ചോദ്യകർത്താക്കൾക്കും വേണം പ്രിലിംസ് | Xylem PSC

  Рет қаралды 82,546

Xylem PSC

Xylem PSC

Күн бұрын

#keralapsc #psc #xylempsc #xylem
Welcome to our KZfaq channel, where we provide comprehensive guidance and strategies on how to prepare for Kerala PSC exams. In this video, we will discuss how to best prepare for upcoming Kerala PSC exams and score well.
At xylem PSC, we understand the importance of securing a good score in these highly competitive exams. Our experienced team of experts will guide you through each step of the preparation process, from understanding the exam pattern to effective time management techniques.
In this channel, we will cover various topics including:
- Understanding the latest syllabus and exam pattern for Kerala PSC exams
- Tips and tricks to solve questions quickly and accurately
- Tried and tested study materials and resources
- Strategies for effective time management during exams
- How to boost your confidence and overcome exam anxiety
- Guidance on practicing mock tests and previous year question papers
Preparing for Kerala PSC exams requires a structured approach and dedication. Join us on this journey and let us help you unlock your full potential and achieve success in your upcoming Kerala PSC exams.
Don't forget to subscribe to our channel and hit the notification bell to stay updated with our latest videos.
For Admission, please contact: 9995100800
Join Our PSC Whatsapp Community: linke.to/glxG
Join Our Telegram Channel: t.me/Xylemlearningpsc
Join Our Instagram Channel: / xylem_psc
#keralapsc #xylempsc #xylemlearning #xylemlearningapp #lgs #ldc #degreemains #10thprelims #lsgs #kas #lpup #officeattendant #LSGS2023 #lsgsexamsyllabus #lsgsexampattern #lsgsecretary #lsgsvacancy #universityassistant #10thmains #plustwomains #degreeprelims #tenthmains

Пікірлер: 1 400
@XylemPSC
@XylemPSC 20 күн бұрын
✨ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പോലുള്ള ഡിഗ്രീ ലെവൽ പ്രിലിംസ് പരീക്ഷയ്ക്കായുള്ള ബാച്ച് ഈ വരുന്ന ജൂലൈ 1ന് എല്ലാ ഓഫ്‌ലൈൻ ക്യാമ്പസുകളിലും ആരംഭിക്കുന്നു. Course Duration: 9 Months | Fee: 13000 | For Enquiry: 9995100800 സൈലം പി.എസ്.സി ഓഫ്‌ലൈൻ ക്യാമ്പസുകളിൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ഫോം ഫിൽ ചെയ്യുക - forms.gle/EXuF9TCT7f7VbcL98
@abdurahman1863
@abdurahman1863 20 күн бұрын
കണ്ണൂർ ടൗൺ കൂടി ഒരു സെന്റർ തുടങ്ങി കൂടെ?
@SreeSree-s3g
@SreeSree-s3g 20 күн бұрын
100,%❤
@Vicky-ln7lp
@Vicky-ln7lp 20 күн бұрын
Thrissur il?
@rehna.v.s9689
@rehna.v.s9689 20 күн бұрын
Online cls undo
@syamilisasankan5622
@syamilisasankan5622 20 күн бұрын
Online class undo secretariat assistant?
@ansithanasar247
@ansithanasar247 20 күн бұрын
നട്ടെല്ല് നിവർത്തി ഇത് പറയാൻ ധൈര്യം കാണിച്ച sir ന് ബിഗ് സല്യൂട്ട്....❤💥💥🔥🔥🔥🔥💥💥❤
@ebinsunilkumar7145
@ebinsunilkumar7145 18 күн бұрын
ഇങ്ങേരു ഒരു video ഇട്ടെന്ന് വെച്ചു psc ഒന്ന് മാറാൻ പോകുന്നില്ല
@jaisonjoy4516
@jaisonjoy4516 17 күн бұрын
ആദ്യം ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ analyse ചെയ്ത vekthi ഈ പുള്ളി അന്ന് ഇങ്ങേർക്ക് ഇത് തോന്നിയില്ലല്ലോ 😅😅. കഷ്ടം തന്നെ 😮😮
@CVname
@CVname 20 күн бұрын
അടുത്ത LDC ക്ക് ലെ PSC : തന്നിരിക്കുന്ന 100 ചോദ്യോത്തരങ്ങളിൽ ശരിയായ ഒരു ചോദ്യം കണ്ടെത്തുക.. 😜😜
@mahaaalxmi
@mahaaalxmi 20 күн бұрын
😂
@ItsMeNiji...
@ItsMeNiji... 20 күн бұрын
😂
@nishithata1554
@nishithata1554 20 күн бұрын
😂
@kkmgardening132
@kkmgardening132 20 күн бұрын
😂
@anishamkumar4638
@anishamkumar4638 20 күн бұрын
Enta ponnoo😂😂
@sanooppunnath7794
@sanooppunnath7794 20 күн бұрын
കേരളത്തിൽ ഈ ഫീൽഡിൽ നിൽക്കുന്ന മറ്റൊരാൾക്കും ഇല്ലാത്ത ധൈര്യം..... Hats off u sir.....🫡
@linzyReju
@linzyReju 20 күн бұрын
അക്ഷരം തെറ്റാതെ വിളിക്കാം അധ്യാപകൻ💯🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@abinaya.k2479
@abinaya.k2479 20 күн бұрын
ഉദ്യോഗാർത്ഥികൾക്ക് വേണ്ടി ശബ്ദം ഉയർത്താൻ സാർ വേണം ❤✌🏻
@bhavyanair156
@bhavyanair156 20 күн бұрын
❤❤❤❤❤❤❤❤❤❤
@bhavyanair156
@bhavyanair156 20 күн бұрын
Avarude thonnivaasathinu igane വേണം chodhyam ചെയ്യൽ സൂപ്പർ
@bhavyanair156
@bhavyanair156 20 күн бұрын
മൻസൂർ sir ❤❤❤❤❤❤❤❤
@rinshaprasad1225
@rinshaprasad1225 19 күн бұрын
❤❤❤❤❤❤
@DivyaKk-jz1rk
@DivyaKk-jz1rk 20 күн бұрын
ഊണിലും ഉറക്കത്തിലും psc എന്നാ ചിന്ത മാത്രം കൊണ്ട് നടന്നു വ്യക്തിപരമായ സന്തോഷങ്ങൾ എല്ലാം മാറ്റിവെച്ചു ഏതെങ്കിലും psc exam crack ചെയ്യാൻ പറ്റും എന്ന് വിശോസിച്ചു വീണ്ടും വീണ്ടും പഠിച്ചു കൊണ്ട് ഇരിക്കുമ്പോൾ psc യുടെ ഭാഗത്തു നിന്ന് ഇതുപോലത്തെ അനുഭവം നേരിടേണ്ടി വരുമ്പോൾ ഉള്ള അവസ്ഥ അതു എഴുതുന്ന ഉദ്യഗാർഥികൾക്ക് മാത്രം അറിയുള്ളു എത്രത്തോളം ഉണ്ട് ആ വേദന എന്ന് 😭😭😭
@user-vv7eq3oq6w
@user-vv7eq3oq6w 19 күн бұрын
വളരെ സത്യം ആണ് നിങൾ പറഞ്ഞത് അഹാരം കഴിക്കാൻ പറ്റുന്നില്ല vtl നിന്ന് പുറത്ത് ഇറങ്ങാൻ പോലും ഒക്കുന്നില്ല ഉറകം ഇല്ല ......... ഒരു ജോലിക്ക് വേണ്ടി കിടന്ന് വിശമിക്കൂ ആണ്
@hafseenapt8638
@hafseenapt8638 18 күн бұрын
സത്യം
@nimithapk3806
@nimithapk3806 20 күн бұрын
ഇതാണ് അധ്യാപകൻ..... ഓരോ ഉദ്യോഗാർത്ഥികളുടെയും മനസ്സിലുള്ളത് ഉറക്കെ വിളിച്ചു പറഞ്ഞ MAK Sir....
@Jesna---johny__
@Jesna---johny__ 20 күн бұрын
Nammal parayan വിചാരിക്കുന്ന കാര്യം ഇങ്ങനെ പറഞ്ഞു കേൾക്കുമ്പോൾ വല്ലാത്ത ഒരു രോമാഞ്ചം 🔥🔥🔥🔥🔥നമുക്കും ചോതിക്കാനും പറയാനും ആൾക്കാർ ഉണ്ട് 🔥🔥🔥🔥🔥🔥🔥
@nefinsaju4675
@nefinsaju4675 20 күн бұрын
Correct.
@manjujayeshjayesh914
@manjujayeshjayesh914 20 күн бұрын
MAK അല്ലാതെ വേറെ ആരുണ്ട് ഇങ്ങനെ നട്ടെല്ല് നിവർത്തി കാര്യം പറയാൻ. 🔥🔥🔥.ഇനിയെങ്കിലും തെറ്റ് തിരുത്തൂ PSC
@mahaaalxmi
@mahaaalxmi 20 күн бұрын
ഇതിന് ഒരു ലൈക്‌ അല്ലേ ഇടാൻ പറ്റൂ എന്നാണ് എന്റെ സങ്കടം... മാക്സിമം ഷെയർ ചെയ്തിട്ടുണ്ട് സർ 👍🏻👍🏻👍🏻
@silpaprasanth
@silpaprasanth 20 күн бұрын
Sathym.... 😂njnm karuthy
@prasobkalangat5534
@prasobkalangat5534 20 күн бұрын
Njaaanum karuthi
@jesmichandran7568
@jesmichandran7568 19 күн бұрын
സത്യം
@meghavs307
@meghavs307 18 күн бұрын
Satyam
@VishnuV-fb9cb
@VishnuV-fb9cb 20 күн бұрын
ഈ മൂന്ന് prelimsum തോന്നിയത് പോലെ നടത്തി, final answer keyil ഇത്രയും ഡിലീഷനും വരുത്തി വച്ചത് ചോദ്യം ചെയ്യാൻ ഒരു വാർത്താ ചാനൽ പോലും തയ്യാറാവാത്തത് എന്ത് എന്നത് ഒരു വല്യ ചോദ്യമാണ്.യുവജനങ്ങൾ കേരളം വിട്ട് പോകുന്നതിന്റെ കാരണം ഇമ്മാതിരി തെമ്മാടിത്തരം സഹിക്കാൻ വയ്യാത്തത് കൊണ്ടാണ്
@sunpriyabalachandran8360
@sunpriyabalachandran8360 20 күн бұрын
ഞാൻ എല്ലാ ചാനലിലും വിളിച്ചു...ഗൂഗിൾ നിന്ന് മീഡിയ ഹാൻഡ്‌ബുക് ഡൌൺലോഡ് ചെയ്തു നമ്പർ എടുത്താണ് വിളിച്ചത്... മീഡിയ വൺ മാത്രം പോസിറ്റീവ് ആയി റിപ്ലൈ തന്നു. ബാക്കി ഉള്ളവർക്കു ഒക്കെ നമ്മൾ ഇതിനെതിരെ പരാതി കൊടുത്തതിന്റെ കോപ്പി കൊടുത്താൽ വാർത്ത ആക്കാം പറഞ്ഞു.. ജനം ടീവീ നേരിട്ട് വന്നു ചാനലിൽ സംസാരിക്കാൻ പറഞ്ഞു...നമ്മൾ ഗ്രൂപ്പ്‌ ആയി നിന്നാൽ അവർ സഹായിക്കും എന്ന് തോന്നുന്നു
@nisudana
@nisudana 20 күн бұрын
എന്റെ മാഷേ ലിസ്റ്റിൽ കയറിയിട്ടും സമരം ചെയ്തു ജോലി വാങ്ങേണ്ട ഗതികേട് കേരളത്തിൽ മാത്രമേ ഉള്ളൂ 😢
@crazydtgaming4473
@crazydtgaming4473 20 күн бұрын
Preliminary kazhinj main pass aayal psc allathe vere evideyum joli kittum..😢
@shemascraftandcreations7098
@shemascraftandcreations7098 19 күн бұрын
ഇത് കേട്ടിട്ടു കൈയടിക്കാതിരിക്കാൻ വയ്യ 👏🏽👏🏽👏🏽👏🏽 ... കുട്ടികളെയും ഭർത്താവിനെയും അമ്മായിഅമ്മയും മറ്റുള്ളവരെ ഒക്കെ ഒതുക്കി വീട്ടുജോലി എല്ലാം തീർത്തു നടുനിവർത്തേണ്ട സമയം ഉറങ്ങാതെയും ഭക്ഷണം കഴിക്കആതെയും മൊക്കെ രാത്രി കുത്തിരുന്ന് പഠിച്ചു പരീക്ഷ എഴുതാൻ പോയാലുള്ള അവസ്ഥ ഇതാണ്... തെളിവുൾപ്പെടെ ഇത് പറഞ്ഞ സർ നു 🙌🏽🙌🏽
@anuv7721
@anuv7721 20 күн бұрын
സത്യം വിളിച്ചു പറയാൻ sir മാത്രേ ഉള്ളു..... ഒരു പാട് നന്ദി 👏🏻👏🏻👏🏻👏🏻🙏🏻🙏🏻
@jaseeljazi2155
@jaseeljazi2155 20 күн бұрын
Well said sir, ഞങ്ങളുടെ hardwork നു ഒരു വിലയും കല്പിക്കുന്നില്ല. Oru lottery ticket എടുക്കുന്ന ഫീലാണ് ഒരു question paper കിട്ടുന്നത്.
@shinybijoy3288
@shinybijoy3288 20 күн бұрын
ഈ പാവത്തിനെ ഏതെങ്കിലും കുരുക്കിൽ പെടുത്തുമോ കോഴ മാമൻ മാര് 😢 മോട്ടിവേഷൻ വാരി പലരും എറിയാറുണ്ട് psc students വേണ്ടി സംസാരിക്കുന്നതു mak sir❤
@ehanpro1723
@ehanpro1723 20 күн бұрын
തീ പോലുള്ള വാക്കുകൾ.. കത്തിപ്പിടിക്കേണ്ടതാണ്🔥🔥
@advi774
@advi774 20 күн бұрын
ഉളുപ്പ് ഇല്ലാത്ത ആളുകൾ ...കുറച്ചു എങ്കിലും മാന്യത അല്ലേൽ വിവരം ഉള്ളവെറെ ചോദ്യം ഉണ്ടാക്കാൻ ഏൽപ്പിക്കുക ...ഇത് ഒകെ വെറുതെ താത്കാലിക നിയമനം നടത്താൻ മനപൂർവ്വം ചെയ്യുനത് ആണ്..
@earthview2024
@earthview2024 20 күн бұрын
ചോദ്യ കർത്താക്കളെ പിടിച്ചിരുത്തി exam എഴുതിച്ചാൽ അവർക്ക് ആന മുട്ട കിട്ടും 100%🔥
@ImperatorOfWingnuts19
@ImperatorOfWingnuts19 20 күн бұрын
@@earthview2024 🤣
@sabuluvis6908
@sabuluvis6908 20 күн бұрын
😂
@seenathputhumkuraseenath8259
@seenathputhumkuraseenath8259 20 күн бұрын
👍
@shajasahammed2782
@shajasahammed2782 20 күн бұрын
😅😅
@archanawarrier7504
@archanawarrier7504 20 күн бұрын
😂
@Archuarch_1234
@Archuarch_1234 20 күн бұрын
ഇത്രയും ധൈര്യത്തിൽ ഒരാൾ എങ്കിലും ഉണ്ടല്ലോ njagalk വേണ്ടി സംസാരിക്കാൻ 🙏 ഇപ്പോ എക്സാം നടത്തുന്നത് ഒരിക്കലും ജോലി കിട്ടരുത് എന്ന ഉദ്ദേശത്തോടെ ahn എന്ന് തോന്നി പോകുന്നു
@mohammadfaisalpadanilam3327
@mohammadfaisalpadanilam3327 20 күн бұрын
കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നിരന്തരം ശബ്ദിക്കുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്..... ഇവിടെ ഇതുപോലുള്ള നട്ടെല്ലുള്ളവർ ഉണ്ട് എന്ന പിഎസ്സിയുടെ ഏമാൻമാർ മനസ്സിലാക്കട്ടെ.... കുറച്ചുനാളുകളായി തുഗ്ലക്കിനെ പോലും ലജ്ജിപ്പിക്കുന്ന പരിഷ്കാരങ്ങൾ കൊണ്ട് ഉദ്യോഗാർത്ഥികളെ തളർത്തുന്ന പിഎസ്‌സി ഏമാൻമാർ ഇനിയെങ്കിലും കാര്യക്ഷമതയോടെ തീരുമാനങ്ങൾ എടുക്കട്ടെ എന്ന സർവ്വശക്തനോട് പ്രാർത്ഥിക്കാം.... അതല്ലാതെ മുന്നിൽ വേറെ ഒരു വഴിയും കാണുന്നില്ല.,..
@rafsalrahman9847
@rafsalrahman9847 20 күн бұрын
ഞാൻ ഇത് മാക്സിമം ഷെയർ ചെയ്യും. ഫ്രണ്ട്‌സ് നിങ്ങളും ചെയ്യണം എന്നാലേ അടുത്ത Ldc കറക്റ്റ് ആയിട്ട് ചോദ്യങ്ങൾ ശരിയാക്കുള്ളു. Psc സ്റ്റുഡന്റസ് എല്ലവരും മാക്സിമം ലൈക്ക് ആൻഡ് ഷെയർ ചെയ്യണം
@GwyyshsbakIzjsbsbszjzjzjhh
@GwyyshsbakIzjsbsbszjzjzjhh 20 күн бұрын
LDC ചോദ്യങ്ങൾ ആൾറെഡി തയാറായി കഴിഞ്ഞു
@user-sq1ku1in1c
@user-sq1ku1in1c 20 күн бұрын
ഞാനും.....
@Sss123jdjj
@Sss123jdjj 20 күн бұрын
​@@GwyyshsbakIzjsbsbszjzjzjhhella district questions um ipazhe ready aavuo
@aim-od4sm
@aim-od4sm 19 күн бұрын
ഓരോ ഉദ്യോഗാർത്ഥികളുംഎല്ലാ ന്യൂസ് ചാനലിലേക്കും ഈ ലിങ്ക് ഉൾപ്പെടെ maill ചെയ്യുക
@PreejaThayyil
@PreejaThayyil 19 күн бұрын
ഇനീ എങ്ങനെ മാറ്റം വരാനാ ഈ വർഷത്തെ മുഴുവൻ questions അവർ ഇട്ട് കഴിഞ്ഞു.... ഇനി എക്സാം എഴുതി കഴിഞ്ഞു ഉദ്യോഗാർഥികൾ വേണം അതിലെ തെറ്റും ശരിയും കണ്ടെത്താൻ
@jobinjoseph5204
@jobinjoseph5204 20 күн бұрын
ചോദ്യകർതക്കാൾക്ക് നമ്മുടെ നികുതിയാണ് കൂലിയായി പോലും കൊടുക്കുന്നത്. മേടിക്കുന്ന പൈസയ്ക്കുള്ള ആൽമാർത്ഥത കാണിക്കണ്ട... ഉത്തരവാദിത്യം എങ്കിലും കാണിച്ചു കൂടെ??? ഇനി ഈ ജോലി ചെയ്യാൻ താല്പര്യം ഇല്ല എങ്കിൽ എന്തിനാടോ ഇതിന് ഇറങ്ങുന്നത്. ഞങ്ങൾക്ക് സമയം അറിയാൻ മാർഗം ഇല്ല...സ്വന്തം പ്രൊഫൈലിൽ കേറണേൽ ISRO യിൽ കേറുന്ന പോലെയുള്ള സുരക്ഷ... ഞങ്ങൾക് വേണ്ടുന്ന എന്താണ് നിങ്ങൾ തരുന്നത്? ഞാൻ എഴുതി വാങ്ങിയ മാർക്ക് അറിയാൻ മാർഗം ഇല്ല. എത്ര നോർമലൈസേഷൻ വഴി എത്ര കിട്ടി? അറിയാൻ മാർഗം ഇല്ല. Question ഡിലീറ്റ് ആകുമ്പോൾ അത് എന്തിനു delet ആക്കി എന്ന് പോലും നമുക്ക് അറിയാൻ മാർഗം ഇല്ല. ഏറ്റവും തമാശ എന്താണ് എന്ന് വെച്ചാൽ ഇതെല്ലാം ഇതുപോലെ ചെയ്യാൻ 21പേർ 😂😂😂
@ImperatorOfWingnuts19
@ImperatorOfWingnuts19 20 күн бұрын
😂😂😂😂😂😂
@rafimotiv2762
@rafimotiv2762 17 күн бұрын
😂😂😂😂
@appozappu8077
@appozappu8077 19 күн бұрын
Psc പഠിപ്പിക്കാനും ക്ലാസ്സ് എടുക്കാനും ഒക്കെ കുറേപ്പേരുണ്ട് പക്ഷേ നിയമനമില്ലാത്തപ്പോഴും PSC യുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനും ആകെ ഒരു മൻസൂർ സാറ് മാത്രം ഒള്ളൂ. ഞാൻ കണ്ടതിൽ വെച്ച് Psc യിലെ എറ്റവും നല്ല അധ്യാപകൻ
@user-rc7mn4yy5k
@user-rc7mn4yy5k 8 күн бұрын
👍👍
@himashaji273
@himashaji273 20 күн бұрын
ഇങ്ങനെയൊരു vedio ചെയ്തത് നന്നായി Sir. കഴിഞ്ഞ തവണത്തെ മലയാളത്തിൻ്റെ HSST ക്ക് 15 ചോദ്യങ്ങൾ ആണ് dlt ചെയ്തത്.
@smithaachu9733
@smithaachu9733 20 күн бұрын
സൈക്കോ psc...😂....പ്രതികരിക്കണം...നമ്മുടെ mak sr... കയിഞ്ഞ് ഉള്ളൂ❤❤❤❤ഇതിന്...💯👍സർ പൊളിച്ചു👏👏👌
@user-xr2wp4vi1v
@user-xr2wp4vi1v 20 күн бұрын
Nammal onn padikumbol avar vere chodikum epol pg level vare ethi
@KeralaPSCTrendz
@KeralaPSCTrendz 20 күн бұрын
ചോദ്യ കർത്താക്കളുടെ നിലവാരം കുറഞ്ഞു വരുന്നതായി തോന്നിയിട്ടുണ്ട് ഈ അടുത്തുള്ള പരീക്ഷകൾ കാണുമ്പോൾ അൽപ്പം പോലും വകതിരിവ് ഇല്ലാത്തവർ ആണോ ചോദ്യം തയ്യാറാക്കുന്നത് എന്നൊരു സംശയം തോന്നാറുണ്ട് ചില ചോദ്യങ്ങൾ വായിച്ചാൽ എന്താണ് കവി ഉദ്ദേശിച്ചത് എന്ന് പോലും അറിയില്ല മൊത്തം കിളി പോകും 😂
@anaghak3834
@anaghak3834 20 күн бұрын
Degree prelims 3rd phase ezuthiyavar ഇവിടെ come on
@deepthim4043
@deepthim4043 20 күн бұрын
😂😂😂
@anjali4674
@anjali4674 19 күн бұрын
എത്ര മാർക്ക്‌ ഉണ്ട്. എനിക്ക് 40 🥲🥲
@asmiansary
@asmiansary 19 күн бұрын
@@anjali4674 84 il aano 40
@anjali4674
@anjali4674 19 күн бұрын
@@asmiansary അതെ
@podimol8779
@podimol8779 19 күн бұрын
😢
@ratheshnamol4440
@ratheshnamol4440 20 күн бұрын
ഇത് ഇത്രക് open aaitt parayan കാണിച്ച xylem and MAK sir...big salute ..
@naseebabinthhassan2896
@naseebabinthhassan2896 20 күн бұрын
ഞങ്ങളോടൊപ്പം നിൽക്കാൻ ഞങ്ങളുടെ മൻസൂർ സർ മാത്രം 🥰🥰🥰🥰
@anukr4785
@anukr4785 20 күн бұрын
ഈ പറഞ്ഞതെല്ലാം ഞങ്ങൾ psc ഉദോഗർത്ഥികളുടെ മനസാണ്. ഞങ്ങൾ ഓരോ പരീക്ഷക്കും വേണ്ടി എത്ര ടെൻഷൻ ഉണ്ടെന്നും എത്ര കഷ്ടപെടുന്നുണ്ടെന്നും അവർക്കറിയണ്ടല്ലോ. നന്ദിയുണ്ട് സർ ഒരുപാട്.... ❤️
@smitheshk5384
@smitheshk5384 20 күн бұрын
അവസ്ഥ....... ഇത്രത്തോളം തരാംതാഴ്ന്നു psc.....ഇതുപോലെ എന്തുകൊണ്ടാണ് മറ്റുള്ള psc സ്ഥാപനങ്ങൾ മുന്നോട്ടു വരാത്തത്..... Psc ഉദ്യോഗാർഥികൾക്കു വേണ്ടി എല്ലാ സ്ഥാപനങ്ങളും മുന്നോട്ട് വരു........ ഒന്നിച്ചു നിൽകാം നിധി ഉറപ്പാകം...... 🙏🙏🙏
@ShifnaRahman
@ShifnaRahman 19 күн бұрын
പറയേണ്ടത് പറയേണ്ട പോലെ വ്യക്തവും കൃത്യവും ആയി പറഞ്ഞു🔥 ഞങ്ങളുടെ കൂടെ മാഷ് ഉണ്ടെങ്കിൽ മാഷിൻ്റെ പിന്നിൽ ആയിരങ്ങളുണ്ട്🔥
@anumol2381
@anumol2381 20 күн бұрын
ഇവരുടെ മക്കൾ മറ്റു രാജ്യത്തു പോയി നമ്മുടെ വിയർപ്പിൻ്റെ പൈസ ഉപയോഗിച്ചു തിന്നു കൊഴുത്തു നടക്കുവാരിക്കും ''.... ആഘോഷങ്ങളും സന്തോഷങ്ങളും എല്ലാം മാറ്റി വെച്ച് ഒരു ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്ന ഞങ്ങളെ എന്തു പറയണം
@smruthikarippala
@smruthikarippala 20 күн бұрын
True 🫠
@adithya9510
@adithya9510 20 күн бұрын
സത്യം 😢
@vidhyavijayan9433
@vidhyavijayan9433 19 күн бұрын
സത്യം
@Yodha278
@Yodha278 20 күн бұрын
Question : How to crack KPSC? Answer : 75% Luck and 25% Effort 😂😂
@shamlanassar
@shamlanassar 20 күн бұрын
@@Yodha278 100 %party memebership
@lijijoyal4390
@lijijoyal4390 20 күн бұрын
Very true
@aswathikrishna4148
@aswathikrishna4148 20 күн бұрын
True
@believer44
@believer44 19 күн бұрын
​@shamlanassar 🔥🔥🔥
@regalcakes1755
@regalcakes1755 19 күн бұрын
Very correct
@anjumolantony8329
@anjumolantony8329 20 күн бұрын
Psc ഉദ്യോഗാർഥികളുടെ മനസ്സറിഞ്ഞ് നമുക്ക് വേണ്ടി സംസാരിക്കാൻ എന്നും sir ഉണ്ട്. Well said sir, ഇത് കണ്ടിട്ടെങ്കിലും ചോദ്യകർത്താക്കൾക്ക് അവരുടെ നിലവാരം മനസ്സിലാവാട്ടെ, Shame on you KPSC.
@subhashsargam9547
@subhashsargam9547 20 күн бұрын
ഉദ്യോഗാർത്ഥികൾക്ക് വേണ്ടി പ്രതികരിച്ച സാറിന് ഒരായിരം അഭിവാദ്യങ്ങൾ .
@divyak4041
@divyak4041 20 күн бұрын
Mak sir❤🎉 കുട്ടികളുടെ നന്മയ്ക്കു വേണ്ടി മാത്രമേ പ്രതികരിക്കുള്ളു അതാണ് mak🔥🔥🔥
@beautyofnature4965
@beautyofnature4965 20 күн бұрын
നന്ദി സർ.കഷ്ടപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ ശബ്ദമായി മാറിയതിന്
@dilnamraju8704
@dilnamraju8704 20 күн бұрын
കഷ്ടപ്പെട്ട് പഠിക്കുന്ന ഓരോ ആളുകളും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ 🥹🥹sir ne പോലെ ഒരാളെങ്കിലും ഇതിനെക്കുറിച്ചു സംസാരിച്ചല്ലോ ❤️
@sabiramt9545
@sabiramt9545 20 күн бұрын
Correct... ചോദ്യകർത്താ കൾക്കും വേണം ഒരു prelims... every psc aspirant should share this video... Hats off to you sir...
@DEEPAK-xi7jt
@DEEPAK-xi7jt 20 күн бұрын
സത്യം പറഞ്ഞാൽ Indian National Army എത്ര തവണ ആണ് ഞൻ തെറ്റ് എഴുതിയത്😢. ente കുഴപ്പം ആണെന്ന ഞൻ ഇത്ര നാളും കരുതിയത് .psc യ്ക്ക് തന്നെ സ്ഥിരം ആയ ഉത്തരം ഇല്ല.😠
@PradeepDasappan
@PradeepDasappan 20 күн бұрын
സത്യമാണ് സർ 🙏🙏 ഇതു തുറന്നു പറഞ്ഞതിന് ബിഗ് സല്യൂട്ട് 🙏🙏🙏🙏🤚🤚🖐️
@user-vd6uq3zz4u
@user-vd6uq3zz4u 20 күн бұрын
ഈ വീഡിയോസ് ഒക്കെ കേരള PSC കാണണം ഒരു റീൽ ആണേൽ ഇൻസ്റ്റയിൽ എല്ലാ മന്ത്രിമാരെയും മെൻഷൻ ചെയ്യാമായിരുന്നു
@ImperatorOfWingnuts19
@ImperatorOfWingnuts19 20 күн бұрын
😂
@ImperatorOfWingnuts19
@ImperatorOfWingnuts19 20 күн бұрын
No use. ഇത് കണ്ട് മനസ്സിലാക്കാൻ ഉള്ള മിനിമം ബുദ്ധിയെങ്കിലും വേണം.
@kkmgardening132
@kkmgardening132 20 күн бұрын
😂
@priyankavipin5192
@priyankavipin5192 20 күн бұрын
ആരെ കാണിക്കാൻ തൊഴിൽ മന്ത്രി ശിവൻകുട്ടി ആണ് 😂😂😂
@believer44
@believer44 19 күн бұрын
😂😂😂​@@priyankavipin5192
@rjk7934
@rjk7934 20 күн бұрын
മുൻപൊക്കെ നെഗറ്റീവ് മാർക്ക് വന്നു ലിസ്റ്റിൽ നിന്നും പുറത്തവുമായിരുന്നു... ഇപ്പൊ എല്ലാവരും നെഗറ്റീവ് കുറച്ച് വന്നെപ്പോൾ പിഎസ്‌സി പുതിയ അടവ് കൊണ്ടുവന്നു.. ചോദ്യങ്ങൾ DELETE ചെയ്‌ത് ഉദ്യോഗാർഥികളെ പുറത്താക്കാൻ തുടങ്ങി...😢😢😢😢
@shahidas6413
@shahidas6413 20 күн бұрын
മൻസൂർ സർ ന്റെ ഇ വീഡിയോ കൂടുതൽ ചർച്ച ചെയ്യപെടട്ടെ
@bahirabahi1863
@bahirabahi1863 19 күн бұрын
ചർച്ച ചെയ്യപ്പെട്ടാൽ കടുപ്പിച്ച ചോദ്യവുമായി LDC വരും
@ItsMeNiji...
@ItsMeNiji... 20 күн бұрын
ഇതുപോലെ വിമർശിക്കപ്പെടേണ്ട മറ്റൊരു ടീംസാണ് തൊട്ടതിനും പിടിച്ചതിനുമൊക്കെ challenge ചെയ്യുന്ന ഉദ്യോഗാർഥികളും... തനിക്ക് കിട്ടാത്തത് ആർക്കും കിട്ടേണ്ട എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം..അവരൊക്കെ സർവിസിൽ കേറിയാലുള്ള അവസ്ഥ എന്തായിരിക്കും... ഇക്കഴിഞ്ഞ upst എക്സാമിനും പല ഗ്രൂപ്പുകളിലുമായി challenge ചർച്ച നടക്കുന്നുണ്ട്... ഇന്ന areas ന് psc കൂടുതൽ importance കൊടുത്തു എന്നൊക്കെ പറയുന്നുണ്ട്..basic facts പോലും പഠിക്കാൻ പറ്റാത്തവർ എങ്ങനെയാ പിള്ളേരെ പഠിപ്പിക്കുന്നെ 🤷🏻‍♀️
@jaseemmadathilazhikam725
@jaseemmadathilazhikam725 20 күн бұрын
❤❤❤
@smruthikarippala
@smruthikarippala 20 күн бұрын
Very true 😢
@mytv-fk1yt
@mytv-fk1yt 20 күн бұрын
oru questionil problem und ennu oru udyogarthik thonniyal ath avark challenge cheyyam proof vekam athu kandit mattano vendayo enn vicharikan ullla common sense aanu question idunnavar cheyyendath.
@jaseemmadathilazhikam725
@jaseemmadathilazhikam725 20 күн бұрын
ഞ്ഞങ്ങൾ പഠിപ്പിക്കാത്തത് വന്നാൽ അത് ഡിലീറ്റ് ചെയ്യപ്പെടണം എന്നതാണ് ചിലരുടെ കാഴ്ച്ചപ്പാട്. ഡിലീറ്റ് ചെയ്യാൻ തെളിവ് കണ്ടെത്താൻ എടുക്കുന്നതിൻ്റെ പകുതി പണി നേരത്തേ എടുത്തിരുന്നെങ്കിൽ ആ കുട്ടികൾക്ക് അത് ശെരിയാക്കാമായിരുന്നു.
@himasalam6077
@himasalam6077 20 күн бұрын
Sathyam❤
@sushamasushama1536
@sushamasushama1536 20 күн бұрын
ഞങ്ങൾക്ക് വേണ്ടി ഇത്രയും പറഞ്ഞ സാറിന് ബിഗ് സല്യൂട്ട് 🎉🎉🎉
@adwaithp7377
@adwaithp7377 20 күн бұрын
Age limit വരെ PSC തുടരും......💪💪💪💪💪💪 വരും തലമുറയെയും ഇതിനായി പ്രേരിപ്പിക്കും. PSC യ്ക്ക് കോഴ വാങ്ങാനായി വിട്ടുതരില്ല ഞങ്ങൾ .......🔥🔥🔥
@Shijubaby12
@Shijubaby12 20 күн бұрын
ഈ കഴിഞ്ഞ കുറേ പരീക്ഷകളില്‍ കണ്ടുവരുന്ന ഒരു കാര്യമുണ്ട് . ചോദ്യങ്ങളില്‍ 10% ആരും ഇതുവരെ കണ്ടിട്ടില്ലാത്തതും കോച്ചിങ് സെന്‍ററുകളിലെ പ്രഗല്‍ഭര്‍ക്ക് പോലും അറിയാത്തതുമാണ് . ചിലത് സമയം കൊല്ലി qstns ആണ് പരീക്ഷ കഴിഞ്ഞ് ഫൈനല്‍ കീ വരുമ്പോള്‍ അത് റദ്ദാവുകയും ചെയ്യുന്നു. കാര്യം വ്യക്തമാണ് മേല്‍ പറഞ്ഞ രണ്ട് കാറ്റഗറി qstn കളും ആര്‍ക്കോ ചോര്‍ത്തി നല്‍കുന്നുണ്ട് .. സമ൪ധരായ ഉദ്യോഗാ൪ഥികള്‍ മികച്ച പരിശീലനം ലഭിക്കുന്നത് കാരണം ഫുള്‍മാര്‍ക്ക് വാങ്ങിയിരുന്ന അവസ്ഥയാണ് .ആയതിനാല്‍ qstn വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയാലും ചോര്‍ത്തികിട്ടിയവര്‍ മുന്നില്‍ എത്തുന്നില്ല. പുതിയ രീതി കൊള്ളാം ചോര്‍ത്തലുകാര്‍ക്ക് അനുകൂലമായി. സമയം കൊല്ലി qstn ല്‍ കുടുങ്ങുകയും ആരും കണ്ടിട്ടില്ലാത്ത ചോദ്യങ്ങള്‍ attend ചെയ്യുകയുമില്ല.....psc ഉദ്യോഗാര്‍ഥികള്‍ മിക്കവരും ഈ സംശയം പറയുന്നുണ്ട് ..
@sruthirajesh9298
@sruthirajesh9298 20 күн бұрын
UPSA മലയാളം ചോദ്യങ്ങൾ ആരെ ഉദ്ദേശിചിച്ചായിരുന്നു ... ശരിക്കും കരഞ്ഞു പോയി 😢
@gsvlogs5239
@gsvlogs5239 19 күн бұрын
😢😢😢
@poornimasivanand8909
@poornimasivanand8909 20 күн бұрын
ഞങ്ങൾക്ക് വേണ്ടി ശബ്ദിച്ചതിനു നന്ദി സർ...... & xylem🙏🙏🙏
@cocloverskerala9203
@cocloverskerala9203 20 күн бұрын
ഞങ്ങള്ക്ക് ആകെ ഉള്ള സമാധാനം MAK സർ നേ പോലെ ഉള്ള കുറച്ചു പേർ ഉണ്ടാലോ എന്നത് ആണ്. Thank u sir 💝
@anishamkumar4638
@anishamkumar4638 20 күн бұрын
Sathyam
@user-xr2wp4vi1v
@user-xr2wp4vi1v 20 күн бұрын
Endhanu padikendath ❓yethanu sheri😞
@soumyakksunil8654
@soumyakksunil8654 20 күн бұрын
പ്രിലിമിനറി എന്നും പറഞ്ഞു കുറെ കാറ്റഗറി exams എഴുതാൻ പറ്റാതെ ageover ആയി ഒരുപാട് പേര് വിഷമിക്കുന്നു... അതിനിടയിൽ ഇങ്ങനെ ഓരോ മണ്ടന്മാർ question പേപ്പർ ഇട്ടു ബുദ്ധിമുട്ടിക്കാനും... കോഴ വാങ്ങി തിരുകി കയറ്റാൻ അധികാരികൾക്ക് അവസരം വേണ്ടേ... ഓരോ ഘട്ടം exam നടത്തുന്നതിന്റെ തട്ടിപ്പ് വേറെ...ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഉച്ചത്തിൽ പ്രതികരിക്കുന്ന ഞങ്ങളുടെ സ്വന്തം sir ന് big സല്യൂട്ട്.... ഉദ്യോഗാർഥികൾക് വേണ്ടിയും സംസാരിക്കാൻ നാഥൻ ഉണ്ട് എന്ന തോന്നൽ... Thank you sir🙏🏻
@greeshmav6199
@greeshmav6199 19 күн бұрын
ഇതിനു വേണ്ടി hardwork cheytha കുട്ടികളുടെ effort വെള്ളത്തിൽ വരച്ച വര പോലെ ആയില്ലേ.. ഇത്രേം സജ്ജീകരണത്തോട് നടത്തുന്ന ഇതുപോലൊരു exam ഇൽ ഇത്രയും കുട്ടികൾ ജീവിതം തന്നെ ഉഴിഞ്ഞു വച്ചു പഠിച്ച attend ചെയ്യുന്ന എക്സാമിൽ question പോലും നേരാവണ്ണം ഇടാൻ അറിയാത്ത ആൾകാർ ഉണ്ടെന്നു പറയുന്നത് മൊത്തം കേരളത്തിന്‌ തന്നെ നാണക്കേട് ആണ്.. എന്നും ഞങ്ങളോടൊപ്പം നിന്ന sir. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-vd6uq3zz4u
@user-vd6uq3zz4u 20 күн бұрын
Uffff.... Ente Mansoor sir 🔥🔥🔥🔥
@shamlanassar
@shamlanassar 20 күн бұрын
Anger at its peak..well said captain❤️‍🔥❤️‍🔥❤️‍🔥❤️‍🔥thanks
@AjnaSakeer
@AjnaSakeer 19 күн бұрын
Sathyam
@Ralphfitch376
@Ralphfitch376 20 күн бұрын
ചില ചോദ്യങ്ങൾ ഇവരെ ഇഷ്ടക്കാർക്ക് വേണ്ടി ഒഴിവാക്കുന്ന പോലെ തോന്നും😢
@subicjoseph
@subicjoseph 17 күн бұрын
കോഴയുടെ പ്രത്യുപകാരം
@user-dw9mb8lw1c
@user-dw9mb8lw1c 20 күн бұрын
ഞങ്ങൾക്ക് വേണ്ടി സർ ഇനിയും പ്രതികരിക്കണം നന്ദി സർ വളരെയധികം മനപ്രയാസമുണ്ട് സർ PSC യുടെ തലപ്പത്തിരിക്കുന്നവർക്ക് ഇനിയെങ്കിലും ബോധമുണ്ടാകട്ടെ .👍👍👍
@porinjustheory.
@porinjustheory. 20 күн бұрын
ചെയർമാൻ്റെ ശമ്പളം നാല് ലക്ഷം രൂപ. അംഗങ്ങളുടെ ശമ്പളം 3.5 ലക്ഷം രൂപ . ഒന്നുകൂടെ ആഞ്ഞു പിടിച്ചാൽ ഇന്ത്യൻ പ്രസിഡൻ്റിന് മുകളിൽ എത്താം. btw.. Psc ചെയർമാൻ ആകാൻ ഏത് കോഴ്സ് ആണ് പഠിക്കേണ്ടത് 🚶
@haritha7205
@haritha7205 20 күн бұрын
😂 avasthaaaa allleeeee
@sowmyajitheesh1998
@sowmyajitheesh1998 17 күн бұрын
🔥🔥🔥🔥
@neethugp8677
@neethugp8677 20 күн бұрын
Psc Aspirants nu vendi sabdham uyarthan chankoottamulla njngalude swantham MAK sir maathrame ullu. A big salute sir. Sir nte keezhil padikkan sadichathinu orupaad abhimaanam thonnunnu
@anuvrathav9190
@anuvrathav9190 19 күн бұрын
ഉദ്യോഗാർഥികളുടെ മനസ്സറിഞ്ഞു പ്രതികർച്ച അധ്യാപകന് ഒരായിരം നന്ദി ♥️🥰 ചോദ്യം ചെയ്യാൻ ഇങ്ങനൊരു അധ്യാപകൻ ഉള്ളതാണ് ഞങ്ങളുടെ ധൈര്യം 🔥🔥🔥
@prajithamadhu5796
@prajithamadhu5796 20 күн бұрын
Psc എഴുതുന്ന എല്ലാവരുടെയും സ്റ്റാറ്റസ് ഇതാണ്. ഞങ്ങള്ക്ക് വേണ്ടി പറയാൻ ഒരാളെങ്കിലും ഉണ്ടായല്ലോ 👍👍👍👍
@marisworld8500
@marisworld8500 20 күн бұрын
Uffff🔥🔥🔥 ente moneeee.. Angne paranj koddd😍😍
@suneeshasuresan5723
@suneeshasuresan5723 20 күн бұрын
പ്രതികരിച്ച സാറിന് നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മാനസിക സംഘർഷണം ഇപ്പോൾ കൂടി കൂടിയാണ് ഓരോ Pടc എക്സാം ന് പോകുന്നത്.😢😢😢
@Zain_as89
@Zain_as89 20 күн бұрын
ഇതിലും നല്ല മറുപടി വേറെ ഇല്ല Thank യൂ സർ 😊😊😊😊
@Kkk-g944
@Kkk-g944 20 күн бұрын
Maximum share this video every one Well said sir❤
@tintushanil7714
@tintushanil7714 20 күн бұрын
Wellsaid Sir ❤❤❤👍🏽👍🏽👍🏽👏🏽👏🏽.. ഉദ്യോഗാർഥികൾക്ക് വേണ്ടിയുള്ള... അധ്യാപക ശബ്ദം....... സാർ ന്റെ പ്രതികരണം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു... ഇന്നീ കേരളത്തിൽ കുട്ടികളുടെ ഹൃദയമിടിപ്പ് മനസ്സിലാക്കുന്ന പൂർണമായും അവരായി ജീവിക്കുന്ന ഞങ്ങടെ Mak sir... Thank u so much for ur thoughtfulnes Sir.. Support uu.. 😍😍🥰😍😍👏🏽🙏🏽👍🏽
@ratheeshkumar2836
@ratheeshkumar2836 20 күн бұрын
ഉദ്യോഗാർഥികൾക്കു വേണ്ടി സംസാരിക്കുന്ന ഒരേ ഒരു സിംഹം 🔥🔥🔥🔥🔥
@haskarali1
@haskarali1 20 күн бұрын
Statement പരിഗണിക്കുക എന്ന് തന്നിട്ട് ശരിയാണോ തെറ്റാണോ ഉത്തരമായി തിരഞ്ഞെടുക്കേണ്ടതെന്ന് വ്യക്തമാക്കാത്ത ചോദ്യങ്ങൾ എല്ലാം ഡിലീറ്റ് ആയിട്ടുണ്ട്. എനിക്കിത് എക്സാം ഹാളിൽ വച്ചുതന്നെ സംശയം ഉണ്ടായിരുന്നു.
@aminasajeev7511
@aminasajeev7511 20 күн бұрын
Physical science HSa യുടെ കാര്യം കൂടി psc ശ്രദ്ധിച്ചെങ്കിൽ 😔
@surabhikr1655
@surabhikr1655 20 күн бұрын
Well said❤‍🔥❤‍🔥
@worldofrazz511
@worldofrazz511 20 күн бұрын
ഇതാണ് മൻസൂർ സർ.. പറയേണ്ടത് പറയേണ്ട സമയത്ത് പറയേണ്ട പോലെ പറയും...
@salmankkv
@salmankkv 20 күн бұрын
കേരളാ പിഎസ്‌സി എഴുതി ജോലി നേടുന്നത് ഓണം ബംബർലോട്ടറി അടിക്കുന്നത് പോലെയാണ്. ഞാൻ പരീക്ഷ എഴുതി 75 മാർക്ക് നേടി 18 റാങ്ക് കിട്ടി. 14 പേരെ നിയമിച്ചു ലിസ്റ്റു ക്യാൻസൽ ആയി
@chinnu.b5640
@chinnu.b5640 20 күн бұрын
😢
@sangeethabibi5186
@sangeethabibi5186 19 күн бұрын
ഏതു ഡിപ്പാർട്മെന്റ്??
@reshmaramadas7497
@reshmaramadas7497 19 күн бұрын
Which department
@murshida7144
@murshida7144 19 күн бұрын
Etha
@kiranraina3136
@kiranraina3136 18 күн бұрын
അതിന് അർത്ഥം നിങ്ങളെക്കാൾ പഠിച്ച 17 പേര് ഉണ്ടായിരുന്നു എന്നത് ആണ്.അല്ലാതെ ലോട്ടറി അല്ല
@aslami737
@aslami737 20 күн бұрын
6:50 well said. Thankyou Sir..
@smithadas7958
@smithadas7958 20 күн бұрын
Sathyam 100% correct👍🏻👍🏻👍🏻🔥
@ShafiCk-k2r
@ShafiCk-k2r 20 күн бұрын
നിശ്ചിത സംഖ്യയിൽ അധികം തെറ്റ് വരുത്തുന്ന പരീക്ഷകൾ മാറ്റി നടത്തണം📛‼️
@user-iq8ei9fv5g
@user-iq8ei9fv5g 20 күн бұрын
Sir, ഇതൊക്കെ ന്യൂസ്‌ ചാനൽ ഇൽ കൊണ്ട് വരണം ഈ വിഷയം..... കഷ്ടം psc 🙏
@user-ld9sb7gu6m
@user-ld9sb7gu6m 20 күн бұрын
ഇതാണ് ഫയർ 👍🏻
@jeenajanardhanan856
@jeenajanardhanan856 20 күн бұрын
Well said sir👍🏻👍🏻👏🏻👏🏻👏🏻👏🏻
@DurgaDurga-gj8sp
@DurgaDurga-gj8sp 20 күн бұрын
👏🏻👏🏻👏🏻👏🏻👏🏻 well said 👍🏻
@athulyaudayakumar4252
@athulyaudayakumar4252 20 күн бұрын
Well said Sir👏🏻
@Zainudheen_Nizar
@Zainudheen_Nizar 20 күн бұрын
Well said Sir❤️
@noorapt285
@noorapt285 20 күн бұрын
Sathyammm💯💯
@priyaharish3242
@priyaharish3242 20 күн бұрын
Well said sir
@user-sq1ku1in1c
@user-sq1ku1in1c 20 күн бұрын
Mansoor Sir, നിങ്ങൾ ആണ് യഥാർത്ഥത്തിൽ psc chairmaano മെമ്പറോ ഒക്കെയാവേണ്ടത്... Any how said it... What candidates needs to be said... Thanks...
@appuarts3932
@appuarts3932 20 күн бұрын
സർ നോടുള്ള വിശ്വാസം കൊണ്ടാണ് psc ലേക്ക് ഇറങ്ങിപുറപ്പെട്ടത്.. ഞങ്ങടെ കഷ്ടപ്പാട് മനസിലാക്കാൻ സർ മാത്രമേ ഉള്ളു....thank you sir 🙏
@tipstomakeourworld4318
@tipstomakeourworld4318 20 күн бұрын
Hsa physical science ഉം ഒന്ന് ചൂണ്ടിക്കാണിക്കണേ sir.. pls എത്ര കാലമായി കാത്തിരിക്കുന്നു
@Psc_phoenix
@Psc_phoenix 20 күн бұрын
Pandarampidicha case theerunnillallo 🥹
@chandrusvlog542
@chandrusvlog542 20 күн бұрын
സത്യം..❤
@111PSCshorts
@111PSCshorts 20 күн бұрын
Your are exactly right sir thanku for this response 🎉❤
@infophile10
@infophile10 20 күн бұрын
കുറേ വാഴകൾ അവിടെ ഇരുന്നു എന്ത് തേങ്ങയാണ് ചെയുന്നത്.. പോക്കറ്റ് നിറക്കാൻ നോക്കുമ്പോൾ ഇടക്ക് ന്തിനാ അവിടെ ഇരുന്നത് എന്ന് ആലോചിക്കുന്നത് നന്നാവും... 😕
@jasminnk8972
@jasminnk8972 19 күн бұрын
യൂണിവേഴ്സിറ്റി lgs ഉം ഇങ്ങനെ തന്നെ ശരിയായ 6 qs delete akki
@athulyaudayakumar4252
@athulyaudayakumar4252 20 күн бұрын
Hats off to you Sir👏🏻👏🏻👏🏻
@malavikapv7261
@malavikapv7261 20 күн бұрын
Well said sir..👍👍👍👍
@MonkeyD.Luffy143
@MonkeyD.Luffy143 20 күн бұрын
Public service commission ❌ എന്നുള്ളത് Pinvathil/ parttikkarkk ulla service commission✅ എന്ന് ആക്കാൻ ഞങ്ങൾ ഉദ്യോഗാർഥികൾ സമ്മതിക്കില്ല....🔥🔥Mansoor sir🔥🔥
@sreelakshmisnair-ft4hm
@sreelakshmisnair-ft4hm 19 күн бұрын
Pinarayi service commission
@adiyt5066
@adiyt5066 20 күн бұрын
Mak ...ithu nangaludea ശബ്ദം,💥💥🔥🔥🔥🔥🔥🔥🔥🔥
@rechithurc7916
@rechithurc7916 19 күн бұрын
മൂന്ന് ചോദ്യങ്ങളിൽ കൂടുതൽ പുനഃപരിശോധന വേണ്ടി വരുന്ന പരീക്ഷകൾ തന്നെ റദ്ദാക്കണം
@FirozKhan-ud8tn
@FirozKhan-ud8tn 20 күн бұрын
ഉദ്യോഗാർഥികളുടെ മനസ് മടുപ്പിച്ച് സർക്കാരിനും psc ക്കും ഇഷ്ടകാരെ പിൻ വാതിൽ നിയമനം നടത്തം എന്ന കുബുദ്ധി ആണ്.
@Abhijithprakash23
@Abhijithprakash23 20 күн бұрын
MAK 🔥🔥
@abhiramib5975
@abhiramib5975 20 күн бұрын
Sir🔥
@semiponnuz5408
@semiponnuz5408 18 күн бұрын
Big salute Sir... Mansoorali kapungal❤ 🔥✌️.. The real Hero❤
@ihturs
@ihturs 20 күн бұрын
Thank you so much sir...for your words.
2023 Nobel Prize Winners | Xylem PSC
13:53
Xylem PSC
Рет қаралды 372 М.
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 33 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 42 МЛН
LDC FINAL SHOT | Xylem PSC
3:57:20
Xylem PSC
Рет қаралды 84 М.
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН