ചാടി കയറി ഫോൺ വാങ്ങല്ലെ !!

  Рет қаралды 58,027

Jayaraj G Nath

Jayaraj G Nath

16 күн бұрын

Пікірлер: 203
@user-nr3yn7dv4d
@user-nr3yn7dv4d 14 күн бұрын
മൂന്ന് കൊല്ലം ആയി ചാടി കയറി ഫോൺ വാങ്ങാതെ ഇരിക്കുന്ന ഞാൻ 😂
@sreejith6969
@sreejith6969 14 күн бұрын
മിടുക്കൻ
@sijoyjoseph7635
@sijoyjoseph7635 14 күн бұрын
I like your sense of humour😅 malayalathil ithine akshepahasyam ennum parayum.😂👍
@suresh-pe3wx
@suresh-pe3wx 13 күн бұрын
ഞാൻ4 കൊല്ലം കഴിഞ്ഞു - ഇനി ഇപ്പോ എത്ര നാൾ കഴിയണം?
@akkiibacker
@akkiibacker 12 күн бұрын
@@user-nr3yn7dv4d 🫢🙈😆
@vishnumohan8985
@vishnumohan8985 12 күн бұрын
😂
@Megastaraddict
@Megastaraddict 13 күн бұрын
ജയരാജേട്ടൻ വാങ്ങല്ലേ എന്ന് പറയുന്നത് കൊണ്ട് രണ്ട് വർഷമായി njan വാങ്ങാതെ ഇരിക്കുന്നുണ്ട് ❤️
@amjithvazhattu7781
@amjithvazhattu7781 13 күн бұрын
ഇതിപ്പോൾ എല്ലാവരും പറഞ്ഞു പറഞ്ഞു ഒരിക്കലും ഫോൺ എടുക്കാൻ പറ്റാത്ത അവസ്ഥ എത്തി.എടുക്കാൻ പോകുമ്പോഴേക്കും പറയും ipo എടുക്കരുത്...അടുത്ത മാസം എന്തോ വലുത് വരാൻ ഉണ്ടെന്ന്
@ANILKUMAR-eb5su
@ANILKUMAR-eb5su 14 күн бұрын
ഇപ്പോൾ ഏറ്റവും കൂടുതൽ ആൾക്കാരെ പറ്റിക്കുന്ന ഒരു പ്രോഡക്റ്റ് ആണ് മൊബൈൽ എല്ലാ ഫോണും ഇറങ്ങുമ്പോൾ സൂപ്പർ എന്ന് പറയും... അടുത്തത് ഇറങ്ങുമ്പോൾ ഇതാണ് സൂപ്പർ എന്ന് പറയും...30000 രൂപയുടെ ഫോണിൽ പോലും ആവറേജ് ക്യാമറ quality മാത്രമേ കിട്ടൂ
@athulk___
@athulk___ 14 күн бұрын
pixel vang offer il
@vishnuvh5896
@vishnuvh5896 13 күн бұрын
Bro moto edge 50 fusion onnu try cheyy... Below 30 k but camera athyavashyam nallatha sony Lyt sensor
@knrforyou8694
@knrforyou8694 5 күн бұрын
Moto yude sevice centre seenanu...
@mohammedpalapetty7887
@mohammedpalapetty7887 12 күн бұрын
എല്ലാ മാസവും ഇത് പറയുമ്പോൾ എങ്ങിനെ ഫോൺ വാങ്ങും 😂
@cbdesign9155
@cbdesign9155 13 күн бұрын
എന്നെങ്കിലും ചാടി കയറി വാങ്ങാൻ പറ്റോ...
@scoutop6624
@scoutop6624 14 күн бұрын
Samsung s23 eppol edukunathe value for another?....🤔🤔🤔
@voyagewithmesajin
@voyagewithmesajin 14 күн бұрын
ഇതിപ്പോ എല്ലാ മാസവും പറയുന്നതല്ലേ
@Footballfreekk
@Footballfreekk 14 күн бұрын
Appo Ella masavum wait cheyanam
@sethumuraleedharan8898
@sethumuraleedharan8898 14 күн бұрын
😁 ​@@Footballfreekk
@akkiibacker
@akkiibacker 14 күн бұрын
😂
@vinaycks4877
@vinaycks4877 13 күн бұрын
Puthiya video idaan content vendee broo
@RjLonewolf
@RjLonewolf 11 күн бұрын
😂😂sathyam
@dreamersparadise6122
@dreamersparadise6122 13 күн бұрын
Bro..enik oru 4g - 5g portable dongle venam. Whats yor opinion on jio dongle. Onnu parayamo?
@aneesh___ks
@aneesh___ks 14 күн бұрын
CMF PHONE 1 IRAGITUND🔥🔥
@Scarlett_Azure
@Scarlett_Azure 14 күн бұрын
Nalla umbiya phone 😂kore udayip accessories for extra price and no charger 😅
@aslammuhammed1374
@aslammuhammed1374 14 күн бұрын
​@@Scarlett_Azurenalla phone anallo
@Diamond_Kannappi_official
@Diamond_Kannappi_official 14 күн бұрын
​@@Scarlett_Azurethnthante kund_ myre oronn ഇറങ്ങിക്കോലും , phone entha nn polum ariyathe
@rmh8267
@rmh8267 14 күн бұрын
​@@aslammuhammed1374അല്ല.
@user-ud8ko6gz1q
@user-ud8ko6gz1q 11 күн бұрын
​@@aslammuhammed1374headphone jack illa,single speaker aanu, back removable ayath kond back panel quality kuravaanu..(charging area okke panel pettann damage aavum..) heavy bezels aanu.. chipset confusing aanu lower power than dm 7200... charger illa...Aa back removing okke unwanted aayi thoni aa time ithokke fix cheythaal the best phone in this segment aayene...dm 7200 mathiyayirunnu
@user-lj6jm9eo3r
@user-lj6jm9eo3r 9 күн бұрын
Realme 12x 5g use ചെയ്യുന്നവർ ഉണ്ടോ. എങ്ങനെയുണ്ട് നിങ്ങളുടെ എക്സ്പീരിയൻസ് കൊള്ളാമോ
@sreejith6969
@sreejith6969 14 күн бұрын
ഏത് ഫോൺ വാങ്ങിയാലും ഇപ്പോൾ കാണുന്ന വിഡിയോസും സോഷ്യൽ മീഡിയയും ഒക്കെ ഉപയോഗിക്കാനല്ലേ പറ്റു പിന്നെ എന്തിന് കാശു കളഞ്ഞു പുതിയ ഫോൺ വാങ്ങണം. കയ്യിലിരിക്കുന്ന ഫോണിന് കംപ്ലയിന്റ് ഒന്നുമില്ലെങ്കിൽ അത് തന്നെ യൂസ് ചെയ്യുക.വെറുതെ കാശ് കളയാനുള്ളവർക്ക് പുതിയ ഫോൺ വാങ്ങി കഴപ്പ് തീർക്കാം.പോരാത്തതിന് എല്ലാ നെറ്റ്‌വക്കുകളും റീചാർജ് തുകയും കൂട്ടി.
@vijayk4213
@vijayk4213 13 күн бұрын
Gaming, photography, editing enokke paranj chila paripadikal und..bro kk ariyilla enn thonnu
@sreejith6969
@sreejith6969 11 күн бұрын
@@vijayk4213 അതൊക്കെ പുതിയ പിള്ളേർക്കല്ലേ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടുന്ന എന്നെപോലുള്ളവരുടെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്. പിള്ളേർക്ക് പിന്നെ ഗെയിമും കളിച്ചു ഫോട്ടോയും എടുത്ത് നടന്നാൽ മതിയല്ലോ.
@B4dewdrops
@B4dewdrops 14 күн бұрын
ഇവർ പറയുന്നത് കേട്ട് ഇതുവരെ ഫോൺ വാങ്ങാതിരിക്കുന്ന ഞാൻ.......
@athulk___
@athulk___ 14 күн бұрын
mandan
@sunilgeorge9539
@sunilgeorge9539 13 күн бұрын
അപ്പോൾ 5 years ആയി wait ചെയ്യുന്ന ഞാനോ😎
@snehithsrt
@snehithsrt 13 күн бұрын
Bagdu
@Sonuscharinger
@Sonuscharinger 12 күн бұрын
Hey bro iqoo z9 turbo lounge date ?
@javidmianded7482
@javidmianded7482 13 күн бұрын
Which mobile is good ? Inform me
@AshikAshik-123
@AshikAshik-123 13 күн бұрын
When Iqoo Z9 Turbo launch in India?
@ACPHUB72
@ACPHUB72 14 күн бұрын
Is it ok to buy nothing phone 2a?
@pottammalpurushu5254
@pottammalpurushu5254 14 күн бұрын
ഇവർക്ക് ഫോൺ കമ്പനികൾ പണം കൊടുത്ത് പറയിക്കുന്നതാണ്അല്ലാതെഇവർഫോണുകൾഉപയോഗിച്ചു നോക്കി പറയുന്നതല്ല
@rabiyaat8881
@rabiyaat8881 14 күн бұрын
Ee phone kal erangyittilla maamaa..erangiyaal alle ivarkk upayokicch nokkaan pattu
@vishnusivadas3485
@vishnusivadas3485 7 күн бұрын
ഒരു തിരക്കും ഇല്ല. ഇനിയും ഒരു വർഷം കൂടി wait ചെയ്യും.. 👍🏻
@sidharth9055
@sidharth9055 10 күн бұрын
Bro iqoo z9 turbo launch epola??
@amruthasuresh1799
@amruthasuresh1799 13 күн бұрын
Realme p1 engane und
@kumarakomhoperw4uet3lidays58
@kumarakomhoperw4uet3lidays58 13 күн бұрын
Moral is you don't take phone any months bcz next month there is a new launch 😂
@highrangerailways5897
@highrangerailways5897 6 күн бұрын
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ ചത്തു പോയാൽ പുതിയ ഫോൺ ചാടിക്കേറി വാങ്ങാമോ ചേട്ടാ??? 🤣
@TragicAssault
@TragicAssault 14 күн бұрын
Z9 turbo ennanenn ariyavooo
@saidalikuttypm6893
@saidalikuttypm6893 13 күн бұрын
Galaxy M35 വരുന്നില്ലേ
@rahulk.b.5515
@rahulk.b.5515 13 күн бұрын
Samsung M35 launch date?
@SAYYIDAJMALSHIHAB
@SAYYIDAJMALSHIHAB 13 күн бұрын
Cmf nte new launched items onnu cheyyumoo
@Broken....88888
@Broken....88888 14 күн бұрын
nothing phones okke mygil kittuvoo plzz rplyy or other stores il kittuvo
@aryak796
@aryak796 14 күн бұрын
Nothing / poco set allam online mathree kittulluu
@NgZeroxFF680
@NgZeroxFF680 10 күн бұрын
Iqoo z9 turbore oru video cheyamo
@vtc311
@vtc311 14 күн бұрын
Ee vedio varunnathinu second kalkku munpu puthiya phone eduthu pooyi😢😢😢😢
@krishnajith1188
@krishnajith1188 14 күн бұрын
nothing 2 engane und arelum review parayamooo
@abdullaabdulkareem
@abdullaabdulkareem 14 күн бұрын
Very beautiful
@yaseenysn7181
@yaseenysn7181 14 күн бұрын
🙋🏻‍♂️Bro Enik ee Model edukan und REALME GT 6 Ithinte Full Review Venam🙏🏻. Ippol use cheyyunnathum After 1,2 Months Used Review❤️. Display Quality (FDR,FHD+) Camera, Portrait, Video Stability. PUBG gaming, FPS, Graphics. Heating After System , Security Update. Aí Feature (Dolby Atmos Support) NFC How Many 5G Band Song Stereo Support (Back Body React) Gesture Hand Scrolling Support (Phone Tech cheyyathe Scroll Cheyyanulla Feature undo..) Please Reply Me 🙏🏻 Review Also 🤍
@TragicAssault
@TragicAssault 14 күн бұрын
Ee chettante video kku mumb varunna ad skip cheyyan polum pattathilla😠
@SHAJAHAN82
@SHAJAHAN82 14 күн бұрын
Bro oppo 12 pro.... 🤔🤔
@abhinandk8701
@abhinandk8701 14 күн бұрын
Samsung m35 phone varunnundallo?
@jayakumarm.d5105
@jayakumarm.d5105 13 күн бұрын
Heavy phone ...220g
@rbxikkrugaming1281
@rbxikkrugaming1281 14 күн бұрын
Vivo 40 Vivo 40 pro eppozha launch
@afgoal5040
@afgoal5040 14 күн бұрын
IQOO Z9 Turbo Launch date?
@Akhilesh_Aj
@Akhilesh_Aj 13 күн бұрын
Its not launching in india. Instead they are launching iqoo neo 9S pro
@abhilash7381
@abhilash7381 11 күн бұрын
Isn't it better to wait for Android 15 now?
@MmmMusthafa
@MmmMusthafa 14 күн бұрын
Nothing 2a eghanne und plzss replyyyyy
@anandhuvijay8552
@anandhuvijay8552 13 күн бұрын
❤‍🔥aan
@mohammadthanveer100
@mohammadthanveer100 13 күн бұрын
Njaan inn iqoo z9 phone edthu
@Ds-back
@Ds-back 14 күн бұрын
Under 25k best phone to take?
@mohammedsebilvp
@mohammedsebilvp 13 күн бұрын
Nothing 2A
@aslammuhammed1374
@aslammuhammed1374 13 күн бұрын
​one plus nord ce4
@KIRANSR619
@KIRANSR619 14 күн бұрын
@manojcpktr
@manojcpktr 14 күн бұрын
July 17-ന് Samsung M35 launch ഉണ്ട്. അത് പറഞ്ഞില്ല. Samsung കമ്പനിയുമായി പിണക്കത്തിൽ ആണോ?
@rajuk6507
@rajuk6507 10 күн бұрын
കോറച്ചല്ല Full waiting ആണ് ചേട്ടാ കാരണം പൈസ ഇല്ല 😢
@SoberVarghese-ot5pj
@SoberVarghese-ot5pj 14 күн бұрын
അത്തരത്തിൽ, നിരവധി, ഈയൊരു സ്മാർട്ട്ഫോൺ, എടുത്തു പറയണ്ടൊരു കാര്യം
@Deancorso-r6o
@Deancorso-r6o 14 күн бұрын
Athupole thanne😂
@AparnaMk-qe3vs
@AparnaMk-qe3vs 14 күн бұрын
Cmf എടുക്കണോ അതോ realme p1 എടുക്കണോ please bro reple
@wizardfire555
@wizardfire555 14 күн бұрын
Cmf
@coldstart4795
@coldstart4795 14 күн бұрын
Moto g 85
@AneesAnees-me8mh
@AneesAnees-me8mh 14 күн бұрын
7000 രൂപക്ക് മൊബൈൽ നോക്കാൻ വന്ന ഞാൻ 💫
@CinephileMalayali
@CinephileMalayali 13 күн бұрын
Poco C65 4G ഇതിലും Better Vere കിട്ടില്ല.
@joyelfrancis904
@joyelfrancis904 14 күн бұрын
❤❤❤
@AnilRaj-xt4ts
@AnilRaj-xt4ts 14 күн бұрын
CMF phone അവര് അയച്ച് തന്നില്ലേ ചേട്ടാ 😅
@CinephileMalayali
@CinephileMalayali 13 күн бұрын
Nothing thanilla pinna cmf
@jithinlals6604
@jithinlals6604 14 күн бұрын
CMF phone 1 review venam
@Goatr-ve9tq7dw8
@Goatr-ve9tq7dw8 14 күн бұрын
Z9 turbo?
@Abhi-id9ih
@Abhi-id9ih 14 күн бұрын
🥲
@muhammedajnas7740
@muhammedajnas7740 14 күн бұрын
Oppo f25 pro rewie...
@Sabah.121
@Sabah.121 13 күн бұрын
ഇനി കുറച്ചൂടെ കഴിഞ്ഞാൽ കോപ്പി മാത്രം ഇറങ്ങു. കാരണം പുതിയ ഡിസൈൻ വേണ്ടേ 😅🤌🏼
@princeindoorandoutdoorplan3003
@princeindoorandoutdoorplan3003 14 күн бұрын
Dslr camerayude quality orkalum oru mobilulum kittila, Iphone or samsung ok athraku villa koduthu vedikunavarundekil ok pakshe aa vilaku naloru camera vedikam, Mobile ini ethoke konduvanitum karymilla, avanmar thallimarikunathu kanam battery backup 6000 mah undenu actually ee phonoke oru 3000 mah mobilente backup polum kanikunila chumma companikal thalli marikuva, njan oru new mobile edithu use cheythitu psrayukya oru 30,000 around ayi, ee companikal parayuna oru kunathavum ee mobilil kanila ellam sale cheyanulla buisness trick athreyullu
@jerinkj9654
@jerinkj9654 14 күн бұрын
Ath igane vannond erikum❤️
@on_content8954
@on_content8954 7 күн бұрын
ജയരാജ്,പ്രതാപ് നിങ്ങള്‍ vangikkanda ennu paranjath kond njn ente smart phone ❤ 7 varsham use cheythu Ippozhum use cheyyunnu Samsung s6
@jinesh9273
@jinesh9273 10 күн бұрын
ഇപ്പൊ ആറു കൊല്ലം ആയി വെയിറ്റ് ചെയ്യുന്നു..... 😂😂😂😂😂😂
@Jobin.Thomas
@Jobin.Thomas 8 күн бұрын
ഞാൻ ചാടി ചാടി മേടിച്ചു😅
@neenusworld5721
@neenusworld5721 14 күн бұрын
Poli..
@gokulkrishnan4010
@gokulkrishnan4010 14 күн бұрын
❤ Ok
@rishikeshvasanth9891
@rishikeshvasanth9891 13 күн бұрын
Waiting for the launch of IQOO Z9 TURBO 🙌🏼💥
@coldstart4795
@coldstart4795 14 күн бұрын
G85 kollam
@world-jq7sh
@world-jq7sh 14 күн бұрын
നമ്മുക്ക് ഒന്ന് ഫോൺ exchange cheythallo ജയ രാജ് ചേട്ടാ.....
@XERTSYADHU
@XERTSYADHU 14 күн бұрын
Bro njan Redmi note 13 pro edukkan nokkunundu
@ShamilShamil-c3h
@ShamilShamil-c3h 13 күн бұрын
Poco x6 nokk bro. Same phone aan.
@jobyjoy8802
@jobyjoy8802 14 күн бұрын
ഇതു എല്ലാം കാണിക്കാൻ മറക്കരുത്
@mhdshammas5084
@mhdshammas5084 14 күн бұрын
😮
@nikhiljose2877
@nikhiljose2877 14 күн бұрын
ചേട്ടാ 😂
@jeevanvinod1538
@jeevanvinod1538 13 күн бұрын
🎉
@kichuzzzcorner5587
@kichuzzzcorner5587 14 күн бұрын
ഞാൻ ചാടി കേറി എടുക്കാൻ പോകുവാ.. Iqoo 12 bmw edition stock വന്നു വളരെ കുറച്ചു സ്റ്റോക്ക് മാത്രമേ ഉള്ളു 2 months ayi out of stock ആരുന്നു.... പെട്ടന്ന് പെട്ടന്ന് ആണ് sold ആയി പോവുന്നത്, അതുകൊണ്ട് ഒന്നും നോക്കുന്നില്ല ഓഡർ ചെയ്യാൻ പോവാ 🙌🔥
@supes2687
@supes2687 14 күн бұрын
Aa pricinu vere nalla phones und. Game kalikkaan mathram aanel ath edutho
@kichuzzzcorner5587
@kichuzzzcorner5587 14 күн бұрын
@@supes2687 വേറെ ഏതാ?
@kichuzzzcorner5587
@kichuzzzcorner5587 14 күн бұрын
@@supes2687 samusung, i phone odukkathe vila . oneplus green line sure ane ( iam heavy user).. Moto service update proper alla, realme nalla phone ellam curved ane enikke flat display venam... Oppo, vivo camera mattram kollam.. Poco, infinix oru guaranty illatha phones ane... Vere eth edikkum para 😂.. Curved display phones venda.. Suggest flat display 👍
@aslammuhammed1374
@aslammuhammed1374 13 күн бұрын
​@@supes2687Nalla camerayum und
@ameershukkoor9026
@ameershukkoor9026 8 күн бұрын
എന്റെ അഭിപ്രായത്തിൽ പുതിയതായിട്ട് ഇറങ്ങുന്ന ഒരു ഫോണും ഉടനെ എടുക്കാതിരിക്കുന്നതാണ് നല്ലത്, എന്തെന്ന് വെച്ചാൽ ആറേഴു മാസം കഴിയുമ്പോഴേക്കും ഇതിന്റെ പ്രൈസ് നല്ല രീതിയിൽ കുറയും. ആ സമയത്ത് എടുക്കുന്നതാണ് എന്തുകൊണ്ടും ഉചിതം.
@vishnuleo7891
@vishnuleo7891 14 күн бұрын
Oppo reno 12 🙄❓
@sanjaynairgopinath3538
@sanjaynairgopinath3538 14 күн бұрын
Samsung ഉണ്ടല്ലോ 17ന്
@Channelsettings07
@Channelsettings07 7 күн бұрын
Motorola ❤😊
@mohammedshafeeque4712
@mohammedshafeeque4712 14 күн бұрын
First ❤❤
@Abdul_Rashid....
@Abdul_Rashid.... 14 күн бұрын
എനിക്കൊരു ഹായ് തന്നൂടേ...
@ZENITSU___10
@ZENITSU___10 14 күн бұрын
Ohh hi 😂❤
@ahamedmusafir9867
@ahamedmusafir9867 14 күн бұрын
Waiting fold 6
@jyothish7378
@jyothish7378 13 күн бұрын
പുതിയ phone എടുക്കുന്നവർ band 28 (700Mhz) ഉണ്ടെന്ന് ഉറപ്പുവരുത്തുക. BSNL 4G ഈ band ൽ ആണ് പ്രധാനമായുംഉള്ളത്. Tower ൽനിന്ന് വളരെ ദൂരം coverage ലഭിക്കും.
@KiranGz
@KiranGz 12 күн бұрын
Redmi 13c❤
@abijackson1000
@abijackson1000 14 күн бұрын
സ്മാര്‍ട്ട് ഫോൺ 2 വര്‍ഷം warranty തരണം 🌟
@sivadathvh7534
@sivadathvh7534 14 күн бұрын
Poco inu ind 2 year warranty
@supes2687
@supes2687 14 күн бұрын
Oppo reno 12 und
@aniladoor9662
@aniladoor9662 10 күн бұрын
ഏട്ടൻ ഒറ്റ വക്കിൽ ആണ് ഇപ്പോൾ vivo y 50 ഫോൺ കൊണ്ട് നടക്കുവ നല്ല വരും എന്ന് വിചാരിച്ച്
@rafeekkk3902
@rafeekkk3902 14 күн бұрын
എന്നാ പിന്നെ അങ്ങിനെ ചെയ്യാം
@muhammadriyas1974
@muhammadriyas1974 14 күн бұрын
Oppo ഫോൺ താങ്കൾ മനഃപൂർവം ഒഴിവാക്കി അവരുടെ reno 12ഇറങ്ങുന്നുണ്ട്
@smileforlove
@smileforlove 9 күн бұрын
ഇവൻ ഫുൾ പ്രൊമോഷൻ വിഡിയോ ആണ്
@Cherry__vlogs
@Cherry__vlogs 10 күн бұрын
പഴയ നോക്കിയ 3310 പിടിച്ചു ഇരിപ്പാണ്
@chekuthandobz7858
@chekuthandobz7858 14 күн бұрын
Ningal ith endhann ningale review kandale innale Moto edge 50 fusion eduthath ippo tha kidakkann manushyante samdhanam kallayan😢😢
@muhammedsuhail1136
@muhammedsuhail1136 14 күн бұрын
Enth Patti bro
@chekuthandobz7858
@chekuthandobz7858 14 күн бұрын
Alla ini eganum ee price vere ethellum nalath iragiyal naml disappointed avillee😊
@sreekanthdhananjayan2466
@sreekanthdhananjayan2466 14 күн бұрын
Fusion poliyalle pinnenthina sad aakunne... Chill....
@jeevanvinod1538
@jeevanvinod1538 13 күн бұрын
Fans jaraj❤
@ShahanaBand
@ShahanaBand 14 күн бұрын
insha allah kathirikkam ❤
@rafeekkakkodi6751
@rafeekkakkodi6751 14 күн бұрын
Extended RAM എന്ന് പറയുന്നത് ശരിക്കും ഒരു തട്ടിപ്പാണ് എന്റെ ഫോണിൽ ram 8±8=16 gb ram ആണ് use ചെയ്യുന്നത് സെറ്റിങ്സിൽ used ram കാണിക്കുന്നത് 8.9 gb ആണ്. ഞാൻ ram വീണ്ടും 8 gb ആക്കി വീണ്ടും used ram നോക്കിയപ്പോൾ 5.6 ആണ്
@Kesu-sh1vs
@Kesu-sh1vs 14 күн бұрын
Yes bro 😂
@eifel716
@eifel716 14 күн бұрын
Jayarajee
@sureshpr007
@sureshpr007 12 күн бұрын
iam waiting 5 year
@TrendyfisherSanu
@TrendyfisherSanu 12 күн бұрын
നിർത്തി phone vaangal
@vibemalayali9748
@vibemalayali9748 12 күн бұрын
iqooz9x eduth poyiii
@theblackpearl_
@theblackpearl_ 13 күн бұрын
Moto paranjillallo
@jilsontalks
@jilsontalks 13 күн бұрын
OPPO paranjillalo
@aslammuhammed1374
@aslammuhammed1374 13 күн бұрын
Nthina parayne 😢
@Darkknigh445
@Darkknigh445 13 күн бұрын
5 kollam ayi phone mattatha aragilum indoo
@akil660
@akil660 12 күн бұрын
Ys😌🙂
@kiranm4629
@kiranm4629 10 күн бұрын
Oru 4 aakan pattumo😊
@Darkknigh445
@Darkknigh445 9 күн бұрын
@@kiranm4629 illa 😂
@CinephileMalayali
@CinephileMalayali 13 күн бұрын
Redmi 13 5G moonjiya spec 😂
@NathulNath
@NathulNath 14 күн бұрын
Innale phn edtha njn😮
@user-pt6jd5ju1h
@user-pt6jd5ju1h 14 күн бұрын
Edh phone aa eduthe?
@jeevanmenon1126
@jeevanmenon1126 14 күн бұрын
സിഎംഫ് ഫോൺ കണ്ടിട്ട് ചിരിച്ചു മരിച്ചു.. 😂😂😂 കളിപ്പാട്ടം പോലെ ഉണ്ട്.. 😂😂🥴🥴👎👎
@Scarlett_Azure
@Scarlett_Azure 14 күн бұрын
Satyam . Chargerum illa myr😂😂total umbal
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 59 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Rowdy Paavangal | Parithabangal
14:44
Parithabangal
Рет қаралды 1,8 МЛН
Samsung Galaxy A55 First Impression !!
9:48
Jayaraj G Nath
Рет қаралды 104 М.
Cheap vs Expensive Phones - How close ARE they!?
17:21
Mrwhosetheboss
Рет қаралды 6 МЛН
Why the Nothing CMF Phone 1 is a Game Changer.
14:44
Mrwhosetheboss
Рет қаралды 3,9 МЛН
Самые крутые школьные гаджеты
0:49
S24 Ultra and IPhone 14 Pro Max telephoto shooting comparison #shorts
0:15
Photographer Army
Рет қаралды 8 МЛН
Top 50 Amazon Prime Day 2024 Deals 🤑 (Updated Hourly!!)
12:37
The Deal Guy
Рет қаралды 1,4 МЛН