ചൂണ്ട ഇട്ട് പിടിച്ചാലോ ???💥 | Fishing In Munnar

  Рет қаралды 1,363,641

Fishing Freaks

Fishing Freaks

3 жыл бұрын

ഈ കുളത്തിൽ നിറയെ ഗോൾഡ് ഫിഷും ഗപ്പിയും ആണ് ❤️
Visit our website:fishingfreaks.in
Click here to Subscribe:- bit.ly/2wtRgMR
1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
visit our website:fishingfreaks.in
contact email: sebin.cyriac@gmail.com

Пікірлер: 2 600
@fishingfreaks
@fishingfreaks 3 жыл бұрын
ഈ കുളത്തിൽ ഗോൾഡ് ഫിഷ് ഉണ്ട് ❤️ഭാഗ്യം ഉണ്ടേൽ thumbnail പോലെ ഒരെണ്ണത്തിനെ നെക്സ്റ്റ് ടൈം പിടിക്കാം 😍updates ഇൻസ്റ്റാഗ്രാമിൽ ഇടാം കേട്ടോ instagram.com/reel/CMMEuN
@leoeditz5148
@leoeditz5148 3 жыл бұрын
First like👍
@jdjeeva1434
@jdjeeva1434 3 жыл бұрын
💕💕💕❤️❤️❤️❤️
@nehamaria7429
@nehamaria7429 3 жыл бұрын
♥️🙂
@amruth5946
@amruth5946 3 жыл бұрын
Poli 💥
@komban6757
@komban6757 3 жыл бұрын
👍👍👍
@MDCREATIONS007
@MDCREATIONS007 3 жыл бұрын
നാളെ ഒരു ദിവസം നമ്മൾ ഉണ്ടോ എന്നു പോലും നമുക്ക് അറിയില്ല.. പൊളി ബ്രോ..
@MDCREATIONS007
@MDCREATIONS007 3 жыл бұрын
@SAS WORLD malayalam ഹോയ്‌
@jbgroot9600
@jbgroot9600 3 жыл бұрын
Sheriya bro 🙂🙂🙂
@afsalafsel4764
@afsalafsel4764 3 жыл бұрын
❤️👍🏼
@arunraj4274
@arunraj4274 3 жыл бұрын
Ayya
@machuzzzmalayalam2515
@machuzzzmalayalam2515 3 жыл бұрын
Athaaa bro👌👌
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
Intro... ഇഷ്ടായി 😍
@Nihal_0100
@Nihal_0100 3 жыл бұрын
Kadal macha enikkoru reply tharo
@BasilsCreativity
@BasilsCreativity 3 жыл бұрын
കടൽ മച്ചാൻ ഇഷ്ടം ❣️
@fishingfreaks
@fishingfreaks 3 жыл бұрын
Broooii🥰🥰❤️❤️❤️❤️
@MYWORLDSUB
@MYWORLDSUB 3 жыл бұрын
Support
@malayalamtrollz169
@malayalamtrollz169 3 жыл бұрын
🔥🔥
@abhaynakul5360
@abhaynakul5360 3 жыл бұрын
ആ കുട്ടികൾ അവിടെ ഉള്ളവർ ആണെങ്കിലും ജീവിതത്തിൽ ആദ്യമായിട്ട് ആകും ആ ബംഗ്ലാവിനു അകത്തു കേറിയതും അവിടുന്ന് ഭക്ഷണം കഴിക്കുന്നതും അതിനു അവസരം കൊടുത്ത സെബിച്ചന്റെ ആ മനസിന്‌ ♥️♥️♥️♥️
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
ചുണ്ട ഇടുന്ന ഭാഗങ്ങൾ കൂടി Drone il എടുത്തുരുനെങ്കിൽ ഒന്നുകൂടി variety ആവും
@fathimaamrin8936
@fathimaamrin8936 3 жыл бұрын
Sir🤩🤗
@jishnuu5398
@jishnuu5398 3 жыл бұрын
തിരിഞ്ഞു കളിക്കാതെ പോയി അടുത്ത ക്ലാസ്സ്‌ ഇട് മാഷേ
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
@@jishnuu5398 😄
@JP404YT
@JP404YT 3 жыл бұрын
You are right 🚶🏃🔥❤️
@affusvlog
@affusvlog 3 жыл бұрын
Love you😘😘😘
@BasilsCreativity
@BasilsCreativity 3 жыл бұрын
ഒരു കമന്റ്‌
@CANVASARTS123
@CANVASARTS123 3 жыл бұрын
Jp🔥🔥
@Status__heven
@Status__heven 3 жыл бұрын
Enta channel onnu support Cheyenne pls
@sreedev7356
@sreedev7356 3 жыл бұрын
JP chetta 😘😘
@oxtenideasz
@oxtenideasz 3 жыл бұрын
മ്യാരക View Lit സാനം🔥❣️
@CANVASARTS123
@CANVASARTS123 3 жыл бұрын
Oxten uyir🔥🔥
@leoeditz5148
@leoeditz5148 3 жыл бұрын
Oxten ideas fans adi like👍
@user-by2ue3nr3o
@user-by2ue3nr3o 3 жыл бұрын
Hlo
@sanihsanu
@sanihsanu 3 жыл бұрын
Broo
@mohamedriztham4356
@mohamedriztham4356 3 жыл бұрын
Machane....😍😍🤩🤩🤩😘
@Ammjjaazz
@Ammjjaazz 3 жыл бұрын
മീനൊന്നും കിട്ടിയില്ലെങ്കിലും ...... ഫിഷിങ് അതൊരു ഫീൽ തന്നെ ആണ് 🔥❣️
@kidsstudiobyameenkuttikuru8963
@kidsstudiobyameenkuttikuru8963 3 жыл бұрын
കുറച്ചു ഭക്ഷണം ആണെകിലും ഒന്നിച്ചു കഴിക്കുന്ന.. ആരെയും മാറ്റി നിർത്താത്ത.. എല്ലാവരെയും ഒരു പോലെ പരിഗണിക്കുന്ന life ഇത്രമേൽ enjoy ചെയ്യുന്ന sebin bro ഇഷ്ട്ടം ❤️
@chakkapazhamrocks
@chakkapazhamrocks 3 жыл бұрын
Fishing Freaks സ്ഥിരം Viewers ഇവിടെ Common 👇
@noizzy9763
@noizzy9763 3 жыл бұрын
Hoi
@MYWORLDSUB
@MYWORLDSUB 3 жыл бұрын
Support
@thems4448
@thems4448 3 жыл бұрын
Ha
@robys9415
@robys9415 3 жыл бұрын
Thanne bodipikenda avshyam indo
@sreeragvlogger1908
@sreeragvlogger1908 3 жыл бұрын
Njan
@parvathi7718
@parvathi7718 3 жыл бұрын
സെബിൻ ചേട്ടൻ വീഡിയോയുടെ ആദ്യം പറഞ്ഞ പോലെ ലൈഫ് എൻജോയ് ചെയ്യാൻ ഈ കമൻ്റ് വായിക്കുന്ന എല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.❤️❤️❤️❤️
@fishingfreaks
@fishingfreaks 3 жыл бұрын
All the best buddy ❤️❤️
@zyn673
@zyn673 3 жыл бұрын
@@fishingfreaks hi chetta 🙂
@mohamedriztham4356
@mohamedriztham4356 3 жыл бұрын
@@fishingfreaks 😘😘😘😘😘
@praisyrobin8b388
@praisyrobin8b388 2 жыл бұрын
Hi
@shifa4699
@shifa4699 3 жыл бұрын
ഒരു ഒന്നൊന്നര വർഷം മുന്നേ ഞാൻ കണ്ടിരുന്ന fishing freak അല്ല ഇന്ന്... Channel ഒരുപാട് വളർന്നു 😍... All the best bro🔥🔥PROUD OF YOU 😍😍😍.... നമ്മുടെ മുന്നിലൂടെ ഒരാൾ നടന്ന് ഉയരങ്ങളിൽ എത്തിക്കാണുന്നത് നമുക്ക് അസൂയ തോന്നിക്കുമെങ്കിലും പക്ഷെ ഇതെല്ലാം യാഥാർഥ്യമാണ്.... എല്ലാം നേടാൻ ഉറച്ചൊരു മനസ്സ് മതി എന്ന് കാണിച്ചു തരുമ്പോൾ അത് നമുക്കൊരു INSPIRATION ആണ്... ഇനിയും ഉയരങ്ങളിൽ എതട്ടെ 🔥🔥🔥ALL THE BEST BRO...
@advvineethsvarkalavila7944
@advvineethsvarkalavila7944 3 жыл бұрын
I appreciate when we share a meal together. That makes me feel important and cared for.And that moment 16.03 you couldn't forgot the person one who cook the meal for you appereciatable bro do more.💗
@vineeth7087
@vineeth7087 3 жыл бұрын
ബക്ഷണം കഴിക്കാൻ നേരത്ത് അ കുട്ടികളെ കൂടെ വിളിക്കാൻ കാണിച്ച മനസ്സിന് ഒരു ബിഗ് സലയൂട്ട് 🤩🤩🤩😊👍
@nap176
@nap176 3 жыл бұрын
Ellarkkum thx paranja ah manas
@Gopusuravlogs
@Gopusuravlogs 3 жыл бұрын
അവരിൽ നിന്ന് വരെ പലതും പടിക്കാൻ ഉണ്ടെന്നുള്ള സെബിൻ ചേട്ടന്റെ സിമ്പിൾ മനസ്സിന് ഇരിക്കട്ടെ ഇന്നത്തെ എന്റെ like❤️🔥
@joelbiju1215
@joelbiju1215 3 жыл бұрын
Due to lockdown my enjoyment was less . But this channel just made my lockdown way better with enjoyment. Thanks bro 😘😘
@sandorclegane1856
@sandorclegane1856 3 жыл бұрын
13:15 മീൻ : എങ്ങനുണ്ട് ചേട്ടാ എന്റെ അഭിനയം. സിബിൻ : എന്റെ മനസ്സ് മാറുന്നതിനു മുൻപ് പോകുന്നതാ നിനക്ക് നല്ലത്
@royaltipworld
@royaltipworld 3 жыл бұрын
ചേട്ടൻ പറഞ്ഞതു ശരിയാണ് നമ്മൾ നമ്മുടെ life maximum enjoy ചെയ്യുക. നമുക്കു ഒരു ചെറിയ life ഒള്ളു പരമാവതി സന്തോഷിക്കുക.🥰🥰
@fishingfreaks
@fishingfreaks 3 жыл бұрын
❤️❤️❤️
@leoxeygaming2685
@leoxeygaming2685 3 жыл бұрын
ഇതുപോലെ മീൻപിടിക്കാൻ പോകുന്ന എത്ര പേരുണ്ട് നമ്മുടെ കൂട്ടത്തിൽ 👇👇👇👇👇👇😍😍
@newlookindia2404
@newlookindia2404 3 жыл бұрын
ചെളി രാജേഷ് ചാക്കോ ചേട്ടൻ വർഗീസ് ബിജു ജിബി ഇത്രയും പേരെ എനിക്കറിയാം 💯%
@mr_moodesh6481
@mr_moodesh6481 3 жыл бұрын
Njan illa thottil meen kurava corona aayathond ellarum pidich theerthu 😂😂
@leoxeygaming2685
@leoxeygaming2685 3 жыл бұрын
@@mr_moodesh6481 😁😂
@sharon2466
@sharon2466 3 жыл бұрын
*ആലപ്പുഴ താണ്ണീർമുക്കം പഞ്ചയത്തിൽ ഉള്ളവർ ലൈക്‌ അടിക്ക്* 🤘
@amalrajunni4079
@amalrajunni4079 3 жыл бұрын
16 വാർഡിൽ നിന്ന് ഒരെണ്ണം
@sharon2466
@sharon2466 3 жыл бұрын
@@amalrajunni4079 puthanagati..10 വാർഡ്
@akhilajoseph7971
@akhilajoseph7971 3 жыл бұрын
ചേട്ടൻ പറഞ്ഞത് വളെരെ ശെരിയാണ് ജീവിതം ഒന്നേ ഉള്ളു അത് അടിപൊളിയായി ജീവിക്കണം. 😊😊
@fishingfreaks
@fishingfreaks 3 жыл бұрын
Athe ❤️
@shahim.j9921
@shahim.j9921 3 жыл бұрын
💪💪🔥
@jithinabraham7714
@jithinabraham7714 3 жыл бұрын
❤️
@arunvenu9077
@arunvenu9077 3 жыл бұрын
@@fishingfreaks 🤣
@jack_b000k7
@jack_b000k7 3 жыл бұрын
@@arunvenu9077 💥
@kudariii
@kudariii 3 жыл бұрын
*ചൂണ്ടകൾ കൊണ്ട് മായാജാലം കാണിക്കുന്ന സെബിൻ ചേട്ടൻ ഇത്തവണയും നിരാശപ്പെടുത്തിയില്ല* 😾❤️👌
@kukkuscreation4536
@kukkuscreation4536 3 жыл бұрын
Food kazhikan nerathu aa kuttikale കൂടി vilikkan കാണിച്ച aa manassu ........ Athanu 𝙨𝙚𝙗𝙞𝙣 𝙞𝙘𝙝𝙖𝙮𝙖𝙣 ❤❤ God will bless u bro 🙋‍♂️🤗
@muhammedsahad1269
@muhammedsahad1269 3 жыл бұрын
Cheriya meenine okke vitt vitt valiyathine maatram edukkunnathil sandhosham🔥🔥👍
@SrxpuDude
@SrxpuDude 3 жыл бұрын
എവടെ എന്തിന് പോയാലും സെബിച്ചൻ ചൂണ്ടയിട്ട് ഒര് മീനുമായിട്ടല്ലാതെ വീട്ടിലേക്ക് പോകില്ല...!!😁😂💙
@inspiretravelexplore4457
@inspiretravelexplore4457 3 жыл бұрын
മരുഭൂമിയിലെ മനോഹരമായ വെള്ളച്ചാട്ടം kzfaq.info/get/bejne/l7logqiDrNK6nXU.html
@-gk8084
@-gk8084 3 жыл бұрын
*5 മണി ആയാൽ പിന്നെ ഫിഷിംഗ് ഫ്രീക്ക്സ് വീഡിയോയിൽ ഒരു കമന്റ് ഇടാതെ ഞമക്ക് സമാധാനമില്ല...!!* 😁❤️❤️
@Status__heven
@Status__heven 3 жыл бұрын
Enta channel onnu support Cheyenne pls
@ctbrijmohanmaaniyoor8672
@ctbrijmohanmaaniyoor8672 3 жыл бұрын
കണ്ണട ഇട്ടാൽ മനസ്സിലാവില്ലെന്ന് വിചാരിച്ചോ 😎😎😎 ഇതൊക്കെ വല്ല നിരീക്ഷണത്തിന്റെയും ഭാഗമാണോ 😂😂😂😂😂😂😂😂😂😂😂😂😂😂
@pkjklra
@pkjklra 3 жыл бұрын
മറ്റെ ചാര്‍ലിയേ കണ്ടില്ലല്ലോ
@sindhusunny3435
@sindhusunny3435 3 жыл бұрын
Journey is an addition 🥰🥰🥰 🌀🌀🔥🔥🔥
@vibgyoritsmeonsree106
@vibgyoritsmeonsree106 3 жыл бұрын
Adipoli introductionഅടിപൊളിയാണ്ജീവിതത്തിൽ എല്ലാം വ്യത്യസ്തമായി ഒരു അനുഭവങ്ങൾ പങ്കുവയ്ക്കുന്ന❤️❤️❤️❤️👍👍🙏🙏🙏😘😘😘
@anouihashiqraj1605
@anouihashiqraj1605 3 жыл бұрын
ഇന്നത്തെ like aa പിള്ളേർക്കിരിക്കട്ടെ!
@guppylovar7251
@guppylovar7251 3 жыл бұрын
_ അതൊരു ഭാഗ്യമാണ്ഇന്നല്ലെങ്കിൽ നാളെമരണം നമ്മെതേടിയെത്തുംഅതിനുള്ളിലെ ഈ ചുരുങ്ങിയജീവിതംനമ്മുടെ ഇഷ്ടങ്ങൾനടത്താനുള്ള സമയം❤️_
@fishingfreaks
@fishingfreaks 3 жыл бұрын
Sathaym bro Athre ullu life 🙂
@shahim.j9921
@shahim.j9921 3 жыл бұрын
👍
@mohamedriztham4356
@mohamedriztham4356 3 жыл бұрын
@@fishingfreaks 😘😘🤩😍
@nickcuts
@nickcuts 3 жыл бұрын
മുത്തേ മാസ്സ് starting വീഡിയോ ഒരു രക്ഷയും ഇല്ല full support ❤️❤️❤️❤️❤️❤️❤️❤️❤️❤️
@lavankushanvlogs2075
@lavankushanvlogs2075 3 жыл бұрын
Fishing Freaks world wide aakatta all the best sebin🥰🥰✌️🔥
@azharudheenm9781
@azharudheenm9781 3 жыл бұрын
ഡ്രോൺ ക്യാമറ വന്നതിന് ശേഷം വീഡിയോയുടെ മാറ്റങ്ങൾ ശ്രദ്ധിച്ചവരുണ്ടോ? ഡ്രോൺ ക്യാമറ വന്നതിന് ശേഷം വന്ന എല്ലാ വീഡിയോയും ഒന്നിനൊന്ന് മെച്ചം 💙💖💚
@jackboltyt6193
@jackboltyt6193 3 жыл бұрын
Malappurakkar undenkil like adikkuka
@fishingfreaks
@fishingfreaks 3 жыл бұрын
🤩🤩🤩
@midlaj7236
@midlaj7236 3 жыл бұрын
🥰🥰🥰🥰💪💪💪💪💪 malappuram
@boombang9377
@boombang9377 3 жыл бұрын
Vengara
@minha2119
@minha2119 3 жыл бұрын
Edarikode
@mohamedriztham4356
@mohamedriztham4356 3 жыл бұрын
@@fishingfreaks 😍😍😘😘😘
@chinjubasil2021
@chinjubasil2021 3 жыл бұрын
Sebin chettana adipoli enulavar like adi😀
@Dileepdilu2255
@Dileepdilu2255 3 жыл бұрын
കിടുക്കാച്ചി മച്ചാനെ💛💛💛💚🎉🎉💐💐💗💗👍👍💙💙💙🎉🎉🎉🎉🎉❤️❤️❤️😎 പൊളി sebin ബ്രോ
@Anzuuu77
@Anzuuu77 3 жыл бұрын
comment വായിച്ചു കൊണ്ട് വീഡിയോ കാണാൻ ഒരു സുഖം തന്നെ....!!❣️
@Status__heven
@Status__heven 3 жыл бұрын
Enta channel onnu support Cheyenne
@mAlaYaLeEsvLoG1
@mAlaYaLeEsvLoG1 3 жыл бұрын
🔥
@adwaithanilkumar2772
@adwaithanilkumar2772 3 жыл бұрын
ചേട്ടൻ പൊളിയാ ആര് എന്തോവേണമെങ്കിലും പറയട്ടെ ചേട്ടൻ ചേട്ടന്റെ ഇഷ്ടത്തിന് ജീവിക്കുക ഓക്കേ god ബ്ലെസ് യു
@fishingfreaks
@fishingfreaks 3 жыл бұрын
Thanks buddy ❤️❤️❤️
@adwaithanilkumar2772
@adwaithanilkumar2772 3 жыл бұрын
@@fishingfreaks ചേട്ടനെ എനിക്ക് ഒരുപാട് ഒരുപാട് പറയാൻ പറ്റാത്തത്ര ഇഷ്ടമാണ് ❤❤❤❤❤
@sanishsajeev2002
@sanishsajeev2002 3 жыл бұрын
കിടിലൻ. അടിപൊളി വീഡിയോ ആയിരുന്നു സെബിൻ. ആ പിള്ളേരും തകർത്തു കേട്ടോ.
@abhaynakul5360
@abhaynakul5360 3 жыл бұрын
സെബിച്ചാ ഇന്നത്തെ ഇൻട്രോ ഒരു രക്ഷേം ഇല്ല... purely motivational♥️♥️💪 ആ ആദ്യത്തെ ഇൻട്രോ നോക്കിക്കോ ഇനി വരുന്ന ഒരുപാട് ട്രാവൽ പേജുകളിൽ ട്രാവൽ വിഡിയോസിന്റെ ബാക്ക് ഗ്രൗണ്ട് മുസിക് ആയിരിക്കും... 💪💪💪💪
@abhaynakul5360
@abhaynakul5360 3 жыл бұрын
വീഡിയോ ഞാൻ ഇങ് എടുക്കുവാണേ. ഫസ്റ്റ് പാർട്ട്‌ ബാക്ക്ഗ്രൗണ്ട് എടുക്കുന്നു.. കോപ്പി റൈറ്റ് അടിച്ചു തരരുത്.. പോസ്റ്റ്‌ ചെയ്യുവാനെങ്കിൽ ഇൻസ്റ്റ യിൽ സെബിച്ചനെ മെൻഷൻ ഇട്ടിട്ടേ ചെയ്യൂ ♥️
@KallaNPathroS
@KallaNPathroS 3 жыл бұрын
ചെറുപ്പകാലത്ത് ചൂണ്ടയിടാൻ പോയി ഒന്നും കിട്ടാതെ തിരിച്ചു വന്നവർ ഉണ്ടോ 👍
@kbfccorner1864
@kbfccorner1864 3 жыл бұрын
ഇപ്പോഴും ഒന്നും കിട്ടാറില്ല 😔😔
@inspiretravelexplore4457
@inspiretravelexplore4457 3 жыл бұрын
മരുഭൂമിയിലെ മനോഹരമായ വെള്ളച്ചാട്ടം kzfaq.info/get/bejne/l7logqiDrNK6nXU.html
@s_a_a_j_i
@s_a_a_j_i 3 жыл бұрын
Athippozhum angana thannaa🤣
@hashifshaheer4154
@hashifshaheer4154 3 жыл бұрын
ചൂണ്ട ഇടാന്‍ പോയി മീനിനെ തീറ്റ കൊടുത്തു പോന്നു 😎
@advocatekkbiju3259
@advocatekkbiju3259 3 жыл бұрын
kallada undel enth scene machane
@abinaugustine
@abinaugustine 3 жыл бұрын
FISING FREAKS ന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ.... Like അടിച്ച് power കാട്ടു 💥💥💥..നോട്ടിഫിക്കേഷൻ കണ്ടു ഓടി വന്നേ......
@Status__heven
@Status__heven 3 жыл бұрын
Enta channel onnu support Cheyenne pls
@abinaugustine
@abinaugustine 3 жыл бұрын
@gaming with kavya yah
@abinkrishna2551
@abinkrishna2551 3 жыл бұрын
ഇത്രയും നല്ല കാഴ്ചകൾ കാണിച്ച് തരുന്ന sebin chettan❤️❤️
@sreeharisree3253
@sreeharisree3253 3 жыл бұрын
നല്ല Vedeos ആണ് മനസിന്‌ ഇഷ്ട പെടുന്ന രീതിയിലും അവതരണം പിന്നെ .. ചെറിയ മീനുകളെ തിരിച്ചു വിടുന്ന ആ ഒരു Ethics എല്ലാം കൊണ്ടും ഒരു മികച്ച ചാനൽ ആണ് Keep Going
@malayali4544
@malayali4544 3 жыл бұрын
വെള്ളിയായ്ച്ച രണ്ടു പുലികൾ പുലിയെ കാണാൻ പോയപ്പോൾ🐆🐆🐆🐆🐆🐆🐆🐯🐯🐯🐯 ഇന്ന് only fishing
@sanjay_kumar1076
@sanjay_kumar1076 3 жыл бұрын
എല്ലാരും ഹരിക്കുട്ടനെ മറന്നോ? 😪😘😘 ഹരിക്കുട്ടൻ ഇസ്‌തം ❤️
@devadarshp6687
@devadarshp6687 3 жыл бұрын
തിലോപ്പി നമ്മുടെ നാട്ടിലും ഉണ്ട് വരുന്നോ പിടിക്കാൻ. ഇതിനെക്കാളും വലുത് ബ്രോ 😍😍😍
@Aduppu2020
@Aduppu2020 3 жыл бұрын
ഇതുവരെ മീൻ പിടിച്ചിട്ടില്ലെങ്കിലും ഇപ്പോൾ മീൻ പിടിക്കാൻ എന്തോ ഒരു ആഗ്രഹം. And bro.. your words are inspiring. Keep inspiring people.loads and loads of love n support🔥🔥😍😍😍
@muhammedmidlaj3492
@muhammedmidlaj3492 3 жыл бұрын
ഹരിക്കുട്ടനെ ഓർക്കുന്നവരുണ്ടോ
@NasriLifeTube1
@NasriLifeTube1 3 жыл бұрын
S
@muhammedmidlaj3492
@muhammedmidlaj3492 3 жыл бұрын
@@jsmotovlogs96 yes bro 🤩😍
@nithinwilson8132
@nithinwilson8132 3 жыл бұрын
പിള്ളേർ സെറ്റിൻറെ കൂടെ ഉള്ള ഫിഷിങ് കലക്കി 🥰 ലാസ്റ്റ് അവരെ തന്നെ ടേസ്റ്റ് ചെയ്യാൻ വിളിച്ചത് കിടുക്കി ❤️
@bindusasi9634
@bindusasi9634 2 жыл бұрын
Big fan Bro
@Arjun-di1in
@Arjun-di1in 3 жыл бұрын
Fishing freaks sthiram kaannunnavar onne like adiche
@jimmymadhavanmadhavan7962
@jimmymadhavanmadhavan7962 3 жыл бұрын
അടിപൊളി . വ്യത്യസ്തമായ വീഡിയോകൾ ഇടുന്ന സെബിന് ആഗ്രഹം പോലെ ലോകത്തിൽ ഒന്നാമതാകട്ടെ
@Anzuuu77
@Anzuuu77 3 жыл бұрын
സെബിൻ ചേട്ടന്റെ വീഡിയോ കണ്ടാൽ സമയം പോകുന്നത് തന്നെ അറിയത്തില്ല....!!❣️🔥
@Status__heven
@Status__heven 3 жыл бұрын
Enta channel onnu support Cheyenne pls
@inspiretravelexplore4457
@inspiretravelexplore4457 3 жыл бұрын
മരുഭൂമിയിലെ മനോഹരമായ വെള്ളച്ചാട്ടം kzfaq.info/get/bejne/l7logqiDrNK6nXU.html
@kl-2family401
@kl-2family401 3 жыл бұрын
*വീഡിയോയുടെ തുടക്കം കട്ട് ചെയ്ത് വാട്സാപ്പ് സ്റ്റാറ്റസ് ആക്കിയാൽ പൊളിക്കും.* 😁😍🔥
@navinc7390
@navinc7390 3 жыл бұрын
ഞാൻ ഏത് വീഡിയോ കണ്ടാലും അവിടെ കമൻ്റ് ഇടാൻ വരുന്ന വിഷ്ണു ചേട്ടനിരിക്കട്ടെ എൻ്റെ വക ഒരു ലൈക്ക്
@kl-2family401
@kl-2family401 3 жыл бұрын
@@navinc7390 🥰🥰
@babuthamarassery2030
@babuthamarassery2030 3 жыл бұрын
മുന്നാർ പോയത്തിൻ്റെ സെക്കൻ്റ് പാർട്ട് വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. പക്ഷേ കാണാൻ കുറച്ചു വെെഗി. സെബിൻ ചേട്ടൻ പോളിയാണ് .വേറേ ലേവലാണ്
@prabilvprakasan1575
@prabilvprakasan1575 3 жыл бұрын
Sebin bro oru rekshayum Ella, perutha ishttam...... ❤️❤️❤️😘😘😘
@jacob5910
@jacob5910 3 жыл бұрын
80% of this viewers are student or collage students
@Status__heven
@Status__heven 3 жыл бұрын
Enta channel onnu support Cheyenne
@pkjklra
@pkjklra 3 жыл бұрын
Mighty 30 years as well 💪🏻
@ashikahammed6137
@ashikahammed6137 3 жыл бұрын
@anoopsapu5746
@anoopsapu5746 3 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടു ഓടിച്ചാടി വന്നവർ ഉണ്ടോ😍💞😍😍
@Status__heven
@Status__heven 3 жыл бұрын
Enta channel onnu support Cheyenne
@Cobra_Gaming_yt7
@Cobra_Gaming_yt7 3 жыл бұрын
ഓടിച്ചാടി വരാൻ ഇത് കുച്ചിപ്പിടി അല്ല😆
@ashikahammed6137
@ashikahammed6137 3 жыл бұрын
@@Cobra_Gaming_yt7 🙄
@commonwoman8840
@commonwoman8840 3 жыл бұрын
As usual Sebin and Jobin super. Jerin n first മീൻ(വലിയ മീൻ ) കിട്ടിയപ്പോൾ ഉള്ള excitement nice. പിന്നെ കുട്ടി team അടിപൊളി. Missing Jinochan in these two videos. Jinochan കൂടെ ഉണ്ടാരുന്നേൽ നന്നായേനെ. പിന്നെ ആ flowers നെ കുറിച്ച് ഞാൻ വിചാരിച്ചപ്പോ sebin പറഞ്ഞു.
@arvlogs5768
@arvlogs5768 3 жыл бұрын
Sebin chettanu meene eduthu kalayane neram ullooo😄😄😄
@jozef_decor
@jozef_decor 3 жыл бұрын
Last mummy illeo vayill vechu tharan🥰
@fishingfreaks
@fishingfreaks 3 жыл бұрын
Ah bro Ath missing anu :(
@_r_o_c_k_y_h_e_r_e_
@_r_o_c_k_y_h_e_r_e_ 3 жыл бұрын
ആരീഷും . ആഷലും . മീനെ അല്ല .ചുട്ടകോഴിയെവരെ പറപ്പിന്ന ടീം അന്ന്
@anshi1767
@anshi1767 3 жыл бұрын
Intro.... Athann💯🔥😍
@roshan7920
@roshan7920 3 жыл бұрын
Ammayude koode erunn TV il aan ethinte first kandath.. chettan paranja vakk ammak nalla reethiyil kondu😂 nalle nammal undo illiyo enn polum ariyilla athond cheyandath ellam inn thanne cheyuka💕
@Dashamuulam
@Dashamuulam 3 жыл бұрын
ഇനി ഇപോ സെബിച്ചായൻ ചന്ദ്രനിൽ വിട്ടാലും കൂടെ ആ ചൂണ്ടയും തിരിച്ചു വരുമ്പോ രണ്ട് മീനും കണ്ടിരിക്കും..!!😂❤️
@harish.hharish.h6592
@harish.hharish.h6592 3 жыл бұрын
മനുഷ്യൻ അല്ലേ പുള്ള
@Dashamuulam
@Dashamuulam 3 жыл бұрын
@@harish.hharish.h6592 ഇറച്ചി കഷ്ണം ബേണോ പുള്ളേ😌
@harish.hharish.h6592
@harish.hharish.h6592 3 жыл бұрын
വെണോ പുള്ളെ😂😂
@Suiii_____
@Suiii_____ 3 жыл бұрын
FOOT BALL കളിക്കാൻ പോവാനിരിക്കുവായിരുന്നു ഇനി ഇദ് FULL കാണാദെ അനങ്ങുന്നില്ല😍😜...........!!
@Status__heven
@Status__heven 3 жыл бұрын
Enta channel onnu support Cheyenne pls
@govind4173
@govind4173 3 жыл бұрын
Machane.. Avastha 😂
@25-ashlyjoy94
@25-ashlyjoy94 3 жыл бұрын
👍😊
@jipsaalen6386
@jipsaalen6386 3 жыл бұрын
ആഷിൽ & ആസ്റ്റിൽ 👌👌👍👍
@keralasmile
@keralasmile 3 жыл бұрын
അടിപൊളി മീൻ പിടുത്തം ...നമ്മുക്കൊക്കെ ആണെങ്കിൽ ആ ചെറിയ മീനുകൾ മാത്രമേ കിട്ടുകയുല്ലു ...ആശില് ടീം സൂപ്പർ ...😊🌹🌹🌹👍
@user-fr2rl4zb7t
@user-fr2rl4zb7t 3 жыл бұрын
മനോഹരമായ പ്രകൃതി ഭാവങ്ങൾ ക്യാമറയിൽ അത്രമേൽ ക്ലാരിറ്റിയോടെ പകർത്തിയത് കാണണമെങ്കിൽ ദേ ഇവിടെ വരണം...!!❤😁
@fishingfreaks
@fishingfreaks 3 жыл бұрын
Bro ❤️❤️❤️
@user-ck9nn2tl8h
@user-ck9nn2tl8h 3 жыл бұрын
ഇതുവരെ എന്നെപോലെ ചൂണ്ട ഇടാത്തവർ 😅
@salushajahan1993
@salushajahan1993 3 жыл бұрын
Ningalde ee videos kanumbo manasil oru santhosham thanna anu. ❤️
@rejithad3393
@rejithad3393 3 жыл бұрын
Eniku indro ishttamai❤️ Ithupolulla video idanne sebin chetta 🥰🥰
@Suiii_____
@Suiii_____ 3 жыл бұрын
അത് സെബിൻ ചേട്ടൻ പറഞ്ഞദ് ശെരിയാ TRAVEL ഒക്കെ നമ്മുടെ ഇഷ്ടം നാട്ടുകാരോട് പോവാൻ പറ🥰😘
@Anzuuu77
@Anzuuu77 3 жыл бұрын
മീനുകളെ കുറിച്ച് എന്ത് അറിയാനും നമ്മുടെ സെബിൻ ചേട്ടന്റെ കൊട്ടാരത്തിൽ വന്നാൽ മതി....!!🔥
@leojohny
@leojohny 3 жыл бұрын
Sebin chetto first paranja kurachu points Athu Superrrr👍❤️😊😊😊😊
@sharonjoseph1462
@sharonjoseph1462 3 жыл бұрын
Ejjathi visuals..superb visuals aanu..
@Anzuuu77
@Anzuuu77 3 жыл бұрын
comenters വാക്ക് കേട്ടു വീഡിയോ ചെയ്യുന്ന ആൾ നമ്മുടെ സെബിൻ ചേട്ടൻ ആയിരിക്കും.❣️
@mAlaYaLeEsvLoG1
@mAlaYaLeEsvLoG1 3 жыл бұрын
❤️😘
@jijupalliparambil3219
@jijupalliparambil3219 3 жыл бұрын
Yaa
@SrxpuDude
@SrxpuDude 3 жыл бұрын
എന്തിനും ഏതിനും സെബിച്ചന്റെ ഇടം വലം നോക്കാതെ കട്ടക്ക് നിക്കുന്ന ഫാമിലി ഇഷ്ട്ടം....!❤️😍💥🔥
@hevenzagaming7051
@hevenzagaming7051 3 жыл бұрын
Ufff pwoli. Intro next level Poyi kanan pattilagilum video kanumbo oru samatanam 😌😌😌
@djproductions9756
@djproductions9756 3 жыл бұрын
parayaan vakkukal illa...ehh adipwoli views....orupaadu ishtaayi adhyathe intro🥰🥰
@Suiii_____
@Suiii_____ 3 жыл бұрын
FISHING ചെയ്യാൻ പോവുമ്പോ ഒരു വേറെ LEVEL VIBE ആണ്❤
@anufaris7129
@anufaris7129 3 жыл бұрын
ആദ്യ മിനുട്ടിൽ വന്ന music the priest movie ഉള്ള song bgm പോലെ തോന്നിയവരുണ്ടോ.kanne uyirin.😊
@fishingfreaks
@fishingfreaks 3 жыл бұрын
🥰🥰🥰🥰❤️❤️❤️
@mohamedriztham4356
@mohamedriztham4356 3 жыл бұрын
@@fishingfreaks 😍😍😍😘😘
@roshan5005
@roshan5005 3 жыл бұрын
Kuree kaalathinu shesham oru nalla video😍
@josmymj5686
@josmymj5686 3 жыл бұрын
അങ്ങനെ പറഞ്ഞു കൊടുക്ക് ചേട്ടാ നമ്മളെന്തു ചെയ്യണം നമ്മുടെ ഇഷ്ടമാണ്
@RiPpER__Gaming
@RiPpER__Gaming 3 жыл бұрын
Bikeinu trip pokan ishtappedunna ellarum like
@4DHYY
@4DHYY 3 жыл бұрын
ജീവിതം ഒന്നേ ഉള്ളു.. അത് വീട് എന്ന നാലു ചുമരുകളിൽ ഒതുക്കരുത്.. ദാ ഇതുപോലെ സന്തോഷമായിട്ടു ജീവിക്കണം❤️❤️😍
@menappadanvlogs
@menappadanvlogs 3 жыл бұрын
ഇതൊക്കെ എന്ത് 😍😍😍ഇനി കാണാപോകുന്ന പൂരം പറഞ്ഞറിയിക്കാനോ 👍👍👍എല്ലാ പ്രാർത്ഥനയും 🙏🙏🙏❤
@bhagyalekshmi6512
@bhagyalekshmi6512 3 жыл бұрын
Super, മീൻ പിടുത്തം, മിടുക്കന്മാർ 👏😍👍👌.
@AnjanajithTL
@AnjanajithTL 3 жыл бұрын
വലുതാകുമ്പോൾ ആരാകാനാ ആഗ്രഹം.. Jobin "ങേ ഞാൻ ഇനി എന്നാ ആകാനാ "😂😂😂
@Arun.93m
@Arun.93m 3 жыл бұрын
Harikkuttante kulathinte update venam enn ullavar like adi❤
@pianistmallu8002
@pianistmallu8002 3 жыл бұрын
Jerrin ഒരു കില്ലാടി തന്നെ😁
@dhanyas2987
@dhanyas2987 3 жыл бұрын
Sebin chettan😍❤poli ane
@ryku1520
@ryku1520 3 жыл бұрын
❤The UniqueNess Of Fishing Freaks Is Coming Back❤ എവിടേയും പോവാൻ പറ്റാത്ത സമയത്ത് ഈ കാഴ്ചകൾ കാണിച്ചു തന്ന സെബിൻ ചേട്ടന് ഒരു പാട് നന്ദി 😘😘
@ieamalkrishna1864
@ieamalkrishna1864 3 жыл бұрын
ഗുഡ് ആഫ്റ്റർ നൂൺ 🤗
@poetico.7113
@poetico.7113 3 жыл бұрын
Intro Whatsapp status ആവും എന്ന് ഉറപ്പുള്ളവർ ലൈക് ചെയ്യുക🤙❤️
@muhammmadmuhsin2910
@muhammmadmuhsin2910 3 жыл бұрын
Intro. Polichu 🤩😍
@k4hawk55
@k4hawk55 3 жыл бұрын
നാടൻ ഫിഷിങ് ഇഷ്ടം ഉള്ളവർ ഉണ്ടോ gooyyss😁😍😍 👇
@Anzuuu77
@Anzuuu77 3 жыл бұрын
സെബിൻ ചേട്ടന്റെ ഈ വിജയത്തിന്റെ കാരണം ഫാമിലി support ആണ്....!!🔥
@Water_jet
@Water_jet 3 жыл бұрын
🎯സെബിൻ മച്ചാൻ ഉയരങ്ങളിലേക്കു പറന്നു കൊണ്ടിരിക്കുന്നു.... ആഗ്രഹങ്ങളെല്ലാം നിറവേറട്ടെ... പക്ഷെ ഉയരങ്ങളിൽ എത്തുമ്പോൾ ചില വ്ലോഗർ മാരെ പോലെ അഹങ്കരിക്കരുത്... എന്നും ഇതു പോലെ സിമ്പിൾ ആയി പെരുമാറാൻ സാധിക്കട്ടെ അതാണ്‌ മച്ചാനെ ഞങ്ങൾക്ക് ഇഷ്ടവും...🥰
@Mayyazhifishing1990
@Mayyazhifishing1990 3 жыл бұрын
Harish and team super... Sebi chettoi vedio super❤️❤️❤️😍
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
A day in kochi with FAMILY❤️… | Fishing Freaks
26:47
Fishing Freaks Family
Рет қаралды 631 М.
മഴ പെയ്തു മീൻ ചാകര 😳 Village Fishing
9:40
Abdul Samad Kuttur
Рет қаралды 284 М.
No more rode and reel for fishing 🎣  old fishing technique
11:05
FISH TRAPPERS
Рет қаралды 173 М.
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН