SAMBHAVAM | Jithu Satheesan Mangalathu | Didimos Paul | Malayalam Short Film 2024

  Рет қаралды 389,904

Budget Lab Shorts

Budget Lab Shorts

Күн бұрын

Disclaimer: This short film is not produced by Budget Lab. We are only presenting the film on behalf of makers of the film. Films produced by Budget Lab are under the playlist category "Budget Lab Originals" here in our channel.
Sambhavam is a mystery thriller short film written & directed by Jithu Satheesan Mangalathu
Crew
Written & Directed By : Jithu Satheesan Mangalathu
Produced By : Jithu Satheesan & Didimos Paul
DOP : Akhil Santhosh
Editor : Arjun Prakash
Original Background Scrore : Godwin Thomas
Sound Designing & Mixing : Sreenath Raveendran
Colorist : Alex Varghese
Make up : Jishnu K Pradeep
Production Controller : Sreeraj M. S
Chief Associate Director : Aswath Lenin
Associate Directors : Akshay Sajeev & Ananthu Rajan
Assistant Directors : Santhan V K, Krishnadas V S, Akshay S Anil, Nikhil Bose, Gowrisankar Shaji
Cam Associates : Ajmal Niaz, Abin Benny
Stills : Bineesh
Illustrations : Jithu Satheesan
Animation : Arshad Abubacker
Dubbing Artists : Anil John, Rajkumar, Abhilash, Renuka, Antony Devassy, Arshad, Elwin C Johnson
Staring
Didimos Paul
Deva Prakash
Gopinath Raman
Shaji Kalagramam
Ashish issac George
Rajesh Sudhakar
Akshay Sajeev
Santhan V K
Shine Prakash
Rahim C N

Пікірлер: 2 300
@jithusatheesan1524
@jithusatheesan1524 3 ай бұрын
Thanks To All..ഈ ഷോർട്ട് ഫിലിമിന്റെ ഡയറക്ടർ ആണ്.. എല്ലാവരുടെയും കട്ട സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😊❤️
@axageorge1702
@axageorge1702 3 ай бұрын
Just started watching Jithu, will update you with feedback ❤ @jithusatheesan1524 Awesome Intro❤❤🎉
@axageorge1702
@axageorge1702 3 ай бұрын
Awesome Intro ❤ Super concept and movie Jithu, oru rekshayumilla poli❤😍😍😍
@anooptu7094
@anooptu7094 3 ай бұрын
🔥
@ashikanas5489
@ashikanas5489 3 ай бұрын
Kollalo nanbaa ❤🔥
@mahin9331
@mahin9331 3 ай бұрын
എടാ മോനെ പൊളിച്ചു 🔥🔥🔥
@adwaith2490
@adwaith2490 3 ай бұрын
ഇൻസ്റ്റയിൽ കണ്ട് വന്നവർ ലൈക്‌ ചെയ്
@rahulmurali1439
@rahulmurali1439 3 ай бұрын
പണി അറിയാവുന്നവന് 15 mnts ധാരാളം.... Masterpiece one 👌👌👌🥰❤️🔥
@ProffersMedia
@ProffersMedia 3 ай бұрын
Short filim❌ സിനിമ റേഞ്ച് മേക്കിങ്❤️‍🔥✅
@swethakrishna7686
@swethakrishna7686 3 ай бұрын
Part 2 veenam enn aagraham ulllavar ivide come on 🔥🔥
@MayflowerFlower-pg9en
@MayflowerFlower-pg9en 3 ай бұрын
Yes😌
@kavyakimtaehyung5179
@kavyakimtaehyung5179 3 ай бұрын
Yesssssss
@salmanfariz627
@salmanfariz627 3 ай бұрын
Yes
@surendrankesavan6844
@surendrankesavan6844 3 ай бұрын
Part two Big screenil varatte
@roopeshkumar421
@roopeshkumar421 3 ай бұрын
ബാക്കി പ്രതീക്ഷിക്കുന്നു
@mathbook8729
@mathbook8729 3 ай бұрын
സിനിമ എടുക്കാന്‍ ഞങ്ങൾ ഇനി പറയണമാരിക്കും 😂 Great work broiii❤
@jitheshpEnkiriyath
@jitheshpEnkiriyath 3 ай бұрын
15 minutes വളരെ കുറവാണ്.. ഒരു അര മണിക്കൂർ എങ്കിലും ഉണ്ടെങ്കിൽ എന്ന് ആശിച്ചു പോയി.. കിടു making. Hats off to Director 🎉
@kishorekrish5210
@kishorekrish5210 3 ай бұрын
ന്റെ പൊന്നോ 🔥🔥🔥 തീ. ആക്കി കളഞ്ഞു. മനസ്. വരെ ഒന്ന് പേടിച്ചു വിറച്ചു ഉഫ്ഫ് വല്ലാത്ത ഒരു അനുഭവം.. അടിപൊളി ഒരു രക്ഷയും. ഇല്ല
@aadhithyaproductions
@aadhithyaproductions 3 ай бұрын
ജിത്തു മോനെ ഇവിടെ വെച്ച് ഷോർട്ഫിലിം പിടിത്തം നിർത്തിക്കോ... വേഗം വിട്ടോ മലയാളം ഫിലിം ഇൻഡസ്ട്രിലേക്ക്. അവിടെ നിനക്കായി ഒരു space ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഒരു കിടിലൻ തീയേറ്റർ എക്സ്പീരിയൻസ് മിസ്സ് ആയി. കിടു വർക്ക്. DOP, Editing, BGM, Direction, Action എല്ലാം ഒന്നിനൊന്ന് സൂപ്പർ. Best wishes dear team...🥰😍❤️
@harikrishnabijo6430
@harikrishnabijo6430 3 ай бұрын
Just... Wow...!!!😮🔥🔥🔥
@Solstice_winter
@Solstice_winter 2 ай бұрын
❤❤
@renjima1601
@renjima1601 3 ай бұрын
Wow സത്യത്തിൽ ഇത്ര നല്ല ഷോർട് ഫിലിം കണ്ടിട്ടില്ല ഒരു സിനിമ കണ്ട ഫെൽ ❤kidu🔥 സെക്കന്റ്‌ പാർട്ട്‌ ഉണ്ടാകുമെന്നു പ്രേതീക്ഷിക്കുന്നു ☺️
@RCP2K23
@RCP2K23 3 ай бұрын
💥💥
@Mohammedanz
@Mohammedanz 3 ай бұрын
പൊളിച്ചു...തീയതി ചോദിക്കുന്ന സീൻ...രോമം എഴുന്നേറ്റു നിന്നവർ ആരുണ്ട്..? ഭയം എവിടെയൊക്കെയോ നുഴയുന്ന പോലെ...
@mibox4k671
@mibox4k671 3 ай бұрын
അയ്യേ ഇത് mystery ത്രില്ലറിൻ്റെ സ്ടീരം ക്ലിച്ചേ ആണ് ജസ്റ് ടൈം ട്രാവലർ മൂവീസിൻ്റെ പ്ലോട്ട് നോക്കിയാൽ മതി😂😂😂
@amal_2256
@amal_2256 3 ай бұрын
Sathyam bro​@@mibox4k671
@cineenthusiast1234
@cineenthusiast1234 2 ай бұрын
​@@mibox4k671 first in the history of cinema ennu arum paranjilla 😮
@rasjijeshk1275
@rasjijeshk1275 3 ай бұрын
മൂവിസ്ട്രീറ്റ് പോസ്റ്റ് കണ്ടു വന്നതാണ്, കിടിലൻ 👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿
@shineprakash1232
@shineprakash1232 3 ай бұрын
ഭാവിയുള്ള ഒരു സംവിധായകന്റെ കയ്യൊപ്പ് ❤
@rahulpnair2055
@rahulpnair2055 3 ай бұрын
ചെറിയ ഒരു ടൈം കൊണ്ടു എത്രെയും സൂപ്പർ ആയിട്ട് short film create ചെയ്ത മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ 🎉🎉🎉
@user-ui5we1wt6l
@user-ui5we1wt6l Күн бұрын
രണ്ടര മണിക്കൂർ സിനിമ കണ്ടാൽ പോലും ഇത്ര ഫീൽ കിട്ടില്ല.... ഇജാതി 🔥🔥🔥
@lover25
@lover25 2 ай бұрын
ഇത് short film അല്ല ❤അതുക്കും മേലെ. വിട്ടോ വേഗം പടം പിടിക്കാൻ ❤big salute to the entire crew nembers❤
@bijuparackel1
@bijuparackel1 3 ай бұрын
ഒരു ഗംഭീര ഷോർട്ട് ഫിലിം. ഒരു സിനിമയുടെ ഒരു ഭാഗം പോലെ തോന്നിച്ചു. ഡയറക്ഷൻ സൂപ്പർ.ആക്ടേഴ്‌സ് ഒക്കെ ഹൈലി talented. കേരള പോലീസ് കാരൻ ( മെലിഞ്ഞ ആൾ, പിസ്റ്റൽ ധരിച്ച) നല്ല genuine ആയി തോന്നി
@ritzonvibe6519
@ritzonvibe6519 3 ай бұрын
എന്റെ പൊന്നു ഡയറക്ടർ സാറേ..... Short film നിർത്തി മര്യാദക്ക് ഒരു സിനിമ പിടിക്കാൻ നോക്ക്...... ഇനി എങ്ങാനും താങ്കളെ short film ൽ കണ്ടാൽ കൊല്ലും ഞാൻ............. അടുത്ത വർഷം താങ്കളുടെ സിനിമ..... I am waiting...............
@Manavalan007
@Manavalan007 3 ай бұрын
എറിയാൻ അറിയുന്നവൻ എറിഞ്ഞാൽ ഒരു കുല മാങ്ങ എല്ലാം വീഴും എന്ന് കാണിച്ചു തന്നു 🤩🤩തി ഐറ്റം 🤩
@prankgaming2669
@prankgaming2669 3 ай бұрын
All movie suggestion insta പേജിലെ story കണ്ട് വന്നവർ undo....
@BallSniffer-uw4kr
@BallSniffer-uw4kr 3 ай бұрын
Pote aarum mind aakiyilla
@manukt9150
@manukt9150 2 ай бұрын
😅
@user-up7ms7lx1e
@user-up7ms7lx1e 2 ай бұрын
Yes
@DaisyThomas-zo5eu
@DaisyThomas-zo5eu 3 ай бұрын
നല്ലയൊരു ത്രില്ലർ മൂവി നല്ല സ്റ്റോറി നല്ല ബാക്ക്ഗ്രൗണ്ട് സ്കോർ നല്ല സിനിമട്ടോഗ്രാഫി മൊത്തത്തിൽ ഒരു നല്ല സിനിമയുടെ ഒരു പാട്സ് കണ്ടപോലെ അടിപൊളി 🌹🌷❤️🌷🌷🌷❤️🌷🌹🌹🌷🌷
@aravindvijay2859
@aravindvijay2859 3 ай бұрын
അടിപൊളി വർക്ക്‌..ഡയറക്ഷൻ, ക്യാമറ, മ്യൂസിക്, ആക്ടർസ് എല്ലാം ഒന്നിനൊന്നു പൊളി.. കൂടുതൽ ഇഷ്ടപെട്ടത് ആ ആകാശ് എന്ന പോലീസിനെ ആണ്.. പുളിടെ ചില സീനിലെ നോട്ടവും ഡയലോഗ് മോഡ്ലേഷനും വല്ലാതെ കണക്ട് ആയതുപോലെ തോന്നി.. ചുരുക്കി പറഞ്ഞാൽ ഈ അടുത്ത കാലത്തുകണ്ട മികച്ച ഷോർട്ഫിലിം..❤❤
@afsalafsal4318
@afsalafsal4318 3 ай бұрын
നമ്മുടെ ഇൻഡസ്ട്രിയലിലെ short ഫിലംസ് വരെ കഥയും മേക്കിങ്ങും സിനിമ നിലവാരത്തിലേക്ക് എത്തി നിൽക്കുന്നതിൽ വളരെ സന്തോഷം തോന്നുന്നു... Great work team.. 👏🏻👏🏻
@nidhikashi8561
@nidhikashi8561 3 ай бұрын
ഒന്നും പറയാനില്ല സൂപ്പർ 👌👌👌👌👌🥰🥰🥰🥰👍👍👍👍👍ഒരു രക്ഷയുമില്ല എല്ലാം സൂപ്പർ സ്റ്റോറി, മേക്കിങ്, ക്യാമറ...... 👌👌👌👌നീങ്ക ഫിലിം ഡയറക്ടർ താ ഇനി മുതൽ 🥰👌👌👌👌👍
@anshadashraf96
@anshadashraf96 3 ай бұрын
ഒരു ഷോർട്ഫിലിം ആണെന്ന് പറയത്തേയില്ല. ഒരു ത്രില്ലെർ സിനിമ കണ്ട ഫീൽ 😍😍😍
@anandhuz2609
@anandhuz2609 3 ай бұрын
Short film edukkan paranja film eduth vachekkuno🔥🔥🔥kudos to the Entire team❤
@user-lq5eg1zc7t
@user-lq5eg1zc7t 3 ай бұрын
സൂപ്പർബ്. 👍👍നിങ്ങൾക്ക്‌ ഭാവി ഉണ്ട് 👍👍ആശംസകൾ
@rabbitwhisperer7525
@rabbitwhisperer7525 Ай бұрын
Stunning photography. Great use of sound. Couldn't stop watching. Goosebumps. Love and respect from UK to all involved
@6777wsu
@6777wsu 3 ай бұрын
Katta ത്രില്ലിംഗ് ഇത് ഇനി നീയല്ലാതെ വേറെ ആരെങ്കിലും ബാക്കി കഥ ഇറക്കി മൂവി ആക്കുന്നതിന് മുന്നേ മച്ചാനേ നീ ഉടനെ മൂവി ആയീ ഇറക്കാൻ നോക്ക്... എന്തായാലും എല്ലാവരും നന്നായി ചെയ്തു.. മുന്നോട്ടുള്ള ഭാവി ഇതിൽ നിന്നവട്ടേ.... കട്ട സപ്പോർട്ട്.❤️
@VISHNUKAVYAM143
@VISHNUKAVYAM143 3 ай бұрын
ജിത്തു സതീശൻ മംഗലത്ത് 🔥🔥🔥🔥 അട മോനെ നീയാണ് ഞങ്ങ പറഞ്ഞ ഡയറക്ടർ ❤️ ❤️❤️❤️ ചുമ്മ തീ🔥🔥🔥🔥. Perfect making . background score, actors, animation എല്ലാ സൈഡും വേറെ ലെവൽ 💯💯💯💯 ഡയറക്ടർ സാർ big salute & proud of you 🎉 JITHU SATHEESAN MANGALATH & TEAM ❤ അഭിനന്ദനങ്ങൾ 🤝
@user-sw6rn6eu3z
@user-sw6rn6eu3z 3 ай бұрын
Husband അയച്ച് തന്ന വീഡിയോ ലിങ്ക് ഒന്നുമറിയാതെ job എല്ലാം കഴിഞ്ഞ് റിലാക്സ് ആകാൻ രാത്രി 11 മണിക്ക് ശേഷം ,തീം എന്താണെന്ന് പോലും അറിയാതെ കാണുന്ന ഞാൻ...ഇനി എങ്ങനെ ഉറങ്ങുമോ ആവോ...🥺🥺🥺🥺 ...ഡയറക്ടർ sir.....super making......❤❤❤❤
@nisarezhukalathil1828
@nisarezhukalathil1828 2 ай бұрын
അടിപൊളി
@sonygeorge7086
@sonygeorge7086 11 күн бұрын
അല്ലേലും ഈ "ജിത്തു" എന്ന് പേരുള്ളവർ ഒക്കെ ഇങ്ങനെയാ... മനുഷ്യനെ ത്രില്ലടിപ്പിച്ചു പണ്ടാരമടങ്ങിക്കളയും... എന്താ ഒരു വർക്ക് എൻ്റെ മോനെ.. ❤❤❤
@jithusatheesan1524
@jithusatheesan1524 11 күн бұрын
😊❤️
@aswathynairr5235
@aswathynairr5235 3 ай бұрын
മനുഷ്യനെ പേടിപ്പിച്ചപ്പോ സമാധാനം ആയോ 😮😮😮 വേഗം big സ്ക്രീൻ പോ... അവിടെ കാണാം 👏🏻❤️
@TheAnubhaskar
@TheAnubhaskar 3 ай бұрын
Good work Jithu. ഒരു സിനിമ കാണുന്ന സുഖം. നല്ല narration രീതി, നല്ല making. അനാവശ്യ മൂവമെന്റ്സോ ജിമ്മിക്സോ ഇല്ലാത്ത നല്ല cinematography, good ഗ്രേഡിങ്. Actors എല്ലാം നല്ല ഇരുത്തം വന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്നു, സനീഷും ആകാശ് ആയി അഭിനയിച്ചവർ വളരെ നന്നായിട്ടുണ്ട്. മ്യൂസിക്, എഡിറ്റിംഗ് രണ്ടും അഭിനന്ദനങ്ങൾ.
@Arya__sanju
@Arya__sanju 2 ай бұрын
Thrill adich vannathayidunnu apolekkm theernnpoyi🙌🏻✨
@aamiashokan
@aamiashokan 3 ай бұрын
🔥🔥Acting, direction, camera work ellam poli🔥🔥 part 2 pls
@user-ll9rz6uk7r
@user-ll9rz6uk7r 3 ай бұрын
Jithu ചേട്ടാ പൊളിച്ചു കിടിലൻ പടം എല്ലാവരും അടിക്കാൻ അഭിനയമാണ് 🥰🤩🤩🤩🤩
@binduvikraman8486
@binduvikraman8486 3 ай бұрын
സംഭവം സൂപ്പർഹിറ്റ് 'നല്ല ഒരു ഭാവി പ്രതീക്ഷിക്കുന്നു. സൂപ്പർ ... സൂപ്പർ.. Director sir
@bhagyeshkpv
@bhagyeshkpv 2 ай бұрын
എനിക്ക് ഇതുവരെ കണ്ട ഷോർട് ഫിലിമിൽ അനുരാഗ് എഞ്ചിനീയറിംഗ് ആണ് ഇഷ്ട്ടം ഉണ്ടായിരുന്നത്.. ഇത് മേലെ മേലെ മേലെ..❤️
@vibinwilson7220
@vibinwilson7220 3 ай бұрын
In the tall grass kandavar undo....viswasichalum illelum thumbnail thanne story manasilaayi ....but nice attempt and execution...great work team ❤
@KL-35
@KL-35 3 ай бұрын
malayali character ceytha payyan nalla natural acting direction ilam vere level waiting for ur movie guys
@samjithomasnjs5866
@samjithomasnjs5866 3 ай бұрын
Super Mone ❣️നല്ല ക്യാമറ.. ഡയറക്ഷൻ...🎉 DI സൂപ്പർ... ✨️🎬
@sharyaneesh8774
@sharyaneesh8774 Ай бұрын
Super ayittundee 👌👌👌movie kanunna feel undayirunnu 👌👌👌👌👌
@saranjithjithu9827
@saranjithjithu9827 3 ай бұрын
ഇത് കാണാൻ വേണ്ടി മാത്രം വന്നവൻ ഞാൻ.. കിടിലൻ flm...!!!
@JayasreeVijayan-qt9uf
@JayasreeVijayan-qt9uf 3 ай бұрын
അടിപൊളി ഷോർട്ഫിലിം.. ആ പോലീസ് പയ്യൻ നന്നായിട്ടുണ്ട്.. 👍
@jinosebastian988
@jinosebastian988 3 ай бұрын
അടിപൊളി ദിദി അണ്ണാ 👍സംഭവം കലക്കി 👌. സത്യം പറഞ്ഞാൽ സിനിമ യുടെ ഒരു ഭാഗം കണ്ട ഫീൽ 🔥🔥🔥. എല്ലാവർക്കും എന്റെ ബിഗ് സല്യൂട്ട് 👍
@SafeerMohamed-ur2oi
@SafeerMohamed-ur2oi 3 ай бұрын
നല്ല ഒരു കഥയുടെങ്കിൽ അനക്ക് സിനിമ പിടിച്ചൂടെ..... 🥰 super making...
@salimmuhammed3443
@salimmuhammed3443 Ай бұрын
മുത്തേ പൊളിച്ചു..... സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🤲🤲
@jithusatheesan1524
@jithusatheesan1524 Ай бұрын
❤️😊
@TeNsiGH18
@TeNsiGH18 3 ай бұрын
Theatre il vann kandathan.. Adipoli aayirunnu 💥💥💥
@user-tx3sy4sy5i
@user-tx3sy4sy5i 3 ай бұрын
ന്റമ്മോ.... ശരിക്കും പേടിച്ചു.... അടിപൊളി...ഗോപി ....❤️😎😎നല്ല work
@user-wt5xc1ou2b
@user-wt5xc1ou2b 3 ай бұрын
Reel kand vannavar ondo..🙌🏻
@nyjilsuresh3800
@nyjilsuresh3800 3 ай бұрын
First muthal last vare thrill adipichu💥 Masterpiece 💯
@amalpavithran5190
@amalpavithran5190 3 ай бұрын
പ്രൊഫഷണൽ ഐറ്റം....❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌
@jinsonmathew3431
@jinsonmathew3431 3 ай бұрын
ശെരിക്കും ത്രിൽ അടിപ്പിച്ചു....... വളരെ നല്ല മേക്കിങ് 💯💯💯.... നല്ല ഭാവിയുണ്ട്
@user-wd7eq3cm3e
@user-wd7eq3cm3e 2 ай бұрын
പൊളി സാധനം എന്നല്ലാതെ വേറെ ഒന്നും പറയാനില്ല... അമ്മാതിരി ഐറ്റം 👌👌👌👌👌
@gopinath9913
@gopinath9913 3 ай бұрын
വളരെ നന്നായിരിക്കുന്നു ഇതു അടിസ്ഥാനമാക്കി ഒരു നല്ല തിരകഥക്കു ഹോപ്പുണ്ടല്ലോ അഭിനന്ദനങ്ങൾ
@johnpoulose4453
@johnpoulose4453 3 ай бұрын
സംഭവം' ചെയ്ത് വെച്ചിരിക്കുന്നത് കളറായിട്ട ✨✨
@rajappanpa8609
@rajappanpa8609 3 ай бұрын
വളരെ നന്നായിട്ടുണ്ട്. മുന്നോട്ട് പോകുക കാത്തിരിക്കും.
@Vishnu-zb3hw
@Vishnu-zb3hw 2 ай бұрын
Kidilan item👌🏼
@sonyavipin8249
@sonyavipin8249 3 ай бұрын
Part 2 pratheeshikkunnu super short film exlent work 🎉❤❤
@chandrasdayout6077
@chandrasdayout6077 3 ай бұрын
അടിപൊളി 👌👌 നിങ്ങളിൽ നിന്ന് നല്ലൊരു സിനിമ ഉടൻ വരട്ടേ.. ആശംസകൾ.. Waiting ❤️
@subinvr1832
@subinvr1832 3 ай бұрын
പൊളിച്ചു മുത്തേ....❤❤❤സംഭവം എല്ലാം കൊണ്ടും കളർ ആയി 🎉❤
@shadowgaming6228
@shadowgaming6228 2 ай бұрын
Ente ponnu chetta perfect making ,pediyaavunnu kandittu
@Afsalabbas-g2r
@Afsalabbas-g2r 11 күн бұрын
ഇതൊരു വിജയമാകട്ടെ❤ extraordinary work. And subtle mechanism
@thechainsmoker2176
@thechainsmoker2176 3 ай бұрын
"Congratulations to the director of 'Sambhavam' on creating a remarkable film. The storytelling, direction, and execution were truly captivating, leaving a lasting impact on the audience. Wishing the director continued success and an exciting future in the world of cinema."🎉👏👏 Jithu broo🔥
@Shortsvolg1010
@Shortsvolg1010 3 ай бұрын
കിടിലം short ഫിലിം അപ്പോ അടുത്ത് സിനിമയിൽ കാണാം good luck 👌👌👌
@user-hc2ms9ks1n
@user-hc2ms9ks1n 2 ай бұрын
സൂപ്പർ... ഇപ്പോൾ ഫിലിം കാണുന്നതിനേക്കാൾ ഇതുപോലുള്ള ഷോർട് ഫിലിം കാണുന്നതാണ്
@siddiquep9035
@siddiquep9035 2 ай бұрын
ഇപ്പോൾ നല്ല സിനിമകളും ഇറങ്ങുന്നുണ്ടല്ലോ......
@athiradeepak5033
@athiradeepak5033 3 ай бұрын
Nalla oru thriller movie kanda feeling und .vegam kazhinjupoyi and waiting for Next part
@raghuramraghavan1405
@raghuramraghavan1405 3 ай бұрын
Excellent acting by the two kerala police officers❤...Surtle acting. Superb vibe and presentation. Congratulations to the team...
@twinsis2012
@twinsis2012 3 ай бұрын
This film is a perfectly well executed suspense thriller... It's highly appreciable that 15 min drama is beautifully scripted & directed, making the viewers feel the intensity... 🔥💥Every actor does justice to the role given Best wishes for the entire team🎉🎊💫🎇🎆
@anoopvava5273
@anoopvava5273 2 ай бұрын
അമ്പോ.. ഹെവി.. ഇതൊരു സിനിമ ആക്കിയാൽ പൊളി ആയിരിക്കും 💞💞
@VienerVideos
@VienerVideos 3 ай бұрын
ഏജ്ജാതി പടം ❤congrats to all makers❤
@akhilas9742
@akhilas9742 3 ай бұрын
Super making bro, വേറെ level ഉടനെ തന്നെ film ചെയ്യാൻ പറ്റട്ടെ
@sreeharigiri
@sreeharigiri 3 ай бұрын
Rally nice work. Especially Akash eanna cpo chetha pulli Kollam nice ayittund
@gireeshkumargireeshkumar608
@gireeshkumargireeshkumar608 2 ай бұрын
Supper ബാലൻസ് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു 👍👍👍👍
@user-mr6bx5dt1b
@user-mr6bx5dt1b 2 ай бұрын
എൻ്റെ മോനെ പൊളി 😮😮💥💥 കാണാൻ ലേറ്റ് ആയിപ്പോയി 😮
@nithinjith-epic
@nithinjith-epic 3 ай бұрын
എല്ലാം ഒന്നിനൊന്നു മെച്ചം 💫nice work all 👌🏼👏🏼👏🏼
@nandhanasunil2818
@nandhanasunil2818 3 ай бұрын
Last gun fire cheyuna chettan super ayitud 🔥
@strikergamingff7850
@strikergamingff7850 3 ай бұрын
This is a excellent movie with wonderful directing and acting ❤️
@imjithinjr2384
@imjithinjr2384 3 ай бұрын
Pala Suggestions um Below average aaye തോന്നാറുള്ളൂ. But ഇത് പൊളിയാണ്. Director man Kidu work.
@tirumks
@tirumks 3 ай бұрын
അടിപൊളി ഷോർട്ട് ഫിലിം ഇത് സിനിമയായി കാണാൻ ആഗ്രഹിക്കുന്നു
@midhunvelayudhandirector
@midhunvelayudhandirector 3 ай бұрын
😍♥️One of the best short films I have ever seen. Good direction ❤️🫂☺️
@Rejikala
@Rejikala 3 ай бұрын
Sambhavam കണ്ടു .. പിന്നെയും കണ്ടു .. super 👌🏼.. അടിപൊളി.. Kudos to director Jithu, KP the Krishna Prakash, Aswath, Didimose and whole team 👏👏👏
@sharathkbabu
@sharathkbabu 3 ай бұрын
Brilliant Brother. Onnu Koritharichu..
@amruthakbabu9304
@amruthakbabu9304 3 ай бұрын
Proud of You Dear Director Sir ❤❤❤
@user-gn6yw1ms7q
@user-gn6yw1ms7q 3 ай бұрын
സൂപ്പർ work.... 👍👍👍
@anuanvar5858
@anuanvar5858 3 ай бұрын
സൂപ്പർ സെക്കന്റ്‌ പാർട്ട്‌ പ്രതീക്ഷിക്കുന്നു 🥰
@zihzouuz
@zihzouuz 2 ай бұрын
Nalla ത്രില്ലിംഗ്.ആണ്.anxiety create ചെയ്തു. Bgm adipoli. artists superb.hats off entire team.
@kandappyoofficial
@kandappyoofficial 3 ай бұрын
യെന്ന പണ്ണി വച്ചിർക്കാ നീങ്ക 🔥🔥🔥 ഒരു രക്ഷയില്ല സാറെ 🔥🔥
@Shamna-xi2xl
@Shamna-xi2xl 3 ай бұрын
Kollam.. Aduth kandathil vech nalla orennam👌👌
@user-ij9qu2ie6m
@user-ij9qu2ie6m 3 ай бұрын
സൂപ്പർ aayind taa. സിനിമ പോലെ 🔥. Director 👍
@premsarathkappad6663
@premsarathkappad6663 2 ай бұрын
സൂപ്പർ direction
@sudheeshu8946
@sudheeshu8946 3 ай бұрын
E 15min ithrayum engaching akan kazhjitundenkil u r awsome and the script dailogue bgm crew and the concept is wonder full
@Drama_vibez_
@Drama_vibez_ 2 ай бұрын
Making 🔥 it gives me the vibes of signal (korean series) ☺️
@CelespotMedia
@CelespotMedia 3 ай бұрын
എന്നാണ് സിനിമ ചെയ്യുന്നത്??? 🔥🔥 നിങ്ങളെ പോലെ ഉള്ളവർ സിനിമ ചെയ്യുക തന്നെ വേണം 🥰♥️
@xantrons144p5
@xantrons144p5 2 ай бұрын
Lost inta vibe ond oru series ayitt irakiya secn avum.❤❤️‍🔥❤️‍🔥
@sambhushaji3685
@sambhushaji3685 3 ай бұрын
നിങ്ങളുടെ movie street ഗ്രൂപ്പിലെ പോസ്റ്റ്‌ കണ്ടിട്ട് വന്നതാണ്. കിടിലം സാധനം 🔥 ഭാവിയിൽ ഒരു മികച്ച മേക്കറിനെ പ്രതീക്ഷിക്കുന്നു
@nicetomeetyou..
@nicetomeetyou.. 3 ай бұрын
Enneda panni vechirkkeee 🔥🔥🔥🔥Kidu... Nan ethra aalukalkkan ith share cheythath enn enikk polum ariyilla. Enikk athrem ishttayi 🔥🔥🔥🙌
@user-hj6oi5sq5d
@user-hj6oi5sq5d 2 ай бұрын
👍👌 സൂപ്പർ.. ടൈംട്രാവൽ..
@jojojoseph8935
@jojojoseph8935 2 ай бұрын
Brilliant work waiting for part2 🔥🔥🔥
Ouch.. 🤕
00:30
Celine & Michiel
Рет қаралды 47 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 65 МЛН
Kavullakandi | Budget Lab Originals | Rajesh G Nath | Nishant Pillai
21:01
Budget Lab Shorts
Рет қаралды 942 М.
BENHUR | ബെൻഹർ | SHORT FILM
15:18
Kerala Police
Рет қаралды 99 М.
BHOOTHAM | Akhil A Sunil | Briston Thomas | Malayalam Horror Short Film 2024
15:48
Investigation | Malayalam | Psycho Thriller Short Film
25:03
SoLo FiLmS
Рет қаралды 104 М.
Переродился ребенком в ненормальную семью 😰 #фильмы #сериалы
1:00
ЧЕЙ ШАЛАШ ЛУЧШЕ?
0:40
LavrenSem
Рет қаралды 940 М.
Бизнесмены из Азии😂
0:20
FERMACHI
Рет қаралды 15 МЛН
Невероятный ТОРНАДО!😱🌪
0:23
Взрывная История
Рет қаралды 4,4 МЛН
Сын своего отца 😂
0:15
Pavlov_family_
Рет қаралды 1,7 МЛН