ചാർളി മുതൽ ഇരുൾ വരെ.എഡിറ്റർ&പ്രൊഡ്യൂസർ ഷമീർ മുഹമ്മദ്ചാറ്റ്&ഫോട്ടോ ഷൂട്ട്|Shameer Mohamed|Jamesh show

  Рет қаралды 9,639

Jamesh Show

Jamesh Show

3 жыл бұрын

സിനിമയുടെ ടെക്നിക്കൽ സൈഡിനെക്കുറിച്ച് ഒരുപാട് ചോദ്യങ്ങളുമായി ജമേഷ് ഷോയുടെ കാഴ്ചക്കാർ നിരന്തരം മെസേജുകൾ അയക്കുന്നതിനാൽ ആ രം​ഗത്തെ സൂപ്പർതാരത്തെ അന്വേഷിച്ചുള്ള യാത്ര അവസാനിച്ചത് ഷമീർ മുഹമ്മദിന്റെ മുന്നിലാണ്. കല്യാണവീഡിയോകൾ എ‍ഡിറ്റ് ചെയ്തുനടന്ന കാലത്തുനിന്ന് മലയാളത്തിലെ എണ്ണംപറഞ്ഞ ഫിലിം എഡിറ്റർമാരിലൊരാൾ എന്ന പദവിയേക്ക് നടന്നുകയറിയ വഴികളെക്കുറിച്ച് നിർമ്മാതാവ് കൂടിയായ ഷമീർ മുഹമ്മദ് സംസാരിക്കുന്നത് കേട്ടിരിക്കാൻ നല്ല രസമാണ്.
ഒരു സോഫമേൽ കാലും കയറ്റിവെച്ച് മടിയിലൊരു ലാപ്ടോപ്പും വെച്ച് ശാന്തനായി ഇരിക്കുന്ന എഡിറ്റർ. അങ്ങനെയാണ് പലപ്പോഴും ഷെമീറിനെ ജോലി സമയത്ത് കാണാനാകുക. ഷമീറിന്റെ കൈവിരലുകൾക്ക് പക്ഷേ ചടുലവേ​ഗമാണ്. തന്റെ മുന്നിലെ സ്ക്രീനിൽ തെളിയുന്ന വിഷ്വലുകൾ സംവിധായകൻ മനസിൽ കണ്ട രൂപത്തിലേക്ക് അതിവേ​ഗം മനോഹരമായി തുന്നിച്ചേർത്ത് അദ്ദേഹം സിനിമകൾക്ക് താളവും വേ​ഗവും ജീവനും നല്കുന്നു. എഡിറ്ററുടെ അസാമാന്യപ്രതിഭയുടെ കൈയൊപ്പുകൂടി ചാർത്തപ്പെട്ട് തിയറ്ററുകളിൽ പ്രേക്ഷകർക്ക് മുന്നിൽ സിനിമ ദൃശ്യവിസ്മയങ്ങളുടെ വിരുന്നൊരുക്കുന്നു.
'ചാർളി'യിൽ നിന്ന് തുടങ്ങിയ യാത്രയിൽ ഫഹദ് ഫാസിൽ നായകനാകുന്ന 'ഇരുൾ' എന്ന സിനിമയാണ് അടുത്തതായി ഷമീറിന്റെ വിരൽസ്പർശമേറ്റ് പുറത്തിറങ്ങാനൊരുങ്ങുന്നത്. ഇതിനിടയിൽ 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന മലയാളികൾ മുഴുവൻ നെഞ്ചേറ്റിയ ഒരു സിനിമ നിർമ്മിക്കുകയും ചെയ്തു അ​ദ്ദേഹം.
മുഹമ്മദ് ഷമീറിനൊപ്പമുള്ള ചാറ്റ് ഷോയും ഫോട്ടോഷൂട്ടും ഇവിടെ പങ്കുവെക്കുന്നു. ഷെയർ ചെയ്യുക. കമന്റുകളിൽ നിങ്ങളുടെ അഭിപ്രായം അറിയിക്കുക.
FACEBOOK പേജ് ഫോളോ ചെയ്യാൻ
/ jameshowofficial
KZfaq:
/ jameshshow
JAMESH KOTTAKKAL - actor, director, photographer and vlogger. This is what Jamesh describes himself on his Facebook page. He is also one of the successful ad -film directors in South India. Jamesh Kottakkal has been associating with many leading brands across the globe Since 2008. Jamesh is currently based at Cochin Kerala India.
JAMESH SHOW
When a shutterbug like Jamesh wanders through somewhere, even a piece of dryland may have some blooming to disclose. JAMESHOW is the digital platform for him to showcase his reflections. Jamesh captures different aspects of the entertainment industry through his seasoned eyes and lens. Jamesh Show takes the viewers to the world of fashion, great tastes, celebrity chats, Auto shows and many more. You could find great artists and heart touching conversations here.
His camera also points out the profiles of business tycoons, product launchers, upcoming business ventures and so on. As the show proceeds through the experienced events in order to share with the seer, the best part of it can be the videos of about 5-6 minutes duration. The show will be published in 'Jameshow' KZfaq channel, Facebook page and other social media platforms which makes it more accessible to the watchers.
Lets Connect!
Facebook ► bit.ly/2Zs4czp
Instagram ► bit.ly/2Lc0roJ
Contact Us
Mob : +91 9447153752
Email : jameshktktl@gmail.com
Equipment Used For Shoot
Camera :
Panasonic Lumix Gh5 : Https://Amzn.To/2Ohix3I
Panasonic Lumix G7 : Https://Amzn.To/2Jvkdtd
Canon M50 : Https://Amzn.To/2Mfmlqs
Canon 5D Markii : Https://Amzn.To/2Aajpjc
Canon 6D : Https://Amzn.To/2Lygl0M
Dji Osmo Plus : Https://Amzn.To/2Amscku
Gopro : Https://Amzn.To/2V4Bp98
Zhiyun Crane 2 : Https://Amzn.To/2A8Yed3
Lens :
Canon 70-200 : Https://Amzn.To/2Nkwbxj
Canon 28-105 : Https://Amzn.To/2Mflyik
Sound Recording :
Sennheiser : Https://Amzn.To/2V1Lgg4

Пікірлер: 43
@JOURNEYSOFJO
@JOURNEYSOFJO 3 жыл бұрын
Great ചേട്ടാ.. മിക്കപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണ്, ഒരു സിനിമയുടെ പൂർത്തീകരണത്തിൽ എഡിറ്റർമാർ വഹിക്കുന്ന പങ്കു വളരെ വലുതാണെങ്കിലും അവർക്കു അർഹമായ അംഗീകാരവും ശ്രദ്ധയും കിട്ടാറില്ലല്ലോ എന്നു.. എന്തായാലും വളരെ നന്നായി ❤️
@JameshShow
@JameshShow 3 жыл бұрын
👍👍
@soccerhubreal
@soccerhubreal 6 ай бұрын
29:51 Chaman Chacko🔥🤌
@TECHNOINFOR
@TECHNOINFOR 2 жыл бұрын
Inspiration ❤️
@TheSauravSanthosh
@TheSauravSanthosh 3 жыл бұрын
Awesome Setup 🔥🤍 Premiere Pro 💪
@JameshShow
@JameshShow 3 жыл бұрын
❤️❤️👍
@pillaipranav3770
@pillaipranav3770 3 жыл бұрын
🔥🔥🔥🔥one of fav editor from mollywood
@JameshShow
@JameshShow 3 жыл бұрын
👍👍👍
@omrsonu
@omrsonu 2 жыл бұрын
Pwoli Editor ❤....
@apmoviewood7071
@apmoviewood7071 3 жыл бұрын
നല്ലൊരു അഭിമുഖം...💕💕no cliche questions.. completely about the life of an editor 😍 loved it
@JameshShow
@JameshShow 3 жыл бұрын
Thanks ❤️
@afsalahammad
@afsalahammad 3 жыл бұрын
Fav editor 🔥❤️
@JameshShow
@JameshShow 3 жыл бұрын
👍👍👍
@jayakrishnanc9444
@jayakrishnanc9444 3 жыл бұрын
Cinemayude puragil work cheyunna vekthigalude interviews iniyum pretheeshikkunnu All the best
@JameshShow
@JameshShow 3 жыл бұрын
Thanks ❤️
@eshakabbas8424
@eshakabbas8424 3 жыл бұрын
Great work & effort - JameShow 👌 I subscribe it 👍
@JameshShow
@JameshShow 3 жыл бұрын
Thanks ❤️
@ashfaqkaliar2987
@ashfaqkaliar2987 3 жыл бұрын
രസായി...vareity പ്രതീക്ഷിക്കുന്നു
@JameshShow
@JameshShow 3 жыл бұрын
കൂടുതൽ വെറൈറ്റീസ് വരാനുണ്ട് 🙏
@muhammedshiyas9526
@muhammedshiyas9526 3 жыл бұрын
Shameerka super💕💕
@JameshShow
@JameshShow 3 жыл бұрын
❤️❤️❤️
@jithinpola7716
@jithinpola7716 3 жыл бұрын
Spr
@alennnn4948
@alennnn4948 3 жыл бұрын
Hi, please try to do a complete interview with any of the cinematographers of mollywood film industry. Hope you will do so
@JameshShow
@JameshShow 3 жыл бұрын
Noted will do
@Itsmeeehamdan
@Itsmeeehamdan 3 жыл бұрын
Best editing study academy
@JameshShow
@JameshShow 3 жыл бұрын
🙏🙏👍
@songmannattil6991
@songmannattil6991 3 жыл бұрын
Shameer sir
@JameshShow
@JameshShow 3 жыл бұрын
👍👍
@jijucreative8457
@jijucreative8457 3 жыл бұрын
sound clarity kuravaa
@pattumambraphotography7448
@pattumambraphotography7448 3 жыл бұрын
😍😍
@sanumathewt
@sanumathewt 3 жыл бұрын
❤️
@Aby3990
@Aby3990 3 жыл бұрын
nice,,,,,,,
@JameshShow
@JameshShow 3 жыл бұрын
👍👍
@nabeesakm7526
@nabeesakm7526 2 жыл бұрын
@cineclapmedia2493
@cineclapmedia2493 Жыл бұрын
ഒരു കഥയുമായി ഷമീർ m sr നെ കാണാൻ കുറച്ചു നാളായിട്ടു ശ്രമിക്കുന്നു ഒരു അവസരത്തിനായി ഒരു അവസരം ഉണ്ടാവുമെന്ന് പ്രതീക്ഷയോടെ
@nabeesakm7526
@nabeesakm7526 2 жыл бұрын
Shemee
@aromalak2024
@aromalak2024 3 жыл бұрын
*Jomon T john interview cheyuvo*
@JameshShow
@JameshShow 3 жыл бұрын
Will do wait and see
@aromalak2024
@aromalak2024 3 жыл бұрын
@@JameshShow 🔥
@user-on5pl7ch3z
@user-on5pl7ch3z 3 жыл бұрын
Unni r interview..
@JameshShow
@JameshShow 3 жыл бұрын
👍👍
@rajah1367
@rajah1367 2 жыл бұрын
അവതാരകന്റെ തലയ്ക്കു മുകളിൽ വല്ലതും എഴുതി വെച്ചിട്ടുണ്ടോ.. അല്ലാ... ഇടക്ക് മുകളിലേക്കു നോക്കി വായിക്കുന്നു.... സംശയം ഉണ്ടെങ്കിൽ.16:40നോക്കിയെ .
@JameshShow
@JameshShow 2 жыл бұрын
😂😂😂😂😂😂😂😂😂😂🙏👍
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН
Shameer Muhammed | RJ Hemanth | Editor | Turbo | Red FM Malayalam
25:37
Red FM Malayalam
Рет қаралды 16 М.
Would you recognize your soul mate by smell?
0:14
Den Done It
Рет қаралды 19 МЛН
БАТЯ И ЗОМБИ АПОКАЛИПСИС , МИРУ КОНЕЦ?
20:52
BATEK_OFFICIAL
Рет қаралды 3,6 МЛН