ബുദ്ധിയുള്ളതു വലിയ കാര്യമൊന്നുമല്ല | Evolution Explained | (Part-1) - Sajeevan Anthikad

  Рет қаралды 23,027

Channel 13.8

Channel 13.8

2 жыл бұрын

Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 115
@ayyappanuk4767
@ayyappanuk4767 2 жыл бұрын
20 വർഷ വിദ്യാഭ്യാസം കൊണ്ട് ബോധ്യപെടുന്നതിനേക്കാൾ 22 മിനിറ്റു പ്രഭാഷണം കൊണ്ട് ബോധ്യ പെടാൻ കഴിയുന്നുണ്ട് സർ .സൂപ്പർ 👍💗🙏
@90sthegoldenera84
@90sthegoldenera84 5 ай бұрын
സ്കൂൾ എന്ന് പറയാതെ ഉ സ്കൂൾ എന്ന് പറയുന്ന ഇവൻ പരിനാമത്തിന്റെ ഏതു സ്റ്റേജിൽ ആണുള്ളത് 😁😁
@arunshankarcu
@arunshankarcu 2 жыл бұрын
""അവർ തമ്മിൽ മിണ്ടാറുപോലുമില്ല " ..മനോഹരമായ അവതരണം"🙂
@MTNJPBVR
@MTNJPBVR 2 жыл бұрын
എല്ലാവർക്കും മനസിലാവുന്ന രീതിയിൽ ഉള്ള ലളിതമായ അവതരണം 👍🌷
@anilkumar1976raji
@anilkumar1976raji 2 жыл бұрын
അത് ഏറ്റവും കഠിനമായതിനെ ഏറ്റവും ലളിതമാക്കി മനസിലാക്കിത്തരുന്ന കഴിവ്, എത്ര പറഞ്ഞാലും മനസിലാക്കാത്ത സമൂഹത്തിനു വേണ്ടി പരിണമിച്ചു പകപ്പെടുത്തിയ അവതരണവുമായി ഒരു മനുഷ്യൻ 👍👍
@venunarayanan1541
@venunarayanan1541 2 жыл бұрын
മനോഹരവും, ലളിതവുമായ വിവരണം...👍👍👍
@bijuv7525
@bijuv7525 2 жыл бұрын
നല്ല വിഷയം നല്ല അറിവ് നല്ല അവതരണം. അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു.
@mathewkj1379
@mathewkj1379 2 жыл бұрын
എന്റെ വീടിനടുത്തുള്ള ഒരു ചേട്ടനെ രണ്ട് കൊല്ലകാലം മുടി മുറിക്കാതെ മുണ്ടുടുക്കാതെ കൊടും കാട്ടിൽ കൊണ്ട് വിട്ടാൽ അദ്ദേഹത്തിന് ചിമ്പാൻസിയോട് നല്ല സാമ്യം ഉണ്ട്. ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.
@anoopthomaz7430
@anoopthomaz7430 2 жыл бұрын
ഉദാഹരണം കൊള്ളാം സജീവൻ സാറേ, ചെറിയ ഒരു പ്രെശ്നം ഉണ്ട്.മനുഷ്യ ചങ്ങലക്കു കൊണ്ടുവന്ന ചിലർ പറഞ്ഞത് അടുത്ത് നിൽക്കുന്ന ആർക്കും തന്നെ മനസിലായില്ല.അവർ ദിവസക്കൂലിക്ക് കൊണ്ടുവന്ന അന്യസംസ്ഥാന തൊഴിലാളികൾ ആയിരുന്നു.🙄
@maheen-
@maheen- 2 жыл бұрын
ഒരു മിനിറ്റ് പോലും ലാഗ് അടിച്ചില്ല... മനോഹരമായ അവതരണം.
@naazckd
@naazckd 2 жыл бұрын
ഇതിനുമപ്പുറം ഇനി എങ്ങിനെ പറയും? കിടു !
@moideenkoya5799
@moideenkoya5799 2 жыл бұрын
കന്നഡ മുതൽ കന്യാകുമാരി വരെ, എന്തൊരു അത്ഭുതമാണ് ഭാഷയിൽ. ഒക്കെ ദൈവത്തിന്റെ കളികൾ. എന്ന് പറഞ്ഞു നോക്കു, ഇപ്പഴേക്കും 1ലക്ഷം ലൈക്‌ കിട്ടിയിരിക്കും.
@BaburajAntony
@BaburajAntony 2 жыл бұрын
അങ്ങനെയും പറയാം. പക്ഷെ like കുറഞ്ഞ് വരും. കോലക്രമേണെ. അതല്ലേ പരിണാമം.
@abdulnazar7752
@abdulnazar7752 4 ай бұрын
എത്ര മനോഹരമായ ലളിതമായ വിവരണം ❤❤❤
@nhalil
@nhalil 2 жыл бұрын
പരിണാമം ഈ വീഡിയോ കണ്ടിട്ടും മനസിലാവാത്തവർ മണ്ണ് കുഴച്ചുണ്ടാക്കിയത് തന്നെ.
@smithamurali9193
@smithamurali9193 11 ай бұрын
ഇല്ലെന്നേ... എത്ര കേട്ടിട്ടും മതിയാവുന്നില്ല 👍
@gopalakrishnapillaik2647
@gopalakrishnapillaik2647 2 жыл бұрын
വളരെ ഗഹനമായ പരിണാമസിദ്ധാന്തം അതിലളിതമായി ഉദാഹരണങ്ങൾ സഹിതം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.കൂടുതൽ സമാനഎപ്പിസോഡുകൾക്കു വേണ്ടി കാത്തിരിയ്ക്കുന്നു
@SingingCoupleMusicBand
@SingingCoupleMusicBand 2 жыл бұрын
വളരെ ലളിതമായി എല്ലാർക്കും മനസ്സിലാക്കുന്ന രീതിയിൽ ഉള്ള അവതരണം.. Tnq Sir 😘😘
@latheefabdul9567
@latheefabdul9567 2 жыл бұрын
Nice analogy -Comparing morphological evolution with language dialects, its changes & ultimate evolution into a different language..
@reazkalathiltk2898
@reazkalathiltk2898 2 жыл бұрын
വളരെ നന്നായി. അഭിനന്ദനങ്ങൾ. തുടരണം
@latheefabdul9567
@latheefabdul9567 2 жыл бұрын
correction needed -കുരങ്ങിൽ നിന്നും പരിണമിച്ച് മനുഷ്യൻ ഉണ്ടായിട്ടില്ല.. Only thing, we shared a common ancestor.. We were cousins of some sort ..
@galaxycoreprime6779
@galaxycoreprime6779 2 жыл бұрын
കുരങ്ങിൽ നിന്ന് മനുഷ്യനുണ്ടായി എന്നദ്ദേഹം പറഞ്ഞിട്ടില്ലല്ലോ
@kattaparambil
@kattaparambil 2 жыл бұрын
Islamic golden age കാലത്തുള്ള ibn khaldhum മനുഷ്യൻ ഉണ്ടായതിനെ പറ്റി muqadhima എന്ന ഗ്രന്ഥത്തിൽ പറയുന്നത്:- കുരങ്ങുകളുടെ ലോകത്ത് നിന്നാണ് മനുഷ്യന്റെ ഉയർന്ന ഘട്ടത്തിലെത്തുന്നത്, അതിൽ വിവേകവും ധാരണയും കാണപ്പെടുന്നു, പക്ഷേ അത് യഥാർത്ഥ പ്രതിഫലനത്തിന്റെയും ചിന്തയുടെയും ഘട്ടത്തിൽ എത്തിയിട്ടില്ല. ഈ ഘട്ടത്തിൽ നമ്മൾ മനുഷ്യന്റെ ആദ്യ ഘട്ടത്തിലേക്ക് വരുന്നു. ഇത് നമ്മുടെ (ഭൗതിക) നിരീക്ഷണം വ്യാപിക്കുന്നിടത്തോളം. See biology in natural science section en.m.wikipedia.org/wiki/Muqaddimah
@kknnambiar
@kknnambiar 2 жыл бұрын
Excellent presentation. Analogy of human chain with evolution was nice 👏
@latheefabdul9567
@latheefabdul9567 2 жыл бұрын
The present day homosapiens are also changing.. The classical examples are the different skin pigmentations, ability in some to digest milk at later stages of life etc, etc..
@stanlypaul4796
@stanlypaul4796 2 жыл бұрын
Great explanation, thanks
@mirajm9968
@mirajm9968 2 жыл бұрын
Super explanation. Waiting for the next
@thaha7959
@thaha7959 5 ай бұрын
ഞണ്ടിലിനോട് ചോദിച്ചാൽ ഞണ്ട് പറയില്ല, അങ്ങിനെ പറയുമെന്ന്, ഞണ്ട് വിചാരിക്കുന്നുവെന്നു മനുഷ്യൻ പറയുന്നു,, മനുഷ്യൻ വിചാരിക്കുന്നു, അത് പോലെ തന്നെ യാണ്‌ സിംഹത്തിന്റെ കര്യവും സിംഹം പറയില്ല, കേട്ട വാഭം പോലും നടിക്കില്ല.... എന്നാൽഅനുഷ്യനോട് ചോദിച്ചാൽ അവൻ ഉത്തരം നൽകും അത് തന്നെയാണ് മനുഷ്യനും മൃഗവും( ഇതര ജീവികളും )തമ്മിലുള്ള, അത് തിരിച്ചറിഞ്ഞൽ തീരുന്ന പ്രശ്നമേ പരിണാമം വാദത്തിനുള്ളു, മനുഷ്യൻ മറ്റ് ജീവിയിൽ നിന്ന് പരിണമിച്ചു വന്നു എന്നതിന് വല്ല തെളിവും ഉണ്ടോ ഒരു തെളിവും ഇല്ലാ, ഉണ്ടെന്ന് പറയുന്നതിൽ ഒരു തെളിവാണ് ഫോസിൽ, ഫോസിൽ പരിശോധിച്ചാൽ ആ ജീവി ( ജീവി വർഗം ) പരിണമിച്ചു പരിണമിച്ചു മറ്റൊരു ജീവി ( ജീവി വർഗം ) ആയിട്ടുണ്ടെന്നു തെളിയിക്കാൻ പറ്റുമോ ഇല്ലാ, മറിച്ചു ഫിസിലുകളുടെ രുപങ്ങൾ വെച്ചു ഊഹിച്ചെടുക്കണം,, അപ്പോഴും അത് വ്യക്തമല്ല, സമാനമായ ജീവി ഉണ്ടായിരുന്നുവെന്നേ ഊഹിച്ചെടുക്കാൻ പറ്റൂ
@vjsebastian5646
@vjsebastian5646 10 ай бұрын
Interesting presentation !
@preethumv
@preethumv 2 жыл бұрын
Evolution through local language was a nice example kudos ..
@shameerpokkadan3255
@shameerpokkadan3255 2 жыл бұрын
thanks again a lot
@sk2997
@sk2997 2 жыл бұрын
Incredible speech sir👏
@vpbbwip
@vpbbwip 10 ай бұрын
EMS ൽ നിന്ന് ഇപ്പോഴത്തെ നേതാക്കൾ വരെയുള്ള പരിണാമം പഠിക്കണം. AKG യിൽ നിന്ന് മണിയാശാനിലേക്ക് ഉള്ള പരിണാമം.
@babu.vadukkumchery7427
@babu.vadukkumchery7427 2 жыл бұрын
Very good presentation
@santhusanthusanthu6740
@santhusanthusanthu6740 2 жыл бұрын
101/... പറഞ്ഞത് ശരിയാണ് 👍
@xndbxnda8817
@xndbxnda8817 2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@dineshair6680
@dineshair6680 2 жыл бұрын
Thank u so much sir ❣️
@gclasspbable
@gclasspbable 2 жыл бұрын
Superb
@ratheeshratheesh4410
@ratheeshratheesh4410 2 жыл бұрын
Super 👍♥️
@vasanthakumariki791
@vasanthakumariki791 2 жыл бұрын
ലളിതമായ അവതരണം സൂപ്പർ
@althafyoosuf7945
@althafyoosuf7945 2 жыл бұрын
Good 🌷
@slpart7307
@slpart7307 2 жыл бұрын
👍😍 good 🎊
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
Wawoo 👍lovelly 💪
@ciantosh
@ciantosh 2 жыл бұрын
superb
@Pullikasargod
@Pullikasargod Жыл бұрын
ഓം ശാന്തി സൃഷ്ടി സ്ഥിതി ലയം എന്നിങ്ങനെ മൂന് കർമ്മങ്ങൾ. മൂന് കർമ്മങ്ങളും യജ്ഞേന സംഭവിക്കുന്നു. ( ഭഗവദ് ഗീത 3|15). ഈശ്വരൻ്റെ രണ്ട് പ്രകൃതികളാണ് പരാപ്രകൃതിയും അപരാപ്രകൃതിയും. ഈ രണ്ട് പ്രകൃതിയുടെയും കൂടിച്ചേരലിൻ്റെ ഫലമായി സൃഷ്ടി സ്ഥിതി ലയം എന്നിങ്ങനെ ഉള്ള മൂന് കർമ്മങ്ങൾ ഉണ്ടാകുന്നു. അപരാപ്രകൃതി എന്നാൽ പഞ്ചഭൂതങ്ങൾ( അഗ്നി,ജലം,വായൂ, ആകാശം, ഭൂമി) പരാപ്രകൃതി എന്നാല് ജീവചൈതന്യം. ( ഈശ്വരൻ്റെ രണ്ട് പ്രകൃതികൾ. ഈ രണ്ട് പ്രകൃതികൾ ഈശ്വരൻ അല്ല. അത് ഈശ്വരൻ്റെത് ആണ് എന്ന് മനസ്സിലാക്കണം.) ഈശ്വരൻ ഈ പ്രകൃതികളിൽ നിന്നും ഭിന്നമായ അന്തര്യാമിയായ നിർഗുണ ബ്രഹ്മമാണൂ. കർമ്മങ്ങളിൽ ഒന്നിലും ഇടപെടാത്ത സകലതിനും സാക്ഷി മാത്രമായ പരമാത്മാവാണ് ആദിപുരുഷൻ. യജ്ഞേന ( പ്രകൃതി ശക്തികളുടെ കൂട്ടായ പ്രവർത്തനം കൊണ്ട്) കർമ്മങ്ങൾ ഉണ്ടാകുന്നു. അത് എങ്ങനെ എന്നാല് :_ ഒരു റോഡ് പണി അല്ലെങ്കിൽ പാലം പണി നടക്കുന്നു. ഇതിൽ ജീവനുള്ളതും ജീവനില്ലാത്തതുമായ പ്രകൃതി ശക്തികൾ കൂട്ടായി ചേരുന്നു. വെള്ളം, വായൂ, അഗ്നി, ഭൂമി, മനുഷ്യൻ, എന്നിങ്ങനെ എല്ലാ ശക്തികളുടെയും കൂട്ടായ യജ്ഞത്തിൻ്റെ ഫലമായി ആണ് റോഡ്, പാലം തുടങ്ങിയ നിർമ്മാണ പ്രവർത്തികൾ നടക്കുന്നത് എന്ന് മനസ്സിലാക്കണം. ഈ സൃഷ്ടി കർമ്മത്തിൽ ഈശ്വരൻ്റെ രണ്ട് പ്രകൃതികൾ മാത്രമാണ് ചേർന്നതെന്ന് ഈശ്വരൻ ഇടപെട്ടില്ല എന്നും നാം മനസ്സിലാക്കണം. ഇനി ഒരു വിത്ത് മുളച്ചു ചെടി ഉണ്ടാകുന്ന സൃഷ്ടി കർമ്മം എങ്ങനെ സംഭവിക്കുന്നു എന്ന് നോക്കാം. വിത്തിൽ ഉള്ള ജീവ ചൈതന്യത്തെ പരാപ്രക്രുതി എന്ന് മനസ്സിലാക്കണം. വിത്ത് മുളച്ച് ചെടിയാവാൻ പരാ പ്രുകൃതി മാത്രം പോരാ. പരാപ്രകൃതി അനുകൂലമായ സാഹചര്യം ഒരുക്കണം. അതായത് മണ്ണ് വെള്ളം വായൂ ആകാശം ചൂട് തുടങ്ങിയ പ്രകൃതി ശക്തികൾ അനുകൂല സാഹചര്യം ഒരുക്കുമ്പോൾ വിത്ത് മുളച്ച് ചെടിയായി വരുന്നു. ഇവിടെയും ഈശ്വരൻ ഇടപെട്ടില്ല, ഈശ്വരൻ്റെ രണ്ട് പ്രകൃതി ശക്തികൾ ഇടപെട്ടാണ് സൃഷ്ടി ഉണ്ടായത് എന്ന് നാം അറിയണം. ഇതുപോലെയാണ് സകല സൃഷ്ടി,സ്ഥിതി, ലയ കർമ്മങ്ങളും ഉണ്ടാകുന്നത് എന്ന് നാം മനസ്സിലാക്കണം. മഴ ഉണ്ടാകുന്നത് അപരാ പ്രകൃതി ശക്തികളുടെ പ്രവർത്തനം കൊണ്ടാണ്. വെള്ളം വായു ആകാശം സൂര്യൻ എന്നിങ്ങനെയുള്ള ജഡവസ്തുക്കളുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ് മഴ ഉണ്ടാകുന്നത്. പരാപ്രകൃതിയുടെ ( ജീവചൈതന്യത്തിൻ്റെ) ഇടപെടൽ ഇല്ലെങ്കിലും സൃഷ്ടി സ്ഥിതി ലയ കർമ്മങ്ങൾ സദാസമയം നടന്നു കൊണ്ടിരിക്കുന്നു എന്ന് അറിയണം. ഇപ്പൊൾ പ്രത്യക്ഷത്തിൽ നടന്നുകൊണ്ടിരിക്കുന്ന കർമ്മങ്ങളിൽ ഒന്നും തന്നെ ദൈവം ഇടപെടുന്നില്ല എന്ന് മനസ്സിലായി. എങ്കിൽ പണ്ട് എപ്പോഴോ ദൈവം സൃഷ്ടി നടത്തി ഇപ്പൊൾ ഒന്നും ചെയ്യാതെ ഇരിക്കുന്നു എന്ന് വാദം യുക്തിക്ക് നിരക്കുന്നതല്ല. പരാപ്രകൃതിയും അപരാപ്രകൃതിയും ഏറിയും കുറഞ്ഞും കാണപ്പെടും. എന്നാല് പരമാത്മാവ് പൂർണമാണ്. ( ഏറിയും കുറഞ്ഞും എന്നാല്:- വായൂ ഒരിടത്ത് കൂടുതൽ കാണപ്പെടും മറ്റൊരിടത്ത് കുറഞ്ഞും കാണപ്പെടും. അതുപോലെ വെള്ളം കടലിൽ കൂടുതൽ കരയിലും അന്തരീക്ഷത്തിലും കുറഞ്ഞും കാണപ്പെടും. അതുപോലെ പരാപ്രകൃതിയായ ജീവാത്മാവ് മനുഷ്യൻ മൃഗങ്ങൾ മരങ്ങൾ എന്നിങ്ങനെ ഉള്ളവയിൽ ഏറിയും കുറഞ്ഞും കാണപ്പെടും) സൃഷ്ടി സ്ഥിതി ലയം മൂന് കർമ്മങ്ങൾ സദാസമയം നടന്നുകൊണ്ടിരിക്കുന്നൂ. മൂന് കർമ്മങ്ങളെ മൂന് ദേവന്മാരായി ഋഷിമാർ വാഴ്ത്തുന്നു. മൂന് കർമ്മങ്ങൾക്ക് മൂന് ദേവന്മാർ അല്ല. മൂന് കർമ്മങ്ങൾ ആണ് മൂന് ദേവന്മാർ. NB:_ സകലതിനെയും സൃഷ്ടിച്ച ദൈവത്തെയാണ് ഞങൾ ആരാധിക്കുന്നത് എന്ന് ഏതെങ്കിലും മതവാദി പറയുന്നുണ്ട് എങ്കിൽ അവൻ ഈശ്വരനെ അല്ല ആരാധിക്കുന്നത് എന്ന് മനസ്സിലാക്കണം. ( ഈശ്വരൻ സൃഷ്ടിക്കുന്നു, ശിക്ഷിക്കുന്നൂ എന്ന് പറയുന്നവൻ അന്ധകാര മതത്തിൽ പെട്ടുപോയവൻ ആണെന്ന് അറിയണം) ആ മനുഷ്യന് ഈശ്വരനെ കുറിച്ച് ഒന്നും അറിയില്ല എന്ന് മനസ്സിലാക്കണം. ഈശ്വരൻ ഒന്നിനെയും സൃഷ്ടിക്കുന്നില്ല. ശിക്ഷിക്കുന്നില്ല,പരിപാലിക്കുന്നുമില്ല. ഈശ്വരൻ നിർഗുണ ബ്രാഹ്മമാണ്, ഈശ്വരൻ സകലതിനും സാക്ഷി മാത്രമാണ്. ഈശ്വരൻ സനാതന സത്യമാണ്. ആ നിർഗുണ നിരാകാര ബ്രഹ്മത്തെ യോഗികൾ അറിയാൻ ശ്രമിക്കുന്നു. ഓം ശാന്തി
@chandrannedumbil4622
@chandrannedumbil4622 7 ай бұрын
സത്യം❤❤❤❤❤
@jojisebastian5646
@jojisebastian5646 2 жыл бұрын
Good sir
@josesebastian5120
@josesebastian5120 2 жыл бұрын
സജീവേട്ടാ സൂപ്പർ
@Mamzarabdu
@Mamzarabdu 2 жыл бұрын
Super
@kesavadas5502
@kesavadas5502 4 ай бұрын
ഡാർവിൻ ഒരു നല്ല മനുഷ്യൻ ആയിരുന്നു
@prasanth123cet
@prasanth123cet 2 жыл бұрын
മനുഷ്യന്റെ സവിശേഷ ബുദ്ധി മഹത്തരം തന്നെയാണ്. കാരണം അതുപയൊഗിച്ച് അവൻ ഭക്ഷ്യ ശൃംഖലയുടെ മുകളിലെത്തുകയും മറ്റു ജീവികളെ തന്റെ വരുതിയിൽ ആക്കുകയും ചെയ്തു...
@rajajjchiramel7565
@rajajjchiramel7565 2 жыл бұрын
Hai Good afternoon Sir
@sabmatt2292
@sabmatt2292 2 жыл бұрын
Can I request can you please conduct a talk related Aliens / extraterrestrial conspiracy theories by any chance ?
@murshiibra3082
@murshiibra3082 2 жыл бұрын
Poli poli poli
@sreejith_sree3515
@sreejith_sree3515 Жыл бұрын
👌👌
@colorguide7047
@colorguide7047 2 жыл бұрын
👍👍👌🏻
@murali5077
@murali5077 2 жыл бұрын
👏👏
@thepoliticalman1146
@thepoliticalman1146 2 жыл бұрын
Thank God ..... I'm Not One Of Them
@gk838
@gk838 2 жыл бұрын
👍🌹
@jagulp.g1138
@jagulp.g1138 Жыл бұрын
❤❤❤
@sujithopenmind8685
@sujithopenmind8685 2 жыл бұрын
👍
@sreejith_sree3515
@sreejith_sree3515 Жыл бұрын
👍👍👍👍
@sabubabu1129
@sabubabu1129 2 жыл бұрын
👍👏👏👏
@ASANoop
@ASANoop 2 жыл бұрын
♥️🔥👍
@sunilbabu6498
@sunilbabu6498 Жыл бұрын
❤🎉🎉❤
@johnpramodjohn9993
@johnpramodjohn9993 2 жыл бұрын
🙏❤️👍👌👏👏👏
@theoptimist475
@theoptimist475 2 жыл бұрын
ഭൂമിയിൽ എല്ലാ ജീവികളും മനുഷ്യന്റെ അടിമ പോലെ ആണ്, സ്വസ്ഥമായി ശ്വാസം എടുക്കാൻ പോലും മനുഷ്യന്റെ ഔദാര്യം വേണം..... അതിന് കഴിയുന്നത് തലച്ചോർ കൊണ്ടല്ലേ അപ്പോൾ ഏറ്റവും സാവിശേഷമായ ഒന്ന് നമ്മുടെ ബുദ്ധി തന്നെയാണ്... ഞണ്ടിന്റ കയ്യും, സിംഹത്തിന്റെ ജടയും, മാനിന്റ കൊമ്പും, പാമ്പിന്റെ വിഷവും എല്ലാം മനുഷ്യന് അനായാസം നശിപ്പിക്കാൻ കഴിയും എന്നാൽ ലോകത്ത് ഒരു ജീവിയുടെ സാവിശേഷത്തക്കും മനുഷ്യന്റെ ബുദ്ധിയെ വെല്ലുവിളിക്കാൻ സാധ്യമല്ല... So disagree
@ajayanomana9658
@ajayanomana9658 2 жыл бұрын
കുരങ്ങിൽ നിന്നും പരിണമിച്ച് തന്നെ ആണ് മനുഷ്യൻ ഉണ്ടായിട്ടുള്ളത്. സയൻസ് നിരീക്ഷണങ്ങളിലൂടെ യും പരീഷണങ്ങളിലൂടെയും കണ്ടുപിടിച്ചത് ആണ് പരിണാമം ഓരോ ജീവിയും ഉണ്ടായിരികുന്നത് ജീനിന് വ്യത്യാസം വന്ന് ആണ്. പ്രകൃതിക്ക് പരിണാമത്തിലൂടെ ജീവികളെ സൃഷ്ടിക്കാൻ സ്വയം കഴിവുണ്ട് പ്രകൃതി എന്നത് ഒരു മതത്തിന്റെയും ഭാഗമല്ല ഒരു ദൈവത്തിന്റെയും ഭാഗമല്ല. പ്രകൃതി എന്നത് സയൻസ് ആണ് അത് സാഹചര്യങ്ങൾക്ക് അനുസരിച്ച് അതാത് സ്ഥലത്ത് അതിന് അനിയോജ്യമായ ജീവി കളെ സൃഷ്ടിക്കും..
@jrjtoons761
@jrjtoons761 2 жыл бұрын
കുരങ്ങിൽ നിന്നു മനുഷ്യൻ പരിണമിച്ചത് എന്നു പറയുന്നത് ശരിയല്ല. ഇന്നത്തെ കുരങ്ങുകളും മനുഷ്യരും ഒരു പൊതു പൂർവീകനായ ജീവിയിൽ നിന്നാണ് പരിണമിച്ചത്. പരിണമാത്തെ വൃക്ഷത്തിന്റെ ശാഖയായി കണ്ടാൽ അത് പെട്ടന്നു മനസിലാവും.
@Human-gm7bs
@Human-gm7bs 2 жыл бұрын
@@jrjtoons761 &Ape's
@Rajesh.Ranjan
@Rajesh.Ranjan 10 ай бұрын
Practically evolution is not possible.What you mean by nature.Nature is only a combination of sand or rocks.
@ajayanomana9658
@ajayanomana9658 10 ай бұрын
കുരങ്ങും മനുഷ്യന്റെ മുഖവും ഒരു പോലെ ആണ്
@Adhil_parammel
@Adhil_parammel 2 жыл бұрын
കുട്ടികളുടെ എണ്ണത്തിലും അവർ വലുതായി അടുത്ത തലമുറ ഉണ്ടാക്കാൻ ഉള്ള അതുവരെ survive ചെയ്യുന്നതിലും ആണ് എവൊല്യൂഷൻ പ്രേകരം കാര്യം ഉള്ളത്. അപ്പോൾ ഒരു മതം കൂട്ടം കൂടി ആളുകൾ തമ്മിൽ survive ചെയ്യാൻ സഹായിക്കുകയും Valuable/investment കൂടിയ genterinte(പെണ്ണിനെ) വീട്ടിൽ ഇരുത്തി &ഇര തേടാൻ വിടാതെ സംരക്ഷിക്കുകയും ചെയ്‌താൽ അവരുടെ/ആ കൂട്ടത്തിന്റെ survivability വർധിക്കുന്നു. ഇനി അവരുടെ കൂട്ടത്തിൽ കഴിവ് കൂടിയവർക്ക് മാത്രം കൂടുതൽ പെണ്ണ് കിട്ടാൻ നിയമം ഉണ്ടാക്കി വച്ചിട്ട് ഉണ്ടെങ്കിൽ തീർച്ചയായും ആ കൂട്ടത്തിൽ കഴിവ് കൂടിയ ആളുടെ gene ഉള്ള കുട്ടികളുടെ എണ്ണം കൂടുതൽ ആയിരിക്കും,അതിനാൽ കൂട്ടം കൂടുതൽ സംരക്ഷിക്ക പെടുന്നു.collective fitness of group കൂടുന്നു. പറഞ്ഞു വരുന്നത് മതങ്ങൾ പെണ്ണിനെ വീട്ടിൽ ഇരുത്തുന്നതും പണിക്ക് വിടാത്തതിനും ഒക്കെ ഉള്ള കാരണം evolutionary adwantage ഉള്ള ഒരുകാര്യം ആയിരുന്നു അത് എന്നതിനാൽ ആണ്‌.
@priyeshkurumali9911
@priyeshkurumali9911 Жыл бұрын
ഉസ്‌കൂൾ..😢
@abdulsamadpallimanjalil3805
@abdulsamadpallimanjalil3805 2 жыл бұрын
ഗ്രേറ്റ്‌
@shivbaba2672
@shivbaba2672 Жыл бұрын
Rember a monkey cooking rice, or you create a monkey with human DNA, do you think that monkey will get a Ph.D. in biology. I can see birds evolving, and fish evolving when seas dry up and become land. But those animals never have an intellectual revolution.
@gautam01m
@gautam01m 2 жыл бұрын
Wrong! I know many believers who survive without a brain. 😅
@stanlypaul4796
@stanlypaul4796 2 жыл бұрын
Ha ha
@90sthegoldenera84
@90sthegoldenera84 5 ай бұрын
Yes.. Like your achan
@gautam01m
@gautam01m 5 ай бұрын
@@90sthegoldenera84 who told you about my achan? Your amma?
@p.n.unnikrishnan6659
@p.n.unnikrishnan6659 10 ай бұрын
ശാസ്ത്രഞ്ജർ മാത്രം മതിയോ ? പോരാ, എല്ലാ കലകളും ഒരു വ്യക്തിക്ക് പഠിക്കുവാൻ പറ്റുമോ, അതാണ് ചാതുർ വർണ്ണം മയാസൃഷ്ടം.ഗുണകർമവിഭാഗശഃ തസ്യ കർതാരമപി മാം വിദ്ധ്യകർതാരമവ്യയം. പണ്ഡിനും, കച്ചവടക്കാരനും, തൊഴിലാളികളും, പിന്നെ സുരക്ഷാ ഭടന്മാരും ഒരു രാജ്യത്തിന്റെ നിലനിൽപ്പിനും, വളർച്ചക്കും വേണം. ഇതു വരെ അങ്ങിനെ തന്നെ സംഭവിച്ചു.
@p.n.unnikrishnan6659
@p.n.unnikrishnan6659 10 ай бұрын
മനുഷ്യർ ഒന്നു പോലെയാണോ? ആഫ്രിക്ക , മംഗോളിയൻ, യൂറോപ്പ്, എല്ലാം വളരെ വിത്യസം ഉണ്ടല്ലോ ?? അതൊക്കെ എന്താ!
@Max-iw6ce
@Max-iw6ce 2 жыл бұрын
theeporri
@user-pu5ui9bd5c
@user-pu5ui9bd5c 2 жыл бұрын
🤣🤣ബുദ്ധിയില്ലാത്ത ഏക കോശ ജീവി... ബഹുകോശ ജീവി ആയ ബുദ്ധി അപാരം... 🤣🤣.. ബുദ്ധിയില്ലാതെ കൃത്യമായി പ്രവർത്തിക്കുന്ന സോളാർ സിസ്റ്റം... 🤣🤣
@harikrishnank8568
@harikrishnank8568 2 жыл бұрын
ഏകകോശജീവിക്ക്‌ ബുദ്ധിയില്ലെന്നും ബഹുകോശ ജീവികൾക്ക്‌ ബുദ്ധിയുണ്ടെന്നും എവിടുന്നു പഠിച്ചു?
@user-pu5ui9bd5c
@user-pu5ui9bd5c 2 жыл бұрын
@@harikrishnank8568 ഏകകോശമല്ലേ ബുദ്ധി അതിൽ ഉൾക്കൊള്ളുമോ 🤔🤔
@harikrishnank8568
@harikrishnank8568 2 жыл бұрын
@@user-pu5ui9bd5c ചെറിയൊരു വിത്താണ് വലിയൊരു ആൽമരത്തെ ഉൾക്കൊള്ളുന്നത്
@user-pu5ui9bd5c
@user-pu5ui9bd5c 2 жыл бұрын
@@harikrishnank8568 അപ്പോൾ ഈ ചെറിയ വിത്ത് എങ്ങനെ ഉണ്ടായി 🤔🤔
@harikrishnank8568
@harikrishnank8568 2 жыл бұрын
@@user-pu5ui9bd5c മറ്റൊരു ആൽ മരത്തിൽ നിന്ന്
@ashrafk4940
@ashrafk4940 2 жыл бұрын
എന്താണ് പറഞ്ഞു വരുന്നത്? കൂട്ടത്തിൽ ജനങ്ങൾക് ഉപകാരപ്പെടുന്ന വീഡിയോസും ഉണ്ടായാൽ നന്നാവും.
@bijuv7525
@bijuv7525 2 жыл бұрын
ഇതെന്താ ഉപകാരമില്ലേ?
@althafyoosuf7945
@althafyoosuf7945 2 жыл бұрын
മനസിലായില്ലേ?
@tubescan2471
@tubescan2471 2 жыл бұрын
ഷാരോൺ സപ്പിയൻ കാണുക
@nhalil
@nhalil 2 жыл бұрын
😁
@subhashsankaran863
@subhashsankaran863 2 жыл бұрын
Super
@jyothijayapal
@jyothijayapal 2 жыл бұрын
👍
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 37 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 11 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 36 МЛН
Evidence of Evolution Part 1 (Malayalam) By Ravichandran C
43:21
Kerala Freethinkers Forum - kftf
Рет қаралды 72 М.
Aliens | Explained in Malayalam
22:38
Nissaaram!
Рет қаралды 363 М.
The STORY of OUR UNIVERSE: Part 1.  Vaisakhan Thampi
1:16:54
AMUSEUM ARTSCIENCE
Рет қаралды 115 М.
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 37 МЛН