No video

Bullock Cart Journey through the Streets of Chettinad | Sancharam | CHETTINAD | Safari TV

  Рет қаралды 265,653

Safari

Safari

Күн бұрын

Stay Tuned : www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 413
@SafariTVLive
@SafariTVLive 5 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzfaq.info/get/bejne/nbeXhsmdqNanYGw.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@rasheedt1462
@rasheedt1462 5 жыл бұрын
👍👍
@vishakvk5340
@vishakvk5340 5 жыл бұрын
Done 👍
@blasters0074
@blasters0074 5 жыл бұрын
പഴയ എപ്പിസോഡ് ഇടമോ
@jasuvlogs1737
@jasuvlogs1737 4 жыл бұрын
Safari.. zing digitel il channel kittunnilla..it’s my favert channel
@vidyapillai7609
@vidyapillai7609 3 жыл бұрын
Thank you so much for this video
@youssufmd7395
@youssufmd7395 5 жыл бұрын
സാറിന്റെ കണ്ണിലൂടെയുള്ള ഈ സ്ഥലങ്ങളുടെ ഭംഗി ഞങ്ങൾ നേരിട്ട് കണ്ടാൽ കിട്ടില്ല ..ഞങ്ങൾ ഈ സ്ഥലങ്ങളിൽ പോയാലും ഇത്രയും ചരിത്രം അറിയുകയുമില്ല പോയി കാണും വരും അത്രതന്നെ ...ഒരു നാട്ടിൽ പോയാൽ എന്തൊക്കെ കാണണം എന്നും എന്തെല്ലാം അറിയണം എന്നും നമ്മളെയൊക്കെ പഠിപ്പിച്ചത് സാർ ആണ് അതിന് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏
@alleppeyvlog4605
@alleppeyvlog4605 5 жыл бұрын
ശരിയാണ്
@Rs-un6ym
@Rs-un6ym 5 жыл бұрын
Very veorrrct broo
@devadasnambiar4624
@devadasnambiar4624 3 жыл бұрын
Very true
@sunilcheraparambil9244
@sunilcheraparambil9244 2 жыл бұрын
❤️❤️❤️
@santhoshviswanathan603
@santhoshviswanathan603 Жыл бұрын
Congratulations 🎊 mr.santhosh kulangara
@CookwithThanu
@CookwithThanu 5 жыл бұрын
പുതിയകാലത്തെ പെയിന്റുകൾ കൊണ്ട് വികൃതമാക്കിട്ടുണ്ട് 😂😆👌🏻 Description super aayittund 👍🏻 ചെട്ടിനാടിന്റെ കാഴ്ചകൾ ഇത്ര മനോഹരമായി പകർത്തി വിവരിച്ചു തന്നതിന് ഒരുപാട് നന്ദി .. ഈ സീരീസ് കണ്ടതിനു ശേഷം ഒരിക്കലെങ്കിലും ചെട്ടിനാട് സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ട്
@foodisticbyfarhana5458
@foodisticbyfarhana5458 5 жыл бұрын
😅
@CookwithThanu
@CookwithThanu 5 жыл бұрын
COOK UR TRIP 👍🏻
@gopikasnair162
@gopikasnair162 4 жыл бұрын
We dialogue arelum comment cheytho enn noki irangitha kanduu😂😂
@mmkryan6362
@mmkryan6362 5 жыл бұрын
ഇത്രയും മനോഹരമായ സ്വദേശം വിട്ട് വിദേശത്തെ ഭംഗി ആസ്വദിക്കാൻ പോകുന്ന ആളുകൾ ആണല്ലോ നമ്മൾ.ഇത്രയും അത്ഭുതം നിറഞ്ഞ ഒരു സ്ഥലം തൊട്ടടുത്ത ഉണ്ടായിട്ടും അതിനെപ്പറ്റി കേട്ടിട്ടുപോലുമില്ല. (ചെട്ടിനാട് ചിക്കൻ എന്നല്ലാതെ) അവസാനം സന്തോഷേട്ടൻ തന്നെ നേരിട്ട് വരേണ്ടിവന്നു ഇതൊക്കെ നമുക്ക് ഒന്ന് പരിചയപ്പെടുത്തി തരാൻ. ഒരായിരം നന്ദി സന്തോഷ് ചേട്ടാ ഒരായിരം നന്ദി
@jibyjoy3755
@jibyjoy3755 5 жыл бұрын
സഞ്ചാരത്തിന്റെ ഇൗ എപിസോഡ് കണ്ടപോഴാണ് ഇത്രയും മനോഹരമായിരുന്നു ചെട്ടിനാട് എന്ന് മനസ്സിലായത്.
@mohamedriyas6784
@mohamedriyas6784 5 жыл бұрын
ചെട്ടിനാട് പോകണം എന്നുള്ളവർ ലൈക്
@allinmedia4964
@allinmedia4964 4 жыл бұрын
പോകണം പക്ഷെ company ഇല്ല
@ranjith.kranjithmohandas2796
@ranjith.kranjithmohandas2796 3 жыл бұрын
P
@lukhmankoppam1866
@lukhmankoppam1866 3 жыл бұрын
@@allinmedia4964 same problem
@kamaleshba6032
@kamaleshba6032 2 жыл бұрын
Entina kunda
@hemusworld5535
@hemusworld5535 4 ай бұрын
Ee video kandath muthal aagrahicha. Kazhinja aazcha poyi vannu.
@afsalmuhammad7567
@afsalmuhammad7567 5 жыл бұрын
വിശാലം പാലസിന്റെ ചുവർ പ്ലാസ്റ്റർ ചെയ്യാൻ ഉപയോഗിച്ചിരുന്നത് കോഴിമുട്ടയുടെ ടെ വെള്ള അടങ്ങുന്ന മിശ്രിതമാണ്, വളരെ വളരെ മിനുസമുള്ളതാണ് അതിന്റെ ചുവരുകൾ ,തൊടുമ്പോൾ തന്നെ കൈ താഴേക്ക് വഴുതി വീഴും ,സ്റ്റാറ്റിക്ക് ഇലക്ട്രിസ്റ്റിറ്റി എന്ന പ്രതിഭാസത്തിലൂടെ കൈരോമം എണീറ്റു നിൽക്കും, എന്റെ അനുഭവം ഞാൻ വിശാലം പാലസ് സന്തർശിച്ചിട്ടുണ്ട് 12 വർഷങ്ങൾക്ക് മുൻപ് ,അന്ന് അവർ പറഞ്ഞു തന്ന അറിവ്
@ummerc8664
@ummerc8664 4 жыл бұрын
ഞാനിപ്പോഴാണ് ചെട്ടിനാട് എന്താണെന്ന് കൃത്യമായി അറിയുന്നത് മഹാ അത്ഭുതം. നമുക്കടുത്ത് ഇങ്ങിനെയൊരു ചരിത്ര സത്യം നിലനിൽക്കുണ്ടല്ലൊ എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു ' സാറ് പറഞ്ഞതുപോലെ തമിഴ്നാട്ടിലെ ഭരണാധികാരികൾഎന്ത് കൊണ്ടാണ് ഈ പൈത്ർകം സംരക്ഷിക്കപെടാതിരുന്നത് unasco യുടെ നോട്ടം അവിടെ എത്തിയെന്ന് സാർ പറഞ്ഞപ്പോൾ മനസ്സിന്ന് വല്ലാത്ത കുളിർമ തോന്നുന്നു .ഇതൊക്കെ മറ്റു രാജ്യങ്ങളുടെ കയ്യിലാണെങ്കിൽ ഇന്ന് കോടിക്കണക്കിന്ന് രൂപ വരുമാനം കിട്ടുന്ന ടൂറിസ്റ്റുകളുടെ തിരക്ക് തന്നെ ആയിരിക്കും. സാറിന്ന് ഒരായിരം നന്ദി.
@moideenkutty7350
@moideenkutty7350 5 жыл бұрын
സന്തോഷ് സാർ ഇന്ത്യയിലെ ഗ്രാമങ്ങളിലേക്കും സംസ്ക്കാരങ്ങളിലേക്കും കുടുൽ ഇറങ്ങി ചെല്ലണമെന്ന് അപേക്ഷിക്കുന്നു
@GlobalKannuran
@GlobalKannuran 5 жыл бұрын
നാഷണൽ ജോഗ്രഫിയും ഹിസ്റ്ററി ചാനലും ഡിസ്‌കവറി ചാനലും കാണിച്ചു തന്നിട്ട് നിങ്ങൾക്കെന്തുണ്ട് എന്ന് ചോദിക്കുന്ന സായിപ്പൻന്മാരോട് പറഞ്ഞേക്ക്ഞ ങ്ങൾ മലയാളികൾക്ക് നിങ്ങളുടെയൊക്കെ മൂത്താപ്പ നടത്തുന്ന സഫാരി ചാനൽ ഉണ്ട് എന്ന്..ഒരു ഒന്നൊന്നര ചാനൽ
@foodisticbyfarhana5458
@foodisticbyfarhana5458 5 жыл бұрын
Global Kannuran sancharam program English il koodi irakkanam....
@muvasirrahman2890
@muvasirrahman2890 4 жыл бұрын
Mass and class rply
@dv1679
@dv1679 3 жыл бұрын
Really I aprished our sachari 😍😍😍😍🙌🏻🙏🏻👍💞
@abbaabenjaminmancaud3384
@abbaabenjaminmancaud3384 3 жыл бұрын
സത്യത്തിൽ സായിപ്പ് നമ്മളോട് അങ്ങനെ ചോദിച്ചിട്ടുണ്ടോ?
@sukvlog528
@sukvlog528 5 жыл бұрын
ഇതുവരെ ചെട്ടിനാട്‌ സിമെന്റ്‌ എന്ന്‌ കേട്ടിരുന്നുള്ളു ഇപ്പേൾ ആ ഗ്രാമവും കാണാനായി
@shabeershamkd9887
@shabeershamkd9887 5 жыл бұрын
ചെട്ടിനാടൻ ചിക്കൻ കഴിച്ചിട്ടില്ലേ?
@akhilpvm
@akhilpvm 5 жыл бұрын
*ഇങ്ങനെയൊരു സ്ഥലം ഉണ്ട് എന്ന് ഇപ്പോഴാ മനസ്സിലായത് ആരും കാണാൻ കൊതിക്കുന്നത് ..ഇതൊക്കെ കാണിച്ചു തരുന്നതിന് നന്ദി സാർ* 😀😃😍👍💕
@JohnThomas-jr1hg
@JohnThomas-jr1hg 4 жыл бұрын
Chettinad visions are really amazing. ശ്വാസം അടക്കിപ്പിടിച്ചാണ് ഓരോ നിർമാണങ്ങളും കണ്ടത്. അത്ഭുതമായിരിക്കുന്നു. നന്ദികൾ.
@arshadaluvakkaran675
@arshadaluvakkaran675 Жыл бұрын
Athrem veno
@josephseby7274
@josephseby7274 5 жыл бұрын
ഒത്തിരി ഒത്തിരി നന്ദി സർ..ചെട്ടിനാട് ഗ്രാമത്തെ പരിചയപ്പെടുത്തിയതിന്...ദൃശ്യ മനോഹാരിത പകർന്നു തന്നത് അവിടെയെത്തിയ പ്രതീതി...!!!
@AshasCorner
@AshasCorner 5 жыл бұрын
സന്തോഷ് സാറിനെ വീഡിയോസ് കാണാൻ കാത്തിരിക്കുകയാണ് ഞാൻ എപ്പോഴെങ്കിലും ചെട്ടിനാട് ഒന്ന് പോണം
@bipinchodoanputhiyoth8033
@bipinchodoanputhiyoth8033 4 жыл бұрын
ഇത്രയും മനോഹരമായ നാടും പാരമ്പര്യവും ഉള്ള നാടാണ് ചെട്ടിനാട് എന്ന് അറിയില്ലായിരുന്നു ആകെ അറിഞ്ഞിരുന്നത് ചെട്ടിനാട് സിമന്റ് മാത്രമായിരുന്നു, ഒരുപാട് നന്ദി ഉണ്ട് സന്തോഷ് ജി ❤️ഇത്രയും വിശദമായി അറിവുകൾ തന്നതിന്...
@febinmuth
@febinmuth 5 жыл бұрын
സന്തോഷിച്ചേട്ടാ,ചെട്ടിനാട്ടിലെ എല്ലാ വിഡിയോസും apload ചെയ്യണം കേട്ടോ,പറ്റുമെങ്കിൽ ഇന്ത്യയിലെ മറ്റു ചില സ്ഥലങ്ങളിലെയും ഇതുപോലത്തെ videos,ഞങ്ങളെപ്പോലുള്ള ആളുകൾക്ക് ഒരു വലിയ അറിവും,സമയം കിട്ടുമെങ്കിൽ അവിടെ സഞ്ചരിക്കുകയും ചെയ്യാമല്ലോ
@smithaa1203
@smithaa1203 5 жыл бұрын
പുനരുദ്ധരിക്കാനും നിലനിർത്താനും നമുക്ക് യുനെസ്കോയുടെ സഹായം വേണം. എങ്കിലും ഇതെല്ലം യുനെസ്കോയുടെ പൈതൃക പട്ടികയിൽ വന്നാൽ ധാരാളം സഞ്ചാരികൾ എത്തുകയും പെരുമ ലോകമെങ്ങും അറിയുകയും ചെയ്യുമല്ലോ എന്ന ആശ്വാസം ഉണ്ട്. ഒരിക്കൽ പോയി ഈ വഴികളിലൂടെ ഒന്ന് നടക്കണം. നല്ല എപ്പിസോഡ്. Thank യു സന്തോഷ് സാർ.
@Mallutripscooks
@Mallutripscooks 5 жыл бұрын
ഇത് നന്നായിട്ടുണ്ട്. ഇങ്ങനെ നമ്മൾ കാണാത്ത എത്ര കാഴ്ച്ചകൾ ഉണ്ട് നമ്മുടെ നാട്ടിൽ
@shajim9411
@shajim9411 5 жыл бұрын
ഇതിൽ dislike അടിക്കുന്നവരെ ഒന്നു നേരിൽ കാണാൻ മോഹമുണ്ട്‌. സാധിച്ചാൽ അതു് ചെട്ടിനാട്‌ കണ്ടതിനേക്കാൾ വലിയ അനുഭവം ആയിരിക്കും.
@dilshadjamal6209
@dilshadjamal6209 5 жыл бұрын
ഇത് സംഭവം വേറെയാണ്.. ഒരുദാഹരണത്തിന് നമ്മൾ ആശിച്ച് മോഹിച്ച് ഒരു American tourister പെട്ടി വാങ്ങി ഫ്ളൈറ്റിൽ ഒരു യാത്ര പോകുവാണെങ്കിൽ ലഗേജ് ഹാൻഡിൽ ചെയ്യുന്നവർക്ക് നമ്മുടെ പുതിയ പെട്ടി കാണുമ്പോ ചെറിയ ഒരു ചൊറിച്ചിൽ വരും അവര് വലിച്ചെറിഞ്ഞിട്ടും സിബ്ബ് ഒക്കെ നശിപ്പിച്ച്‌ ഒരു വിധത്തിൽ ആയിരിക്കും കയ്യിൽ കിട്ടുക ഈ ടീംസ് തന്നെയാണ് പുതിയ കാർ കാണുമ്പോൾ അതിൽ പോറി വരയ്ക്കുന്നതും... അതേ ആൾക്കാർ ആണ് ഇതും
@sanumedia7750
@sanumedia7750 4 жыл бұрын
സീരിയൽ കാണുന്നവർ ആയിരിക്കും
@user-lk3ku4vn1h
@user-lk3ku4vn1h 4 жыл бұрын
Dilshad Jamal ninga parayunnath sathyaano ??
@sunilajamanmadan103
@sunilajamanmadan103 3 жыл бұрын
ചിലർക്ക് dislike ചെയ്യുന്നത് ഒരു നേർച്ചപോലെയാണ് അതു ചെയ്തില്ലെങ്കിൽ ഉറക്കം വരില്ല .
@dv1679
@dv1679 3 жыл бұрын
Omg dislike people they're so much jealousy ha ha ha👊👊👊😋
@vfxyuga6152
@vfxyuga6152 5 жыл бұрын
കാര്മേഘങ്ങൾക്ക്‌ കീഴെ കുളവും ആ നാടും. Vfx ഷോട്ട് എന്ന് തോന്നിപ്പിക്കും വിധത്തിലുള്ള വിശ്വൽ. ചേട്ടന്റെ ക്യാമറ ആംഗിൾ എടുത്ത് പറയാതെ വയ്യ 👌👌👌😍😍
@anil3464
@anil3464 3 жыл бұрын
2 divasam njan chettinattil aairunnu,,, athupoleyulla feeling aairunnu, thank you very much,,,, 27 varshaggal aai Delhi yil aanu njan,, North Indians Madrasi ennu south Indians ne sambodhana cheyumbol deshyam varum. kaaranam ivarkkariyilla Madrasinte,, Tamil Nadinte, Chettinadinte mahathwam...ithu pole samskaarikatha vilichariyikkunna deshangal iniyum Tamil Nattil undu, 2 thavan Trichyil vannu kandappol ,, avidunnu thirichu poraan thonniyilla,,, once again thank you so much. ithu pole Tamil Nadu muzhuvanum kaananan aaghram undu,, pariganikkumallo
@lekshmisnair405
@lekshmisnair405 3 жыл бұрын
Background il ആ കാള വണ്ടിയുടെ ശബ്ദം 30വർഷം മുൻപ് ചെറുപ്പത്തിൽ അച്ഛന്റെ കൂടെ സേലത്ത് പോയത് ഓർമ വന്നു.😌
@jamshintovrebelovich8264
@jamshintovrebelovich8264 5 жыл бұрын
സത്യമായും ഇത് കണ്ടപ്പൊഴാണ് ചെട്ടിനാടിനെ കുറച്ചും ഇത്രയധികം കൊട്ടാരങ്ങളെ കുറിച്ചും അറിയാന്‍ കഴിഞ്ഞത്😊 നന്ദി സന്തോഷേട്ടാ 😍 സ്നേഹം
@sobhanaraveendran5738
@sobhanaraveendran5738 4 жыл бұрын
Videsikal nammude nallacharitram namme patippikkumennu karutunnatu tanne vddittam
@arjunharidas3328
@arjunharidas3328 5 жыл бұрын
sir, avasanathe aa mazhakkar moodi nikkunna gramathinte aa shot athu vakkukal kondu Parayan pattathila...entammo mind blowing...orikkal eppozho avide jeevichirunna polathe oru tharam nostalgic feeling 😍😘
@foodisticbyfarhana5458
@foodisticbyfarhana5458 5 жыл бұрын
ARJUN HARIDAS yup... koode aa hogwarts (harry potter) style bgm koodi ayappo....👌👌👌
@sini_ster
@sini_ster 4 жыл бұрын
Sathyam!
@ramamoorthyk8216
@ramamoorthyk8216 3 жыл бұрын
മുൻ ജന്മത്തിലേ ഒർമയാണ്
@indiragandhi1772
@indiragandhi1772 2 жыл бұрын
Very true
@nerzhuln6
@nerzhuln6 4 жыл бұрын
When i started watching i thought how big is vishalam. When it's finishing i am thinking how small is vishalam ! Indeed, time is a mystic being. Riches of men. Thank you
@shabeertradacoglobal6758
@shabeertradacoglobal6758 5 жыл бұрын
P.Chidambaram's mother, Lakshmi Acchi, was the daughter of Sir Annamalai Chettiar, a banker and merchant, and was granted the title of Raja by the British Raj. Annamalai Chettiar was the founder of Annamalai University and United India Insurance Company Limited. His brother Ramaswami Chettiar was the founder of Indian Bank and the co-founder of another major banks.[19][20][21][22][23]
@sindhukr383
@sindhukr383 Жыл бұрын
Excellent..VALUABLE KNOWLEDGE HOUSE
@user-yw4vj5du5q
@user-yw4vj5du5q 4 жыл бұрын
ചെട്ടിയാന്മാർ വലിയ കാശുകാരാണെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര ഭയങ്കര ടീമ്സ് ആയിരുന്നെന്ന് ഇപ്പോഴാ മനസ്സിലായത് ,,
@rkentertainment65
@rkentertainment65 5 жыл бұрын
Chettinad a greate village super....
@soumyasj5605
@soumyasj5605 9 күн бұрын
Watching this episode by sitting near the lake of chettinad ❤..thank u sgk for encouraging me to come here
@anumol555
@anumol555 4 жыл бұрын
Most amazing videos... I am from Chettiar community in Palakkad.
@madan3286
@madan3286 3 жыл бұрын
What ever it may be refer it as Tamils. We are all Tamils in the end rather than referring castes.
@melvinabraham1515
@melvinabraham1515 5 жыл бұрын
സന്തോഷ്‌ സാർ.... പ്രവാസി ആയ ഞാൻ ഏറ്റവും കൂടുതൽ കാണുവാൻ ആഗ്രഹിക്കുന്ന പരിപാടി " സഞ്ചാരം "
@Malabarstudio
@Malabarstudio 5 жыл бұрын
നമ്മുടെ അടുത്ത് ഇത്ര നല്ല ഒരു സ്ഥലം ഉണ്ടെങ്കിലും നമുക്ക് ഇത് കാണാണമെങ്കില് സഞ്ചാരം തന്നെ വേണം
@SArA-vlogs27
@SArA-vlogs27 5 жыл бұрын
ആദ്യം ലൈക്‌... പിന്നെ കമന്റ്‌... ഇനി മുഴുവനും കാണണം ....
@user-mu4ek8fd3j
@user-mu4ek8fd3j 5 жыл бұрын
ഇത്രത്തോളം അതി സമ്പന്നർ ഉണ്ടായിട്ടും ആ നാടിനും നാട്ടുകാർക്കും ഒരു ഉപകാരവും അവർ ചെയ്യുന്നില്ല എന്ന് ആ കവല കണ്ടപ്പോൾ തോന്നി
@cmntkxp
@cmntkxp 5 жыл бұрын
Second generation migrated to other countries..., ഈ ഇടെ ഒരു ഉപകരി ഉണ്ടായി... പേര് ചിദംബരം.. previous FM
@sobhanaraveendran5738
@sobhanaraveendran5738 4 жыл бұрын
Atu kondaanallo videsikal ivide vannatu
@shanmugamalagapan4834
@shanmugamalagapan4834 3 жыл бұрын
Evade kanuna ella school temple kulam road ellam evar chithathanu,
@jijp7342
@jijp7342 5 жыл бұрын
chettinad food orupaadu ishtapedunna enikku chettinaadine kurichu ithrayum paranju thannathinu orupaadu nanni...sirr.........love ur channel
@hashiim966
@hashiim966 5 жыл бұрын
Children's watching karikku Legends watching sancharam
@sreedev218
@sreedev218 5 жыл бұрын
Then ultra legends watch both 😂
@jjarts7848
@jjarts7848 5 жыл бұрын
@@sreedev218 😂😂
@jojomj7240
@jojomj7240 5 жыл бұрын
കൊട്ടാരങ്ങളുടെ ഗ്രാമത്തിലൂടെയുള്ള യാത്ര അതി മനോഹരം.... എനിക്ക് ഒരുപാട് ഇഷ്ടപെട്ടത് ആ കാളവണ്ടിയാണ്. അതിൽ ഇരുന്നു കാഴ്ചകൾ കണ്ടുപോകാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. ചെട്ടിയാർ വീടുകളുടെ ഫോട്ടോസ് നേരത്തെ കണ്ടിട്ടുണ്ട്... പക്ഷേ അടുത്ത് അടുത്ത് വീടുകൾ നിരന്ന് നിൽക്കുന്ന കാഴ്ച ആദ്യമായിട്ട കാണുന്നത്. അത് കണ്മുന്നിൽ കാട്ടി തന്നതിന് ഒരുപാട് നന്ദി.
@babukuttan9390
@babukuttan9390 5 жыл бұрын
ഒരു സഞ്ചാരിയുടെ ഡയറിക്കുറുപ്പിലെ '.. ബിയാർ പ്രസാദേട്ടൻ..... അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നും ഉൽഭവിച്ച ഗാനങ്ങൾ കേൾക്കാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല .... അദ്ദേഹത്തിന്റെ കഴിവിനൊത്ത അംഗീകാരം ലഭിക്കാതെ പോയ കലാകാരൻ .... ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. അദ്ദേഹത്തിന് നമ്മുടെ പ്രാർത്ഥനയും സഹായവും ആവിശ്യമുണ്ട്.
@minnath.k1496
@minnath.k1496 5 жыл бұрын
What happened
@vipinns6273
@vipinns6273 5 жыл бұрын
Details Harkrishnan KZfaq channellil und
@satheeshsubramanian997
@satheeshsubramanian997 5 жыл бұрын
Not liver.. kidney transplantation
@achunair8893
@achunair8893 Жыл бұрын
ഇത്രയും നാൾ ചെട്ടിനാട് സിമന്റും, ചെട്ടിനാട് ചിക്കൻ കറിയും മാത്രം കേട്ടിരുന്ന എനിക്ക് വലിയ ഒരറിവായിരുന്നു ഈ രമ്യ ഹർമ്മ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ
@abhijithk5615
@abhijithk5615 7 ай бұрын
Keralathil chettiar samudayam undalo
@tvoommen4688
@tvoommen4688 5 жыл бұрын
Unbelievable ! To know that such a prosperous place flourished centuries ago. I think tamil film makers are unaware of this place and continue to make sets with cardboard -- that may be why we are not seeing these mansions and streets even in movies....
@mahadevana9710
@mahadevana9710 3 жыл бұрын
They know it, FYI, there are more like this sort of village in tamil nadu, example "killakkare". And near by titucorin and nahapattinam.
@tvoommen4688
@tvoommen4688 3 жыл бұрын
@@mahadevana9710 I will be searching what Killakkare has to offer visually.
@kamalNair
@kamalNair 5 жыл бұрын
I don't want to go England, Russia, Germany. .. But i want to go Chettinad obviously.
@ASH-xw9dr
@ASH-xw9dr 2 жыл бұрын
Athaanu!
@indiragandhi1772
@indiragandhi1772 2 жыл бұрын
Ethana kandalum mathiyilla. Mind blowing. Perfect pictures.
@tijogemini
@tijogemini 5 жыл бұрын
Annamalai Chettiar grandson is Former union minister P. Chidambaram
@faisalk9177
@faisalk9177 5 жыл бұрын
Super
@oshkosh8619
@oshkosh8619 3 жыл бұрын
മലയാളികളെ ഏറ്റവും വെറുക്കുന്ന പറ പാണ്ടികളിൽ ഒരുവൻ . കേന്ദ്ര ധനകാര്യ, വാണിജ്യകാര്യ മന്ത്രിയായിരുന്നപ്പോൾ വിദേശ മലയാളികളെ ഏറ്റവും ദ്രോഹിച്ചവൻ. സ്വന്തം പേരിലും മകന്റെ പേരിലും അഴിമതിയിലൂടെ കോടികൾ സമ്പാദിച്ചു കൂട്ടി, അവസാനം ജയിലിൽ കിടന്നത് മാത്രമാണ് ഒരു ആശ്വാസം
@MrPoly63
@MrPoly63 2 жыл бұрын
ആരും തന്നെ അറിഞ്ഞിട്ടില്ലാത്ത ഇത്തരം അത്‍ഭുതകാഴ്ചകൾ കാട്ടിത്തരുന്ന അങ്ങേക്ക് അഭിവാദ്യങ്ങൾ.
@mixturetube2907
@mixturetube2907 5 жыл бұрын
എല്ലാ youtube channel കാരും വന്നു like ഉം comments ഉം ചെയുന്ന ഒരേ ഒരു channel... സഫാരി.. ഹായ് അന്തസ്
@muhammedfaisal2665
@muhammedfaisal2665 5 жыл бұрын
സാർ താങ്കൾ അവിടുന്ന് എന്തെങ്കിലും എന്തെങ്കിലും വേടിച്ചിരുന്നെങ്കിൽ എന്ന് ഞാൻ മസസ്സിൽ ആഗ്രഹിച്ച സമയത്താണ് താങ്കൾ 2 സാരി വേടിച്ചു എന്ന് പറഞ്ഞത് വല്ലാത്ത സന്തോഷം തോന്നി കാരണം ഞാൻ ഒരിക്കൽ ഒരു കൈത്തറി കേന്ദ്രം സന്ദർശിച്ചപ്പോൾ അവരുടെ പ്രയാസവും അദ്വാനവും നേരിട്ടു കണ്ടിട്ടുണ്ട്😍😍
@sudhanpb454
@sudhanpb454 2 жыл бұрын
Avide ninnu Saari vaangiyapol santhosham aayi, Great Safari Channel......
@nithinaliyas4146
@nithinaliyas4146 5 жыл бұрын
Sanjarathinte English translation cheyyu... Lokam muzhuvan ariyatte sir ne pattiyum sanjarathe kurichum
@paaru486
@paaru486 3 жыл бұрын
സന്തോഷ്‌ ചേട്ടന് ഒരു അവാർഡ് കൊടുക്കണം.... ഒരു അംഗീകാരം കൊടുക്കണം.. ഒരു പൊതുവേദിയിൽ... നമുക്ക് വേണ്ടിയും നമ്മുടെ അറിവിനും ഒത്തിരി സഹായകമായ വീഡിയോകൾ.. 🙏👏👏 ഇതിപ്പോ വല്ലോ അമേരിക്കയോ അതോ മറ്റു foreign countries ആർന്നെങ്കിൽ ചേട്ടന് അംഗീകരം കിട്ടിയേനെ...
@neenup1803
@neenup1803 5 жыл бұрын
TN chettinad Super 😊
@jafarshareef5811
@jafarshareef5811 5 жыл бұрын
ഈ സ്ഥലം suggest ചെയ്ത ചെറിയാൻ സാറിന് ബിഗ് സല്യൂട്ട്,
@nishav1952
@nishav1952 Жыл бұрын
ലേബറിന്ത്യ യിൽ വായിച്ചപ്പോൾ കാണാൻ തോന്നി വീഡിയോ കണ്ടപ്പോൾ നേരിൽ കാണാൻ തോന്നുന്നു 🥰
@lifeis6898
@lifeis6898 5 жыл бұрын
ശരിക്കും ഒരു അൽഭുതം തന്നെ... ലോകം അറിയാത്ത ഒരു അൽഭുതം👍👌👌👌
@aryasworldofpoems8275
@aryasworldofpoems8275 4 жыл бұрын
രണ്ടു വർഷത്തോളം കാരക്കുടിയിൽ ജോലി ചെയ്തിട്ട് ഇതൊന്നും പോയി കാണാത്ത എന്റെയൊക്കെ കാര്യം കഷ്ടം തന്നെ😪😪😪😪😪
@sajinrk
@sajinrk 5 жыл бұрын
after watching this video, added Chettinad to my travel list
@letsseethething...5731
@letsseethething...5731 5 жыл бұрын
When I'm seeing this one of the famous chettinadan chidambaram got arrested 🙃
@thomsonthadathil8484
@thomsonthadathil8484 5 жыл бұрын
Vere ethelum channel arunnel, video full background music ittu nasippichene, ithippo ah kalavandiyudem, kalakalude kulambadi okke bhangi ayi kelkkam, thank you
@Donpablo1989
@Donpablo1989 5 жыл бұрын
ഉറപ്പിച്ചു സാറേ...അടുത്ത യാത്ര ചെട്ടിനാട്ടിലേക്ക്...
@snp4191
@snp4191 5 жыл бұрын
Such an amazing place😍 ഇന്നത്തെ ചെട്ടിനാട് കാഴ്ചകൾ പരിചയപ്പെടുത്തി തന്നതിന് സഫാരി tv ക്കു ഒരായിരം നന്ദി 😊
@Niyyyaaas
@Niyyyaaas 5 жыл бұрын
ഇത് കണ്ട് സ്തംഭിച്ചു പോയി
@nitheeshs8911
@nitheeshs8911 5 жыл бұрын
Chunma onnu Google cheytata Madhuri Meenakshi temple constructionil polum chettiyar perundu
@hijasalihassan
@hijasalihassan 4 жыл бұрын
ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ആയ വ്യക്തിത്വം ഞങ്ങൾ മലയാളികളുടെ സ്വകാര്യ അഹങ്കാരവും അതാണ് സന്തോഷ് ജോർജ്ജ് കുളങ്ങര സാറ്
@hanurocks1434
@hanurocks1434 3 жыл бұрын
Proud to be Chettiar
@abhijithk5615
@abhijithk5615 7 ай бұрын
Are you a nattukottai chettiyar
@sachinpoly9052
@sachinpoly9052 5 жыл бұрын
ഇത് പോലെ ഒരുപാട് വൈകാതെ സഞ്ചാരം videos അപ്‌ലോഡ് ചെയ്താല്‍ തീര്‍ച്ചയായും subscribers ന്റ് എണ്ണം കൂടും
@Shankumarvijayan3897
@Shankumarvijayan3897 5 жыл бұрын
ഒത്തിരി സന്തോഷം ആയീ നാട്ടിൽ വരുമ്പോൾ തീർച്ച ആയും ചെട്ടിനാട് പോകും -ഡിസ്‌ലൈക് ഇല്ലത്ത ഒരു വിഡിയോ കാണാൻ സാധിച്ചു അതിലും സന്തോഷം..
@srk3567
@srk3567 4 жыл бұрын
One of the best episode of SANJARAM SERIES
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
നൻമ നിറഞ്ഞ സാധാരക്കാരായ ഒരു പാട് മനുഷ്യർ... അവരുടെയെല്ലാം പച്ചയായ ജീവിത രീതിയും , ഒരു പ്രതാപ കാലഘട്ടത്തിലെ ഒരു പറ്റം ആളുകളുടെ ജീവിതവും നേരിൽ കാണുന്ന അനുഭൂതിയോടെ കാണിച്ച് തന്ന പ്രിയ സന്തോഷ് സാറിന് ഒരായിരം ആശംസകൾ......
@kssubramanian4793
@kssubramanian4793 4 жыл бұрын
Chettinad is a richman's area. Even the bullocks in the cart drag the passengers avoding any jolt on their way
@sreedev218
@sreedev218 5 жыл бұрын
സന്തോഷേട്ടാ ഇതുപോലെ സഞ്ചാരം വീഡിയോസ് upload ചെയ്യുന്നതിൽ ഒരുപാട് നന്ദി
@seanconnery1277
@seanconnery1277 3 жыл бұрын
Very good documentaries.I like very much all sancharam travel documentaries.Thanks and God bless you.
@Linsonmathews
@Linsonmathews 5 жыл бұрын
576mp ഉള്ള കണ്ണിൽ കൂടി കാണുന്ന അതേ സുഖം 😍😍😍
@Shankumarvijayan3897
@Shankumarvijayan3897 5 жыл бұрын
ശെരിക്കും 576mp ഉണ്ടോ? 🤔
@Linsonmathews
@Linsonmathews 5 жыл бұрын
@@Shankumarvijayan3897 ഉണ്ട്.. അതുകൊണ്ടാണ് ഒരു വസ്തുവിനെ അതിന്റെ വലുപ്പത്തിൽ തന്നെ കാണാൻ കഴിയുന്നെ 😁
@remyasree7668
@remyasree7668 5 жыл бұрын
😊
@pmaya69
@pmaya69 5 жыл бұрын
☺☺☺😍😍
@mallulovesfootball
@mallulovesfootball 5 жыл бұрын
beautiful chettinad
@manuksd1
@manuksd1 5 жыл бұрын
Amazing👍
@paulatreides6218
@paulatreides6218 5 жыл бұрын
5:53 ഇത് കേട്ടപ്പോൾ *3 KINGS* സിനിമയിൽ ജയസൂര്യയോട് ഒരാൾ കാറിലിരുന്ന് പേര് പറയുന്ന സീൻ ഓർമ്മ വന്നു...
@sundaranmanjapra7244
@sundaranmanjapra7244 2 жыл бұрын
സന്തോഷ്, ഹൃദ്യം, ഗംഭീരം... ഈ വീഡിയോ.
@ajithsukumaran3241
@ajithsukumaran3241 Ай бұрын
ഒരു ദിവസം തീർച്ചയായും പോകും 🤝✨
@sajan5555
@sajan5555 5 жыл бұрын
താങ്കൾ ചെട്ടിനാട് പോയില്ലയിരുന്നെ ങ്കിൽ എന്തൊരു നഷ്ട്ടമായി പോകുമായിരുന്നു ഞങ്ങൾക്. .... from pineapple city Vazhakkulam
@kajaravuther4634
@kajaravuther4634 5 жыл бұрын
Ini keralathile mikka sanjarikaludeyum yathara chettinadu kanan ayirikkum
@amrithaamru3031
@amrithaamru3031 3 жыл бұрын
Ente samsayam Ithrem daridrar indiayil undayittum Ithrem valya harmyangal undayittum otta manushyanmar Ithrem pradesathe illa ennathane🤔😊sir super
@advaithvedanth4337
@advaithvedanth4337 4 жыл бұрын
Raja annamlai was grandfather of p chidambaram, former finance minister.
@babooz1135
@babooz1135 5 жыл бұрын
തമിഴൻ എന്ന് കേൾക്കുമ്പോൾ കേരളത്തിൽ ടെലിഫോണി നു കുഴി എടുക്കാൻ വരുന്നവരെ പോലുള്ളവർ മാത്രമാണെന്ന നമ്മുടെയൊക്കെ ധാരണയെങ്കിലും ഈ വീഡിയോയിലൂടെ മാറാൻ മതിയാവും ..
@ngl5700
@ngl5700 5 жыл бұрын
enthu vaa bro ningal parayunne....oru 100 per jolikku vendi kuzhi edukkunnu ennu vachu tamizhare kannunnathu serialla. ......thalapathum tamizhar unde .... thallu kuravananne ullu....
@kssubramanian4793
@kssubramanian4793 4 жыл бұрын
I have only heard about Chettinad and only now I saw it. Wonderful place.
@dv1679
@dv1679 3 жыл бұрын
Dear sachary I am very happy to see u r sacharam videos oh god how much rich people in our India .our Indian tourism must be shoves All world
@KouthukaChepuVishakh
@KouthukaChepuVishakh 4 жыл бұрын
വളരെ നന്നായി ഓരോ യാത്രയും ഞങ്ങൾക്കുവേണ്ടി വിവരിച്ചുതരുന്ന സാറിന് പെരുത്ത് നന്ദി.. ❤️
@jasfalkwkw5626
@jasfalkwkw5626 5 жыл бұрын
ithupolulla yathra videogal njangal kathirikunnath...valare nannayitund
@anasanuu8628
@anasanuu8628 5 жыл бұрын
Wait ചെയ്തവർ like here
@zareenaabdullazari.5806
@zareenaabdullazari.5806 5 жыл бұрын
Nalla novel vayikkunthorum aakamkcha koodarund.athu poleyune sancharam episode kanumbozhulla feeling. Nice sarees.
@sanathananbhargavan3426
@sanathananbhargavan3426 5 жыл бұрын
Super..chettinad kidilan
@naomi4theos56
@naomi4theos56 5 жыл бұрын
🥰 awww. Such a beautiful therapeutic views of our very own chettinad.
@sujithsujith5653
@sujithsujith5653 5 жыл бұрын
Chettinad oru vallatha feel thannu
@miniart2982
@miniart2982 4 жыл бұрын
Wow CHETTINAD ORU WONDERLAND AANALLO
@jijiprasadnp7854
@jijiprasadnp7854 5 жыл бұрын
മനോഹരം, മറ്റുള്ള "VLOGER" മാർ കാണുന്നുണ്ടോ ആവോ!!!?
@savedvideos6229
@savedvideos6229 5 жыл бұрын
സഞ്ചാരം എന്ന ചരിത്രശേഷിപ്പിന് അദ്ദേഹം കൊടുക്കുന്ന സമർപ്പണത്തിന്റെ 100 ൽ ഒന്ന് പോലും വ്ലോഗുകൾക്കു ആവശ്യമില്ല. ഒന്ന് ചിത്രീകരിക്കാൻ വേണ്ടി സഞ്ചരിക്കുന്നു മറ്റേത് സഞ്ചരിക്കാൻ വേണ്ടി ചിത്രീകരിക്കുന്നു. വീണ്ടും ഈ സമർപ്പണത്തിനെ വ്ലോഗുമായി താരതമ്യപ്പെടുത്തി അഭിപ്രായമിടിരുത് 🙏
@jijiprasadnp7854
@jijiprasadnp7854 5 жыл бұрын
@@savedvideos6229,,😵😵😵😵
@abhinavk429
@abhinavk429 4 жыл бұрын
Ithokke kanumbo pazhaya kala jeevitham neril kanan thonnunnu😍😍
@faas1425
@faas1425 5 жыл бұрын
അണ്ണാച്ചി എന്ന് പണ്ട് വിളിക്കുമ്പോ മനസിൽ ഒരു പുച്ഛം ഉണ്ടായിരുന്നു. എന്റെ തറവാട് നിലനിൽക്കുന്ന സ്ഥലം ഏതോ ഒരു ചെട്ടിയുടെ കയ്യിൽ നിന്ന് വാങ്ങിയതാണ്. (കണ്ണൂർ )
@Solenomads
@Solenomads 5 жыл бұрын
As soon as possible this place may be Best Tourist Spot..Protect this with well planning
@fabin979
@fabin979 5 жыл бұрын
Thanks for giving new new knowledge
@0210leo
@0210leo 5 жыл бұрын
great work sir..... thank youu sooooooo muchhh
@vikramkapoor569
@vikramkapoor569 Жыл бұрын
so so beautiful taking to indias golden era
@user-en6bw9hi3y
@user-en6bw9hi3y 5 жыл бұрын
*👍❤️ഹായ് വന്നല്ലോ വനമാല ❤️🤣*
@pmaya69
@pmaya69 5 жыл бұрын
👍🏻
@user-en6bw9hi3y
@user-en6bw9hi3y 5 жыл бұрын
@@pmaya69 👍
@vinodkumar-xr6jm
@vinodkumar-xr6jm 4 жыл бұрын
Sitting near the pond in the evening a heavenly experience.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 157 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 9 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 6 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 3,7 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 157 МЛН