratholam priyapettavar ayirunu Ennu orkunath Sherikum branthamaya ishttamayirunu 😭😭really miss
@sheakdawoothm9877
@sheakdawoothm9877 7 жыл бұрын
superb work..congrats Halitha Shammem & team..Hats off
@sujithcb6221
@sujithcb6221 5 жыл бұрын
Supr👌ethu kandappo😓 oororutharudeyum jeevithavumayi samyam ullathu pole thoni
@deshmukhkumar9909
@deshmukhkumar9909 6 жыл бұрын
Clear cut instances portrayed 👍👍👍
@Worldofsiddhartha
@Worldofsiddhartha 7 жыл бұрын
superb movie. I remember my memories.
@rubanraj8944
@rubanraj8944 6 жыл бұрын
S me tooo
@nimacs6475
@nimacs6475 6 жыл бұрын
so nice ennu anik parayan aagilla. karanm itz my love story . niranja miziyodea thanne njanum ith aaswathichu. heart touching ....
@kavyaashok9127
@kavyaashok9127 6 жыл бұрын
Gr8 wrk team.... loved it😊
@arjunbabu3250
@arjunbabu3250 6 жыл бұрын
Kidu 😍😍😍
@poojasnathan7425
@poojasnathan7425 6 жыл бұрын
Its really touching.. loved it..
@souparnika1890
@souparnika1890 2 жыл бұрын
Super story ann 🤗 Ormapeduthi thanna kure karyagal👍
@shijishiji1854
@shijishiji1854 6 жыл бұрын
Really heart touching. I remember my memories
@nimithmathew8340
@nimithmathew8340 Жыл бұрын
മനസ് അറിഞ്ഞു സ്നേഹിച്ചാൽ അത് ഒരിക്കലും പറ്റില്ല njn ഇപ്പോഴും അനുഭവിക്കുന്ന ഒന്നാണ് അതിൽ first love എന്ന് ഒന്നില്ല ഇപ്പൊ ഞങ്ങൾ തമ്മിൽ പിരിഞ്ഞിട്ട് 2 yrs ആയി എന്നിട്ടും എന്നെ കൊണ്ട് അതിനു പറ്റിട്ടില്ല അത്രക്കും ഇഷ്ടായിരുന്നു ഇത് പോലെ തന്നെ ആയിരിക്കും ആൾക്കും. അതാണ് ഈ brek up feel
@aryahhh689
@aryahhh689 2 жыл бұрын
രണ്ട് ദിവസം മുന്നേ ആണ് എനിക്കും ഇതുപോലെ ഉണ്ടായത്. പെട്ടന്ന് അവൻ വിളിച്ച് പറഞ്ഞു ഇതിന് workout ആകില്ല നിർത്താം എന്ന്. ഒത്തിരി കാലു പിടിച്ച് കരഞ്ഞ് ഞാൻ പറഞ്ഞു എന്താണെങ്കിലും നമ്മുക്ക് പറഞ്ഞ് നേരെ ആക്കാം എന്ന്. പക്ഷേ പൂർണമായും അവനെന്നെ ഒഴിവാക്കി. ഇപ്പൊ എനിക്കൊന്ന് ചിരിക്കാൻ വരെ കഴിയുന്നില്ല . ഇപ്പോഴും പലരും പറയുന്നു ഞാൻ അവനെ തേച്ചത് ആണെന്ന്. ആരെയും തിരുത്താൻ പോയില്ല. കരഞ്ഞ് കരഞ്ഞ് ഒടുവിൽ ഇതുപോലെ എനിക്കും പറ്റും ഞാനും പറയും ഞാനും അവനെ breakup ചെയ്തെന്ന് 🙂
@sarangff5542
@sarangff5542 Жыл бұрын
Stay strong❤‍🩹
@aswathy3060
@aswathy3060 5 жыл бұрын
Vallathoru confidence tharunnu 😊
@merinmathew20
@merinmathew20 6 жыл бұрын
Good work...👌👌👌
@SuryaSurya-vv9ed
@SuryaSurya-vv9ed 6 жыл бұрын
Karayipichu kalachyu ante ippozhatha avasthayumayi... orupadu... orupadu... similaritiesund... 😢😭😭anyway good work....
@nazrinnadarsha4323
@nazrinnadarsha4323 6 жыл бұрын
Halithaaaa😘 Touched A lot 😭
@femipaul7246
@femipaul7246 6 жыл бұрын
Awesome, well said
@TheKatChat47
@TheKatChat47 5 жыл бұрын
Breakup is a wakeup call❤️❤️
@muhsinakottarath
@muhsinakottarath 6 жыл бұрын
My current situation😓😓😓
@zarinhamza
@zarinhamza 6 жыл бұрын
Muhsina K I know it's easy to say,you will be fine..I know it takes lot of time.. you will be fine soon dear
@Manucchirayil
@Manucchirayil 6 жыл бұрын
Me to
@shamseerudheenshamsi3955
@shamseerudheenshamsi3955 6 жыл бұрын
Enganeya ithinn onnu recovere cheyyaann paranj tharoo... Anubavathiloode... Sahikkan kazhiyunnilla
@sisilymc1313
@sisilymc1313 5 жыл бұрын
Me too same situation
@babibernard5706
@babibernard5706 5 жыл бұрын
Me toooo
@Anantha_Theerthan-AT
@Anantha_Theerthan-AT 6 жыл бұрын
What a beautiful message. Halitha my applause 👏. I never saw a girl loving a boy like that, nice cinematography and a melody music, more than the acting girl voice of the girl is beautiful. ♥
@MsRochin
@MsRochin 6 жыл бұрын
This is exactly what happens in women’s side after a breakup. He has portrayed it very wellz
@Anantha_Theerthan-AT
@Anantha_Theerthan-AT 6 жыл бұрын
Rochin Chuchu eh don't feel, I felt a love failure. I don't no you're a boy or girl, leave the pain. Go 2 gain. Be yourself unknown buddy ✌
@abhinayamarykoshy1264
@abhinayamarykoshy1264 6 жыл бұрын
anantha theerthan Who's the voice actor?
@Anantha_Theerthan-AT
@Anantha_Theerthan-AT 6 жыл бұрын
Abhinaya Mary Koshy how do I know maaan. I'm not director 😆
@meharajramla580
@meharajramla580 6 жыл бұрын
anantha theerthan ... Actually I am girl who suffering like that
@sruthibv1769
@sruthibv1769 2 жыл бұрын
അവൻ എന്നോട് പറഞ്ഞു എന്നെ മറക്കണമെന്ന് പക്ഷെ എനിക്കതിനു ഈ ജന്മം സാധിക്കില്ല 😔
@NeerajPunnath
@NeerajPunnath 7 жыл бұрын
Brilliant cinematography n narrating style n trolly movements !!Cngrts to t whole team!
@gourianilkumar2876
@gourianilkumar2876 2 ай бұрын
Feels better.....thank u😊
@meharajramla580
@meharajramla580 6 жыл бұрын
Entirely different from others .... It made me cry again
@harshatwayba6761
@harshatwayba6761 6 жыл бұрын
Bought tears, am undergoing this situation now ... Hurts like hell..
@irinesarah8991
@irinesarah8991 6 жыл бұрын
Super.....Loved it❤
@aminajalaljalal55
@aminajalaljalal55 6 жыл бұрын
Heart touching.... Sooperb...
@sirajkunjoos9204
@sirajkunjoos9204 5 жыл бұрын
So ഇങ്ങനെ ഒന്നും ഒരു പെണ്ണിനും പറയാൻ കഴിയില്ല അവൻ അവളുടെ മനസ്സിൽ എപ്പോഴും ഉണ്ടാവും അത് തീർച്ച......
@aryavp8678
@aryavp8678 5 жыл бұрын
പ്രണയം അത് ഒരാളോടെ നമുക്ക് തോന്നൂ... ആ ഒരാൾ എത്ര ദൂരത്തേക്ക് പോയാലും വേറെ ആരൊക്കെ നമ്മുടെ ലൈഫിൽ വന്നാലും ആ ഒരാൾ മരണം വരെ കൂടെയുണ്ടാവും. ഒരു ഓര്മയായിട്ടെങ്കിലും മനസ്സിൽ ഉണ്ടാവും
@nishachacko8811
@nishachacko8811 3 жыл бұрын
Sathyam
@chandhana8949
@chandhana8949 6 жыл бұрын
Reality is more more worst than this....I am still waiting for a life in heaven with him..I don't know what are all the problems are waiting for me to face ..bcz being a girl and living as single in this society is not easy..it is similar to the pain of the mother who lost her baby if you really loved your best half with true heart..people always thinks mother's love is the only true love in this universe.but it is wrong you can find true sincere heart touching love between two people also.No matter what kind of relationship it is . May be it is mother child relation ship or husband wife relation ship or student teacher relationship or they are lovers. True love always depends up on the bonding between two hearts.Even if you listen carefully u will be able to recognize the heartbeat of earth is love..that is the only one reason why we are living in earth.
@anakhams1195
@anakhams1195 6 жыл бұрын
Chandhana Unnikrishnan well said
@midhundas5249
@midhundas5249 6 жыл бұрын
Super work hats of
@amalafrancis4570
@amalafrancis4570 6 жыл бұрын
good job dr pwli
@dalia2451
@dalia2451 5 жыл бұрын
Ipo njan anubavichu kondirikunna situation..engane ellam marakan pattum..visapilla urakamilla aarodum onnum parayan pattatha avastha.epozhum ottakirunnu karaynam.
@kesiyasararoy2706
@kesiyasararoy2706 3 жыл бұрын
Sherikm njnum ee situation'il aanu .....ipzum waiting'il aanu.....ennekilum varum enn pretheekshayod.... avnte varavinay kaathirikunnu........miss u ikka... 😒😒😒& I love you lot 😭😭😭😭😭
@Jai22krishna
@Jai22krishna 2 жыл бұрын
Igne thazham thaazhanda karyam illa😏avnodu povaan parq
@Shameem029
@Shameem029 3 жыл бұрын
Great work ❤️ 👍 👏
@sandramariajohn6693
@sandramariajohn6693 6 жыл бұрын
Heart....Touching........
@subomani
@subomani 3 жыл бұрын
Surprised to know this film is from the director of silu karupatti 😍
@sadaraammuz1672
@sadaraammuz1672 3 жыл бұрын
Good one😊❤️
@shamsibabyz4010
@shamsibabyz4010 5 жыл бұрын
Orayiram thavana karanjum nilavilichuman inn jeevitham munnott povunnath marikkanulla pediyalla pakshe marichal avane orkkan pattuvonnulla pediya.jeevante thudippulladatholam nenjupottiyalum avane snehich konde irikkanam.ennelum sneham thirichariyumenna vishvasathode love uu babyyy miss uuu
@poorvaagencyindiapvtltd7433
@poorvaagencyindiapvtltd7433 6 жыл бұрын
Exlent cinematography
@anjithajayarajan5816
@anjithajayarajan5816 Жыл бұрын
വല്ലാത്ത വേദനയാണിത്... Kazhinja 5,,6 masayi eee വേദനയിൽ കൂടെ എന്നും കാണുന്നു parayunnatha ettavum vlya നുണ 💔😔
@Dr.La_vender
@Dr.La_vender 6 жыл бұрын
such an awesome video.....!!
@ATVCREATIONS
@ATVCREATIONS 7 жыл бұрын
what a visuals............I admire you sir
@jejogeorge4137
@jejogeorge4137 5 жыл бұрын
Kollam. Pakshe karanju poi😓😌😫😪
@aparnaraj6021
@aparnaraj6021 5 жыл бұрын
really suprb.enthokeyo ormapeduthunu
@ciniraj8782
@ciniraj8782 5 жыл бұрын
Athe sherikum ee situation avarkum varallee miss you ettaa
@afraafrashiyas68
@afraafrashiyas68 3 жыл бұрын
Ellam maranadh ith kandapa orma vannadh so miss hafi namle predheshikadhe ayirikum namde priyadavare dheyavam vilika😭😭😓😓😍
@gouthamkrishna7843
@gouthamkrishna7843 6 жыл бұрын
great movie. so natural.
@meeramariyamkazana.9393
@meeramariyamkazana.9393 5 жыл бұрын
super .for me it is so and so inspiration..thank u all
@abhinayamarykoshy1264
@abhinayamarykoshy1264 6 жыл бұрын
Very poetic. Is there any other short film, movie or novel in Malayalam that is lyrical like this?
@vijayathenu2331
@vijayathenu2331 4 жыл бұрын
I really like this film. It's not a story. if's a pine full life at themoment. Honesty thank you. I love it so much.
@saranyabhaskar5855
@saranyabhaskar5855 5 жыл бұрын
.കൊള്ളാം...ഞാൻ മാത്രമല്ല നിരവധി പേർ വിഡിയോ കണ്ടെന്നറിഞ്ഞപ്പോൾ ഒരല്പം ആശ്വാസം.. കമന്റ് ഇടുന്ന ആണ്പിള്ളേർ മാത്രമല്ല breakup ആയിട്ടുള്ളവർ. പരിശുദ്ധമായി സ്നേഹിച്ചിട്ടും നഷ്ട്ടപ്പെട്ടു പോയി ചാത്തതിനു തുല്യം നീറി നീറി ജീവിച്ചിരിക്കുന്നു...നല്ലത് മാത്രം സംഭവിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു..വിശുദ്ധിയിൽ സ്നേഹിച്ചത് കൊണ്ട് നഷ്ട്ടപെട്ട പ്രണയത്തിന്റെ ജീവിച്ചിരിക്കുന്ന ഓർമ മാത്രമാണ് ഞാൻ ഇന്ന്‌.motivational speech ഒരുപാട്‌കേട്ടു.. കാര്യമില്ല.engaged ആയി മൈൻഡ് divert ആക്കി നോക്കി.അസെപ്പ്റ് ചെയ്തു പോയെന്നുള്ളത്..എല്ലാ contacts ഉം ഒഴിവാക്കി.. ., ട്രാവൽ ചെയ്തു..,സോങ്‌സ് കേട്ടു.. ഫോട്ടൊ എല്ലാം permenent ഡിലീറ്റ് ചെയ്തു.. പറ്റുന്ന തരത്തിലെല്ലാം മറക്കാൻ നോക്കി.. പരാജയം മാത്രം. പറയാൻ എളുള്ളമാണ്..കാലം കുറെ കടന്നു പോയി.പറ്റുന്നില്ല ടോ..ഇതു പോലെ തന്നെ ആണു ആത്മാർത്ഥമായി സ്നേഹിച്ച ഓരോ പെണ്ണും..!
@mathewskalapura8165
@mathewskalapura8165 5 жыл бұрын
Aanungalum verae alla....going through this situation....rakshapettal paranju tharanam...how to do it ennu
@__jeevan_lal__517
@__jeevan_lal__517 3 жыл бұрын
dialogues with full effect
@sahalachysthishalu6771
@sahalachysthishalu6771 6 жыл бұрын
Brllnt actng☺
@rpcragesh
@rpcragesh 6 жыл бұрын
Wow eniiikangu bothichu....nice scripts .. i thing the writer might had been ran into same situation .
@nived.v4460
@nived.v4460 5 жыл бұрын
Kidukkachi
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 49 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 15 МЛН
The Birthday Gift - A Journey of Love | Romantic Malayalam Short Film
15:48
Avenir Entertainments
Рет қаралды 1,1 МЛН
ENCOUNTER WITH EX - A Break Up Story | Web Series |  Chapter 1 | Achyuthan | Dhanasree
8:03
VIDHI - THE RESULT OF WHAT WE DID ! Malayalam Short Film 2024
15:04
SEVENES MEDIA
Рет қаралды 26 М.
ചങ്കാണ് ചെങ്ങായി - New Malayalam Short Film
15:42
Love or Ego Malayalam Short Film | Libin Ayyambilly | Noufiya Khader
12:36
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН