ചേച്ചിയുടെ അറിവുകൾ വൈറലാകുന്നു ..Grafting easy method

  Рет қаралды 485,047

DHAKSHA GARDEN

DHAKSHA GARDEN

11 ай бұрын

camera
editing
direction
anchoring
sinil p bhasy
ernakulam
Vennala
944. 63. 19 . 811

Пікірлер: 91
@dhakshagarden
@dhakshagarden 10 ай бұрын
ചെമ്പക ചേച്ചിയുടെ ഗ്രാഫ് റ്റിങ് ലയറിങ്ങ് മുന്നത്തേ episode videos ന്റെ ലിങ്ക് താഴെ 👇 ഒരു blade മതി ഗ്രാഫ് റ്റിങ് ആർക്കും ചെയ്യാം 3 ലക്ഷം പേർ കണ്ട വീഡിയോ First episode kzfaq.info/get/bejne/rMVkYLBoltHJlZs.html മിൽട്ടൻ ചേട്ടന്റെ ഉറപ്പ് grafting നിങ്ങൾക്കും ചെയ്യാം cable tie grafting , വൈറലാകുന്നു ചേട്ടന്റെ ഗ്രാഫ്റ്റിങ് ടെക്നിക്കുകൾ kzfaq.info/get/bejne/eZ58hs-K2LjZYJc.html ഗ്രാഫ്റ്റിങ്ങ് ബഡ്ഡിങ്ങ് നിങ്ങൾക്ക് പഠിക്കണോ ചെറിയ ഫീസിൽ പഠിപ്പിച്ചു തരും മിൽട്ടൻ ചേട്ടൻ Link 👇 kzfaq.info/get/bejne/i86IfrCKrdy8fnk.html
@ReejaKR
@ReejaKR 10 ай бұрын
🎉😢😅😊❤
@ReejaKR
@ReejaKR 10 ай бұрын
0:37 😢😅😊❤🎉
@ReejaKR
@ReejaKR 10 ай бұрын
😢🎉❤
@kalasuresh3927
@kalasuresh3927 10 ай бұрын
🎉³j4
@sathvinthomas4289
@sathvinthomas4289 10 ай бұрын
1 ll him❤😊
@sunilkumar-ns9eo
@sunilkumar-ns9eo 10 ай бұрын
വളരെ പ്രയോജനപ്രദം വളരെ നന്ദി
@abdulkader-go2eq
@abdulkader-go2eq Ай бұрын
പുതിയ അറിവ് thank u sister full support 👍🏻👍🏻👍🏻
@MohananKk-kp7pd
@MohananKk-kp7pd 10 ай бұрын
ചേച്ചി അഭിനന്ദനങ്ങൾ.... എന്ത് എളുപ്പം
@jameelamanikoth4390
@jameelamanikoth4390 9 ай бұрын
ചെയ്തു നോക്കാൻ തോന്നുന്നു.ചേച്ചീ നന്ദി.
@shinodvarghese9924
@shinodvarghese9924 10 ай бұрын
Good video 👍
@silvigeorge4346
@silvigeorge4346 10 ай бұрын
Very informative video. Thanks
@Punjiricraft-
@Punjiricraft- 10 ай бұрын
നല്ല അറിവ് 🥰
@thulasidasu5521
@thulasidasu5521 8 ай бұрын
ചേച്ചി നിങ്ങൾ സൂപ്പർബ് ആണ്.
@LeeluHomeGarden
@LeeluHomeGarden 10 ай бұрын
Milk fruit തൈ ഇങ്ങിനെ കിട്ടും
@anjalysinil3011
@anjalysinil3011 10 ай бұрын
Chechi super 😊😊😊
@raazvlog7328
@raazvlog7328 10 ай бұрын
മിൽക്ക് ഫ്രൂട്ടിന്റെ തൈ വേണം ലഭിക്കുമോ
@cochinbuilderscochin9066
@cochinbuilderscochin9066 10 ай бұрын
Good Video
@stephyjustin6981
@stephyjustin6981 2 ай бұрын
Chechy sooper aa. Njanum kolambu graft cheythu.chechyde munpathe grafting video kanditt. Succsess aayi. 1year aayi.
@user-mw5zf2xh3z
@user-mw5zf2xh3z 10 ай бұрын
Good information video
@abdulkader-go2eq
@abdulkader-go2eq 7 ай бұрын
👍🏻👍🏻👍🏻 full support thank u madam
@sunilkumararickattu1845
@sunilkumararickattu1845 10 ай бұрын
Super info video ❤❤❤❤❤💯💅👌
@umaavijaykumar1636
@umaavijaykumar1636 10 ай бұрын
Do you graft for outside people'
@ponnusvlogmalappuram8438
@ponnusvlogmalappuram8438 10 ай бұрын
Chechintaduth thayikal undo
@deepakg3958
@deepakg3958 10 ай бұрын
@seasonfert8765
@seasonfert8765 10 ай бұрын
🙏🙏❤
@maryvarkey8997
@maryvarkey8997 9 ай бұрын
Where is this garden
@cheekodhussain8847
@cheekodhussain8847 10 ай бұрын
നല്ല അറിവ് ചേച്ചീ.,,, മാവിൻ്റെ വണ്ണം കുറഞ്ഞ ചില്ലയിലാണല്ലോ ചേച്ചി ഗ്രാഫ്റ്റ് ചൈതത് . മാവിൻ്റെ വണ്ണമുള്ള തടിയിൽ ഈ ഗ്രാഫ്റ്റിംഗ് നടക്കുമോ?
@lijopunnapra1683
@lijopunnapra1683 10 ай бұрын
വളർച്ചയെത്തിയ മാവ് മുറിച്ചു പുതിയതായി വരുന്ന കമ്പുകളിൽ ഇതുപോലെ ഗ്രാഫ്റ്റ് ചെയ്യാമെന്ന് ചേച്ചി ആദ്യം പറയുന്നുണ്ട്.....
@reejar3743
@reejar3743 10 ай бұрын
Very useful video ❤❤
@amrithadeepak2334
@amrithadeepak2334 10 ай бұрын
Good 👍😊😊😊
@latheefettumana5916
@latheefettumana5916 8 ай бұрын
Very good 🎉
@renimol7991
@renimol7991 3 ай бұрын
ആൺ റംബൂട്ടൻ വീട്ടിൽ ഉണ്ട് ഒരു മാതിരി വലുതായി നല്ല നീളം ആണ് പൂ ഉണ്ടായി കാ വരുന്നില്ല കായ്ക്കുന്ന റംബുട്ടാൻ ചെടിയിൽ നിന്നും ഇത് പോലെ ചെയ്താൽ കായ് ഉണ്ടാകുമോ
@reenacherian5068
@reenacherian5068 3 ай бұрын
Yes grafting നുള്ള വണ്ണം കൂടുതലായാൽ വെട്ടി വിട്ടുക. next Year graft ചെയ്യുക
@user-xb5pq
@user-xb5pq 27 күн бұрын
10അടി ഉയരത്തിൽ ഒരു കൈപ്പത്തി യുടെ വീതിയിൽ തൊലി കട്ട്‌ ചെയ്തു കളഞ്ഞാൽ താഴെ വേറെ ശാഖ വന്നു കിളിക്കുന്ന കമ്പു കായിക്കും
@hasanfaizyjouhar7464
@hasanfaizyjouhar7464 8 ай бұрын
നല്ലൊരു തൈ കൂടിയ വിലക്കു വാങ്ങി ഏതെങ്കിലും ഒരു മാവിന്റെ കൊമ്പിൽ കൂടിയവിലയുള്ള തൈന്റെ ഗ്രാഫ്റ്റു ചെയ്ത ഭാഗം വെച്ചു പിടിപ്പിക്കുന്നതു കൊണ്ട് എന്തു ലാഭമാണുള്ളത് ആ തൈ അങ്ങിനെ തന്നെ നട്ടിരുന്നെങ്കിൽ നല്ലൊരു മാവ് കിട്ടുമായിരൂന്നില്ലേ
@naveen2055
@naveen2055 10 ай бұрын
👍👍👍
@syamalagopinathan4766
@syamalagopinathan4766 3 ай бұрын
Ok chechi super
@samadsp3347
@samadsp3347 10 ай бұрын
ചെമ്പക ചേച്ചിയുടെ നമ്പർ തരുമോ...?
@yousaf-bb3sd
@yousaf-bb3sd 5 ай бұрын
Very good
@anniejoseph7361
@anniejoseph7361 2 ай бұрын
milk fruit -ന്റെ തൈ ഉണ്ടോ?
@bijupata8454
@bijupata8454 10 ай бұрын
❤❤❤
@beeviandsirajvlog171
@beeviandsirajvlog171 10 ай бұрын
Nice
@jayathoughts1788
@jayathoughts1788 10 ай бұрын
Bro let her talk. Interference often leads to disturbances.
@ibrahimibrahim7389
@ibrahimibrahim7389 10 ай бұрын
എന്തൊരു സാമർഥ്യം ഇങ്ങിനെ വേണം
@user-jv9hb9dy6m
@user-jv9hb9dy6m 10 ай бұрын
Good
@sasikalap7332
@sasikalap7332 10 ай бұрын
❤❤❤❤❤
@monusworld912
@monusworld912 3 ай бұрын
മിൽക്ക് ഫ്രൂട്ട് plant കിട്ടുമോ ചേച്ചീ
@nooranoorappi7377
@nooranoorappi7377 10 ай бұрын
Ramputtanil ingane pattumo
@dhakshagarden
@dhakshagarden 10 ай бұрын
പറ്റും
@anoopcs3526
@anoopcs3526 10 ай бұрын
ചേച്ചിയുടെ നമ്പർ നൽകാമോ
@greeshmagreeshma7775
@greeshmagreeshma7775 5 ай бұрын
കായഉണ്ടായത് കാണിക്കുമോ
@jesna3374
@jesna3374 10 ай бұрын
Rose ഇങ്ങനെ ചെയ്യാൻ പറ്റുമോ
@solukk2902
@solukk2902 10 ай бұрын
Chechiyude phone no.tharumo.samsayamundengil chothikkamallo.👌
@MariyummaMuhammed-gi1pf
@MariyummaMuhammed-gi1pf 8 ай бұрын
ചേച്ചി യുടെ ബുദ്ധി അപാരംതന്നെ അടക്കാപായം ചെയ്യാൻപറ്റൂലെ
@LeeluHomeGarden
@LeeluHomeGarden 10 ай бұрын
സൂപ്പർ
@SunilKumar-gt6cf
@SunilKumar-gt6cf 10 ай бұрын
മാഡം,കുടംപുളി ഇങ്ങനെ ചെയ്യാൻ പറ്റുമോ
@dhakshagarden
@dhakshagarden 10 ай бұрын
ചെയ്യാം
@SunilKumar-gt6cf
@SunilKumar-gt6cf 10 ай бұрын
@@dhakshagarden ഒന്ന് ചെയ്ത് കാണിക്കണേ(കു.പുളി,ramboottan)ഞാൻ ബഡിങ് ചെയ്യുന്നത് ഒന്നും പിടിക്കുന്നില്ല hygienic അല്ലാഞ്ഞിട്ടാണോ,ലയറിങ് പിടിക്കുന്നുണ്ട്
@SunilKumar-gt6cf
@SunilKumar-gt6cf 10 ай бұрын
ഇങ്ങനെ ചെയ്യുന്നതിന്റെ പേര് എങ്ങനെ പറയും (stone,എയർലിറിങ് )
@dhakshagarden
@dhakshagarden 10 ай бұрын
അപ്റോച്ച് ഗ്രാഫ്റ്റിങ്ങ്
@user-pd6mg2cp3c
@user-pd6mg2cp3c 10 ай бұрын
അൽഫോൻസാ മാവിൽ ചെയ്യാൻ പറ്റുമോ
@dhakshagarden
@dhakshagarden 10 ай бұрын
എല്ലാ മാവിലും ചെയ്യാം
@dhakshagarden
@dhakshagarden 10 ай бұрын
എല്ലാ മാവിലും ചെയ്യാം
@mailfortmthomas
@mailfortmthomas 10 ай бұрын
Can I get a small plant of Milk Fruit. Can be send by DTDC COURIER. I will get it at on the next day. Will not be damaged. Pls let me know.
@ntraveler1899
@ntraveler1899 Ай бұрын
ചേച്ചി നല്ല സയൺ കിട്ടാൻ ഉണ്ടോ നിങ്ങളെ അറിവിൽ
@seasonfert8765
@seasonfert8765 10 ай бұрын
ചെടി വാങ്ങാൻ വീട്ടിൽ വന്ന്‌ വീടറിയാത്ത കാരണം തിരിച്ചു പൊന്നു 🙏
@chembakamkt5215
@chembakamkt5215 10 ай бұрын
🤔🤔 ചാലിശ്ശേരി അമ്പല ഗ്രൗണ്ടിൽ വന്നാൽ മതി. അതിനോട് ചേർന്നാണ് വീട്.
@ponnusvlogmalappuram8438
@ponnusvlogmalappuram8438 10 ай бұрын
​@@chembakamkt5215hi
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 Ай бұрын
ഈ 2 മാവും ക പിടിക്ക്കാത്തത്ണോ
@gkitbhu
@gkitbhu 3 ай бұрын
കത്തിയുണ്ടോ? ഇല്ല. 😄
@mohammedkunhi2889
@mohammedkunhi2889 9 ай бұрын
നമ്മുടെ വീട്ടിൽ ഉണ്ട്ആപഴം നല്ലവണ്ണം കായ്ക്കും ആരും ഉപയോഗിക്കാറില്ല
@iamhuman9748
@iamhuman9748 10 ай бұрын
ഒട്ടുമാവ് already ഗ്രാഫ്റ്റ് ചെയ്ത ചെടി അല്ലെ
@dhakshagarden
@dhakshagarden 10 ай бұрын
ഗ്രാഫ്റ്റിങ്ങ് അറിയാത്തവർക്ക് വീട്ടിലെ മാവിൽ മറ്റൊരു വെറൈറ്റി ഗ്രാഫ്റ്റ് ചെയ്ത് കയറ്റണമെങ്കിൽ ഗ്രാഫ്റ്റ് ചെയ്യാൻ ഉപയോഗിക്കുന്ന കമ്പ് കായ്ച്ചതായിരിക്കണം ഗ്രാഫ്റ്റ് ചെയ്ത തൈകൾ എല്ലാം തന്നെ കായ്ച്ച പ്ലാന്റിൽ നിന്നും ആയിരിക്കും
@sureshKumar-my7gs
@sureshKumar-my7gs 10 ай бұрын
ഇയാൾ ആകെ ശല്യംചെയ്യുന്നു
@dhakshagarden
@dhakshagarden 10 ай бұрын
തനിക്ക് തോന്നുന്നതാ ചോദിച്ചാലെ ഉത്തരം കിട്ടു അത് അറിയാത്തവർക്ക് പ്രയോജനം ചെയ്യും ഗ്രാഫ്റ്റ് ചെയ്ത തൈ വേണം ഒട്ടിച്ച് ചേർക്കാൻ അതിൽ വ്യക്തത വരത്തണം അവിടെയാണ് പ്രധാനം അത് ചോദിക്കണം . പൊതുവേ ഫാസ്റ്റും എനർജറ്റിക്കുമാണ് ചെമ്പക ചേച്ചിയുടെ സംസാരം . camera on ആകുന്നതിനു മുന്നേ അദ്ധേഹം സംസാരിച്ച് തുടങ്ങു o അതിനിടയിൽ ഒരു ചോദ്യം ചോദിക്കുമ്പോൾ അങ്ങനെ തോന്നുന്നതാ പിന്നെ അനാവശ്യ ചോദ്യങ്ങൾ ചോദിച്ച ട്ടും ഇല്ല
@sindhupaul7670
@sindhupaul7670 3 ай бұрын
രണ്ടു വർഷം പ്രായമായ മൂവാണ്ടൻ മാവിൽ ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുമോ. കമ്പുകൾ എവിടെ കിട്ടും
@dhakshagarden
@dhakshagarden 3 ай бұрын
Yes
@alexandernm5325
@alexandernm5325 9 ай бұрын
🔪victorinox it's ok
@binoythomas6165
@binoythomas6165 Ай бұрын
Without contact number how can we purchase the plants ?
@suseelareghu6480
@suseelareghu6480 10 ай бұрын
Number tharamo.
@usmantp1546
@usmantp1546 Ай бұрын
Superrrrr
@sureshKumar-my7gs
@sureshKumar-my7gs 10 ай бұрын
ഇടക്കുകയറി സംസാരിക്കാതെ മാഷേ
@dhakshagarden
@dhakshagarden 10 ай бұрын
ചേച്ചി വളരെ ഫാസ്റ്റാണ് സംസാരം അതാണ് അങ്ങനെ തോന്നുന്നത്
@raazvlog7328
@raazvlog7328 10 ай бұрын
നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് തരുമോ
@lijopunnapra1683
@lijopunnapra1683 10 ай бұрын
ഏയ് ...ഒരു കുഴപ്പവുമില്ല ...അതിന്റെയൊന്നും ആവശ്യമില്ല ... Her words are packed with confidence.. ജീവിതത്തിൽ നിരാശപ്പെട്ടിരിക്കുന്നവർക്ക് ചേച്ചിയുടെ ഈ വീഡിയോ കേൾപ്പിക്കുക .നല്ല എനർജിയും ഉത്സാഹവും ...
@ponnusvlogmalappuram8438
@ponnusvlogmalappuram8438 10 ай бұрын
Chechiyude number tharaamo
@askme1969
@askme1969 9 ай бұрын
അലമ്പ് അവതരണം 😤
@viewtech552
@viewtech552 Ай бұрын
Good
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН