ഭർത്താവിന്റെ ക്രൂരപീഡനം..തെളിവുകൾ പുറത്ത് വിട്ട് ടിക് ടോക് താരം അതുല്യ പാലയ്ക്കൽ..|EXCLUSIVE VIDEO

  Рет қаралды 355,408

Bright Life

Bright Life

3 ай бұрын

#athulya #athulyapalakkal #latestnews #latest
Hi friends
Hi friends
Welcome all dear friends
ഭർത്താവിന്റെ ക്രൂരപീഡനം..തെളിവുകൾ പുറത്ത് വിട്ട് ടിക് ടോക് താരം അതുല്യ പാലയ്ക്കൽ..|EXCLUSIVE VIDEO
ഭർത്താവിന്റെ ക്രൂരപീഡനം..തെളിവുകൾ പുറത്ത് വിട്ട് ടിക് ടോക് താരം അതുല്യ പാലയ്ക്കൽ..|EXCLUSIVE VIDEO
ഭർത്താവിന്റെ ക്രൂരപീഡനം..തെളിവുകൾ പുറത്ത് വിട്ട് ടിക് ടോക് താരം അതുല്യ പാലയ്ക്കൽ..|EXCLUSIVE VIDEO
ഭർത്താവിന്റെ ക്രൂരപീഡനം..തെളിവുകൾ പുറത്ത് വിട്ട് ടിക് ടോക് താരം അതുല്യ പാലയ്ക്കൽ..|EXCLUSIVE VIDEO
ഭർത്താവിന്റെ ക്രൂരപീഡനം..തെളിവുകൾ പുറത്ത് വിട്ട് ടിക് ടോക് താരം അതുല്യ പാലയ്ക്കൽ..|EXCLUSIVE VIDEO
ഭർത്താവിന്റെ ക്രൂരപീഡനം..തെളിവുകൾ പുറത്ത് വിട്ട് ടിക് ടോക് താരം അതുല്യ പാലയ്ക്കൽ..|EXCLUSIVE VIDEO

Пікірлер: 329
@sushavb8376
@sushavb8376 3 ай бұрын
എല്ലാ കുട്ടികളും ചെയുന്ന പോലെ ആത്മഹത്യ എന്നത് ചിന്തിച്ചില്ലല്ലോ.. നന്നായി ജീവിച്ചു കാണിക്കു മോളെ, ❤
@Rayyansdays
@Rayyansdays 3 ай бұрын
Athe
@BrightLife462
@BrightLife462 2 ай бұрын
❤❤
@gayuzgayu6670
@gayuzgayu6670 2 ай бұрын
Njan sredichirunnu kalyanam kazhinjen shesham ivarede videos chechi enik ottum happy allathe thonniyirunnu and kore pics and videos delete cheythathayi kandu prethekichu malayalam songs ulla reels pinne caption kandu king queen ennoke paranj appo manaslaayi ah mandan ahnu account use cheyunneth enn .enike ithu anne doubt adichu but ithra toxic ahnenn karuthiyilla...... He should have lived a happy life with her instead avan ammenem sisinem okke target cheythu past okke paranj torture cheyth endh nedi ? Pinne video kandal aryan avan oru mandanum koodi ahnenn
@Gillapi
@Gillapi Ай бұрын
ഓരോത്തവളുമാര് സ്ത്രീകളുടെ പരിഗണന ദുരൂപയോഗം ചെയ്യുന്നതുകൊണ്ട്, നിയമസഹായം ആവശ്യമുള്ളവർ വരെ ഇപ്പോൾ സംശയത്തിന്റെ നിഴലിൽ നിൽക്കേണ്ട അവസ്ഥയാണ് 😂
@MK123.79
@MK123.79 3 ай бұрын
മരിക്കരുത് സഹോദരി . സന്തോഷ ത്തോടെ ജീവിച്ചു കാണിക്ക് . ഞാൻ അനുഭാവിച്ചതാണ്.
@BrightLife462
@BrightLife462 2 ай бұрын
❤️❤️❤️
@sheejas9175
@sheejas9175 2 ай бұрын
സ്വന്തം അമ്മയെ അനാവശ്യം പറയുന്നവന്റെ കൂടെ ഒരിക്കലും ജീവിക്കരുത്
@anjuanjuzz2368
@anjuanjuzz2368 2 ай бұрын
ഈശ്വരാ ഇതുപോലൊരു ധൈര്യം എനിക്കും തരണേ... ഒരു മോളുണ്ടായി പോയി എന്നതിന്റെ പേരിൽ സഹിച്ചു ജീവിക്കുകയാണ് 🥹🥹
@user-vr7ue4gn6b
@user-vr7ue4gn6b 2 ай бұрын
Endinu sahikkunnu
@leo-1222
@leo-1222 2 ай бұрын
Toxic aayittulla oru relationship il kuttiye valarthunnathilum nallath single mother aayi kuttikale valarthunnathaanu nallath. Kuttikalkk oru nalla atmosphere enkilum ondakum.
@vanajakumari98
@vanajakumari98 Ай бұрын
Nth patiyatha
@AnnammaBenny-lh5oe
@AnnammaBenny-lh5oe 3 ай бұрын
Don't worry.god will definitely help you and your child.
@sruthicr6045
@sruthicr6045 2 ай бұрын
മോളെ ഇങ്ങനെഉള്ളവന്മാർക്ക് അമ്മയെ അനിയത്തിയെ മോശം പറയുന്നത് ഒരു രീതി ആണ്. Don't worry. മോൾ രക്ഷപ്പെട്ടു എന്ന് വിചാരിച്ചു സമാധാനിക്കു
@vaishnavijayakumar5735
@vaishnavijayakumar5735 2 ай бұрын
Brave girl every women should b like this instead of quiting life
@ponnusruthi2558
@ponnusruthi2558 3 ай бұрын
Helo guys sondham eshtathinu marriage cheythalum, arranged marriage anengilum varan ullath varum...pine comments kandu odipoyathale appo anubhavikk enu oky....endhina nigal engane oky paraunnath....nammalk varan ullath varum😐
@praveenapravi6287
@praveenapravi6287 3 ай бұрын
Varan ullath varum... Bt poyi kazhinjal pinne vtukaare vendatha aalkkar.. Pinne thirich varan nikkaruth
@Nokia7.2-ke9sd
@Nokia7.2-ke9sd 2 ай бұрын
Dear keep going... As a batchmate we know who you are... Don't think about anything negative ❤ be bold and fight against him... ❤
@anilkumarmundayatte
@anilkumarmundayatte 2 ай бұрын
കേട്ടപ്പോ എന്റെ അളിയന്റെ സ്വഭാവം പോലുണ്ട്. പുറത്ത് മാന്യൻ ഉള്ളിൽ ഫ്രോഡ് വേല.
@Suresh_menon99
@Suresh_menon99 2 ай бұрын
Antisocial personality aakum
@bajeenamini1404
@bajeenamini1404 3 ай бұрын
ജീവൻ തിരിച്ചു കിട്ടിയില്ലേ ഭാകിയാം
@Destination10
@Destination10 3 ай бұрын
.. Engane ullavarodothu jeevikuka nalla bhudhimutta... Kayyil ullapo upadravikum, ittitu poya , vattaavum pne onnum kayyil nilkilla avarde
@Simplejourneywithsubi97-.
@Simplejourneywithsubi97-. 2 ай бұрын
😔😔😔 tiktok oke cheyunna tymil eshtam arnnu.. ingne oke life undayi enn ariyumno sangadam thonnunu sis😢... Be strong 💪🏾
@mubeenafaisal
@mubeenafaisal 3 ай бұрын
Njanum oru ammayanu oru kunjine vayattilundakumbo ulla feelings okke ariyam but ningale nallathu vijarichittaaa parayunne ee kunju ullappo ningalku upadhravam koodum iyalu dvrs cheythu happiyaay jeevikku
@daffodilgirl356
@daffodilgirl356 3 ай бұрын
വീട്ടുകാരെ ദികരിച്ച ഇറങ്ങി പോയി കല്യാണം കഴിഞ്ഞ സമയത്ത് അവര് എന്നെ രാജകുമാരി യെ പോലെ നോക്കുന്നു എന്നും പറഞ്ഞു ആരുന്നു ക്യാപ്ഷൻ
@Rayyansdays
@Rayyansdays 3 ай бұрын
Njanum enne eppo kanunnathe eshtamalla
@praveenapravi6287
@praveenapravi6287 3 ай бұрын
Sathyam... Ini vtukaaranu ellam ennu paranju vannolum😏😏😏
@vishnu-nf2di
@vishnu-nf2di 2 ай бұрын
Sathyam..
@Nandu100
@Nandu100 2 ай бұрын
Athu avan ettathanu.. Kalyanam kazhinjapol muthal avalde acnt handle cheythath avan aan... Aval avalde familyude koode ulla pics okke avan delete cheythu
@xoxo-rj3ni
@xoxo-rj3ni 2 ай бұрын
Ee chechy avade nikana athrem naale ee chechyde social media full ayalde controllil aayirunu ammade aniyathyde koode illa post oke iyal delete aaki.Vazhakum adi oke kaynj ready aayi vann photo eduk happy aan enn porath kanikan vendy nirbanthich photo eduth post idum. Ishtapett kalyanam kazhichit veruthe oru penkuttyk ingane vann parayano❓
@user-gj5yl1fe3u
@user-gj5yl1fe3u 2 ай бұрын
ഞാനും ഇതേ അവസ്ഥയിലാണ്. ഇപ്പൊ വീട്ടിൽ വന്നിരിക്ക. എനിക്ക് മൂന്നു കുട്ടികളാണ് ഉള്ളത്. അവരെ ആലോചിച്ചു മാത്രം ജീവിക്കാ. Prblm ആള് മദ്യപാനത്തിന് അഡിറ്റ് ആണ്. മദ്യം കഴിച്ചാൽ ആൾക്ക് ഒന്നാലെങ്കിൽ തല്ലുകൂടും അല്ലെങ്കിൽ അടിക്കണം. രണ്ടു ദിവസം മുൻപ് എന്നെ അടിച്ചു ഞൻ ഇങ്ങനെ രക്ഷപെട്ടു. റൂമിൽ കയറി വാതിൽ അടച്ചു ഞനും മക്കളും. എനിക്ക് ഈ ജീവിതത്തിൽ നിന്ന് രക്ഷയില്ല. കാരണം ഞാൻ ജീവിക്കുന്നത് ലോ ക്ലാസ്സ്‌ ഫമിലി ആണ്. വീട്ടിൽ അവസ്ഥ മോശം. നാലാളു അറിഞ്ഞാൽ അവർക്ക് നാണക്കേടും. ആരും ഇല്ലാത്ത അവസ്ഥയാണ്. എന്തു ചൈയ്യണം എന്നറിയുന്നില്ല.
@statusworld5584
@statusworld5584 2 ай бұрын
Stay strong nalla oru life choose chyu arinju kond kozhiyil chandanda pattilagil ayale kond jeevikanda swantham ayi oru job oke aki happy ayi makkale kude jeeviku 🤍
@user-yk9hj3ff9h
@user-yk9hj3ff9h 2 ай бұрын
മോളെ കിട്ടാൻ കേസ് ഫയൽ ചെയ്തു.. ഒരു റിയാക്ഷനും direct കൊടുക്കാത്തത് കൊണ്ട് ഞാൻ ഒതുങ്ങി എന്നു വിചാരിച്ചു. ഞാൻ നല്ലവൻ ആയത് കല്യാണം കഴിഞ്ഞപോളാണ്. ഇപ്പോ പഴയതിലും പൊട്ടയായി ആണ് ഞാൻ ചിന്ദിക്കുന്നത്. ഊണിലും ഉറക്കത്തിലും അവളുടെ ശരീരം ചോരയിൽ കുളിച്ചു കിടക്കുന്നത് കാണുന്നു.. അവളെ കൊല്ലണം എന്നു മനസ് ആഗ്രഹിക്കുന്നു. കോടതി വിധി എനിക്ക് എതിരായാൽ അവളെ ഞാൻ ചിത്ര വധം ചെയ്ത് കൊല്ലും 😡😡😡😡
@paachubaby
@paachubaby 2 ай бұрын
Saarillado..othiri vishamichirunn life ingane kalayanda..3 kuttikalum ille..aarum illaann karuthanda..oru joli kandeth..kunjugal aayitt happy aayitt munpottt vaa.
@SanuGeorgeVarghese
@SanuGeorgeVarghese 2 ай бұрын
Divorce cheyansm. Ingne ulla thanthaye kand piller valarethe irikunne aanu nallath.
@Ennunni_kannan
@Ennunni_kannan 2 ай бұрын
Same
@anjaliuamala6126
@anjaliuamala6126 3 ай бұрын
Chechyee ingalu deryayt iriktoo. Maximum iyalayt case complete ayal aa vazhi noknda. Pine ayal korch aggressive ahn oru gapil ponathahn nalathahn. Nte close relative divorce avaray ithpolene ahn ayalum. Orumathiri ahn valareee moshahn alum. But she is strong pine case ayt ponind munot, n avrde sidil ahn truth so she is confident
@SuryaGayatri-hk9df
@SuryaGayatri-hk9df 2 ай бұрын
കളഞ്ഞേക് അമ്മയെ പറ്റി ഇങ്ങനെ പറഞ്ഞവൻ നാളെ കൊല്ലാനും മടിയ്ക്കില്ല 😭
@injoanand2425
@injoanand2425 3 ай бұрын
Same situation njan anubhavichukondirikkunnu
@archanamjthiruvathirayil9987
@archanamjthiruvathirayil9987 24 күн бұрын
Rakshapedu
@user-pu9dk5jh3i
@user-pu9dk5jh3i 2 ай бұрын
very good congratulations 🥳 bold ayi erekkeee
@anaghaanagha1031
@anaghaanagha1031 3 ай бұрын
ഈ ചേച്ചിയുടെ വീഡിയോ ഞാൻ പണ്ട് മുതലേ സ്ഥിരമായി കാണാറുണ്ടായിരുന്നു.... പിന്നീട് ആണ് ഈ തമിഴനുമായി പ്രണയത്തിൽ ആണെന്നും കല്യാണം കഴിഞ്ഞെന്നു അറിയുന്നേ........ ഇപ്പൊ കുറച്ചായിട്ട് ഇവനുമായുള്ള പിക് എല്ലാം ആ ചേച്ചി ഇൻസ്റ്റയിൽ നിന്ന് ഒഴിവാക്കി പിന്നെയാണ് ഇവർ ഡിവോഴ്സ് ആണ് എന്നൊക്കെ കേട്ടത് crt അറിഞ്ഞൂടാ...
@JasminMk-lu2hf
@JasminMk-lu2hf 2 ай бұрын
ആണോ സേച്ചി
@anaghaanagha1031
@anaghaanagha1031 2 ай бұрын
@@JasminMk-lu2hf അതെ സേച്ചി
@saheen7056
@saheen7056 2 ай бұрын
പ്രേതിക്കരിക്കണം സഹോദരി.............
@kuppiyumglassum1021
@kuppiyumglassum1021 3 ай бұрын
ഈ സുന്ദരിയെ വീഡിയോസ് എല്ലാം കാണാറുണ്ട് പക്ഷെ ഇപ്പോഴാ മനസ്സിൽ വിഷമം തോന്നുന്നു എനിക്ക് കിട്ടിയിരുന്നെങ്കിൽ മലകയെ പോലെ നോക്കും
@zarasara8677
@zarasara8677 2 ай бұрын
Sundharide swabavm aa payyn highlights il ititund
@Afrahhidayath-zo6jh
@Afrahhidayath-zo6jh 2 ай бұрын
അഴക് ഉള്ള ചക്കയിൽ ചുള ഉണ്ടാവില്ല മോനെ 😂
@basiltpaul372
@basiltpaul372 2 ай бұрын
Monnneeeeee Oru gap kitiyapol...
@user-kr6zf6nd5x
@user-kr6zf6nd5x 2 ай бұрын
I'd ethaa Avante ??
@user-od1kz5pk4p
@user-od1kz5pk4p 2 ай бұрын
​@@zarasara8677it's all his fault he abused her both sexualand physically .
@nilgiridiary849
@nilgiridiary849 3 ай бұрын
Ottumikka ladies um ee avstha tannaya dears orikalum marikaruth jeevich kaanikanam ath ningala illathakan sramikkunna aalukalude mukathe oro adi aayirikum plz girls ningl joli vangu parents ne matram viswasikkuu baaki ellam oru period kazhiyumbo namala vendathavum padikkkoooo enthenkilum joli vangikkooo trust in god don't cry cheerup ❤❤❤❤
@nilgiridiary849
@nilgiridiary849 3 ай бұрын
@@user-uz8yv7hx8q mm
@smvlog1674
@smvlog1674 2 ай бұрын
Ingne സഹിച്ച് ഇപ്പോഴും ജീവിക്കുന്നു ഞാൻ evde പോകുമെന്ന് അറിയാതെ
@jithuasrith9462
@jithuasrith9462 3 ай бұрын
അയ്യോ നല്ല അടിപൊളി ആയിട്ട് tiktok oke ചെയ്ത ആൾ അല്ലായിരുന്നോ. എന്ത് സന്തോഷത്തോടെ ആയിരുന്നു അന്ന്. 😢
@JGeorge_c
@JGeorge_c 3 ай бұрын
Reel life and real life is different
@tintunibu8563
@tintunibu8563 2 ай бұрын
Palarum parayunnathu ketu poyathu kondalle..... Premichu poyondalle ennokke???? Ithonnum chindikkaruthu.... Pranayichu vivaham cheythu veetukarum sammadhichu.... Toxic relationship anenkil arranged ano loved ano ennu chindikkaruthu..... Edutha theerumanam valare shariyanu....keep going.... Good luck
@ShanaRk
@ShanaRk 3 ай бұрын
My life my luck
@sreelakshmi2617
@sreelakshmi2617 2 ай бұрын
Thank you for coming back from that hell. bless you❤
@BrightLife462
@BrightLife462 2 ай бұрын
❤️❤️
@user-od3qh2gu1d
@user-od3qh2gu1d 2 ай бұрын
ധൈര്യമായി മുന്നോട്ട് പോകൂ നിങ്ങളുടെ വീട്ടുകാർ നിങ്ങൾക്കൊപ്പം ഉണ്ടല്ലോ ... എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് നന്നായി ജീവിച്ചു മുന്നേറുക നിങ്ങളുടെ സന്തോഷ ജീവിതം കണ്ട് സഹിക്കാനാവാതെ അവൻ ആത്മഹത്യ ചെയ്തോളും
@BrightLife462
@BrightLife462 2 ай бұрын
❤️
@user-ke4mb2gb2i
@user-ke4mb2gb2i 3 ай бұрын
Njn tamil payyane aanu kalyanm kaiche 3 and half year aayii. Ente veetukar polum kude illa but namma relation so happy thank god🥰🥰
@SarathKumar-bf4fm
@SarathKumar-bf4fm 3 ай бұрын
UNGA husbund perenna ?
@Believe_in_islam
@Believe_in_islam 2 ай бұрын
@@SarathKumar-bf4fm avan husband name theriyath avan name vanth sivaprakash. Pandi vanam, malayali penkuttykale root aakkan vannikk
@SarathKumar-bf4fm
@SarathKumar-bf4fm 2 ай бұрын
@@Believe_in_islam entha broo you must have to respect ok.
@RN-ed7uj
@RN-ed7uj 2 ай бұрын
​@@SarathKumar-bf4fmwhat respect, I know many Pandis who need mallu girls bcz they are beautiful and also after use they divorced them. I had 3 examples from my frnd circle
@SarathKumar-bf4fm
@SarathKumar-bf4fm 2 ай бұрын
@@RN-ed7uj ath broyude experience , ഞാനിവിടെ പറഞ്ഞത് bro മര്യാദക്ക് സംസാരിക്കുക, ഏതോ ലേവന്മർ ചെയ്ത പരിപാടികൾക്ക് എൻ്റെ കമൻ്റിനു നേരെ വന്നിട്ട് എന്നെ judgement cheithond എന്നോട് മോഷമായിട് സംസാരിക്കാൻ വരാൻ നിക്കണ്ടാട്ടോ
@Bellammas_World
@Bellammas_World 2 ай бұрын
മോള് രക്ഷപെട്ടു..ഇനി കാലു പിടിച്ചാലും പോകരുത്.
@shinesonu789
@shinesonu789 2 ай бұрын
Kashttam 💯
@Onana1213
@Onana1213 Ай бұрын
വളർത്തി വലുതാക്കിയവരെ ഇട്ടു ഇന്നലെ കണ്ടവന്റെ കൂടെ ഇറങ്ങി പോയവൾ ആണ്. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ഇപ്പൊ മനസ്സിലായി കാണും
@roohalkhaleej
@roohalkhaleej 28 күн бұрын
Kashtam why are you talking like this--
@supergirl5798
@supergirl5798 2 ай бұрын
ചേച്ചി stronge ആയിട്ട് നിക്ക്. അവനെ jail ഇൽ ആക്കണം full support
@navinavk-dl4wo
@navinavk-dl4wo 2 ай бұрын
നല്ലൊരു actress ആയിരുന്നു... എന്തിനാ ചേച്ചി കല്യാണം കഴിച്ചത്.... 😔😔😔
@njanmahaanalla8279
@njanmahaanalla8279 2 ай бұрын
കേരളത്തിൽ എത്രയോ നല്ല അമ്പിള്ളാർക്ക് പെണ്ണ് കിട്ടാതെ നടക്കുന്നു.. എന്നാലും ഇവന് എങ്ങനെ ഇത്രയും നല്ല പെണ്ണിനെ കിട്ടി.. കലികാലം
@RezexMakima-Yuri
@RezexMakima-Yuri 2 ай бұрын
This is why women don't want to marry
@rathish7726
@rathish7726 2 ай бұрын
Money
@rakhisidhu2197
@rakhisidhu2197 19 күн бұрын
​@@rathish7726 ദേ ദിതാണ് കാര്യം കേരളത്തിലെ ആണുങ്ങൾക്ക് പെണ്ണുങ്ങളെ പറ്റി ഇതുപോലെ മോശമായ ചിന്ത 🤷‍♀️money കേരളത്തിൽ ഉള്ള ആൺപിള്ളേർക്കില്ലേ??
@jayalakshmiraju5233
@jayalakshmiraju5233 Ай бұрын
ചേച്ചി ഞാൻ ഇതുപോലെ സഹിക്കുന്നുണ്ട്
@user-fi1nt5sv8s
@user-fi1nt5sv8s 2 ай бұрын
ഇവർ സ്നേഹിച്ചു kettiya അല്ലേ
@jjjishjanardhanan9508
@jjjishjanardhanan9508 3 ай бұрын
Ni engane ee pandiye parijayapettath
@selusselu4733
@selusselu4733 2 ай бұрын
Ningla paranjuthu ellam sheri. But 6 months pregnant girline vittukara connect cheyyan shramikathathu sheriyayilla .1 month polum ngl connect cheythillengill avr ningale anekshichu varanamayirunnu
@anusspace8149
@anusspace8149 2 ай бұрын
Very good keep going egane thanne predikarikkanum be strong ❤
@divyasreen7838
@divyasreen7838 2 ай бұрын
Mandharam kaattine pranayichatho song I'll act cheytha kutto alle ...❤....most fav album...so sad to see this vedio ...😢
@jasminerpse6373
@jasminerpse6373 3 ай бұрын
സഹോദരി വേറെ ഒരു വീഡിയോ കണ്ടു. അതിൽ അയാൾ നിങ്ങളുടെ സിസ്റ്റർ അഞ്ജലി ടെ വോയിസ്‌ & ചാറ്റ് പുറത്ത് വിട്ടിട്ടുണ്ട്. നിങ്ങൾ സിസ്റ്റർ നിങ്ങൾക്ക് എതിരെ സംസാരിക്കുന്നത്. നിങ്ങൾ പയ്യന്മാരെ തേക്കുന്ന പെണ്ണ് ആണെന്നൊക്കെ 🤔 എന്താണ് സത്യാവസ്ഥ
@user-hw8ob8hl1d
@user-hw8ob8hl1d 3 ай бұрын
Iyalde kutty venam nu mathram vekkan athra kamadevan luk onnum illallo.
@AnjaliAnju-lf9ul
@AnjaliAnju-lf9ul 2 ай бұрын
Ivakida name ndha
@dipinaswathy
@dipinaswathy 2 ай бұрын
ഇവന്റെ സ്വഭാവം മനസ്സിലാക്കിയിട്ട് എന്തും നീ അവന്റെ കൂടെ പോയെ എന്തവാനാ 😡
@mallureels2836
@mallureels2836 2 ай бұрын
Enthoke Bahalam aayirunnu... Enat ipo.. Avane maryathak manasilakathe aano apo Veetukarem dhikarivh poi Kalyanam kazhiche..... Achanem Ammenem Kannuneer kudipichoru innevare jathipidichatila.... Swabhavikam... Enthayalum ini enkilum kurach koode nannayit chindich decision edukunnath nallathaykum....!!!!!!
@roohalkhaleej
@roohalkhaleej 28 күн бұрын
Stay strong sister ……his character seems to have issues
@beautylifebookbynidhy
@beautylifebookbynidhy 3 ай бұрын
ജീവിച്ചു കാണികണ൦ sis❤ നിനക്കു നിൻറെ life ആണു വലുത്. ആ തെണ്ടി പോയി ചാവട്ടേ
@ATHI-RA_JERR_Y
@ATHI-RA_JERR_Y 2 ай бұрын
Enikku ente swantham vittile ninna problem bhaghyam angane onnum varathathu pokan oru veedu vittukar ullathu nallatha enikkoke athinum bhagya milla veedu polum illa oadi nadakua
@user-qp7vp9cv3u
@user-qp7vp9cv3u 3 ай бұрын
Thamizhan aano
@becham0.753
@becham0.753 Ай бұрын
Pregnant ayyiruno ayyo enitt kunj evideyya
@vijayalekshmy367
@vijayalekshmy367 3 ай бұрын
Ni alle mole veettukare vitt ee parayuna avantte kude poye.veettukark nintte ishtam nadathitharan thalparyam ellathondu aan ni evantte kude poyenn oke.ni enitt evantte Oppam happy aayitula kure personal pics vare ni instayilu post cheythath njn kandathann.ni nintte veettu kare kuttam paranj evane support cheyth samsarichathum njn nintte vdoyill thanne kandathum aan.ippp ingane aayile😂
@bindhus4164
@bindhus4164 2 ай бұрын
Veettile problems ingane public ayi parayunnathenthina
@rahulrs7217
@rahulrs7217 2 ай бұрын
Veetukare vittitt poyathalle ne Randu adi kollu… poyappol avar anthu vishtamich kanum 😢😢. Annu thanne thonni avante kariyam kazhiyumbol kond vtl😅 akkkum ann … Anyways god bless you athulya ❤
@ajithvasudev3677
@ajithvasudev3677 Ай бұрын
പ്രേമിച്ചു നടക്കുന്ന സമയത്ത് നല്ല വശം മാത്രമേ കാണു, വീട്ടിക്കാരെ പോലും ഉപേക്ഷിച്ചു അയാളുടെ കൂടെ ഇറങ്ങി പോകാനുള്ള അത്ര ചങ്കുറ്റം കിട്ടുന്ന അത്രക്കും തലക്ക് പിടിച്ച പ്രേമം. ഒരു തെറ്റായ തീരുമാനം ലൈഫിൽ മോശം ആയ ഒരു അവസ്ഥയിൽ എത്തിച്ചു. 😐
@mathew_biby3677
@mathew_biby3677 3 ай бұрын
Muthuupandiii😂😂😂😂
@ShanaRk
@ShanaRk 3 ай бұрын
anthekeayurunu status 😂😅
@subaircheerangan609
@subaircheerangan609 3 ай бұрын
എതാtik Toke
@aparna9391
@aparna9391 2 ай бұрын
Ivarude love mrg aarnno apol aarelum ariyankil.onn parayamoo
@BrightLife462
@BrightLife462 2 ай бұрын
Love marriage ayirunu..
@HarshithaShanthamallappa
@HarshithaShanthamallappa Ай бұрын
What happened to her any body can explain in English
@powerangel5110
@powerangel5110 2 ай бұрын
Bold girl❤️
@BrightLife462
@BrightLife462 2 ай бұрын
❤️❤️
@abhijithmk6879
@abhijithmk6879 2 ай бұрын
മുകളിൽ നോക്കി നടന്നൽ താഴെ
@Manjima-wp3wj
@Manjima-wp3wj Ай бұрын
Love marriage aayirunno
@Bellammas_World
@Bellammas_World 2 ай бұрын
നന്നായി മോളെ..നല്ല തീരുമാനം.പല പെണ്ണുങ്ങളും അനുഭവിക്കുന്നത് ഇതാണ്.....ഇതുപോലുള്ള psychos പല സ്ഥലത്തും ഉണ്ട്..asooya pidichavan
@vinivarghese3362
@vinivarghese3362 27 күн бұрын
Ithe sahajaryathil jeevichu.... Ipol single mother ayi samadhanathode jeevikunnu..........
@saranim4516
@saranim4516 2 ай бұрын
Enthina kuttiiii nalla oru bavi eduth chadi kond kalajuath😢😢 ethra talented ayirunu than sangaadan thonunu nalla adipoli malayali chekkknmare kittilayurunnooo❤
@BrightLife462
@BrightLife462 2 ай бұрын
❤️
@dreamer.2023
@dreamer.2023 2 ай бұрын
Toxic personality തമിഴർക്ക് മാത്രമല്ല ഉള്ളത്
@archanamjthiruvathirayil9987
@archanamjthiruvathirayil9987 2 ай бұрын
I am free,now divorced,ente pappa amma koode
@archanamjthiruvathirayil9987
@archanamjthiruvathirayil9987 2 ай бұрын
And my x inlaws ,pandathepole alla penkuttikal
@ishanair4611
@ishanair4611 2 ай бұрын
Husbndukhal baryamare upadravikhunavar utube video ayi athu outsidersne manasilaki kodukha don't suicide
@user-ub8ug9kz3k
@user-ub8ug9kz3k 2 ай бұрын
EThrayo nala aanungalkku pennu kittunnila. chila avallumar thiranju pidichu povunnath itharam aanungallude koode . kittumbol padikkum😊
@Nandu100
@Nandu100 2 ай бұрын
Ee nalla aanungal cheetha aanungal okke valla signal ettu kaniko?jevitham start cheybol aavum palarum partnerude real face ariyunath
@AVD7
@AVD7 Ай бұрын
പൈസ കണ്ട് ഒളിച്ചു ഓടുമ്പോൾ ഓർക്കണ മായിരുന്നു
@thusharamanoj5670
@thusharamanoj5670 2 ай бұрын
I think he is scared ... That's y he is just bluffing n talking some stupid shits and before u take any action he just wants to suppress you by putting u down... The way ur handling it thru right channels proves that ur Right.... U don't have to be scared if ur going thru the right way n that u have not done anything
@shameershahir8932
@shameershahir8932 23 күн бұрын
Aaarku ariyaam nthanu sathyam ennum aaraa sathyamennum reels pole alla real life
@neethuchichusoffical9111
@neethuchichusoffical9111 2 ай бұрын
eth engane ayo🥲ntuvarn ang....
@jabeenjabu
@jabeenjabu 2 ай бұрын
Padachavane nthokkeya kelakkane😢
@fredymsdian
@fredymsdian Ай бұрын
Vtl ninn irangi poyi veetukare karayipichu! Karma Hits back 🔙
@Rangeroverm11b6alpha
@Rangeroverm11b6alpha 2 ай бұрын
🤔 kalliyanathin ith onnumallo dialogue adichath, ippo enth patti, jeevitham moonji poyaa.
@anoosanu8474
@anoosanu8474 2 ай бұрын
അണ്ണാച്ചി എന്നടാ
@Kannurkari663
@Kannurkari663 3 ай бұрын
Njanum... Anubavikkunu
@Shafee12372
@Shafee12372 3 ай бұрын
എന്തിനാ സഹിക്കുന്നത് സ്വന്തമായി ജീവിക്കൂ, കുട്ടി 🤕🤕
@Kannurkari663
@Kannurkari663 3 ай бұрын
@@Shafee12372 mm
@raveenaammu5347
@raveenaammu5347 3 ай бұрын
Endhinu.... 2 kodukkaan pattiyillenkilum 4 paranj erangi po..... Swandhamayi jolik poyi andhasaaay jeevikku.... God bless you 🙏
@Rose-kc4rt
@Rose-kc4rt Ай бұрын
പ്രേമം ആയിരുന്നോ തമിഴ് ഭർത്താവ്, പ്രേമിക്കുമ്പോൾ കണ്ണും കാതും കാണില്ലല്ലോ, സ്വയം വരച്ച വച്ചത് നാട്ടുകാരെ കാണിക്കണോ.
@kunjootti2022
@kunjootti2022 Ай бұрын
Arrange marriage aayalum love marriage aayalum ingana ok sambhavikkum ,pinna oralda real face after marriage ariyullu correct aayitt
@nooBot69
@nooBot69 3 ай бұрын
Ee penninu multiple relationship undayirunnuvenn avalde aniyathi thanne parayunnundallo... Pana chaakkine kandapo avante koode poi.. Avasanam moonji...
@shijurs9542
@shijurs9542 2 ай бұрын
ഇപ്പോ ഇവൻ എവിടെയ ഇണ്ട് മോള്?
@Shinto.12
@Shinto.12 2 ай бұрын
Alimony oru 10 cr medik
@caskians
@caskians 2 ай бұрын
Girl his social media profile full of red flags. He is a connman just after your marriage I was observing his social media is he own all the cars he shows in social medial all i felt like a social media show off .
@user-sr8jh4td8o
@user-sr8jh4td8o 2 ай бұрын
Vishwasikan pattunilla ithu okke kanditte...iyalde videos kanumbo bayenkara jealous thoniyitte unde..becoz of your beauty....ingane oru trapil ithu ngane poye pettu.....avane okke torcher cheythu 1 month harass cheyanam....ini ngilum ee social media il ullavare ithupole branthanmarde pidiyil poye pedathe sookshiku
@hariathira8984
@hariathira8984 3 ай бұрын
ഇവർ ആരാണ് എവിടേയോ കണ്ടു നല്ല പരിചയം
@BrightLife462
@BrightLife462 3 ай бұрын
Actress, reels cheyyarund.. & tiktok
@atj1557
@atj1557 2 ай бұрын
Jeevana album actress
@mubeenafaisal
@mubeenafaisal 3 ай бұрын
Pinne oru dwt kozhikod ulla nigalengane thamiyane ketti love marg ano.
@BrightLife462
@BrightLife462 3 ай бұрын
Love marriage...
@nihadrahiman8945
@nihadrahiman8945 2 ай бұрын
Olichodi poyi
@abseeniyam9308
@abseeniyam9308 2 ай бұрын
കയ്യിലിരിപ്പ് കൊണ്ട് അല്ലേ തേഞ്ഞ അവസരത്തിൽ ഇനി സ്വന്തം കാലിൽ നിൽക്ക്
@MysticsoulofNila
@MysticsoulofNila 2 ай бұрын
Comment box il orupad per parayunnadh kaanunnu "love marriage allayirunno, nee kandupodichathalle, nee chaadipoyathalle appo idhu thanne venam etc etc.," . Ee keralathil nadannitulla ellaa barthru peedanangalum barthaavinte veetile peedangangalum love marriage aayavark maathram nadanna vishayamalla. Love marriage cheythavarkkelaavarkkum ee gathiyum alla. Arranged marriage cheythavarkkellam sugajeevithavumalla. Love aayalum arranged marriage aayaalum nalla partners illel ellardem marital life spoil aakum. So kurach okke vivekathode samsaarikkuka ee vaka comments idunna aalukal.
@BrightLife462
@BrightLife462 2 ай бұрын
❤️
@xoxo-rj3ni
@xoxo-rj3ni 2 ай бұрын
Athanne arrange marriage cheytha aarum ennit kroora peedanam karanam ithvare marichitilla😑nthelum oke paranj penkuttyne kutapeduthanam ennullu aarkum oralde manas pidich vayikan patila love aayalum arranged aayalum.
@dreamer.2023
@dreamer.2023 2 ай бұрын
​@@xoxo-rj3niന്യൂസ് ഒന്നും കാണാറില്ലേ, അടുത്ത കല്യാണം കഴിക്കാനായി ഒരു പെൺകുട്ടിയെ പാമ്പിനെ വിട്ടു കടിപ്പിച്ചു കൊന്നത് മറന്നു പോയോ? അതിനു ശേഷം എത്ര കേസുകൾ..
@vichithrashylaja8637
@vichithrashylaja8637 2 ай бұрын
Eee kutti parayunnathu sathyamanu,ithupole face cheythavarku manasilagum😢,life poyenu vicharichu suicide cheyan sremikathe lifil pidichu nilkunathanu nammal cheyendathu😊
@mekhanathrs9201
@mekhanathrs9201 Ай бұрын
ഇവന് വിടരുത്
@athirachandran3369
@athirachandran3369 2 ай бұрын
Nee case koduthath thanne nannayi.. Engane ullavanmarokkee endha cheyyendath... 😏
@Dhruvmid
@Dhruvmid 3 ай бұрын
Psyco aaanu avan
@anjalic1855
@anjalic1855 2 ай бұрын
Kallyanam alojikkumbol just onn anneshichoodey .. Kozhikode cherkkanmaare kittathond aanoo Tamil naadu vare poitt avdenn oru spychoye thalel kettivechathu..
@BrightLife462
@BrightLife462 2 ай бұрын
Love marriage ayirunu
@nimmybiju5696
@nimmybiju5696 2 ай бұрын
Ivl erangipoyatha
@aswathyachu8487
@aswathyachu8487 2 ай бұрын
Best eragipoyit ipo igne ayo
@Arceej249
@Arceej249 Ай бұрын
Sathyam paranja aivalu thanneya ee kurukkil chaadiyathu....long relationship aayirunnu....veetukaaru sammadhikkaandaayappo avante koode poi....instayil oru video ittirinnu avane intro8cheyyana pole...were she said...i am introducing my love of my life...blah blah....ippo dhe ingane ....whats happening to this generation??
@shwetha.v4949
@shwetha.v4949 28 күн бұрын
He is very rude, can make out from his behavior, good decision
@user-de7ri7vw9f
@user-de7ri7vw9f 2 ай бұрын
ഈ കുട്ടിയുടെ ഒരു musical album ഞാൻ കണ്ടിട്ടുണ്ട് ജീവന ഈ പെണ്ണിന് തമിഴ് നാട്ടിൽ എങ്ങനെ കളം കിട്ടി
@sandips3873
@sandips3873 2 ай бұрын
പാണ്ടി മുതലാക്കി അത്രള്ളു.
@AVD7
@AVD7 Ай бұрын
😂
@becham0.753
@becham0.753 Ай бұрын
അതെന്നെ അവൻ മുതലാക്കി 😂
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 107 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 2,8 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
Entri Elevate “PORUL” | EP1 | WEBSERIES | KARIKKU
18:10
Karikku
Рет қаралды 5 МЛН
A Unique KIWI CURRY with SHRIMPS🥝 🍤
38:19
Aparna Thomas Official
Рет қаралды 245 М.
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 107 МЛН