Bye Bye Nepal || Ep 26 || anybody can do || Malayalam travel video

  Рет қаралды 6,555

anybody can do

anybody can do

19 күн бұрын

Bye Bye Nepal || Ep 26 || anybody can do || Malayalam travel video
Hi welcome to our youtube family.
anybody can do എന്ന youtube channelലേക്ക് എല്ലാവർക്കും സ്വാഗതം.
വീഡിയോ കണ്ട് ഇഷ്ടമായാൽ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്‌ ആയി രേഖപ്പെടുത്താവുന്നതാണ്.
നമ്മുടെ ഫേസ്ബുക് ലിങ്ക് താഴെ കൊടുക്കുന്നുസപ്പോർട്ട് പ്ലീസ്
profile.php?...
#nano van life
#malayalamvlog
#nepal
നമ്മുടെ instagram link താഴെ കൊടുക്കുന്നുണ്ട്
g_jince?igshid=...
#anybodycando #travelvlog #vanlifekerala #malayalamtravelvlogger malayalamtravelv

Пікірлер: 57
@athulyanidhi6819
@athulyanidhi6819 17 күн бұрын
ഇന്നില്ലെങ്കിൽ നാളെ രക്ഷപ്പെടും എന്ന് കരുതി ആവും പാവങ്ങൾ യാത്ര ചെയ്യുന്നത്, ജീവിതത്തിൽ എല്ലാവരും പൊരുതുന്നത് ജയിക്കാൻ ആണ്, നമുക്ക് നെഗറ്റീവ് കമെന്റ് ഒഴിവാക്കി അവർക്ക് സപ്പോർട്ട് കൊടുക്കാം, അവരും ജയിക്കട്ടെടോ 😍😍
@jishnudev_pulinkuzhy
@jishnudev_pulinkuzhy 17 күн бұрын
ഒരു പ്ലാനിങ്ങും ഇല്ലാതെ കൊച്ചിനെയും കൊണ്ട് വ്ലോഗ് ചെയ്യാൻ ഇറങ്ങിയിരിക്കുന്ന പോലെ. കഴിഞ്ഞ നേപ്പാൾ ട്രിപ്പും കാശ്മീർ ട്രിപ്പും നിങ്ങൾക്ക് ഒരു വിധത്തിലുമുള്ള അനുഭവസമ്പത്ത് നല്കാത്ത പോലെ… അല്ലെങ്കിൽ റീച്ചിന് വേണ്ടി മാത്രം കുഞ്ഞിനെകൊണ്ട് ഇങ്ങ് പോന്നു മുൻപോട്ട് അല്പം കൂടെ പ്ലാനിങ് ഉള്ള യാത്രകൾ പ്രതീക്ഷിക്കുന്നു All the best
@hamzakutteeri4775
@hamzakutteeri4775 17 күн бұрын
ഇത് തീർത്തും ഒരു സഹാസിക യാത്രയായി, നാനോ നിങ്ങൾക്ക് ശരിക്കും ഒരു അവാർഡ് തരണം,,,,, ശ്രദ്ധിച്ചു പോണേ
@madhuputhoorraman2375
@madhuputhoorraman2375 17 күн бұрын
നിങ്ങളുടെ തെറ്റായ തിരുമാനങ്ങളും തെറ്റായ യാത്ര സമയവും തിരഞ്ഞ് എടുക്കുന്നത്തിലും പിന്നെ കാര്യങ്ങൾ അറിയാത്തെ പറയുന്നതും നിങ്ങളുടെ പരാജയം ആണ് ശ്രദ്ധിക്കുക
@gogo7
@gogo7 17 күн бұрын
സത്യം ഇത്രയും യാത്രകൾ കഴിഞ്ഞിട്ടും അതിന്ടെ അനുഭവ സമ്പത്തോ.. പരിചയമോ ഒന്നും ഒട്ടും കാണുന്നില്ല.. അതായത് സത്യം പറഞ്ഞ ഒരു improvement ഉം ഇല്ല.. ആരെയെക്കൊയോ അനുകരിച്ചു കുറേ നെഗറ്റീവ് thump നൈലും വിവരണവും കൂടി ആയപ്പോ genuinity പോവുന്നു 🤷🏻‍♂️
@SajiSajir-mm5pg
@SajiSajir-mm5pg 17 күн бұрын
​@@gogo7ശരിയാണ്
@SASINAIRTVM
@SASINAIRTVM 17 күн бұрын
​@@gogo7 അതേ, എങ്ങനെ എങ്കിലും viral ആവണം എന്നും, ഞങ്ങൾ മിടുക്കരാണ് എന്ന് പ്രൂവ് ചെയ്യാനുമുള്ള തത്രപ്പാട് പോലെ തോന്നിപോകുന്നു. അതിലൊക്കെ പുറമെ ആ പലരെയും അവന്മാർ, അവൻ, അവൾ, കള്ളന്മാർ എന്നൊക്കെ ഒരു മര്യാദയില്ലാത്ത സംസാരവും
@GangadharanChelakkara-ub7gt
@GangadharanChelakkara-ub7gt 15 күн бұрын
നായ പൂരം കാണാൻ പോയപോലെ. ഇവരുട വീഡിയോ കാണുമ്പോൾ എനിക്ക് തോന്നുന്നത്
@mathews7857
@mathews7857 17 күн бұрын
Good video and take care god bless you
@gogo7
@gogo7 17 күн бұрын
ഇത്രയും യാത്രകൾ കഴിഞ്ഞിട്ടും അതിന്ടെ അനുഭവ സമ്പത്തോ.. പരിചയമോ ഒന്നും ഒട്ടും കാണുന്നില്ല.. അതായത് സത്യം പറഞ്ഞ ഒരു improvement ഉം ഇല്ല.. ആരെയെക്കൊയോ അനുകരിച്ചു കുറേ നെഗറ്റീവ് thump നൈലും വിവരണവും കൂടി ആയപ്പോ genuinity പോവുന്നു 🤷🏻‍♂️
@pelicancomet4427
@pelicancomet4427 17 күн бұрын
Traveler's r powered by the spirit of adventure. Ur choice to move out off ur comfort zone is commendable. Hat's off. Keep riding. We r with u.
@muhammedsinas306
@muhammedsinas306 17 күн бұрын
Video adipoliyanu keep it
@dRzChAnnel-if8np
@dRzChAnnel-if8np 17 күн бұрын
ഒരിക്കലും കളിയാക്കുകയല്ല. പക്ഷേ ചെറിയ planning വേണ്ടതല്ലേ കുഞ്ഞു ഉള്ളതു കൊണ്ടാണ്. മഴ കടുത്തു പെയ്തിട്ടും risk എടുത്തതാണ് പ്രശ്നം നിങ്ങളുടെ വിവരണം നന്നാകുന്നുണ്ട്. ഞങ്ങൾക്ക് പക്ഷേ tention അടിക്കുന്നുണ്ട് മഴയത്തുള്ള യാത്ര, UP യിൽ പലയിടത്തും flood ആണെന്ന് കേൾക്കുന്നു. എവിടെയെങ്കിലും താമസിക്കു
@Foodgeek_janet
@Foodgeek_janet 17 күн бұрын
nice video, today you have plenty of content
@ShahulHameed-fw6zc
@ShahulHameed-fw6zc 17 күн бұрын
മഴക്കാലത്ത് യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണം വണ്ടിയുടെ ഗ്രിപ്പ് കുറഞ്ഞു വരും
@venugopalanrs8669
@venugopalanrs8669 17 күн бұрын
Stay Blessed with Prayers and Safe Healthey
@marysusai407
@marysusai407 17 күн бұрын
God bless you guys tack care
@abiteoftime4232
@abiteoftime4232 17 күн бұрын
Proud of both of you. Take care on your journey
@sreelalsj1496
@sreelalsj1496 17 күн бұрын
വീഡിയോ super
@salamchelembra
@salamchelembra 17 күн бұрын
ശെരിക്കും പറഞ്ഞാൽ കാണുന്ന നമുക്കാണ് പേടിയാകുന്നത്😮
@AjmalAju-sg6bn
@AjmalAju-sg6bn 17 күн бұрын
take care 😍👍
@madhukpanicker7719
@madhukpanicker7719 17 күн бұрын
ടെൻഷനടിച്ചാ കണ്ടത്. ദൈവം കൂടെയുണ്ടാകും
@harikumar-yf9bx
@harikumar-yf9bx 17 күн бұрын
Safe aayi poku bro
@sreejithekarunakaran5673
@sreejithekarunakaran5673 17 күн бұрын
You guys can plan your next trip to the hill stations in between September - November end. Its the best time. Plan your trip soon. All the best. Hiii Kunjateeeee❤❤
@HsisbsskJ
@HsisbsskJ 17 күн бұрын
Kungata poliya ❤
@girishmaller3659
@girishmaller3659 17 күн бұрын
Good video
@k.c.thankappannair5793
@k.c.thankappannair5793 17 күн бұрын
Be SAFE❤
@MuzammilRaihan810
@MuzammilRaihan810 17 күн бұрын
Please brother driving safety Full Rain going slow 😔😔😔
@SindhuA.k
@SindhuA.k 17 күн бұрын
Be careful ❤❤❤❤❤❤❤❤
@user-Kaushal9598
@user-Kaushal9598 12 күн бұрын
Bhai Hindi Samjh Mei Aati Hai Kya.. Agar Aati Hai To Mai Aapko Ye Bta Du Ki Mere State Uttar Pradesh District Mau Madhuban Mei Aap 14/07/2024 Ko Aaye The Na Maine Dekha ..... Aapke Gadi Pe Likha Tha KZfaq Channel Name Maine Search Kiya
@sajisebastian8062
@sajisebastian8062 17 күн бұрын
നിങ്ങൾ എത്രയും പെട്ടന്ന് സുരക്ഷിതമായ സ്ഥലം പിടിക്ക് 😂
@user-bo1ml9sf6m
@user-bo1ml9sf6m 17 күн бұрын
❤❤❤
@rajibharathi4000
@rajibharathi4000 17 күн бұрын
❤❤❤❤❤
@girishmaller3659
@girishmaller3659 17 күн бұрын
❤❤❤❤❤❤
@sukeshbhaskaran9038
@sukeshbhaskaran9038 17 күн бұрын
My god all prayers
@Creative_vibes40
@Creative_vibes40 17 күн бұрын
Purse card ellam eganeya poye ennu parajillallo
@JessyJoseph-zw5zy
@JessyJoseph-zw5zy 17 күн бұрын
Daivama..prathekunu.alupam.nadel.sthvan.nokuka
@varghesekkkannai6550
@varghesekkkannai6550 17 күн бұрын
E timel nepalilake pokendayirunu ethreyu speediil Nepal viduka
@jijijoseph1025
@jijijoseph1025 17 күн бұрын
😮😮😮❤❤❤
@aneeshkomakkarianeesh.c.v
@aneeshkomakkarianeesh.c.v 17 күн бұрын
ഹായ്
@TheKooliyadan
@TheKooliyadan 17 күн бұрын
സാഹസിക യാത്ര തന്നെ 🤔🤔🤔
@georgevarghese9662
@georgevarghese9662 17 күн бұрын
It is weathered rock which is slated and when water percolates, it’s stability loses and collapse. May refer to study before commenting your ignorance
@bkmedia4727
@bkmedia4727 17 күн бұрын
❤❤❤❤❤🎉
@sajisebastian8062
@sajisebastian8062 17 күн бұрын
നിങ്ങൾ ഒരു ആപ്പിലും പറിക്കേണ്ട എങ്ങനെയെങ്കിലും അവിടം കടക്കാൻ nokke😮
@Anudeep842
@Anudeep842 17 күн бұрын
നിങ്ങൾ 2 പേരുടെയും സൗണ്ട് ഇഷ്ട്ടമാണ് ... 🤍🤍🤍🤍🤍..കുഞ്ഞാറ്റയുടെയും (നെവർ മൈൻഡ് ബാഡ് കമന്റ്സ് ) Goodluck 💐😊
@sherlockenglishacademy2671
@sherlockenglishacademy2671 17 күн бұрын
Do you all people think they make fabrics.. I think .. least left
@SivanandakumarSrambikal
@SivanandakumarSrambikal 17 күн бұрын
ഹായ്‌ വീഡിയോയിൽ നിങ്ങൾ വിവരണങ്ങൾ നൽകുമ്പോൾ ഒരു വിഭാഗം ജനങ്ങളേയും അവഹേളിക്കാതെ നോക്കുക. ഈ വീഡിയോയിൽ ഒരുഭാഗത്ത്‌ ആൻസി പറയുന്നുണ്ട്‌.." ഇതൊക്കെകാണുമ്പോൾ ഏത്‌ നിരീശ്വര വാദിയും ഈസ്വരനെ വിളിച്ച്‌ പോകും" എന്നൊക്കെ. കാഴ്ചകളുടെ വിവരണം നൽകുമ്പോൾ കുറച്ചുകൂടി സം യമനം പാലിച്ചാൽ നന്നായിരിക്കും. അതുപോലെ അറിയാത്ത കാര്യങ്ങൾ ഒരു ഊഹം വെച്ച്‌ ഉറപ്പിച്ച്‌ പറയുന്ന ഒരു പ്രവണത്‌ കാണുന്നു. നിക്ഷ്പക്ഷമായ വിവരണങ്ങളാണ്‌ അഭികാമ്യം.
@VipinPaul-hf9wl
@VipinPaul-hf9wl 17 күн бұрын
Naannai
@chandranthekkeparambil8364
@chandranthekkeparambil8364 17 күн бұрын
Ningalkazhivathumvegam sthalaviduka
@fantasylandramper4800
@fantasylandramper4800 17 күн бұрын
രണ്ട് മാസം മുന്നേ പോവണം ആയിരുന്നു
@sibincherappattu
@sibincherappattu 17 күн бұрын
Anybody can do
@NaveenNischal-x1w
@NaveenNischal-x1w 17 күн бұрын
tttoooo
@sajisebastian8062
@sajisebastian8062 17 күн бұрын
നമ്മുക്ക് ഇവിടെ ഇടുക്കിയിലെ കാര്യം അറിയാം,പിന്നയാ അവിടുത്തെ കാര്യം,നിങ്ങൾ കൊച്ചിനെയും കൊണ്ട് കാണിക്കുന്നത് തീർത്തും ബുദ്ധി ശൂന്യത 😂
@sreeknply
@sreeknply 17 күн бұрын
Dear Ansy, Kindly allow Ettayi to speak..
@lajimonlajimon4706
@lajimonlajimon4706 17 күн бұрын
ഖത്തർ
@jibinjose4788
@jibinjose4788 17 күн бұрын
സീനായി ബോറാണ്
We Reached UP || Ep 27 || anybody can do || Malayalam Travel Video
31:15
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 84 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН