ബ്രെയിൻ ട്യൂമർ ശരീരം കാണിക്കുന്ന ആദ്യ ലക്ഷണങ്ങൾ ഇവയാണ് | Brain Tumor Symptoms | Arogyam

  Рет қаралды 606,282

Arogyam

Arogyam

3 жыл бұрын

Join Arogyam Whatsapp group - chat.whatsapp.com/Fz6MSe9sRj9...
Brain tumor - Symptoms, causes & Treatment
Dr. Tharun Krishna (Senior Consultant, Neurosurgery, Apollo Adlux Hospital, Angamaly)
For more details : 0484 7185000
#BrainTumor #arogyam

Пікірлер: 572
@user-wr3gs4rh2p
@user-wr3gs4rh2p 3 жыл бұрын
നമ്മൾ ഇങ്ങനെ ഓവറായി വിഡിയോസും ചിന്ദിക്കുകയും ചെയ്യുമ്പോളാണ് പ്രശ്നം. ജനിച്ചാൽ ഉറപ്പായും മരിക്കും. So... LIVE YOUR ENTIRE LIFE WITHOUT ANY FEAR AND TENSION.
@mishakalarikkalr
@mishakalarikkalr 3 жыл бұрын
Marichalum atra valya koypam illa. But narakich jeevikkendi vannalo. Tumor is sumthing like that. Athukond aan awareness videos kaanunnath. Over aayi chinthikknnath kondalla.
@user-wr3gs4rh2p
@user-wr3gs4rh2p 3 жыл бұрын
@@mishakalarikkalrതീർച്ചയായും..... നമുക്ക് എല്ലാത്തിനെകുറിച്ചും awareness വേണം. ശെരിയാണ് പറഞ്ഞത് 😊
@Nattapranthan
@Nattapranthan 3 жыл бұрын
പേടിക്കേണ്ടിടത്ത് പേടിക്കണം, പേടിക്കേണ്ടിടത്ത് ധൈര്യം കാണിക്കുന്നത് വിഡ്ഢിത്തമാണ്
@user-wr3gs4rh2p
@user-wr3gs4rh2p 3 жыл бұрын
@@Nattapranthan mm😊
@sabithsabu1493
@sabithsabu1493 3 жыл бұрын
അത് ശെരിയാണ് ..ഒരു ഒറ്റ തടിയായി ജീവിക്കുന്ന ഒരാൾക്ക് അങ്ങനെ പറയാം .പക്ഷെ നമ്മൾ ചില അറിവുകൾ നമ്മൾക്ക് വളരെ ഉപകാരം ആണ് ..Examble : ഒരു കാൻസർ രോഗി തന്റെ രോഗം ആ രോഗത്തിന്റെ 3rd സ്റ്റേജിൽ വെച്ച് അറിഞ്ഞാൽ ആ ആൾക്കോ ഡോക്ടർക്കോ ആ അസുഗം ഭേദമാക്കാൻ പറ്റില്ല . നേരെ മറിച്ചു 1st സ്റ്റേജിൽ വെച്ചാണ് അദ്ദേഹം തന്റെ രോഗം അറിയുന്നത് എങ്കിൽ bi chance രക്ഷപ്പെട്ടേക്കാം ചികിത്സയിലൂടെ ...Hilight എന്താണ് വെച്ചാൽ നമ്മൾ ജീവിക്കാൻ ഏറെ ആശിച്ച സമയം ആകും നമ്മളുടെ അസുഗം തിരിച്ചറിയുക ,ഉദാഹരണത്തിന് ..അത് വരെ ഇല്ലാത്ത സന്തോഷവും സമാധാനവും ഒക്കെ ഉണ്ടാകുന്ന കാലഘട്ടത്തിൽ ആണ് അസുഗം അറിയുന്നത് എങ്കിൽ ആകെ മൂഞ്ചും അമീർ ഇക്കാ ...പരമാവധി അസുഖങ്ങൾ അറിയാൻ ശ്രെമിക്കണം
@vishnupk9018
@vishnupk9018 3 жыл бұрын
ഇതു പോലുള്ള വീഡിയോകളിൽ അമിത താൽപര്യം കാണിച്ച് എൻ്റെ പഠനം മാനസ്സിക പിരിമുറുക്കം, പിന്നെ ഭാവിയെ പറ്റിയുള്ള ഭയം ജീവിതം താളം തെറ്റി. ഒരു 5 മാസം ആയി ഇത്തരം കാര്യങ്ങൾ ഒഴിവാക്കിയ ഞാൻ ഇന്ന് വളരെ ഹാപ്പി ആണ്. നമുക്ക് ശരീരത്തിൽ എന്തെങ്കിലും പ്രയാസം അനുഭപ്പെടുമ്പോൾ ഡോക്ടറെ കാണുക ചികിത്സിച്ച് അത് ക്ലിയർ ചെയ്യുക അവിടെ തീരണം. മനസ്സിന് സംശയം വന്നാൽ ജീവിതം മൂഞ്ചി എന്നത്ഥം👍
@saleeshkt7329
@saleeshkt7329 3 жыл бұрын
Curect
@visakhvs3680
@visakhvs3680 3 жыл бұрын
Currect👍
@ajithathambi7107
@ajithathambi7107 3 жыл бұрын
Exactly
@sanuambadii5013
@sanuambadii5013 3 жыл бұрын
Ys,
@shamnaabu84
@shamnaabu84 3 жыл бұрын
Correct
@user-rn4qu3ji7t
@user-rn4qu3ji7t 3 жыл бұрын
ഇതൊക്കെ കേട്ടാൽ എല്ലാവർക്കും ഉണ്ടെന്ന് തോന്നും
@vipinv6445
@vipinv6445 3 жыл бұрын
Sheriya njan athond video kanunila😬😬
@sanjuk.s9046
@sanjuk.s9046 3 жыл бұрын
Sathyam
@faizygerman2383
@faizygerman2383 3 жыл бұрын
😄😄
@faihaswould91
@faihaswould91 3 жыл бұрын
Curect
@reshmabhat8867
@reshmabhat8867 3 жыл бұрын
Sathyam,edhu nokiyal ulla arogyum povum
@shajahankk3467
@shajahankk3467 Жыл бұрын
വളരെ വ്യക്തതയോട് കൂടിയുള്ള അവതരണം ആർക്കും ഇത്തരം അസുഖങ്ങൾ വരാതിരിക്കട്ടെ
@liyamishel6091
@liyamishel6091 Жыл бұрын
Aameen
@hadinhadi1762
@hadinhadi1762 10 ай бұрын
ആമീൻ
@mufeedaraheem7287
@mufeedaraheem7287 9 ай бұрын
Aameen ya rabbal aalameen
@shamsudheenshamsu897
@shamsudheenshamsu897 9 ай бұрын
M
@Hyzin855faizu-so8bu
@Hyzin855faizu-so8bu 7 ай бұрын
ആമീൻ 🤲🤲
@safi4865
@safi4865 3 жыл бұрын
എന്റെ അനിയന് വന്നിട്ടുണ്ട്. രാവിലെ എണീറ്റ ഉടനെ ശർദ്ദിക്കുമായിരുന്നു. കൂടാതെ ഒരു വശത്തേക്ക് തല ചെരിച്ചു വെച്ചാണ് ഇരിക്കാറുണ്ടായിരുന്നത്. 5 വയസ്സിലാണ് ഇത് വന്നത്. ഇപ്പൊ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. വേറെ കുഴപ്പം ഒന്നും ഇല്ല.അൽഹംദുലില്ലാഹ് . അവന് ഇപ്പൊ 22വയസ്സ് ആയി
@nabeelpk5468
@nabeelpk5468 2 жыл бұрын
അവൻ തലയിൽ മുടി ഉണ്ടോ
@safi4865
@safi4865 2 жыл бұрын
@@nabeelpk5468 ഉണ്ട്. Operation ചെയ്ത ഭാഗത്ത്‌ മാത്രം ഇല്ല.
@nyjomathew9993
@nyjomathew9993 2 жыл бұрын
ഇതു കേട്ടപ്പോൾ ചെറിയ ഒരു തലവേദന.
@aboohurairak8863
@aboohurairak8863 3 жыл бұрын
Allahu ellavareyum kaakate.. Ameen
@lajilkj2865
@lajilkj2865 3 жыл бұрын
Aameeen
@febinashajahan2408
@febinashajahan2408 3 жыл бұрын
Aameen ya rabbal alameen
@sajiths7145
@sajiths7145 3 жыл бұрын
Anittu enna Rogam vannvaraa reskshikathee??
@badarudheenp
@badarudheenp 3 жыл бұрын
ആമീൻ
@shajahaashraf9708
@shajahaashraf9708 3 жыл бұрын
Aameen
@vijendralalayiroor9877
@vijendralalayiroor9877 3 жыл бұрын
Well said without creating any lag.....Thanks sir.....
@resmigvchandrakantham4106
@resmigvchandrakantham4106 3 жыл бұрын
Useful information sr... thanks 🙏🙏
@jeevanvv3280
@jeevanvv3280 2 жыл бұрын
Guys ningalk sherikum onnum ila ocd, anxietystages aan ningalik Iad athava illnesses anxiety disorder namlail 90% aalukalkum, itholapo naml alochikunna rogathinte symtomps namlk ariyavunna polenamde body kanikum so mandatharam katathirikuka, tension ilathe samathanathode daivathe viloch jeevikuka be happy 👍
@prasadpk4429
@prasadpk4429 3 жыл бұрын
ചികിത്സിച്ചാൽ ബേധമാകുന്ന രോഗങ്ങളെ മുൻ കൂട്ടി അറിഞ്ഞിട്ട് കാര്യമുള്ളൂ അല്ലാത്തത് അറിയാണ്ടിരിക്കാണ് നല്ലത് 😭
@ivysaju1308
@ivysaju1308 3 жыл бұрын
Orikalum engane chindhikkaruthu,njanum orru cancer roghiyanu, RCC il ayirunnu,4 varshamai,nammal thudakkathile kanichal ,prathanayode kathirunnal sugapedatha orru asugavum ella🙏🙏🙏
@kidsword9747
@kidsword9747 3 жыл бұрын
Skin fat കുറച്ചാൽ ഒരു പരിധി വരെ എല്ലാ അസുഖത്തിനും മാറ്റം ഉണ്ടാവും
@kidsword9747
@kidsword9747 3 жыл бұрын
Msg 9497367519വിശദമായി പറഞ്ഞുതരാം
@sananoushad8763
@sananoushad8763 2 жыл бұрын
@@ivysaju1308 🥺maariyoo
@salu2120
@salu2120 2 жыл бұрын
@@ivysaju1308 അല്ലാഹ് പെട്ടന്ന് രോഗം പൂർണമായും മാറ്റി തരട്ടെ ആമീൻ
@infrakerala4197
@infrakerala4197 2 жыл бұрын
എന്റെ ഉപ്പാക്ക് 2 മാസം മുമ്പ് വലത് ഭാഗത്തിന് സ്വാധീനക്കുറവ് വന്നപ്പോഴാണ് ഇത് തിരിച്ചറിയാൻ സാധിച്ചത്. ഇപ്പൊ ആൾക്ക് 80 വയസ്സായി. ഈ പ്രായത്തിൽ ഒരു surgery എത്രത്തോളം പ്രയോഗികമാണ് എന്ന സംശയത്തിൽ ഇത് വരെ ഞങ്ങൾ സമ്മതിച്ചിട്ടില്ല. ഡോക്ടറും തന്നെ പ്രായത്തിന്റെ കാര്യത്തിൽ ഒരു സംശയവും പറഞ്ഞു. എന്താ ചെയ്ക എന്നൊരു പിടിയുമില്ല. എല്ലാവരെയും ഇത് പോലത്തെ മാരകമായ രോഗ പരീക്ഷണങ്ങളെ തൊട്ട് റബ്ബ് കാക്കട്ടെ...😔😔
@jamsheerajamshijamsheeraja7912
@jamsheerajamshijamsheeraja7912 2 жыл бұрын
ആമീൻ
@Kaattuchempakam
@Kaattuchempakam 2 жыл бұрын
ആമീൻ....വാപ്പാക് റബ്ബ് ഉണ്ട് കൂട്ടിന് വിഷമിക്കണ്ട 🙏🙏🙏
@_magic_roller_
@_magic_roller_ 2 жыл бұрын
Ameen🙏
@dheerajk7375
@dheerajk7375 2 жыл бұрын
Ameen🙏
@ashrafsumayya5748
@ashrafsumayya5748 Жыл бұрын
ആമീൻ....
@richunichu6501
@richunichu6501 2 жыл бұрын
തലയുണ്ടങ്കിൽ തലവേദനയുമുണ്ടാകും
@Nightbeauty16
@Nightbeauty16 8 ай бұрын
😂😂
@podiyammasunny3215
@podiyammasunny3215 2 жыл бұрын
Very gd subject thank you dr.
@santa.853.
@santa.853. Жыл бұрын
ആർക്കും ഇത് വരാതിരിക്കട്ടെ 🙏🙏
@user-md1vr6lb9b
@user-md1vr6lb9b 3 жыл бұрын
ആർക്കും ഇതൊന്നും വരാതിരിക്കട്ടെ 🙏🙏
@navasthikkuniabdullahmuham604
@navasthikkuniabdullahmuham604 2 жыл бұрын
ആമീൻ
@toxicgamingyt1136
@toxicgamingyt1136 2 жыл бұрын
Ameen
@haseenaanees8541
@haseenaanees8541 2 жыл бұрын
Aameen
@shariali3129
@shariali3129 2 жыл бұрын
Aameen🤲🏻
@user-sy7dn4bk8b
@user-sy7dn4bk8b 2 жыл бұрын
ആമീൻ 🤲🏻🙄🙄🙄
@achutechno7010
@achutechno7010 2 жыл бұрын
ചുമ്മാ പേടിച്ചാൽ തന്നെ മരണം ഉണ്ടാവും. ജനിച്ചാൽ മരണം ഉറപ്പാണ് ആര് വിചാരിച്ചാലും പിടിച്ചു നിർത്താൻ പറ്റില്ല.😎😎😎😎
@elonmusk348
@elonmusk348 2 жыл бұрын
Bro ജനിച്ചാൽ മരിക്കും adh urappanu but nammukk idhokke oru awareness venam bro
@krishnapriyababu9579
@krishnapriyababu9579 2 жыл бұрын
Good information well explained 💯
@mollyiype382
@mollyiype382 3 жыл бұрын
Dr good information, is there any remedy to avoid brain tumors
@manumalayil94
@manumalayil94 3 жыл бұрын
Yes through wellness... Just to make some changes on our daily habits... If you consider to know more feel free to contact 8301076670 😇..
@savithasavitha9623
@savithasavitha9623 3 жыл бұрын
ആർക്കും ingne ഒന്നും വരാതിരിക്കട്ടെ
@mhsahadsavad3772
@mhsahadsavad3772 3 жыл бұрын
🤲
@kunjatta6872
@kunjatta6872 2 жыл бұрын
🙏
@aaa-cp4xg
@aaa-cp4xg 2 жыл бұрын
Aameen
@shabuanwer
@shabuanwer Жыл бұрын
Aameen
@ROSNATALKS
@ROSNATALKS Жыл бұрын
Aameen
@gopkavishnudas7815
@gopkavishnudas7815 Жыл бұрын
ദൈവമേ എന്തെങ്കിലും പനി യോ തലവേദനയോ വന്നു യൂട്യൂബ് നോക്കാമെന്നു വെച്ചാൽ പേടിപ്പിച്ചു കൊല്ലും 😭.. ഒന്നാമത് കുറെയൊക്കെ common ആയിട്ടുള്ള അസുഖങ്ങൾ ആണ്, നമുക്ക് മാത്രമാണോ ഇങ്ങനെയൊക്കെ എന്ന് വിചാരിക്കുമ്പോൾ ആണ് പേടി വരുന്നത്.. 😭😭 ദൈവം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ..
@bushraasmallyoutuber
@bushraasmallyoutuber 2 жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ ശരണ്യേ ഓർമ വരുന്നു 😢
@anuanu6091
@anuanu6091 Жыл бұрын
സത്യം, ആദ്യം ഓർമ്മ വന്നത് അത് തന്ന്യാ 😔
@sindhukkkk
@sindhukkkk Жыл бұрын
Sathyam
@arifafaris2921
@arifafaris2921 Жыл бұрын
Pavam saranya
@samiths1
@samiths1 3 жыл бұрын
Thank you sir
@huaweimyphone4868
@huaweimyphone4868 2 жыл бұрын
Good information
@navab4276
@navab4276 8 ай бұрын
തല ചുറ്റൽ വന്നിട്ട് ഇത് കാണാൻ വന്നവരുണ്ടോ 😮
@shabeerkl1420
@shabeerkl1420 3 жыл бұрын
Cheriya kuttikalk ith undavanulla karanham enthanh?. Pls rply
@vinodp534
@vinodp534 Жыл бұрын
Thanks doctor
@rejinemmisbz6999
@rejinemmisbz6999 2 жыл бұрын
എന്റെ ഒരു കൂട്ടുകാരിയുടെ അനിയത്തി ബ്രെയിൻ ട്യൂമർ കാരണം മരിച്ച fb post കണ്ടിട്ട് വന്നപ്പോൾ ദേ ഈ വീഡിയോ... വല്ലാത്ത ഒരു അവസ്ഥയിൽ ആയി 😔😔😔
@vygasarun-oz4ox
@vygasarun-oz4ox Жыл бұрын
Pavam kutty 😢😢😢😢
@rahimmk7300
@rahimmk7300 3 жыл бұрын
👏👏👏👏
@bushraasmallyoutuber
@bushraasmallyoutuber 2 жыл бұрын
Dr കാൾ നല്ല അറിവ് തരുന്നത് കമന്റ് ഇൽ ആണല്ലോ 😌
@mishihabuddeenmaliyakkal865
@mishihabuddeenmaliyakkal865 2 жыл бұрын
Correct 👍
@adiz3500
@adiz3500 2 жыл бұрын
മിക്ക doctors ഒക്കെ ഇങ്ങനെ പേടിപ്പെടുത്തുന്ന videos ഇടാന്‍ ushaar ആണ്‌.. എന്നാൽ ആരെങ്കിലും ഒരു ഡൌട്ട് ചോദിച്ചാൽ റിപ്ലൈ kodikkayumilla..
@sirajpallam8544
@sirajpallam8544 Жыл бұрын
Yutubil inganthe vlog nokathirikuka manasika samardam undakum
@AfeefaAfi-vj1si
@AfeefaAfi-vj1si Жыл бұрын
സത്യം
@Challengers6881
@Challengers6881 8 ай бұрын
സത്യം
@Challengers6881
@Challengers6881 8 ай бұрын
എനിക്ക് വർഷങ്ങൾക്ക് മുമ്പ് തലയുടെ മുകൾ ഭാഗത്ത് ഒരു തടി അടിച്ചു കൊണ്ടു അന്ന് തുടങ്ങിയ വേദനയാണ് ENT Neuro ഡോക്ടർമാരെ എല്ലാം കണ്ടു Xray, CT Scan MRI Scan എല്ലാം ചെയ്തു അതിൽ കുഴപ്പമൊന്നു വില്ല പക്ഷേ തലവേദനയ്ക്ക് കുറവൊന്നും ഇല്ല ഇപ്പഴും
@anjithasunilkumarsunilkuma135
@anjithasunilkumarsunilkuma135 3 жыл бұрын
Aarkum ithonnum verathe irkatee🙏🙏
@freds1134
@freds1134 2 жыл бұрын
The presentstion was niceee
@akhilap6827
@akhilap6827 3 жыл бұрын
Thanks doctor 🥰🥰
@prasannabalachandhran1601
@prasannabalachandhran1601 3 жыл бұрын
dr thalavedana undakarund...mikkavarum uchak shesham aanu undavaru...athinoppam kannil irutt kerukaum cheyyum...okkanam undavarund vomatting undavarum und njan dr nod ee kaaryam paranjappol maigreen aanu ennanu ariyan kazinjath... ith 8varshamayi thudarunnu....kazinja april maasathilum ith undaayirunnu
@Kaattuchempakam
@Kaattuchempakam 2 жыл бұрын
Dear എനിക്കുണ്ട് 5 വർഷം ആയി.... മാസത്തിൽ രണ്ടും മൂന്ന് തവണ പോലും വരാറുണ്ട് എനിക്കു രാത്രിയിൽ ആണ് വരുന്നത് വായിൽ കൂടി കൊഴുപ്പ് വരും പല്ല് കടിച്ചു പിടിക്കും കണ്ണിൽ പൊടി വെട്ടും കൈ വിറക്കും ഓർക്കാനം സർദ്ദി ഒക്കെയുണ്ട് ശ്വാസം മുട്ടുകയും ചെയ്യും ശരീരം തളരും വെട്ടത്തിൽ നോക്കാൻ പറ്റില്ല ശബ്ദം കേൾക്കാൻ പറ്റില്ല അസഹനീയം ആയ വേദന കൊണ്ടു ഞാൻ സ്വയം തലയിൽ ഇടിക്കാറുണ്ട് 😥നിർഭാഗ്യം എന്തെന്ന് വെച്ചാൽ ആദ്യ pregnancy ആണ് ഇത് വരുന്നത് രണ്ടു പ്രേഗ്നെൻസി ടൈമിലും ഫീഡിങ് ടൈമിലും ഒരു മരുന്നും കഴിക്കാൻ പറ്റാണ്ട് വേദന സഹിച്ചു ഇപ്പൊഴും ഇളയ ആളിനെ പാൽ കൊടുക്കുന്നുണ്ട് .... ഇവിടെ വീടിനോട് ചേർന്ന് ഒരു തടിമില്ല് ഉണ്ട് മൂന്ന് മിഷ്യനുകൾ പ്രേവർത്തിപ്പിക്കുന്നുണ്ട് ആ ശബ്ദവും സഹിക്കണം 😏 എപ്പോഴും ഈ ശബ്ദം ആണ് എനിക്ക് വേദന വരാൻ കാരണം ആകുന്നത്😡😡 വിശന്നിരിക്കാനോ വെയിൽ കൊള്ളാനോ യാത്ര ചെയ്യനോ പറ്റില്ല 😥
@vineethep2938
@vineethep2938 Жыл бұрын
Nalla doctor
@muhammedkutty2394
@muhammedkutty2394 2 жыл бұрын
Sr antemookintebagam cheruthdayit neerkettund athanthdukondan
@m-boy3154
@m-boy3154 Жыл бұрын
Saiju kurupinte shabda samyam
@anithanair7741
@anithanair7741 3 жыл бұрын
Migraine also same symptoms
@varshamm1572
@varshamm1572 2 жыл бұрын
Ys
@aswathyallusworld5459
@aswathyallusworld5459 Жыл бұрын
Surgery cheyathal marumo sir
@pranavkoyonkara
@pranavkoyonkara 2 жыл бұрын
SIR ithu varandu nikkan munkutty cheyyanda karyangal enthagilum indo
@Nattapranthan
@Nattapranthan 3 жыл бұрын
👍👍👍
@muhammedafsalkc9651
@muhammedafsalkc9651 2 жыл бұрын
Without surgery any other option for brain tumor?
@itsmewalker5830
@itsmewalker5830 2 жыл бұрын
Sir poli ❤️🥺
@moliymoliy9314
@moliymoliy9314 Жыл бұрын
മൈഗ്രൈൻ ഉണ്ട്. പക്ഷെ രാവിലെ എണീക്കുമ്പോൾ ഉമിനീരിൽ ബ്ലഡ്‌ നന്നായി ഉണ്ട്. ചിലപ്പോൾ നേർത്ത കളർ
@shifuss5516
@shifuss5516 3 жыл бұрын
എനിക്ക് വർഷങ്ങൾ ആയിട്ട് തലവേദന തന്നെ ആണ് dr കാണിച്ചു മടുത്തു മഗ്രേയ്‌ ആണ് പറയുന്നു സഹിക്കാൻ വയ്യ ഓരോ വേദനകൾ വരുമ്പോൾ 😪😪😪😪
@manumalayil94
@manumalayil94 3 жыл бұрын
Yes through wellness we could help you... Just to make some changes on our daily habits... If you consider to know more feel free to contact 8301076670 😇.. Whatsapp fro free consultation
@bareeratm1307
@bareeratm1307 2 жыл бұрын
തുമ്പച്ചെടിയുടെ. ലീഫ് മുളപ്പലിൽ. അരച്ച്. ആനീര്. ത്രീ. ഡേയ്‌സ്. കാലിലെ. തള്ളവിരലിൽ. തേച്ചുനോക്ക്. മരിയസ്വർ. കുറേപേർ. Undu
@_magic_roller_
@_magic_roller_ 2 жыл бұрын
Oru MRI scan edukk alenkil veruthe hospitalil kayari nadakan mathram samayam indavollu. MRI scanil arayan pattum tumor ondo ilayon👍
@easyteaching1819
@easyteaching1819 3 жыл бұрын
മെനിഞ്ചയറ്റിസ് എന്നാൽ എന്താ
@smithatalk
@smithatalk 2 жыл бұрын
Ith kettal thanne thalavedhana ullavare bhayapeduthum. Iganulla video kanathirikkuka
@mamthasalam1630
@mamthasalam1630 2 жыл бұрын
Satyam
@blessyvarughese3444
@blessyvarughese3444 3 жыл бұрын
Ayyo enikum headache ane. Ennit thala mothathil Oru nalla thanup.
@thanhaazravlog7036
@thanhaazravlog7036 2 жыл бұрын
🤲🏻ellavareyum കാക്കണേ
@fayasfaisal848
@fayasfaisal848 Жыл бұрын
aameeen
@azlinamnaafla4693
@azlinamnaafla4693 2 жыл бұрын
Dr എന്റെ നെറ്റിയുടെ ഇടത് വശത്തു വീക്കം പോലെ. ഇതു endinte lakshanamaane
@jamshadfasna5224
@jamshadfasna5224 2 жыл бұрын
അപ്പൊ ഇദ് ഉണ്ടങ്കിൽ , മാറ്റാൻ കഴിയില്ലേ
@entharoentho9297
@entharoentho9297 3 жыл бұрын
Sir Enikk thalavedanayude koode vomiting undavarund food kazhikkumbo ellam vomit cheyyan varum 1 year munp Dr ne kandappol migraine aanenn paranju scanningil kuzhappam onnum illa Ippo idakk idakk thalavedanayanu Koodathe kurach divasayi thalavedanayude munp ear pain koodi varunnund Pinne idakk kai kuzhanju pokunna pole thonnarund Ith migraine thanne aano
@manumalayil94
@manumalayil94 3 жыл бұрын
Through wellness we could help you... Just to make some changes on our daily habits... If you consider to know more feel free to contact 8301076670 😇.. Whatsapp for free consultation
@gayathrisb318
@gayathrisb318 2 жыл бұрын
Same prblmm aanu balance pokkunna pole maariyo
@entharoentho9297
@entharoentho9297 2 жыл бұрын
@@gayathrisb318 illa
@gayathrisb318
@gayathrisb318 2 жыл бұрын
@@entharoentho9297 doctorne kaanichilleee
@fesata2523
@fesata2523 2 жыл бұрын
🙏🙏🙏🙏🙏🙏
@AchusMolutty0713
@AchusMolutty0713 3 жыл бұрын
Enk mygrain headach ഉള്ളത. എപ്പഴും നല്ല ഷീണം ഉണ്ടേലും ഞാൻ നല്ല strong &energitic ആണ് 😁😁😁
@user-fb4lu1ir6k
@user-fb4lu1ir6k 3 жыл бұрын
കൈയും കാലും തളരുമോ
@AchusMolutty0713
@AchusMolutty0713 3 жыл бұрын
@@user-fb4lu1ir6k വല്ലപ്പോഴും
@nonAme-fx8gt
@nonAme-fx8gt 3 жыл бұрын
@@AchusMolutty0713 oo enikum
@bintovadassery7875
@bintovadassery7875 3 жыл бұрын
@@AchusMolutty0713 eth medicine kazhikane
@AchusMolutty0713
@AchusMolutty0713 3 жыл бұрын
@@bintovadassery7875 ipo ഇല്ല. മാറി
@miniatureworld2174
@miniatureworld2174 10 ай бұрын
തല വേദന വന്ന സമയത്ത് നോക്കിപ്പോയി 😳
@shahidha1575
@shahidha1575 2 жыл бұрын
Ok thank you doctor
@riyamol5904
@riyamol5904 2 жыл бұрын
Allhu kakkette aameen
@joyalbaby837
@joyalbaby837 3 жыл бұрын
ഡോക്ടർ എന്റെ തലയുടെ പുറകുവശത്ത് ഒരു മുഴ ഉണ്ട് അത് എന്താണ് തലയോട്ടിയുടെ ഉള്ളിലാണ്
@jimmorrison5984
@jimmorrison5984 Жыл бұрын
Ippo poyo ath
@mohammednishan5546
@mohammednishan5546 Жыл бұрын
Ippol poyo ath edhu doctore aanu kanichath
@jaseelajasi7094
@jaseelajasi7094 10 ай бұрын
എനിക്കും ഉണ്ട്
@Shaha842
@Shaha842 2 жыл бұрын
Aaaarkum varathirikattte
@ashaash8570
@ashaash8570 2 жыл бұрын
യാത്ര പോയ്‌ വരുമ്പോൾ തല വേദന ഉണ്ടാകും. കൂടെ കണ്ണ് വേദന പോലെ തോന്നും. 😔
@fidhajabbar2755
@fidhajabbar2755 Жыл бұрын
Enikkum
@shemishan8645
@shemishan8645 Жыл бұрын
മൈഗ്രെൻ ആണ് എനിക്കും മോൾക്കും und ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട് molk
@anjuttyyyanju2056
@anjuttyyyanju2056 2 жыл бұрын
Daivame arkum onnum varathe irikatte
@mishihabuddeenmaliyakkal865
@mishihabuddeenmaliyakkal865 2 жыл бұрын
രോഗങ്ങൾ വരാതിരിക്കാൻ എന്തെല്ലാം പ്രതിരോധ സംവിധാനം ചെയ്യാം എന്നതിനെക്കുറിച്ചാവട്ടെ.. ഡോക്ടർമാരുടെ ചർച്ചയും, പോസ്റ്റും...മറിച്ച് പേടിപ്പിച്ചും, നുണ പറഞ്ഞും... രോഗം വരുത്തി.... രോഗിയെ പിഴിഞ്ഞെടുത്ത് സ്വന്തം ജീവിതം മാത്രം ഭദ്രമാക്കലല്ല വേണ്ടത്..." ആധുനിക " ഡോക്ടർമാരും... അത്യാധുനിക ഹോസ്പിറ്റലുകളും മുട്ടിന് മുട്ടിന് മുളച്ചുപൊന്തുന്തോറും രോഗികളും കൂടുകയാണല്ലോ.... കുറയുന്നില്ലല്ലോ... അതൊന്ന് പഠിച്ചാലറിയാം... ആരോഗ്യരംഗത്തെ തട്ടിപ്പുകളും, ചൂഷണങ്ങളും... ഒരു അലോപ്പതി ഹോസ്പിറ്റലിൽ എങ്ങനെ പോവാതിരിക്കാം എന്നതിനെപ്പറ്റിയാവട്ടെ സഹോദരങ്ങളെ നമ്മുടെ ചർച്ച....
@achu1432
@achu1432 3 жыл бұрын
Dr paranja ellam enik undu eppo kalu vedhana undu ortho kanichu but vedhana marunnilla
@marygreety8696
@marygreety8696 3 жыл бұрын
Migraine inum same symptoms aanu..
@akhils9023
@akhils9023 2 жыл бұрын
Genetical possible anno sir Ente oru bhandu avanu eppo LKG I'll paddikuvanu avanu eppo find chithu Avante Amma cancer vannu maranapetu poyiyathu annu eppo 2 year ayyi Avanu 2 days ayyi hands ellam balamilllathe pole thonunu ennu paranju MRI scan chithu nokkiyapol find chithu sir
@lovelove-js2fs
@lovelove-js2fs 3 ай бұрын
Yes
@sheristalkies3600
@sheristalkies3600 3 ай бұрын
Kuttinte mariyo
@shanoobshanoob7592
@shanoobshanoob7592 2 жыл бұрын
Surgary cheythal poornamayum marumo
@Devadeth369
@Devadeth369 Жыл бұрын
ഡോക്ടർ എന്റെ തലയുടെ പിന്നിൽ ചെവിയുടെ അടുത്തായി ഒരു കുരു പോലെ ഉണ്ട്. Pimples ആവുമെന്നാണ് കരുതിയത്. പക്ഷെ രണ്ടാഴ്ച കഴിഞ്ഞിട്ടും പോണില്ല. അതെന്താണ്?
@yumnayumnanizar9563
@yumnayumnanizar9563 Жыл бұрын
Enthaayi?? Dre kanichirunno nthanrnn manasilaayo
@av189erii
@av189erii Жыл бұрын
Enthayi ? Maariyo
@nissakiran4322
@nissakiran4322 Жыл бұрын
Enthayi Dr kanichoo enikum innale muthal angane kanunu
@nissakiran4322
@nissakiran4322 Жыл бұрын
Pls reply
@Devadeth369
@Devadeth369 Жыл бұрын
@@yumnayumnanizar9563 അത് പോയെന്ന് തോന്നുണു 😇. ഇപ്പൊ ഇല്ല.
@mihasvlog3710
@mihasvlog3710 3 жыл бұрын
ശെരിക്കും കുറച്ചു നാളുകൾ കൊണ്ട് എനിക്ക് ഈ ലക്ഷണങ്ങൾ ഉണ്ട്
@sreekumars6146
@sreekumars6146 3 жыл бұрын
Enikkum
@sreekumars6146
@sreekumars6146 3 жыл бұрын
Enikkum
@nishamolshajahannishamolsh9841
@nishamolshajahannishamolsh9841 3 жыл бұрын
Enikkum undayirunnu dr kandu mygrenaanennu paranju
@manumalayil94
@manumalayil94 3 жыл бұрын
Through wellness we could help you... Just to make some changes on our daily habits... If you consider to know more feel free to contact 8301076670 😇.. Whatsapp for free consultation
@sameerasami1438
@sameerasami1438 3 жыл бұрын
അങ്ങനെ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ആയുർവേദത്തിൽ ഐ പൾസ് എന്ന ഒരു പ്രോഡക്റ്റ് ഉണ്ട് അതിനെക്കുറിച്ച് അറിയണമെന്നുണ്ടെങ്കിൽ വേണമെന്നുണ്ടെങ്കിൽ ഈ നമ്പറിൽ കോൺടാക്ട് ചെയ്യാം 8078722532
@amarvlogs6788
@amarvlogs6788 2 жыл бұрын
Edakke varunna thalayil oru sidil vedana varum pokum tumor ayittu ethinu bandam undo pls reply
@nadeeranadeera7415
@nadeeranadeera7415 Жыл бұрын
Ath shriya kannudagil.kannu vethana kaludagil kaluvethana
@augustinealosious7971
@augustinealosious7971 2 жыл бұрын
Avoid this type video guyzz
@hasnakt5536
@hasnakt5536 3 жыл бұрын
Nk thala nte pala baagngaliyum idak oru koth dkn pole nd
@artbananana
@artbananana 2 жыл бұрын
Epol engane und... Enikum athee feeling ann.. Doc kandoo??
@musthafaolipramkadavu9816
@musthafaolipramkadavu9816 Ай бұрын
മൈഗ്രെയിൻ കൂടെ തലകനം വരാൻ കാരണം എന്താ നല്ല ശീണം
@farzanajamjas2805
@farzanajamjas2805 3 жыл бұрын
Enik doctor vitta maratha thaakarakam aaan 4 varshamaayi.. Tention aanenkil pinna parayanda oru activities m cheyyan usharindagilla... Oru thavana oru water theme parkil vech enta thala oru ridil nalla shakthamayi adichu kond aayirunnu sharidikem chyth nalla thalavrdana apol indayirunnu pitteey thivsm kurch kayinj mariyaarnnu enthemkilum prashnamundoo
@akhilmohan9630
@akhilmohan9630 Жыл бұрын
Check cheytho
@creativecorner167
@creativecorner167 3 жыл бұрын
Meninjoma ഓപ്പറേഷൻ കഴിഞ്ഞ വീണ്ടും വരുമോ dr
@Nijasrashida
@Nijasrashida Ай бұрын
താരനും സഹിക്കാനാവാത്ത ചൊറിച്ചിലും മുടി കൊഴിച്ചിലും കാരണം വീഡിയോ കാണാൻ വന്നതായിരുന്നു.... കണ്ടപ്പോ ആശ്വാസമായി 😂😂
@simpletrick8794
@simpletrick8794 2 жыл бұрын
Thalayil chila thadupp kandal problem undo
@sreedevdamodaran
@sreedevdamodaran Жыл бұрын
Skin issue ayrikum,
@shamishrafashraf40
@shamishrafashraf40 3 жыл бұрын
Ayyoo.... migrane okkey idokkeyalleyundaaavunnd... symptoms paranjitt idokkey enikkum undenn tonniyalloo..... ingneyonnum pedippikklleyyyy🥵🥵🥵
@pgr8199
@pgr8199 3 жыл бұрын
Migrain also ingne und ravile thanne neekumbo thalak vedhna.. Vomitting
@shahidha1575
@shahidha1575 2 жыл бұрын
Thank you doctor
@renjukm1040
@renjukm1040 Жыл бұрын
15 yrs aayi thalavedha Drsne kanan povumbol mygrain gulika tharunee oru maatam ila Ella masam 6 pain killer venam 6 thavan vararund thalavedhana Kure hospital il poyi Arum etha Ithu varan karananm Maati edukande onum parayunilaa
@remyashiburemyashibu9562
@remyashiburemyashibu9562 Жыл бұрын
Scan ചെയ്തോ
@Neethuzzzzzz
@Neethuzzzzzz 2 жыл бұрын
Enik nalla pain varatund... Sardiyum undavum idak... Kayyinum kaalinum balakkuravum thonnum aaa timil... Ippo nalla kurav nd... Ithonnum kett veeedum thala vedana kootathirikkuka... Eee vedio kandappol njn sarikkum pedich poyirunnu....ithil paranja orupaad symptoms ullathukond.... So don't worry.... Take rest...
@gayathrisb318
@gayathrisb318 2 жыл бұрын
Same
@Kaattuchempakam
@Kaattuchempakam 2 жыл бұрын
അതൊന്നുമാകില്ല ദൈവം ഉണ്ട് 🙏വിഷമിക്കരുത്
@_magic_roller_
@_magic_roller_ 2 жыл бұрын
Ee ellla symptomsum brain tumorin mathram ollathallalo vera cheriya Diseasenum ondallo appo veru tension adikathe
@darsanababur9734
@darsanababur9734 Жыл бұрын
Ipppo mariyo, pls rply
@shaboosshabu5171
@shaboosshabu5171 5 ай бұрын
Mariyoo
@prasadkumar1755
@prasadkumar1755 2 жыл бұрын
തുടയിൽ നീലനിറമുള്ള ഞരമ്പുകൾ തെളിഞ്ഞുകാണുന്നത് എന്തുകൊണ്ടാണ് ഇതു രോഗലക്ഷണങ്ങളാണോ അതുപോലെ ശരീരത്തിൽ പല ഭാഗങ്ങളിലും മുഴകൾ പോലുള്ള തടുപ്പുകൾ വരുന്നത് എന്തുകൊണ്ടാണ്
@tuttuus9567
@tuttuus9567 2 жыл бұрын
Kaanicho
@shabeertp1657
@shabeertp1657 Жыл бұрын
Sir aniki thavedana undayirunnu pine valdu kikki baljurvu pole kalukal koyachil unde tension ulaaalanu
@jamsheenajam763
@jamsheenajam763 9 ай бұрын
Epo utub thurannal inganathe oroo vedios, manushyante samadanm kalyan
@rafanr4969
@rafanr4969 3 жыл бұрын
meningioma tumer ആണോ. Pls reply
@ithbanm2023
@ithbanm2023 3 жыл бұрын
Yes
@amanhanan6859
@amanhanan6859 2 жыл бұрын
Thala veadana und epol keattapol kurachu koodi ayi
@muhammedbinriyas3c932
@muhammedbinriyas3c932 3 жыл бұрын
Enikk eppozum thala vedanayan.thala muzuvanayittum ulla vedhana
@suhailaswalih1118
@suhailaswalih1118 3 жыл бұрын
എനിക്ക് ഉണ്ടാവാറുണ്ട് eppozhum Dr കാണിചോ നിങ്ങൾ. ന്താ കാരണം ആവോ ല്ലേ അറിയോ dear
@manumalayil94
@manumalayil94 3 жыл бұрын
Through wellness we could help you... Just to make some changes on our daily habits... If you consider to know more feel free to contact 8301076670 😇.. Whatsapp for free consultation
@shaboosshabu5171
@shaboosshabu5171 5 ай бұрын
Mariyoo
@adiz3500
@adiz3500 2 жыл бұрын
തല കറക്കം, chardhi ഒക്കെ undankil ആരും pedikkenda.. Ear balance probleminum ithe symptoms aan.. Tumor 1 aalk aanenkil സംശയം കാണുന്ന ellavarkum ഉണ്ടാകും..
@alicefrancis9938
@alicefrancis9938 3 жыл бұрын
Hi dr enike orakam illa pine ravile enikubol thala vedana odu
@ummuhabeebahummuhabeeba1716
@ummuhabeebahummuhabeeba1716 3 жыл бұрын
Depression
@manumalayil94
@manumalayil94 3 жыл бұрын
Through wellness we could help you... Just to make some changes on our daily habits... If you consider to know more feel free to contact 8301076670 😇.. Whatsapp for free consultation
@_magic_roller_
@_magic_roller_ 2 жыл бұрын
Ethra hr phone use cheyune.,
@mumthasmumthas2551
@mumthasmumthas2551 2 жыл бұрын
Dr anik payankara thalavadanaya mygreen undu pakshe eppozhum thalavadanaya ct scan chaithu kafam kattikidakkuva annu paranju ippol eppozhum thalavadanaya kuzhappam vallathum undo
@gayathrisb318
@gayathrisb318 2 жыл бұрын
Thalayude eethu side aanu vedhana
@omromr5272
@omromr5272 3 жыл бұрын
അമിതമായ ഫോൺ ഉപയോഗം ബ്രെയിൻ ട്യൂമർ ഉണ്ടാകുമോ
@reenaansari4367
@reenaansari4367 2 жыл бұрын
Yes
@_magic_roller_
@_magic_roller_ 2 жыл бұрын
@@reenaansari4367 no
@_magic_roller_
@_magic_roller_ 2 жыл бұрын
Agane evideyum paranjitila
@pranavdileep3955
@pranavdileep3955 2 жыл бұрын
@@reenaansari4367 what's app University nn ano doctorate kittiyee
@spylens113
@spylens113 2 жыл бұрын
Kazchak magal continue undakumo atho idak idak ano.. migraine igane varan chance undo
@pinky-rg9kv
@pinky-rg9kv 2 жыл бұрын
Cool. Migrain ullavrkk ondakkum agne ella symptoms ith aavanm ennilla.
@shaboosshabu5171
@shaboosshabu5171 5 ай бұрын
Mariyoo kazhchakk mangal
@shafnaal4863
@shafnaal4863 3 жыл бұрын
Dr....Urakathil thalayum ,kayum tharikunath endh kond
@arsheenshakeer69
@arsheenshakeer69 3 жыл бұрын
Enikkum unddd
@geethukrishnankutty4207
@geethukrishnankutty4207 2 жыл бұрын
Enikum und
@rahimbalkeesh753
@rahimbalkeesh753 2 жыл бұрын
Allahu akbar
@vidhyadevi2370
@vidhyadevi2370 3 жыл бұрын
Dr entae thalayil oru muzhaundu athu osteoma annu paranjae but njan eppolum tensed annu ,namukku athu palpate chaiyan pattum.paedikkaendathundo
@butwhy7166
@butwhy7166 Жыл бұрын
Ente backilum nd. Pedi aavunnu. Highly depeessed
@Kaattuchempakam
@Kaattuchempakam 2 жыл бұрын
എനിക്കു മൈഗ്രൻ ഉണ്ട്
@ambikadevi8736
@ambikadevi8736 3 жыл бұрын
Enk 2002il tumur surgery kazhinju.
@jaseerajasee3799
@jaseerajasee3799 3 жыл бұрын
Hy ath succes aaayo
@mobiletechte4523
@mobiletechte4523 2 жыл бұрын
ഇപ്പൊ എല്ലാം ok ആയോ
@_magic_roller_
@_magic_roller_ 2 жыл бұрын
Ethryarnu stage
@_magic_roller_
@_magic_roller_ 2 жыл бұрын
Ippo mariyo full ok ano
@jensonnicolas5639
@jensonnicolas5639 3 жыл бұрын
Avoid this type of videos. ..horrible.
@suneerasuni8911
@suneerasuni8911 Жыл бұрын
ഈ നെറ്റിയുടെ രണ്ട് സൈഡിലും ഉണ്ടാകുന്ന തലവേദന എന്തിന്റെ ലക്ഷണമാണ്
@sreedevdamodaran
@sreedevdamodaran Жыл бұрын
Chns for migraine..
@suneerasuni8911
@suneerasuni8911 Жыл бұрын
@@sreedevdamodaran appol thalayude rand sidelum undakunna vedhana aanelo
@sreedevdamodaran
@sreedevdamodaran Жыл бұрын
@@suneerasuni8911 മൈഗ്രെയ്ൻ ആവാം എന്നാ പറഞ്ഞത്, വശങ്ങളിൽ ഒക്കെ ആയി ഉണ്ടാവും.. മെഡിസിൻ available ആണ്, don't worry.. Common ആയിട്ട് ഉണ്ടാവുന്ന കാര്യങ്ങൾ ആണിത്.. Maybe tension കൊണ്ടും വരാം, കണ്ണിലെ pressure വെത്യാസം കൊണ്ടും വരാം,.. വീഡിയോസ് കണ്ടാൽ പേടി തോന്നും, ഈ വീഡിയോസ് ഒക്കെ അറിവിലേക്ക് വേണ്ടിയാണ് പേടിക്കാൻ ഉള്ളതല്ല. തലവേദന ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എങ്കിൽ ആദ്യം ഒരു general doctor നെ കണ്ട് വേണ്ടി വന്നാൽ ഒരു eye specialist നെ കാണുക..ഇതൊക്കെ പൊതുവായി കാണുന്നതും പരിഹാരമുള്ളതുമാണ്..🙌🏻
@suneerasuni8911
@suneerasuni8911 Жыл бұрын
@@sreedevdamodaran thanks a lot
@AdEmS67638
@AdEmS67638 11 ай бұрын
​@@sreedevdamodaranbilatral Basel ganglia enthan?
@editz.x44
@editz.x44 Жыл бұрын
Aarkum varathirkatty rogam scan chyyathy aarkum aryulla
@Shubhachithradevi
@Shubhachithradevi 4 ай бұрын
Enikku ithokke vararundu doctor sir oru jobinu polum pookan pattatha avasthaya onnu computer nokki irunnu work cheyyumbol thudangum
@ncali
@ncali Жыл бұрын
തല യോട്ടി യുടെ ഉള്ളിൽ ഒരു കട്ടി പോലെ തരിപ്പ് നടക്കാൻ പറ്റുന്നില്ല ബാലൻസ് കിട്ടുന്നില്ല മറിഞ്ഞു വീഴാ ൻ പോകുന്നു
@noushadolai8258
@noushadolai8258 Жыл бұрын
മാറിയോ
@AlfiShafeekayman
@AlfiShafeekayman 5 ай бұрын
Maariyo
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 50 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 36 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН